ZAKAT സകാത്ത് ഗോത്രീയമോ മാനവീകമോ Liyakkathali CM

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 129

  • @muhammedrasheedap2749
    @muhammedrasheedap2749 18 днів тому +39

    കൂലിയും ശർത്തും ഇല്ലെങ്കിലും വേണ്ടിയില്ല, ഞാൻ സകാത്ത് ഹിന്ദുക്കൾക്ക് കൊടുക്കാറുണ്ട്.ഇനിയും കൊടുക്കും അതിൻ്റെ പേരിൽ നരകത്തിൽ പോകുന്നെങ്കിൽ ആനരകം മതി😊

    • @anilnair3064
      @anilnair3064 18 днів тому +15

      താങ്കളെ പോലെ ഉള്ളവർ വർദ്ധിക്കട്ടെ.

    • @VargheseJohny-vx7wj
      @VargheseJohny-vx7wj 18 днів тому +12

      എല്ലാവരെയും തുല്യമായി കാണാനുള്ള മാനവിക ബോധം താങ്കൾക്കുണ്ട് എന്നതിൽ സന്തോഷം 🎉

    • @doshyhify
      @doshyhify 18 днів тому +10

      നിങ്ങൾ (ഏവരും) നല്ലത് ചെയ്യുന്നതിനോട് സ്വാഗതം.
      കുറി വരച്ചാലും, കുരിശ് വരച്ചാലും, കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയാനം ദൈവമൊന്ന് എന്ന പാട്ട് ഒരു മുസ്ലിം പാടിയാൽ ഒരു പക്ഷെ നിങ്ങൾ ഏവരും കൈയ്യടിക്കും. പാട്ട് കഴിഞ്ഞ ഉടനെ വാങ്ക് വിളി കേൾക്കുന്നു, അള്ളാഹു അല്ലാതെ വേറെ ദൈവമില്ലെന്ന് ഒരു തെളിവും ഇല്ലാതെ പരസ്യമായി(നട്ടെല്ലില്ലാത്ത സർക്കാരും, എന്തിനും ഏതിനും തെളിവ് ചോദിക്കുന്ന കോടതിയും ഇവിടെയുള്ളത് കൊണ്ടാണ് ) വിളിച്ച് കാറി കൂവുന്നത് കേൾക്കുമ്പോൾ, പോയി കൊതം കുത്തി (പൊക്കി) മറിയുന്ന കാപട്യം നിറഞ്ഞവരാണ് മുറിയണ്ടികൾ.

    • @Ballad-monger
      @Ballad-monger 18 днів тому +1

      👌

    • @Obelix5658
      @Obelix5658 17 днів тому +2

      ദൈവം ഉണ്ടെങ്കിൽ താങ്കളുടെ പ്രവർത്തിക്കു ഫലം ലഭിക്കും.

  • @arjunvkarjunvk339
    @arjunvkarjunvk339 16 днів тому +6

    മദ്രസകൾ ഇല്ലാത്ത ഇടം.... അവിടെയാണ് സ്വർഗ്ഗം എന്ന് പറയുന്ന സ്ഥലം....🙏

  • @hamzakp2520
    @hamzakp2520 19 днів тому +27

    തങ്ങൻമാരേ മാത്രമാണോ ഒഴിവാക്കിയത്?
    എൻ്റെ അയൽ സിയായ ഒരു ഹിന്ദു കുടുംബം രോഗം കൊണ്ടും മറ്റും സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴും ഞാൻ കൊടുക്കുന്ന സക്കാത്തിൽ നിന്ന് അവർക്കൊരു വിഹിതം കൊടുത്താൽ എന്താടോ അൻ്റെ പടച്ചോൻക്ക് പ്രയാസം?

  • @georgepx8521
    @georgepx8521 19 днів тому +13

    ഹായ് ലിയാ..... Truth ഇഷ്ടമാണ് താങ്കളെ..❤️❤️❤️

  • @bijukvasu7590
    @bijukvasu7590 19 днів тому +33

    തങ്ങമ്മാരെ ഒയി വാക്കി ........തങ്ങമ്മാരെ ഒയി വാക്കി ........തങ്ങമ്മാരെ ഒയി വാക്കി ........😂😂😂😂😂

  • @NVJ619
    @NVJ619 19 днів тому +40

    വെളുക്കുന്നില്ലല്ലോ നാഥ 😂

    • @nikhilanithul
      @nikhilanithul 18 днів тому +5

      😂

    • @abdullakoya7836
      @abdullakoya7836 18 днів тому +2

      Velukoola 💯💯 thanks 🙏

    • @saraswathin7333
      @saraswathin7333 18 днів тому +2

      😂😂😂😂

    • @venuvenu9967
      @venuvenu9967 14 днів тому +1

      😂😂😂😂

    • @NikolasTesla-g1s
      @NikolasTesla-g1s 11 днів тому

      എത്ര പുട്ടി ഇട്ടിട്ടും വെളുക്കുന്നില്ല നാഥാ😂😂😂

  • @ALENTREVAR
    @ALENTREVAR 19 днів тому +32

    ഇസ്ലാമിലെ മാനവികത ടൈഗർ ബിസ്ക്കറ്റിലെ ടൈഗർ പോലെയാണ്.

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 19 днів тому +8

    ലെ കോയ:- ലിയാക്കത്ത് പറയുന്ന കാര്യമതു ശരിയാണെങ്കിലും എനിയ്ക്ക,തങ്ങീകരിക്കാൻ കഴിയില്ലല്ലോ എന്ന Line ആണ് : ഇവർ ഇരുന്നാലോചിയ്ക്കുമ്പോൾ കിട്ടുന്ന കാര്യം അവരുടെ ബുദ്ധിയിൽ പറഞ്ഞ് സ്ഥാപിക്കാം, അല്ലെങ്കിൽ വാദിച്ചു ജയിക്കാം എന്ന - ആത്മവിശ്വാസവുമായിട്ടാണ് വരുന്നത്. പറഞ്ഞു പിടിച്ച് അവസാനം കുടുങ്ങി ഉത്തരമില്ലാത്ത അവസ്ഥയിൽ മിക്കവരും പെട്ടു പോകും. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്നു പറയുന്നതുപോലെ , വിഷയങ്ങൾ പഠിച്ചിട്ടില്ലാത്ത വിശ്വാസികളെ പറഞ്ഞ് പറ്റിയ്ക്കുന്ന രീതിയിൽ ഇവിടെ വന്നൊന്ന് പയറ്റി നോക്കുന്നതാണ് ഇനി ടിയാൻ വരില്ല😮

  • @shajikumaran1766
    @shajikumaran1766 19 днів тому +19

    ഇദ്ദേഹം ലൂപ്പാണ് 😂

    • @shannonforarker5792
      @shannonforarker5792 18 днів тому

      ആരിഫിന്റെ അത്രയും വരില്ല

  • @muhammedrasheedap2749
    @muhammedrasheedap2749 19 днів тому +13

    ലിറ്റ്മസ് 19 ൽ 1050 പേര് ബോഡി organs എഴുതി കൊടുത്തു ....
    നല്ല കാര്യം അല്ലേ ❤❤❤

  • @abdullakoya7836
    @abdullakoya7836 18 днів тому +3

    Congratulations Appreciate your Efforts For Personal Independence ❤❤ Democracy Humanism And Peace ❤❤ Many many Thanks 🙏

  • @sinost2401
    @sinost2401 18 днів тому +10

    ന്യായീകരിച്ച് '' ''ന്യായീകരിച്ച് വിയർക്കാൻ തുടങ്ങി.😂

  • @sujithg1980
    @sujithg1980 18 днів тому +6

    എന്ത് കൊണ്ട് വന്നാലും കയ്യിന്നു പോവാണല്ലോ

  • @Thankachan-t3k
    @Thankachan-t3k 18 днів тому +9

    പാത്തുമ്മയെ ഞമ്മന്റെ ആൾക്കാർ ചവിട്ടിക്കൊന്നതാണ്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 19 днів тому +6

    ധർമം ഒരു മാസത്തേക്കാക്കി ചുരുക്കി റമദാൻ മാസം ധർമം ചെയ്താൽ കൂലി കൂടുതൽ ലഭിക്കും
    ധർമം നിത്യേന ചെയ്യേണ്ടതാണ്
    കണക്ക് കുട്ടി രണ്ടര ശതമാനം കൊടുക്കൽ പ്രയോഗികമല്ല

  • @GopaKumar-d9q
    @GopaKumar-d9q 18 днів тому +10

    ഞാൻ ഒന്നു ന്യായീകരിക്കാൻ നോക്കാം വെളുപ്പിക്കാൻ പറ്റുമെന്നു ഉറപ്പില്ല 😂ഇവൻ കൊഴ കൊഴ സംസാരം

  • @raazmusic7325
    @raazmusic7325 19 днів тому +8

    😂😂😂😂ഇയാൾക്കു പറഞ്ഞാൽ മനസ്സിലാവില്ലേ തന്ഖമാരെ ഒഴിവാകീന്ന് പറഞ്ഞില്ലേ 😂😂

  • @bivinbabudivin-do4yn
    @bivinbabudivin-do4yn 19 днів тому +7

    തഞ്മാര..തഞ്മാര..മാത്രം. അറിവ്.മാത്രം. ഉളള്.കാക്ക

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 19 днів тому +8

    ഏറ്റവും മോശം അടിമ ഭോഗം
    കുടുംബം കലക്കുന്ന നിയമം ഒരു പെണ്ണും അംഗീകരിക്കില്ല ഭർത്താവിന്റെ അടിമ ഭോഗം

  • @unnidinakaran3513
    @unnidinakaran3513 18 днів тому +2

    Liyakhath eyake unnum ariyatha alalla eyal udayippanu❤❤❤❤

  • @jayasreemadhu7302
    @jayasreemadhu7302 19 днів тому +3

    Liya❤

  • @HabeebRahman-qw1ue
    @HabeebRahman-qw1ue 18 днів тому

    "ISLAMIC CULTURE RULES WAYS"ONLY ✅

  • @Patrioticlndividual
    @Patrioticlndividual 18 днів тому +2

    അപ്പൊ ഒരു വിഷയം കൂടി ചർച്ച ചെയ്യണം " തങ്ങൾമാരുടെ പരമ്പരയിലെ ബൈപ്പാസ് സർജറി "

  • @AnanthanarayananS-w4x
    @AnanthanarayananS-w4x 19 днів тому +3

    Islamic zakat is most dangerous because all the donation is accumulated in one place so possibility for misusing the fund is very very high individual help is the better way than collectively

  • @anishjanardhanan3982
    @anishjanardhanan3982 18 днів тому +2

    ആറാം നൂറ്റാണ്ട് ഗോത്രത്തിൽ പൊടി പോലുമില്ല നന്മ കണ്ടുപിടിക്കാൻ എന്നു തോന്നുന്നു

  • @sreelaldas3021
    @sreelaldas3021 18 днів тому +2

    ഇപ്പഴാണ് തങ്ങൾ മാരും വെളുപ്പിക്കുമ്പോൾ 'vim ഇഷ്ടപെടും' എന്ന് മനസ്സിലായത്....
    വെളുത്തുമില്ല വെള്ളം പോവുകയും ചെയ്തു...

  • @laljagath
    @laljagath 18 днів тому

    Hai liya you are awesome ❤❤❤

  • @shajipsps1382
    @shajipsps1382 19 днів тому +1

    🙋🏻‍♂️❣️

  • @sidharthnt4537
    @sidharthnt4537 18 днів тому

    Gud night

  • @nidheeshpookkot1454
    @nidheeshpookkot1454 19 днів тому

    ❤❤❤❤❤❤❤❤❤

  • @naseerpada8020
    @naseerpada8020 19 днів тому

    ❤❤❤❤

  • @minukarunakaran7894
    @minukarunakaran7894 10 днів тому

    എന്റെ പൊന്നോ 😳😳😳😳😳🙄🙄🙄🙄🙄🙄🙄🙄💣☠️.

  • @mansoormkt5159
    @mansoormkt5159 16 днів тому

    Sakath parazhal sahayam enolu adhupole adhu anyamadhasthakark kodukunadhu problem illa ullavan illathavarku kodukana parazhitolu

  • @georgejoseph1580
    @georgejoseph1580 18 днів тому +2

    തങ്ങൾ മാത്രമെ അറിയൂ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 19 днів тому +3

    മനുഷ്യന്റെ അടിത്തറ കുടുംബ ഭദ്രതയാണ്
    ഇസ്ലാമിലെ നിയമത്തിൽ ഒരിക്കലും ഭദ്രത കാണില്ല

  • @cijuvarghese1
    @cijuvarghese1 18 днів тому +1

    Dubai Al Sultan Shakeel anno ithu 😮

  • @GANGADHARANBANGALORE
    @GANGADHARANBANGALORE 19 днів тому +1

    pavam koya nice ayi vannu certificate vangi pokam ennu karuthi nadannilla

  • @NVJ619
    @NVJ619 19 днів тому +7

    ഓഹോ അപ്പോൾ സാക്കത്തും cheap ആയിരുന്നു അല്ലെ. എന്തെങ്കിലും നല്ലത് ഉണ്ടോടെ ഇതിൽ 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

    • @abdullakoya7836
      @abdullakoya7836 18 днів тому +1

      No No No 💯💯 thanks 🙏

    • @anishjanardhanan3982
      @anishjanardhanan3982 18 днів тому +3

      പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്നാണ് എനിക്ക് തോന്നുന്നത്

    • @Jette-z1l
      @Jette-z1l 18 днів тому +1

      ഒന്നുമില്ല ബ്രോ 😢

  • @abamqc
    @abamqc 19 днів тому +1

    Quran is not a pure religious book, but this is a book of advises only for the leader/king and his followers, it has instructions for the leader, brainwashing verses for the followers to come for fighting with the leader, and those who reject or hesitate to come are cursed, its not a book for the comman man, but its more of a book for the king. Zakat is a tax which common man should pay. Many of the terms are wrongly understood by the later muslims to make it a religious book.

  • @salimkp3734
    @salimkp3734 19 днів тому +3

    ദേ ....... പിന്നെം എന്തില്ലാ ടീം

  • @AbhiAbhinu
    @AbhiAbhinu 14 днів тому

    ശ്രീമാൻ ലിയാക്കത്ത്,
    ഞാൻ പിടിച്ച മുയലിനു നാലു കൊമ്പാണ്! ങ്ങള് എന്ത് പറഞ്ഞാലും ഞാൻ സമ്മയിക്കൂലാ!😊

  • @Ramlath-g8c
    @Ramlath-g8c 18 днів тому

    ✌️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jovee9531
    @jovee9531 19 днів тому +2

    ലിയാക്കത്തെ ചോദ്യം മറ്റൊരു രീതിയിൽ ചോദിക്ക്.
    മുസ്ലിങ്ങളുടെ ഇടയിൽ അമുസ്ലിങ്ങളായ പാവപ്പെട്ടവന് സക്കാത്ത് കൊടുക്കുന്നത് ശരിയോ തെറ്റോ എന്ന് ചോദിക്കുക.

  • @madhavant9516
    @madhavant9516 19 днів тому +2

    Zakat - by muslims, for muslims only. 😂😂

  • @aboobackerp9539
    @aboobackerp9539 12 днів тому

    Even udaippa no job matham vittu jeevikuna pavam

  • @ZuberahmedMalbari
    @ZuberahmedMalbari 18 днів тому

    തങ്ങൾ തങ്ങൾ വിടാതെ പിടിച്ചോ.😊

  • @prabhakaranayinipra8735
    @prabhakaranayinipra8735 18 днів тому

    Koya urulunne Liyakath

  • @philipkj307
    @philipkj307 19 днів тому +3

    ഫാത്വിമ മുഹമ്മദിന്റെ മകളാണോ, കദീജക്ക്‌ മുൻ വിവാഹത്തിൽ ജനിച്ച മകളല്ലേ?

    • @skariapj1798
      @skariapj1798 19 днів тому

      അങ്ങിനെയാണോ ?
      അങ്ങിനെയൊന്നും കേട്ടിട്ടില്ലല്ലോ..!!

    • @jamesmc1216
      @jamesmc1216 19 днів тому

      മുഹമ്മദ്‌ന് മക്കൾ ഉണ്ടാകാൻ സാധിത ഇല്ല, 12 ഭാര്യമാർ ഉണ്ടായിട്ട് ആരാ പെറ്റുട്ടുള്ളത്, മര്യായ ഒരു ദാനം കിട്ടിയ അടിമ ആയിരുന്നു അപ്പോൾ ആര് പൂശിയിട്ടാണ് ഓൾക്ക് കുട്ടിയുണ്ടത് എന്ന് തീർത്തു പറയാൻ പറ്റില്ല,.

    • @abdullakoya7836
      @abdullakoya7836 18 днів тому

      Endhayalum Annu Islamilla ! 💯 Thanks 🙏

  • @Regikumar-sx6fg
    @Regikumar-sx6fg 19 днів тому

    ഇത് പൈഡ് കാൾ ആണോ ലിയ

  • @LAFRESH-wt3dk
    @LAFRESH-wt3dk 18 днів тому

    മറ്റു മതക്കാർ കിന്ഡനി കൊടുക്കുന്നു എല്ലാവർക്കും അതിനു അടുത്ത് പോലും സക്കാത്ത് വരുന്നില്ല കോയ 😂

  • @joseph4991
    @joseph4991 19 днів тому

    ജിസായ ഒരു ദിമ്മിയുടെ വരുമാനത്തിന്റെ 50% കൂടാൻ പാടില്ല എന്നും നിബന്ധന ഉണ്ടല്ലോ? സക്കാത്ത് 2% അല്ലേ? അറിയാമോ?

  • @tomyaugustine3223
    @tomyaugustine3223 19 днів тому

    Thangallmar😂

  • @kaladharankaladharan6143
    @kaladharankaladharan6143 8 днів тому

    😮😮😮madrasakal nirodikkuka 😮😮😮ellel khuranil ullaa ottanavadhi aayatthukal edutthu kallayuka..allathe ee madrasa naaikkal nere aavilla kattayam 😢😢😢

  • @josejoseph7518
    @josejoseph7518 17 днів тому

    Than cosmology, genetics, microbiology, anthropology, biochemistry, microbiology padikado Kalla Koya.nite kattarbie udaki Kalla Allahu thala thattipu addo.monkey.

  • @Lovelace-j1k
    @Lovelace-j1k 18 днів тому

    Thookiyallo natha 😅😅😅

  • @josevarghese7244
    @josevarghese7244 19 днів тому

    വട് സാപ്പിലൂടെ....പെയ്സ് ബുക്കിലൂടെ.... ഷെയർ ചാറ്റിലൂടെ.... പോൺ സെയ്റ്റിലൂടെ...ജോണീ സിൻസിലൂടെ...😁😂🤣

  • @subashkj6810
    @subashkj6810 8 днів тому

    നയിക്കട്ടം കഴുകി യാൽ നന്നാവില്ല കോയ

  • @ashraf2508
    @ashraf2508 19 днів тому +1

    ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ മനസിലാക്കാം മാനവവേദം U ട്യൂബ് ചാനൽ

    • @doshyhify
      @doshyhify 18 днів тому +1

      @@ashraf2508
      എങ്ങനെ വായിച്ചാലും, എഴുതിയാലും, പറഞ്ഞാലും (കൊച്ചുപുസ്തകം /വെടി /തുണ്ട് )സത്യം തിരിച്ചറിയാൻ വിവേകം വേണം.
      "തേങ്ങ പത്തരച്ചാലും താളല്ലേ കറി"

    • @anishjanardhanan3982
      @anishjanardhanan3982 18 днів тому

      😄😄😄

    • @hjh538
      @hjh538 17 днів тому +1

      എന്തിനാണ് ബെൽറ്റ്‌ ബോംബായി പൊട്ടി തെറിക്കാനാണോ 😂😂😂😂😂😂

  • @prajendran544
    @prajendran544 14 днів тому

    Vayaru niranjaol.nirthi poyi

  • @kumar37620
    @kumar37620 18 днів тому +2

    പെയിന്റ് അത്ര പോരാ 🤣🤣🤣🤣

  • @anilanilkumar640
    @anilanilkumar640 18 днів тому

    ua-cam.com/video/i8WhTaR4R4c/v-deo.htmlsi=t-fPhd-2NsKdt-n-

  • @sunilks9879
    @sunilks9879 18 днів тому +1

    ❤❤

  • @antonygeorge007
    @antonygeorge007 17 днів тому

    🫡