BYD Atto3 & E6 user experience malayalam |

Поділитися
Вставка
  • Опубліковано 25 січ 2024
  • Thankyou Rithik bro for sharing your experience
    Subscribe my channel : / @walkwithneff
    Camera used:
    Canon 6D Mark ii amzn.to/3rMz3XF
    Canon EOS 60D
    Canon 50mm f/1.8 amzn.to/3QheDQ2
    Canon 75-300mm
    Oneplus 8 Pro
    Gopro Hero 7 amzn.to/46EHUtc
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Rode Wireless Go 2 amzn.to/3PSJSQ0
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com
  • Авто та транспорт

КОМЕНТАРІ • 108

  • @ShijoShaji-123
    @ShijoShaji-123 4 місяці тому +35

    Owner has a clear view about the electric cars.

  • @Bmw_mseries5
    @Bmw_mseries5 4 місяці тому +11

    Best user after that skoda kushaq owner.He has a clear vision about his cars.
    Loved it!

  • @Quancept
    @Quancept 4 місяці тому +15

    Forgot to talk about the best feature of BYD vehicles - the Blade battery. Even the Model 3 Tesla vehicles are going to be equipped with BYD blade batteries. Also BYD is now the largest manufacturer of electric vehicles in the entire world. It's sad Indian government didn't approve the proposal to set up a giant BYD manufacturing plant somewhere in Telangana with the partnership from Megha Engineering.

    • @Njan1996
      @Njan1996 3 місяці тому

      So that they can earn more tax on imports....
      E6 price in china is 16lakh and here in India it's close to 40lakh

  • @sahlsaleem2564
    @sahlsaleem2564 4 місяці тому +15

    owner is a good ev enthusiastic 💙

  • @derjas07
    @derjas07 4 місяці тому

    Nice review. Got a lot more info..❤

  • @JohnJoseph-yh2ed
    @JohnJoseph-yh2ed 2 місяці тому

    മിടുക്കൻ പയ്യൻ.❤ ഈ ചെറിയ പ്രായത്തിൽ നല്ല സംരംഭകനായതിൽ അഭിനന്ദനങ്ങൾ

  • @wheelswith3262
    @wheelswith3262 4 місяці тому +2

    a happy customer .

  • @krishnakumarp421
    @krishnakumarp421 4 місяці тому +11

    Customer is well studied about his vehicles. Congrats....

  • @musthafa6528
    @musthafa6528 4 місяці тому

    Owner kidu Ellam details ayittu paranju

  • @jainjacob1815
    @jainjacob1815 4 місяці тому

    Clean review. From customer side

  • @ribinbaby_
    @ribinbaby_ 4 місяці тому +1

    Good presentation 👍

  • @mahinmaanu8398
    @mahinmaanu8398 4 місяці тому +12

    Baiju n nair ഇപ്പോഴും ആശങ്കയും പറഞ്ഞിരിക്കുക ആണ് 😅

  • @Zstig991
    @Zstig991 3 місяці тому

    Is the sound system good...bass and all coz evs cut on speaker quality

  • @DMAngling
    @DMAngling 3 місяці тому

    Top most quality standards about byd is blade cell battery technology

  • @jineeshmathew1
    @jineeshmathew1 3 місяці тому

    Make a video for NIO ET7

  • @jaisonpjoy1007
    @jaisonpjoy1007 4 місяці тому +1

    ❤🎉

  • @JTJ7933
    @JTJ7933 4 місяці тому +54

    ഭാവിയിൽ ടൊയോട്ടയുടെ ഇലക്ട്രിക് വണ്ടികൾ ആയി പുറത്തു വരാൻ പോകുന്നത് ഇവരുടെ ഇലക്ട്രിക് വണ്ടികൾ ആണ്..... ഇപ്പോൾ ചൈനീസ് വണ്ടി എന്ന് പറഞ്ഞ് പലരും പുച്ഛിക്കുന്ന വണ്ടികൾ ടൊയോട്ടയുടെ പേരിൽ ഇറങ്ങുമ്പോൾ ചാടിക്കയറി മേടിക്കുന്നത് കാണാം..... നമ്മുടെ ഇന്ത്യക്കാർക്ക് മുൻവിധിയുണ്ട് ചില കാര്യങ്ങളിൽ അത് മാറ്റിയെടുക്കാൻ ഭയങ്കര പാടാണ്...

    • @cineenthusiast1234
      @cineenthusiast1234 4 місяці тому +3

      evarude vandi alla BYD battery anu toyota upayogikkan pokunnathu

    • @mallupagan
      @mallupagan 4 місяці тому +2

      വണ്ടി അല്ല bro ബാറ്ററി....

    • @mohamedkm917
      @mohamedkm917 4 місяці тому

      Malayalikalke

    • @thehighwayman7942
      @thehighwayman7942 4 місяці тому

      Apo suzuki irakkan pokunnathum same ano🤔

    • @sarathanilkumar1339
      @sarathanilkumar1339 4 місяці тому

      battery technology EVs is not that good option

  • @rv_x3976
    @rv_x3976 3 місяці тому

    The tyre rubber wear is quicker on EVs compared to ICE cars due to
    1. Large initial torque adding more stress to tyres
    2. Considerably large weight of EVs compared to ICE cars due to heavy battery pack

    • @_george.tony_
      @_george.tony_ 2 місяці тому

      No bro depends on driving 1.6 lakh kms Nexon tyre.
      .. With regeneration tyre n brake life is more for ev

  • @jishnumullancheri5961
    @jishnumullancheri5961 4 місяці тому

    Byd❤

  • @akhilkrishna429
    @akhilkrishna429 4 місяці тому +1

    👌👌👌

  • @itsjustpersonalizedviews
    @itsjustpersonalizedviews 4 місяці тому

    nice customer

  • @riyaskt8003
    @riyaskt8003 4 місяці тому +9

    E6 കിട്ടിയാൽ കൊള്ളാം..range ഇത്രേം കിട്ടുമെങ്കിൽ ഒന്നും nokkanilla..
    അതും first ബാച്ച്ചിലുള്ള 2 hr കൊണ്ട് charge ആകുന്ന EV ആണെങ്കിൽ

  • @jjjiiittthhhiiinnn
    @jjjiiittthhhiiinnn 4 місяці тому +9

    34 ലക്ഷം രൂപ വരുന്ന BYD ATTO 3 ക്ക് ചൈനയിൽ ഇവിടത്തെ 16 ലക്ഷം രൂപയെ ഉള്ളൂ എന്നതാണ് മറ്റൊരു സത്യം.

    • @niriap9780
      @niriap9780 4 місяці тому

      Chinayil mathram anu onroad 20 lakhshathinu kittunnathu...US Europe okke 34 to 36 okke thanna onroad. Kindly google for more details.

    • @jjjiiittthhhiiinnn
      @jjjiiittthhhiiinnn 4 місяці тому

      @@niriap9780 20 ലക്ഷം തന്നെ കൂട്ടിക്കോ...ഇവിടെ on road 39 ലക്ഷം...നേരെ ഇരട്ടി...US ൽ BYD Atto 3 ലഭ്യമല്ല... യൂറോപ്പിലും ഏകദേശം ഇരട്ടിയോളമാണ് വില...

    • @sarathanilkumar1339
      @sarathanilkumar1339 4 місяці тому

      chinayil govt subsidy undu .. atukondanu

    • @jjjiiittthhhiiinnn
      @jjjiiittthhhiiinnn 4 місяці тому

      @@sarathanilkumar1339 അല്ലാതെ ഇവിടെ 100 ശതമാനം ഇറക്കുമതി നികുതി പിരിക്കുന്നത് കൊണ്ടല്ല ല്ലേ 😌

    • @ais1076
      @ais1076 3 місяці тому +1

      ഇവിടെ അത് നിർമ്മിക്കാനുള്ള അവകാശം അവർക്ക് കൊടുക്കാത്തത് കൊണ്ടാണ്. പുറത്തുനിന്നും ഇമ്പോർട്ട് ചെയ്യുന്നതിന് നിങ്ങൾ ഇരട്ടി ടാക്സ് കൊടുത്താണ് വാങ്ങുന്നത് അതുകൊണ്ടാണ് അത്രയും വില വരുന്നത്

  • @musthafa6528
    @musthafa6528 4 місяці тому

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 3 місяці тому

    Good Driving skills ഉള്ളയാളാണ് ❤

  • @asfvlog3676
    @asfvlog3676 4 місяці тому +11

    മുതലാളി ഭയങ്കര തള്ള് ആണല്ലോ.😅

  • @svXPs
    @svXPs 4 місяці тому

    12:18 കഴിവതും 50% -l കൂടുതൽ discharge ചെയ്ത ശേഷം ഈ കണക്ക് കൂട്ടുക.

  • @shafentertainment1317
    @shafentertainment1317 4 місяці тому

    Avan parayunna karyangal kett pakka genuine aan.... Aal vandide full potential padich use akiya pole.. Like njhan dubail aan ente vandide maximum njhan use akunna pole an avanum paranjhath.... Ente vandi petrol red adicha 35km odum ennath confirm aan... Atharam sahacharyathil oru divasam long trip poyapo 42kmil an next pump ullath... So njhan ac off aki wimdow on akki cruise on akki 80kmil straight drive akiyapo 42km ayum vandi off avand pumpil keri... So athoru surprise element aan.... Apo ivan parayunnathil karyam und

  • @zuhailtk5718
    @zuhailtk5718 4 місяці тому +7

    മുതലാളി ക്യാമറമാൻ അല്ല കെമിസ്ട്രി ഫിസിക്സ്‌ mathematicsinte ട്യൂഷൻ മാഷ് ആണ്...

  • @tharun1703
    @tharun1703 4 місяці тому

    Bro, bokeh effect fail aanu. Please don't use.

  • @josemj9415
    @josemj9415 4 місяці тому +4

    ടയോട്ടയുടെ വണ്ടിയായി വന്നാൽ സേഫ്റ്റി കുറവായിരിക്കും ബി വൈ ഡി നല്ലത്.

  • @abisalam6892
    @abisalam6892 4 місяці тому +9

    It is sad that central government blocked 1 billion investment plan of BYD in telengana.

    • @sarathanilkumar1339
      @sarathanilkumar1339 4 місяці тому +2

      it is to save our local players ...

    • @abisalam6892
      @abisalam6892 4 місяці тому

      @@sarathanilkumar1339 in the name of saving local players government is blocking job opportunities and better value products for Indians.instead of blocking them Indian companies should step up their R&D and Service quality to step up their game.

    • @lookayt6614
      @lookayt6614 2 місяці тому

      No china should nt enter indian market ban china tata Mahindra indian company should dominate

    • @abisalam6892
      @abisalam6892 2 місяці тому +5

      Indian companies should dominate with superior technology and product quality instead of superior relationship with government and national sentiment.
      For an average Indian consumers byd and other chinease cheap and advanced technology cars will revolutionize Indian automative industry just like what Xiaomi has done to Indian Smartphone revolution.
      And also force domestic brand to innovate and improve their quality of products and services

  • @sajithomas3102
    @sajithomas3102 Місяць тому

    Good

  • @vinodts6673
    @vinodts6673 2 місяці тому

    Tyre china ayond moshan aanu..baaki ellam ok yaanu 5 varsham kazhiyumbol ariyam thallimaricholu😅

  • @Ciby_K_George
    @Ciby_K_George 4 місяці тому +2

    First comment 🎉

  • @abhijith_mb
    @abhijith_mb 4 місяці тому

    Bro, iPhone il aanu shoot cheyyunne enkil cinematic mode off cheyyaamo... Aa blur onnum perfect alla, focus correct alla, innathe guest inte specs oke out of focus aanu, overall clarity കുറവുള്ള pole thonunnu. Otherwise everything is great

  • @svXPs
    @svXPs 4 місяці тому

    27:28 പോളി

  • @wheelmax5602
    @wheelmax5602 3 місяці тому

    Now tesla start using BYD batteries

  • @user-ry5mj2zk6y
    @user-ry5mj2zk6y 4 місяці тому

    Hi

  • @vishnuclt
    @vishnuclt 4 місяці тому +8

    Wedding Photographers എല്ലാം ഇപ്പോ അന്യായ പൈസ ഉണ്ടാക്കുന്നു മനസ്സിലായി ഒരോ work നും. BYD നെ കുറിച്ച് നല്ല തള്ളും.😇

    • @ahammed_suhail_
      @ahammed_suhail_ 4 місяці тому

      സാദാരണ studio ഉള്ളവർ ഇരുന്ന് മൂഞ്ചും 😐 passport size pic എടുക്കാൻ വരെ ആളില്ല

    • @anshadali1901
      @anshadali1901 4 місяці тому +2

      Bro byd aanh 2023 ettavum kooduthal sale olla electric vehicle all over the world

    • @vinnaran80
      @vinnaran80 4 місяці тому +2

      Nalla asooya undalle

    • @aasamspb967
      @aasamspb967 4 місяці тому +1

      @@anshadali1901 that doesn't mean anything. India made the most babies this year. Does it mean anything useful?

    • @lookayt6614
      @lookayt6614 2 місяці тому

      ​@@aasamspb967kunni

  • @abhi23450
    @abhi23450 4 місяці тому

    Iven pranth aahn zero ll 24 kms oodan

  • @DMAngling
    @DMAngling 3 місяці тому

    EVs are best in driving experience ❤❤

  • @atheendraplavada3444
    @atheendraplavada3444 3 місяці тому

    🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @kevinjoshy007
    @kevinjoshy007 Місяць тому

    Macha onninum correct answer illa.. 😂 ellam "it depends"

  • @itsme1938
    @itsme1938 4 місяці тому +10

    ഹൈറൈഡർ ഹൈബ്രിഡ് അമ്മാവൻ കാണണ്ട...

    • @habindas9863
      @habindas9863 4 місяці тому +1

      😂

    • @Adaywithothers
      @Adaywithothers 4 місяці тому

      ആൾ ഇപ്പൊ youtuber ആണ് 😂😂

    • @user-ri2hp3oo9n
      @user-ri2hp3oo9n 4 місяці тому +1

      അളിയൻ 25 ലക്ഷം കൊടുത്തു Petrol വണ്ടി വാങ്ങി പെട്ടിരിക്കുകയാണ്.ആകെ ആശ്വാസം ഇടക്ക് ഇടക്ക് electric il ഓടുമെന്നതാണ്.

    • @_george.tony_
      @_george.tony_ 3 місяці тому

      Toyota de Hybrid battery byd anu

  • @Aswin_N_Ramesh
    @Aswin_N_Ramesh 4 місяці тому +1

    Warranty onnum paranjilalo bro

  • @jithinantony7542
    @jithinantony7542 4 місяці тому

    Innova medikkan paisa ullavan athileee pokuuuuu...😅😅😅

  • @JoJo-tn5uw
    @JoJo-tn5uw 4 місяці тому

    PLS DONOT UPLOAD COMPRESED FHD VIDEO IT LOOKS LIKE 480P ....PLS ENHANCE YOUR VIDEO QUALITY ...ATLEAST USE ANY 4K PHONE CAMERA..

  • @user-ri2hp3oo9n
    @user-ri2hp3oo9n 4 місяці тому

    വറീസണ്ണാ....എവൻ പുലിയാണ് കേട്ടാ..വെറും പുലിയല്ല..ഒരു സിംഹം.

  • @saleesh0089
    @saleesh0089 2 місяці тому

    EV❤

  • @RanjitRaghav-hv3ez
    @RanjitRaghav-hv3ez 4 місяці тому +1

    ആരാണ് ഹരിയ൪, ഹരി മുതലാളിയുടെ ?

  • @comet14145
    @comet14145 2 місяці тому +1

    ബാറ്ററി മാത്രം Bydയുടെ വണ്ടിയുമായി ടയോട്ടയുടെ പപ്പടങ്ങളെ ഉപമിക്കരുത്

  • @ahammed_suhail_
    @ahammed_suhail_ 4 місяці тому +6

    ആരും EV എടുക്കല്ലേ.... നമ്മുക്ക് petrol തന്നെ മതി... ഇനി 150 രൂപ ആയാലും... EV 8 വർഷം ഓടിച്ചാൽ ആക്രിക്ക് കൊടുക്കേണ്ടി വരുമെന്ന്

    • @godsowncountry7992
      @godsowncountry7992 4 місяці тому

      😀വിഡ്ഢിത്തം പറയല്ലേ... ടെക്നോളജി മാറുമ്പോൾ ബാറ്ററി കോസ്റ്റ് കുറയും.. ചൈന ഇപ്പോൾ തന്നെ സോഡിയം അയൺ ബാറ്ററി വികസിപ്പിക്കുന്നെന്നാണ് കേട്ടത്...8 വർഷം കഴിയുമ്പോയേകും ബാറ്ററി റേറ്റ് ചീപ്പ്‌ ആകും... മാത്രമല്ല.. എഫീഷ്യൻസി കൂടുകയും ചെയ്യും...

    • @123edits5
      @123edits5 4 місяці тому +1

      ഇലക്ട്രിക് വണ്ടി 19lakh kilometers ഓടിച്ചതിന്റെ റെക്കോർഡ് ഉണ്ട് സെർ 😂🤣

  • @asfvlog3676
    @asfvlog3676 4 місяці тому +5

    സംസാരം കേൾക്കുമ്പോൾ BYD യിൽ പർണഷിപ് ഉണ്ടോ എന്ന് ഒരു തോന്നൽ

    • @cineenthusiast1234
      @cineenthusiast1234 4 місяці тому

      dei dei, lokathil ettavum kooduthal vilkunna EV byd anu Teslaye pinthalli

  • @armass3333
    @armass3333 4 місяці тому +1

    ഇയാള് എന്തൊരു തള്ളാന് ഒരു കാര് എടുക്കുമ്പോൾ എത്രയും കണക്കുകൂട്ടലുകൾ ആവശ്യമുണ്ടോ
    നമ്മളെയും കൂടി കുടുക്കാനുള്ള പ്ലാനാണ്
    ഇതിന്റെ ഒരു നെഗറ്റീവ് പറയൂ ബ്രോ

    • @sabarinathps2222
      @sabarinathps2222 4 місяці тому +12

      Vandiye patty ariyavunnavar inganeaan....sadaranakkar ithonum nokula

  • @techtogomalayalam5324
    @techtogomalayalam5324 4 місяці тому

    23:22 what a funny question man😂😂😂 you are a bloody fool

    • @lookayt6614
      @lookayt6614 2 місяці тому

      Yeah bmw driving pleasure will never get in a electric literally u will get fantasy vibe in bmw🍑

  • @anazabdulhameed
    @anazabdulhameed 4 місяці тому

    byd പക്കാ ചൈന അല്പ ലാഭം പെരും നഷ്ടം

    • @noufalgurukkal
      @noufalgurukkal 4 місяці тому

      Who says?... Chinayil nalla quality ulla products irakunund...

    • @anazabdulhameed
      @anazabdulhameed 3 місяці тому

      @@noufalgurukkal പക്ഷേ BYD geely ഇത് പോലുള്ള ചൈന ബ്രാൻഡ് കാറുകൾ ഫസ്റ്റ് 3 വർഷം വളരെ നല്ലത് ആണ് അത് കഴിഞ്ഞ് സ്ക്രാപ് ആകുകയാണ് കണ്ടു വരുന്നത് പാർട്സ് വളരെ എക്സ്പെൻസീവ് ആണ്

    • @noufalgurukkal
      @noufalgurukkal 3 місяці тому

      @@anazabdulhameed byd is different..time will prove .lets comment here after 5 years ...in sha allah

  • @user-mi6rg7eh5y
    @user-mi6rg7eh5y 4 місяці тому +1

    ellam paid service thanne

  • @muneerkader84
    @muneerkader84 Місяць тому

    Its cheating.. Dont buy until they fix navigation and smart features and app issues. If you still wanna buy hold 4-5 lakh until they activate these features. Dont trust on their promises.

  • @johnjosephbunglavan1811
    @johnjosephbunglavan1811 2 місяці тому

    ITHUPOALEYULLA MANDANMAAR ULLA KERALATHIL EATHU VANDI VANNAALUM CHILAVAKUM..

  • @123edits5
    @123edits5 4 місяці тому

    മലയാളികൾക്ക് EV വണ്ടികളോട് പുച്ഛം വളരെ കൂടുതൽ ആണ് 😬

    • @aasamspb967
      @aasamspb967 4 місяці тому +1

      nallathaanu. EV is not practical for personal use. It's great for commercial purpose like taxis etc.

  • @mm-pr3cp
    @mm-pr3cp 2 місяці тому

    ഒരു 7 വർഷം കഴിഞ്ഞ് വിൽകുമ്പോൾ ഇതിന് എന്ത് പ്രൈസ് കിട്ടും??
    33 ലക്ഷം രൂപയുടെ വണ്ടിക്??

  • @ameercheenikkal1846
    @ameercheenikkal1846 3 місяці тому

    Byd ആണ് ലോകത്തു ഏറ്റവും കൂടുതൽ ev vehicle വിൽക്കുന്നത് ഇവരുടെ ബാറ്ററി ആണ് tesla പോലും ഉപയോഗിക്കുന്നത് ഇവർക്ക് ട്രക്കുകളും ബസുകളും ഉണ്ട് കേരളത്തിൽ byd ടെ ഒരുപാടു ബസ് കൾ ഉണ്ട്