എന്തുകൊണ്ട് ഇസ്ലാമിനെ മാത്രം വിമർശിക്കുന്നു Liyakkathalicm

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 211

  • @chackopm5355
    @chackopm5355 13 годин тому +42

    ലിഖായത്തെ താങ്കളുടെ ഈ സൽപ്രവർത്തനം തുടരുക അഭിനന്ദനങ്ങൾ

  • @Technogamer12344
    @Technogamer12344 13 годин тому +32

    നിങ്ങ ളാണ് യഥാർത്ഥ സാമൂഹ്യ പരിഷ്കർത്താവ്❤ലിയോ

  • @ARahman-aw
    @ARahman-aw 13 годин тому +50

    ഹൃദയത്തിൽ കയറ്റി കൊണ്ട് നടക്കാൻ മാത്രം എന്ത് ഒലക്കയായ മാതൃകയാണ് മുഹമ്മദ് നബിയുടെ ജീവിതത്തിൽ ഉള്ളത്🎉

    • @Dxmxb7mi
      @Dxmxb7mi 12 годин тому +10

      ഇതിനേക്കാൾ മനുഷ്യ മൂല്യം ഉള്ള എത്രയോ ആൾകാർ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്.
      ☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻

    • @SindhuSajeevan-o4w
      @SindhuSajeevan-o4w 12 годин тому +4

      Bro, ലിയാക്കത് 🙏🙏🙏🙏🔥🔥🔥🔥

    • @prajeeshr8994
      @prajeeshr8994 7 годин тому +4

      ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഫ്രോഡ് 😄😄

    • @Dxmxb7mi
      @Dxmxb7mi 6 годин тому +3

      @@prajeeshr8994 ഏറ്റവും വലിയ കോഴി...... 💪🏻💪🏻💪🏻

    • @Dxmxb7mi
      @Dxmxb7mi 5 годин тому

      @@prajeeshr8994 ഏറ്റവും വലിയ കോഴി പണ്ണാൻ വേണ്ടി മാത്രം ജനിച്ചു, അതിന് വേണ്ടി ഒരു മതവും രൂപീകരിച്ചു, പെണ്ണുങ്ങൾക്ക് (സ്ത്രീ ) zero മൂല്യവും കൊടുത്ത വ്യക്തി...

  • @vinod-it5bn
    @vinod-it5bn 11 годин тому +24

    ശരിക്കും മനസ്സിൽ തട്ടി.. Liyakkat you are great ❤

  • @skkkurup
    @skkkurup 13 годин тому +48

    അയാൾ ഉത്തരംപറയില്ല കാരണം ഇയാൾ ഇസ്ലാം വിശ്വാസി ആണ്

  • @madhav-c2c
    @madhav-c2c 12 годин тому +32

    ഇന്ന് വരെ ചെയ്ത പരിപാടികളിൽ ഏറ്റവും നല്ലത് ഇതാണ്.
    വിളിച്ചവന്റെ വേഷം കെട്ടൽ തീർന്നു.......

  • @MrSyntheticSmile
    @MrSyntheticSmile 9 годин тому +25

    ശ്രീജിത്ത് എന്നു പേരുള്ള ഒരു മുസ്ലീമിനെ ആദ്യമായി ആണ് കാണുന്നത്.

    • @reghuprakash
      @reghuprakash 8 годин тому

      😂😂😂 correct

    • @girishkumarkr71
      @girishkumarkr71 7 годин тому

      Sathyam thanda ellathavan

    • @moncy156
      @moncy156 5 годин тому

      Potta vivekam evide

    • @RK-xp9oy
      @RK-xp9oy 3 години тому

      😂😂😂😂😂😂😂😂

    • @JC-ഖ6സ
      @JC-ഖ6സ 3 години тому +2

      മലപ്പുറത്തെ ഹിന്ദുവും മുസ്ലിമാണ് അവർക്ക് ഇസ്ലാവിനെ കുറിച്ച് എല്ലാമറിയാം
      അല്ലങ്കിൽ മീഡിയ ഇസ്ലാമിനെ തുറന്നു പച്ചിട്ടുണ്ട്
      ഞാൻ ഹിന്ദുവാണ്' എനിക്കറിയാവുന്ന പോലെ ഇസ്ലാമിനെ - മുസ്ലിമിന് അറിയില്ല എന്നെ നിക്ക് പലപ്പോഴും ബോദ്ധ്യം വന്നിട്ടുണ്ട്

  • @unnikappu6162
    @unnikappu6162 10 годин тому +13

    Liyakath ഭായ് കേട്ടപ്പോ വിഷമം തോന്നി ബന്ധത്തേക്കാൾ മതമാണ് വലുത് എന്ന് ചിന്തിക്കുന്ന ഈ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികൾ മനുഷ്യർ അല്ല. മനുഷ്യർ ആണ് മതം ഉണ്ടാക്കിയത് എന്ന് ചിന്തിക്കാനുള്ള സാമാന്യം വിവേകം പോലും ആർക്കും ഇല്ലാതെ പോയതിൽ ദുഃഖം ഉണ്ട്‌. ഇവർക്കൊക്കെ ഒരു ദിവസം നേരം വെളുക്കും. താങ്കളെ പോലെ ഉള്ളവർ ചരിത്രത്തിൽ ഒരു സ്ഥാനം ഉണ്ടാവുന്ന കാലം വിദൂരമല്ല ❤❤

  • @RaviVelpar
    @RaviVelpar 9 годин тому +6

    ധർമ്മത്തെ സംരക്ഷിക്കുന്നവനെ ഏതു പ്രതിസന്ധിയിലും ധർമ്മം സംരക്ഷിച്ചിരിക്കും തീർച്ച 🔥🔥🔥ലിയക്കാത്ത് 🎉🎉🎉♥️♥️♥️🙏🏻🙏🏻🙏🏻

  • @vipinkrisnat6205
    @vipinkrisnat6205 12 годин тому +17

    ലിയാകത്ത് ഭായിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇസ്ലാം മതവിശ്വസികളെ ഈ മാരകവിപത്തിൽ നിന്നും മാറ്റിനിർത്തപ്പെടേണ്ടത് ഈ കാലഘട്ടത്തിൽ വളരെ അത്യാവിശ്യമുള്ള കാര്യമാണ്..❤

  • @WordOnTheStreet_0
    @WordOnTheStreet_0 12 годин тому +31

    4:47 പെട്ടന്ന് പറഞ്ഞപ്പോ അമ്മക്ക് പകരം ഉമ്മയായി പോയി 😅

    • @arunbaijuvg6295
      @arunbaijuvg6295 12 годин тому +3

      മാരീചൻ: ചിലപ്പോൾ ഉം...അമ്മയേക്കാൾ അല്ലെങ്കിൽ....

    • @nijasmn4614
      @nijasmn4614 11 годин тому +1

      😂

    • @nijuk9677
      @nijuk9677 10 годин тому +1

      😂

    • @reghuprakash
      @reghuprakash 7 годин тому +1

      😂😂 ഉം.... എന്നു പറഞ്ഞു പിന്നെ അമ്മയാക്കി

    • @RK-xp9oy
      @RK-xp9oy 3 години тому

      😂😂😂😂😂😂

  • @dhanushsankar7663
    @dhanushsankar7663 7 годин тому +9

    ശ്രീജിത്ത്‌ എന്ന് പറഞ്ഞു വിളിച്ചാൽ ആർക്കും മനസിലാകില്ലേ കാക്ക കുഞ്ഞേ..... നീ ഇതു കാനുണ്ടെങ്കിൽ നീ മനസിലാക്കിക്കോ... നിനക്കു തീരെ ബോധം ഇല്ലാത്തവനാണെന്നു.......🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀4

  • @RekhaC-w6d
    @RekhaC-w6d 14 годин тому +51

    ഒരു മുസ്ലീം വ്യക്തി പേര് മാറ്റി വിളിച്ചതാണോ? അങ്ങനെ തോന്നി!

    • @Dxmxb7mi
      @Dxmxb7mi 12 годин тому +6

      100% സത്യം ആണ്. എന്ന് തന്നെ ആണ്..

    • @vipinkrisnat6205
      @vipinkrisnat6205 12 годин тому +6

      അദ്ദേഹം പക്കാ മുസ്ലിം ആണ്.

    • @Rolexrolex5696
      @Rolexrolex5696 11 годин тому +1

      കണ്ട് പിടിച്ച് 😅😅😅

    • @AnilKumar-pw5vh
      @AnilKumar-pw5vh 10 годин тому

      എന്താ സംശയം..?? ഇതൊന്നും ആർക്കും മനസ്സിലാകുന്നില്ല എന്നാണ് ഈ പൊട്ടൻമാരുടെ വിചാരം.. 😏😏

    • @ramachandranparameswaran9280
      @ramachandranparameswaran9280 9 годин тому

      Yes he is a koya...

  • @baburajp3525
    @baburajp3525 13 годин тому +13

    Liyakali you are great ❤️❤️

  • @abdullakoya7836
    @abdullakoya7836 Годину тому

    Liyaqath ❤❤ Congratulations Appreciate your Efforts For Reformation Democracy Humanism And Peace ❤❤❤ Many many Thanks 🙏 Sreejith Koya 💯💯 kASHTAM 💯💯

  • @narayanannarayanan3944
    @narayanannarayanan3944 13 годин тому +18

    ഉറക്കത്തിലായിരുന്നതുകൊണ്ട് 15 മിനിറ്റ് ലിയാക്കത്ത് എന്താണ് പറഞ്ഞതെന്ന് ശ്രീജിത്തിന് മനസ്സിലായില്ല.

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 11 годин тому +17

    .ജോസഫ് മാഷുടെ കൈ വെട്ടിയത് എന്തിനാണ് ശ്രീ യേട്ടാ?.

    • @reghuprakash
      @reghuprakash 7 годин тому

      😂😂 sreeyettan

    • @jo-dk1gu
      @jo-dk1gu 3 години тому +1

      5:33 ആയത്ത് വായിച്ച് നോക്കൂ....ഉത്തരം കിട്ടും

    • @abdullakoya7836
      @abdullakoya7836 Годину тому

      Absolutely Correct 💯 Thanks 🙏 for Your Approach!​@@jo-dk1gu

  • @vaisu_vaisakh10
    @vaisu_vaisakh10 13 годин тому +11

    Crystal clear !! ❤

  • @bijupoonoor3641
    @bijupoonoor3641 14 годин тому +10

    സൂപ്പർ 👌

  • @prasadreal
    @prasadreal 13 годин тому +13

    അയാൾ അനുഭവിച്ച, പഠിച്ച മതത്തെ കുറിച്ചല്ലേ അയാൾക്കു .... പറയാൻ കഴിയൂ?? മറ്റു മതങ്ങളെ കുറിച്ച് അതിലുള്ളവർ പറയട്ടെ...

    • @Dxmxb7mi
      @Dxmxb7mi 12 годин тому

      ഇവിടെ ഡ്യൂപ്ലിക്കേറ്റ് ആണ്..
      ഇവൻ ഒരു മുസ്ലിം തന്നെ 😂😂😂😂😂😂😂😂

  • @Dxmxb7mi
    @Dxmxb7mi 12 годин тому +10

    ഇവനോട് പറയു നീ അങ്ങ് ഹൃദയത്തിൽ ഏറ്റി നടക്കാൻ 😂😂😂😂😂😂😂😂😂😂

  • @Tsuboman1
    @Tsuboman1 9 годин тому +3

    Bro ! that dude sure didnt sound like a concerned Hindu. You were too smart and to the point to fall into that trap. 😅

  • @unnidinakaran3513
    @unnidinakaran3513 10 годин тому +3

    Good explanation ❤❤❤❤❤

  • @nikxon_musicz
    @nikxon_musicz 8 годин тому +4

    Oru hinduvum, familyekal valuth daivam anennu parayilla..

  • @mkarichery
    @mkarichery 7 годин тому +5

    ഇവന് ഹിന്ദു ആണ് പ്രശ്നം 😂😂

  • @chackopm5355
    @chackopm5355 13 годин тому +10

    ഏതൊരാളും ജനിച്ചു ജീവിച്ചു കൊണ്ടിരിക്കുന്നത് അയാൾക്ക് ആ മതത്തെക്കുറിച്ചായിരിക്കും കൂടുതൽ അറിവുണ്ടാവുക അതു കൊണ്ട് സ്വന്തം മതത്തെയാകും കൂടുതൽ വിമർശിക്കുക അതിൽ എന്നാണ് തെറ്റ്?

  • @clearvision3333
    @clearvision3333 10 годин тому +4

    ശ്രീജിത്ത്‌ കോയ 😂

  • @Aliennationalist
    @Aliennationalist 14 годин тому +8

    Liyakath njangade muthaane, ponnane 🎉🎉

    • @Dxmxb7mi
      @Dxmxb7mi 12 годин тому

      🥰🥰🥰🥰🥰🥰🥰🥰🥰🥰
      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @VKD643
    @VKD643 11 годин тому +2

    Liyakath ningalk ente big salute

  • @ശക്തരിൽശക്തൻ
    @ശക്തരിൽശക്തൻ 11 годин тому +6

    9:57 അവൻ സമ്മതിക്കു he is കമിയോ 😄😄😄

  • @rajeev5693
    @rajeev5693 11 годин тому +6

    കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര അടിമയാണെന്ന് തോന്നുന്നു . ഏതായാലും ഉത്തരം മുട്ടിപ്പോയി 😀

    • @radhakrishnantp3876
      @radhakrishnantp3876 10 годин тому

      കമൻ്റൻ നവ നാസ്തിക ദൈവത്തിൻ്റെ അടിമ !!

  • @srhelenthomas5030
    @srhelenthomas5030 11 годин тому +3

    Congrats bro.

  • @ollathuparayanallo
    @ollathuparayanallo 11 годин тому +9

    sreejith abdul jabbar

    • @AnilKumar-pw5vh
      @AnilKumar-pw5vh 10 годин тому

      🤣🤣🤣🤣.. 👌🏻👌🏻അതാണ് 👍🏻👍🏻👍🏻👍🏻

    • @reghuprakash
      @reghuprakash 7 годин тому

      😂😂😂

  • @srhelenthomas5030
    @srhelenthomas5030 11 годин тому +2

    Liyakat knows Islam well so he speaks ❤❤❤

  • @shajielambilayi9779
    @shajielambilayi9779 11 годин тому +3

    സിംപിൾ ആയിട്ടുള്ള ഒരു ചോദിയം അതിനു പോലും ഉത്തരം പറയാൻ ആലോചിക്കുന്നു .തലച്ചോർ ആർക്കോവേണ്ടി പണയം വച്ചിരിക്കുന്നു .

  • @thampankklm
    @thampankklm 8 годин тому +1

    👍

  • @abujahal0330
    @abujahal0330 5 годин тому +2

    ഏതോ ഉസ്താദിന്റെ ബാബിറിയാണ് വിളിച്ചതെന്ന് തോന്നുന്നു.

  • @kalariparamuashan
    @kalariparamuashan 13 хвилин тому

    നമ്മളെ സൃഷ്ടിച്ച ആളെ അല്ലേ കൂടുതൽ സ്നേഹിക്കേണ്ടത്!! ആ ഒറ്റ ചോദ്യം മതി! ഇരുട്ടിലാണ് എന്ന് മനസ്സിലാക്കാൻ. നിസ്സാരമായ ചോദ്യത്തിന് മറുപടി പറയാൻ പറ്റാത്ത വിധം അന്ധത അത് ഇരുട്ടിൽ മാത്രം)) ലിയാക്കത്ത് താങ്കളുടെ മനസ്സിന്റെ നൈർമല്യം ഇവിടെ വ്യക്തം ❤❤

  • @shiburajan11
    @shiburajan11 10 годин тому +2

    കോയ കുഴയുന്നു

  • @jayachandrannair2121
    @jayachandrannair2121 10 годин тому +1

    സർ... എങ്ങിനെ ഇതുപോലെ പ്രതികരിക്കാൻ കഴിയുന്ന ത് ജീവന് തന്നെ. ഭീഷണി യാവില്ലേ

  • @RameshRamu-z5f
    @RameshRamu-z5f 14 годин тому +33

    ലിയാക്കത് പഠിച്ചത് ഇസ്ലാമിനെ പറ്റിയാണ് അത് കൊണ്ട് അയാൾ അതിനെപ്പറ്റി പറയുന്നു അതിൽ എന്താ തെറ്റ്, ഹിന്ദുവിനെ താൻ വിമർശിച്ചോ സുഹൃത്തേ 😊

    • @Patrioticlndividual
      @Patrioticlndividual 12 годин тому

      ശ്രീജിത്തിനെക്കൊണ്ട് ചിലവു ചെയ്യിപ്പിച്ച് ഇസ്ലാം സുഹൃത്തുക്കൾ വിളിപ്പിച്ചതാണ്. പക്ഷെ , അവര് അടുത്തുള്ളപ്പോൾ കിട്ടിയില്ല. പിന്നെ ശ്രീജിത്ത് വീട്ടിൽ ചെന്നപ്പോളാണ് തിരിച്ചു വിളിച്ചത്. അല്ലെങ്കിൽ അടുത്തു നിന്ന് കുറെ പോയിൻ്റൊക്കെ കൂട്ടുകാര് പറഞ്ഞു തന്നേനെ.

    • @Airaavadham
      @Airaavadham 10 годин тому

      Onnu poda sree jithe😡

    • @jo-dk1gu
      @jo-dk1gu 3 години тому +2

      ഓൻ ശുക്കൂർ ആണ്...പൊള്ളൽ സഹിക്കാൻ വയ്യാതെ പേര് മാറ്റി വിളിക്കുന്നതാണ്...

    • @Kappenen3852
      @Kappenen3852 Годину тому

      ഹിന്ദുവിനെക്കുറിച്ച് അറിയാൻ . വിമർശനം കേൾക്കാൻ, ചാർവാകൻ എന്ന ചാനൽ കാണു .

  • @sureshbabuk6512
    @sureshbabuk6512 12 годин тому +8

    ഇത്തരം അവസ്ഥ താങ്കൾക് വന്നപ്പോൾ ഈ മതം 21ആം നൂറ്റാണ്ടിൽ എവിടെയെത്തി എന്ന് ഓർക്കുമ്പോൾ?

  • @manuelscaria
    @manuelscaria 10 годин тому +1

    🎉🎉🎉

  • @jamesvarghese4209
    @jamesvarghese4209 6 годин тому

    God bless you

  • @ayicha-ym5sl
    @ayicha-ym5sl 11 годин тому +5

    ലോകത്ത് മത വിമർശകർ മാത്രമല്ല സ്പെഷ്യലൈസ് ചെയ്യുന്നത്. നിങ്ങൾ ഏത് മേഖലയെടുത്തു നോക്കൂ, അതിൽ ഒരു പ്രവർത്തി ചെയ്യുന്ന ആൾ അതേ ചെയ്യാറുള്ളൂ. ബസ്സിൽ ഡ്രൈവർ ടിക്കറ്റ് കൊടുക്കാറില്ല. അതെന്താ നിങ്ങൾക്ക് ടിക്കറ്റും കൂടെ കൊടുത്താൽ എന്ന് ആരും ചോദിക്കാറില്ല. അമ്പലത്തിൽ പൂജ ചെയ്യുന്നവനോട് ഇസ്‌ലാമും മതമല്ലേ, നിങ്ങൾ എന്താണ് നിസ്കരിക്കാത്തത് എന്ന് ചോദിക്കാറില്ല. ആശുപത്രിയിൽ കണ്ണ് നോക്കുന്ന ഡോക്ടറോട് നിങ്ങൾക്കെന്താ കാലു നോക്കിയാൽ എന്ന് ചോദിക്കാറില്ല. പക്ഷെ ഇസ്‌ലാമിനെ വിമർശിച്ചാൽ അയാൾ മറ്റെല്ലാം വിമർശിക്കണം എന്നത് നിര്ബന്ധമാണ്. അല്ലെങ്കിൽ നോങ്ങൾ വിമർശിക്കാൻ അയോഗ്യനാണ്. ചുരുക്കം ഇത്രയേ ഉള്ളൂ. നിങ്ങൾ വിമർശിക്കാതിരിക്കൂ

  • @prnv_blaze_smith_46
    @prnv_blaze_smith_46 10 годин тому +6

    ലിയാകത്തേ അവൻ ശ്രീജിത്ത്‌ അല്ലാ ശുകൂർ ആണ് 😂😂🤣

  • @mathewpm7195
    @mathewpm7195 13 годин тому +8

    ലിയാകാതെ.... ഒരു പവൻ സമ്മാനം മനസുകൊണ്ട് തരുന്നു.
    മണ്ണാർക്കക്കാട് mes കോളേജിൽ ഇക്കണോമിക്സ് ന് 80 ൽ പഠിച്ച സുഹൃത്ത
    ഒരു കതിയുമെടുത്തു മനുഷ്യരെ കൊല്ലാൻപോകുന്ന ഒരു ഇസ്ലാം വിശ്വസിയുടെ മാനസിക അവസ്ഥ... കുടുംബബന്ധസം... സാമൂഹ്യ നീതി എവിടെ...

    • @MrSyntheticSmile
      @MrSyntheticSmile 9 годин тому

      40 വയസ്സുളള ലിയാക്കത്ത് എങ്ങനെയാണ് 1980ൽ ഇക്കോണമിക്സിന് കോളജിൽ പഠിയുന്നത്? കണക്ക് ശരിയാകുന്നില്ല.

    • @mathewpm7195
      @mathewpm7195 2 години тому

      @MrSyntheticSmile ഒരേ കോളേജിൽ പഠിച്ചു എന്ന് മാത്രം

    • @MrSyntheticSmile
      @MrSyntheticSmile 33 хвилини тому

      @ 80ൽ?

  • @rajeshkumar-fd2nq
    @rajeshkumar-fd2nq 7 годин тому +1

    Etho evideyo...

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 2 хвилини тому

    ശ്രീജിത്ത്‌ കാക്ക... ഒരു കാക്കക്കെ ഇങ്ങനെയൊക്കെ പറയാൻ പറ്റൂ, ഒരു ബുദ്ദിയുള്ളവൻ... ഒരു നല്ല മനുഷ്യൻ ഇങ്ങനെ സംസാരിക്കാറില്ല 🫡

  • @veevee7555
    @veevee7555 6 годин тому +2

    Sreejith sudapi😂😂😂

  • @ramachandranniyer2444
    @ramachandranniyer2444 12 годин тому +7

    Duplicate Hindu

  • @BijuGNair-vy3fl
    @BijuGNair-vy3fl 12 годин тому +11

    അച്ചോടാ ഹിന്ദു ചേട്ടന്റെ കോയ സ്നേഹം 🤣🤣🤣🤣🤣

  • @RK-xp9oy
    @RK-xp9oy 3 години тому +1

    *SREEEJITH* 😂😂😂😂

  • @mujeebp2377
    @mujeebp2377 10 годин тому +2

    18 വയ്ക്ക സയാൽ പിന്നെ പിടിച്ചാകിട്ടൂല അപ്പൊ അങ്ങനെയാം

  • @mujeebp2377
    @mujeebp2377 10 годин тому +1

    വൈവാഹിക ബന്ധം തകർക്കലാണ് ഒന്നാമത്തെ കാര്യം എന്ന് ആര് പറഞ്ഞു

  • @sabujoseph3346
    @sabujoseph3346 11 годин тому +1

    🔥⚡

  • @dd-zl4yr
    @dd-zl4yr 11 годин тому +1

    അത് .... പിന്നെ ..... എന്താ പറയ്യാ.... 😂😂

  • @viswanadhantp3030
    @viswanadhantp3030 14 годин тому +4

    ശരി എന്ന് ഉത്തമബോധ്യം വന്ന
    കാര്യത്തിന് വേണ്ടി നിലപാടെടുക്കുമോ അതോ
    ആളുകളുടെ ഓമനയായിരിക്കാൻ അവരുടെ
    തെറ്റായ ബോധ്യങ്ങളോട്
    വിയോജിക്കുമോ?
    ഏതാണ് ശരി എന്ന ലിയാഖത്തിൻ്റെ നിലപാട് ശരി.

  • @shannonforarker5792
    @shannonforarker5792 37 хвилин тому

    തഖിയയുടെ ഭീബൽസമായ വേർഷൻ ! ലിയാഖത്തിന്റെ ഭാര്യയും മക്കളും ഇസ്ലാം അല്ല എന്ന് കേട്ടപ്പോൾ എന്തൊരു വേദനയായിരുന്നു ശ്രീക്കോയയുടെ ശബ്ദത്തിൽ . അത് ഇഷ്ട്ടപ്പെട്ടു 😂

  • @VenuC-x5k
    @VenuC-x5k 10 годин тому +1

    ചങ്ങായിക്ക് പെര്ത്ത് പണം കിട്ടീക്ക്ണ് . പക്കേങ്കി കായി കൊടുത്തോര് കാര്യങ്ങള് വേണ്ടും വണ്ണം പറഞ്ഞു കൊടുത്തുമില്ല

  • @shajipsps1382
    @shajipsps1382 14 годин тому +3

    🙋🏻‍♂️❣️

  • @mujeebp2377
    @mujeebp2377 10 годин тому +1

    ഇമ്മിണി ബല്ല്യ കാര്യം തന്നെ

  • @AmericanAmbience
    @AmericanAmbience 9 годин тому +2

    ഇയാൾ ഷിഹാബുദീൻ ആണ് 😂😂

  • @arunbaijuvg6295
    @arunbaijuvg6295 12 годин тому +3

    Liyakath is very Unique among the so called 'Athiests or Freethinkers'.
    I think the caller is a മാരീചൻ...

    • @abdullakoya7836
      @abdullakoya7836 Годину тому

      Absolutely Correct Reference 💯 Thanks 🙏

  • @Thankachan-t3k
    @Thankachan-t3k 2 години тому +4

    ഇതിന് ഉത്തരം വളരെ ലളിതമല്ലേ? ലിയക്കത്തിന് ഏറ്റവും അറിവുള്ളത് അദ്ദേഹം ജനിച്ചു വളർന്ന മതത്തെപ്പറ്റിയാണ്. വിമർശിക്കുമ്പോൾ മറു ചോദ്യങ്ങൾ വരും. അതിന് പ്രാമാണികമായി മറുപടി പറയണമെങ്കിൽ ആ മതത്തെപ്പറ്റി ആഴത്തിൽ പഠിക്കണം. അങ്ങനെ എത്ര മതങ്ങൾ പ്രാമാണികമായി പഠിക്കണം? എത്ര പുരുഷായുസ്സ് ഇക്കാര്യത്തിൽ വേണ്ടി വരും? അറിയാവുന്ന കാര്യങ്ങൾ ലിയാക്കത്ത് ഭംഗിയായി ചെയ്യുന്നു അത്രേയുള്ളൂ. മറ്റു മതങ്ങളെ വിമർശിക്കാൻ എത്രയോ വേറെ ആളുകളുണ്ട്? ലിയാക്കത്ത് തന്നെ വിമർശിക്കണം എന്ന് എന്താണിത്ര നിർബന്ധം?

  • @SubinkBinoy-f4v
    @SubinkBinoy-f4v 11 годин тому +1

    Thee 10:21 theerchayayum ethirkkappedendathanu❤❤

  • @neptuneecom
    @neptuneecom 7 годин тому

    😂😂umbi😂😂😂umbi😂😂umbi😂

  • @rejimon1790
    @rejimon1790 10 годин тому +1

    😢😢😢😂😂

  • @maheshrdemigod
    @maheshrdemigod 11 годин тому +1

    this caller could be a antham kammi lol 😀😀😀

  • @GopiNair-d3l
    @GopiNair-d3l 12 годин тому +2

    Sreejith, are u planning to convert in to Muslim?

  • @mujeebp2377
    @mujeebp2377 11 годин тому +1

    മുസ്ലിംകയാള താങ്കളുടെ കുടുംബം കല്ല്യാണ സമയത്തും മറ്റും താങ്കളോട് ചെയ്തതിന് ഒരായിരം ബിഗ് സെലൂട്ട്❤

  • @ramachandranniyer2444
    @ramachandranniyer2444 12 годин тому +2

    If they love God more than kids. Why on Bakrid offer goat ???

  • @mujeebp2377
    @mujeebp2377 10 годин тому +2

    എന്താണ് വേദന;
    എന്താണ് ആകാശം
    എന്താണ് വ്യപിചാരം
    ഇങ്ങനെ കുറേ ചോദ്യങ്ങൾ

    • @abdullakoya7836
      @abdullakoya7836 Годину тому

      No Question ❓ In Creed and Religion 💯

  • @mujeebp2377
    @mujeebp2377 10 годин тому +1

    സമൂഹത്തിൽ സംഘടിതമായിട്ട് തന്നെ ഇനിയും നടത്തുക തന്നെ ചെയ്യും

  • @ramachandranniyer2444
    @ramachandranniyer2444 12 годин тому +2

    Uttaram muttiyapol konchanam kannikunna duplicate koya

  • @VKD643
    @VKD643 11 годин тому

    Padichath ithanu, ithu thettanu.... what a gialogue

  • @rajeshmathew8246
    @rajeshmathew8246 13 годин тому +2

    😂😂

  • @jineshrajan2036
    @jineshrajan2036 10 годин тому

    Endoru stupidity anu alley ..ethratholam religion society effect cheyyunnu ..

  • @rajeshmathew8246
    @rajeshmathew8246 13 годин тому +1

    🤑🤑 5:05

  • @SubinkBinoy-f4v
    @SubinkBinoy-f4v 11 годин тому

    Sreejithinte lover islamano?

  • @srhelenthomas5030
    @srhelenthomas5030 11 годин тому

    😂😂😂

  • @HarisHari-kaatti
    @HarisHari-kaatti 14 хвилин тому

    My life separated ann I'm x muslim

  • @ramachandranniyer2444
    @ramachandranniyer2444 12 годин тому +1

    Matha pitha guru lastly god

    • @AnilKumar-pw5vh
      @AnilKumar-pw5vh 10 годин тому

      അത് നമുക്ക്... കാക്കാമാർക്ക് തിരിച്ചാ....

  • @Chitethkudiyil
    @Chitethkudiyil 9 годин тому

    Penghaley Moley Kalyaanam Ariyikkaathadu Kondu Matham Vitta jukkidivaathi.😂😂😂😂😂😂😂😂................😃😂😂....

  • @jineshrajan2036
    @jineshrajan2036 10 годин тому

    Simple example
    . njn ende frnd nodu merry christmas parannu njn hindu anu .. Ennal aaa muslim sahodaran paranjathu we have not allowed to say marry christmas .. I know this is personal stupidity at the same time i ask to another muslim guy and i felt he enjoyed x mas m that means peoples are different thought process are different ..let them to go their onnway

  • @mujeebp2377
    @mujeebp2377 10 годин тому

    ഇമ്മിണി ബല്യകാര്യം

  • @haridasanhari3278
    @haridasanhari3278 7 годин тому +1

    Evan oru andham commi akum alle allaggil vadakkakki aduthuttunddakkum alle

  • @mujeebp2377
    @mujeebp2377 10 годин тому

    താങ്കളെ ബഹിഷ്ക്കരിക്കുന്ന കുടുംബത്തിന് ബഗ് സലൂട്ട്

    • @reghuprakash
      @reghuprakash 7 годин тому +2

      ഓരോ മാനസ്സിക അവസ്ഥ 😂😂
      എന്തോന്നടെ 😂

    • @abdullakoya7836
      @abdullakoya7836 Годину тому

      THINK Humanity! U DHR !

  • @mujeebp2377
    @mujeebp2377 10 годин тому

    കോടിക്കണക്കണക്കിന്‌ മാതാപിതാക്കളും സഹോദരങ്ങളും ഇവിടെ വേറെയും ഇവിടെയുണ്ടല്ലെ അവർക്കിടയില്ലൊ ഇത് പോലെയുള്ള യാതൊരു പ്രശനങ്ങളുംഇല്ലല്ലൊ
    താങ്കൾക്ക് നേരിട്ടുന്നത് താങ്കളുടെ കയ്യിലിരിപ്പ് കൊണ്ട് തന്നെയാണ്

    • @MrSyntheticSmile
      @MrSyntheticSmile 9 годин тому +1

      നിങ്ങൾക്കിഷ്ടമില്ലാത്ത 'കൈയിലിരുപ്പ്' ഉള്ളവരെ ദ്രോഹിയ്ക്കണം അക്രമിയ്ക്കണം തട്ടണം എന്നുളള മാനസികാവസ്ഥ നിങ്ങളുടെ പ്രശ്നമാണ്, അവരുടെ പ്രശ്നമല്ല. നിങ്ങളെപ്പോലുള്ളവരാണ് സമൂഹത്തിന് അപകടം.

  • @girishkumarkr71
    @girishkumarkr71 7 годин тому

    Evan onnullagil fake name allagil LDF sure

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 14 годин тому +4

    ലിയാക്കത്ത് ഇതേ ഫോൺ കോൾ വീഡിയേ ഇതിന് മുമ്പും അപ്‌ലോഡ്ചെയ്തിരുന്നല്ലേ? ഒന്നിൽ കൂടുതൽ തവണ ഒരേ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് ആവർത്തന വിരസതയുണ്ടാകുന്നുണ്ട്.

    • @RejithRejith-l4k
      @RejithRejith-l4k 13 годин тому +4

      This is not liyakath ali channel ti is proud emu channel

    • @surendranmk5306
      @surendranmk5306 13 годин тому +2

      കുറച്ചു പേർ പുതിയതായി ജനിച്ചിട്ടുണ്ട്, അതാ......

    • @Dxmxb7mi
      @Dxmxb7mi 12 годин тому +6

      കേൾക്കാത്തവർ കാണും സുഹൃത്തേ,, എല്ലാരും അറിയട്ടെ കേൾക്കട്ടെ,, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SurendranPk-yu2cc
      @SurendranPk-yu2cc 11 годин тому +3

      കാണാത്തവർക്ക് കാണാൻ കഴിയുന്നു എന്നെരു നേട്ടമുണ്ട്

    • @josevarghese7244
      @josevarghese7244 10 годин тому +3

      ഉം..ഉം...ഒണ്ടാക്കും....🤣.പക്ഷെ കാണാത്തവർക്ക് കാണാല്ലോ... കണ്ടവർക്ക് വീണ്ടും കാണണ്ടായെങ്കിൽ സ്കിപ്പ് ചെയ്ത് പോകാൻ ആധാർ കാർഡിൻെറ കോപ്പിയൊന്നും കാണിക്കണ്ടല്ലോ...😁

  • @mujeebp2377
    @mujeebp2377 11 годин тому

    എല്ലാതിനേക്കാളും അള്ളാഹുവിനെയും റസൂലിനെയും സേനഹിക്കണം എന്ന് പറയുന്നതോടൊപ്പം തന്നെ മാതാവിന്റെ കാൽ കീഴിലാണെന്നും മതം പ യുന്നു.

    • @Rolexrolex5696
      @Rolexrolex5696 11 годин тому +1

      മാതാവ് മുസ്ലിം ആണെങ്കിൽ മാത്രം 😊😊

  • @mujeebp2377
    @mujeebp2377 11 годин тому

    മുസ്ലിംകളിൽ നിലനിൽക്കുന്ന നിയമങ്ങളാണ് ഇസ്ലാം അതുകൊണ്ട് മുസ്ലീംകളെയും തന്നെയാണ് താങ്കൾ വിമർശിക്കുന്നത്

  • @mujeebp2377
    @mujeebp2377 10 годин тому

    വലിയ ദീൻ വീഡിയോ ഇമ്മിണി ബല്യ കാര്യമായി ഇടക്കിടെ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

    • @reghuprakash
      @reghuprakash 7 годин тому +1

      നിങ്ങള് അതിൻ്റെ വീഡിയോ കണ്ടോ?? ഇല്ലെങ്കിൽ കാണണം😂

  • @mujeebp2377
    @mujeebp2377 11 годин тому

    അടുത്ത തലമുെറയുടെ വേദനയുടെ കാര്യത്തിൽ താങ്കൾ മുതലക്കണ്ണീരൊഴിക്കണ്ട താങ്കളുടെ കാലം കഴിയുന്നതോ ഈ വികലമയ ചിന്ത അസ്തമിക്കും അടുത്ത തലമുറ വീണ്ടും സുഖസുന്ദരമായി സന്തോഷത്തോടെ ജീവിക്കും

  • @sreekumarpr7363
    @sreekumarpr7363 9 годин тому

    ഇത് ശ്രീജിത്ത്‌ ഒന്നുമല്ല വേറെ ഏതോ ഒരു കോയ ആണ് ഇത് 😂... ചുമ്മാ വേഷം കെട്ട്....