സെയിൽസിലെ സിമ്പിൾ ഐഡിയ! വമ്പൻ SUCCESS! |Simple Sales Idea, Massive Results

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 12

  • @iSHOWENTERTAINMENT-wn7ix
    @iSHOWENTERTAINMENT-wn7ix 3 місяці тому

    എൻ്റെ father അരണ്യയുടെ Production ൽ ജോലി ചെയ്തിരുന്ന ആളായിരുന്നു. വളരെ ഗുണമേന്മയുള്ള പ്രൊഡക്ടും തൊഴിലാളികളോടുള്ള അങ്ങേരുടെ മനോഭാവവും വളരെ മഹത്തരമാണ്.

  • @timeworld2640
    @timeworld2640 3 місяці тому

    സാർ ഇനിയും മെച്ചപ്പെടാൻ ഉണ്ട്. മറ്റു പലരുടെയുംഅനു കരണം ആവരുത്. ഈ കമ്പനി അവരുടെ നാട്ടിൽ പോലും (കൊയിലാണ്ടി )ആർക്കും അത്ര പരിചയം ഇല്ല.വിദേശ രാജ്യങ്ങളിൽ കഷ്ട്ടപ്പെട്ട് വലിയ നിലയിൽ എത്തിയവരുണ്ട് അവര പരിചയപ്പെടുത്തി യാൽ നല്ലത് ❤️

    • @DrCARezakh
      @DrCARezakh  3 місяці тому

      താങ്കളറിയുന്ന നല്ല ബ്രാൻറുകളെ പരിചയപ്പെടുത്തു..
      Brand Stories ൽ കൊണ്ടുവരാം
      Please WhatsApp 755 800 2000

  • @sir7373
    @sir7373 3 місяці тому

    Razak Sir,
    Biz interview രീതി ഒന്ന് മാറ്റണം. ഒരു പാറ്റേൺ ഉണ്ട് biz interview ന്. അപ്പൊൾ Brand Stories കുറച്ച് കൂടി effect ആവും.

  • @JabirCk-sw7ke
    @JabirCk-sw7ke 3 місяці тому

    എന്താ ചെയ്യാ
    Nigalude payayaparopadi ok

    • @DrCARezakh
      @DrCARezakh  3 місяці тому +1

      ക്ഷമിക്കൂ..😊ഉടനെ വരും

  • @charithrapaatha3893
    @charithrapaatha3893 3 місяці тому

    ഇന്റർവ്യൂ നടത്തുന്ന ആള് വളരെ സംക്ഷിപ്തമായി ചോദിക്കുക. അദ്ദേഹത്തിന് മറുപടി പറയാനുള്ള അവകാശം കൊടുക്കുക. ആ സമയത്ത് ചോദ്യം ചോദിക്കുന്ന ആൾ നിശബ്ദത പാലിക്കുക.. അദ്ദേഹം മറുപടി പറയുമ്പോൾ ഇടക്കിടക്ക് ഇടപെടാതിരിക്കുക ,

  • @Fiveten105
    @Fiveten105 3 місяці тому

    😮😮

    • @ynstha
      @ynstha 2 місяці тому

      Great effort Jabirka🎉😊

  • @Trading682
    @Trading682 3 місяці тому +1

    ആദ്യം ആളെ ഒന്ന് പരിചയപ്പെടുത്തി start ചെയ്യൂ, ഒന്ന് കൂടി വീഡിയോ reach ആവും