എതിരാളികള്‍ക്ക് മഹീന്ദ്രയുടെ ഇലക്ട്രിക് ഷോക്ക് | Mahindra BE 6e | Coupe EV | Malayalam Review

Поділитися
Вставка
  • Опубліковано 3 гру 2024
  • E2O-യില്‍ ആരംഭിച്ച് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനത്തിന്റെ യാത്ര 6e,9e എന്നീ ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് വാഹനങ്ങളില്‍ എത്തി നില്‍ക്കുകയാണ്. ബി.ഇ.എന്ന പേരില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം ബ്രാന്റ് രൂപീകരിച്ച് ബോണ്‍ ഇലക്ട്രിക് ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതുവരെ മറ്റൊരു ഇലക്ട്രിക് വാഹനങ്ങളും നല്‍കാത്ത ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്.
    59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ 600 കിലോമീറ്ററിന് മുകളില്‍ റേഞ്ച് ഉറപ്പാക്കിയാണ് എത്തിയിരിക്കുന്നത്. ഇതില്‍ ബി.ഇ. ബ്രാന്റിങ്ങില്‍ തന്നെ ഒരുങ്ങിയിട്ടുള്ള 6ഇ ന്ന പ്യുവല്‍ ഇലക്ട്രിക് വാഹനത്തിന്റ വിശേഷങ്ങളിലേക്ക്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhum...
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi #mahindrabe6e #autodrive #mahindra

КОМЕНТАРІ • 13

  • @vishnukuzhikattu3056
    @vishnukuzhikattu3056 10 годин тому

    ദൈവമേ ഇത് മഹിന്ദ്രയുടെ വണ്ടി തന്നെ ആണോ 😳എന്റെ മോ... നേ.... ഒരു രക്ഷയും ഇല്ല ഇത് പൊളിക്കും

  • @Shaji6896
    @Shaji6896 День тому +2

    I’m a fan of Anand Mahindra

  • @unnikrishnankovilthekkeval553
    @unnikrishnankovilthekkeval553 3 дні тому +1

    Mahindra❤❤

  • @RK-oh3fl
    @RK-oh3fl 2 дні тому

    Excellent design and features

  • @Reddylion
    @Reddylion 3 дні тому +1

    Nice ev.

  • @user-iam256
    @user-iam256 2 дні тому +1

    Njaan ee vamdiyudee 3 rewie kandu 3 per parynnath 3 reethiyil😂eg: ullile intereal oral paryunnath quality und vera yal pryunnu cost cutting n veandi quality illathaa plasticann use cheythethh😂 sathyathil eathan naml viswasikendath.

  • @-._._._.-
    @-._._._.- День тому

    👍

  • @vssharath
    @vssharath 3 дні тому

    ❤❤❤👍

  • @mm-rb6ze
    @mm-rb6ze 2 дні тому

    പൊളി 💞

  • @rcmanoj
    @rcmanoj 2 дні тому +1

    Video needs some basics grading bros.. Such a boring muted colors

  • @NadeeshCherian
    @NadeeshCherian 2 дні тому +1

    മഹിന്ദ്രയുടെയും റ്റാറ്റായുടെയും ഇലക്ട്രിക് കാറുകൾ കാണുന്ന മാരുതി 🤣

  • @legeshkumarmk7515
    @legeshkumarmk7515 3 дні тому

    ❤️❤️❤️