B bro stories ലെ ഒരിക്കലും മറക്കാത്ത Trip ആയിരുന്നു യാത്രകൾ ഇഷ്ടപ്പെടുന്ന ഒരു ടീഠ കൂടെ ഉണ്ടെങ്കിൽ ഏതൊര് യാത്രയും മനോഹരമാകും Thanks bro.... ഇനിയും ഇത്തരത്തിലുള്ള യാത്രകൾ ഉണ്ടാവട്ടെ❤️
ആദ്യം തുടങ്ങി അവസാന എപ്പി സോഡ് വരെ താൽപര്യത്തോടെ കണ്ടു. നല്ലൊരു ടീം ... കണ്ട എല്ലാ സ്ഥലങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു. തുടക്കത്തിലെ തോണി യാത്രയും പാട്ടും, പാലക്കാട് ഇക്കയുടെ അളിയന്റെ വീടും പരിസരവും, വെള്ളച്ചാട്ടത്തിലെ കുളിയും, വയനാട് യാത്രയും , അവസാനം ശാന്തൻപാറ ഏലത്തോട്ടവും കോടമഞ്ഞും, പേരു മറന്ന് പോയ മറ്റു സ്ഥലങ്ങളും എല്ലാം .....എല്ലാം വളരെ മനോഹരം ...നന്നായി ആസ്വദിച്ചു. പക്ഷേ യാത്ര കഴിഞ്ഞപ്പോൾ മനസ്സിനെന്തോ ഒരു വിങ്ങൽ .....😒. ഇനിയും ഒരുപാട് നല്ല യാത്രകൾ നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ ...🙏 നന്ദി ബിബിൻ & ടീം....🥰🥰🥰🤝🤝🤝❤️❤️❤️💐💐💐💐😍😍😍
നിങ്ങളിൽ ഒരുവനായി യാത്ര ചെയ്ത പോലത്തെ ഫീൽ... നല്ല ക്യാമറ... നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ഇത് പോലെ വേറെ നല്ല ടീമുമായി... ഇനി കർണാടക ചിത്രീകരിക്കോ... നന്ദി... അഭിനന്ദനങ്ങൾ.
നിങ്ങളുടെ യാത്ര വളരെ ഭംഗിയായി പരിയ വസാനിച്ചിരിക്കുന്നു. എല്ലാവരും പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ കരയാതെ കരയുന്ന ഒരു അവസ്ഥ കാണുവാൻ കഴിഞ്ഞു. എല്ലാവരും വീണ്ടും ഒത്തൊരുമിക്കട്ടെ എല്ലാവർക്കും എന്റെ ആശംസകൾ💞💞💞🙏
എന്റെ പൊന്നു ചേട്ടാ ഞാൻ ഈ വിഡിയോ കാണുന്നത് ഒരുപാട് വൈകി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ഈ കുട്ടുകാരെ കൊണ്ട് ഇനിയും യാത്ര പോകണം സന്തോഷം ചേട്ടൻ. അനിൽ സാർ. മുഖംമത് ഇക്ക 👍👍👍സൂപ്പർ
വിബിൻ ബ്രോയുടെ യാത്ര വ്ലോഗുകൾ എപ്പോഴും കാണാറുണ്ടെങ്കിലും കമന്റ് ഇടുന്നത് ആദ്യം ആണ്. തികച്ചും ഈ യാത്ര വ്ലോഗ്സ് ശെരിക്കും എൻജോയ് ചെയ്തു. യാത്ര തുടങ്ങിയപ്പോൾ പ്രായം കൂടുതൽ ഉള്ളവരുടെ കൂടെ ഉള്ള യാത്ര തികച്ചും ബോർ ആയിരിക്കും എന്നായിരുന്നു മുൻധാരണ. പക്ഷെ ബ്രോയുടെ യാത്രകളിൽ ഏറ്റവും ഇഷ്ടം ആയത് മുതിർന്നവരുടെ കൂടെ ഉള്ള നാടും കാടും കണ്ടുള്ള യാത്രയും വിവരണങ്ങളും ആയിരുന്നു. തികച്ചും എൻജോയ് ചെയ്തു. ഈ യാത്രയിൽ ഭാഗമായ എല്ലാ ചേട്ടന്മാർക്കും ബ്രോക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
ഇത്രേയും എനെർജി ഉള്ള ഒരു ടീമിന്റ്റെ കൂടെ ഉള്ള യാത്ര ഇവിടെ കഴിഞ്ഞോ എങ്ങനെ കിട്ടി ഇവരുടെ കൂടെ ഒരു അവസരം ഇത് പോലെ ഉള്ള അവസരങ്ങൾ ഇനിയും കിട്ടട്ടെ ബിബിന് കിട്ടിയ നല്ലൊരു യാത്രാനുഭവം
B bro enthu parayan b bro avarkk ellavarkkum santhosam ulla episodukalayirunnu njangalk kandapol mansilayath ..iniyum avarude koode yathrakal undakatte Ella sir markkum ente big hai
Hi bibin 👍❤️നല്ല group journey,എല്ലാവരോടും സ്‌നേഹ അന്വഷണങ്ങൾ. വിബിനെ വഴിയിൽ എവിടെയോ back packer സുധീ കാത്തിരിക്കുന്നുണ്ട് എന്ന് കേട്ടു. ഓക്കെ ബ്രോ all the best n good night 🌃
Thank you for showing places . Was enjoying all videos showing different places. Your back groud music too gave a smoothing while watching the videos . Travel with like minded is what I enjoyed. Thanks. 👍👍🙏🙏🙏
Sad to see the trip end, wish it went on & on. All in all it was an enchanting visualizing trip, got to see a lot of places. Hope to see you all guys together again in some other trip when it happens until then am waiting. Thanks for this series of the trip to all of you.
Hi B Bro, It was very much enjoying vlog of yours. The team of Ekka, Santhosh cheta, Anil cheta and all others were fentastic. Sitting at home in Bahrain enjoyed complete tour. I dont know to write in Malayalam, so comment in English,
അടിപൊളി ട്രിപ്പ് ആയിരുന്നു പല വിഡിയോകളും ഒരു ഡോക്യൂമെന്ററി നിലവാരത്തിൽ എത്തി. എല്ലാവരും അടിപൊളി ആയിരുന്നു. അവസാനിച്ചപ്പോൾ എന്തോ ഒരു വിഷമം. ഇനിയും ഇതേ ടീം ആയി യാത്രകൾ ചെയ്യണം. നല്ല പോസിറ്റീവ് വൈബ് ആയിരുന്നു മൊത്തം
Bibine വടകര vlog ഏത് സീരീസ് ൽ ആണ് back packer സുധീ ടെ vlogil കണ്ടേ ആദ്യം നിന്റെ vlog കണ്ടു അതിൽ group disperse ആയി പുതിയ യാത്ര തുടങ്ങുകയാണ് .വടകര ഇപ്പൊ എത്തി
B bro stories ലെ ഒരിക്കലും മറക്കാത്ത Trip ആയിരുന്നു യാത്രകൾ ഇഷ്ടപ്പെടുന്ന ഒരു ടീഠ കൂടെ ഉണ്ടെങ്കിൽ ഏതൊര് യാത്രയും മനോഹരമാകും
Thanks bro.... ഇനിയും ഇത്തരത്തിലുള്ള യാത്രകൾ ഉണ്ടാവട്ടെ❤️
ആദ്യം തുടങ്ങി അവസാന എപ്പി സോഡ് വരെ താൽപര്യത്തോടെ കണ്ടു. നല്ലൊരു ടീം ... കണ്ട എല്ലാ സ്ഥലങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു. തുടക്കത്തിലെ തോണി യാത്രയും പാട്ടും, പാലക്കാട് ഇക്കയുടെ അളിയന്റെ വീടും പരിസരവും, വെള്ളച്ചാട്ടത്തിലെ കുളിയും, വയനാട് യാത്രയും , അവസാനം ശാന്തൻപാറ ഏലത്തോട്ടവും കോടമഞ്ഞും, പേരു മറന്ന് പോയ മറ്റു സ്ഥലങ്ങളും എല്ലാം .....എല്ലാം വളരെ മനോഹരം ...നന്നായി ആസ്വദിച്ചു. പക്ഷേ യാത്ര കഴിഞ്ഞപ്പോൾ മനസ്സിനെന്തോ ഒരു വിങ്ങൽ .....😒. ഇനിയും ഒരുപാട് നല്ല യാത്രകൾ നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ ...🙏 നന്ദി ബിബിൻ & ടീം....🥰🥰🥰🤝🤝🤝❤️❤️❤️💐💐💐💐😍😍😍
നിങ്ങളിൽ ഒരുവനായി യാത്ര ചെയ്ത പോലത്തെ ഫീൽ... നല്ല ക്യാമറ... നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ഇത് പോലെ വേറെ നല്ല ടീമുമായി... ഇനി കർണാടക ചിത്രീകരിക്കോ... നന്ദി... അഭിനന്ദനങ്ങൾ.
Thank you.. ❤❤❤
ഒത്തിരി. നല്ലനല്ല. അനുഭവങ്ങൾക്കും. കാഴ്ചകൾക്കും. ഒരു. ചെറിയ. ഇടവേള..👌👌👌👌വേഗം. വരണം. കേട്ടോ.. സുധിയുടെ. കൂടെ. കണ്ടപ്പോൾ. തവാങ്ങ് ഓർമവന്നു...❤❤❤🌹🌹🌹സുധി. എറണാകുളം.
❤❤❤👍👍❤❤
MISS CHEYUNNU BRO...................
പ്രിയപ്പെട്ട ബിബിന്‍,നിങ്ങളോടൊപ്പമുണ്ടായിരുന്ന അനുഭവമായിരുന്നു!എങ്കിലും പിരിഞ്ഞപ്പോള്‍ സങ്കടമായി!വൈകാതെ വീണ്ടുമൊരുമിക്കുമെന്നു കരുതട്ടെ.എത്ര കൌതുകം നിറഞ്ഞതായിരുന്നെന്നോ നിങ്ങളുടെ സൗഹൃദം!താങ്കളുടെ പശ്ചാത്തലസംഗീതമെത്ര ഹൃദ്യം; എങ്ങനെയാണു നന്ദി പറയേണ്ടത്?!അഭിനന്ദനങ്ങള്‍........
Adipoly yathra. Visual treat ആയിരുന്നു. Keep it up
❤❤❤thank uuu
Ee teamum ayee iniyum yathrakal thudaranam..,.... Ellaperkum 👋👋👍👍👍
❤❤❤👍👍👍
നിങ്ങളുടെ യാത്ര വളരെ ഭംഗിയായി പരിയ വസാനിച്ചിരിക്കുന്നു. എല്ലാവരും പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ കരയാതെ കരയുന്ന ഒരു അവസ്ഥ കാണുവാൻ കഴിഞ്ഞു. എല്ലാവരും വീണ്ടും ഒത്തൊരുമിക്കട്ടെ എല്ലാവർക്കും എന്റെ ആശംസകൾ💞💞💞🙏
എല്ലാം വിജയങ്ങളും ഉണ്ടാവെട്ടെ🌹🌹🌹
Thank uuu❤❤❤
എന്റെ പൊന്നു ചേട്ടാ ഞാൻ ഈ വിഡിയോ കാണുന്നത് ഒരുപാട് വൈകി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ഈ കുട്ടുകാരെ കൊണ്ട് ഇനിയും യാത്ര പോകണം സന്തോഷം ചേട്ടൻ. അനിൽ സാർ. മുഖംമത് ഇക്ക 👍👍👍സൂപ്പർ
B Bro nice video… keep going 😍❤️👍🏻കൂട്ടിൽ നിന്നും എന്ന bgm നു വല്ലാത്തൊരു ഫീൽ ആണ് ... ഞാൻ എന്റെ ഒരു വിഡിയോക് ഇ മ്യൂസിക് യൂസ് ചെയ്തായിരുന്നു
Bro ye nalla ishtam,തോണി യാത്ര, ജമന്തി തോട്ടം ,,,,,, എല്ലാം അടിപൊളി
ഈ യാത്രകാഴ്ചകൾ സൂപ്പർ ആയിരുന്നു പുതിയ യാത്രകഴ്ചകൾക്കായ് കാത്തിരിക്കുന്നുBBro
❤❤❤❤
Videos valare nannavunnundu,sound clarity super b bro
വിബിൻ ബ്രോയുടെ യാത്ര വ്ലോഗുകൾ എപ്പോഴും കാണാറുണ്ടെങ്കിലും കമന്റ് ഇടുന്നത് ആദ്യം ആണ്. തികച്ചും ഈ യാത്ര വ്ലോഗ്സ് ശെരിക്കും എൻജോയ് ചെയ്തു. യാത്ര തുടങ്ങിയപ്പോൾ പ്രായം കൂടുതൽ ഉള്ളവരുടെ കൂടെ ഉള്ള യാത്ര തികച്ചും ബോർ ആയിരിക്കും എന്നായിരുന്നു മുൻധാരണ. പക്ഷെ ബ്രോയുടെ യാത്രകളിൽ ഏറ്റവും ഇഷ്ടം ആയത് മുതിർന്നവരുടെ കൂടെ ഉള്ള നാടും കാടും കണ്ടുള്ള യാത്രയും വിവരണങ്ങളും ആയിരുന്നു. തികച്ചും എൻജോയ് ചെയ്തു. ഈ യാത്രയിൽ ഭാഗമായ എല്ലാ ചേട്ടന്മാർക്കും ബ്രോക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
നിങ്ങളുടെ ബാക്ക് ഗ്രൗണ്ട് സംഗീതം മനോഹരം തന്നെ. ഇനി എന്നാണ് അടുത്ത യാത്ര.
Bibine superb aanu but vadakkan jillanvittu thekkkottu onnu. Vayyooo😁
ഇത്രേയും എനെർജി ഉള്ള ഒരു ടീമിന്റ്റെ കൂടെ ഉള്ള യാത്ര ഇവിടെ കഴിഞ്ഞോ എങ്ങനെ കിട്ടി ഇവരുടെ കൂടെ ഒരു അവസരം ഇത് പോലെ ഉള്ള അവസരങ്ങൾ ഇനിയും കിട്ടട്ടെ ബിബിന് കിട്ടിയ നല്ലൊരു യാത്രാനുഭവം
Ee yathra theernnapol oru vishamam. Ee team yathra enium pradishikkunu.all the best. God bless you.
❤❤❤👍👍👍👍
വളരെ നല്ല 10 ദിവസങ്ങൾ. നിങ്ങളെ പോലെ തന്നെ ഞങ്ങളും enjoy ചെയ്തു. Keep it up.
❤❤❤❤
Nalla kaszchakal ayirunnu avasanichathil vishamamund
❤❤❤❤
B bro enthu parayan b bro avarkk ellavarkkum santhosam ulla episodukalayirunnu njangalk kandapol mansilayath ..iniyum avarude koode yathrakal undakatte Ella sir markkum ente big hai
Thank uu❤❤❤
Ok ബ്രോ ഇനിയും നല്ല യാത്രകൾ ഉണ്ടാകട്ടെ 😊👍
❤❤❤❤
Hi bibin 👍❤️നല്ല group journey,എല്ലാവരോടും സ്‌നേഹ അന്വഷണങ്ങൾ. വിബിനെ വഴിയിൽ എവിടെയോ back packer സുധീ കാത്തിരിക്കുന്നുണ്ട് എന്ന് കേട്ടു. ഓക്കെ ബ്രോ all the best n good night 🌃
❤❤❤👍👍❤❤❤
Very good and appreciable...God Bless you all ... hope we will meet one day.. Geogie Maliekal John.... UAE
Nice gang.... Ikka, സാർ, ചേട്ടൻ 👍🏻
Enjoy chaithu. Super 👍
സന്തോഷം ബി ബ്രോ❣️👍
Very nice trip bro 🌹
Bibin...brow...viedio...onnine..onne...super....
ഇന്ന് സുധിയുടെ വിഡിയോ കണ്ടപ്പോൾ വടകര കാർത്തികപ്പള്ളിയിൽ നിങ്ങൾ ഉണ്ടെന്നറിഞ്ഞ് എന്റെയും വീടു് ഈ പരിസരത്തായിരുന്നു മുന്നെ അറിയാത്തതിൽ ദു:ഖമുണ്ട്
Thank you for showing places .
Was enjoying all videos
showing different places.
Your back groud music too gave a smoothing while watching the videos .
Travel with like minded is what I enjoyed.
Thanks. 👍👍🙏🙏🙏
യാത്രാ കിടിലം ആയിരുന്നു. അനിൽ സിറിന്റെ petsonality 👍 സന്തോഷ് ചേട്ടൻ ആൻഡ് ഇക്ക and അളിയൻ മോൻ. ❤️👍👍 B ബ്രോ Thank you 🙏🙏🙏🙏
Hai ബിബിൻ,ബിബിന്റെ vlog കാണാറുണ്ട്.ashruf ന്റെ കൂടെ ഉള്ളപ്പോൾമുതൽ കാണുന്നുണ്ട്.എല്ലാ ആശംസകളു സ്നേഹവും.
❤❤❤👍👍👍
Polichu yathra keep going next trip
❤❤❤❤ coming soon..
Sad to see the trip end, wish it went on & on. All in all it was an enchanting visualizing trip, got to see a lot of places. Hope to see you all guys together again in some other trip when it happens until then am waiting. Thanks for this series of the trip to all of you.
B bro.... All the best 🙏
Waiting for next😀, enjoyed this series.very nice
Firstttt ❤️❤️❤️👏👏👌👌
❤❤❤❤👍
ബി, ബ്രോ, സുധി
❤❤❤
b bro....... അടിപൊളി..
Thank uu❤❤❤
Good trip, enjoyed all the videos..
Very Good Travel. Series. Started watching regularly from this series. Wishing you greater success going forward
ഇനിയും നിങ്ങളുടെ യാത്രകൾക്കായി കാത്തിരിക്കും..👍😍
Super vedieo full support 👍
Happy journey.
Very good trip especially tribal village visit
Thank you BRO 🦊 CONWAY MY best wishes to Ikka, Santtshettan,
Super trip, ayirunnu
B brooooo👍👍👍👍
❤❤❤❤hi.... 👍👍👍
Great BBro.
Sad to see the final episode, it was a beautiful travel series .. Best Wishes B Bro..
എന്തൊക്കെ വന്നാലും യാത്ര തുടരുക... ഇടവേള വരാതെ വീഡിയോ ഇടുക.... ഒരു വർഷത്തിനുള്ളിൽ ഈ ചാനൽ എത്തേണ്ട ഉയരങ്ങളിൽ എത്തിയിരിക്കും ബി ബ്രൊ ♥️
Yes 🙌🏻 👍🏻
❤❤❤👍👍👍
Yes Bro ✌
Very nice trip , keep going 💐💐
❤❤❤
B broooo❤️❤️❤️
Hi❤❤❤
Oh Pala my Pala 💐💐
Yess❤❤❤
അടിപൊളി 🥰🥰🥰
I saw the whole Vynad expedition. It was charming by it's simplicity and exotic by the variety of people and places encountered
Hi B Bro, It was very much enjoying vlog of yours. The team of Ekka, Santhosh cheta, Anil cheta and all others were fentastic. Sitting at home in Bahrain enjoyed complete tour. I dont know to write in Malayalam, so comment in English,
Thank you very much for supporting our videos ❤❤❤👍👍👍
Spr trip
Bibin broyude veedu Idukki alle...? atho Trivandrum aano..?
Mhumaduikka , santhoshatten and anil sir ellavarkkum 👋👋👋
പൊളിച്ചു ബി ബ്രോ
Very good 🌹
Very Nice Video 👌
നല്ല അടിപൊളിയാത്ര
❤❤❤❤
B bro super
❤❤❤
ഹായ് ഹായ് ഹായ് ബി ബ്രോ
Hi❤❤❤
Very nice 👌
അടിപൊളി
❤❤❤
നല്ല യാത്രകൾ ആയിരുന്നു 😇👍🏻
അടിപൊളി ട്രിപ്പ് ആയിരുന്നു പല വിഡിയോകളും ഒരു ഡോക്യൂമെന്ററി നിലവാരത്തിൽ എത്തി. എല്ലാവരും അടിപൊളി ആയിരുന്നു. അവസാനിച്ചപ്പോൾ എന്തോ ഒരു വിഷമം. ഇനിയും ഇതേ ടീം ആയി യാത്രകൾ ചെയ്യണം. നല്ല പോസിറ്റീവ് വൈബ് ആയിരുന്നു മൊത്തം
Thank uuu❤❤❤
Super b the
❤❤❤
മനോഹരമായിരുന്നു bro
Thank uu❤❤
Xsuper super super pavam ikka
Super💕💕💕💕💞💞💞💕💕💞
Super 👍
❤❤❤
പണ്ട് നാസർ ബന്ധുവിൻ്റെ കൂടെയുള്ള യാത്ര പിരിഞ്ഞ അതേ ഫീൽ
സന്തോഷ് ഏട്ടന് സങ്കടം വന്നു
❤❤❤👍👍❤❤
Nice
❤❤❤
Supper seen
Miss you guys
❤❤❤👍👍👍
👏👏👏👍👍👍🙏
❤❤❤
Eranjipalam clap
❤️❤️❤️😍😍😍....
Team setup
Bibro 💐💐
ഏതെരു ചെറിയ യാത്ര ആണങ്കിലും
പിരിയുന്ന സമയം വളരെ വിഷമം പിടിച്ചു പോകും
❤❤❤
🌹😍
❤❤❤
Vipin തിരുവനന്തപുരത്ത് എവിടെയാ
Neyyattinkara ❤❤❤
എന്റെ നാട്ടിൽ ആണ് അല്ലെ
❤❤❤❤👍👍👍
ബിപിൻ ബ്രോയുടെ വീട് നെയ്യാറ്റിൻകര ആണോ?
From sudhi
❤❤❤
👌
Bibine വടകര vlog ഏത് സീരീസ് ൽ ആണ് back packer സുധീ ടെ vlogil കണ്ടേ ആദ്യം നിന്റെ vlog കണ്ടു അതിൽ group disperse ആയി പുതിയ യാത്ര തുടങ്ങുകയാണ് .വടകര ഇപ്പൊ എത്തി
❤❤❤👍👍❤❤
Hiiii bbro
❤❤❤
👍👍👍
❤❤❤
Hi bbro
മണ്ണറിഞ്ഞ് യാത്ര പോവുക
കൂടെ ഞങ്ങളുമുണ്ട്
ഭാവുകങ്ങൾ ....
❤❤❤
💝
❤❤