080. സീമന്തത്തിൽ സിന്ദൂരം തൊടുന്നതിൻ്റെ രഹസ്യമെന്താണ്

Поділитися
Вставка
  • Опубліковано 5 лют 2025

КОМЕНТАРІ • 85

  • @SujayaKumari-q1u
    @SujayaKumari-q1u 6 місяців тому +46

    നമസ്കാരം വിനോദ് ജീ ഇത്രയും പറഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി എന്റെ അമ്മ എനിക്ക് ഓർമ്മ വച്ചപ്പോൾ മുതൽ അമ്മ ഇതുപോലെ സിന്ദൂരം തൊടുമായിരുന്നു അമ്മയ്ക്ക് 82 വയസ്സുണ്ട് എന്റെ അച്ഛൻ മരിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ അച്ഛൻ 86 വയസ്സുണ്ടായിരുന്നു എന്റെ അമ്മയ്ക്ക് എന്ത് പ്രശ്നം വന്നാലും നേരിടാനുള്ള ശക്തി ഉണ്ടായിരുന്നു അമ്മ കേരളത്തിന് പുറത്ത് അച്ഛന്റെ കൂടെ താമസിച്ചിരുന്നു വടക്കേ ഇന്ത്യയിലെ ഒക്കെ ഇത് അവർ പാലിച്ചിരുന്നു അച്ഛന്റെ കുടുംബത്തെ അമ്മ മാത്രമേ ഇങ്ങനെ ചെയ്തിരുന്നുള്ളൂ അമ്മ കാണിക്കുന്നത് കണ്ടു ഞാനും ഇതുപോലെ ചെയ്യും കുറച്ചു കാര്യങ്ങൾ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ ഇപ്പോൾ ഇത് വ്യക്തമാക്കി തന്നതിൽ വളരെ നന്ദിയുണ്ട് ഈ വീഡിയോ ഇപ്പോൾ തന്നെ ഞാൻ കുറച്ചു പേർക്ക് ഷെയർ ചെയ്തു നമുക്ക് ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞുതരുവാൻ ഇപ്പോൾ ആരുമില്ല ആർക്കും അറിയുകയുമില്ല വളരെ നന്ദിയുണ്ട്🙏🏻🙏🏻🙏🏻🪔🪔

  • @parimalaravi5802
    @parimalaravi5802 2 місяці тому

    Nalla Arivu Paranju tharunnu
    Thirumeni

  • @AnumonAnumonvijayan
    @AnumonAnumonvijayan 2 місяці тому

    ഞാൻ ഒത്തിരി സിന്ദൂരം ഇടുന്ന ആൾ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് സിന്ദൂരം തൊടുന്നത്

  • @rrukminidevi4169
    @rrukminidevi4169 5 місяців тому +1

    Thank you Thirumeni.,

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 6 місяців тому +4

    താങ്ക്യൂ തിരുമേനി എനിക്ക് ഒന്നിനും ഒരു ക്ഷമയും ഇല്ല. ഞാൻ അങ്ങനെ ്് സിന്ദൂരം തൊടുന്നില്ല. പിന്നെ വല്ലപ്പോഴും ഈ കടയിൽ കിട്ടുന്ന Paste രൂപത്തിൽ ഉള്ള ആണ് തൊടുന്നത് 🙏🙏

  • @Revamma-pb8mp
    @Revamma-pb8mp 6 місяців тому +6

    നാല്ല ഒരു അറിവു പകർന്നു താന്ന തിനു നന്ദി നന്ദി❤❤

  • @chandrikaraju7031
    @chandrikaraju7031 5 місяців тому

    നമസ്കാരം സാർ ഇത്രയും നല്ല അറിവ് പകർന്നു തന്ന തിൽ വളരെ നന്ദി 🙏🏻🙏🏻🙏🏻moogambiga യിൽ നിന്നും കൊണ്ടു വന്ന കുക്കുമം ആണ് ഞാൻ appozum വെക്കാറുള്ളത് അത് നല്ല ത ല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreebhadrapathma6396
    @sreebhadrapathma6396 6 місяців тому +10

    ഞാൻ മൂകാംബികക്ഷേത്രത്തിലെ കുങ്കുമം ആണ് തൊടുന്നത്. പക്ഷെ ശരീരം അശുദ്ധിയാകുമ്പോൾ തൊടാൻ വേറെ കടയിൽ നിന്ന് കുങ്കുമം വാങ്ങി വെച്ചിട്ടുണ്ട്

    • @varshavishnuprasad143
      @varshavishnuprasad143 2 місяці тому

      ആർത്തവ സമയം നമ്മൾ കുങ്കുമം ഇടണം എന്നു അല്ലെ ഈ വിഡിയോയിലൂടെ പറയുന്നതും... ചിലർ കുങ്കുമം തൊടരുത് എന്നു പറയും അശുദ്ധി സമയം... Njan പക്ഷെ തൊടാറുണ്ട്
      കല്യാണം കഴിഞ്ഞപ്പോൾ മുതൽ താലിയിലും നെറുകയിലും അമ്പലത്തിൽ നിന്ന് താലി പൂജിച്ചപ്പോൾ തന്നെ സിന്ദൂരം തൊടാറുണ്ട്

  • @VinodKumar-uz1ju
    @VinodKumar-uz1ju 6 місяців тому +8

    എനിക്ക് ഇത് പുതിയ അറിവാണ്, ഒരുപാട് നന്ദി
    ഞാൻ ചെയ്യുന്നുണ്ട്

  • @sheebanssheebans7745
    @sheebanssheebans7745 6 місяців тому +21

    സത്യം ഈ പറഞ്ഞത് എല്ലാം ശെരിയാണ് ഞാൻ കുങ്കുമം തൊടാറുണ്ട്

  • @rethnarajuvlog9911
    @rethnarajuvlog9911 5 місяців тому

    ഈ വീഡിയോ ഇഷ്ടമായി. മികച്ച അറിവ് പകർന്നു നൽകിയതിന് നന്ദി 🌹🙏🏼

  • @ajithajayan9080
    @ajithajayan9080 5 місяців тому +1

    എനിക്ക് വളരെ ഇഷ്ട്ടപെട്ടു നാളത്സൻതേശം നന്ത്തി

  • @RajiPr-f2h
    @RajiPr-f2h 6 місяців тому +3

    Nja🎉n abudhabiyil vane pinne kunkumam thodarilla.ini ennum njan swami paranjathupole cheyyum Karanam kunkumam undakanulla idea kittiyo. Oru padu nanniyundu🙏🙏🙏🙏🙏🙏🙏🙏🙏

  • @sukumari8530
    @sukumari8530 5 місяців тому

    നമസ്ക്കാരം🙏
    എൻ്റെ വിവാഹം 1989 ൽ ആയിരുന്നു.നോർത്ത് ഇന്ത്യയിൽ വച്ച്. അവിടെ സുമംഗലികൾ നിർബന്ധമായും കരിമണി മാലയും സിന്ദൂരം അണിയണം. എൻ്റെ ജീവിതം വളരെ ദുസ്സഹമായിരുന്നു. എന്നിട്ടും അദ്ദേഹത്തിനും താലിക്കും സിന്ദൂരത്തിനും respect കൊടുത്തിരുന്നു. 2019 ൽ അദ്ദേഹം മരിക്കുന്നത് വരെ. നാട്ടിൽ എൻ്റെ കുടുംബത്തിലും ഈ ആചാരങ്ങൾ പാലിക്കുന്നവരാണ്

  • @SulochanaMohan-sq3xf
    @SulochanaMohan-sq3xf 5 місяців тому +1

    👌idea thirumeni.

  • @MayaVijayan-rz5et
    @MayaVijayan-rz5et 6 місяців тому +1

    Thank you 🙏🏻🙏🏻🙏🏻

  • @ranimukundan64
    @ranimukundan64 5 місяців тому +8

    ഭർത്താവ് മരിച്ചവക്കല്ലേ മനസ്സമാധാനവും ശക്തിയും ഒക്കെ വേണ്ടത് അപ്പൊ അവരും ഇത് തൊടണ്ടേ 😄

  • @vijayalakshmichandrakumar2409
    @vijayalakshmichandrakumar2409 5 місяців тому

    നമസ്കാരം തിരുമേനി എൻ്റെ അമ്മയും എന്നും ഈ കാര്യം കൃത്യമായ് ചെയ്യാറുണ്ട്❤

  • @MINIkKMINI
    @MINIkKMINI 6 місяців тому +52

    എന്റെ അമ്മ മരിക്കും വരെ അമ്മയുടെ കഴുത്തിൽ ചരടിൽ കോർത്ത താലി ഉണ്ടായിരുന്നു. അത് എനിക്കും ഇഷ്ട്ടം ആയിരിന്നു താലി കുക്ക്മം തൊടുന്നതും പക്ഷെ തൊട്ട് താലി കെട്ടിയ ആളു തന്നെ അത് കൊണ്ട് വിറ്റു കളു കുടിച്ചു അപ്പൊ പിന്നെ ഞാൻ കാശു കൊടുത്തു താലി വാങ്ങി ഇടേണ്ട ആവശ്യം എന്താണ്. പിന്നെ 24മണിക്കൂർ സിന്ധുരം തൊട്ട് നടക്കുന്ന എന്റെ നാത്തൂൻ ഒറ്റ ആളു കാരണം എന്റെ ജീവിതം നശിച്ചു ഇന്ന് രണ്ടും രണ്ടിടത്തും ആയി നില്കുന്നു നാവിന്റെ ഗുണം കൊണ്ട് ആണ്. അത് കൊണ്ട് കൺ മുന്നിൽ കണ്ടത് ഒന്നും ജീവിതത്തിൽ വന്നില്ല ജീവിതം തന്നവർ തന്നെ ഇന്ന് എന്നെ ജീവിക്കാതെ ഇരിക്കാൻ പ്രേരിപ്പിക്കുന്നത് വിശോസം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ

  • @sujathapillai8544
    @sujathapillai8544 5 місяців тому +1

    ഒരുപാട് നന്ദി നമസ്കാരം 🙏🙏🙏🙏

  • @varshavishnuprasad143
    @varshavishnuprasad143 2 місяці тому +1

    ആർത്തവ സമയം കുങ്കുമ ഇടമല്ലോ... ചിലർ കുങ്കുമം ഇടാൻ പാടില്ല എന്നു പറയും
    ഞാനും അമ്പലത്തിൽ നിന്നു പൂജിച്ചു തന്ന കുങ്കുമം താലിയിലും നെറുകയിലും ഇടാറുണ്ട്

    • @adhyathmikamkudumbam
      @adhyathmikamkudumbam  2 місяці тому +1

      എല്ലാ സമയങ്ങളിലും കുങ്കുമം ധരിക്കാവുന്നതാണ്

    • @varshavishnuprasad143
      @varshavishnuprasad143 2 місяці тому

      @adhyathmikamkudumbam 🙏🏼

  • @RenjanaP.N
    @RenjanaP.N 6 місяців тому +1

    നന്ദി🙏👌

  • @latham438
    @latham438 5 місяців тому

    Sr.pregathu.anikku messilayi nanni sr.

  • @Prasanna.p-gk3wk
    @Prasanna.p-gk3wk 5 місяців тому +1

    Thanku thirumeni

  • @jalajamanieg8644
    @jalajamanieg8644 5 місяців тому +4

    സകല തോന്ന്യാസവും കാണിച്ചിട്ട് കുംകുമം തൊട്ടാൽ എല്ലാം ok അല്ലെ

  • @padmajadevi613
    @padmajadevi613 6 місяців тому +3

    Good information

  • @SuryaPrabha-o9h
    @SuryaPrabha-o9h 5 місяців тому

    Nalla oru arivayirunnu angu paranju thannathu ithine kurich onnum ariyillayirunnu ithupolulla nalla arivukal pakarnnu thannathinu nanthi njan ennum sindhooram thodum pakshe kadayil ninnum vangikunnathaanu

  • @sarasijasuresh8845
    @sarasijasuresh8845 6 місяців тому +2

    Thanku you sir

  • @PraseethaTN
    @PraseethaTN 6 місяців тому +2

    നന്ദി തിരുമേനി🙏🙏

  • @BinduV-er3ej
    @BinduV-er3ej 6 місяців тому +1

    Namaste thirumeni

  • @sindhunr2260
    @sindhunr2260 6 місяців тому +2

    New knowledge for me

  • @Reash.Taskmantra
    @Reash.Taskmantra 6 місяців тому +5

    Vaiknnerathinu shesham thodamo sindooram

  • @Manilasokan
    @Manilasokan 6 місяців тому +6

    എന്റെ ഭർത്താവിന്റെ വീട്ടുകാരും ഇങ്ങനെ വളരെ അധികം എന്നെ വിഷമിപ്പിച്ചു പ്രത്യേകിച്ച് ഭർത്താവിന്റെ പെങ്ങൾ, അവൾ പറയും എനിക്ക് ഭ്രാന്ത് ആണ്, ചെങ്ങലക്കു ഇടണം ഇവളെ എന്നൊക്കെ പറഞ്ഞുകൊണ്ട് മാനസികമായി പീഡിപ്പിച്ചിട്ടുണ്ട് ഈ ദുഷ്ട പെങ്ങൾ😡😡😡 😡

  • @soniya3933
    @soniya3933 5 місяців тому

    20 വർഷമായി വിവാഹം കഴിഞ്ഞിട്ട്.എല്ലാ ദിവസം രാവിലെ കുളിച്ച് പൊട്ടും സിന്ദൂരവും തൊടാറുണ്ട്.

  • @sasikalad2765
    @sasikalad2765 6 місяців тому +3

    സത്യം ബോധം ഉണ്ടാകും 100%🙏🙏🙏🙏corect

  • @JayasreeG-uo5le
    @JayasreeG-uo5le 5 місяців тому

    നമസ്കാരം തിരുമേനി

  • @miniharikumar5066
    @miniharikumar5066 6 місяців тому +1

    🙏🏻🙏🏻🙏🏻

  • @sheelaramesh4422
    @sheelaramesh4422 6 місяців тому +7

    ഞാൻ തൊടാറുണ്ട്. അമ്പലത്തിൽ നിന്നും കിട്ടുന്നത് സൂക്ഷിച്ചു വച്ച് തൊടാറുണ്ട് എന്നും കുളിച്ചിട്ടാണ് തൊടാറ് എനിക്ക്ആത്മസംയമനവും ആത്മധൈര്യവും ഇതുകൊണ്ടായിരിക്കം ഇല്ലേ.🙏

  • @manjumanoj6561
    @manjumanoj6561 5 місяців тому

    👍👌

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 6 місяців тому +2

    Husbandmayi. Manasikamayi. Akannal. Kukumoam. Thodamo😮

  • @ShijiRamanan
    @ShijiRamanan 6 місяців тому +2

    🙏.🙏🙏

  • @ShilajaB-s3c
    @ShilajaB-s3c 6 місяців тому

    Very good message 👍👍👍👍

  • @suvarnakumari9563
    @suvarnakumari9563 5 місяців тому

    നന്ദി സാറെ

  • @bijubijurani7667
    @bijubijurani7667 6 місяців тому +2

    നല്ല വീഡിയോ

  • @chandrikaraju7031
    @chandrikaraju7031 5 місяців тому

    സാർ അത് നത് അല്ലെ എന്നാണ് പറഞ്ഞു ത്ത് andagelum thattundaggel zamikkanam 🙏🏻🙏🏻🙏🏻🙏🏻

  • @neethumolsinu6384
    @neethumolsinu6384 6 місяців тому +3

    👍👍👍👍👍

  • @VinithaVinitha-n8o
    @VinithaVinitha-n8o 6 місяців тому

    സത്യം 😭

  • @remyamc5144
    @remyamc5144 5 місяців тому +4

    periods time ൽ കുങ്കുമം തൊടാമോ

  • @Shobha_krishnan
    @Shobha_krishnan 5 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Radhama-h4g
    @Radhama-h4g 6 місяців тому +4

    Arthava samayathu sinthuram thodamo?

  • @sooryasarayu4024
    @sooryasarayu4024 6 місяців тому +1

    ഹസ്ബൻഡ് മരിച്ചവർ ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @PushpaPushpa-tz5nk
    @PushpaPushpa-tz5nk 6 місяців тому +2

    Seriya

    • @sreyasreya8928
      @sreyasreya8928 6 місяців тому

      താലിയില്ലാതെ കുങ്കുമ ഇടാൻപറ്റുമോ

  • @bindhusasi5765
    @bindhusasi5765 5 місяців тому +2

    Thirumeni piridu samayathu sindhuram thodunathu kondu anthagilum vishayam undo a samayathu 7 day Jan thodarilka

    • @adhyathmikamkudumbam
      @adhyathmikamkudumbam  5 місяців тому

      ഏത് സമയത്തും കുളികഴിഞ്ഞാൽ ഉടൻതന്നെ സിന്ദൂരം തൊടേണ്ടതാണ്

  • @radhasantosh
    @radhasantosh 5 місяців тому

    . ❤🎉❤

  • @sheejaravi5341
    @sheejaravi5341 5 місяців тому

    Thankuuu sir paranju thannathinu

  • @ajithaashok2270
    @ajithaashok2270 6 місяців тому +1

    🙏🙏🙏

  • @Anupriya-uy9re
    @Anupriya-uy9re 4 місяці тому

    പിരിട്സ്സമയത്ത് സീമന്ത രേഖയിൽ സിന്ദുരം ഇടാമൊ

    • @adhyathmikamkudumbam
      @adhyathmikamkudumbam  4 місяці тому

      കുങ്കുമം ധരിക്കാവുന്നതാണ്

  • @jeenasanthosh8340
    @jeenasanthosh8340 6 місяців тому +3

    തിരുമേനി അപ്പോൾ വെറുള്ള ജാതിക്കാർ ഇതിനു പകരം എന്തെങ്കിലും ചെയ്യാറുണ്ടോ

    • @devasree5766
      @devasree5766 6 місяців тому

      @@jeenasanthosh8340 കഷ്ടം

    • @devasree5766
      @devasree5766 6 місяців тому

      കഷ്ടം

  • @sreyasreya8928
    @sreyasreya8928 6 місяців тому

    താലിഇല്ലാതെ കുങ്കുമം ഇടാൻ പറ്റുമോ

    • @adhyathmikamkudumbam
      @adhyathmikamkudumbam  6 місяців тому

      ദോഷം ഒന്നുമില്ല

    • @BinduKannan-rf2ie
      @BinduKannan-rf2ie 5 місяців тому

      Chechi,thali,adheham,panayam,Vachon,eduthuthannittu,kumkumam,vacha,mathi,angina,Vitthal,pattillallo

  • @SheejaDinesh-g4x
    @SheejaDinesh-g4x 6 місяців тому +3

    Suppervideyo

  • @BinduKannan-rf2ie
    @BinduKannan-rf2ie 5 місяців тому

    Bharyamarkku,aayusundavan,bharthav,endhucheyyanam,sindhooram,thali,mingi,idhellam,njangal,cheyyanam,

  • @Radhama-h4g
    @Radhama-h4g 6 місяців тому

    Husband marichal sinthuram thodamo?

  • @SreedeviMN-d7n
    @SreedeviMN-d7n 5 місяців тому

    My seemantham is already black in color due to senthooram.what nonsense you are talking.

  • @ushak.g587
    @ushak.g587 6 місяців тому

    Njan thodarilla. Ante husband nu eshttamilla. 😔

  • @BinduKannan-rf2ie
    @BinduKannan-rf2ie 5 місяців тому +1

    Ee,thirumeni,ithu,ethi,kalatha,onnu,po,thirumeni

  • @കൈലാസ്നായർ
    @കൈലാസ്നായർ 6 місяців тому +3

    🧡🧡🧡🧡🧡🧡🧡

  • @LovelyDreams-de2wt
    @LovelyDreams-de2wt 6 місяців тому +20

    ഞാൻ കുംകുമം തൊടാറില്ല
    എനിക്ക് താലി കുങ്കുമം ഇതിലൊന്നും വിശ്വാസമില്ല
    മനഃപൊരുത്തത്തിലും മുകളിൽ ഇതിനൊന്നും ഒരു സ്ഥാനവുമില്ല.
    പിന്നെ നിങ്ങൾ പറഞ്ഞത് പോലെ ആണെങ്കിൽ എന്ത്കൊണ്ട് മാര്യേജ് കഴിഞ്ഞവർ മാത്രം സിന്ദൂരം തൊടണം പറയുന്നത്?
    എല്ലാവർക്കും വേണ്ടേ gunam😂

    • @adhyathmikamkudumbam
      @adhyathmikamkudumbam  6 місяців тому +11

      വിവാഹം കഴിഞ്ഞവർക്കാണ് കുടുംബപരമായി ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ആ പ്രശ്നത്തെ അതിജീവിക്കേണ്ടത് അവരുടെ ആവശ്യവുമാണ്. ഒറ്റത്തടിയായി നിൽക്കുന്നവർക്ക് പ്രശ്നങ്ങളെ കൂടുതൽ അതിജീവിക്കേണ്ടതില്ല. മറ്റുള്ളവർക്ക് ഭർത്താവ് മക്കൾ അവരുടെ കുടുംബം ഇതൊക്കെ ബാധകമാണ്

    • @HarinandanaKumaran-jv7hw
      @HarinandanaKumaran-jv7hw 6 місяців тому

      Kukumam thodunnathu verginity nashttapettu ennathinte adayaalamaanu.

    • @LovelyDreams-de2wt
      @LovelyDreams-de2wt 6 місяців тому +2

      Eñal pine innate kalathe almost cheruppam penpilleru kumkumam tottu nadakendavarum
      🤣🤣🤣
      School collage kalagarath tane atoke atinte vaziku poitundavum😂😂😂

  • @AsokanKamala
    @AsokanKamala 6 місяців тому +2

    🙏🙏

  • @renjithasukesh1876
    @renjithasukesh1876 6 місяців тому +1

    🙏