എൺപത്തൊന്ന് കോടി എവിടെ മുഖ്യാ? | AKHIL MARAR LIVE | CMDRF | PINARAYI VIJAYAN | AKHIL MARAR LATEST

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 4,6 тис.

  • @shylavelther2211
    @shylavelther2211 2 місяці тому +6544

    . നട്ടെല്ലുള്ള ഒരാളെങ്കിലും നാട്ടിലുണ്ടെന്നറിഞ്ഞതിൽ അഭിമാനിക്കുന്നു🙏🏻❤️❤️❤️❤️❤️❤️

    • @saroja5321
      @saroja5321 2 місяці тому +128

      അഖിൽ മാരാർ ക്കു അഭിനന്ദനങ്ങൾ, ഒറ്റകെട്ടായി നിന്ന് പ്രതികരിക്കാൻ ചങ്കുറ്റം ഉള്ള ചുണക്കുട്ടികൾ മുന്നോട്ട് വരട്ടെ എന്ന് ആശിക്കുന്നു

    • @birookumarbirookumar8409
      @birookumarbirookumar8409 2 місяці тому +12

      KERALATHILA.PRADIBAKSHAM.VARUM.CHATTGAL.ONINUM.KOLLARATHAVARGAM

    • @nvsworldchallenge9463
      @nvsworldchallenge9463 2 місяці тому +56

      ചോദ്യങ്ങൾ ചോദിക്കുക തന്നെ വേണം അഖിൽ മാരാർ ധീരൻ❤❤❤❤❤

    • @mavhrnmhhf
      @mavhrnmhhf 2 місяці тому +3

      Nattellaaa vivaram kettavan… ante fancy number kittiyilla enna otta kaaranam aan ithokke… allathe nattello aathmarthathayo onnum alla

    • @bijithragb6584
      @bijithragb6584 2 місяці тому +3

      Odiyathae nokiyal mathi nattallu

  • @tyro578
    @tyro578 2 місяці тому +696

    👌👌അഖിൽ....ഇങ്ങനെ ചോദിക്കാൻ ആരും ഇല്ലാത്തതാണ് കേരളത്തിന്റെ പ്രശ്നം..

    • @محمد-ك7ف8ن
      @محمد-ك7ف8ن 2 місяці тому +6

      ഉണ്ട്... ഒരുപാട് പേർ ഉണ്ട്.
      എന്നാല് അവർക്കൊന്നും ശരിയായ സപ്പോർട്ട് ഇല്ലാത്തതുകൊണ്ടാണ്...

    • @Seethaviji
      @Seethaviji 2 місяці тому +1

      അടിപൊളി ഇവനാണ് ആൺകുട്ടീ 👍👍👍👍

  • @GopuRevathi-s5g
    @GopuRevathi-s5g 2 місяці тому +3938

    ആണൊരുത്തൻ കേരളത്തിലുണ്ടെന്ന് തെളിയിച്ച അഖിൽ മാരാർക്ക് ബിഗ് സല്യൂട്ട് 🎉. കേരളത്തിൽ മരവാഴകളായ പ്രതിപച്ചമരവാഴകളുണ്ട് അവർക്ക് ഈ വാർത്ത സമർപ്പിക്കുന്നു.

    • @TheFourtheye-fh8sh
      @TheFourtheye-fh8sh 2 місяці тому +52

      Yes പിണറായി എന്ന ആണൊരുത്തനെ ജനങ്ങൾക്ക് ഒരിക്കൽകൂടെ കാണിച്ചു കൊടുത്തു അഖിൽ..❤❤❤

    • @reenajoy4722
      @reenajoy4722 2 місяці тому +34

      പക്ഷെ അഖിൽ, അവർ നിങ്ങളെ ക്ഷ വരപ്പിക്കും സൂക്ഷിക്കണം

    • @nvsworldchallenge9463
      @nvsworldchallenge9463 2 місяці тому +27

      ധീരൻ❤❤❤

    • @rajuc36
      @rajuc36 2 місяці тому +11

      .... മിസ്റ്റർ.... പ്രതിപക്ഷത്തെ വെറുതെ ഞോണ്ടരുത്...... കേട്ടോ

    • @meeratp871
      @meeratp871 2 місяці тому +5

      😂😂😂😂😂

  • @ShyjuRosemala
    @ShyjuRosemala 2 місяці тому +81

    അറിവും ചങ്കുറപ്പുമുള്ള ചെറുപ്പക്കാരൻ അഖിൽ മാരാർ 👌👌👌❤️❤️

  • @VinodVicram
    @VinodVicram 2 місяці тому +873

    mr അഖിൽ താങ്കൾ ആണ് പ്രതിപക്ഷ നേതാവ് ആവാൻ യോഗ്യൻ ... ഭാവിയിൽ ആവാം

    • @Mahesh-gt8mu
      @Mahesh-gt8mu 2 місяці тому +4

      അയ്യേ 😂

    • @Mahesh-gt8mu
      @Mahesh-gt8mu 2 місяці тому +1

      അയ്യേ 😂

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому +8

      @@VinodVicramകുറഞ്ഞു പോയി നമ്മുക്ക് മുഖ്യമന്ത്രിയാക്കാം.....🤣

    • @mansooralik9919
      @mansooralik9919 2 місяці тому +9

      ബിജെപി യിൽ നിന്ന് പ്രതിപക്ഷ നേതാവ് ,😂

    • @mansooralik9919
      @mansooralik9919 2 місяці тому +1

      Big boss enthayi. Nirthi vechho😂

  • @sobhasuresh1681
    @sobhasuresh1681 2 місяці тому +673

    അനിയാ കേരളത്തിൽ നട്ടെല്ലുള്ള ഒരാൺകുട്ടിയെ കണ്ടതിൽ സന്തോഷമുണ്ട്.❤

    • @S3-qu4762ko_
      @S3-qu4762ko_ 2 місяці тому +2

      Sathyum

    • @jaanglus5613
      @jaanglus5613 2 місяці тому +4

      അപ്പോ ചെമ്പ് ഗോപികും, ഉള്ളി സുരേന്ദ്രനും വാഴപ്പിണ്ടി ആണോ ഉള്ളത്?

    • @shanthanayar5547
      @shanthanayar5547 2 місяці тому +1

      But he knows how to escape from any noose. After doing all kinds of irregular activities he and his team are enjoying super life with the help of his kammi battalion.

    • @Peakoutlandchocolates
      @Peakoutlandchocolates 2 місяці тому +3

      അപ്പോൾ നിനക്ക് നട്ടെല്ല് ഇല്ലേ 😂😂

    • @HarithamHaritha
      @HarithamHaritha 2 місяці тому +1

      അപ്പൊ നിനക്കൊന്നും അതില്ലേ 😅😅😅😅

  • @sindhubinny1362
    @sindhubinny1362 2 місяці тому +281

    നീ പൊളിച്ചുമോനെ ❤ആണായാൽ ഇങ്ങനെ ചങ്കുറ്റം വേണം. സന്തോഷം. പ്രതികരണശേഷി ഉള്ളവർ ഈ നാട്ടിൽ ഉണ്ടല്ലോ. 👍🏻👍🏻👍🏻

  • @AyshaMusthu
    @AyshaMusthu 2 місяці тому +174

    അഖിൽ മാരാർ സൂപ്പർ ഹീറോ...... 👏👏👏👏👏ഞങ്ങൾ പൊതുജനം കൂടെ ഉണ്ട്......

  • @RajeevAthilAthil
    @RajeevAthilAthil 2 місяці тому +202

    ചേട്ടാ ചേട്ടൻ പൊളി. ഒരു സത്യം മാറക്കാൻ ഇനിയും പല കള്ളങ്ങൾ പറയേണ്ടി വരും അവർക്ക്. അഖിൽ ചേട്ടാ.ചേട്ടൻ ആൺ കുട്ടി. ഇരട്ട ചങ്കൻ 👍👍👍👍👍👍

  • @bennym4374
    @bennym4374 2 місяці тому +1394

    നട്ടെല്ലുള്ള ഒരു ആൺകുട്ടി നാട്ടിലുണ്ടെന്ന് അറിഞ്ഞപ്പോൾ നാടിന് ഒരു ഉണർവ് അഭിനന്ദനങ്ങൾ.. പ്രതിപക്ഷ നേതാവ് ഇത് കണ്ടു പഠിക്ക്

    • @photomodekcvl
      @photomodekcvl 2 місяці тому +5

      Randum ottakaiane pinney enganey kande padikum

    • @minijoshycalicut
      @minijoshycalicut 2 місяці тому +2

      சொல்லு. அண்ணா ❤

    • @Mallufamilythrisur
      @Mallufamilythrisur 2 місяці тому +1

      പ്രതിപക്ഷം മാത്രമല്ല താങ്കൾ ഞാൻ അടക്കമുള്ളവർ

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 2 місяці тому +1

      ആ നട്ടെല്ല് ചവിട്ടി ഓടിക്കാൻ

    • @NeelkhanKhan
      @NeelkhanKhan 2 місяці тому +1

      ലെ പ്രതിപക്ഷം :പൊന്മുട്ട ഇടുന്ന താറാവിനെ ആരേലും......😂

  • @AshaKrishnanak
    @AshaKrishnanak 2 місяці тому +461

    മോനെ മോൻ സത്യം വിളിച്ചു പറയുന്നത് കൊണ്ട് മോൻ നല്ലവണ്ണം ശ്രദ്ധിക്കണേ മക്കളെയും കുടുംബത്തെയും ശ്രെദ്ധിയ്ക്കണം 👍❤️❤️🥰

    • @saampradeep3695
      @saampradeep3695 2 місяці тому

      U... Pi

    • @MkSidhe
      @MkSidhe 2 місяці тому

      ഇടത്പരും എല്ലാം സരി ആകും

    • @suhailponnani4244
      @suhailponnani4244 2 місяці тому

      അഗില്‍ എട്ടാ ഒന്നു ശ്രധിക്കന്നെ

    • @kantharrybarbie5855
      @kantharrybarbie5855 2 місяці тому

      അത് കാര്യമായിട്ടു ഉള്ള കാര്യമാണ് ശ്രദ്ധിച്ചോളൂ

  • @maryjoseph770
    @maryjoseph770 2 місяці тому +63

    മോനെ നീ നട്ടെല്ലുള്ള മിടുമിടുകനാണ് സത്യത്തിന്റെ കൂടെ ദൈവം ഉണ്ട് മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👌👌👌👌🌹❤️

    • @Dileep-tb6nh
      @Dileep-tb6nh 2 місяці тому

      എന്റെ ചേട്ടാ അഖിൽ ചേട്ടന് എന്തെകിലും പ്രശ്നം വന്നാൽ താങ്കൾ ഇറങ്ങുമോ

  • @premarajanm4121
    @premarajanm4121 2 місяці тому +142

    കളങ്കമില്ലാതെ സത്യം പുറത്തു കൊണ്ടുവന്ന് പൊതുജന സമക്ഷം .
    താങ്കൾക്ക് എല്ലാ സ പ്പോർട്ടും❤

    • @nidhilnidhu270
      @nidhilnidhu270 2 місяці тому

      കളങ്കമില്ലാതെ സത്യം പുറത്തു കൊണ്ടുവന്നത് പൊതുജന സമക്ഷം. ആണൊരുത്തൻ കേരളത്തിയുണ്ട് എന്ന് തെളിയിച്ചതിൽ സന്തോഷം ഉണ്ട്. 𝙱𝚒𝚐 𝚜𝚊𝚕𝚞𝚝𝚎 #𝙰𝚔𝚑𝚒𝚕𝚖𝚊𝚛𝚊𝚛❤️🔥👏🏻

    • @babuvarghese-gw9eo
      @babuvarghese-gw9eo Місяць тому

      Akhil Marar Big Salute ,Hats off👍👍

  • @CallMeFromGodlike
    @CallMeFromGodlike 2 місяці тому +177

    ഞാൻ വിചാരിച്ചതു എല്ലാം ആണുങ്ങളുടെയും നട്ടെല്ല് വളഞ്ഞു എന്ന്.... പക്ഷെ...
    Sir നിങ്ങൾ എല്ലാർക്കും വേണ്ടി ആണ് സംസാരിക്കുന്നത്. Respect akhil.

  • @Kimmich122
    @Kimmich122 2 місяці тому +509

    ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു എന്തിനാ കുറേ ഇത് പോലെത്തെ ഒരു ഐറ്റം പോരേ എല്ലാം കള്ള ത്തരവും തുറന്ന് കാട്ടണം ബിഗ് സല്യൂട്ട്❤❤❤

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому +1

      @@Kimmich122 ഇതു പോലെ ഒരുഐറ്റം മാത്രമേ കാണൂ.... ഒരു റിയലിറ്റി ഷോയിൽ ജയിച്ചതിന് ഇങ്ങനെ പിരി ഇളകി നടക്കുന്നത്....

    • @jayanandhrudhan3683
      @jayanandhrudhan3683 2 місяці тому +1

      അഖിൽനെ കണ്ട് പഠിക്കണം പുതിയ തലമുറ

    • @bindusaji2188
      @bindusaji2188 2 місяці тому +1

      Correct. . . One is enough

    • @rachelgeorge4639
      @rachelgeorge4639 2 місяці тому +1

      നിനക്ക് ആണ് പിരി ഇളകിയത്. അഖിൽ നട്ടെല്ലുള്ള ആൺ

  • @dewdreamsworlddreams4485
    @dewdreamsworlddreams4485 2 місяці тому +41

    എന്റെ മോൻ മേടിച്ചിട്ടുണ്ട്. അടവ് 500 രൂപ വെച്ച് അടക്കണം. അത് full complaint aanenum. കിട്ടിയത് മുതലേ അത് shariyakan നടക്കൽ ആർന്നു. എന്നിട്ടോ last അടവ് അടച്ചിട്ടുപോലുമില്ല.4 അടവ് koodi ഉndarnnu. അതിലും കൂടുതൽ ചിലവ് വന്നിട്ടുണ്ട്... എവിടെ complaint പറയും അറിയത്തില്ല. സൗജന്യമായി ഒന്നുമല്ല.

    • @Grafexstudio-su4gz
      @Grafexstudio-su4gz 2 місяці тому +4

      കോടതിയിൽ കേസ് കൊടുക്കണം

  • @lalithac9254
    @lalithac9254 2 місяці тому +905

    അഖിൽ❤മാരാൽ സൂക്ഷിക്കണം സത്യം അറിയിക്കുന്നതിനു നന്ദി

    • @janardhananak5543
      @janardhananak5543 2 місяці тому +4

      5:32 😂😢😢

    • @Vascodecaprio
      @Vascodecaprio 2 місяці тому

      തനിക്കോണം കുറേ ഒണ്ടാക്കും 😄😄😄😄പോടേയ്

    • @vijayakumarc6185
      @vijayakumarc6185 2 місяці тому +17

      TP യുടെ അനുഭവം താങ്കൾക്കു വരാതെ സൂക്ഷിക്കണം

    • @sradhakrishnan4593
      @sradhakrishnan4593 2 місяці тому +4

      CM style "raksha pravarthanam" thudangum😂!

    • @shinusathyan1877
      @shinusathyan1877 2 місяці тому

      Athonnum saramilla olich nadackunnath pinu vaanu. Athanallo busil ponath. Janangale’a onnu nokuka polum., cheyyathavan aanu pinu. Appo pedich nadackunnath pinu., aanu

  • @Tasty932
    @Tasty932 2 місяці тому +358

    ഇതെങ്ങനെ കണ്ട് പിടിച്ചു. ഇനിയും ഇത് പോലെ യുള്ള കാര്യങ്ങൾ കണ്ടുപിടിക്കണം. ജനങ്ങൾ ഈ ചെറുപ്പക്കാരനെ സപ്പോർട്ട് ചെയ്യണം.

  • @SheelaC-i2r
    @SheelaC-i2r 2 місяці тому +506

    അഖിൽ നീ വളരെ സൂക്ഷിക്കണേ മോനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻നിന്നെ നോട്ടമിട്ടു വച്ചിട്ടുണ്ടാകും ഈശ്വരൻ kakkatte🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @geethachandran464
      @geethachandran464 2 місяці тому +14

      രണ്ടു കൊച്ചു പെൺകുട്ടികൾ ഉണ്ട് അതോർക്കണം അഖിൽ

    • @hibak5036
      @hibak5036 2 місяці тому +5

      മോൻ്റെ കൂടെ ദൈവം ഉണ്ടാവട്ടെ. ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാവും

    • @adithya5039
      @adithya5039 2 місяці тому +3

      Avan AANA allathe maravazhakal alla
      Pedi illa arem🔥🔥🔥

    • @openthrottle2848
      @openthrottle2848 2 місяці тому

      പൗഡറും ലിപ്സ്റ്റിക്കും ഇട്ടു സോഷ്യൽ മീഡിയകളിൽ വരുന്നതിനേക്കാൾ നല്ലത്....ഒരു സാധാരണ മുണ്ടും ഷർട്ടും ഇട്ടു മര്യധകാരാനെ പോലെ അന്ദ്ധസൊള്ളവനെ പോലെ കോടതിയിൽ പോവുന്നത് നല്ലത്....ഇത് viral ആവാൻ ഒള്ള അവസരം മുതലാക്കാൻ അഖിലൻ മാരാർ എന്ന താ@##ള്i'yude വിഫലിമായ ശ്രമം മാത്രം ആണ് എന്ന് എല്ലാവർക്കും അറിയാം.......മലയാളികൾ മണ്ടരോ???

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому +4

      ഒരു വട്ടൻ എത്ര വട്ടൻമാരെ സൃഷ്ടിക്കുന്നു.....😂

  • @BaneesHussain
    @BaneesHussain 2 місяці тому +47

    അഖിൽ മരാറ്.... നിങ്ങൾക്കും ഇനി എന്തു പറ്റിയാലും അതിന്റെ പൂർണ ഉത്തരവാദി മുഖ്യിൻ ആയിരിക്കും..... ജനങ്ങൾ എല്ലാം അറിഞ്ഞു തുടങ്ങി... ഇനി ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരള ഭരിക്കില്ല.... ഒന്നും കൊണ്ട് പേടിക്കണ്ട... ജനങ്ങൾ ഉണ്ട് അഖിലിന്റെ കൂടെ.... എല്ലാം അയുമത്തിയും പുറത്തു കൊണ്ട് വരണം.... 👍👍👍👍

  • @vimalasundar177
    @vimalasundar177 2 місяці тому +190

    എല്ലാവരും സപ്പോർട്ട് ചെയ്യും. കുഞ്ഞെ പ്രശ്നം വരുമ്പോൾ ഒറ്റക്ക് ആകും. സൂക്ഷിക്കണെ. ഒരു കുടുംബം ഉള്ളതാണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ❤🎉

    • @Jinumanoj-s9j
      @Jinumanoj-s9j 2 місяці тому +4

      Akhil സൂക്ഷിക്കണം .പിണറായി are എങ്കിലും അയച്ചു താങ്കളെ kollappeduthan മടിക്കില്ല.നമ്മുടെ മുമ്പിൽ ഒരുപാട് anufavangal ബാക്കി ഉണ്ടല്ലോ

    • @rejichacko8117
      @rejichacko8117 2 місяці тому +1

      കേരള ജനത ഇതിനെതിരെ പ്രതികരിക്കണം

  • @gulfairtravellerpala0117
    @gulfairtravellerpala0117 2 місяці тому +860

    ഒരു ജില്ലയിൽ താങ്കളേ പോലെ നട്ടെല്ലുള്ള ഒരാൾ ' ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.❤❤❤❤

    • @MANJUSHADileep
      @MANJUSHADileep 2 місяці тому +6

      സത്യം ❤️❤️

    • @sabuvp974
      @sabuvp974 2 місяці тому +7

      നിനക്ക് നട്ടെല്ല് ഇല്ലേ

    • @MediaPerson-gu5pc
      @MediaPerson-gu5pc 2 місяці тому +2

      അപ്പൊ നിങ്ങൾ ഉദ്ദേശിക്കുന്നത് നിങ്ങൾക് നട്ടെല്ല് ഇല്ല എന്നാണോ 😮

    • @AsooraAsunavas
      @AsooraAsunavas 2 місяці тому

      നശിച്ചു പോകും എന്നായിരിക്കും

    • @abhijaskmp4902
      @abhijaskmp4902 2 місяці тому

      എല്ലാത്തിനും രേഖയല്ലേ തെളിവായി വേണ്ടത്. അത്കൊണ്ട് നിങ്ങൾ ksfe ലേക്ക് വിവരാവകാശ നിയമപ്രകാരം താങ്കളുടെ സംശയങ്ങൾ ചോദിച്ച് ഒരു അപേക്ഷ അയക്കല്ലേ വേണ്ടത്. എന്നിട്ട് അവര് തരുന്ന മറുപടിയിൽ താങ്കൾക്ക് പൊരുത്തക്കേട് തോന്നുന്നുവെങ്കിൽ അത് വച്ച് താങ്കൾ മുഖ്യമന്ത്രിയെ കുടുക്കുകയോ കേസ് കൊടുക്കുകയോ ചെയ്യുക. അല്ലാതെ ഒരാൾ വാക്കാൽ പറഞ്ഞ കാര്യത്തിൽ ഞാൻ മുഖ്യമന്ത്രിയെ കോടതി കയറ്റും എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്.

  • @മന്ത്രകോടികോട്ടയം

    ഇത് പ്രതിപക്ഷ നേതാവിന് സമർപ്പിക്കുന്നു, അനിയാ അഖിൽ ഞങ്ങൾ ഒപ്പം ഉണ്ട് 👍

    • @rajuk.j6429
      @rajuk.j6429 2 місяці тому +3

      Prathipacham

    • @abymichealaby2874
      @abymichealaby2874 2 місяці тому +5

      പ്രതിപക്ഷത്തിന്റെ കാര്യം പറയാതെ. കിട്ടുന്നതിന്റെ പകുതി കൊടുത്താൽ അവരും മിണ്ടില്ല

    • @pyarilal7759
      @pyarilal7759 2 місяці тому +4

      ഇവിടെ പ്രതിപക്ഷം ഇല്ല പ്രതിപക്ഷംചേരും കാരണം ധനവരവാണല്ലോപ്രദാനം

    • @josephaugustin2647
      @josephaugustin2647 2 місяці тому +1

      അടുത്ത തെരെഞ്ഞെപ്പിൽ മാരാർക്ക് ഒരു സീറ്റ് ഉറപ്പായി!

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому +2

      ബിഗ് ബോസിൽ വോട്ട ് കിട്ടിയാണ് ജയിച്ചു എന്നറിഞ്ഞതു മുതൽ തുടങ്ങിയതാണ്... പ്രതിപക്ഷ നേതാവാണന്ന് പറഞ്ഞു നടക്കുകയാണ്....

  • @ദളപതി-ഘ2ദ
    @ദളപതി-ഘ2ദ 2 місяці тому +12

    വ്യക്തമായ ഭാഷയിൽ ശക്തമായ ചോദ്യങ്ങൾ 🔥 അഖിലേട്ടൻ 🔥

  • @MadhudevikaMadhudevika
    @MadhudevikaMadhudevika 2 місяці тому +393

    അഖിൽമാറാൻ നിങ്ങൾ പുലിയാണ് ചങ്കുട്ടമുള്ള ആണൊരുത്തൻ

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому +2

      എലിയാണ്.....😂

    • @Aadhi-l3g
      @Aadhi-l3g 2 місяці тому +1

      ​@@ElizabethL-v1jഎല്ലാടോം ഉണ്ടല്ലോ അടിമ കമ്മി capsule contract എടുത്ത് ഇറങ്ങിയതാണോ 😂

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому +1

      @@MadhudevikaMadhudevika
      ബിഗ് ബോസ് തമ്പ്രാന്റെ അടിമ ആയിരിക്കും...🤣.

    • @deepakv.s6227
      @deepakv.s6227 2 місяці тому

      Nee pulikutti thanneya... Support kerala people❤❤

    • @HarithamHaritha
      @HarithamHaritha 2 місяці тому +1

      എന്തിനാ പുലിയുടെ പേരു പറഞ്ഞു പിലിയെഅപമാനിക്കുന്നത് ? 😅😅😅😅😅

  • @kuttuuus
    @kuttuuus 2 місяці тому +219

    ഇത് ചോദിക്കാന്‍ ഒരാളില്ലാത്തതാണ് കോരളത്തിന്‍റെ കുഴപ്പം. അഖില്‍ മാരാര്‍❤🧡❤🧡

  • @divakarprabhu590
    @divakarprabhu590 2 місяці тому +518

    അഖിൽ മാരാർ തന്നെ വേണം പ്രതിപക്ഷത്ത്. അടുത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? വോട്ട് ഉറപ്പ്.

    • @WAYLIGHT-kt7rf
      @WAYLIGHT-kt7rf 2 місяці тому +28

      അഖിൽ മരാരെ വിജയിപ്പിച്ച് നിയമ സഭയിലേക്ക് അയക്കണം. ഇത്രയും പറയുന്ന ഒരാൾക്ക് അധികാരം കൂടി ആവശ്യമാണ്.

    • @abhisheknair7225
      @abhisheknair7225 2 місяці тому +6

      ​@@WAYLIGHT-kt7rf അത് 101 ൽ 110% ശരിയാ

    • @PesKing-ht6mn
      @PesKing-ht6mn 2 місяці тому

      💯💎​@@WAYLIGHT-kt7rf

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому

      പ്രതിപക്ഷത്ത് ആക്കുമെന്ന് പറഞ്ഞത് കുറഞ്ഞു പോയി.... നമ്മുക്ക് ഇദ്ദേഹം ഒറ്റക്ക് മുഖ്യമന്ത്രിയാക്കാം.... സമാധാനം ആയോ. വട്ടന്മാരെ....😂

    • @mayuranrithyavedike9732
      @mayuranrithyavedike9732 2 місяці тому +3

      adutha election vare ningal jeevichirikkumo.. chandrashekarane konnavarkku ee akil marar oru prasnamano?

  • @രുചിയുംഅൽപംനാട്ടിൻപുറംകാഴ്ചക

    ജനത്തിന്റെ യഥാർത്ഥ ശബ്ദം നിങ്ങളാണ്... 🙏🏻

  • @OmanOman-pj9kj
    @OmanOman-pj9kj 2 місяці тому +177

    മോനെ അഖില്‍മാരാരെ നീയാണ് ചുണക്കുട്ടൻ നല്ല കാര്യം എന്റെ പൊന്നുമോന് ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ചുണക്കുട്ടനായ

    • @sujathavv4004
      @sujathavv4004 2 місяці тому +1

      അപ്പോൾ നിങ്ങൾക്കൊന്നും ഇതില്ലേ 😄

  • @RAVI-i4f
    @RAVI-i4f 2 місяці тому +1571

    പിണറായി വിജയൻ ഭയങ്കര ബുദ്ധിമാനാണ്!എഴുതി വെച്ച തുണ്ട് താഴെ പോയപ്പോൾ മൈക്ക് ഒടിച്ച് ശ്രദ്ധ തിരിച്ച മനുഷ്യനാണ് 😂

    • @ShreyasMadhu-h6n
      @ShreyasMadhu-h6n 2 місяці тому +48

      Currect. ഇയാൾക്ക് indirect ബുദ്ധി ഭയങ്കമാണ്. ഇന്നലെ പത്ര സമ്മേളനം കഴിഞ്ഞു കൈരളിക്കാരെ കൊണ്ടു എഴുതികൊടുത്ത ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടു സ്ഥലം കാലിയാക്കി 😀. മറ്റു മാപ്ര കൾക്ക് വായിൽ നാക്കുമില്ല

    • @aneeshk9654
      @aneeshk9654 2 місяці тому +7

      😁

    • @Yaha-21
      @Yaha-21 2 місяці тому +10

      😂😂😂😂

    • @LoneOldMonk
      @LoneOldMonk 2 місяці тому +6

      Press meet nadathatha oru budhimaan und🤣🤣🤣🤣🤣

    • @rekhasreekumar3836
      @rekhasreekumar3836 2 місяці тому +2

      😂

  • @sajukunnam1822
    @sajukunnam1822 2 місяці тому +251

    അഖിൽ മാരാർക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍👍👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉

  • @vinushaju8567
    @vinushaju8567 2 місяці тому +34

    അടുത്ത ഇലക്ഷന് മത്സരിക്ക് അഖിൽ മാരാർക്ക് എൻ്റെ വോട്ട് ഉറപ്പ് ❤ പൊളിച്ചു മച്ചാ 😊

  • @renjithkannadoorjr7399
    @renjithkannadoorjr7399 2 місяці тому +361

    കുടുങ്ങണം എക്കിലെ കേരളം രക്ഷപ്പെട്ടു അഖിൽ മോനെ സൂപ്പർ

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому +4

      @@renjithkannadoorjr7399 അഖിൽ മോന് ബിഗ് ബോസ് പ്രാന്താ.... നിങ്ങൾ രക്ഷപ്പെട്ടോ....🤣

    • @mansooralik9919
      @mansooralik9919 2 місяці тому +2

      കൂട്ടത്തിൽ നോർത്ത് ഇന്ത്യ കൂടി rakshpeduthoooo😂

    • @OmanapOmanap
      @OmanapOmanap 2 місяці тому

      Ooppe marar.patti.nee.korakkedakorakkuuu koottil.kedannukora😅

  • @rajeshok6674
    @rajeshok6674 2 місяці тому +283

    അഖിൽ മാരാർ ബിഗ് സല്യൂട്ട് ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ ജനമിനിയെങ്കിലും തിരിച്ചറിയട്ടെ

    • @naveenempire2838
      @naveenempire2838 2 місяці тому +2

      എന്റെ സഹോദര. വിദ്യശ്രീ പദ്ധതിയും വിദ്യകിരണം പദ്ധതിയും എന്താണെന്നു അറിഞ്ഞിട്ട് വന്നു മണ്ടത്തരം പറയാൻ പറ ആ കൊത്തല അഖിലിനോട് 🤣🤣🤣

    • @mastervishnubal137official
      @mastervishnubal137official 2 місяці тому

      ​@@naveenempire2838
      ഈ നൃായ൦ പോയി നീ നിന്റെയൊ൭ക്ക AKG center ൭ല അടിമകളോട് പറയൂ....

    • @naveenempire2838
      @naveenempire2838 2 місяці тому

      @@mastervishnubal137official 🤣🤣🤣 വിദ്യശ്രീ വിദ്യാകിരണം എന്നത് നിനക്ക് അറിയാത്തത് kindano🤣🤣🤣 ശരിയെട ശരിക്കും അടിമേ.പറഞ്ഞിട്ട് കാര്യം ഇല്ലാ

    • @mastervishnubal137official
      @mastervishnubal137official 2 місяці тому

      @@naveenempire2838
      എനിക്കറിയാം,നി൭൬പ്പോലുളള കമ്മി അടിമയ്ക്ക് അറിയാത്തതു കൊണ്ട്, ജയ്കി൭ന മനസ്സിൽ ധൃാനിച്ച് ഇങ്ങനെ കൊണച്ച ചിരി ചിരിച്ചോണ്ടിരു൬ാൽ മതി....... അടുത്ത LDF പാർട്ടി ബുദ്ധിജീവി നീ ത൭൬....

    • @Aadhi-l3g
      @Aadhi-l3g 2 місяці тому

      ​@@naveenempire2838എന്ന അറിയാവുന്ന ആരുമായ ആയ നീ ഒന്ന് പറഞ്ഞു കൊടുക്ക് എല്ലാര്ക്കും കേൾക്കട്ടെ capsule

  • @saheermlpm3059
    @saheermlpm3059 2 місяці тому +131

    അഖിൽ മുത്തേ ഹൃദയത്തിൽനിന്നും ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️മുത്തേ

  • @jeenjinumedia
    @jeenjinumedia 2 місяці тому +19

    അഖിൽ മാരാർ 🔥 എല്ലാവരും ഇതേപോലെ പ്രതികരിക്കണം

  • @jayashibu4490
    @jayashibu4490 2 місяці тому +325

    സത്യമോ സ്വപ്നമോ സിനിമയോ? അഖിലിനെപ്പോലൊരാൾ കേരളത്തിൽ ആദ്യം ഇതുപോലെ സത്യം വിളിച്ചുപറയാൻ oru പ്രതിപക്ഷം പോലുമില്ലാത്ത ഒരു state ആണ് നമ്മുടേത്കഷ്ടം, അഖിൽ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏

    • @sajiaugustine2805
      @sajiaugustine2805 2 місяці тому +2

      ഇനി കോൺഗ്രസ്‌ ഒറ്റപെടുത്തും കുഴൽ നടൻ നമുക്ക് അറിയാം

    • @ajithagopi6629
      @ajithagopi6629 2 місяці тому

      നിൻ്റെ അപ്പനാണ് കുടുങ്ങാൻ പോണത്

    • @kriactivedesigns
      @kriactivedesigns 2 місяці тому +1

      നട്ടെല്ലുള്ളവൻ… ആൺകുട്ടി…
      .
      .
      .
      എന്നൊക്കെ പറഞ്ഞ് തള്ളിമറിക്കുന്ന ഒരുകാര്യത്തെക്കുറിച്ചും യാതൊരു ബോധവുമില്ലാത്ത കണ്ണാപ്പി കുഞ്ഞുങ്ങളോടാണ്. പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം എന്നാലും പറയുകയാണ്. KSFE യും കുടുംബശ്രീയും ചേർന്ന് പാവപ്പെട്ട കുട്ടികൾക്ക് ലാപ്ടോപ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ പദ്ധതി ആണ് “വിദ്യാ ശ്രീ”. അത് 500 രൂപ മാസ തവണ നിരക്കിൽ ഉള്ള പദ്ധതി ആണ്. അതിന് സർക്കാർ KSFE ക്ക് പണം കൊടുത്തില്ല എന്ന് KSFE ചെയർമാൻ പറഞ്ഞത് സത്യം ആണ്.
      പക്ഷേ 81 കോടി രൂപ KSFE ക്ക് കൊടുത്തു എന്ന് മുഖ്യമന്ത്രി പറഞ്ഞതും ശരിയാണ്. അത് SC/ST കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ് വിതരണം ചെയ്യാൻ ഉണ്ടാക്കിയ “വിദ്യാ കിരണം” എന്ന പദ്ധതിക്ക് വേണ്ടി KSFE യുടെ കയ്യിൽ സ്റ്റോക്ക് ഉണ്ടായിരുന്ന 45313 ലാപ്ടോപ്പുകൾ വാങ്ങുന്നതിന് വേണ്ടി ആണ്.
      ഇത് രണ്ടും രണ്ടാണ്

    • @remapk163
      @remapk163 2 місяці тому

      Scheme ethi yennupolum ariyilla..
      Onnukooodi nannayi scheme padikkuka

  • @sunilvidyadharan6160
    @sunilvidyadharan6160 2 місяці тому +449

    എല്ലാം LDF എന്ന പെരുംപാമ്പിന്റെ വായിലായി ഇനിയും വിഴുങ്ങാൻ തയ്യാറായി ദാസൻ റെഡി

    • @SasiWashington
      @SasiWashington 2 місяці тому

      വീണ്ടും ജയിപ്പിക്കാൻ വിവരദോഷികളായ നാട്ടുകാരും റെഡി

  • @CHETTANBAVAANIYANVLOG
    @CHETTANBAVAANIYANVLOG 2 місяці тому +231

    പ്രതിപക്ഷ നേതാവ് അഖിൽ മാരാർ ആവണം ഇപ്പോളത്തെ പ്രതിപക്ഷ അംഗങ്ങൾ ഗ്രൂപ്പ് കളിയുടെ പിന്നാലെയാണ് അവർക്ക് എവിടെയാ ഇതൊക്കെ അന്വേഷിക്കാൻ നേരം

  • @divyassoloproject8002
    @divyassoloproject8002 2 місяці тому +13

    നിങ്ങളെ സമ്മതിച്ചു 🙏,.... ഒരെണ്ണം മതി ഇതുപോലെ..,.. 🥰

  • @kausallyagopinath694
    @kausallyagopinath694 2 місяці тому +603

    അഖിൽ മോന് കുഞ്ഞു സൂക്ഷിക്കണം.ഏതു രൂപത്തിൽ കൊലയാളികൾ ആക്രമണം നടുത്തമെന്ന പറയാൻ പറ്റില്ല.കരാണം കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുള്ള കൊലപാതകങ്ങൾ പലതും ഉണ്ട്.സതൃങ്ങൾ വെളിപ്പടുത്തുന്നവെരെ കൊന്നു തള്ളുക എന്നതാണ് ഇവിടുത്തെ നിയമം.ഹിറ്റ്ലർ പോലും ഇത്രയും നീചത്വം കാണിച്ചിട്ടുണ്ടാവില്ല.എട്ടു വർഷം കൊണ്ട് ഉണ്ടാക്കാവുന്നതിൻറ് പരമാവധി സമ്പത്ത് ഭരണ പക്ഷവും പ്രതിപക്ഷവും കൂടി ഉണ്ടാക്കി.അതു കൊന്നിട്ട് ആയാലും കട്ടിട്ടായാലും.ആയതിനാൽ വളരെ സൂക്ഷിക്കുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @selvinantony4400
      @selvinantony4400 2 місяці тому +7

      Onnu veruthe irikku manushya ellavarum marikkum

    • @Krishna__2.0
      @Krishna__2.0 2 місяці тому +8

      ശരിയാണ്...

    • @alexanderpi4751
      @alexanderpi4751 2 місяці тому +4

      Yes.....

    • @prasadchandran1080
      @prasadchandran1080 2 місяці тому +8

      A big salute to Mr. Akhil Marar

    • @justinjoseph9225
      @justinjoseph9225 2 місяці тому +22

      ശരിയാണ്. നീതിക്കും ന്യായത്തിനും വേണ്ടി ശബ്ദിക്കുന്നവർക്ക് ഈ നാട് സുരക്ഷിതമല്ല.. പിശാചിൻ്റെ ആളുകളാണ് ഇവിടെ ഭൂരിപക്ഷം.😮😮

  • @RAVI-i4f
    @RAVI-i4f 2 місяці тому +312

    പണ്ടത്തെപ്പോലെ പ്രതിപക്ഷങ്ങൾ ശബ്ദം ഉയർത്തില്ല! ഭരണം മാറിയാലും അങ്ങോട്ടും ഇങ്ങോട്ടും വീതം കൊടുത്ത് വായടപ്പിക്കും🙏

    • @sradhakrishnan4593
      @sradhakrishnan4593 2 місяці тому +2

      "Prathikaksham" naarunnu😊!

    • @meeratp871
      @meeratp871 2 місяці тому +1

      🎉🎉🎉

    • @FazalB-ju8hl
      @FazalB-ju8hl 2 місяці тому +1

      വാഴകളാണ് പ്രതിപക്ഷ

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 місяці тому +162

    കോടതി ശക്തമായ നടപടി സ്വീകരിക്കണം... ഇത് കേരളത്തിന്റെ പൊതു പ്രശ്നം ആണ്... കോടതി ഉണർന്നു പ്രവർത്തിക്കുക..

    • @sahadevanp8120
      @sahadevanp8120 2 місяці тому +5

      രാത്രിയല്ലെ, രാവിലെ ഉണരും

    • @mayuranrithyavedike9732
      @mayuranrithyavedike9732 2 місяці тому

      ha ha ha kerala kodathikal pakka waste..

  • @kavithakanakamma5971
    @kavithakanakamma5971 2 місяці тому +7

    അഖിൽ സഹോദരാ നിങ്ങൾ സൂക്ഷിക്കണം. സത്യം വിളിച്ചു പറഞ്ഞില്ലേ ഈശ്വരൻ കാക്കട്ടെ 🙏🏻❤

  • @saraths2908
    @saraths2908 2 місяці тому +537

    ഇത്രയും ജനങ്ങൾ വെറുക്കുന്ന മുഖ്യൻ കേരളത്തിൽ ഇനി ഉണ്ടാവില്ല 😐

    • @marakkarmedia1157
      @marakkarmedia1157 2 місяці тому +3

      പുഷ്പം പോലെ ജയിക്കും അപ്പോൾ ഇതൊന്നും ഉണ്ടാവില്ല 😂

    • @saraths2908
      @saraths2908 2 місяці тому +6

      @@marakkarmedia1157 adima kammis undallo nthayalum ente veetil ini vote cheyyulA ee kallanu 🙏

    • @ABHIRAM-hz3xm
      @ABHIRAM-hz3xm 2 місяці тому +3

      ഇയാള് നന്നായി കയ്യിട്ടു വരുന്നുണ്ടല്ലോ നട്ടെല്ല് ഇല്ലാത്തവൻ

    • @aneeshani4400
      @aneeshani4400 2 місяці тому +3

      80 വയസ്സ് ആയി അടുത്ത് പോകും 😊 കേരളം അന്ന് കരകയറും

    • @azlinoxx9x
      @azlinoxx9x 2 місяці тому +1

      Parama kaashumukki

  • @rajeshvlr1469
    @rajeshvlr1469 2 місяці тому +230

    അഖിൽ ജി ഇത്രയും ധൈര്യം ചാൾസ് ശോഭ് രാജിനു പോലും ഇല്ല 🙄 സൂക്ഷിച്ചു മുന്നേറുക 👋👍 ഫുൾ സപ്പോർട്ട് 💪

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому +2

      എന്തോ കുത്തി പറയുന്നതു പോലെ.....😂😂😂

    • @premilapremi6309
      @premilapremi6309 2 місяці тому

      Sathyam😂

  • @chakkocp8486
    @chakkocp8486 2 місяці тому +510

    ഇവിടെ ബിരിയാണി തിന്നാൻ കൊതി മൂത്ത് നിൽക്കുന്ന ഒരു ലോകയുക്ത ഉള്ളപ്പോൾ പിണറായി എന്തിന് പേടിക്കണം

    • @gyprotech7703
      @gyprotech7703 2 місяці тому +7

      സത്യം 🙏

    • @SunilKumar-jf6oy
      @SunilKumar-jf6oy 2 місяці тому

      ഈ പൂറന്മാരെ തെരുവിൽ കൈകാര്യം ചെയ്യാൻ ഏത് പൂറന്മാർ ണ്ട് 👍

    • @mathewjohn3784
      @mathewjohn3784 2 місяці тому +5

      കൂടെ, ചില്ലറയും.😮😮

    • @esnarayanan2499
      @esnarayanan2499 2 місяці тому +2

      ലോകയുക്ത ഇനിയും ബിരിയാണി തിന്നാൻ വരും.....അയാൾ വയുംപോലിച്ചിരിക്കുന്നു!!!!!!!

    • @AnaghaSreekumar-iq5ow
      @AnaghaSreekumar-iq5ow 2 місяці тому

      ലോകയുക്ത ബിരിയാണി അടിച്ചോണ്ടല്ല. 2022ൽ kt ജലീലിനെ രാജിവെപ്പിച്ചത് ലോകായുക്തയുടെ പണി ആയിരുന്നു. അതിനുശേഷം നിയമസഭയിൽ ഭരണ പ്രതിപക്ഷ നേതാക്കൾ ഒന്നിച്ച് ലോകയുക്തയുടെ അധികാരങ്ങളിൽ ചിലത് എടുത്തു കളഞ്ഞു. അങ്ങനെയാണ് ലോകയുക്തയേ ഇല്ലാതാക്കിയത്. ലോകയുക്ത നല്ലതായിരുന്നു. ☺️

  • @teamkeralaff4352
    @teamkeralaff4352 2 місяці тому +3

    അഭിനന്ദനങ്ങൾ മാരാർ ഇതൊക്കെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കിട്ടിയതിനു

  • @raheemchickenkada3660
    @raheemchickenkada3660 2 місяці тому +41

    അകിൽ മാറാരെ ❤️Good
    നിങ്ങളെ പോലെ നട്ടെല്ലുള്ളവർ ഇനിയും വരട്ടെ

  • @sumeshvasu7524
    @sumeshvasu7524 2 місяці тому +253

    കള്ളൻ കപ്പലിൽ അത് പണ്ട്
    ഇപ്പോൾ കള്ളൻമാർ കേരളത്തിൽ
    മാരാർ പറയുന്നതിൽ കാര്യമുണ്ട്
    ഇനി കണക്കുകൾ പറയട്ടെ ബാക്കി

    • @KUNJIPPENNE
      @KUNJIPPENNE 2 місяці тому

      കള്ളൻ അല്ല കള്ളന്മാർ കപ്പലിൽ.. മൂത്ത കള്ളൻ കപ്പിത്താൻ... 🤣🤣

  • @anjuabraham8203
    @anjuabraham8203 2 місяці тому +76

    അഖിലേട്ടാ ഇങ്ങനെ തന്നെ വേണം പ്രതികരിക്കാൻ ആണൊരുത്തൻ ചോദ്യം ചോദ്യക്കാൻ ഉണ്ടെന്നു മുഖ്യൻ അറിയണം

  • @sudhivlogs193
    @sudhivlogs193 2 місяці тому +10

    ഈ പാർട്ടി തന്നെ ഉടായിപ്പാണ് ബ്രോ 👌super 👌

  • @mallikasaji7218
    @mallikasaji7218 2 місяці тому +74

    അഖിൽ മാരാർ നിങ്ങൾ ബിഗ് ബോസ്സിൽ വന്നപ്പോൾ മുതൽ മനസിലായീ ഗുഡ് ഹ്യൂമൻ എന്ന് ഗോഡ് ബ്ലെസ് യു

  • @Paul-sp2io
    @Paul-sp2io 2 місяці тому +160

    ഇ വിജയൻ ഇതു വരെ നേര് പറഞ്ഞിട്ടില്ല പിന്നെ അല്ലേ ഇപ്പോൾ

  • @labnahamna2738
    @labnahamna2738 2 місяці тому +70

    Super മോനെ യൂവക്കൽ
    ക്കണ്ട ഉൽഘാടനത്തിന് വരുന്നസിനിമ കാരുടെ
    പിറകെ പോകതെ
    ഇത് പോല പ്രതികരിക്കു
    എന്നാൽ മാത്രമെ ഇവിടത്തെ രാഷ്ട്രിയക്കാർ
    ജനത്തെ പേടിക്കും
    🇮🇳🙏

  • @KannanRajendran-j1h
    @KannanRajendran-j1h Місяць тому

    ഫുൾ സപ്പോർട്ട് akihil

  • @manojn4617
    @manojn4617 2 місяці тому +252

    കേരളത്തിലെ കള്ളരാഷ്ട്രീയത്തിലെ പ്രതിപക്ഷത്തിരിക്കുന്ന ഉണ്ണാക്കമാർക്കില്ലാത്ത നട്ടല്ല് കാണിച്ച മാരാർജി താങ്കൾ യഥാർത്ഥ രാഷ്ട്രീയക്കാരൻ

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому +1

      @@manojn4617 ബിഗ് ബോസിൽ ജയിക്കുന്നതു വരെ നട്ടെല്ല് ഇല്ലായിരുന്നു....🤣

  • @DakshaDeepthi
    @DakshaDeepthi 2 місяці тому +87

    സത്യത്തിൽ കേൾക്കാൻ എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യം 👍👍👍🙏🙏🙏

  • @babukdm5833
    @babukdm5833 2 місяці тому +487

    പറയുന്നത് കേട്ടാൽ തോന്നും മുഖ്യനും കുടുംബവും ഇത് വരെ കട്ടിട്ടേയില്ല എന്ന് 😀

    • @Krishna__2.0
      @Krishna__2.0 2 місяці тому +2

      😂😂😂😂😂😂😂

    • @justinej2007
      @justinej2007 2 місяці тому +7

      ഇതിലും വല്യ പെരുന്നാള് വന്നിട്ട് വാപ്പ പള്ളിൽ പോയിട്ടില്ല അപ്പോള 81 കോടി

    • @semeenamusthafa6088
      @semeenamusthafa6088 2 місяці тому +5

      ഇനി പള്ളിയിൽ പോകും ജനങ്ങൾ എപ്പോഴും പൊട്ടനായി ഇരിക്കൂല

    • @abhisheknair7225
      @abhisheknair7225 2 місяці тому +4

      ഇനിയും പള്ളിയിൽ പോകും ഇരുമ്പ് കസേര കൂടി എടുത്തു കൊണ്ടു ജനങ്ങൾ അവിടെ കൊണ്ടേ ആക്കിയിട്ടു തിരിഞ്ഞു നോക്കാതെ വരും. ജനങ്ങളെ മണ്ടരാക്കി എത്രകാലം എന്നാ കരുതുന്നത്..

    • @jithinchacko6986
      @jithinchacko6986 2 місяці тому +2

      സത്യം. ഇതുവരെ കട്ടത് വെച്ച്,,,, ഇത് ഒക്കെ എന്ത്,,,,,🤦🤦🤦👆👌

  • @vahidmaj2078
    @vahidmaj2078 2 місяці тому +7

    പ്രിയപ്പെട്ട അഖിൽ മാരാരെ ഇത് സർക്കാർ നേരിട്ട് നടത്തുന്ന കൊള്ള സാങ്കേധമാണ് അനുഭവമാണ് പറ യുന്നത് തെളിവുണ്ട്........ താങ്കളെ അഭിനന്ദിക്കുന്നു.... ❤️🌹തുടരുക
    തുടരുക

  • @bije557
    @bije557 2 місяці тому +155

    ഇങ്ങേരെ പിടിച്ചു പ്രതിപക്ഷ നേതാവ് ആകണം

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому +3

      @@bije557 ഒട്ടും താമസിക്കണ്ടാ ഇന്ന് തന്നെ പിടിച്ചു പ്രതിപക്ഷ നേതാവ് ആക്കൂ....🤣

  • @magdalinemarydcruz8818
    @magdalinemarydcruz8818 2 місяці тому +797

    ഇതിലും വലിയ ലാവ്‌ലിൻ, സ്വർണ്ണക്കടത്ത്, മാസപ്പടി കേസുകളിൽ ഒന്നും സംഭവിച്ചില്ല. പിന്നെയാണ് ഈ 81 കോടി.

    • @gyprotech7703
      @gyprotech7703 2 місяці тому +11

      😭😭സത്യം

    • @Amjad-uf1gf
      @Amjad-uf1gf 2 місяці тому +6

      കറക്ട് 😂😂😂

    • @diljo77
      @diljo77 2 місяці тому +4

      😅

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d 2 місяці тому +4

      🤭🤭epo engane erikannu😂

    • @alimon6159
      @alimon6159 2 місяці тому +7

      വളരെ വളരെ വാസ്തവം

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 2 місяці тому +114

    ഇനി ആണ് മകളെ ബിഗ് ബോസ്സ് വിന്നർ അഖിൽ മാരാർ കൊട്ടാരക്കര & ടീം അവതരിപ്പിക്കുന്ന പൂരം കൊടിയെറുന്നത് കേരള മക്കളെ ✌🏻😎🥰

  • @sujatham5547
    @sujatham5547 2 місяці тому +2

    മിടുമിടുക്കൻ....🔥🔥🔥👌👌👌👌👌❤️ തെറ്റുകൾ ചൂണ്ടിക്കാനിക്കാൻ കാണിച്ച ഈ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്😍

  • @sumasumesh7809
    @sumasumesh7809 2 місяці тому +54

    അഖിലേട്ടാ അഭിനന്ദനങ്ങൾ .. ഒരാളെങ്കിലും ഇതുപോലൊക്കെ പ്രതികരിക്കാൻ മുന്നോട്ട് വരുന്നുണ്ടല്ലോ ...👍

    • @PV-jz9is
      @PV-jz9is 2 місяці тому

      അഖിലെ കോരി തരിച്ചു പോയി 👍🏻👍🏻

  • @josepheenav2433
    @josepheenav2433 2 місяці тому +70

    ചുണക്കുട്ടി അഖിൽ മാരാർക്ക് അഭിവാദ്യങ്ങൾ .....👏👏👏👏👍👍👌👌🙏🙏🙏

  • @MallikaM-kj7ps
    @MallikaM-kj7ps 2 місяці тому +42

    മോനേ സത്യം പറയുന്നവരെ ഇവർ വട്ടെന്നു വിളിക്കും മോന് എന്നും നൻമ്മ ഉണ്ടാകട്ടെ 🙏🙏🙏🙏

  • @vipinvipi1408
    @vipinvipi1408 2 місяці тому +13

    100% ഉറപ്പായും ഇതിനു മുഖ്യമന്ത്രി മറുപടി തരില്ല.പണ്ടേ ഉപയോഗിച്ച് വരുന്ന ഡയലോഗ് പറയും ഇതിനൊന്നും മറുപടി കൊടുക്കാൻ പറ്റില്ല അത്രേ ഉണ്ടാവൂ

  • @vintagediary90
    @vintagediary90 2 місяці тому +174

    അഖിലേട്ടാ, സൂക്ഷിക്കണേ.....🥰
    നീചന്മാർ ആണ് ഈ പാർട്ടി മുഴുവൻ.....

  • @rejiprasad7207
    @rejiprasad7207 2 місяці тому +34

    🌹ശ്രീ 💞മാരാർ 🙏എത്രെയും വേഗം ഒരു പത്ര സമ്മേളനം നടത്തി വെളിപ്പെടുത്തണം 🙏 ജനങ്ങൾ ചതിക്കാതിരിക്കാൻ നിങ്ങൾ മുന്നോട്ട് പോവുക ♥️ സ്നേഹാദരങ്ങൾ 🙏

  • @udaya9902
    @udaya9902 2 місяці тому +313

    കടംകൊണ്ട് മുടിഞ്ഞ കേരളത്തിൽ എല്ലാ പാവപ്പെട്ടവൻറെ കൈയിൽനിന്ന് പിച്ച തെണ്ടുന്ന ഒരു മുഖ്യമന്ത്രി എന്തിനാണ് കോടികൾ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത് ഉത്തരം പറയൂ നീ ഇതെല്ലാം നമ്മുടെ നികുതിപ്പണമാണ്

    • @baijumalayil6167
      @baijumalayil6167 2 місяці тому +3

      ഇന്തുമുഴുവൻ കടത്തിലാടോ😂😂😂

    • @Suprabhas-rl5fb
      @Suprabhas-rl5fb 2 місяці тому

      ​@@baijumalayil6167red

    • @ramachandranpunnapra4221
      @ramachandranpunnapra4221 2 місяці тому

      Avante pravarthikal mushuvan sradhichal manasilakum KERALATHE muchootum nasipichu keralam thanne illathakuka ennathanu. Ithu kanunnavar eshuthi vecholoo 1 1/2 varshamgalku sesham namuku neritu kandu manasilakam. Avanum kutumbom videsatheku rashapetum.

    • @rajeshkr9071
      @rajeshkr9071 2 місяці тому +3

      ഡാം പൊട്ടുമ്പോൾ നാടുവിടാൻ. Athinughanne

    • @Aadhi-l3g
      @Aadhi-l3g 2 місяці тому

      ​@@baijumalayil6167ഇന്തു ആരാ നിന്റെ അമ്മയോ 😂

  • @Rakeshreghu-e7j
    @Rakeshreghu-e7j 2 місяці тому +5

    സൂപ്പർ ബ്രോ ❤❤👍👍 പ്രതികരിക്കാൻ ആള്ക്കാര് ഇല്ലാത്തതാണ് കുഴപ്പം.

  • @prajithak8998
    @prajithak8998 2 місяці тому +176

    അഖിലേട്ടനെ പോലെ ഉള്ള ചങ്കുറ്റം ഉള്ളവർ ഇനിയും മുന്നോട്ടു വരണം 💯

    • @rejanipradeep9598
      @rejanipradeep9598 2 місяці тому

      👍🏻👍🏻

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому

      മുന്നോട്ടു വന്ന്... കേരളത്തിന്റെ ഭാരം എല്ലാം ഏറ്റെടുത്തു. വല്ല ഊളൻ പാറയിൽ പോയി കിടക്കു...😂

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому +3

      ഇത് പോലെയുള്ള വേറെ ഐറ്റം ഇല്ല..... ബിഗ് ബോസ് ജയിച്ച ശേഷം റിലെ പോയതാണ്.... ഇത് മൂത്ത് അമേരിക്കൻ പ്രസിഡന്റെഅഴിമതിക്ക് എതിരെ പോസ്റ്റ് ഇടാൻ സാധ്യതയുണ്ട്....

    • @openthrottle2848
      @openthrottle2848 2 місяці тому

      പൗഡറും ലിപ്സ്റ്റിക്കും ഇട്ടു സോഷ്യൽ മീഡിയകളിൽ വരുന്നതിനേക്കാൾ നല്ലത്....ഒരു സാധാരണ മുണ്ടും ഷർട്ടും ഇട്ടു മര്യധകാരാനെ പോലെ അന്ദ്ധസൊള്ളവനെ പോലെ കോടതിയിൽ പോവുന്നത് നല്ലത്....ഇത് viral ആവാൻ ഒള്ള അവസരം മുതലാക്കാൻ അഖിലൻ മാരാർ എന്ന താ@##ള്i'yude വിഫലിമായ ശ്രമം മാത്രം ആണ് എന്ന് എല്ലാവർക്കും അറിയാം.......മലയാളികൾ മണ്ടരോ???

    • @mastervishnubal137official
      @mastervishnubal137official 2 місяці тому

      ​@@ElizabethL-v1j
      എ൬് ഒരു അടിമ... പോയി മണ്ണ് വാരി തിന്ന് അടിമേ.....

  • @sujakurian3429
    @sujakurian3429 2 місяці тому +42

    മിടുമിടുക്കൻ. ഇങ്ങനെ ഉള്ള ചുറുചുറുക്കുള്ള പയ്യന്മാർ ഉണ്ടാകണം. മാരാർ ജീവൻ നോക്കികൊണം

  • @nishatp4943
    @nishatp4943 2 місяці тому +56

    അഖിൽ മാരാർ... ഹീറോ 👍🏻👍🏻👍🏻നട്ടെല്ല് ഉള്ള ആൺകുട്ടി

  • @AmalBoban-i8n
    @AmalBoban-i8n 2 місяці тому +1

    Finally someone speaking up truth. ❤

  • @abilashanand
    @abilashanand 2 місяці тому +52

    അഖിൽ നിങ്ങളോട് വളരെ ബഹുമാനം തോന്നുന്നു.. ആണൊരുത്തൻ 👍🏽👍🏽..

  • @sasisasi9554
    @sasisasi9554 2 місяці тому +35

    Akhil മാരാറിന് ഒരു ബിഗ് സല്യൂട്ട് 🎉🎉🎉🎉

  • @logtomobilem2895
    @logtomobilem2895 2 місяці тому +55

    ഇത്രയും അഴിമതിയൊക്കെ കണ്ടിട്ടും, ഒരു കേസും എടുക്കാതെ പ്രതിപക്ഷവും (പ്രതിപക്ഷവും സർക്കാരും പണം അടിച്ചു മാറ്റുന്ന കാര്യത്തിൽ ഭായ് ഭായ് annu) ജനങ്ങളും സർക്കാരിനെതിരെ പോരാടട്ടെ എന്ന് വിചാരിച്ചിരുക്കുന്ന കോടതിയെ സ്തുദിക്കുന്നു.
    ചുമ്മാതല്ല , പണ്ട് എം വി ജയരാജൻ കോടതിയെ ഒരു വാക്ക് വിളിച്ചു അധിക്ഷേപിച്ചത്.

    • @vandanasrayam
      @vandanasrayam 2 місяці тому

      Bhai bhai.......its corporation kami kongi

  • @sumeshp3751
    @sumeshp3751 2 місяці тому +3

    സൂപ്പർ അഖിൽ മാരാൾ എല്ലാ സപ്പോർട്ടും

  • @ipaq8130
    @ipaq8130 2 місяці тому +49

    Akhil, വളരെ സൂക്ഷിക്കണം ഇന്നോവ വരാൻ ചാൻസ് ഉണ്ട്.

  • @schooljknair7702
    @schooljknair7702 2 місяці тому +71

    പ്ലാസ്റ്റിക് വീടുകളിൽനിന്ന് ശേഖരിക്കുന്നവർക്കു ഓരോരോ വീട്ടുകാർ കൊടുക്കുന്ന 50 രൂപ സമാഹരിച്ചു അവർക്കു ശമ്പളം നൽകുന്നു, അപ്പോൾ ശമ്പളം നൽകുന്നത്‌ വീട്ടുകാർ, പക്ഷേ സർക്കാർ പറയുന്നത് എന്താണ് ?

  • @Vilasini-j4i
    @Vilasini-j4i 2 місяці тому +112

    ഇവിടെ പ്രതിപക്ഷം എന്ന ചാപ്പകൾ എന്തിനാണ് ? കേരളത്തിൻ്റെ പ്രതി പക്ഷം നമ്മുടെ അഖിൽ മാരാരും അവരെ പോലെ ശബ്ദിക്കുന്നവരാണ്❤❤❤

    • @gourisp7528
      @gourisp7528 2 місяці тому +2

      വി ഡി satheesan ഇത് kealkanam എങ്ങിനെ കേൾക്കാൻ ദാസനും വിജയനും അല്ലെ അവർ രണ്ടാളും

    • @Johncy-w3p
      @Johncy-w3p 2 місяці тому

      മറിയക്കുട്ടി അമ്മച്ചിയും അഖിൽ മാരാരും ഒന്നിച്ചാൽ എല്ലാം ശരിയാകും

  • @akashbj5742
    @akashbj5742 Місяць тому

    Brother we stand with you 💪

  • @saheermlpm3059
    @saheermlpm3059 2 місяці тому +49

    അഖിൽ ബ്രോ നിന്റെ കൂടെ കട്ട സപ്പോർട്ടായി ഞാൻ ഉണ്ട് അതുപോലെ കേരളത്തിലെ ജനങ്ങളും നിന്റെ കൂടെയുണ്ടാവും അത് ഉറപ്പാണ് ♥️

  • @PratheeshPratheesh-mj2wu
    @PratheeshPratheesh-mj2wu 2 місяці тому +20

    പൊളിച്ചു മോനെ.. ഇതിനൊക്കെ മറുപടി പറയിക്കണം പാർട്ടി ആയാലും ആരായാലും

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 2 місяці тому +43

    ലോകത്തു രണ്ടു ഹിറ്റ്ലർ ഉണ്ടായിരുന്നു... അതു ഒന്ന് ജർമനിയിൽ ആണെങ്കിൽ ദേ ഒന്ന് ഇവുടെ കേരളത്തിൽ ആണ് 🤣🤣

  • @jineshjinu9765
    @jineshjinu9765 2 місяці тому +3

    ഇങ്ങനെ ആവണം.... ഇങ്ങനെ ഉള്ള യുവത്വം ആണ് നമുക്ക് വേണ്ടത്... ❤️❤️❤️

  • @madhumenon4988
    @madhumenon4988 2 місяці тому +41

    Big salute, കള്ളന്മാരെ കയ്യോടെ പിടി കൂടിയതിനു.. Hatsoff

  • @vikramdasnair20
    @vikramdasnair20 2 місяці тому +68

    ഒടുവിൽ ഒരു ആണൊരുത്തനെ കണ്ടുമുട്ടാൻ സാധിച്ചതിൽ നന്ദി! പുല്ലുപോലെ ഒരുലക്ഷം എറിഞ്ഞു കൊടുത്തപ്പോൾ അഖിൽ ഇത്രയും ഭീരുവാണോ എന്ന് കരുതി. ഇപ്പോഴല്ലേ മനസ്സിലായത് ചാണക്യബുദ്ധി ആണെന്ന്.

    • @Meenunew
      @Meenunew 2 місяці тому

      Marar🔥

    • @navazvv6021
      @navazvv6021 22 дні тому

      Vikram bro,,,athentha sambhavam

  • @Been001
    @Been001 2 місяці тому +37

    അഖിൽ മോനെ, ഇരട്ട ചങ്കനെ ചോദിയം ചെയ്യാനുള്ള ചങ്കുറ്റം കാണിച്ച അഖിലെ മുന്നോട്ടു പോവുക ❤❤super ഡയലോഗ്. ഇവരെ ചോദിയം ചെയ്യണം

  • @subhashpgsubu212
    @subhashpgsubu212 2 місяці тому +2

    👍🏻👍🏻👍🏻 Good ഈ ചങ്കൂറ്റത്തിന് Big Salute👍🏻👍🏻👍🏻👍🏻

  • @shalbiiiiiiiii
    @shalbiiiiiiiii 2 місяці тому +39

    എന്റെ പൊന്നുമോനെ അവരെ സൂക്ഷിക്കണേ ദൈവം കാക്കട്ടെ മോനെ

  • @prakashbpkhganga2374
    @prakashbpkhganga2374 2 місяці тому +61

    സാജൻ, ശീതൾ. ജനപക്ഷം,കുഴൽനാടൻ ഷാജഹാൻ.. ഇങ്ങിനെ കുറെപ്പേർ ഉണ്ട് എല്ലാവരും ഒന്നിക്കുക ജനങ്ങൾ ഒപ്പമുണ്ടാകും 👍

  • @jodishks
    @jodishks 2 місяці тому +37

    ഇതാണ് നേതാവ്....അഖിൽമരാർ കലക്കി. ഇനി ചീഫ് മിനിസ്റ്ററുടെ മറുപടിയാണ് വേണ്ടത്

  • @hareeshtp7530
    @hareeshtp7530 2 місяці тому

    Very very correct the points ask akhilmarar. ❤❤❤❤❤❤❤❤❤❤❤❤.

  • @naseernaseer3974
    @naseernaseer3974 2 місяці тому +37

    ജനങ്ങൾ പൊട്ടന്മാർ.. വളരെ വ്യക്തമായ ചോദ്യം.. Thankiu akil മാരാർ

  • @satheeshsubramanyan6511
    @satheeshsubramanyan6511 2 місяці тому +48

    ഒരു അന്വേഷണം വേണം ഹൈ കോടതിയുടെ

  • @lathakumari2185
    @lathakumari2185 2 місяці тому +55

    സൂക്ഷിച്ചോ 51 വെട്ടും വരാതെ സൂക്ഷിക്കണം പ്രതികരിക്കാൻ ശേഷിയുള്ള ഒരു പയ്യൻ നാട്ടിൽ ഉണ്ടെന്ന് അറിഞ്ഞതിൽ ഭയങ്കര സന്തോഷം പ്രതിപക്ഷ നേതാക്കൾ എല്ലാവരെയും കൂടെ മനസ്സ് പിണറായിക്ക് പണയം വെച്ചേക്കുവാ അവരുടെ പ്രതികരണശേഷി എല്ലാം നശിച്ചു പിണറായി എന്തു കൊടുത്തിട്ടാണെന്ന് ആണ് മനസ്സിലാകാത്തത് സഹതാപം മാത്രം പ്രതിപക്ഷത്തോടെ അവർ പ്രതിപക്ഷത്തിരുന്നപ്പോൾ ഇങ്ങനെ ആയിരുന്നു എന്ന് ഒരു പ്രാവശ്യമെങ്കിലും ഇപ്പോഴത്തെ പ്രതിപക്ഷം ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങനെ ആകുമായിരുന്നില്ല കേരളം എന്തായാലും മോന് 101 ആശംസകൾ നേരുന്നു ആരോഗ്യവും നേരുന്നു സൂക്ഷിക്കണം

    • @ElizabethL-v1j
      @ElizabethL-v1j 2 місяці тому +1

      ഇപ്പോഴേ അസുഖം കൂടിയിരിക്കുകയാണ് ഇനി 51 വെട്ട് എന്നു പറഞ്ഞ് അതു കൂട്ടി ഷോക്ക് അടിപ്പിക്കാൻ ആണോ പ്ലാൻ....

    • @mastervishnubal137official
      @mastervishnubal137official 2 місяці тому

      ​@@ElizabethL-v1j
      എ൬് ഒരു അടിമ, പോയി മണ്ണ് വാരി തിന്ന് അടിമേ. ...

  • @RajanRajan-qq7zh
    @RajanRajan-qq7zh 2 місяці тому +2

    ഇവരെപ്പോലുള്ള അറിവും തിരിച്ചറിവ് വിവേകം ഉള്ള ആളുകളാണ് നമുക്ക് വേണ്ടത്