fixonlife media
fixonlife media
  • 92
  • 160 397
കൊടുത്ത കാശ് മുതലായി😍 Marine world aquarium |കുട്ടികൾക്കും മുതിർന്നവർക്കും
തൃശൂർ ഇട ക്കഴിയൂർ പഞ്ചവടിയിലുള്ള മറൈൻ വേൾഡ് അക്വേറിയത്തിലുള്ള വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് മറൈൻ വേൾഡ് അക്വേറിയം.
Переглядів: 277

Відео

പഴയ കോളിങ് ബെൽ ശെരിയാക്കി എടുക്കാം| 25 വർഷം guarantee
Переглядів 91Рік тому
നമ്മൾ കുറെ ഇലക്ട്രോണിക് ഇലക്ട്രിക്കൽ സാധനങ്ങൾ ഒരുമിച്ച് വാങ്ങുമ്പോൾ ആദ്യമായി കമ്പ്ലൈന്റ് വരുന്ന ഒരു എക്യുപ്മെന്റ് ആണ് കോളിംഗ് ബെൽ ഇങ്ങിനെ കേടായ കോളിംഗ് ബെൽ നമുക്ക് 25 വർഷം ഗ്യാരണ്ടിയോടു കൂടി ശരിയാക്കി എടുക്കാൻ കഴിയും 1) power full extesion box ua-cam.com/video/CJhhHdsRpag/v-deo.html
Jamaican Star Apple |നമ്മുടെ വീട്ടിലും വളർത്താം|ജീവിതത്തിൽ കാണാത്ത പഴ വർഗ്ഗങ്ങൾ |
Переглядів 3122 роки тому
Jamaican Star Apple നമ്മുടെ വീട്ടിലും വളർത്താം 1. jaboticaba ua-cam.com/video/Q 11VBs3VI/v-deo.html 2. olosapo ua-cam.com/video/RufF39dnYws/v-deo.html 3. matoa ua-cam.com/video/GFPdgB424Bg/v-deo.html 4. Abiu ua-cam.com/video/XIaINABnJ-s/v-deo.html sreekumar menon mob no 9 5 4 4 2 8 0 0 0 7 near manjappetty ferry ksrtc road aluva ernakulam
ഇത് ചരിത്രത്തിൽ ആദ്യം | രണ്ട് കൈയും ഇല്ലാത്ത 1 5 കാരൻ ആലുവ പുഴ നീന്തി കടന്നു
Переглядів 2802 роки тому
രണ്ട് കൈയും ഇല്ലാത്ത വലതുകാലിന് സ്വാധീനവും ഇല്ലാത്ത 15 വയസ്സുള്ള കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം ഏറ്റവും ആഴമുള്ള ആലുവ പുഴ ഒരു കിലോമീറ്ററോളം നീന്തി ചരിത്രത്തിൽ ഇടം പിടിച്ചു
രണ്ടു കാലുകളും ഇല്ലാത്ത യുവാവ് ആലുവ പുഴ 17 മിനിറ്റുകൊണ്ട് നീന്തിക്കടന്നു |River swimming
Переглядів 3742 роки тому
ട്രെയിനപകടത്തിൽ 2013 ൽ രണ്ടുകാലുകളും നഷ്ടപ്പെട്ട ഷാൻ എന്ന യുവാവ് വെറും 17 മിനിറ്റ് കൊണ്ട് ആലുവാപ്പുഴയുടെ ഏറ്റവും വീതിയും ആഴവുമുള്ള ഭാഗം നീന്തിക്കടന്നു
70 വയസ്സുകാർ ആലുവാപ്പുഴ നീന്തി കടന്നു |valassery River swimming club
Переглядів 4202 роки тому
69 വയസ്സുള്ള സ്ത്രീ യും 70 വയസ്സുള്ള പുരുഷനും ആലുവ പ്പുഴയുടെ ഏറ്റവും ആഴമുള്ള ഭാഗംഅര മണിക്കൂർ കൊണ്ട് നീന്തി ക്കടന്നു
Abiu അമേരിക്കയിൽ മാത്രമല്ല നമ്മുടെ വീട്ടുമുറ്റത്തും വളർത്താം | Abiu fruit |fruit plants
Переглядів 7 тис.2 роки тому
Abiu അമേരിക്കയിൽ മാത്രമല്ല നമ്മുടെ വീട്ടുമുറ്റത്തും വളർത്താം. നമ്മുടെ കാലാവസ്ഥയിൽ വളരുന്ന അബിയു എന്ന് ഫ്രൂട്ടി നെ പറ്റിയാണ് ഇന്നത്തെ വീഡിയോ. ഇതിന്റെ തൈ എവിടെ ലഭിക്കും എന്നും എങ്ങനെയാണ് ഇത് വളർത്തേണ്ടത് എന്നും ഉള്ള വീഡിയോ ആണ് 1) jaboticaba നമ്മുടെ വീട്ടുമുറ്റത്തും വളർത്താം ua-cam.com/video/Q 11VBs3VI/v-deo.html 2)gac fruit സ്വർഗ്ഗത്തിലെ പഴം ua-cam.com/video/Z9QF2HIqnhg/v-deo.html 3) മെക്സിക്കൻ ഫ...
jaboticaba ബ്രസീലിയൻ മരമുന്തിരി വിളവെടുപ്പ് @fixonlifemedia319
Переглядів 3952 роки тому
ബ്രസീൽ മാത്രം കണ്ടുവരുന്ന jaboticaba എന്ന ബ്രസീലിയൻ മരമുന്തിരി നമ്മുടെ നാട്ടിൽ നട്ടുവളർത്തി വിളവെടുക്കുന്ന വീഡിയോ
Jaboticaba വിളവെടുപ്പ്| നട്ടുവളർത്തി വിളവെടുത്തു | ബ്രസീലിയൻ മരമുന്തിരി
Переглядів 7452 роки тому
Jaboticaba വിളവെടുക്കുന്ന തും അത് കഴിച്ചു നോക്കുന്നതും ആയി ചെറിയ വീഡിയോ ആണിത് 1. jaboticaba ua-cam.com/video/Q 11VBs3VI/v-deo.html 2.olosapo ua-cam.com/video/RufF39dnYws/v-deo.html veliyath garden manjappetty near jangar ferry ksrtc road aluva ernakulam mob 9 5 4 4 2 8 0 0 0 7
മജീഷ്യന്മാരെ കടത്തി വെട്ടി ഈ കുഞ്ഞു മജീഷ്യൻ |India book of record 30 സെക്കൻഡിൽ 13 മാജിക്
Переглядів 2512 роки тому
30 സെക്കൻഡിൽ13 മാജിക് കാണിച്ചുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി ഇരിക്കുകയാണ് ഈ 13കാരൻ 1. കടൽവെള്ളം കൃത്രിമമായി സൃഷ്ടിച്ചു കൊണ്ട് വനാമി ചെമ്മീൻ കൃഷി ua-cam.com/video/QQewoxs2fLA/v-deo.html 2. ഗാഗ് ഫ്രൂട്ട് സ്വർഗത്തിലെ പഴം നമ്മുടെ വീട്ടിലും കൃഷി ചെയ്യാം ua-cam.com/video/Z9QF2HIqnhg/v-deo.html 3. ജബോട്ടിക്കാബ ബ്രസീലിലെ മുന്തിരി മരം ua-cam.com/video/Q 11VBs3VI...
കടൽ വെള്ളം ക്രിത്രിമമായി ഉണ്ടാക്കി വനാമി ചെമ്മീൻ കൃഷി| Bio floc farming malayalam
Переглядів 19 тис.3 роки тому
കടൽവെള്ളം ക്രിത്രിമമായി ഉണ്ടാക്കി വനാമി ചെമ്മീൻ കൃഷി|Bio floc farming malayalam കടൽവെള്ളം ക്രിത്രിമമായി ഉണ്ടാക്കി ചെമ്മീൻ കൃഷി നടത്തുന്ന വീഡിയോ ആണ് ഇത്. പുതിയ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതും എങ്ങിനെ തീറ്റ കൊടുക്കണം എല്ലാത്തിനെയും കുറിച്ച് നന്നായി വിശദീകരിച്ച് തരുന്നു സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്ത് സഹകരിക്കണേ ഹാഫിസ് അബൂബക്കറിന്റെ mob No 9 8 0 9 5 5 0 5 5 0 1) വനാമി ചെമ്മീൻ കഷി ഒന്നാം ഭാഗം ua...
ദുബായ് EXPO യുടെ തീം ചിരട്ടയിൽ ഉണ്ടാക്കി |coconut shell craft
Переглядів 9283 роки тому
Dubai EXPO യുടെ തീം ഉണ്ടാക്കി, മാത്രമല്ല കൊറോണയുടെ രൂപമുണ്ടാക്കി കൂട്ടിലാക്കി വെച്ചു പഴയ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് കൊടുക്കുവാൻ ആയിരുന്നു പ്ലാൻ, കൂടാതെ പലതരത്തിലുള്ള കൗതുകവസ്തു ക്കളും ചിരട്ടയിൽ തന്നെ തീർത്തു ഇദ്ദേഹം ഇങ്ങനെ ഇതുണ്ടാക്കുന്നത് എന്നും ഇതിലേക്ക് വരുവാ നുള്ള കാരണങ്ങളും വിവരിക്കുന്ന വീഡിയോ ഈ വീഡിയോ മുഴുവനായി കണ്ട് സപ്പോർട്ട് ചെയ്യുക P. k soman 9 4 4 7 9 1 6 1 2 6 1) കടൽവെള്ളം കൃത്ര...
Best Budget wireless mic for online classes |youtube videos | വിലകുറഞ്ഞ വയർലെസ് മൈക്ക്
Переглядів 1853 роки тому
Best budget wireless mic| ഇത് ഒരു വയർലസ് മൈക്കിന്റെ അൺ ബോക്സിങ് വീഡിയോ ആണ്, മാർക്കറ്റിൽ കിട്ടാവുന്ന വിലകുറഞ്ഞ ബൈക്കുകളിൽ ഒന്നാണ് ഇത്, വില കുറവാണെങ്കിലും നല്ല കുറെ ഉപയോഗങ്ങൾ ഇതിനുണ്ട്, ഞാൻ ഉപയോഗിച്ചിട്ട് 15 മീറ്ററിൽ കൂടുതൽ ദൂരെ നിന്നുള്ള ശബ്ദം പോലും താൻ സബ്മിറ്റ് ചെയ്യുന്നുണ്ട് മാത്രമല്ല ഇത് ബ്ലൂടൂത്ത് ഇല്ലാത്ത സെറ്റുകൾ ബ്ലൂടൂത്ത് ആക്കി മാറ്റുവാനും ഈ ഡിവോഴ്സിന് കഴിയുന്നുണ്ട് ഞാൻ ഉപയോഗിച്ചിട്ട് ന...
Organic vegetable | ടെറസിനു മുകളിൽ 200 ൽ പരം variety പച്ചക്കറികൾ |Terrace farming
Переглядів 3463 роки тому
Organic vegetable| ടെറസിനു മുകളിൽ 200 പഴം വെറൈറ്റി 200 ൽ അധികം വെറൈറ്റി പച്ചക്കറി കൃഷിയുമായി ആർട്ടിസ്റ്റും, ഉദ്യോഗസ്ഥയുമായ ഒരു വീട്ടമ്മ യും മകളും ചേർന്ന് ഒരുക്കിയിരിക്കുന്നു. റിയ എന്ന ഇവരുടെ 11 കാരി മകൾക്ക് കർഷകശ്രീ അവാർഡും ലഭിച്ചിട്ടുണ്ട് സംശയങ്ങൾക്ക് വിളിക്കാം Roopa jos :9 8 9 5 9 6 4 9 5 7
indian Navy ക്ക്‌ വേണ്ടി ഹെലികോപ്റ്റർ ഡിസൈൻ ചെയ്തു | വിറയ്ക്കുന്ന കൈകൾ കൊണ്ടുള്ള കലാരൂപങ്ങൾ
Переглядів 1713 роки тому
ശരീരം മുഴുവൻ വിറക്കുന്ന രോഗം ഉള്ളതുകൊണ്ട് പുറത്തുപോയി ജോലി ചെയ്യാൻ കഴിയാതെ വീട്ടിൽ തന്നെ ഇരുന്നു കാർഡ് ബോർഡ് ക ലാരൂപങ്ങൾ ഉണ്ടാക്കി ഉപജീവനമാർഗ്ഗം സ്വീകരിക്കുന്ന ഷിജി എന്ന കലാകാരനെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉള്ളതാണ് ഈ വീഡിയോ ഷിജി യുടെ മൊബൈൽ no :9746848816
Biofloc fish farming | മുറ്റത്തെ മീൻ കൃഷി | മീൻ കുളം മുതൽ വിളവെടുപ്പ് വരെ
Переглядів 4313 роки тому
Biofloc fish farming | മുറ്റത്തെ മീൻ കൃഷി | മീൻ കുളം മുതൽ വിളവെടുപ്പ് വരെ
ഇന്ധനം ആവശ്യമില്ലാത്ത BAJACLE എന്ന വാഹനം നിർമിച്ചു | MV MACHAN
Переглядів 1,1 тис.3 роки тому
ഇന്ധനം ആവശ്യമില്ലാത്ത BAJACLE എന്ന വാഹനം നിർമിച്ചു | MV MACHAN
Gac fruit | സ്വർഗ്ഗത്തിലെ പഴം നമ്മുടെ വീട്ടിലും വളർത്താം |gac fruit കൃഷി ചെയ്യാം
Переглядів 1,5 тис.3 роки тому
Gac fruit | സ്വർഗ്ഗത്തിലെ പഴം നമ്മുടെ വീട്ടിലും വളർത്താം |gac fruit കൃഷി ചെയ്യാം
വിദേശ പഴം ( RED FAISAN ) നമ്മുടെ വീട്ടിലും കായ്ക്കും. veliyath Gardens.
Переглядів 2,8 тис.3 роки тому
വിദേശ പഴം ( RED FAISAN ) നമ്മുടെ വീട്ടിലും കായ്ക്കും. veliyath Gardens.
കടൽവെള്ളം ക്രിത്രിമമായി ഉണ്ടാക്കി വനാമി ചെമ്മീൻ കൃഷി | Biofloc farming malayalam
Переглядів 34 тис.3 роки тому
കടൽവെള്ളം ക്രിത്രിമമായി ഉണ്ടാക്കി വനാമി ചെമ്മീൻ കൃഷി | Biofloc farming malayalam
കറ്റാർവാഴ(Aloe vera)യുടെ ഗുണങ്ങളും ഉപയോഗ രീതികളും | Aloevera in malayalam
Переглядів 1243 роки тому
കറ്റാർവാഴ(Aloe vera)യുടെ ഗുണങ്ങളും ഉപയോഗ രീതികളും | Aloevera in malayalam
സകല രോഗങ്ങൾക്കും ഒറ്റമൂലി |chayamansa malayalam |mexican ചീര |mayan ചീര
Переглядів 3383 роки тому
സകല രോഗങ്ങൾക്കും ഒറ്റമൂലി |chayamansa malayalam |mexican ചീര |mayan ചീര
ഇന്ധന വില കൂടുന്നത് എന്തുകൊണ്ട് ?| എവിടെയാണ് അന്താരാഷ്ട്ര മാർക്കറ്റ് |petrol price Hike Rs -100
Переглядів 1413 роки тому
ഇന്ധന വില കൂടുന്നത് എന്തുകൊണ്ട് ?| എവിടെയാണ് അന്താരാഷ്ട്ര മാർക്കറ്റ് |petrol price Hike Rs -100
അമ്പതിനായിരത്തിലധികം മാപ്പിള സിനിമാ ഗാനങ്ങളുമായി ഒരാൾ |old is gold |evergreen songs
Переглядів 1013 роки тому
അമ്പതിനായിരത്തിലധികം മാപ്പിള സിനിമാ ഗാനങ്ങളുമായി ഒരാൾ |old is gold |evergreen songs
Save Lakshadweep campaign |Lakshadweep issue
Переглядів 1513 роки тому
Save Lakshadweep campaign |Lakshadweep issue
covid 19 എളുപ്പത്തിൽ പ്രതിരോധശേഷി കൂട്ടുവാനുള്ള ശ്വസന വ്യായാമങ്ങൾ. covid prevention
Переглядів 2483 роки тому
covid 19 എളുപ്പത്തിൽ പ്രതിരോധശേഷി കൂട്ടുവാനുള്ള ശ്വസന വ്യായാമങ്ങൾ. covid prevention
ഓക്സിജൻ കുറഞ്ഞ ചിലവിൽ നമുക്കും വീട്ടിൽ ഉണ്ടാക്കാം. How to make oxygen at home.
Переглядів 5 тис.3 роки тому
ഓക്സിജൻ കുറഞ്ഞ ചിലവിൽ നമുക്കും വീട്ടിൽ ഉണ്ടാക്കാം. How to make oxygen at home.
ഇന്ത്യോനേഷ്യൻ ഫ്രൂട്ട്സ്(matoa )നമ്മുടെ വീട്ടിലും വളർത്താം. ജീവിതത്തിൽ കാണാത്ത പഴവർഗ്ഗങ്ങൾ..?
Переглядів 10 тис.3 роки тому
ഇന്ത്യോനേഷ്യൻ ഫ്രൂട്ട്സ്(matoa )നമ്മുടെ വീട്ടിലും വളർത്താം. ജീവിതത്തിൽ കാണാത്ത പഴവർഗ്ഗങ്ങൾ..?
മെക്സിക്കൻ ഫ്രൂട്ട് (olosapo ) നമ്മുടെ വീട്ടു മുറ്റത്തും വളർത്താം. Fruit plant nursery.
Переглядів 14 тис.3 роки тому
മെക്സിക്കൻ ഫ്രൂട്ട് (olosapo ) നമ്മുടെ വീട്ടു മുറ്റത്തും വളർത്താം. Fruit plant nursery.
Kodaikanal യാത്ര മഴയിൽ പെട്ടുപോയി| കൊടൈക്കനാൽ Malayalam travel vlog
Переглядів 2873 роки тому
Kodaikanal യാത്ര മഴയിൽ പെട്ടുപോയി| കൊടൈക്കനാൽ Malayalam travel vlog

КОМЕНТАРІ

  • @jyothidasp
    @jyothidasp 7 днів тому

    ഹാഫിസ് അബൂബക്കര് വിശ്വസിക്കാവുന്ന ആളാണെന്നു തോന്നുന്നില്ല. ഞാന് ഫോണില് ബന്ധപ്പെട്ടിരുന്നു. ലാഭക്കണക്കുകള് പറഞ്ഞുതന്നു. കായംകുളത്ത് ഒരാള് തുടങ്ങി എന്നു പറഞ്ഞു. ഫോണ് നന്പര് തന്നില്ല. ഞാന് പല തവണ മെസ്സേജ് അയച്ചു. എല്ലാം കാണുന്നുണ്ട്. മറുപടി ഇല്ല. ഞാന് അവിടെ പോയാല് കുഴപ്പമാകും എന്ന് തോന്നിയിട്ടാകാം.

  • @jayaprakashjp907
    @jayaprakashjp907 Місяць тому

    Red സപ്പോട്ട plant....undo

  • @sajithvattamkandathil9805
    @sajithvattamkandathil9805 Місяць тому

    ഉപ്പു വെള്ളം എവിടെ കൊണ്ട് കളയും.2 ലക്ഷം 3 ലക്ഷം ലിറ്റർ ഉപ്പു വെള്ളം എന്ത് ചെയ്യും. കിണർ വെള്ളം ഉപ്പു ചുവക്കും. തുറന്നു വിട്ടാല്

  • @sajithvattamkandathil9805
    @sajithvattamkandathil9805 Місяць тому

    ഉപ്പുവെള്ളം എവിടേക്കു ഒഴുക്കി വിടും? കിണർ വെള്ളം ഉപ്പാവും

  • @jageshkumar8378
    @jageshkumar8378 3 місяці тому

    Ippozhum Krishi cheyyunnundo

  • @stonecraftdg8356
    @stonecraftdg8356 3 місяці тому

    വേഗം കാണിച്ചു കൊടുക്കണം😂

  • @AnilKumar-u4y1v
    @AnilKumar-u4y1v 4 місяці тому

    നിങ്ങടെ ചാനലിൽ ഇതുണ്ടാക്കുന്ന വീഡിയോ കാണാനില്ലല്ലോ എവിടെയാണ് കിടക്കുന്നത് കൃത്യമായി ഒന്നു പറഞ്ഞു തരൂ

  • @Zeus535zeus
    @Zeus535zeus 5 місяців тому

    Nice video❤

  • @mohanmahindra4885
    @mohanmahindra4885 5 місяців тому

    Super presentation, we can protect the fruits from birds by fixing thorn plants cuttings, use Bougainville cuttings.

  • @victorozuko171
    @victorozuko171 5 місяців тому

    ഇത് ലാഭകരമായി ചെയ്തു വിജയിച്ച ഒരു കസ്റ്റമർ എങ്കിലും ഉണ്ടോ ഇയാൾക്ക്?? കാശ് പോയവർ ഒരുപാട് ഉണ്ട്...

  • @ThomasGPuthenveedan
    @ThomasGPuthenveedan 10 місяців тому

    Share number pls

  • @aminakuttyamina6852
    @aminakuttyamina6852 Рік тому

    Enthavila olosapo thayk layer thay yude vilayum mulapichathayudeyum ariyikanam.

  • @arjunka2003
    @arjunka2003 Рік тому

    Sir kadalinod aduth ullaa sthalath cheyithal preshnam indo

  • @ashrafcheppukulathil1280
    @ashrafcheppukulathil1280 Рік тому

    ഞാൻ ഒരു തൈ വാങ്ങി മലപ്പുറത്തുനിന്ന്

  • @noblekm139
    @noblekm139 Рік тому

    വട്ടോവാ തൈകൾക്ക് എന്നു വിലയുണ്ട്

  • @raveendrank9999
    @raveendrank9999 Рік тому

    Ur മൊബൈൽ no. Pl.

  • @najmudheen4290
    @najmudheen4290 Рік тому

    യുട്യൂബിറോടാണ് ചോദ്യം , മാഷേ ഇവരൊക്കെ ഇപ്പൊഴും ഉണ്ടൊ ഈ ഫീൽഡിൽ

  • @luckystars.77
    @luckystars.77 Рік тому

    Eniku thalparyamund number kittumo

  • @RamadasMudavakkat
    @RamadasMudavakkat Рік тому

    ഒലോസോപ്പോ പ്ലാന്റ് കേരളത്തിൽ വലിയ നഴ്സറിയിൽ കിട്ടും. ഇപ്പോൾ വലിയ വിലയിൽ വിൽക്കുന്നത്. കുറച്ചുകാലം കഴിഞ്ഞാൽ പകുതി വിലക്കു കിട്ടും.

  • @fazilanzarifaizal4631
    @fazilanzarifaizal4631 Рік тому

    ❤👍

  • @passion4dance965
    @passion4dance965 Рік тому

    Olosapo fruitnu oru shape illa.. But taste kollam.. Orennam oke kazhikan kollam.. Ishtampole indakum

  • @naveenbabu8042
    @naveenbabu8042 Рік тому

    എവിടെ പോകും എന്ന് വിചാരിച്ചു ഇരുന്നതാ അപ്പോഴാണ് വീഡിയോ വന്നത് tks. ചാർജ് കൂട്ടിയിട്ടുണ്ട് 400

  • @mehaboobva6581
    @mehaboobva6581 Рік тому

    super

  • @mehaboobva6581
    @mehaboobva6581 Рік тому

    Video ഇടാത്തത് എന്താ , ഞാൻ കാത്തിരിക്കുകയായിരുന്നു 🎉

  • @mehaboobva6581
    @mehaboobva6581 Рік тому

    Super idea

  • @toshibalaptop3667
    @toshibalaptop3667 Рік тому

    Nalla madhuram undo?

  • @mujeebrahmanc6462
    @mujeebrahmanc6462 Рік тому

    Hafisindey nomber kittuvo

  • @vipinrinty219
    @vipinrinty219 Рік тому

    Condat namer tharamo

  • @sreerag9823
    @sreerag9823 Рік тому

    Scarlet sweet allenn parayunnu sari ano 🤔

  • @naveenbabu8042
    @naveenbabu8042 Рік тому

    ഇത് കൊള്ളാല്ലോ, 5കൊല്ലം കൊണ്ട് 3 കോളിങ്ങ് ബെൽ മാറ്റിയ ഞാൻ, നന്നായിട്ടുണ്ട് tks fixonlife

  • @rasheedpk1100
    @rasheedpk1100 Рік тому

    Supper💞

  • @sureshanmooliyil8166
    @sureshanmooliyil8166 Рік тому

    👍👍

  • @DeepuCEO
    @DeepuCEO Рік тому

    Love his nursery and his lovely family members. Great collection he has.

  • @rahulkannan708
    @rahulkannan708 Рік тому

    😊😊😊😊😊

  • @anbunadar7133
    @anbunadar7133 Рік тому

    You missed to ask one question, is there taste difference between green matovo, purple matova, yellow and black?

  • @sajiraraouf1730
    @sajiraraouf1730 Рік тому

    Ningal seal cheyyunnundo

  • @sajiraraouf1730
    @sajiraraouf1730 Рік тому

    Ithinde chedikk etra Vila varum

  • @sandeepk9710
    @sandeepk9710 Рік тому

    Paranjathu thanne aanallo paranjondirikunne oru simple tankil etra cost etra meen etra subsidy etra food cost ithellam parayuo

    • @abdullab348
      @abdullab348 Рік тому

      അത് പറയില്ല... അത് പറഞ്ഞാൽ 10 രൂപ യുടെ പൂച്ച യെ വളർത്താൻ 150 രൂപ ചെലവായി എന്ന് പോലെ ആയിരിക്കും

  • @shabnakabeer7696
    @shabnakabeer7696 Рік тому

    Adipolli 👍

  • @beenaprasad7461
    @beenaprasad7461 Рік тому

    Ente veetilum gac fruit pidich thudangi

  • @susanpalathra7646
    @susanpalathra7646 2 роки тому

    എനിയ്ക്ക് പ്രിക്കോസി 2 തൈയ്യ് എത്തിച്ചു തരാമോ?

  • @nijunsamrajnijunsamraj605
    @nijunsamrajnijunsamraj605 2 роки тому

    Taste എങ്ങനെയാ പുളിയോ മധുരമോ

    • @fixonlifemedia319
      @fixonlifemedia319 Рік тому

      നേരിയ പുളിയോടു കൂടിയ മധുരം

  • @shahulpalakkad_vlog
    @shahulpalakkad_vlog 2 роки тому

    Enikkishdamayi. Thank you sir

  • @abdurahimanc6909
    @abdurahimanc6909 2 роки тому

    Coco vargamanennu thonnunnu . Graft cheydu nokkuka.

  • @ayamadutt912
    @ayamadutt912 2 роки тому

    ഈ മനുഷ്യസ്‌നേഹി കളെ കണ്ടറിയുക അണ്ടിയോട് അടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയാം വലിയ ബഡായി സാധനം വില അധികം വാങ്ങാൻ ഉള്ളയൊരു സൂത്രം മാത്രം

  • @abdurassack5654
    @abdurassack5654 2 роки тому

    എങ്ങനെ നടാം....

    • @fixonlifemedia319
      @fixonlifemedia319 2 роки тому

      പ്ലീസ് call സ്ക്രീൻ mob no

  • @travelvlog4528
    @travelvlog4528 2 роки тому

    Please co no

  • @slreviewhub6222
    @slreviewhub6222 2 роки тому

    can we do this with a mobile charger (output 5v)?

  • @abdullak5453
    @abdullak5453 2 роки тому

    ഡെലിവറി ചെയ്യണമെങ്കിൽ ഏറ്റവും കുറഞ്ഞത് എത്ര തയ്യ് എടുക്കണം

    • @fixonlifemedia319
      @fixonlifemedia319 2 роки тому

      ഒരു തൈ എടുത്താലും ഡെലിവറി ചെയ്യും എന്നാണ് പറഞ്ഞത് discriptionil no ഉണ്ട് വിളിച്ചു നോക്കിക്കോളൂ

  • @voiceofpublicvoiceofpublic8824
    @voiceofpublicvoiceofpublic8824 2 роки тому

    Most of the plants are waste and over priced in there