കരിംജീരകം- ആഹാരം തന്നെ ഔഷധം - Black Cumin - Immunity Dr.Sreela Ayursree Ayurvedic Hospital

Поділитися
Вставка
  • Опубліковано 19 сер 2024
  • മരണമൊഴികെ എല്ലാത്തിനും ഔഷധമെന്നു വിശേഷിപ്പിച്ചിട്ടുള്ള കരിംജീരകത്തെ ഇന്ന് അറിയാം. രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ പ്രസിദ്ധമായ ഈ ഔഷധത്തിന് ബാക്ടീരിയ, വൈറസ്, ഫംഗസ്‌ നാശക ശേഷിയുണ്ട്. കൂടുതൽ അറിയാം.
    Black cumin has been described as a medicine for everything except death. Famous for boosting the immune system, this drug has anti-bacterial, anti-viral and anti-fungal properties. Know more
    Ayusree Ayurveda is well known in areas of immunity, nutrition, nature cure and treatment of chronic ailments. Dr. Sreela K S, Chief Physician at Ayursree Ayurveda Hospital, Pathanapuram, Kollam, Kerala. Ayursree Ayurveda Hospital established in 09.02. 2002 and is situated near western ghats, the eastern hilly part of Kerala. The nearby forests gives clean air and calm atmosphere. We helped a lot of people from chronic ailments. A lot of people lost hope in life reaches here and returns to happy living. we successfully provide treatment for Back Pain, Neck Pain, Psoriasis, Stroke, Sinusitis, Migrane, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Various Allergy, Parallysis, Hemiplegia, Peri Arthritic Shoulder, Degenerative Arthritis, Frozen Shoulder, Neuropathy, Pimple, Hair fall, Hair Growth etc. For consultation, please call 9625103104
    കേരളത്തിലെ കൊല്ലം പത്തനാപുരത്തിലെ ആയുർശ്രീ ആയുർവേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ശ്രീല ആയുർശ്രീ ആയുർവേദ ആശുപത്രി 09.02.2002 ൽ സ്ഥാപിച്ചു. കേരളത്തിന്റെ കിഴക്കൻ മലയോര ഭാഗമായ പശ്ചിമഘട്ടത്തിനടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അടുത്തുള്ള വനങ്ങൾ ശുദ്ധവായുവും ശാന്തമായ അന്തരീക്ഷവും നൽകുന്നു. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട ധാരാളം ആളുകൾ ഇവിടെ എത്തി സന്തോഷകരമായ ജീവിതത്തിലേക്ക് മടങ്ങുന്നു. നടുവേദന, കഴുത്ത് വേദന, സോറിയാസിസ്, പക്ഷാഘാതം, സൈനസൈറ്റിസ്, മൈഗ്രെയ്ൻ, എക്‌സിമ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, സന്ധിവാതം, ഓസ്റ്റിയോ ആർത്രൈറ്റിസ്, അസിഡിറ്റി, ഗ്യാസ് ട്രബിൾ, ഇറിറ്റബിള് ബവല് സിൻഡ്രോം, പൈല്സ്, സെർവിക്കൽ സ്പോണ്ടിലോസിസ്, ത്വക് അലർജി , ഹെമിപ്ലെജിയ, പെരി ആർത്രൈറ്റിക് ഷോൾഡർ, ഡീജനറേറ്റീവ് ആർത്രൈറ്റിസ്, ഫ്രോസൺ ഹോൾഡർ, ന്യൂറോപ്പതി, മുഖക്കുരു, മുടി കൊഴിച്ചിൽ, മുടിയുടെ വളർച്ച തുടങ്ങിയവ ഇവിടെ എത്ര പഴക്കമുള്ളതായാലും സുഖമാകുന്നുണ്ട്.
    കൂടുതല് വിവരങ്ങള്ക്ക് 9625103104
    Ayursree,Dr.Sreela,Sreela,Ayurveda,Treatment,Pathanapuram,Kollam,Kerala,Ayurveda Treatment,Skin Disease,Backpain,Psoriasis,Neck pain,Stroke,Hair Growth,Dandruff,back pain hospitals near me,hospitals near me,near hospital,nearby hospital,Kerala Ayurveda,ayurvedic treatment,ayurvedic,immunity,decoction,immune system,ayusree,best treatment,best hospital,kerala ayurveda,best doctor,kadha,ayurveda malayalam,ayurvedic medicine,banana,protein food,infant food

КОМЕНТАРІ • 814

  • @thankamanipillai3085
    @thankamanipillai3085 4 роки тому +13

    Thanks doctor..... ഡോക്ടറുടെ എല്ലാ വീഡിയോയും വളരെ ഉപകാര പ്രദമാണ്.... ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.

    • @Ayursree
      @Ayursree  4 роки тому

      തീർച്ചയായും

  • @kunjumohamed4346
    @kunjumohamed4346 4 роки тому +26

    വളരെ ഉപകാരപ്രദമായ വിവരണം .ഇതു പോലെ ആരും വിസ്തരിച്ചു പറഞ്ഞട്ടില്ല.

    • @Ayursree
      @Ayursree  4 роки тому +1

      നന്ദി

    • @rasiya2356
      @rasiya2356 4 роки тому

      Dr evideyanu work cheyyunnath.?

    • @kunjuvava342
      @kunjuvava342 3 роки тому

      @@rasiya2356 pathanapuram kollam

  • @beenasodharan7619
    @beenasodharan7619 4 роки тому +25

    Thanks Dr കരിംജീരകത്തിൻ്റെ പ്രാധാന്യം ഈ വീഡീയോയിൽ കൂടെ പറഞ്ഞു തന്നതിന് വീണ്ടും നന്ദി.

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 6 місяців тому

    I am a community healer and in Goa.
    Some time I get ur post and it's helpful for me to choose ingredients for formulations.
    Thankyou

    • @Ayursree
      @Ayursree  6 місяців тому

      So nice of you

  • @thasleemanoushad3449
    @thasleemanoushad3449 3 роки тому +1

    ആദ്യമായിട്ടാണ് എല്ലാ കമന്റ്സിനും റിപ്ലൈ നൽകുന്ന ഒരു വ്യക്തിയെ കാണാൻ സാധിച്ചത്..... നല്ല അവതരണം....Good...

  • @vijayandamodaran9622
    @vijayandamodaran9622 3 роки тому +3

    Well explained, Dr. Thank you so much for sharing such a valuable information

  • @marymetteldajohn9764
    @marymetteldajohn9764 4 роки тому +6

    North east states also use this in most of their cooking. In panchphoodan masala also this is used. It is called Kalindi in Hindi and onion seed in english
    Your presentation was very informative. Thanks.

    • @edisonjohn7176
      @edisonjohn7176 4 роки тому

      കരും ജ്ജിരകത്തിന്റെ ചെടിയേ ജീര്ക മോ ഒന്ന് കാണിക്കാമായിരുന്നു.

    • @Ayursree
      @Ayursree  4 роки тому

      Thanks for sharing

    • @Ayursree
      @Ayursree  4 роки тому

      ഇനി ചെയ്യുന്പോള് ശ്രദ്ധിക്കാം

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 3 роки тому +2

    🙏🙏എല്ലാ വീഡിയോകളും നന്നാകുന്നുണ്ട്, വിലപ്പെട്ട വിവരണം,,

  • @maheenunniyal3468
    @maheenunniyal3468 4 роки тому +3

    നല്ല അറിവ് നാക്കിയതിന് നന്ദി

  • @damodaranekv5551
    @damodaranekv5551 3 роки тому +1

    ഡോക്ടറുടെ പ്രഭാഷണം വളരേ ഗുണകരം. ശരിയായ ശാസ്ത്ര വിധി പ്രകാരം വിവരണം നൽകാൻ ശ്രദ്ധച്ചതിൽ വളരേയധികം സന്തോഷമുണ്ടു എല്ല വിധ നന്മകളും നേരുന്നു.

  • @myrtlemendez3994
    @myrtlemendez3994 3 роки тому +2

    It's very important health tips
    Thank you for your detailed advice

    • @Ayursree
      @Ayursree  3 роки тому +1

      സന്തോഷം

  • @AnuAnu-ww4wt
    @AnuAnu-ww4wt 4 роки тому +20

    This is the detailed and valuable information Dr..thanks..

  • @naseema8667
    @naseema8667 2 роки тому

    നല്ലഅറിവാണ് ഡോക്ടർക്ലാസിലൂടെ അറിയാൻ കഴിഞ്ഞദിൽ നന്നി ഇനീയും പ്രദിഷിക്കുന്നു

  • @sathishkumar7672
    @sathishkumar7672 3 роки тому

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി നമസ്കാരം

    • @Ayursree
      @Ayursree  3 роки тому

      നമസ്കാരം

  • @jayadevan6189
    @jayadevan6189 3 роки тому

    Nalla akshara spudathayode samsaarichathil doctorku nanni sarikum manasilaavunna reethiyil thanne thanks

    • @Ayursree
      @Ayursree  3 роки тому

      സന്തോഷം

  • @kknair4818
    @kknair4818 3 роки тому

    വളരെ നല്ല അവതരണം അഭിനൻദനങൾ സംശയങ്ങൾ ക്.വിളിച്ചു ചോദികാ മലോ thank youDr.

  • @geethavv9356
    @geethavv9356 4 роки тому +1

    Thank-you very much for ur valuable information Dr. I like Ayushree very much

  • @pbsasidharanbhaskaran6334
    @pbsasidharanbhaskaran6334 3 роки тому +1

    Very wonderful Ayur information .
    Thanks a LoT Dr. Suseela .Expect More

  • @cmbmediacalicutkerala5174
    @cmbmediacalicutkerala5174 3 роки тому +1

    nalla oru arivanu aayushriyilude labhichirikkunnadu thanks 🙏

  • @padmanabhanpk5240
    @padmanabhanpk5240 3 роки тому +2

    Doctor thanks for yourinformasion

  • @satidevi8260
    @satidevi8260 3 роки тому +1

    Sathi Nambiar very very good informatics vedio

    • @Ayursree
      @Ayursree  3 роки тому

      സന്തോഷം

  • @santhakumarikunjamma4554
    @santhakumarikunjamma4554 3 роки тому

    Valare nalla vishadeekaranam,manoharamayi paraunnu. Thank you Dr

  • @nalanda_learning
    @nalanda_learning 4 роки тому +1

    Thank u Dr . For this valuable information .Its very relevant in this time. We r seeking such information.

  • @meerabenny6112
    @meerabenny6112 4 роки тому +2

    Thank you doctor... very informative...God bless you

  • @sasidharanmk6065
    @sasidharanmk6065 3 роки тому +2

    Thank you for the valuable information .

  • @moosamoosa3702
    @moosamoosa3702 3 роки тому

    കരിജീരകത്തിനെ പറ്റി കൂടുതൽ അറിവ് നൽകിയതിൽ നന്ദി

    • @Ayursree
      @Ayursree  3 роки тому

      നമസ്കാരം

  • @antonyalphin9126
    @antonyalphin9126 3 роки тому

    Thanku Dr. Thanku... വിശദീകരണം തകർത്തു. God Bless Dr.

  • @sureshgopalpattalam353
    @sureshgopalpattalam353 4 роки тому +2

    Good morning mam.thanks for good information

  • @kayakunnilamsa8470
    @kayakunnilamsa8470 3 роки тому +1

    അടിപൊളി വിശദീകരണം

  • @user-ev6ep9my4p
    @user-ev6ep9my4p 4 роки тому +16

    ഈ ഡോക്ടറെ എനിക്ക് ഒത്തിരി ഇഷ്ടമാ

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 6 місяців тому +1

    Thankyou mam.

    • @Ayursree
      @Ayursree  6 місяців тому

      Most welcome 😊

  • @sindhuprathapan2388
    @sindhuprathapan2388 2 роки тому

    You are a great doctor god bless you....

  • @ummernp5726
    @ummernp5726 3 роки тому

    ഒരു പാട് നന്ദി ഡോക്ടർ
    നല്ല അറിവ് പകർന്നു തന്നതിന്

    • @Ayursree
      @Ayursree  3 роки тому

      സന്തോഷം

  • @Alwinjoseph36999
    @Alwinjoseph36999 4 роки тому +6

    I'm waiting for your new informations thank you so much ma'am

  • @bsa8842
    @bsa8842 4 роки тому +2

    Dr upadesam nannayittund eniyum pradesikkunnu

  • @NandakumarBS
    @NandakumarBS 3 роки тому

    Dr: പറഞ്ഞത് 100 % ശരിയാണ് എൻ്റെ അനുഭവം.ഞാൻ ഒരു വർഷത്തോളമായി കരിഞ്ചീരകം ഉപയോഗിക്കുന്നു. ചായ ഇടുമ്പോൾ മൂന്നു ജാതി ജീരകവും വറുത്ത് പൊടിച്ച പൊടിയും അല്പം മഞ്ഞൾ പൊടിയും ചേർത്താണ് ചായ ഇട്ടു കുടിക്കാറ് അതുകൊണ്ട് ഞാൻ കൊറോണയെ വരെ പ്രതിരോധിച്ചു നിന്നു. എൻ്റെ അനുഭവം കൊറോണ ഉളള എൻ്റെ ഒരു കൂട്ടുകാരൻ മണിയ്ക്കുറുകളോളം 3, 4 ദിവസം എന്നോട് അടുത്ത് സഹകരിച്ചിരുന്നു. ആ വ്യക്തിയ്ക്കു covid+ve ആയി പക്ഷെ എനിക്ക് ഒന്നും സംഭവിച്ചില്ല. ചെറുതായിട്ടുതൊണ്ട കാറലും ചുമയും മാത്രമായി ഒതുങ്ങി. ഈ വിവരം ഞാൻ നാട്ടിൽ എൻ്റെ സുഹൃത്തുക്കൾക്കും കുടുoബത്തിനും പങ്കുവച്ചു.Dr.. നന്ദി.

    • @Ayursree
      @Ayursree  3 роки тому

      പങ്കു വെച്ചതിനു നന്ദി

  • @afrahman-w8p
    @afrahman-w8p 3 дні тому

    U are great madam🔥🔥🔥👍🏻

  • @jennieprasad818
    @jennieprasad818 4 роки тому +1

    Thank you Doctor for sharing this info about Black Jeera.

  • @josee.c2216
    @josee.c2216 4 роки тому +4

    Thank you for Your advice about cumin seed JosEMmatty Ayyanthole

  • @venugopalannair9926
    @venugopalannair9926 4 роки тому +1

    Thanks, very good advice

    • @Ayursree
      @Ayursree  4 роки тому

      Glad it was helpful!

  • @noor2245
    @noor2245 4 роки тому +2

    Good information thank u doctor

  • @dileepkerala7809
    @dileepkerala7809 3 роки тому +1

    അഭിനന്ദനങ്ങൾ

    • @Ayursree
      @Ayursree  3 роки тому

      നമസ്കാരം

  • @RajeshKumar-mp3eu
    @RajeshKumar-mp3eu 3 роки тому

    Hello..... Information... Exelaent.. Very good information.... Thank you

  • @liviyavincent9011
    @liviyavincent9011 3 роки тому +1

    Thank you dr for this informative video. .dr melasama and freckles maatan olla medicine paraju tharamo??? Please dr Kore Kariyagal try cheyund..

    • @Ayursree
      @Ayursree  3 роки тому +1

      ചികിത്സയ്ക്കായി വിളിക്കുക 9625103104, 8086837777

  • @tajuddinp6455
    @tajuddinp6455 4 роки тому +1

    Good message sathyaman maranamallatha ella rogathinim marunnanu

  • @rasikponnani4331
    @rasikponnani4331 3 роки тому +1

    നല്ല അറിവ്

  • @indiraprem2816
    @indiraprem2816 4 роки тому +1

    Informative msg.thank u so much

  • @sajikumarshashi2924
    @sajikumarshashi2924 3 роки тому +1

    Super madam.thanks

  • @mohammadalin6882
    @mohammadalin6882 3 роки тому +1

    Good

  • @aliindiaentyraajyam4535
    @aliindiaentyraajyam4535 4 роки тому

    Docterudey samsaaram valarey upakaaram tanx docter

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @ahamadulkabeer8449
    @ahamadulkabeer8449 9 місяців тому

    സൂപ്പർ❤ നല്ലത്

    • @Ayursree
      @Ayursree  9 місяців тому

      നന്ദി

  • @riyasriyas.n938
    @riyasriyas.n938 3 роки тому

    വളരെ മികച്ച രീതിയിൽ പറഞ്ഞ തന്നതിനു Thanks. ഇത്. EMM Nity വർദ്ധിക്കുമോ.

  • @jennieprasad818
    @jennieprasad818 4 роки тому +5

    WoW- Wish we had Ayurveda Clinic in Cabada.

    • @Ayursree
      @Ayursree  4 роки тому +1

      don't worry. we will help you online.

  • @ishanrafeek2221
    @ishanrafeek2221 3 роки тому +1

    Super

  • @shamsiyaabid1694
    @shamsiyaabid1694 4 роки тому +1

    Nalla avatharanam

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @asyammaasy9729
    @asyammaasy9729 4 роки тому +2

    Mudi kozhichil maari mudi valaraan ulla tips video cheythirunnengil nallathaayirunnu Dr. Ningale valare ishtamaan

    • @Ayursree
      @Ayursree  4 роки тому

      ചെയ്തിട്ടുണ്ട്

  • @mariammajohn4883
    @mariammajohn4883 4 роки тому

    Tks Dr. for ur valuable reply
    May God Bless U

  • @indiradevi4431
    @indiradevi4431 4 роки тому +2

    Madam,please give us a detailed account of Soreasis

  • @rabibak5031
    @rabibak5031 4 роки тому +1

    Good video....very informative..thanku

  • @moncyskaria
    @moncyskaria 3 роки тому +1

    Very Good.

  • @lizyraju2563
    @lizyraju2563 4 роки тому +1

    Very good information

  • @omanagpoakumar232
    @omanagpoakumar232 3 роки тому +1

    Good infermation

  • @padmanabhank523
    @padmanabhank523 3 роки тому

    good information, Thank U

  • @baijupillai7663
    @baijupillai7663 4 роки тому

    It's great information
    Thanks a lot Dr

  • @mariammajohn4883
    @mariammajohn4883 3 роки тому

    Tks a lot Dr. for ur prompt reply

  • @shivshankar_gopalan
    @shivshankar_gopalan 3 роки тому

    Very good information, thanks

  • @vjyothishchandra9324
    @vjyothishchandra9324 4 роки тому +2

    🙏🙏🙏 നന്ദി

  • @seenaps7074
    @seenaps7074 3 роки тому

    Thanks a lot...gud info🙏🙏

  • @mdjoseph3488
    @mdjoseph3488 4 роки тому +1

    Thanks doctor നല്ല നിർദ്ദേശം തന്നതിന്

  • @fathimamajeed2001
    @fathimamajeed2001 4 роки тому +1

    Ee oushadham nkk ishtayi.njangalum cheyyarnd

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @sadikebrahimebrahim
    @sadikebrahimebrahim 3 роки тому +1

    👍😃🙋❤thank you
    from dubai

  • @vasanthanvk8742
    @vasanthanvk8742 4 роки тому +2

    Good thanks sir

  • @mercyraju2690
    @mercyraju2690 4 роки тому

    Nalla arivinu nanny

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @abdulrahmanfarooqi2293
    @abdulrahmanfarooqi2293 3 роки тому

    Thanks, nice to hear you speak

  • @frphiliposekurian8892
    @frphiliposekurian8892 3 роки тому

    Thank yu Dr. Good information

  • @marykuttybabu6220
    @marykuttybabu6220 3 роки тому +1

    സൂപ്പർ

  • @faslarafeek123
    @faslarafeek123 3 роки тому +1

    വളരെ നന്നായി വിശദീകരിച്ചു
    ഇനിയും ഇത്തരം വീടിയോകൾ പ്രതീക്ഷിക്കുന്നു

  • @sasidharannair7133
    @sasidharannair7133 4 роки тому +1

    ഡോ. വിലപ്പെട്ട അറിവിന് നന്ദി അറിയിക്കട്ടെ. ഇനിയും ഇത്തരം ഉപയോഗപ്രദമായ messages പ്രതീക്ഷിക്കുന്നു. കരിംജീരകം കഴിക്കേണ്ടവിധം( തയാറാക്കല്‍)
    വ്യക്തമായില്ല. High bp, sugar , stroke, bronchititis മുതലായ രോഗങ്ങളുടെ ശമനത്തിന് or preventive എങ്ങനെ കരിംജീരകം തയാറാക്കി കഴിക്കണമെന്ന് ദയവായി വിവരിച്ചു തരുമോ ?

    • @Ayursree
      @Ayursree  4 роки тому +1

      increase consumption

  • @chandravathynambrath4060
    @chandravathynambrath4060 3 роки тому +1

    Thank u dear

  • @franciscj2054
    @franciscj2054 3 роки тому +1

    Good.tips.for.health

  • @muhammedalipk1889
    @muhammedalipk1889 4 роки тому +9

    ഞാൻ ആദ്യമായി കാണുക യാണ്.
    ഞാൻ സസ്‌ക്രൈബ് ചെയ്തു.

  • @seenasalim3112
    @seenasalim3112 4 роки тому

    Very nice god bless you

  • @babuek6684
    @babuek6684 3 роки тому

    ഒത്തിരി സന്തോഷം

  • @zainulabid5428
    @zainulabid5428 4 роки тому +1

    Thanks dr

  • @mariammajohn4883
    @mariammajohn4883 4 роки тому

    Good information Tks a lot Dr.

  • @kadervaliyakath9277
    @kadervaliyakath9277 4 роки тому +1

    Thanks.

  • @sabithasivaprasad9859
    @sabithasivaprasad9859 4 роки тому +2

    Very good imformations. How can we make karim jeeraka oil?

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 3 роки тому +1

    Thank u

  • @georgesimon9282
    @georgesimon9282 4 роки тому +1

    Good information

  • @haseenahasi8837
    @haseenahasi8837 3 роки тому

    നല്ല അറിവ് ഞാൻ ദിവസവും വെറും വയറ്റിൽ കരിജീരകം മാത്രം തിന്നാറുണ്ട് വൈകുന്നേരവും അതിന് കുഴപ്പമുണ്ടോ...?

  • @raheemsabee1221
    @raheemsabee1221 4 роки тому +1

    Doc Tanks

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @sumailasumaila3334
    @sumailasumaila3334 4 роки тому +1

    താങ്ക്സ് ഡോക്ടർ

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @raghirajesh5799
    @raghirajesh5799 3 роки тому +1

    Thank you mam for your valuable information..
    Ente husnu fasting sugar 180 aanu karinjeerakam enganeyanu upayogikkendath..

    • @Ayursree
      @Ayursree  3 роки тому +1

      പൊടിച്ച് കഴിക്കാം

  • @daminkumar5171
    @daminkumar5171 3 роки тому

    Congratulations Dr

  • @a.s.prakasan2580
    @a.s.prakasan2580 4 роки тому

    Thank you Dr. Very much.

  • @Sumi-gg6se
    @Sumi-gg6se 4 роки тому +1

    Thanks Dr..

  • @chekkenchekka4512
    @chekkenchekka4512 4 роки тому +1

    good

  • @karthikavlog418
    @karthikavlog418 Місяць тому

    Dr flax seed, chea seeds ithine kurich oru veedio cheyyane... New sub: aanu

  • @muvlog4856
    @muvlog4856 3 роки тому

    Good information doctor

  • @ranithomas7876
    @ranithomas7876 3 роки тому

    Excellent explanation 👌🏻👌🏻
    Can we use karimjeerakam with jaggery instead of honey, like ellunda?

    • @Ayursree
      @Ayursree  3 роки тому

      Yes, definitely

    • @ranithomas7876
      @ranithomas7876 3 роки тому

      @@Ayursree Thanks Dr. can I get your WhatsApp number as I am outside India ? I got your mobile number from one of your reply. But that is not the WhatsApp number.

    • @ranithomas7876
      @ranithomas7876 3 роки тому

      @@Ayursree body melinjirikkunnavar ithu kazhichal veendum melinju pokumo?