Baiju N nair ഒരു വാഹനത്തെപരിചയപ്പെടുത്തുമ്പോൾ ഗുണത്തെക്കാളേറെ അതിന്റെ ദോശവശങ്ങൾ (പോരായ്മകൾ )വളരെവ്യക്തമായിപറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നു എന്നുള്ളത് തന്നെയാണ് താങ്കളുടെ പ്രത്യേകത Thankyou
താങ്കളുടെ റിവ്യൂ കാണുന്നത് വണ്ടിയെ പരിചയപ്പെടുവാൻ മാത്രമല്ല. അത് ഒരു അനുഭവം ആണ് എനിക്ക്! ഓരോ റിവ്യൂ കഴിഞ്ഞ് ക്ലോസ് ചെയ്യുമ്പോഴും വാഹനത്തിലൂടെയും, ഭാഷയിലൂടെയും ഹാസ്യത്തിൽ പൊതിഞ്ഞ ഒരു യാത്ര! കൂടെ തന്നെ ഒരു ദൂരയാത്ര കഴിഞ്ഞ് പഞ്ചാബിൽ തിരിച്ചെത്തിയ പ്രതീതിയും! അഭിനന്ദനങ്ങൾ. 🙏
ഹൈവേ വരുമെല്ലാം ശരിയാകും എന്ന് പ്രയോഗം വളരെ മനോഹരമായിരിക്കുന്ന ബൈജു ചേട്ടാ. മാത്രവുമല്ല വളരെ കനപ്പെട്ട ബംബർമാണ് പിൻഭാഗത്ത് ധന്യമാക്കുന്നത് എന്ന പ്രയോഗവും വളരെ മനോഹരമായിരിക്കുന്നു. മാത്രവുമല്ല ഈ വാഹനത്തിന്റെ അലോയ് വീൽ അതിമനോഹരമായിരിക്കുന്നു❤
ഈ വണ്ടിയുടെ ഒക്കെ Top end varient ന്റെ വില കേൾക്കുമ്പോൾ, ഇതേ സെജ്‍മെന്റിൽ വന്ന Ford Freestyle Titanium + Top end വെറും 8.6 lacs on-road നു വാങ്ങിയതിൽ കൂടുതൽ സംതൃപ്തി തോന്നുന്നു. ആ വണ്ടിയിൽ ഉള്ള safety features ഇപ്പോഴും ഈ വണ്ടികളിൽ ഇല്ല എന്നതാണ് യാഥാർഥ്യം.
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹ഇന്ന് നടൂ രാത്രിയിൽ കാണുന്ന ലെ ഞാൻ 😍🌹അത് അങ്ങനെ ആണല്ലോ.. ബൈജു ചേട്ടന്റെ ചാനലിൽ വീഡിയോ വന്നാൽ..കാണാതിരിക്കാൻ പറ്റില്ലല്ലോ.. 😂അല്ലെ. 👍💪ബൈജു ചേട്ടൻ. ഡെൽഹിൽ.. വെച്ച് പറഞ്ഞായിരുന്നു. കയ്യിൽ കിട്ടിട്ടു.. ബാക്കി പറഞ്ഞു തരാമെന്ന്.. ഇപ്പോൾ. അതാ വന്നു. മോനെ 😍😂💪. 😍. ..എല്ലാത്തിനും.. നല്ല കാർ ആണ് നാക് ഉളുക്കുന്ന പേരും 😂😂😂ആരാണ് കണ്ട് പിടിച്ചത് 😂🙏.💪. അപ്പുക്കുട്ടൻ ഒരു കാരണ വെച്ചാലും.. ബുദ്ധി മുട്ട് പാടില്ല 👍💪
Good looking, pratical, availability in many trims and the maruti suzuki's brand strength ...sure it will be a success. Nice move by maruti by giving two engines and two auto gearboxes. Eagerly waiting for the test drive video of the torque convertible auto. No rear armrest, ventilated seats and rear headroom for six footers are the negatives and maruti has done a good job in suspension.
When futuristic design meets elegance ഈ ഇടക്ക് കൊറേ കാറുകൾ ഇറങ്ങി, ചിലത് ഇഷ്ടമായി, ചിലത് ഇഷ്ടമായില്ല, എന്നാൽ സ്വന്തമാക്കണം എന്ന് തോന്നിയത് മ്മടെ Fronx 😌✨
കാണാൻ അടിപൊളി. ലുക്ക് ഒരു രക്ഷയും ഇല്ല. ഇനിയും സേഫ്റ്റി എങ്ങിനെയാണെന്ന് കാണണം. ആ ഡിക്കി അടച്ച sound കേട്ടപ്പോൾ മനസിലായി ബലേനോയുടെ അതേ ക്രമ്പിൾസോൺ ആണെന്ന്. എന്തായാലും റോഡിൽ ഇതും ബലേനോയും കൊണ്ട് നിറയും
Fronx വാഹനം ഒരു പരാജയമാണ്. ബലേനയുടെ സെയിം പ്ലാറ്റ്ഫോമിൽ സെയിം എൻജിനുമായി (1.2L) വരുന്ന ഈ വാഹനം ഓവർ പ്രൈസ്ഡ് ആണ്. 1L ടർബോ എഞ്ചിൻ ഫുൾ ഓപ്ഷൻ വാഹനത്തിന് ഏകദേശം 14 ലക്ഷം രൂപ ചെലവാകുകയും ചെയ്യും. പത്തര ലക്ഷം രൂപയ്ക്ക് വരുന്ന ബെൽറ്റ് പ്ലസ് മിഡിൽ വേരിയന്റിൽ യാതൊരുവിധ ബേസിക് ഫീച്ചേഴ്സും ഇല്ല എന്ന് തന്നെയാണ് ഈ വണ്ടിയുടെ ഏറ്റവും വലിയ പോരായ്മ. അങ്ങനെ നോക്കുമ്പോൾ 11 ലക്ഷം രൂപയുടെ ബലേന ആൽഭ ഫുൾ ഓപ്ഷൻ വളരെ മികച്ച ഒരു തീരുമാനവും തിരഞ്ഞെടുക്കലും ആണ്. കീ ലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, ആംറസ്റ്റ്, ബാക്ക് വൈപ്പർ,360 ക്യാമറ, മുൻപിന് ക്യാമറകൾ, സീറ്റ് അഡ്ജസ്റ്റ്മെന്റുകൾ, സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റുകൾ എന്നീ ഫീച്ചറുകൾ നമുക്ക് പത്തര ലക്ഷം രൂപയുടെ fronx എന്ന കാറിൽ ലഭ്യമല്ല. അതുതന്നെയാണ് ഏറ്റവും വലിയ പരാജയം,
എല്ലാ എപ്പിസോഡ് തുടങ്ങുന്നതിലും മുൻപ് എന്റെ കൂടെ ഉള്ളത് അപ്പുകുട്ടൻ എന്നും പറഞ്ഞു ഒരു 5 second പുള്ളിയെ കാണിച്ചിട്ട് തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം. എപ്പോഴും പുള്ളിയെ ക്യാമെറക്ക് പിന്നിൽ ഒതുക്കല്ലേ..😢
എന്തായാലും താങ്കൾ പറഞ്ഞ പ്രകാരം ഗ്രാൻഡ്വിറ്റാരയ്ക്ക് ബെലോനയിൽ ഉണ്ടായ (അല്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന )ഫ്രോങ്ക്സ് ഓമന പുത്രനെ പ്രതീക്ഷിച്ചിരിയ്ക്കുന്നു. താങ്കളുടെ അവതരണ രീതിയിൽ ഉള്ള ഭാഷ അതായത് ''വലിയ Led s ധന്യം ., പിൻഭാഗത്തെ Suvത്ത്വം ,.നാക്കുളുക്കുന്ന നാമം എല്ലാം എല്ലാം ധന്യം തന്നെ '.,,all the best
Honda യും Toyota യും hundai യും തോൽവി അറിഞ്ഞ സെഗ്മെൻ്റ് ആണ് മാരുതി കീഴടക്കാൻ പോകുന്നത് മുൻഗാമികൾ - WRV, എത്തിയോസ് ലിവ ക്രോസ്സ് , i20 Active, fiat Punto cross, Tiago NRG.... പട്ടിക നീണ്ടതാണ്...മാരുതി സുസുക്കി fronx പക്ഷേ വിജയിക്കും...
എന്തൊക്കെയായാലും 10 15 ലക്ഷം രൂപയ്ക്ക് അകത്താണ് എന്നുണ്ടെങ്കിൽ സർക്കാരിനെ അധികം പൈസ കൊടുക്കേണ്ടിവരും അതുകൊണ്ട് 10 ലക്ഷം രൂപയ്ക്ക് താഴെ ഈ വണ്ടി ലഭ്യമാക്കുവാൻ ഇതിന്റെ മാരുതിയോട് ഞാൻ അഭ്യർത്ഥിക്കുന്നു😊
Baiju N nair ഒരു വാഹനത്തെപരിചയപ്പെടുത്തുമ്പോൾ ഗുണത്തെക്കാളേറെ അതിന്റെ ദോശവശങ്ങൾ (പോരായ്മകൾ )വളരെവ്യക്തമായിപറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നു എന്നുള്ളത് തന്നെയാണ് താങ്കളുടെ പ്രത്യേകത Thankyou
താങ്കളുടെ റിവ്യൂ കാണുന്നത് വണ്ടിയെ പരിചയപ്പെടുവാൻ മാത്രമല്ല.
അത് ഒരു അനുഭവം ആണ് എനിക്ക്!
ഓരോ റിവ്യൂ കഴിഞ്ഞ് ക്ലോസ് ചെയ്യുമ്പോഴും വാഹനത്തിലൂടെയും, ഭാഷയിലൂടെയും ഹാസ്യത്തിൽ പൊതിഞ്ഞ ഒരു യാത്ര!
കൂടെ തന്നെ ഒരു ദൂരയാത്ര കഴിഞ്ഞ് പഞ്ചാബിൽ തിരിച്ചെത്തിയ പ്രതീതിയും!
അഭിനന്ദനങ്ങൾ. 🙏
മാരുതി വളരെയേറെ ജനപ്രിയമായിക്കൊണ്ടിരിക്കുന്നു
അടിപൊളി സ്റ്റൈലൻ ലുക്ക് ....ഇഷ്ട്ടായി ...സ്വന്തമാക്കണം എന്ന് ആഗ്രഹം ...
ഹൈവേ വരുമെല്ലാം ശരിയാകും എന്ന് പ്രയോഗം വളരെ മനോഹരമായിരിക്കുന്ന ബൈജു ചേട്ടാ. മാത്രവുമല്ല വളരെ കനപ്പെട്ട ബംബർമാണ് പിൻഭാഗത്ത് ധന്യമാക്കുന്നത് എന്ന പ്രയോഗവും വളരെ മനോഹരമായിരിക്കുന്നു. മാത്രവുമല്ല ഈ വാഹനത്തിന്റെ അലോയ് വീൽ അതിമനോഹരമായിരിക്കുന്നു❤
ക്രോസ്സ് ഓവർ ഗംഭിരവണ്ടി തന്നെ ആർക്കും ഇഷ്ടപെടുന്ന മോഡൽ ബൈജു ചേട്ടന്റ അവതരണം കൂടി ആയപ്പോൾ പൊളിച്ചു👍👍👍👍👍⭐⭐⭐⭐⭐
ഏതായാലും ഒന്ന് ബുക്ക് ചെയ്തിട്ടുണ്ട് കൊക്കിൽ ഒതുങ്ങുന്ന വില ആണേൽ എടുക്കും
price nokathe ano BOOK chythe@@abdulazees
കണ്ടിട്ട് വളരെ
നല്ലൊരു വണ്ടി
ഗംഭീരമായ ലുക്ക്
കാഴ്ച്ചയിൽ നല്ല രസം ഉണ്ട് ഈ കാർ. മാർക്കറ്റ് പിടിച്ചടക്കാൻ സാധ്യത ഉള്ള മുതൽ .
പിടിച്ചു കൊണ്ടിരിക്കുന്നു ❤️
Ture
Bro predicted the future.
Pidichadakkii🔥 swift new model koode erangippo athinoru theerumanam aayi😅
പിടിച്ച് അടക്കി 🗿📈
ഇപ്പോഴും നല്ലൊരു freestyle എടുക്കണം എന്ന് ആഗ്രഹിച്ചു നടക്കുന്നു...cross over nice ആണ്
S
Last mnth aduthu🤎
@@akashmadhusoodanan1388 njanum orennam nokkunund
BS4 diesel kittiyal 🔥🔥
Xuv300 nte aduth nikkum power + features um
Sathyam
Backil head space കൂടി ഉണ്ടായിരുന്നെങ്കില്‍ super ആയേനെ
സത്യം
ഈസ്റ്റർ ആശംസകൾ ബൈജു ചേട്ടാ.. ♥️ Maruti fronx♥️
Crossover are my alltime favourite car segment. Good initiative by maruthi. Eagerly waiting to hit it on road
This is second one From the Marutisuzuki 1st one is Scross
@@AjithKumar-ym7qe maruti stopped scross
@@AjithKumar-ym7qe yes you are correct. Even that was ahead of the time with Design and built quality
Kr
😊@@shakirhassan224
ഈ വണ്ടിയുടെ ഒക്കെ Top end varient ന്റെ വില കേൾക്കുമ്പോൾ, ഇതേ സെജ്‍മെന്റിൽ വന്ന Ford Freestyle Titanium + Top end വെറും 8.6 lacs on-road നു വാങ്ങിയതിൽ കൂടുതൽ സംതൃപ്തി തോന്നുന്നു. ആ വണ്ടിയിൽ ഉള്ള safety features ഇപ്പോഴും ഈ വണ്ടികളിൽ ഇല്ല എന്നതാണ് യാഥാർഥ്യം.
Freestyle അറിയപ്പെടാതെ പോയ ഒരു പടകുതിര
How about Nissan Magnite? Is it better than Fronx?
test drive the turbo .its really good .11 lak onroad@@movementbuilders8828
yes man you are right. Am also a ford figo owner.
No@@movementbuilders8828
Background music superb എന്ന് പറയാതിരിക്കാനാവില്ല
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹ഇന്ന് നടൂ രാത്രിയിൽ കാണുന്ന ലെ ഞാൻ 😍🌹അത് അങ്ങനെ ആണല്ലോ.. ബൈജു ചേട്ടന്റെ ചാനലിൽ വീഡിയോ വന്നാൽ..കാണാതിരിക്കാൻ പറ്റില്ലല്ലോ.. 😂അല്ലെ. 👍💪ബൈജു ചേട്ടൻ. ഡെൽഹിൽ.. വെച്ച് പറഞ്ഞായിരുന്നു. കയ്യിൽ കിട്ടിട്ടു.. ബാക്കി പറഞ്ഞു തരാമെന്ന്.. ഇപ്പോൾ. അതാ വന്നു. മോനെ 😍😂💪. 😍. ..എല്ലാത്തിനും.. നല്ല കാർ ആണ്
നാക് ഉളുക്കുന്ന പേരും 😂😂😂ആരാണ് കണ്ട് പിടിച്ചത് 😂🙏.💪. അപ്പുക്കുട്ടൻ ഒരു കാരണ വെച്ചാലും.. ബുദ്ധി മുട്ട് പാടില്ല 👍💪
എന്റെ വണ്ടി S Cross ആണ്.. അടിപൊളി വണ്ടി ആണ്..
മാനുവൽ ഗിയർ ടോപ്പൻ്റ് മോഡൽ ഓടിച്ചു വളരെ നന്നായിട്ടുണ്ട് സ്മ്മുത്ത് ഗിയർ ഷിഫ്റ്റ്, ലൈറ്റ് ക്ളച്ച് കൺട്രോൾ ❤❤
എല്ലാവരും jimny ക്ക് പുറകെ പോകുമ്പോൾ ഒരു അരികത്ത് ഇവൻ ഉണ്ടായിരുന്നു maruti യുടെ ഇന്ത്യകീഴടക്കൻ പോകുന്ന fronx❤
കീഴടക്കി 😎📈
തുടക്കം "നമസ്കാരം ഞാൻ ബൈജു n നായർ പറഞ്ഞു തുടങ്ങുന്ന ഫീൽ അത് വേറെ തന്നെ
Happy to be a part of Fronx family ❤️
How do you rate fronx? What is bad in this car?
Suzukuiyude ee adutha kalathu irangiyathile ettavum nalla design aanu fronxinte.
Sunroof കൂടി ഉണ്ടെങ്കിൽ പൊളിച്ചു 😍
സത്യം 😒
എല്ലാവരുടെയും ചാനലിൽ frox കണ്ടു but ഏതു വാഹനം വന്നാലും first biju ചേട്ടൻ
This going to be my first car ❤
Good luck👍
Congratulations in advance
Test Drive ചെയ്തോ. എങ്ങനെ ഉണ്ട് വണ്ടി 🤔
Maybe metoo
Me too.. Nxt week delivery
വീഡിയോ കണ്ട എല്ലാവർക്കും എൻ്റെയും ബൈജു ചെട്ടൻ്റെയും അപ്പുക്കു ട്ടൻ്റേയും...പേരിൽ ഈസ്റ്റർ ആശംസകൾ🥰
Good looking, pratical, availability in many trims and the maruti suzuki's brand strength ...sure it will be a success. Nice move by maruti by giving two engines and two auto gearboxes. Eagerly waiting for the test drive video of the torque convertible auto. No rear armrest, ventilated seats and rear headroom for six footers are the negatives and maruti has done a good job in suspension.
വശകാഴ്ചയാണ് അടിപൊളി, back ഉം കൊള്ളാം ഫ്രണ്ട് look ഇഷ്ടപ്പെട്ടില്ല, ഒരു മാറ്റം കൊണ്ടുവരാമായിരുന്നു, എന്തായാലും അടിപൊളി
When futuristic design meets elegance
ഈ ഇടക്ക് കൊറേ കാറുകൾ ഇറങ്ങി, ചിലത് ഇഷ്ടമായി, ചിലത് ഇഷ്ടമായില്ല, എന്നാൽ സ്വന്തമാക്കണം എന്ന് തോന്നിയത് മ്മടെ Fronx 😌✨
Enikkum. Vanganam ennu thonni
Why? Is not Nissan Magnite Better and Cheaper?
🥹💯
Total good
But plsss not use wamp
Use Hump
Kaliyakkiyathalla
Thettu sredhayil peduthiyennu Mataram
Thank you ..
കാണാൻ അടിപൊളി. ലുക്ക് ഒരു രക്ഷയും ഇല്ല. ഇനിയും സേഫ്റ്റി എങ്ങിനെയാണെന്ന് കാണണം. ആ ഡിക്കി അടച്ച sound കേട്ടപ്പോൾ മനസിലായി ബലേനോയുടെ അതേ ക്രമ്പിൾസോൺ ആണെന്ന്. എന്തായാലും റോഡിൽ ഇതും ബലേനോയും കൊണ്ട് നിറയും
എന്നെ പോലെയുള്ള ഒരു സാധാരണ ക്കാരന് ഇതുപോലെ യുള്ള വണ്ടി ഒക്കെ ഒരു സ്വപ്നം മാത്രമാണ് സാര്‍.❤❤❤❤
Jolikku poyi cash undakkanam bro
@@AkHIL.430 അത് ഒരു പുതിയ അറിവാണ് 😹😹😹
fronx is going to be a game changer❤
Oova ellam kazhinju maruti irakiyatha
Suzuki ഇഷ്ട്ടം...
Intro music like ' who is this distinguished gentilman '...
Fronx 1.L turbo AT ഒരെണ്ണം book ചെയ്തിരുന്നു..അപ്പൊ ഇനി എടുക്കാം..അല്ലെ ബൈജുച്ചേട്ടാ..😍
How much 💵
??
ക്രോസ്സ് ഓവർ ഗംഭിരവണ്ടി തന്നെ ആർക്കും ഇഷ്ടപെടുന്ന മോഡൽ ബൈജു ചേട്ടന്റ അവതരണം കൂടി ആയപ്പോൾ പൊളിച്ചു
Nice new Goa road.. 👍 Baiju chettan is a true explorer! 😎
Editum visuals um kidu aayindallo
ബൈജു ചേട്ടാ ഈസ്റ്റർ ആശംസകൾ ✝️
Look inu lookum compactness inu compact um aaya Fronx oru hit aavum!!!!
Happy to be a part of this family 💖
Which family
Meee tooo nice car
I am a Biju naiyyar car
Enthayalum ATHIGAMBHEERAMAYA PUTHIYORU PERUM Kondanu MARUTI SUZUKI Yude Varavu FRONX Parayanithiri Budhimuttanenkilum Oru STYLE Und Kollam Nannayittund 👌
Boosterjet 1.0 is back..Thanks Maruti..Waiting to see this engine in upcoming Swift as well..And probably an RS baleno if possible..
The real booster jet is the 1.4, 140 bhp model... amazing engine
ഈ വണ്ടി പൊളി ആണല്ലോ👌👌👍🏻👍🏻
ഫ്രണ്ടിൽ grand vitara പോലെ chrominte അതിപ്രസരം ഇല്ലാത്തതു കൊണ്ട് പ്രത്യേക ഭംഗി 🥰
Baiju cheyande review kanda oru nalle sadhya kazhicha feel aan
FRONX, എന്ന മനുഷ്യൻ്റെ നാക്ക് ഉളുക്കുന്ന പേര് , ആരാണാവോ കണ്ട് പിടിച്ചത്, കുറച്ചു കൂടി നല്ല ഒരു പേര് ഇടമാരുന്ന്..😮😮😮
കിങ്ങിണീന്നായലോ?
Frog ആകമരുനു
സുര😁
Baidu deals with reviw of cars very smoothly
Cross over ആണെന്ന് ചിലർ, SUV ആണെന്ന് ചിലർ, Hatchback ആണെന്ന് ചിലർ, എന്തായാലും , നല്ല കാർ ആണെന്ന് മറ്റു ചിലർ 😂😂😂
Compact suv ആണെന്ന് വേറേ ചിലർ 😁
വണ്ടി നല്ല രീതിയിൽ വിൽക്കും എന്ന് ഞാൻ,ഭാവിയിൽ ഇതിൻ്റെ strong hybrid വന്നാൽ ഇവനായിരിക്കും താരം
ആരാണ് അവൻ, ചിലർ അവനെ toyotayil kandathayi rumors
Hatchback enm paranjavane onn kondvaramo
പപ്പടം ആണെന്ന് ചിലർ
Maruthi orupadishttam. Fronx look vere level
Sunroof ഇല്ല അതൊരു പോരായിമാ ആണ് ബാക്കി എല്ലാം അടിപൊളി 🙌❤️
Back camera yum illa
The design is something wow, never expected from Suzuki
Kerala kaziju poyi nokke road full super 💕
road thanne illa pala sthalathum😅
Ithrem features add cheythapol innu nammal pradanyam kodukunna sunroof kodukan Maruti marannu.
Hope Fronx gets atleast 1 star NCAP rating
Who cares, most of these cars are far safer than all cars till 2015 in their price change.this is more than enough for consumers
Fronx വാഹനം ഒരു പരാജയമാണ്.
ബലേനയുടെ സെയിം പ്ലാറ്റ്ഫോമിൽ സെയിം എൻജിനുമായി (1.2L) വരുന്ന ഈ വാഹനം ഓവർ പ്രൈസ്ഡ് ആണ്.
1L ടർബോ എഞ്ചിൻ ഫുൾ ഓപ്ഷൻ വാഹനത്തിന് ഏകദേശം 14 ലക്ഷം രൂപ ചെലവാകുകയും ചെയ്യും.
പത്തര ലക്ഷം രൂപയ്ക്ക് വരുന്ന ബെൽറ്റ് പ്ലസ് മിഡിൽ വേരിയന്റിൽ യാതൊരുവിധ ബേസിക് ഫീച്ചേഴ്സും ഇല്ല എന്ന് തന്നെയാണ് ഈ വണ്ടിയുടെ ഏറ്റവും വലിയ പോരായ്മ.
അങ്ങനെ നോക്കുമ്പോൾ 11 ലക്ഷം രൂപയുടെ ബലേന ആൽഭ ഫുൾ ഓപ്ഷൻ വളരെ മികച്ച ഒരു തീരുമാനവും തിരഞ്ഞെടുക്കലും ആണ്.
കീ ലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, ആംറസ്റ്റ്, ബാക്ക് വൈപ്പർ,360 ക്യാമറ, മുൻപിന് ക്യാമറകൾ, സീറ്റ് അഡ്ജസ്റ്റ്മെന്റുകൾ, സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റുകൾ എന്നീ ഫീച്ചറുകൾ നമുക്ക് പത്തര ലക്ഷം രൂപയുടെ fronx എന്ന കാറിൽ ലഭ്യമല്ല. അതുതന്നെയാണ് ഏറ്റവും വലിയ പരാജയം,
Athe
Look wise adipwoly
Ethann Baiju chettan....parayendath okk parayukayum cheyyum, ottum mosham parayathum ella. IYKYK❤😊
Nice looking car maruthi fronx 👍👍
നല്ല ലൂക്ക് ആണ് കാണാൻ ❤അലോയ് അടിപൊളിയാണ്
മാരുതി ഇന്ത്യൻ വിപണിയിൽ എത്ര മാത്രം വിപ്ലവം സൃഷ്ട്ടിക്കുന്നു എന്നതിന് തെളിവാണ് ഓരോ പുതിയ വാഹനവും 🔥
വീഡിയോ Trending ആണല്ലോ.
ബൈജു അണ്ണാ നമസ്കാരം 🙏🙏🙏
Hi Good Evening I am also planning to buy fronx automatic. Your presentation was very good. Nexa blue interested.
Quality vehicle 🔥
എല്ലാം കൊണ്ടും കൊള്ളാം 👍👍👍
Beautiful design..!
Fronx ❤
Infullswing👍👍👍👍👍👌👌👌👌
Baiju n nair Never disappoint us🤍content chumma🔥😍
റിവ്യൂ ിൽ ബൈജു ചേട്ടൻ്റെ തട്ട് താണ് തന്നെ നിക്കും ❤
What about the built quality and safety expectations? Ithum thakkalipetti thanne aavumo?
Maruti allae. High chance unde😂
Drive cheyyumbol road kannunna polle camera set cheythal adipoliyayirikkum😊
എല്ലാ എപ്പിസോഡ് തുടങ്ങുന്നതിലും മുൻപ് എന്റെ കൂടെ ഉള്ളത് അപ്പുകുട്ടൻ എന്നും പറഞ്ഞു ഒരു 5 second പുള്ളിയെ കാണിച്ചിട്ട് തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം. എപ്പോഴും പുള്ളിയെ ക്യാമെറക്ക് പിന്നിൽ ഒതുക്കല്ലേ..😢
ON ROAD PRICE????
Look ൽ തന്നെ ആ rigid feel ഉണ്ട് ❤
മരുതിയുടെ ബാലെനോയും ഇതുപോലെ നല്ല സ്പീഡിൽ stable ആണ്
Honda's (WRV) loss Maruti's (Fronx) gain. Maruti addressed all shortfalls done by Honda in WRV and launched a better version Fronx.
Very good observation 👍... Felt correct
What about Nissan Magnite?
ഒരു മാസത്തെ കാത്തിരിപ്പ് ഇന്നലെ കിട്ടി നല്ല പെർഫോമൻസ് delta plus AGS. 😍😍😍😍
Mileage എത്ര കിട്ടുന്നു
Steering സെന്ററിൽ വരുമോ, return
Turbo ano
Enganund performance…njnum book cheythitund
How is the performance of AGS ? Does it have Lag?
കാണാൻ നല്ല ഭംഗിയുള്ള വണ്ടി 🥰
Road ഉണ്ടാക്കിയത് നന്ദി പറയേണ്ടത് നിതിൻ ഗഡ്കരിയോട് ആണ്.
പോടാ മൈരാ നിന്റെ അമ്മയുടെ ക******
കൊള്ളാം 👍
എന്തായാലും താങ്കൾ പറഞ്ഞ പ്രകാരം ഗ്രാൻഡ്വിറ്റാരയ്ക്ക് ബെലോനയിൽ ഉണ്ടായ (അല്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന )ഫ്രോങ്ക്സ് ഓമന പുത്രനെ പ്രതീക്ഷിച്ചിരിയ്ക്കുന്നു. താങ്കളുടെ അവതരണ രീതിയിൽ ഉള്ള ഭാഷ അതായത് ''വലിയ Led s ധന്യം ., പിൻഭാഗത്തെ Suvത്ത്വം ,.നാക്കുളുക്കുന്ന നാമം എല്ലാം എല്ലാം ധന്യം തന്നെ '.,,all the best
ലുക്കിൽ മാരുതി.. സുരക്ഷയിൽ TATA 🥳
Thodangi
missing vannu vazhi kedakkan tata.
reliable aya engine und bhaii
athann tatakk illathath
Grand Vitara ക്ക് Baleno യില് ഉണ്ടായ സന്തതി. തികച്ചും ഒരു arranged marriage.
maruthi design improvement ee vahanathil vekthamanuu
Kollam..nannayittundu🎉🎉🎉
Honda യും Toyota യും hundai യും തോൽവി അറിഞ്ഞ സെഗ്മെൻ്റ് ആണ് മാരുതി കീഴടക്കാൻ പോകുന്നത് മുൻഗാമികൾ - WRV, എത്തിയോസ് ലിവ ക്രോസ്സ് , i20 Active, fiat Punto cross, Tiago NRG.... പട്ടിക നീണ്ടതാണ്...മാരുതി സുസുക്കി fronx പക്ഷേ വിജയിക്കും...
പക്ഷെ ഈ segment ലെ beast Ford Freestyle തന്നെയാണ്.. 😄
വാങ്ങിക്കാൻ ആഗ്രഹിക്കുന്ന കാർ 😍😍
Rate മിക്കവാറും 8lak മുതൽ 13lak വരെ ആയിരിക്കും
6 to 13 aanu showroom il ulla chettanodu chodichappol
Waiting ayrunnu🎉🎉
എന്തൊക്കെയായാലും 10 15 ലക്ഷം രൂപയ്ക്ക് അകത്താണ് എന്നുണ്ടെങ്കിൽ സർക്കാരിനെ അധികം പൈസ കൊടുക്കേണ്ടിവരും അതുകൊണ്ട് 10 ലക്ഷം രൂപയ്ക്ക് താഴെ ഈ വണ്ടി ലഭ്യമാക്കുവാൻ ഇതിന്റെ മാരുതിയോട് ഞാൻ അഭ്യർത്ഥിക്കുന്നു😊
kaathirunna matji
ഇപ്പോൾ പഴയ വില പിടിച്ച് നിർത്തൊന്നുമില്ല നിങ്ങൾ വേണമെങ്കിൽ വാങ്ങിയാൽ മതി.
8 to 14
വണ്ടി 👌
ഒരു ബലേനോ കൂടി കിട്ടിയിരുന്നെങ്കിൽ........ അടുത്ത് കൊണ്ടിട്ട് നോക്കാമായിരുന്നു..😂😂
Hi ബൈജു chetta review polichu.
Grand vitara same looks.nd Baleno colors same ❤ nd style 👌 looking gd.
Huge fan of ur reviews
When are you going to review the six-speed automatic?
Super Sir... excellent explanations
Goa യിലെ റോഡ് അടിപൊളി ആണെന്ന് പറഞ്ഞു പ്രബുദ്ധ ജനതയെ കളിയാക്കല്ലേ ചേട്ടാ 😂😂😂
👏👏👏
😂
അപാര ലുക്ക് തന്നെ.. 👌
ROAD BUILT BY MODIJI ❤️❤️❤️
അപ്പുക്കുട്ടനെ ഒന്നു കാണിക്കാമോ? എപ്പോഴും ആപേരുപറയുന്നത് കേൾക്കാം
The heartec platform is not safe at all. Hope Maruti improves safety in their cars in the future.
5 star rating indo ??
Thanks to Tata 😊
ഇതിന് ഒന്നു കിട്ടിയാൽ തന്നെ ഭാഗ്യം
Star mathram mathiyo chetta
ഏതായാലും ടാറ്റയെപ്പോലെ അഞ്ചിന്റെ സേഫ്റ്റി എന്ന് പറഞ്ഞിട്ട് നാട്ടുകാർക്ക് എട്ടിന്റെ പണി കൊടുക്കില്ല 😂😂😂😂😂😂