Mission Arjun | അർജുനെയും കണ്ടെത്തണം... മറക്കരുത് അവനെ രക്ഷാപ്രവർത്തനം തുടരണം | Ankola Landslide

Поділитися
Вставка
  • Опубліковано 17 жов 2024
  • Mission Arjun : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി ഗംഗാവലി നദിയിൽ ഇറങ്ങിയുള്ള പരിശോധനയില്ല . ഗംഗാവലി നദിയിൽ അടിയൊഴുക്ക് ശക്തമാണ്
    The mission for Arjun, a native of Kozhikode, who went missing in a landslide in Shirur, Karnataka, is on the 14th day. The search in the Gangavali River for Arjun is unlikely to happen today due to the strong undercurrents in the river.
    #arjunrescueoperation #missionarjun #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 117

  • @remavasudevan2895
    @remavasudevan2895 2 місяці тому +212

    ലോകത്തു എന്ത് നടന്നാലും ഒരിക്കലും കണ്ടിട്ടില്ലാത്ത അർജുൻ, എന്തോ ഒരു ബന്ധം പോലെ, അർജുൻ നിന്നെ എപ്പോഴും ഓർത്തു കണ്ണ് നിറയും. എന്റെ മോനെ പോലെ.❤❤

  • @athira8888
    @athira8888 2 місяці тому +59

    വയനാട് news കണ്ടോണ്ടിരിക്കുമ്പോഴും നീയും മനസ്സിൽ കിടന്നു നീറുന്നു സഹോദര.. 🙏🏻🙏🏻

  • @akvlogs5411
    @akvlogs5411 2 місяці тому +114

    ഒരു സിനിമ പോലെ ആരെങ്കിലും അർജുൻ ചേട്ടൻ ആരുടേങ്കിലും എടുത്തു സുരക്ഷിതമായി ഒണ്ടാവും എന്നൊരു പ്രെദീക്ഷ ദൈവമേ 🙏

  • @nazeemashameera6427
    @nazeemashameera6427 2 місяці тому +66

    Yes
    അർജുനനെ കണ്ടെത്തണം. കാണിച്ചു താ അല്ലാഹ് 🤲🤲🤲🤲 സഹോദര ഒരിക്കലും നിന്നെ കണ്ടിട്ടില്ല എന്നിട്ടും സഹിക്കുന്നില്ല ഉറങ്ങാൻ പറ്റുന്നില്ല, ഹൃദയം പൊട്ടി ദുആ ചെയ്യുന്നു 🤲🤲തിരികെ ജീവനോടെ വരാൻ

  • @reshmacp4507
    @reshmacp4507 2 місяці тому +14

    ഓരോ ദിവസം കഴിയും തോറും അർജുൻലേക്കുള്ള ദൂരം കൂടിക്കൂടി വരുകയാണ് അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് അർജുനായുള്ള തിരച്ചിൽ വീണ്ടും ആരംഭിക്കണം. ഓരോദിവസവും പുലരുന്നത് ആ സഹോദരനെ കണ്ടുകിട്ടണേ എന്ന പ്രാർത്ഥനയോടെ ആണ്. ദയവുചെയ്ത് നിറകണ്ണോടെ കാത്തിരിക്കുന്ന ആ കുടുംബത്തിനും ഞങ്ങൾക്കും arjun evide എന്ന ചോദ്യത്തിന് ഒരു ഉത്തരം നൽകു..... 🙏

  • @DTR_ZIDANE
    @DTR_ZIDANE 2 місяці тому +77

    😭😭🤲🏻🤲🏻അള്ളാഹ് ഞങ്ങളെ പൊന്നു മോൻ അർജുൻ അള്ളാഹ് അവനെ ഒന്ന് കാണിച്ചു തരണേ 😭😭🤲🏻🤲🏻

  • @Jalajaviswam
    @Jalajaviswam 2 місяці тому +7

    അർജുനന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് മലയാളികൾ ❤🙏🏻

  • @Tooprettyhuh
    @Tooprettyhuh 2 місяці тому +4

    നിന്നെ മറക്കില്ല...daily രാവിലെ തൊട്ട് നോക്കും arjun latest news...മനസിൽ പതിഞ്ഞു പോയൊരു മുഖം.. നിന്നെ കണ്ടെത്തുന്നതും കാത്തിരിക്കുന്നു..🙏🏼🙏🏼😢

  • @Annarebeca123
    @Annarebeca123 2 місяці тому +44

    അർജുന്റെ വരവും കാത്ത് നമ്മളെ പോലെ നോക്കി ഇരുന്നവർ ആയിരിക്കും ഇന്ന് അപകടത്തിൽ പെട്ട പലരും🥲

    • @sruthiammu999
      @sruthiammu999 2 місяці тому

      😢

    • @unni9681
      @unni9681 2 місяці тому +1

      Athe avanu vendi prarthichavaraavum

  • @sindhubiju8957
    @sindhubiju8957 2 місяці тому +47

    കേരളത്തിലെ മാധ്യമ പ്രവർത്തകരോട് അപേക്ഷിക്കുന്നു നിങ്ങൾ വിചാരിച്ചാലേ ഇത് കണ്ടു പിടിക്കാൻ പറ്റു . ഞങ്ങളെ പോലെ സാധാരാണക്കാർക്ക് ഒന്നും ചെയ്യാൻ കഴിയില്ല പ്രാർത്ഥിക്കാനേ പറ്റു രാഷ്ട്രീയക്കാർ കുറച്ച് കഴിഞ്ഞാ മറക്കും ചാനലുക്കാർ നിങ്ങൾക്കേ ഇതിനു കഴിയു .

  • @ajithakrishnan1451
    @ajithakrishnan1451 2 місяці тому +10

    അർജുൻ മറക്കാൻ കഴിയില്ല, ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ ബ്രദറി ന്നെ 🙏🏻തിരിച്ചു വരട്ടെ

  • @anakhavaisakhan31
    @anakhavaisakhan31 2 місяці тому +30

    അർജുനെ കണ്ടുപിടിക്കണം 😒നിർത്തി വെച്ച അന്വേഷണം വീണ്ടുംതുടങ്ങണം 🥹justice for Arjun ❤️

  • @maaluworld2550
    @maaluworld2550 2 місяці тому +61

    അർജുനെ ഒഴിവാകെരുത്, അത് പോലെ വേറെ ആരൊക്കെ ഉണ്ടോ അവരെയും 🤲🤲🤲😌

  • @kunchonrafeeq2529
    @kunchonrafeeq2529 2 місяці тому +5

    എത്ര വലിയ ദുരന്തത്തിന്റെ ഇടയിലും അർജുനനെ ഒന്ന് കണ്ടെത്തിയിരുന്നെഗിൽ.. 😢🤲🏻

  • @shoukathshoukath5222
    @shoukathshoukath5222 2 місяці тому +5

    അർജുനെ കണ്ടെത്തണം. അവനെ മറന്നു പോകല്ലേ...

  • @AswanyP.g
    @AswanyP.g 2 місяці тому +10

    വല്ലാത്ത വേദന തോന്നുന്നു അപ്പോൾ ആ അമ്മയുടെയും അച്ഛന്റെയും ഭാര്യയുടെയും അവസ്ഥ എന്തായിരിക്കും ഭഗവാനെ 😢

  • @bibibeatus
    @bibibeatus 2 місяці тому +31

    ദൈവമേ ശ്വാസം കിട്ടാത്തെ പോലെ നെഞ്ച്ൽ വേദനിക്കുന്നു..🤲

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 2 місяці тому +4

    അർജനനെ പോലെ നമുക്ക് നഷ്ടപ്പെട്ട എല്ലാവർക്കും വേണ്ടി വേദനയുണ്ട് എല്ലാവർക്കും വേണ്ടി.... അവിടെ കുറെ പേർ നഷ്ടപ്പെട്ടിട്ടുണ്ട് കുഞ്ഞുങ്ങൾ അടക്കം തെളിയണം അർജുനോട് ഒരു പ്രത്യേക വിശ്വാസം തോന്നുകയാണ്

  • @ruseenakafoor6578
    @ruseenakafoor6578 2 місяці тому +7

    😢😢😢😢wayanad 100 per aduppich marichittum epozhum ARJUN enna sahodharanu vendiyaan dua.

  • @kunchonrafeeq2529
    @kunchonrafeeq2529 2 місяці тому +6

    വയനാട് ന്യൂസ്‌ കാണുമ്പോഴും അർജുൻ.. നിന്നെ ഓർക്കാതെ ഇരിക്കുന്നില്ല.. എല്ലാ തീരുമാനിക്കുന്ന പടച്ച റബ്ബേ ഈ അനിയൻ എന്ന് പറയാൻ അവകാശമില്ലെങ്കിലും ചില സമയത്ത് അനിയൻ ആയിപോകുന്നു.. അല്ലാഹ് എവിടെ ആണ് ആ മോൻ എങ്കിലും ഒന്ന് കാണിക്കണേ.. 😢🤲🏻

  • @Vedhaboutique6
    @Vedhaboutique6 2 місяці тому +1

    വയനാട് ദുരന്തം വന്നപ്പോ എല്ലാ പത്രക്കാരും അങ്ങോട്ട് പോയി. അർജുന് വേണ്ടിയുള്ള തിരച്ചിലിന് ഇനി ആരും മെനക്കെടില്ല. ന്യൂസ്‌ കാർക്ക് പുതിയ ന്യൂസ്‌ കിട്ടിയല്ലോ

  • @safiyaass5591
    @safiyaass5591 2 місяці тому +1

    അർജുൻ നീതി കിട്ടണം 😢😢😢😢

  • @poornimanedhya
    @poornimanedhya 2 місяці тому +7

    Innu ipo nadana waynad irul pottal il 13km away okke anu body kittyathu... so arjun okke kaddal il ozhagi etthitu undavum i think... athreyum strong nature.. but lorry kittanam.. athil avan undo enu arayanam..

    • @zainnuu-t2i
      @zainnuu-t2i 2 місяці тому

      Arjun and his lorry aa Mud il indavum..avide mathram alle ini searchbcheyan illadh

  • @sugunansugu802
    @sugunansugu802 2 місяці тому +1

    Arjun thirichu varumm

  • @SonaAj-zv6td
    @SonaAj-zv6td 2 місяці тому +7

    Yes arjune kittanam

  • @kunjattakathu
    @kunjattakathu 2 місяці тому +6

    എല്ലാവരും മറന്നോ അവനെ..

    • @_Rose__12
      @_Rose__12 2 місяці тому

      Ila orikilum ila😢😢😢😭🥺

  • @vrindhashaji9762
    @vrindhashaji9762 2 місяці тому +2

    Marakilla orikallum...ntho evdayo okke manasil pathinja pole 😢..thirich varum enna pratheeksha ❤

  • @pelefans6549
    @pelefans6549 2 місяці тому +10

    Arjune rakshiku plsssss😢😢😢😢

  • @adore_designz1577
    @adore_designz1577 2 місяці тому +10

    Arjunte news koodi highlight cheyyane😢 news channel thanne athin mun Kay edukkane …

  • @Anirdhsukumar
    @Anirdhsukumar 2 місяці тому +3

    മരങ്ങൾ മുറിക്കാൻ പാടില്ല. സ്വാർത്ഥത ആണ് എല്ലാറ്റിനും കാരണം.

  • @Anusree-y8e
    @Anusree-y8e 2 місяці тому +11

    Orikkalum marakkilla. Avan varum ennu vishwasikkananu ishtam

  • @shiyancr7594
    @shiyancr7594 2 місяці тому

    പ്ലീസ് നമ്മുടെ അർജുനനു വേണ്ടി ഒന്ന് കൂടെ തിരയണം

  • @nandhusanil974
    @nandhusanil974 2 місяці тому +1

    Arjun chettan varum 😢😢😢

  • @rubayyarubi4402
    @rubayyarubi4402 2 місяці тому +5

    എങ്ങനെയെങ്കിലും അവൻ രക്ഷ പെട് കാണും

  • @BabbloosVlog
    @BabbloosVlog 2 місяці тому +10

    Arjune kandethanam a familyk utharam kittanam

  • @AbhinavKrishna-yg7mx
    @AbhinavKrishna-yg7mx 2 місяці тому +3

    കൂട്ടുകാരെ ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങളാരും എന്നോട് ദേഷ്യപ്പെടരുത് അർജുൻ എന്ന അയാൾ ഇപ്പോൾ വിട പറഞ്ഞിട്ടുണ്ടാകും കാരണം അദ്ദേഹം ഇപ്പോൾ കാണാതെ പോയിട്ട് 15 ദിവസം കഴിഞ്ഞു. ഇത്രയൊക്കെ ദിവസം ആർക്കെങ്കിലും ഭക്ഷണവും വെള്ളവും ഇല്ലാതെ ജീവിക്കാൻ കഴിയുമോ😭😭😭🙏

    • @athira8888
      @athira8888 2 місяці тому +2

      അത് എല്ലാർക്കും അറിയാം പക്ഷെ അവസാനമായി ഒരുനോക്ക് കാണാൻ ആ കുടുംബം കാത്തിരിക്കുന്നു

    • @innusworld4243
      @innusworld4243 2 місяці тому +2

      എല്ലാരും accept ചെയ്തു but ഒരു നോക് കാണാൻ കുടുംബം കാത്തിരിക്കുന്നു

  • @bindiyauday7588
    @bindiyauday7588 2 місяці тому +1

    Arjun chettane kandethanam

  • @Ajitha-g8l
    @Ajitha-g8l 2 місяці тому +1

    Monearjunthirichuvada❤

  • @Namitha-g5x
    @Namitha-g5x 2 місяці тому +4

    Arjunem thirayanam. Athupole thanne vayanattilullavarem thirayanam😔 ellamverum manninadiyilanu daivame ellarkum karuthum dhyryavum kodukkane🙏

  • @vanshome7612
    @vanshome7612 2 місяці тому

    who is this arjun? can anyone explain?

  • @footballplayers52
    @footballplayers52 2 місяці тому +2

    Oru jeevane kalayarudh😢

  • @dhanyadhanya2220
    @dhanyadhanya2220 2 місяці тому +1

    Ennum oru novayi....

  • @shifnaa3264
    @shifnaa3264 2 місяці тому +1

    ഇനി തിറയില്ലെ

  • @jith594
    @jith594 2 місяці тому +1

    Yes

  • @Evalisha
    @Evalisha 2 місяці тому +1

    എന്ത്കൊണ്ട് അർജുന്റെ truck പറത്തെടുക്കുന്നില്ല? അതിനുള്ള സാങ്കേതിക വിദ്യ ഒന്നും ഇല്ലേ എവിടെ?

  • @joelvlogs678
    @joelvlogs678 2 місяці тому

    Yesss😢😢😢😢😢

  • @zemikukku
    @zemikukku 2 місяці тому +1

    Road clear ayi alle

  • @ha_ri_tha_hari
    @ha_ri_tha_hari 2 місяці тому +1

    Manasil oru maayatha vingalaaanu arjun chettan😔marakkillaaa😔

  • @joelvlogs678
    @joelvlogs678 2 місяці тому

    അർജുൻ നീ എവിടെ😢😢😢😢😢

  • @KhaleefaUmar-g1e
    @KhaleefaUmar-g1e 2 місяці тому +1

    😢

  • @devikavlogs7757
    @devikavlogs7757 2 місяці тому +1

    അർജുനെ കണ്ടെത്തും

  • @Saleena-r9z
    @Saleena-r9z 2 місяці тому

    അർജുനെ കണ്ട് എത്തണം

  • @anitac2587
    @anitac2587 2 місяці тому +1

    Lorry a vday ennu arum parayunilla.. kandengil oru photo endhay idathadh

  • @rabiyat2946
    @rabiyat2946 2 місяці тому +4

    തിരയണം

  • @bindhuanil2254
    @bindhuanil2254 2 місяці тому +3

    Athe

  • @nandhusanil974
    @nandhusanil974 2 місяці тому

    Save Arjun 😢

  • @PraseedaPG
    @PraseedaPG 2 місяці тому +2

    Arjun

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 2 місяці тому

    കാണുമ്പോൾ തന്നെ സങ്കടം മാത്രം😢

  • @antoanto4714
    @antoanto4714 2 місяці тому +1

    എങ്ങനെ മറക്കും.... വെള്ളത്തിൽ മുങ്ങി കിടക്കുന്ന ആ സഹോദരനെ ഒരിക്കലും മറക്കാൻ പറ്റുമോ?

  • @sajnasaji1821
    @sajnasaji1821 2 місяці тому +1

    Theerchayayum...😢

  • @jasmilariyas5712
    @jasmilariyas5712 2 місяці тому +4

    Orikkalum marakkilla. Theeranovayi ennumund manasil

  • @AKTHAYA-23
    @AKTHAYA-23 2 місяці тому

    വയനാടിലെ പൊട്ടൽ നമുക്ക് ഒരു ക്ലൂ തന്നെ ആണ്... വെള്ളത്തിന്റെ തീവ്രത... ഒഴുക്ക്.. Arjun ഒഴുകി പോയിട്ടുണ്ടാവില്ലേ....
    അവനെ ആ രീതിയിൽ ഒന്ന് അന്വേഷിക്കണം എന്നാണ് മനസ്സ് പറയുന്നത്.... അർജുനെ മറന്നു പോവുന്നില്ല... പക്ഷേ എന്ത് ചെയ്യണം... എന്ത് നടക്കുന്നു എന്ന മരവിപ്പിൽ ആണ് ശരാശരി മലയാളി... എവിടെയും വെള്ളം... അപകടം.... 😢

  • @blackyf6397
    @blackyf6397 2 місяці тому +1

    Body kitty ennu parayunnu fake aano ennu onnu parayuo please

  • @anitac2587
    @anitac2587 2 місяці тому +3

    Ini wayanad news ayit arjunay marakkallay

  • @GODBADHARIYT
    @GODBADHARIYT 2 місяці тому +2

    Use summerine

  • @ManiOv-b7j
    @ManiOv-b7j 2 місяці тому +3

    😥😥

  • @Sreelakshmiramji642
    @Sreelakshmiramji642 2 місяці тому +2

    Orikkalum marakkilla eppazhum Arjunu vendi prarthikkanudu

  • @kashisworld2021
    @kashisworld2021 2 місяці тому

    🙏 🤲

  • @saravanankarun2960
    @saravanankarun2960 2 місяці тому +1

    Ithu angane vittu kalayaruthu.kurchu koode karyamayee thedanam.🙏

  • @prajithasudheep3514
    @prajithasudheep3514 2 місяці тому +2

    Chanalukar Arjunte karyam vidarutj nigalkk eni yethegilum cheyan patoo arum midathe erunal rashtriyakar eth vidum arjune thirich kittanam

  • @sab_raaana
    @sab_raaana 2 місяці тому +2

    One of my friend from Karnataka said that they found Arjun and he dead , is it true ??🥺🥺

    • @zainnuu-t2i
      @zainnuu-t2i 2 місяці тому

      Nah...its fake.Yet, they didn't found arjun.

  • @ManeeshaVijeesh
    @ManeeshaVijeesh 2 місяці тому +1

    Arjune kandathanam ellaa apakadavum oru pole aanu ellaathum jeevan thanne aanu

  • @RajeshRRajeshRr
    @RajeshRRajeshRr 2 місяці тому

    Hi🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🎉🎉

  • @hridyaph4205
    @hridyaph4205 2 місяці тому

    Arjun nte body kitty en parayunu sheriyano

  • @angelic_zoul
    @angelic_zoul 2 місяці тому

    Please find arjun🙏🏻

  • @abdulkadarabdulkadar7294
    @abdulkadarabdulkadar7294 2 місяці тому

    Kettukayella.100sthamanam

  • @BilalBilu-r2s
    @BilalBilu-r2s 2 місяці тому +1

    Arjun case mungi poyii aaru ini idapedum

  • @brindhas6593
    @brindhas6593 2 місяці тому +1

    Arjune kandu eatthanum..adhuvare media vidalle pls

  • @ExcitedBoatLake-vz4kk
    @ExcitedBoatLake-vz4kk 2 місяці тому +1

    😢😢😢

  • @Nasriyahamzakkutty
    @Nasriyahamzakkutty 2 місяці тому

    Arjuuu thirichuu vaa keralakara muzuvan ninne kathu nilkkunnuuu

  • @lucyliya8895
    @lucyliya8895 2 місяці тому

    Markella arjunchettanne kandthennam udane thanne plan b work out akkte 🙏🙏🙏

  • @shabisumi
    @shabisumi 2 місяці тому +2

    😔😔😔😔😔😔

  • @AdhamThenzil
    @AdhamThenzil 2 місяці тому +1

    അർജുന്റെ ബോഡി കടലിൽ കടൽ കരയിൽ എന്ന മെസ്സേജ് ഇന്നലെ കണ്ടു അത് ശെരിയാണോ ആവോ

    • @_Rose__12
      @_Rose__12 2 місяці тому

      Alla ath fake news ahnn

  • @vishnuprasad5764
    @vishnuprasad5764 2 місяці тому

    Ennu njan nale ni enna avastha pole aanj epol feeling very sad for keralam

  • @PlayerUnknown518
    @PlayerUnknown518 2 місяці тому

    Aa truck eggilum edokkanaaam

  • @AjnasVp-ci2xb
    @AjnasVp-ci2xb 2 місяці тому +1

    Arjune kadal theerath ninnum kiti enn kettu shariyano

    • @_Rose__12
      @_Rose__12 2 місяці тому

      Alla ath fake news ahnn

  • @Thasriyanishad
    @Thasriyanishad 2 місяці тому +1

    Arjune marichu sahodaree😢vandithanne merchinn enn news vanninn

  • @Pathuuuuuuhhh
    @Pathuuuuuuhhh 2 місяці тому +1

    Padachavankakkaddai

  • @pelefans6549
    @pelefans6549 2 місяці тому +1

    Arjunte koppam kali thulli keralathil wayanattil atha sathyam 😢😢😢😢😢

  • @coldstart4795
    @coldstart4795 2 місяці тому

    അർജുൻ ആ gangavalliyil ആഴങ്ങളിൽ anthyanidra kollate 😢

  • @sindhu375
    @sindhu375 2 місяці тому

    🥲🥲🥲🥲🥲❤

  • @sakunthalamurali2742
    @sakunthalamurali2742 2 місяці тому +2

    Ithu oru theera vedhana ayi manasil kidakkunnu. 😢

  • @highlyinflameble4720
    @highlyinflameble4720 2 місяці тому

    Arjunte ബോഡി കിട്ടി എന്നുള്ള വാർത്ത വരുന്നത് സത്യമാണോ

    • @_Rose__12
      @_Rose__12 2 місяці тому

      Alla fake news ahnn

  • @Bot-nq1qc
    @Bot-nq1qc 2 місяці тому

    Yes arjune orkkumpol 😂 thirachal thudaranam marakkalle Kerala sarkar

  • @lavenderstars7694
    @lavenderstars7694 2 місяці тому

    Ini media karu motham wayanadadkum.
    .arjun oru question marku arkum..

  • @shaanantony5121
    @shaanantony5121 2 місяці тому

    😂

  • @eminsibi
    @eminsibi 2 місяці тому +3

    Yes

  • @aksharaammu5125
    @aksharaammu5125 2 місяці тому +3

    😢🙏

  • @chikkuachucool5360
    @chikkuachucool5360 2 місяці тому

    😢

  • @nidhinanidhi3958
    @nidhinanidhi3958 2 місяці тому +1

    😢😢