എന്ത് മനോഹരമായ യാത്ര വിഷ്വൽ ട്രീറ്റ്..ഊട്ടി പൊലെ മറ്റൊരു സ്വർഗം❤❤❤your voice is very special Bro വീഡിയോയുടെ കൂടെ താങ്കളുടെ Presentation കൂടി ആവുമ്പോൾ ഒരു പ്രത്യേക ഫീലിംഗ് ആണ്..ഊട്ടി യാത്ര ഇനിയും ചെയ്യണം ബ്രോയുടെ അവതരണം കൂടി ആവുംമ്പോൾ മൊഞ്ച് കൂടും 👏🌹
വേറെ ഒരു വലോഗർക്കും ഇല്ലാത്ത എന്തോ ഒരു അകർഷണം താങ്കളുടെ ശബ്ദത്തിന് ഉണ്ട്.....നല്ല ഫീൽ ഉണ്ട്... നമ്മളെ അങ്ങു കൊണ്ടു പോകുന്നത് പോലെ ഉണ്ട്.... പക്ഷെ നിങ്ങളെ പറ്റി അറിയുന്നവർ വളരെ കുറച്ചേ... ഉള്ളു.... Keep going ...You have the fire. Good luck
@@MohammedAshraf680 പോളൂർ ശശിയേട്ടന്റെ ഫാം ഹൗസിൽ ആയിരുന്നു stay.... പോളൂർ എന്നത് almost last സ്ഥലം ആണ് അവിടെ ആരോട് ചോദിച്ചാലും പറഞ്ഞു തരും... ശശിയേട്ടൻ മലയാളിയാണ്.... Shabari tha traveller, യാസിൻ muhammed, അരുൺ ഉല്ലാസ് എന്നിവരുടെ വീഡിയോ കണ്ടാൽ ഡീറ്റെയിൽസ് കൂടുതലായി അറിയാൻ കഴിയും... Thankyou
Korachu masam munne ithupole njn pooyirnu, avadthe bussil poovunathum nadakkunathum nalla oru vibe ahnn . pine poondi lake oru must visit ann poondi poyal ❤
ഞങ്ങൾ കുടുംബമായി ഏപ്രിലിൽ കൊടൈക്കനാൽ പോയിരുന്നു ടൗണിൽ ഉള്ള സ്ഥലങ്ങൾ ഒക്കെ കണ്ടു പക്ഷെ ഇപ്പറഞ്ഞ പൂണ്ടി , പൂമ്പാറയി , മണ്ണാവന്നൂർ ഒന്നും കാണാൻ പറ്റിയില്ല അറിയില്ലായിരുന്നു അവിടെ വരെ പോയിട്ട് അതൊന്നും കാണാൻ പറ്റാഞ്ഞതിൽ വിഷമം തോന്നുന്നു, സ്വൊന്തം വണ്ടിയിലായിരുന്നു പോയത്
ഇവിടങ്ങളിലെല്ലാം യാത്രക്കാർ വൻതോതിൽ മാലിന്യം തള്ളുന്നുണ്ട്. അശ്രദ്ധമായി ഭക്ഷണസാധനങ്ങൾ വലിച്ചെറിയുന്നതും സ്ഥിരം കാഴ്ചയാണ്. നിങ്ങളെപ്പോലുള്ള വ്ലോഗർമാർ നിങ്ങളുടെ വീഡിയോകളിൽ ഇത് പരാമർശിക്കുകയും ആളുകളെ ബോധവൽക്കരിക്കുകയും ചെയ്യണം
എന്ത് മനോഹരമായ യാത്ര വിഷ്വൽ ട്രീറ്റ്..ഊട്ടി പൊലെ മറ്റൊരു സ്വർഗം❤❤❤your voice is very special Bro വീഡിയോയുടെ കൂടെ താങ്കളുടെ Presentation കൂടി ആവുമ്പോൾ ഒരു പ്രത്യേക ഫീലിംഗ് ആണ്..ഊട്ടി യാത്ര ഇനിയും ചെയ്യണം ബ്രോയുടെ അവതരണം കൂടി ആവുംമ്പോൾ മൊഞ്ച് കൂടും 👏🌹
തമിഴ്നാട്ടിലെ ഉൾനാടൻ ഭംഗി വളരെ വ്യത്യസ്തമാണ് 💚💙
Yes ☺️
വേറെ ഒരു വലോഗർക്കും ഇല്ലാത്ത എന്തോ ഒരു അകർഷണം താങ്കളുടെ ശബ്ദത്തിന് ഉണ്ട്.....നല്ല ഫീൽ ഉണ്ട്... നമ്മളെ അങ്ങു കൊണ്ടു പോകുന്നത് പോലെ ഉണ്ട്.... പക്ഷെ നിങ്ങളെ പറ്റി അറിയുന്നവർ വളരെ കുറച്ചേ... ഉള്ളു.... Keep going ...You have the fire.
Good luck
കഴിഞ്ഞ മാസം ഫാമിലി ട്രിപ്പ് പോയിരുന്നു... പോളൂർ stay ചെയ്തു.... വർണനതീതം ❤️
Njangal polur poyilla ☹️
സ്റ്റേ ഡീറ്റെയിൽസ് തരാമോ
@@MohammedAshraf680 പോളൂർ ശശിയേട്ടന്റെ ഫാം ഹൗസിൽ ആയിരുന്നു stay.... പോളൂർ എന്നത് almost last സ്ഥലം ആണ് അവിടെ ആരോട് ചോദിച്ചാലും പറഞ്ഞു തരും... ശശിയേട്ടൻ മലയാളിയാണ്.... Shabari tha traveller, യാസിൻ muhammed, അരുൺ ഉല്ലാസ് എന്നിവരുടെ വീഡിയോ കണ്ടാൽ ഡീറ്റെയിൽസ് കൂടുതലായി അറിയാൻ കഴിയും... Thankyou
@@comewithmejafar3362 കണ്ടിട്ടുണ്ട് 👍. റേറ്റ് എങ്ങനെ
കുറെ പോയിട്ടുണ്ട് കൊടൈക്കനാൽ ഇവിടെ പോയിട്ടില്ല അടുത്ത തവണ പോണം
ഞാൻ വീഡിയോ എല്ലാം കാണാറുണ്ട്
Thanks bro
Korachu masam munne ithupole njn pooyirnu, avadthe bussil poovunathum nadakkunathum nalla oru vibe ahnn . pine poondi lake oru must visit ann poondi poyal ❤
Nice video and super sound👌👌👌
Thank you ❤️☺️
மிகவும் அருமை
Keep going
Presentation poli
Bus journey maathrame njamk option ulllu ❤
Vandi illathond
So bus journey ❤ uyir
Like u nature farming views are my favourite
ഹായ്. Etta. Kidu. നല്ല മനോഹരം 👍❤️👌🙏🙏🙏കിടു. നിങ്ങൾ. നാട്. എവിടെയാ. Etta
Nice video super bro ❤❤❤❤❤
Thank you ❤️
മനോഹരമായ അവതരണം മനോഹരമായ കാഴ്ച.. സ്വന്തം കാറിൽ ഇവിടെ ഒക്കെ പോകാൻ തീരുമാനിച്ചിരിക്കെ നിങ്ങളുടെ നിർദേശങ്ങൾ വളരെ ഉപകാരപ്രതമായി... Thankyou ❤❤❤❤
Do we have frequent busses from kodaikanal to poondi and back to kodaikanal... We just want to go in local bus to visit and back to kodaikanal
Kollaam❤❤❤❤❤❤
Bro how did you reached Kodaikanal pls reply from where did you got bus
Super b brooo
Bro Busil Pokumbol Photo Edukkanayi Nirthumo Atho Continues Ayitt Pokano
ഞങ്ങൾ കുടുംബമായി ഏപ്രിലിൽ കൊടൈക്കനാൽ പോയിരുന്നു ടൗണിൽ ഉള്ള സ്ഥലങ്ങൾ ഒക്കെ കണ്ടു പക്ഷെ ഇപ്പറഞ്ഞ പൂണ്ടി , പൂമ്പാറയി , മണ്ണാവന്നൂർ ഒന്നും കാണാൻ പറ്റിയില്ല അറിയില്ലായിരുന്നു അവിടെ വരെ പോയിട്ട് അതൊന്നും കാണാൻ പറ്റാഞ്ഞതിൽ വിഷമം തോന്നുന്നു, സ്വൊന്തം വണ്ടിയിലായിരുന്നു പോയത്
തീർച്ചയായും അടുത്ത ട്രിപ്പ് അങ്ങോട്ട് പോകുക.... മറക്കാൻ കഴിയാത്ത എക്സ്പീരിയൻസ് ആയിരിക്കും... മന്നവന്നൂർ like a scotland❤
Urappayum adutha yathrayil ulpeduthanam
Kidu video.next trip evidotta❤
Bro, poombarai oru stay eduthal 1 day kananullath undo avde
Kodaikanal escaperoot kanikk bro
Magnificent voice ❤
Thank you
Moyar point safari timings through escape route?
Bro video super.... Kottakamboor to kadavari route pokan try cheythille?
Adutha thavana pokanam
നിങ്ങൾ ഈ വീഡിയോ റെക്കോർഡ് ചെയ്ത camera ഏതാണ്
Phonil aanu bro
Phone ethanu bro
❤❤❤
ഇവിടെ മഞ് ഇറങ്ങുമോ
Yes