I can`t forget my past, If I do I am no more: Kalabhavan Mani

Поділитися
Вставка
  • Опубліковано 21 чер 2013
  • Playlist - • Playlist
    This episode of JB Junction features a chat with actor Kalabhavan Mani. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
  • Розваги

КОМЕНТАРІ • 1 тис.

  • @libin2347
    @libin2347 3 роки тому +185

    ആരുടേയും തണൽ ഇല്ലാതെ മലയാളസിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ മണിച്ചേട്ടൻ......🔥🔥🔥

  • @aadhidz5654
    @aadhidz5654 5 років тому +2083

    2019 ൽ എത്ര പേര് കാണുന്ന ഉണ്ട്..
    2021 ൽ വീണ്ടും വന്നു

  • @saifudheenkhan1971
    @saifudheenkhan1971 3 роки тому +203

    ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്ന വലിയൊരു കലാകാരൻ. ആ സാമ്രാജ്യം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു.

  • @sujithsujithas5712
    @sujithsujithas5712 4 роки тому +225

    പകരം വെക്കാൻ പറ്റാത്ത പച്ചയായ മനുഷ്യൻ.. 😘😘💪💪
    മരിച്ചാലും മറക്കില്ല മണിച്ചേട്ടാ...... 😘😘😔😔

  • @itsmekichuz4881
    @itsmekichuz4881 5 років тому +783

    അഹങ്കാരവും ജാഡയും ഇല്ലാത്ത പച്ചയായ മനുഷ്യൻ, മണിച്ചേട്ടൻ ഓരോ മലയാളി ഹൃദയങ്ങളിലും ഇന്നും ജീവിക്കുന്നു

    • @rdx6326
      @rdx6326 3 роки тому +4

      Ath kanaanum und...

    • @adwaith1558
      @adwaith1558 3 роки тому +4

      @@rdx6326 enthey???

    • @pranavsk4991
      @pranavsk4991 3 роки тому +5

      Keralathinte manimuth manichettan 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @sibi377
      @sibi377 3 роки тому

      000

    • @smiley7490
      @smiley7490 3 роки тому +6

      @@adwaith1558 kurach ennam und bro! Avide kettathum evade kettathum sathyam nthanen ariyathe negative response tharanorr!

  • @akhilzachariah8253
    @akhilzachariah8253 6 років тому +602

    പാവപ്പെട്ടവർ,നല്ല മനസ്സുള്ളവർ ആരും ചേട്ടനെ മറക്കില്ല...💞🙏

  • @amalapputtan4056
    @amalapputtan4056 4 роки тому +739

    2020 ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ ഇങ്ങു പോര് 👍👍

  • @vishnuvardhanvp9257
    @vishnuvardhanvp9257 4 роки тому +324

    1.ഇന്ത്യൻ സിനിമ ശരിക്കും ഉപയോഗിക്കാതെ പോയ മഹാനടൻ
    2. മലയാളം film industry യിലെ ജാതി മേൽക്കോയ്മക്ക് വെല്ലുവിളി ഉയർത്തിയ പുലിക്കുട്ടി.
    - കലാഭവൻ മണി

    • @vishakvishak678
      @vishakvishak678 3 роки тому +7

      Sathyam

    • @unnikrishnan5978
      @unnikrishnan5978 3 роки тому +7

      Sathiyam

    • @sangeethaprasanth6398
      @sangeethaprasanth6398 2 роки тому +6

      2😘

    • @user-nd8ig4vq3v
      @user-nd8ig4vq3v 10 місяців тому

      സത്യം

    • @vincymolpariyakath7124
      @vincymolpariyakath7124 2 місяці тому

      ജാതി മേൽക്കോയ്മ അവസാനിച്ചിടില്ല ഇതാ അത് കലാഭവൻ മണിയുടെ ആനിയൻ R L V രാമകൃഷ്ണൻ നെയും പിന്തുടരുനു

  • @rajendranshylaja3230
    @rajendranshylaja3230 5 років тому +105

    കാണാൻ വൈകി പോയി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ..ഇതുപോലെ ഫീൽ ആയ ഒരു ഇന്റർവ്യൂ ഞാൻ കണ്ടിട് ഇല്ല ...മരിക്കില്ല ചേട്ടാ ജീവിക്കും ഞങ്ങളിലൂടെ പുതു തലമുറയിലൂടെ ....

    • @Kallufx-
      @Kallufx- 21 день тому

      മരിച്ചു poyi😢

  • @mr.100rupeesboris6
    @mr.100rupeesboris6 5 років тому +1478

    ചാലക്കുടിക്കാരൻ ചങ്ങാതി സിനിമ കണ്ടിട്ട് വന്നവർ ഇവിടെ ലൈക്കിക്കോ. ❤

  • @NahasMoidutty
    @NahasMoidutty 4 роки тому +46

    മണിച്ചേട്ടൻ... ❤️❤️❤️..
    മലയാളികൾ ഉള്ളിടത്തോളം ആരെ മറന്നാലും മണിച്ചേട്ടനെ മറക്കില്ല....
    ഒരുപാട് ചിരിപ്പിച്, ഒരുപാട് കരയിപ്പിച്ചു.... കൈ അടിപ്പിച്ചു....
    ഒരു ദിവസം പെട്ടെന്ന് പോയി.....
    Missing ആണ് മണിച്ചേട്ടാ....
    എന്തൊക്കെ ആര് പറഞ്ഞാലും...
    ജീവിതത്തിൽ ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല.....
    കല്ലറയിൽ വന്നു കാണാൻ ആണ് പറ്റിയത്....
    പ്രണാമം.... ❤️❤️❤️

  • @SV-sj6tv
    @SV-sj6tv 5 років тому +260

    ചാലക്കുടിക്കാരൻ ചങ്ങാതി കണ്ടപ്പോൾ കരഞ്ഞു പോയി മണിച്ചേട്ടാ.... Really miss you

  • @vaigaworld3136
    @vaigaworld3136 2 роки тому +19

    പകരം വെക്കാൻ... ആരും ഇല്ലാത്ത നമ്മുടെ സ്റ്റാർ........മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ പോലും മണിച്ചേട്ടന്റെ അടുത്തൂടെ പോവാൻ യോഗ്യതയില്ല....... കഷ്ടപ്പെട്ട്.... ഒറ്റക്ക് നേടിയെടുത്ത.... സൂപ്പർ സ്റ്റാർ പദവി.... നല്ലൊരു മനസിന്റെ ഉടമ..... എങ്ങനെ മനുഷ്യനെ സ്നേഹിക്കാം എന്ന് 100% നമ്മൾക്കു കാണിച്ചു തന്ന... മനുഷ്യൻ

  • @ajumalmohammed4005
    @ajumalmohammed4005 5 років тому +375

    how many are watching in 2019

  • @atheist4456
    @atheist4456 3 роки тому +89

    സ്വന്തം ശബ്ദത്തിൽ പാടി അഭിനയിച്ച ഒരു കലാകാരൻ

  • @vijeshvijayan1852
    @vijeshvijayan1852 5 років тому +68

    മണിച്ചേട്ടാ നിങ്ങൾക്കു മരണം ഇല്ല ദെയിവത്തിനു പോലും അസൂയ തോന്നിയ കലാകാരൻ

  • @sujith2374
    @sujith2374 5 років тому +28

    മണിചേട്ടാ മരണം ഇല്ല , ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ട്. പച്ചയായ മനുഷ്യൻ... വന്ന വഴി മറക്കാത്ത ചേട്ടൻ

  • @joykl3988
    @joykl3988 4 роки тому +74

    പഴയകാര്യങ്ങൾ മറന്നാൽ മണിച്ചേട്ടനില്യ
    മണിച്ചേട്ടനെ മറന്നാൽ ഞങ്ങളും ഇല്ല

  • @moviessongsgallery5424
    @moviessongsgallery5424 Рік тому +11

    2023 ലും ഇത്‌ കാണുന്നവരുണ്ടോ 😢ഓർമയിൽ എന്നും മണിച്ചേട്ടൻ😘...

  • @praveennavodaya8397
    @praveennavodaya8397 4 роки тому +54

    കണ്ണ് നിറഞ്ഞാണ് കാണുന്നത് !

  • @MrASHIF-kb7ff
    @MrASHIF-kb7ff 7 місяців тому +6

    കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത Interview ❤😢🥺

  • @ultimateweapon6874
    @ultimateweapon6874 3 роки тому +36

    സിനിമ നടൻ ആയിട്ടും താൻ അനുഭവിച്ച കഷ്ട്ടപ്പാടുകൾ മറക്കാത്ത കലാകാരൻ ..... നാടൻ പാട്ടിനെ ഇത്രയേറെ ഹിറ്റാക്കിയ മറ്റൊരു സിനിമ നടൻ ഉണ്ടാകില്ല... മരിച്ചിട്ടും മലയാളി മനസ്സിൽ മായാത്ത പ്രതിഭ....

  • @anoopkochiyil7205
    @anoopkochiyil7205 3 роки тому +28

    ഇത്രയും പച്ചയായ മനുഷ്യൻ വേറെ കാണില്ല.വല്ലാതെ miss ചെയ്യുന്നു..

  • @vijeshviju9504
    @vijeshviju9504 2 роки тому +10

    മലയാള ചരിത്രത്തിൽ വന്ന വഴി മറക്കാത്ത ഏക നടൻ miss you 😘😘😘😘

  • @basheersyed2761
    @basheersyed2761 3 роки тому +28

    മണി. അതാണ് ഞങ്ങളുടെ ചാലക്കുടി ക്കാരൻ മണി. മണീ ഡാ, നിനക്ക് ഒരായിരം ആദരാഞ്ജലികൾ.

  • @prathibapa69
    @prathibapa69 2 роки тому +19

    പഴയതൊന്നും മറക്കില്ല.. 🔔😘😘😘😘😘

  • @shinumathai7571
    @shinumathai7571 Рік тому +5

    കലാഭവൻ മണി ചേട്ടൻ എൻറെ പൊൻ തൂവലാണ് 😓😓👌👌🙋🙋

  • @sanishvlogs1860
    @sanishvlogs1860 5 років тому +201

    മണിച്ചേട്ടൻ വീണ്ടും പുനർജനിക്കും.

  • @sajithbalan85
    @sajithbalan85 3 роки тому +14

    മലയാള സിനിമയുടെ ഒരേ ഒരു മണികിലുക്കം.. ജാതി വേർതിരിവുകൾ അത് സൃഷ്ടിക്കുന്ന വേലിക്കെട്ടുകൾ പൊളിച്ചടുക്കിയ ഇതിഹാസം.. ഏത് വേഷവും തന്മയത്തത്തോടെ അവതരിപ്പിക്കാൻ അസാമാന്യ കഴിവ് ഉണ്ടായിരുന്ന നടൻ... കഷ്ടപ്പാടിന്റെ വഴിയിൽ നീങ്ങിയ ആ കാലം മരിക്കും വരെ മറക്കാതിരുന്ന മനുഷ്യ സ്‌നേഹി... തന്നെക്കാണാൻ വന്നവരെയൊക്കെ കൈനിറയെ വാരി കോരി നൽകി സഹായിച്ച കരുണയുള്ള മനസ്സിനുടമ.. കാലമെത്ര കഴിഞ്ഞാലും എത്ര വസന്തങ്ങൾ വന്നാലും കലാഭവൻ മണിയെന്ന ആ സുവർണ്ണ യുഗം മലയാളികളുടെ മനസ്സിൽ മരണമില്ലാത്ത ഒരോർമ്മയായി നിലനിൽക്കും... 🙏

  • @WorldTech12345
    @WorldTech12345 5 років тому +33

    മഹാനായ നടൻ....miss you മണിചേട്ട... ഐ love you

  • @abhinavk.a9036
    @abhinavk.a9036 Рік тому +2

    ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢

  • @aashiqueva007
    @aashiqueva007 6 років тому +420

    ചാലക്കുടി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് മണി ചേട്ടനെ ആയിരുന്നു... ഇനിയിപ്പോ മണിച്ചേട്ടൻ ഇല്ലാണ്ട് എന്ത് ചാലക്കുടി...

  • @dhanyavijayan1494
    @dhanyavijayan1494 3 роки тому +34

    2021 ലും കണ്ട് വിഷമിക്കുന്നവർ undo.. 😒

  • @abysabu9737
    @abysabu9737 2 роки тому +5

    ഞാൻ മനസിലാക്കുന്നു കേരളാ സിനിമയിലെ ഇതുപോലെ oru പച്ചയായ ആക്ടർ മണിച്ചേട്ടൻ മാത്രം ഉള്ളു... ഒരിക്കലും ആരും എത്രയും വരില്ലാ oru ആക്ടറും.. 💖💖💞💞

  • @naseemarahuman422
    @naseemarahuman422 3 роки тому +41

    നല്ല വരെ ദൈവം എളുപ്പം കൊണ്ട് പോകും മണിച്ചേട്ടൻ ഇന്നും ജീവിക്കിന്നു പാട്ടിലൂടെ

  • @amalabdul87
    @amalabdul87 5 років тому +19

    ഇപ്പോൾ മനസ്സിലായി മലയാളം സിനിമയുടെ നീച മുഖം
    എന്നും മലയാളികളുടെ ഓർമയിൽ ഉണ്ട് കലാഭവൻ മണി എന്നാ മനുഷ്യൻ

  • @sarathsarathchandran7834
    @sarathsarathchandran7834 4 роки тому +16

    2020 ഇത് കണ്ടിട്ട് സങ്കടം വരുന്ന മണിചേട്ടന്റെ ആരാധകരെ അടി ലൈക്‌

  • @pramodvbstar
    @pramodvbstar 5 років тому +44

    മണിചേട്ടൻറെ മൂന്നാം ചരമ വാര്‍ഷികം ഇന്ന് 06-03-2019. ആദരാഞ്ജലികൾ....

  • @abhinavk.a9036
    @abhinavk.a9036 Рік тому +9

    Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star
    Love you mani chetta. 💖💔

  • @linsont6280
    @linsont6280 2 роки тому +10

    സിനിമ എന്ന മായികലോകത്തെ സാധാരണക്കാരാനും സ്വപ്നം കാണാം എന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്ന കലാകാരൻ

  • @arrahman9838
    @arrahman9838 2 роки тому +9

    വീണു കിട്ടുന്ന സൗഭാഗ്യാം അല്ല. സ്വന്തം അധോനറ്റിന്റെ താണ് ❤❤❤❤🤩❤

  • @RemyaSachu-vm7gf
    @RemyaSachu-vm7gf 9 місяців тому +4

    2023ലും കാണുന്നവരുണ്ട്.ഇഷ്ടമാണ് നന്മ മണിചേട്ടൻ..

  • @rajeeshracesmalayalivloges7175
    @rajeeshracesmalayalivloges7175 3 роки тому +28

    മിസ് യു മണി ചേട്ടാ 🥺

  • @ushanair3283
    @ushanair3283 3 роки тому +19

    One amazing actor who did not get his due...... really miss him. A great loss to Malayalam movie

  • @mohammedismailmoidu6166
    @mohammedismailmoidu6166 10 місяців тому +4

    മരിക്കാത്ത ഓർമ്മകളുമായി കലാഭവൻ മണി ഇന്നും മനുഷ്യ മനസ്സുകളിൽ ജീവിക്കുന്നു ❤പ്രണാമം 🙏

  • @riyacruize4432
    @riyacruize4432 4 роки тому +32

    2020 ൽ ആരൊക്ക കണ്ടു

  • @yaseenyas2533
    @yaseenyas2533 6 років тому +240

    how many are watching in 2018

  • @shivayogaworld3771
    @shivayogaworld3771 4 роки тому +18

    Think he already knows his last day. A great artist . We missed him

  • @edreesemozzemozz9408
    @edreesemozzemozz9408 5 років тому +44

    മനസ്സിൽ നന്മ മാത്രം ഉള്ള ഈ മനുഷ്യ സ്നേഹിയെ എന്തിന് ദൈവം തിരിച്ചുവിളിച്ചു 😔😔😔😔

  • @abhijithabhijith8138
    @abhijithabhijith8138 4 роки тому +22

    മറക്കില്ല ഒരിക്കലും 😞😞😟😢

  • @letstalklife1854
    @letstalklife1854 4 роки тому +11

    എത്ര ശോകമായി ജീവിതാനുഭവങ്ങളെ കാണേണ്ട കാര്യമില്ല .. ഈ അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത കൊണ്ടാണ് അയാൾ വിജയിച്ചത്

  • @akshaysuneed1062
    @akshaysuneed1062 4 роки тому +57

    11:40 വളരെ വളരെ കറക്റ്റ് ആണ് മണിച്ചേട്ടാ... നിങ്ങൾ പറഞ്ഞത്, ഒട്ടും അംഗീകരിക്കാതെ ഇരിക്കുന്നവർ മരിക്കുമ്പോളായിരിക്കും നമ്മെ കൂടുതൽ അംഗീകരിക്കുന്നത്... 😞

  • @RoqueAsuncion30
    @RoqueAsuncion30 4 роки тому +6

    ചിരിപ്പിച്ചതിലേറെ കരയിപ്പിച്ച ചങ്ങാതി മണി വിട്ടുപോയത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. കലകളുടെ മണിയായിരുന്നു നമ്മുടെ ചങ്ങാതി. അദ്ദേഹം വിട്ട്പോയപ്പോൾ നമുക്ക് നഷ്ടമായത് ഒരു നടനെ മാത്രമല്ല നല്ലൊരു പാട്ടുകാരനെയുംകൂടിയാണ്. ദൈവം അദ്ദേഹത്തിന് കുറച്ച്കൂടി ആയുസ്സ് കൊടുത്തിരുന്നെങ്കിൽ

  • @_pedagogue_6177
    @_pedagogue_6177 5 років тому +13

    Marikanda yirunnu ennu thonnunna nadan anu kalabhavan mani...
    Love you manichetta😘😘

  • @abhishekpsanthosh1788
    @abhishekpsanthosh1788 5 років тому +62

    ഈ 2019 ഇലും കാണുന്നു

  • @ashikprakasan2199
    @ashikprakasan2199 3 роки тому +14

    2021 ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ ഇവിടെ ലൈക്ക്...

  • @dobbyelf
    @dobbyelf 5 років тому +527

    ചാലക്കുടിക്കാരൻ ചങ്ങാതി സിനിമ കണ്ടിട്ട് ഇവിടെ വന്നത് ഞാൻ മാത്രമ്ണോ?

  • @anshady
    @anshady 5 років тому +177

    Dislike അടിച്ചവരെ കണ്ട് അതിശയിക്കേണ്ട... ഇത് മനുഷ്യർ ആണ്.. ഇങ്ങനേയും ചില വിഷങ്ങൾ ഉണ്ട്

    • @noufalnoufal8975
      @noufalnoufal8975 5 років тому +6

      dislike താന്താ ഇല്ലാ തായോളികൾ ആണത് ചെയ്യുന്നത്

    • @radhakrishnan5044
      @radhakrishnan5044 5 років тому

      Anshad anshadwaswhaticandoidonow

    • @rss923
      @rss923 3 роки тому

      @@noufalnoufal8975 athe..bjpkk vote cheyyanooto mone

    • @rss923
      @rss923 3 роки тому

      @@noufalnoufal8975 allengi ninta vtl njan varum

  • @aneeshna9188
    @aneeshna9188 3 роки тому +7

    മരിച്ചു കഴിഞ്ഞപ്പോഴാണ് മണി ചേട്ടനെ എത്രമാത്രം സ്നേഹിച്ചത് ennu മനസിലാകുന്നത് miss you

  • @prajithkpbharathanjali
    @prajithkpbharathanjali 3 роки тому +17

    He's really Hero❤️❤️❤️🥰🔥🔥🔥

  • @fathimabeevi102
    @fathimabeevi102 6 років тому +212

    മണിച്ചേട്ടന്റെ ജീവിതം എല്ലാര്ക്കും ഒരുപോലെ മാതൃക ആണ്. അദ്ദേഹം ഒരു പ്രതിഭ തന്നെയാണ്.അദ്ദേഹത്തിന്റെ മരണം ഭൂമിയുടെ തീരാനഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ ശരീരം മാത്രമേ മരിച്ചു പോയൊള്ളു. പാട്ടുകളിലൂടെ അദ്ദേഹം എക്കാലവും ജന ഹൃദയത്തിൽ ജീവിക്കുന്നു

  • @anoopvelakerirajan1850
    @anoopvelakerirajan1850 5 років тому +38

    ഞങ്ങളുടെയൊക്കെ മനസ്സിൽ മണി ചേട്ടന് മരണമില്ല

  • @ashrafashraf9408
    @ashrafashraf9408 5 років тому +51

    മണി ചേട്ടാ നിങ്ങൾ ആണ് സൂപ്പർ സ്റ്റാർ

  • @onedayyouwillbemyfan
    @onedayyouwillbemyfan 6 років тому +84

    ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ

  • @ushanair3283
    @ushanair3283 3 роки тому +13

    One of the best actor 🙏

  • @abdulrasak256
    @abdulrasak256 5 років тому +28

    ഒരു നിഷ്ങ്ക ള ങ്ങനായ മനുഷ്യൻ മണിച്ചേട്ടൻ

  • @chinnuthomas345
    @chinnuthomas345 Рік тому +6

    2023 il kanunvar undo

  • @robinmathew2357
    @robinmathew2357 5 років тому +37

    WHO IS WATCHING THIS VIDEO AFTER WATCHING MOVIE CHALAKUDIKARAN CHANGATHI

  • @abmedia5126
    @abmedia5126 4 роки тому +14

    2020 ... Still watching

  • @junujunaid7352
    @junujunaid7352 5 років тому +20

    നമ്മുടെ സ്വന്തം മണി ചേട്ടൻ 😍😍

  • @siyadp7v156
    @siyadp7v156 5 років тому +39

    Chaalakudikkaran changathi cinema kandathinu shesham vannavar undo

  • @bestotom4068
    @bestotom4068 4 роки тому +11

    Hats off Mani chettai. We miss you.

  • @amalapputtan4056
    @amalapputtan4056 3 роки тому +7

    ഈ വീഡിയോ 2021ൽ കാണാൻ വരുമ്പോൾ വീണ്ടും ഒന്ന് ഇങ്ങോട്ട് കയറീട്ട് പൊക്കോളോട്ടാ 😎മണിചേട്ടൻ ഉയിർ ♥️

  • @ananthubsnair7821
    @ananthubsnair7821 8 місяців тому +5

    2023-ൽ കാണുന്നവർ ഉണ്ടോ

  • @visakhvishnu2064
    @visakhvishnu2064 6 років тому +395

    ഞാൻ മരിച്ചുകഴിഞ്ഞാലും മണിച്ചേട്ടനെ മറക്കില്ല.ഞാനും മണിച്ചേട്ടന്റെ പാട്ട് പാടി നടക്കും

    • @ginrishkumar6623
      @ginrishkumar6623 5 років тому

      visakh vishnu malayalamsexfilm

    • @espirit4601
      @espirit4601 5 років тому +5

      @@ginrishkumar6623 പോയി തീട്ടം വാരി തിന്നോ അതാ നല്ലത്

    • @vishnumc7523
      @vishnumc7523 5 років тому +4

      @@ginrishkumar6623 തിട്ടം അത് തന്നാ നല്ലത് കഴുവേറി 😠😠😠

    • @ananthu7665
      @ananthu7665 5 років тому +4

      marichathin shesham padunnathine kal ippo padikkuude🤣🤣😂😂

    • @ratheeshparachikottil400
      @ratheeshparachikottil400 4 роки тому +1

      @@ananthu7665 poyi chav pu

  • @abidhasp7624
    @abidhasp7624 3 роки тому +3

    മണിച്ചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം. പച്ചയായ ജീവിതം നയിച്ച ,ഇന്നലകൾ മറക്കാത്ത പച്ചയായ മനുഷ്യൻ.

  • @praviuniverse2349
    @praviuniverse2349 6 років тому +24

    വലിയ മനുഷ്യൻ ഇനിയും അനുഗ്രഹങ്ങൾ ദൈവം തരേണ്ടിയിരുന്ന അതുല്യൻ

  • @VKremixstudio
    @VKremixstudio Рік тому +4

    Manichettan.... ❤️

  • @ashrafachuachu7483
    @ashrafachuachu7483 5 років тому +20

    മണിക്ക് പകരം വെക്കാൻ മണി മാത്രം

  • @shameemks5558
    @shameemks5558 3 роки тому +5

    2021 കാണുന്നവരുണ്ടോ

  • @shafe143
    @shafe143 Рік тому +5

    LEGEND

  • @arafaash3858
    @arafaash3858 4 роки тому +17

    2020 യില് എത്ര പേര് കാണുന്ന് !?

  • @DIEKill56
    @DIEKill56 6 місяців тому +2

    11:42 true words he knows 🥺

  • @sajeersainu2297
    @sajeersainu2297 5 років тому +4

    എത്ര നല്ല മനുഷ്യനായിരുന്നു
    ഈ മണി

  • @curryntravel8993
    @curryntravel8993 4 роки тому +10

    Kalabhavan Mani-You were a real person, You will be missed... You are the biggest loss to Malayalam Movies than anybody else....

  • @abhichinnu6370
    @abhichinnu6370 3 роки тому +3

    ഇടക്ക് ഇടക്ക് കാണും.ഇപ്പോൾ 2021 ലും കാണുന്നു

  • @jishyaaj6708
    @jishyaaj6708 10 років тому +26

    mani is amaizing

  • @OnixinO
    @OnixinO 5 років тому +12

    Mani Sir you are still a legend 🤗

  • @anaszayn7966
    @anaszayn7966 4 роки тому +7

    2020 കാണുന്നവരുണ്ടോ

  • @MadhuViswambharan
    @MadhuViswambharan 6 років тому +23

    Great actor simple human being full of love. Kalabhavan Mani!!!

  • @aPPanSuk
    @aPPanSuk Рік тому +2

    2022 november 9 ഈ വീഡിയോ കാണുന്നവർ ഉണ്ടോ?

  • @mohammedhashir1257
    @mohammedhashir1257 3 роки тому +2

    2021 il kaaanunnavar undo

  • @user-pe8ng6mi6i
    @user-pe8ng6mi6i Рік тому +6

    ദൈവം വരം ചോദിച്ചാൽ ആദ്യം പറയുന്നത് മണിച്ചേട്ടനെ തിരിച്ചു കൊണ്ട് വരാനായിരിക്കും 🙏🙏🙏മറക്കില്ല ഒരിക്കലും 🙏🙏🙏🙏🙏🙏🙏🙏🙏

  • @aneeshchandran275
    @aneeshchandran275 4 роки тому +11

    മിസ്സ്‌ യൂ മണിച്ചേട്ടാ 😭😭😭😭😭

  • @Hashim_Chaachi
    @Hashim_Chaachi Рік тому +1

    2022 ഇൽ കാണുന്നവരുണ്ടോ..

  • @subaidhashahid6755
    @subaidhashahid6755 4 роки тому +9

    പാവം മണി അവനെ അള്ളാഹു കാക്കട്ടെ ആമീൻ

  • @Afsal-rk4yw
    @Afsal-rk4yw 5 років тому +11

    2019 ആയാലും ഞങ്ങൾ മറക്കില്ല.

  • @Thala94
    @Thala94 6 років тому +11

    Mani chettan ❤️❤️❤️💘

  • @archanampillai9587
    @archanampillai9587 2 роки тому +2

    ഇപ്പോഴും ഇതു കാണുന്നവരുണ്ടോ 🥺😘😘😘

  • @shafeeqlalcm656
    @shafeeqlalcm656 5 років тому +24

    ഈ വീഡിയോ എപ്പോ കണ്ടാലും play ചെയ്യുന്നത് ഞാൻ മാത്രമാണോ?