Oru Sanchariyude Diary Kurippukal | EPI 474 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 16 вер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_474
    #SanthoshGeorgeKulangara #Sancharam #Travelogue
    സഞ്ചാരത്തിൻ്റെ അറിയാത്ത കഥകൾ | Part -3
    ORU SANCHARIYUDE DIARY KURIPPUKAL EPI 474 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

КОМЕНТАРІ • 414

  • @anandasree
    @anandasree Рік тому +117

    9ഇൽ പഠിക്കുമ്പോൾ 2007ഇൽ സഞ്ചാരം ക്ലബ്ബിന്റെ ക്വിസ് മത്സരത്തിൽ വിജയിച്ചു തേക്കടിക്ക് ഒരു ഫ്രീ ട്രിപ്പ്‌ പോയത് ഓർക്കുന്നു 😇♥️

    • @jamshadt5253
      @jamshadt5253 Рік тому +6

      ആ ട്രിപ്പിൽ ഞാനും ഉണ്ടായിരുന്നു

    • @vishnukpillai6446
      @vishnukpillai6446 Рік тому

      ഞാനും 2007 ഇൽ 9ഇൽ ആയിരുന്നു. 😍

    • @thakhiyudheenthakhiy3673
      @thakhiyudheenthakhiy3673 Рік тому +1

      @@vishnukpillai6446 2007ൽ ഞാൻ 7ലായിരുന്നു

  • @BackToLifebyDeepuKrishnnan
    @BackToLifebyDeepuKrishnnan Рік тому +128

    SGK യുടെ ഒരു ബിഗ് FAN 🙋🏻‍♂️

  • @shibu4331
    @shibu4331 Рік тому +85

    കാലത്തിനു മുബെ സഞ്ചരിച്ച സഞ്ചാരി 😊👍... 2005 ൽ സുഹൃത്തുക്കളെയും കൂട്ടി 700 രൂപക് CD വാങ്ങിയ ഞാൻ... ഞാൻ ഇന്നും ഒരു എപ്പിസോഡ് നഷ്ടപ്പെടുത്താതെ കാണുന്നു... എന്നും നിങ്ങളുടെ കൂടെ 😊😊

    • @Fzzz-nr7yd
      @Fzzz-nr7yd 4 місяці тому

      2005 il oru cd 700 rupayo😮

  • @anoop.leo.3907
    @anoop.leo.3907 Рік тому +52

    സഫാരിയുടെ. പ്രേഷകർ തന്നെ സാറിനുള്ള.അവാർഡ്.....എന്നാ എനിക്ക് തോന്നുന്നത്.. 💙

  • @sinugeorge9143
    @sinugeorge9143 Рік тому +26

    പഴയ ഡയറികുറിപ്പും ആ ടെന്റും മൂങ്ങയും മിസ് ആകുന്നു 😥

  • @rahmannaduvilothi9560
    @rahmannaduvilothi9560 Рік тому +94

    ജനങ്ങൾ നൽകുന്ന പിന്തുണയാണ് സഞ്ചരത്തിന് കിട്ടുന്ന ഏറ്റവും നല്ല അവാർഡ് 🌹🌹💐🙏

    • @lostatdreams2698
      @lostatdreams2698 Рік тому

      നീ ഏതേലും. പരിപാടിയുടെ pen ഡ്രൈവ് vaangichitundo ?

  • @muraleedharanpillai9772
    @muraleedharanpillai9772 Рік тому +93

    കാലത്തിന് മുൻപേ ചരിത്രത്തിന് പിന്നാലെ വർത്തമാനകാലത്ത് സഞ്ചരിക്കുന്ന സന്തോഷ് sir ന് അഭിനന്ദനങ്ങൾ.thanks SGK.

  • @ribyts
    @ribyts Рік тому +36

    "ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ" ഈ പരിപാടി എപ്പോൾ കാണുമ്പോഴും ശ്രദ്ധിക്കാനുള്ള ഒരു കാര്യം എന്തെന്ന് വെച്ചാൽ ഓരോ എപ്പിസോഡും അവസാനിക്കുന്ന സമയത്ത് സന്തോഷേട്ടൻ ഇടറിയ ശബ്ദത്തോടെ വളരെ വൈകാരികമായി പറഞ്ഞ അവസാനിപ്പിക്കുന്നത് കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് ...

  • @zjk6549
    @zjk6549 Рік тому +33

    Safari ക്ക് പ്രേക്ഷകരുടെ ഏറ്റവും വലിയ award സമ്മാനിക്കുന്നു. 💐

  • @Babumon.V.J
    @Babumon.V.J Рік тому +8

    ഒരു കപ്പൽ കാറ്റുകോളും അതിജീവിച്ച് അതിൻ്റെ ലക്ഷ്യസ്ഥാനത്ത് എത്തിചേരുന്നു എന്നത് അതിനകത്ത് ആരൊക്കെ അദ്ധ്വാനിച്ചു എന്നിരുന്നാലും അതിലെ കപ്പിത്താൻ്റെ മനഃകരുത്തും കഴിവും ദീർഘവീക്ഷണവും തന്നെയാണ്.സന്തോഷേട്ടനെ ചരിത്രം അതിനായി എന്നേ തിരഞ്ഞെടുത്തൂ♥അത് ഓരോ മലയാളിയുടേയും അഭിമാനിക്കാനുള്ള അവസരമണ്.

  • @sincysebastian6662
    @sincysebastian6662 Рік тому +45

    Sir ഇനിയും ഇതുപോലെ തങ്ങളോടൊപ്പം സഫാരിയുടെ നെടും തൂണായി നിൽക്കുന്നവരെ കൊണ്ടുവരണം. നിങ്ങൾ വല്ലാത്തൊരു inspriration ആണ് 😊😊

  • @Cinemakkaryam
    @Cinemakkaryam Рік тому +40

    20:42 ചരിത്രത്തെ ബേസ് ചെയ്തു ഒരു കണ്ണീർ പരമ്പര ചെയ്യാം.. 😂😂😂

  • @ashrafpc5327
    @ashrafpc5327 Рік тому +17

    കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന വ്യക്തിയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര.
    എന്ന് ഇങ്ങേരുടെ പല പ്രോഗ്രാമുകളും കാണുമ്പോൾ നമുക്ക് മനസ്സിലാകും.
    ആദ്യം കല്ലെറിഞ്ഞവർ പിന്നെ കൈ അടിക്കുന്ന കാഴ്ച്ചകൾ.

  • @merinjosey5857
    @merinjosey5857 Рік тому +14

    സാറിന്റെ കൂടെ മികച്ച കുറെ ആളുകളും ഉണ്ട്,, നിങ്ങളുടെ ഈ അനുഭവങ്ങൾ കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്,,,,

  • @ihsanmalayil2829
    @ihsanmalayil2829 Рік тому +90

    സഞ്ചാരം അന്നും ഇന്നും എന്നും ഒരു ഹരമാണ് ചരിത്രം 🥰

  • @kaazeezklm9136
    @kaazeezklm9136 Рік тому +13

    അംഗപരിമിതരായ കുട്ടികളുമായി ഒരു യാത്രപോയിരുന്നു അതിന്റെ കുറച്ചു ഭാഗം കാണണമെന്നുണ്ട്
    അല്ലെങ്കിൽ സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ പറഞ്ഞാലും മതി ❤

  • @bips641
    @bips641 Рік тому +34

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഒരു പാട് ഇഷ്ടം 😍😍

  • @johnmatthew5392
    @johnmatthew5392 Рік тому +2

    സഞ്ചാരം കണ്ട് കണ്ടാണ് വിദേശത്തു പോയി സെറ്റിൽ ചെയ്യണമെന്ന ആഗ്രഹം ഉണ്ടാവുന്നത്. തൊണ്ണൂറുകളിലും രണ്ടായിരത്തിലും മനസ്സിൽ കയറിക്കൂടിയ വിദേശത്തെ കാഴ്ചകളും സൗകര്യങ്ങളും ആണ് എന്നെ ഓസ്‌ട്രേലിയയിൽ കുടിയേറി settle ആവാൻ പ്രേരിപ്പിച്ച ഘടകം. ആകെ ഒരു ജീവിതമേയുള്ളു, ഇന്ന് ശരിയാവും നാളെ ശരിയാവും നമ്മുടെ നാടിന്റെ അവസ്ഥ എന്ന് ഓർത്തു ഉള്ള സൗകര്യങ്ങളിൽ ഒതുങ്ങികൂടേണ്ടതല്ല എന്റെ ജീവിതം എന്ന് ഞാൻ തീരുമാനിച്ചു. ❤

  • @abdulazeezn
    @abdulazeezn Рік тому +29

    ഇനിയും വിദേശ യാത്രകൾ സംഘടിപ്പിക്കൂ.... ആളുകൾ തീര്ച്ചയായും ഉണ്ടാകും

  • @manjusreereading1661
    @manjusreereading1661 Рік тому +2

    ഏതാണ്ട് ഒരു ഏഴുകൊല്ലം മുൻപ് സഫാരി ചാനലിൽ കുട്ടികൾക്കുള്ള ട്രിപ്പിന്റെ പരസ്യം കണ്ടതായ് ഓർക്കുന്നു... പിന്നീട് എന്തുപറ്റി എന്നറിയില്ല.
    ഇപ്പോഴാണെങ്കിൽ വിജയിക്കും എന്ന് തീർച്ച🙌🏼🙌🏼❤️❤️❤️❤️

  • @pamshareefvlogs4829
    @pamshareefvlogs4829 Рік тому +10

    സഞ്ചാരം മലയാളിക്ക് കിട്ടിയ വരദാനമാണ്. അനുഭവങ്ങൾ ഞങ്ങളുമായി പങ്കു വെക്കുമ്പോൾ കൗതുകം തോന്നുന്നു. ഇത്രയധികം സംഘർഷത്തിലൂടെയാണ് താങ്കൾ ഈ അവസ്തസയിലേക്കു സഫാരിയെ ഉയർത്തിയത് എന്നറിയുമ്പോൾ അൽഭുതവും തോന്നുന്നു. ഇനിയും ഉയരട്ടെ പ്രാർത്ഥനകൾ

  • @wpcclimbing2681
    @wpcclimbing2681 Рік тому +10

    അത് എന്നും അങ്ങനെയാണ് കമ്പ്യൂട്ടർ വന്നപോൾ ഫോൺ വന്നു പോൾ എന്തിനും എതിർത്ഥ വർ ഇന്ന് അത് എതേഷ്ടം ഉപയോഗിച്ച് ഒരു കുറ്റബോധവും ഇല്ലാതേ ...ഞാനും അടങ്ങുന്ന ദീർഘവീക്ഷണം ഇല്ലാത്ത ഒരു സമൂഹമാണല്ലോ. നിങ്ങളുടെ പല നല്ല പ്രവർത്തിയേയും ഇല്ലാത്താക്കിയത് എന്ന് അലോജിക്കുമ്പോൾ വിഷമം തോന്നുന്നു. ദീർഘവീക്ഷണമില്ലാത്ത പൊതുജനവും . രാഷ്ട്രീയ കാരും വിദ്യാഭ്യാസവുമാണ് നമ്മുടെ ഏറ്റവും വലീയ നഷ്ട്ടം

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +15

    സഞ്ചാരം ഒരു ലഹരി ആണ്.. ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു. ❤❤❤❤💞💞💞

  • @georgesalphons
    @georgesalphons Рік тому +28

    ഇപ്പോൾ മുതൽ മികച്ച മാനസിക ആരോഗ്യം ആണ്, സമാധാനം നിറഞ്ഞ മനസ്സാണ് എപ്പോളും ഉള്ളത്... 🔥

    • @alwinbright8028
      @alwinbright8028 Рік тому

      അതെ, വരുന്ന ഒരാഴചക്കുള്ള ടോണിക് കിട്ടി

  • @SADIQUE_SHA
    @SADIQUE_SHA Рік тому +10

    സർ എന്റെ വലിയൊരു ആഗ്രഹം ആണ് അങ്ങയെ കാണാൻ... 😍😍😍😍 ഒരു എപ്പിസോഡ് പോലും മുടക്കാതെ കൂടെ കൂടിയത് ആണ്.. കഴിയുന്ന പോലെ സഫാരിയുടെ പ്രോഡക്ടസ് വാങ്ങാറുണ്ട്.. നിങ്ങളും വാങ്ങണം.. T shirt , സിഡി പലതും ഈ ചാനെൽ നില നിർത്തണം

  • @Linsonmathews
    @Linsonmathews Рік тому +49

    Sunday, സന്തോഷ്‌ ചേട്ടന്റെ അനുഭവങ്ങൾ കേൾക്കാനായി കാത്തിരിക്കുന്ന നമ്മൾ 🤗👌👌👌

  • @bijusebastian5903
    @bijusebastian5903 Рік тому +4

    അതുകൊണ്ട് തന്നെ സഫാരി ഇന്നും വ്യത്യസ്തമായി നിലനിൽക്കുന്നു.

  • @rajeshpillai7017
    @rajeshpillai7017 Рік тому +7

    I think Ratheesh is the real pillar behind Sanjaram and Safari. It is felt that he is a most committed person

  • @uk2727
    @uk2727 Рік тому +22

    ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു ലോകം മുഴുവൻ കാണണമെന്ന്, പ്രത്യേകിച്ച് യൂറോപ്പ്.... കാണാൻ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ദൈവം SGK യിലൂടെ അത് സാധിപ്പിച്ചു. താങ്ക്സ് 🥰🥰🙏🙏

  • @serjibabu
    @serjibabu Рік тому +2

    ഏഷ്യാനെറ്റിൽ സഞ്ചാരം തുടങ്ങിയ അന്നുമുതൽ ഫാമിലിയിലെ എല്ലാവരും ഒന്നിച്ചിരുന്നാണ് കണ്ടിരുന്നത് . ആ കഴിഞ്ഞ നല്ല കാലം ഇന്നും ഓർമ്മിക്കുന്നു ...

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Рік тому +2

    വിദ്യാർത്ഥികൾക്ക് പഠിക്കുന്നവർക്ക് നല്ല ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഉപകാരപ്പെടുന്ന ഇത്തരം പ്രോഗ്രാമുകൾക്ക് അവാർഡിന് സർക്കാരിൽ മാനദണ്ഡം ഇല്ല എന്നാല് കുടുബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും തമ്മിൽ പകയും കുശുമ്പും ഉണ്ടാക്കുന്ന കണ്ണീർ പരമ്പരകൾക്ക് അവാർഡിന് മാനദണ്ഡം ഇതൊക്കെയാണ് നമ്മുടെ നാട്.

  • @rajeshshaghil5146
    @rajeshshaghil5146 Рік тому +21

    സന്തോഷ് സാർ, എല്ലാർക്കും നമസ്കാരം 🙏❤️❤️❤️

  • @semeerismail8857
    @semeerismail8857 Рік тому +18

    ഏതാ ടീം ഏതാ അനുഭവങ്ങൾ ഏതാ പ്രോഗ്രാംസ് ഏതാ chennal
    നിങ്ങളു ഒരു് പ്രതിഭാസം തന്നെ സന്തോഷ് സർ
    കാലത്തിനു മുന്നേ ജനിച്ച പ്രതിഭാസം

  • @baijuthomas8981
    @baijuthomas8981 Рік тому +11

    Please dub all sancharam to hindi, English and South Indian languages..u can meet all financial problems..

  • @satheeshchomattil8037
    @satheeshchomattil8037 Рік тому +5

    സഞ്ചാരം ഏതു കാലത്തും ഒരു ചരിത്രം തന്നെയായിരിക്കും ❤️😍🙏

  • @nobimathew9092
    @nobimathew9092 Рік тому +7

    സഞ്ചാരം തുടർന്നുകൊണ്ടേ ഇരിക്കും...♥️♥️🎬👍👍👍

  • @bijuvk5797
    @bijuvk5797 Рік тому +1

    സന്തോഷ്‌ സർ..... നിങ്ങൾ മനസ്സിൽ നന്മ മാത്രം ഉള്ള ആളാണ്‌...... അതുകൊണ്ടുതന്നെ നിങ്ങളുടെ കൂടെ ഉള്ളവരും അങ്ങനെയുള്ളവർ ആയിരിക്കും...... നിങ്ങളുടെ പ്രേക്ഷകരും അങ്ങനെ തന്നെ......
    സഞ്ചരികളെ വിശുദ്ധർ ആക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടെങ്കിൽ...... ആ മേഖലയിലെ വിശുദ്ധൻ ആകാൻ ഏറ്റവും യോഗ്യൻ സാർ തന്നെ....... 💐💐💐

  • @najmaparayil13189
    @najmaparayil13189 Рік тому +12

    പാവം അനീഷിനെ... ഇന്ന് വായ് തുറക്കാൻ അനുവദിച്ചില്ല🙁

  • @ajicherumoodu
    @ajicherumoodu Рік тому

    സഫാരി പോലുള്ള ഒരു ചാനലിന് ഇതുവരെ ഒരു അവാർഡ് കിട്ടിയിട്ടില്ല എന്ന് പറഞ്ഞാൽ അതിന്റെ നാണക്കേട് തീർച്ചയായും ഈ നാട്ടിലെ സവിധാനങ്ങൾക്ക് ആണെന്നെ പറയാൻ കഴിയുകയുള്ളു...ഇത്രയും നിലവാരം പുലർത്തുന്ന പരിപാടികൾ നിലവിൽ ഇന്ത്യയിൽ വേറെ ചാനലിൽ ഉണ്ടോ എന്ന് സംശയമാണ്....എല്ലാ അണിയറ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട് .

  • @nathmanju6317
    @nathmanju6317 Рік тому +2

    Njn adhikavum Tourism Administrationil MBA eduthathil paschathapikkarund...but ningal aane enne vallathe inspire chythathum...epozum cheyunnathum....u makes me alive with my qualification....a role model ever😍

  • @Trader_S.F.R
    @Trader_S.F.R Рік тому +8

    *The Never Give Up Mindset of the SGK is Real inspiration* ❤‍🔥

  • @shanavascp8174
    @shanavascp8174 Рік тому

    എന്റെ ഒരു അഭ്യർത്ഥന ഇപ്പോൾ സഫാരി ടീവി വിദേശ ടൂർ സംഘടിപ്പിക്കു ജനം കൂടെയുണ്ടാകും പുതിയ തലമുറ തീർച്ചയായും കട്ട സപ്പോർട്ട് ചെയ്യും

  • @rainahashim8162
    @rainahashim8162 Рік тому +14

    Salute to the team behind Safari

  • @sabu5437
    @sabu5437 Рік тому

    എല്ലാ ടെലിവിഷൻ ചാനലുകളിലും ഞാൻ ഏറ്റവും ഇഷ്ടപെടുന്നത് സഫാരി ചാനലാണ് .
    എന്റെ മകളും ഈ പ്രോഗ്രാമുകളാണ് കാണുന്നത്
    അഭിനന്ദീനങ്ങൾ സന്തോഷ് സാർ

  • @akashmk3575
    @akashmk3575 Рік тому +1

    "ആടിപ്പാടി നടക്കാം.... ലോകം കണ്ട് പഠിക്കാം... സഞ്ചാരം club ൽ ചേർന്നാൽ...." ഇതായിരുന്നു സഞ്ചാരം club ന്റെ title song. സുരാജ് വെഞ്ഞാറമൂട് cycle ഒക്കെ എടുത്ത് ഒരു video ആയിരുന്നു.. പണ്ട് asianet ൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു

  • @shahirkb8510
    @shahirkb8510 Рік тому

    എനിക്ക് നിങ്ങളോട് ദേഷ്യമായിരുന്നു, ഞാൻ പഠിക്കുന്ന കാലത്തെ സഞ്ചാരത്തിന്റെ സിഡിയുടെ ചാർജ് കാരണം. ഇതിനു പിന്നിൽ ഓരോ കരായണങ്ങളും അറിയാൻ തുടങ്ങിയിട്ട് 2 വർഷം ആയുള്ളു.
    പൗലോ കൊയ്‌ലോ യൊക്കെ പറയണത് ചിലരിലെങ്കിലും പുലരുന്നത് കാണുമ്പോ ഒരു സന്തോഷം.
    ഹിസ്റ്ററി ഈസ് എവേരീതിങ്

  • @abick3045
    @abick3045 Рік тому +4

    സർ അഭിപ്രായം തെ റ്റായി ഒന്നുമില്ല വെളിയിൽ ജോലി ചെയ്യുന്ന എനിക്ക് ജനം ശേരിയവുന്ന വരേ അഭിപ്രായം പറയണം കട്ട സപ്പോർട്ട്

  • @IamLegion
    @IamLegion Рік тому

    സാറിന്റെ കൂടെ ജോലി ചെയ്തവർക്ക് നന്ദി, സഫാരി ടീവി എന്ന വലിയ ഉത്തരവാദിത്തം സമ്മർദം ഇവയൊക്കെ അതിജീവിച്ചു ഈ ചാനൽ നിലനിർത്തുന്നത് ഈ നാടിനു വേണ്ടി മലയാള ഭാഷക്കു വേണ്ടി നിങ്ങൾ ചെയ്യുന്ന വലിയ സേവനം ആണ്.

  • @elsu6501
    @elsu6501 Рік тому +3

    No award from Kerala sarkaar... Any International Award.... It's OK...
    Keralait's Abhimanamanu SGK &Team... Proud of u.... 🙌🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏

  • @shajubhavan
    @shajubhavan Рік тому +25

    "ഇന്നേ വരെ ഒരു അവാർഡ് പോലും കിട്ടാത്ത ചാനൽ എന്ന ബഹുമതിയും സഫാരിക്കാ" 😄😄😄😄😄

    • @elsu6501
      @elsu6501 Рік тому

      🤣🤣🤣

    • @sambhud.n3259
      @sambhud.n3259 Рік тому

      സംസ്ഥാന സർക്കാരിന്റ് അവാർഡ് കിട്ടിട്ടുണ്ട് എന്നാണ് ഓർമ്മ

    • @shajubhavan
      @shajubhavan Рік тому +1

      @@sambhud.n3259 SGK doesn't remember😄😄😄😄

  • @travelfriend750
    @travelfriend750 Рік тому +12

    SGK.... സഞ്ചാരം ക്ലബ്ബ്‌ പോലുള്ള പ്രോഗ്രാമുകൾ വിയിക്കണ്മെങ്കിൽ നമ്മുടെ സമൂഹം advance ആയി ചിന്തിക്കാൻ എപ്പോൾ തുടങ്ങുന്നുവോ അന്ന് തൊട്ടു നമ്മടെ നാടും കൂടെ നന്നാകാൻ തുടങ്ങും 👏👏👏

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      ഇവരുടെ സ്റ്റാൻഡേർഡ് ഉള്ള നേതാക്കന്മാർ ഉണ്ടാകാൻ തക്ക സ്റ്റാൻഡേർഡ് മലയാളിക്ക് ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇപ്പൊ ഗുണ്ടാ നേതാക്കൾ ഒക്കെ നാട് ഭരിക്കുന്നത്. കാരണം അവനെ ഒക്കെ പ്രോത്സാഹിപ്പിക്കുന്നത് വോട്ട് ചെയ്തു ജയിപ്പിക്കുനന്ത് ഈ ജനങ്ങൾ തന്നെ അല്ലേ.

  • @Youandme-w2m
    @Youandme-w2m Рік тому +4

    സഞ്ചാരത്തിൻറെയും SGK യുടെയും big fans......

  • @satheshsachu8140
    @satheshsachu8140 Рік тому +7

    കണ്ണ് നിറഞ്ഞു പോയി

  • @ajmalek7126
    @ajmalek7126 Рік тому +6

    ചരിത്രത്തെ കുറിച്ചൊരു കണ്ണീർ പരമ്പര 🤭😄😂😂😂അത് പൊളിച്ചു ❣️

  • @shankarkj89
    @shankarkj89 Рік тому

    എന്തു രസം ആണ് കെട്ടിരിക്കാൻ. എത്ര കഷ്ടപ്പാടുകൾ നിറഞ പാതകളിൽ നിന്നും വിജയിച്ച കഥകൾ......... അതി മനോഹരം

  • @HAIZU_BI
    @HAIZU_BI Рік тому +1

    സഞ്ചാരം ക്ലബ്ബിൽ നിന്നും 2009ൽ യാത്ര പോയത് ഇപ്പോഴും ഓർക്കുന്നു 10:18

  • @preethypthampy2327
    @preethypthampy2327 Рік тому +3

    അനീഷിന്റെ ശബ്ദമാണ് സഞ്ചാരത്തിന് ഏറ്റവും അനുയോജ്യം

  • @abdulkareemthekkeyil7078
    @abdulkareemthekkeyil7078 Рік тому +3

    കാത്തിരുന്ന എപ്പിസോഡ്. മൂന്നു പേരെയും ഒരുമിച്ച് 🙏🙏🙏
    .

  • @tresajessygeorge210
    @tresajessygeorge210 Рік тому

    കോൺഗ്രാറ്റ്ലഷൻസ് and ഇതു വരെ നൽകിയതും ... ഇനിയും നൽകുവാൻ ഇരിക്കുന്നതുമായ സഞ്ചാരത്തിലൂടെ ഞങ്ങൾ പ്രേക്ഷകർക്ക് നൽകിയ നിങ്ങളുടെ അറിവുകൾക്ക് നന്ദി...!!!
    വളരെ ക്വാളിറ്റി ഉള്ള പ്രോഗ്രാമുകൾ ആണ് നിങ്ങൾ പ്രേക്ഷകർക്ക് നൽകിക്കൊണ്ടിരിക്കുന്നത്...!!!
    ലോക സംസ്കാരത്തെ കൂട്ടിയിണക്കുവാനും... പല സമൂഹത്തിന്റെയും നന്മയും, തിന്മയെയും മനസ്സിൽ ആക്കുവാനും... വായിച്ചതും, പഠിച്ചതും, കേട്ടതുമായ ... ചരിത്ര പരമായ കാര്യങ്ങളെ... നിങ്ങളുടെ ക്യാമറയിലൂടെ വിവരണങ്ങളിലൂടെ... കാണാനും കേൾക്കാനും കഴിയുന്നത് പ്രേക്ഷകരുടെ ഭാഗ്യമാണ്...!!!
    വീണ്ടും നന്ദി... ശ്രീ SGK യ്ക്കും ടീമിനും...!!!
    VERY PRACTICAL AND NEED OF THE PRESENT TIME...!!!

  • @johnsonthomas8024
    @johnsonthomas8024 Рік тому +6

    മലയാളിയുടെ അഭിമാന ചാനൽ👍👍👍👍😘

  • @GAURAANGBNAIR
    @GAURAANGBNAIR Рік тому +3

    This Man came across all Hardship and Insult. Later He succeeded. This is my motivation to move forward

  • @itsmeanntessa5565
    @itsmeanntessa5565 Рік тому +29

    അവാർഡ് കിട്ടാൻ പ്രോഗ്രാം പേര് മാറ്റിയാൽ മതി "ഹിറ്റ്ലർ അറിയാതെ" "സഞ്ചാര വിളക്ക് " etc 😜

  • @cvajaleel4234
    @cvajaleel4234 Рік тому +17

    സർക്കാർ അവാർഡ് തരാതിരിക്കുന്നതാണ് ഏറ്റവും വലിയ അവാർഡ്

  • @reshmadilip11
    @reshmadilip11 Рік тому +2

    We would like to meet everyone behind this success story of Safari.
    Ratheesh sir has been with SGK in all the ups and downs of his career and deserves special appreciation 👏 ❤. Throughout this conversation we can see how clearly Ratheesh sir remembers things happened during the journey of Sancharam to Safari. 👏👏

  • @gopakumarpunalur982
    @gopakumarpunalur982 Рік тому +6

    ഒരു സ്വപ്നത്തിലേക്കുള്ള സഞ്ചാരം ....

  • @anupcreationstly4508
    @anupcreationstly4508 Рік тому

    ഒരു അത്ഭുത മനുഷ്യൻ....സന്തോഷ് ജോർജ് കുളങ്ങര...എന്നെങ്കിലും നേരിൽ കാണാൻ പറ്റും എന്ന് ആഗ്രഹത്തോടെ ഒരു ആരാധകൻ

  • @lekhageorge3345
    @lekhageorge3345 Рік тому +3

    Big salute sir,eethra struggle cheythanu ee uyarchayil safariye aakki thirthathu,thankalludeyum teaminte hardwork and dedication nnu dyavam bless cheythu, thank you for the amazing channel ❤️

  • @celincelingeorge9809
    @celincelingeorge9809 4 місяці тому +1

    തീർച്ചയായും പറയുകതന്നെവേണ്ം,സാർ❤❤❤

  • @MJTECHTRAVEL
    @MJTECHTRAVEL Рік тому +3

    സഫാരി ചാനൽ ഇൻറെ തുടക്ക കാലത്തെ ആളുകളെ പരിചയപ്പെടുന്നത പരിപാടി ഉടനെ തന്നെ കാണുവാൻ ആഗ്രഹംഉണ്ട് .

  • @vidhyamahesh6110
    @vidhyamahesh6110 Рік тому +8

    All programs are given a documentary feel but it's really engaging

  • @mjsmehfil3773
    @mjsmehfil3773 Рік тому +3

    Dear brother
    You are a blessed personality..
    Always God is with you..
    May God provide you more and more power to GROW MORE..
    With prayers and regards..
    Sunny Sebastian
    Ghazal singer
    Kochi, Kerala.

  • @jainjoseph1476
    @jainjoseph1476 Рік тому +7

    കൂടെ കട്ടക്ക് നില്‍ക്കുന്ന രതീഷേട്ടനെ കിട്ടിയത് SGK ഒരു ഭാഗ്യമാണ്.അദ്ദേഹത്തിന് safariയില്‍ ഒരു പരുപാടി അവതരിപ്പിക്കാന്‍ അവസരം കൊടുത്താല്‍ നന്നായിരിക്കും.

  • @aravindn5946
    @aravindn5946 Рік тому +1

    Ee munu perum anu sancharathinte rakshakar ❤💥

  • @amansabeer8801
    @amansabeer8801 Рік тому

    Njagal janangalkku ningalekkal mikacha oru manushyavakasha pravathakanum samoohika parishkarthavum illa , ningade channelinekal mikacha oru channelum illa... janagalude manasil ningalkulla sthanam thanne aanu etavum valiya award... YOU ARE THE BEST

  • @luciferfallenangel666
    @luciferfallenangel666 Рік тому +4

    Santhoshettan, the man ahead of our time...

  • @EVARASTRAFI
    @EVARASTRAFI Рік тому +5

    Sir,
    നിങ്ങൾ കാലത്തിനു മുൻപേ സഞ്ചരിച്ച സഞ്ചാരിയാണ്. അറൗണ്ട് 10 years മുൻപ് നിങ്ങളുടെ പ്ലാൻ എന്തായിരുന്നു ചിന്തിച്ചത് അതാണ് ഇപ്പോൾ ചെയ്യേണ്ടത്

  • @ajishnair1971
    @ajishnair1971 Рік тому +3

    സന്തോഷ് സാർ.. താങ്കളൊരു മുത്താണ്.. പവിഴമുത്ത്.

  • @irshadhussain7312
    @irshadhussain7312 Рік тому +1

    Janangalanu safari channelinte ettavum valiya award. Sancharam ishtam ❤❤❤

  • @suneedkr7967
    @suneedkr7967 Рік тому +9

    സഞ്ചാരം എന്നും അഭിമാനം

  • @aneeshabasheer7372
    @aneeshabasheer7372 Рік тому +1

    Eventhough you faced a lot struggles and didnt get any response, nothing stopped you. You are a spirit man🤗

  • @sreekumarb9210
    @sreekumarb9210 Рік тому +3

    ഇനിയും തുടരട്ടെ സഞ്ചാരം ❤️❤️❤️

  • @anvarabduljabbar6136
    @anvarabduljabbar6136 Рік тому +5

    Around the world കൂടി CD/ പെൻഡ്രൈവ് ഇറക്കാമോ?

  • @sudeeshdivakaran6217
    @sudeeshdivakaran6217 Рік тому +1

    Orupadu santhosham
    Sancharam back bones inte koode dairy kurippu kandath

  • @shahubaanathsalam8515
    @shahubaanathsalam8515 Рік тому +5

    Sir sancharam club ipo on thudangy nokkiye mega hit aakum

  • @jintothomas7755
    @jintothomas7755 Рік тому +21

    കേരള സർക്കാരിന്റെ അവാർഡ് മേടിക്കുന്നതിലും നല്ലത് സഫാരി പൂട്ടുന്നത് ആണ് 😄😄

    • @elsu6501
      @elsu6501 Рік тому

      Enthonnu Award.. . Malayalyude Abhimanamanu SGK & Team... 💪💪💪💪💪💪💪👍👍👍🙏🙏🙏🙌🙌🙌🙌🙌🙌🙌

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs Рік тому

      ഇന്ത്യൻ സർക്കാറിന്റെ അവാർഡ് വാങ്ങുന്നതോ

  • @2030_Generation
    @2030_Generation Рік тому

    *Paristhithi samrakshich kond ulla manoharam aaya yathrakal....💕🌍*

  • @Poothangottil
    @Poothangottil Рік тому +2

    SGKയെ ഒരു സുഹൃത്തായി ലഭിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട്.

  • @maxbricanto8664
    @maxbricanto8664 Рік тому +2

    iniyum tour program sangadipikkanm. kooduthal alkar undakum 🧡🧡

  • @trueway3966
    @trueway3966 Рік тому +6

    കഴിഞ്ഞ എപ്പിസോഡ് സൗണ്ട് ക്ലിയർ ഇല്ലായിരുന്നു ഈ എപ്പിസോഡ് ഓക്കേ ആയി........!!!!

  • @SureshKumar-jd5tq
    @SureshKumar-jd5tq Рік тому +2

    It was interesting to know the history of sancharam. Looking forward to the programme with the initial team behind Safari. I have been a viewer of sancharam since Asianet days.

  • @Pravasisanchari
    @Pravasisanchari Рік тому

    അങ്ങയുടെ കാലടികൾ പിന്തുടരാൻ പറ്റുന്നതിൽ അതിയായ അഭിമാനവും സന്തോഷവും..

  • @anwarozr82
    @anwarozr82 Рік тому +1

    ആരൊക്കെ ശബ്ദം കൊടുത്തിട്ടുണ്ടെങ്കിലും,.. അനീഷ് പുന്നൻ പീറ്റർ ന്റെ ശബ്ദത്തോളം വരില്ല അതൊന്നും.... സഞ്ചാരം തന്നെ ഇത്രക്ക് ഫേമസ് ആവുന്നതിൽ അദ്ദേഹത്തിന്റെ ശബ്ദത്തിന് കാര്യമായ ഒരു റോൾ ഉണ്ട് 🥰

  • @manikuttangaming1062
    @manikuttangaming1062 Рік тому +2

    ആശാന്റെ ചാനൽ കഥ തന്നെ കേൾക്കാൻ രസമുണ്ട്

  • @prashobhprabhakar2186
    @prashobhprabhakar2186 Рік тому

    Best educational program enn paranju palarkkum award kodukkar undallo inn indianyil ettavum ettavum best education product aanu safari ❤

  • @georgepc5320
    @georgepc5320 Рік тому +3

    Wonderful dear Kulangara, go ahead🌹🌹🌹

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 Рік тому

    സഞ്ചാരം നിക്കില്ല സർ
    സഞ്ചാരം ഞങ്ങളുടെ ഹൃദയത്തിലാണ് 💜💜💜
    അത് നിക്കാൻ ഞങ്ങൾ സമ്മതിക്കില്ല 👍

  • @shafeenmohamedunny
    @shafeenmohamedunny Рік тому

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ സന്തോഷ് സാറിന് ഒപ്പം ഇരിക്കാൻ ഏറ്റവും അർഹതപ്പെട്ട ആൾ രതീഷ്കുമാർ തന്നെ...!

  • @timetraveller2253
    @timetraveller2253 Рік тому +8

    മുൻപേ പറക്കുന്ന പക്ഷികൾ♥️

    • @Tony-Thomas.
      @Tony-Thomas. Рік тому

      ബോബി ജോസ് കട്ടിക്കാട്

  • @anandkrishna660
    @anandkrishna660 Рік тому +3

    ഒരു പരസ്യവും ഇല്ലാതെ 10 വർഷം ചാനൽ നടത്തിയത് തന്നെ ആണ് ഏറ്റവും വലിയ അവാർഡ്. അത് ജനം തന്നു കഴിഞ്ഞു.

  • @manshadbinmuhammad526
    @manshadbinmuhammad526 Рік тому +3

    Sancharam team orikkal koode Dubai Varukayanenkil Host cheyyan Njan thayyaraanu!❤