ബാഹുബലിക്ക് ശേഷം പ്രഭാസിന് സംഭവിച്ചത് എന്ത് ? | Kalki 2898 AD | Prabhas | Baahubali
Вставка
- Опубліковано 22 чер 2024
- #malayalamnewslive
ബാഹുബലിക്ക് ശേഷം പ്രഭാസിന് സംഭവിച്ചത് എന്ത് ? | Kalki 2898 AD | Prabhas | Baahubali #nmp
സ്ക്രീനിന് പുറത്ത് പ്രഭാസ് കാണിക്കുന്ന വിനയവും പെരുമാറ്റവും അദ്ദേഹത്തെ ആരാധകർക്ക് പ്രിയങ്കരനാക്കി മാറ്റുന്നുണ്ട്. പ്രഭാസിൻ്റെ ആരാധകരാകട്ടെ, പരമ്പരാഗത തെലുങ്ക്, സിനിമ കാണുന്ന പ്രേക്ഷകർക്ക് അപ്പുറമാണ്. ബാഹുബലി ഫ്രാഞ്ചൈസിയാണ് ഇതിന് സഹായിച്ചതും.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
My all time favorite film. Bahubali.. 👌🏻👌🏻❤
' കൽക്കിയിൽ മഹാഭാരതത്തെ ഓർമ്മപ്പെടുത്തുന്ന ഓരോ സീനുകൾ തിയറ്റർ നിന്നു കത്താൻ സാധ്യത💥🔥
Last karnan scene 🔥
The real pan indian super Star ⭐
Prabhas 💯💥❤️🔥
But ella padathilum ore abhinayam😂
What about viju 🤡@@iamfriendlyboy6801
@@iamfriendlyboy6801 Nee etra padam kandu?
@@izhaluck8907 njn alde erekore ella malayalam dubbed movie yum kanditund mirchi, bahubali,radhe shayam(ayyo ath pinne paraye venda performance ok thee alarnno😂😂)
Bahubali enna padam erangilarnenkilo
കേരളത്തിൽ പരാജയപ്പെട്ടു കരുതി സലാർ പരാജയ ചിത്രമല്ല അങ്ങനയാണെങ്കിൽ അനിമൽ ഒരു പരാജയചിത്രമാകില്ലേ?
നേര് സിനിമയ്ക്ക് കളക്ഷൻ കിട്ടാൻ വേണ്ടി ഡി ഗ്രേഡ് ടീംസ് കളിച്ചിലായിരുന്നുവെങ്കിൽ പൃഥ്വ് രാജിന് ആ സിനിമ നഷ്ടം വരുത്തില്ലായിരുന്നു
Eda athinu nammede salaar parajayam onnm alla keralathil hit anu 17 crore anu kerala collection hit anu pine kore vanagl degrade cheythu nnalm padm atyavashym keri
Salaar keralathil hit ആണ്
Palarkum salaar flop aan... Enth kond aan chila comalikal ingane parayunne enn manasilaavunilla😂
Second highest telugu grosser in kerala
Animal Keralathil hit aan
All india blockbuster super hit.Director Nag Ashwin 🔥🔥⚡👌
മോനെ kalki തകർക്കുന്നു ❤
Bahubali pole oru padam pore ingere lokavasanam vare ormipikkan 🙌🔥
nyabagam poltha paat ani indavoo
റിബൽ സ്റ്റാർ പ്രഭാസ് ❤🔥💥🔥
Veriety Script selection prabhas 🔥
The actor who have the potential to destroy boxoffice
Darling❤️
Kalki is exciting now, not because of prabhas. It's about the whole crew and what they made
SALAAR NALLA CINEMA AYIRUNNU PAKSHE KERALATHIL KURACH NEGATIVE VANNU
PAKSHE PADAM HIT ANNU
MUTHANNU PRABHAS ❤❤
Bruh.. Seriously salaar bore cinema aayirunnu.. Maybe prashant neel direction chyyunnakomd ellavarum (njanulpede) Kgf polethe movie aanenn expect chythu.. Pinne trailerilum kgfile chila actorsinem aa colour gradingum okke kandappo ekadhesham urappichu.. Aa expectation thettiyathu kondayirikkaam
സലാറിനെന്ത് വീഴ്ച പറ്റീന്നാ ഈ പറയുന്നേ? It's final collection is 700+ crores, budgest is only 250-275 crores. That too with a clash with srk.
ഞാനും അതാ ആലോചിച്ചത്😅 ഇവരൊക്കെ വായുവിന്ന് ആണോ കണക്ക് എടുക്കുന്നത്. സലാർ was highly profitable
Break even 700 kodi ayirnu bro
Nope only 500 cr
That's movie director is prashanth Neel 🔥🔥
@@maradona2319podai 😂
പ്രഭാസിനെ പരിഹസിച്ച ട്രോളന്മാരുടെ വയ്യ അടപ്പിക്കും kalki 2898ad എന്ന ഒറ്റ സിനിമ ഈ പുച്ഛിച്ചവർക്കൊക്കെ നിശബ്ദമാകും പ്രഭാസിനെ ഇഷ്ടം അല്ലാത്തത് മലയാളിക്ക് മാത്രം ആണ് north india പിന്നെ ആന്ധ്രാ പിന്നെ തെലുങ്കാന പിന്നെ കർണാടക പിന്നെ വേൾഡിൽ കുറച്ച് എടുത്തു പ്രഭാസിന് നെഞ്ചിലേറ്റുന്നവർ ഉണ്ട് ഞാൻ കടുത്ത പ്രഭാസ് ഫാൻ ആണ് എല്ലാവരും സിനിമ വെച്ചു ആണ് എല്ലാം നടനെ വില ഇരുത്തുന്നത് എന്നാൽ ജീവിതത്തിൽ ഉള്ള പ്രഭാസിന്റെ സ്വാഭാവം കണ്ടാൽ ആരായാലും പൊളിയെ നെഞ്ചിൽ ഏറ്റു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
💯💯
Indial ee fans undavu athum kore thelunganmar ok
trailerile avante scene kandappozhe vayaru niranju over ...😅😂
@@nithincutz8890 nee oru malayaali aayath kond ninak over,Malayalathinte pala nadanmaarum undaney field out aavum😂😂
@@jaseenaa2915 uvva nanam ondo e pottane malayala nadanmarum ayittu compaire cheyyan ,
egane thoni 🤣
Enna padam ade kalikki🔥🔥🔥🔥🙌🙌🙌🙌must watch movie❤😮
Prabhas💥💫❣️
Darling varum thirichethum ❤️❤️❤️😘😘😘😘
പ്രഭാസ് എന്ന പേരിന് സമം പ്രഭാസ് മാത്രം പക്ഷേ പ്രഭാസിനെ തകർക്കാൻ ഉള്ള. ശ്രമം തുടങ്ങി പക്ഷേ അതും നടക്കില്ല കാരണം പകരം വെക്കാൻ ഒരു സൂപ്പർ താരം ഇല്ല അതാണ് കാര്യം
ബാഹുബലിയുടെ അപ്പുപ്പൻ ആയിട്ട് വരും കൽക്കി 😌
ബ്ലാക്ക് ആൻ്റ് വൈറ്റ് ആണോ പടം
ഉണ്ട.
Mair ആണ്.
Prabhas fans undo❤❤❤❤❤❤
Nag Ashwin sambhavam😌🔥
Kalki 2898 AD💫
Bahubalik Sesham ayal indian box office king ayy❤❤❤❤❤
പ്രഭാസ്❤️💪 Darling
The biggest ever super star in indian Film industry
Salaar day 1 -178 cr
Final -700 cr+
Endi aahn 600 Cr ullu total box office collection 😂
@@thisisdon007 poda myre poyi trackers report noku allel x il poyi noku
@@thisisdon007bro pakshe Google lum Wikipedia lum okke 705Cr ennalello kaaninkunne
He has to get back his handsome face❤ anyway Salaar was a hit 😂 and we are waiting for Part 2 ....And will always support him💯
Brand 👑🔥
Salaar hit aayirunnu
സെക്കൻഡ് എനിക്ക് വേണം.. എനിക്ക് തരണം.. ഞാഞ്ഞങ്ങട് എടുക്കാ 😂
Spirit❤
He paid more than 100cr....🔥
രാജമൗലി ഒന്ന് ഒരാൾ കാരണം ഉയർന്നു വന്ന താരം.... ബാഹുബലിക്ക് വേണ്ടി എടുത്ത വർഷങ്ങൾക്ക് പ്രഭാസിന് മുതലാക്കണ്ടേ 😄
അങ്ങേര് കഷ്ടപ്പെട്ട് ബാഹുബലി ചെയ്തത് എങ്ങനെയാണ് രാജമൗലി കാരണമാകുന്നത് രാജമൗലി സംവിധാനം മാത്രമേ ചെയ്തിട്ടുള്ളൂ പ്രഭാസ് അങ്ങനെ ചെയ്തതു കൊണ്ടാണ് അയാൾ സ്റ്റാർ ആയതും ബാഹുബലി എന്ന സിനിമ ഉണ്ടായത്
Bro Prabhas Chathrapathy Ennoru Movie und Rajmouli Thanna Kand Nok apol manasilavum Prabhas aara endha enoke
Eda Mone Ayal Athin Vendi Eduthe Effort Indalo Rajamouli Ithuvre Cheytha Pole Ulla Oru Movie Ala Ath
@@captain1797ഛത്രപതി & മിര്‍ച്ചി ഇത് രണ്ടും മതി പുള്ളിയുടെ റേഞ്ച് മനസിലാക്കാൻ. ഒരൊറ്റ ദിവസം കൊണ്ട് സ്റ്റാർ ആയ ആളല്ല പ്രഭാസ്
@@captain1797 രാജമൗലിയോടുള്ള വിശ്വാസം അത് ഉണ്ടായത് കൊണ്ടല്ലേ അയാൾ ഇന്ന് ഈ കാണുന്ന മൂല്യത്തിലേക്ക് വന്നത്....
അദ്ദേഹ ചെയ്ത പ്രയത്നം വില കുറച്ചു കാണുന്നതല്ല 😊
Salaar hit annu
(റിബൽ സ്റ്റാർ, ഡാർലിംഗ് സ്റ്റാർ )പ്രഭാസിന്റെ പുത്തൻ പ്രഭ 'കൽക്കി' 😍❤️.ഞങ്ങളുടെ രാഗം തിയേറ്ററിൽ ഹൗസ്ഫുൾ ബോർഡ് തൂക്കിയിട്ടുണ്ട്..
Prabhas ❤❤
Naggalude Annan❤️🥹
Prabhas ❤
Salaar is agreat movie
3 days more 😊❤❤
എല്ലാവരും പ്രഭാസിൻ്റെ ബാഹുബലിക്ക് ശേഷമുള്ള filmography ആണ് ചർച്ച ചെയുന്നത്. അതിനു മുന്നേ പ്രഭാസിൻ്റെ പദങ്ങൾ കണ്ടവർക്ക് അറിയാം. Extremes aan. ഒന്നുകിൽ പൊട്ട പടം പൊട്ടി പോകുന്നത്. അല്ലെങ്കിൽ blockbuater അടിക്കും. ഇപ്പോഴും പുള്ളി അത് തന്നെ ആണ് ചെയ്യുന്നത്. അത്ര experience ഇല്ലാത്ത ഡയറക്ടേഴ്സിന് ഡേറ്റ് കൊടുത്ത് even if the film is not good, പല genrel ഉളള പടങ്ങൾ ആണ് പുള്ളി ചെയ്യുന്നത്.
Cheyunne Movie Full Different Ahn Content Wise Ayalum Look Wise Ayalum Eni Veran Ponne Movie Spirit Oru Cop Movie Ahn Athupole Ahn RajaSaab Ath Horror Movie Ahn But Chelath Flop Chelath Avrg Onn Polum Positive Vannita Athe Ullu Preshnm🙌
Good... History ulla filim kodukuka
Bahubali❤
What a movie kalki 😘😘🔥
എനിക്കേറ്റവും ഇഷ്ടപെട്ട പ്രഭാസിന്റെ ചിത്രം ആണ് രാധേ ശ്യാം. ഉറക്കമില്ലായ്മ മൂലം കഷ്ടപെട്ടിരുന്ന എനിക്ക് ഡോക്ടർമാർ വളരെയധികം രൂപ consulting & treatment ആയി charge ചെയ്തിരുന്നു. അപ്പോഴാണ് എന്റെയൊരു friend എനിക്ക് രാധേ ശ്യാം suggest ചെയ്തത്. ഇപ്പോൾ പടം ഇടേണ്ട താമസം ങ്ങാൻ ഉറക്കം തുടങ്ങും, ഇപ്പോൾ രണ്ടു വർഷമായി കാണാൻ തുടങ്ങിയിട്ട് ഇത് വരെ ഇന്റർവെൽ പോലും എത്തിയിട്ടില്ല. Thank you Prabhas.
😂
😂
Before bahubali Pawan kalyan, mahesh babu, ntr, allu, ramcharan, nani, ravi teja എല്ലാം കഴിഞ്ഞായിരുന്നു പ്രഭാസിന്റെ സ്ഥാനം... Pakdhe bahubali... Aa ഒറ്റ item അങ്ങേരെ local starinnu pan indian levelil എത്തിച്ചു
Pradhas 🔥
കൽക്കി കത്തി 😍😍
ബാഹുബലി ശേഷം അനുഷ്ക ❔
മൈ ഫിലിം ആക്ടർ പ്രഭാസ് 💯💯💯💯💯💯💯💯💯🤩🤩🤩🤩🤩🤩🤩🤩🤩🤩🤩💞💞💞💞🔥🔥🔥🔥
സലാർ എന്താ കുഴപ്പം. പണം വരിയില്ലേ.
പ്രഭാസിനെ രാജമൗലി പിഴഞ്ഞു എടുക്കാൻ പറ്റുന്നിടത്തോളം എടുത്തു.... അതാണ് ബഹുബലി 1,ബഹുബലി 2 ഇതിനു മുകളിൽ എന്ന് ഒരു പടം വരുന്നോ അന്ന് നോക്കിയാൽ മതി....
True
Kalkki🔥😍😍 get positive reaponce 😍😍
Iyalde kayyil kitiyal ente 5 varsham pokum 😂(kalki Kanda manasilavum)
ബാഹുബലിക്ക് ശേഷം ലോകം ചർച്ച ചെയ്യുന്ന അടുത്ത സിനിമ ആയിരിക്കും കൽക്കി
Bahubali _ Kalkki 1 & 2 3:57. (22+22&kritics) tollywood to bollywood
കൽക്കി must watch മൂവി 🔥
First comment ente vaka😂😂
എന്തായാലും ആദിപുരുഷനെ പോലെ ആവില്ല😂😂
Prabhas🌚🤍
🦖💥
അല്ലു അർജുൻ എന്നും വെല്ലുവിളിയാകും താഴത്തില്ല 🔥 7:10
😂😂athum paranj avide meykiyirunno
Aaroke veruthaalum, aarokke thalliparanjaalum... Ente prabhas enikk ennum priyapettath thanne aanu... Enthokke aanelum world cinemede munbil, innu kaanuna Indian Cinemeyakku thudakkam ittath rande randu per mathram, SS Rajamouli and Prabhas...
3:45 Ammavan alla Valiyachan
Bahubaliyil abhinayicha aarkelum athinu shesham Nalla rolukal kitiyitundo
Prbhas
Anushka
Ramya krishna…
Play back speed 1.25 ൽ ആക്കി വീഡിയോ കാണുന്ന ഞാൻ 😌
Salar block buster ayirunnu
Nice movie aan but evda Ula mandanmark ath manslaknda iq illa ... Korch oky history um ind
Salaar veenilla
നല്ല script ഒന്നും സെലക്ട് ചെയ്തില്ല കിട്ടിയിട്ടുണ്ടാവില്ല. ഒരു അമാനുഷികത വന്നാൽ പിന്നെ വരുന്നതെല്ലാം അതിനു വേണ്ട സ്ക്രിപ്റ്റുകൾ ആയിരിക്കും.. മോളിവുഡിൽ ലാലേട്ടന് സംഭവിക്കുന്ന പോലെ
ഇപ്പോഴെങ്കിലും ചെയ്യാൻ തോന്നിയല്ലോ
600cr budget 250cr പ്രതിഫലം.. ഇതെന്താര് 😂
Bahabil... Enna padam illarune.... Google adich nokendi varum ayruñn.... Raja mouli.... Uullath kond keri ponn
Salaarin entha kozhappam
Your report wrong Salaar hit anu 780 cr anu production thanne official announcement cheydhu And superb screen play best story telling
അയാളുടെ മുഖ ഭംഗി പഴയ പോലെ അല്ല 😢
Saalar movie blockbuster aune chumma kone adikathe ariyathe
Biggest bomb blast in Indian cinema
മോഹൻലാൽ 😂
Mammad. Coronakk shesham potti mulacha mohanlal hate@@PrabhasRaju-gf8sl
Salaar was okay baakiyellam 🙌
വർഷത്തിലൊരു സിനിമയോ..😮
Prabhasinte മുഖം മാറിയതാണ് karanam, Bahubali കഥാപാത്രത്തിന് ശേഷം മുഖം മാറി, ഷേപ്പ് മാറി, സത്യം paranjal baas soundil bgm ittu chundeliyude മുഖവുമായി വന്നാല്‍ ഇങ്ങനെ ഇരിക്കും athanu Prabhasinte അവസ്ഥ, എനിക്കും വലിയ ഇഷ്ടമാണ് Prabhasine baahubali വരെ മാത്രം, ഇനി baahubali മുഖം ennu വരുന്നോ അന്ന് മാത്രമേ ഇഷ്ടം വരൂ
ഇതിൽ മമ്മൂക്ക കൂടിയുണ്ടാറുന്നേൽ അങ്ങനെ എങ്കിലും ഒരു നൂറുകോടി സിനിമയുടെ...😥
Bajjigadu alla bro telugila name bujjigaadu enna
Kalkki prabhas salary 250 crore alladda unnimonne 500 crore thallikkoo, 😂😂ED watching this 😂😂😂
Bajjigadu enthanu bro ingane oke parayunne
ശേഷം എന്നു title ഇട്ടു പറയുന്നത് മൊത്തം മുമ്പുള്ളത് ആണല്ലോ
Bajikada alla😂 bujigadu
Kalki എന്ന് കേട്ടപ്പോൾ one ഇന്ത്യാ മലയാളത്തിന്റെ കുരു പൊട്ടി ക്കാണും നോക്കിക്കോ എപ്പോഴാ വരുക എന്ന് അറിയില്ല 😂😂😂
Tirichu varavokke salariloode pande vanoo...eduthondu podai
യഥാർത്ഥ കൽക്കി അറ്റം മുറിച്ചു.
Dulquer undo
Und❤🎉😊
Bajji alle chetta Bujjigadu
Malayalis hate him don't know why. May be this will be a great one. They take Sushin over anirudh, fahad over ranbir, sanju over all cricket players.
prathviraj ine matteyechenkil salar super ayernne
Steroid use effected his health and body
Bahubali പോലെ വരില്ല kalki
ബജ്ജിഗാഡു അല്ല ബുജ്ജിഗാഡു
സലാർ മോശം സിനിമ അല്ല
salaar opening 178 cr ond pottanmare
Chathrapathi, munna, bujigadu..." bajjigadu ...alledaaaa😂😂😂
ബോളിവുഡിൻ്റെ ഡാർലിങ് ബോംബുകളുടെ രാജകുമാരൻ.. One And Only Prabhas.. 🤪🤪
ഹിന്ദുക്കളെ അവരുടെ പുരാണ പുസ്തകങ്ങളുമായി അടുപ്പിക്കുന്ന ഇത് പോലുള്ള പടങ്ങൾ നമ്മൾ പ്രൊമോട്ട് ചെയ്യാൻ പാടുണ്ടോ?
എന്ത് വർഗീയ വാദി നാറിയട നീ
Thengayanu
Onnu podey 240 crores nu oru vilem ille.