VFS Appointment letter Income tax return Job related documents Bank statement Hotel booking Insurance Dummy tickets Itinerary Covering letter Passport Photograph Payment for visa and VFS service charges .
സർ മുംബൈ vfs ൽ പാസ്പോർട്ട് മറ്റു ഡോക്യൂമെന്റസും വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വേണ്ടി സബ്‌മിറ്റ് ചെയ്തിട്ട് 2year ആയി. ആദ്യമൊക്കെ track ചെയ്യാൻ പറ്റിയിരുന്നു. പിന്നീട് അതും പറ്റാതെ ആയി. ഇപ്പൊ ഒരു വിവരവും ഇല്ല. ഇതിനു എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ
Reference number undo ? Passport last name Chilappo date of birth ... Just Google " visa VFS tracking" like keywords and mention country and get a tracking link and type there reference number and last name or like ...
Machane Superb video. N thx for your valuable information ❤
വളരെ helpful ആയ video. Thank you 👍👍🌹
Welcome 🥰
Best vedio
So much thanks chetta for this information😃
Welcome 🥰
Spause വിസയ്ക്കു apply ചെയ്യാൻ എന്തൊക്കെ documents വേണം? Spause വിസക്ക് apply ചെയ്താൽ വിസ കിട്ടാൻ എത്ര ദിവസം എടുക്കും?
വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ, താങ്ക്യൂ. ചേട്ടാ.vfs'ൽ ഇദൊക്കെ, doccuments chodhikkum
Welcome ...🥰
VFS Appointment letter
Income tax return
Job related documents
Bank statement
Hotel booking
Insurance
Dummy tickets
Itinerary
Covering letter
Passport
Photograph
Payment for visa and VFS service charges .
Thanks. Sir
Good infromation 👍
എങ്ങനെ ആണ് reference number വെച്ച് ട്രാക്ക് ചെയ്യേണ്ടത്
എന്ന് പറയാമോ
രണ്ടാമത്തെ പ്രാവശ്യം വിസക്ക് വെച്ചാൽ
എത്ര ശതമാനം കിട്ടാൻ ചാൻ ഉണ്ട്
France
Chance undu bro ... But it depends the documents submitted and reason of rejection
@@berlin2balibyKishorelal supporting documents വിശ്വാസ യോഗ്യമല്ല എന്നയിരുന്നു കാരണം
പിന്നെ പോയാൽ തിരിച്ചു വരില്ല എന്നും
Adham egottanu vechath
@@ansalva646 Athu sookshichu nokkuka ... Mistake find cheyyanam .... Correct cheythu next tym other country nokkuka
@@berlin2balibyKishorelal France tanne veendum vechal kittan chance kuravano
ചേട്ടാ enta visa ഇഷ്യൂ ചെയ്തു. Norway...
🎉 Congrats
Hi
Hi bro
Hello
Bro denmark 🇩🇰 offer undel vfs enthokke documents venam, kerala vfs denmark visa processing indo
Rro
Latvia work permit process deatlis onnu pryamo
സർ മുംബൈ vfs ൽ പാസ്പോർട്ട് മറ്റു ഡോക്യൂമെന്റസും വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വേണ്ടി സബ്‌മിറ്റ് ചെയ്തിട്ട് 2year ആയി. ആദ്യമൊക്കെ track ചെയ്യാൻ പറ്റിയിരുന്നു. പിന്നീട് അതും പറ്റാതെ ആയി. ഇപ്പൊ ഒരു വിവരവും ഇല്ല. ഇതിനു എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ
സർ മാര്ച്ച് 1ന് ചെന്നൈ vfs
സബ്മിഷൻ കഴിഞ്ഞു
ഇതുവരെയും ഒരു
റി സൾ റ്റ് വന്നിട്ടില്ല
Country etha bro ?
Track cheythille ?
ജർമനി
@@antukp8731 tym kooduthal eduthaa scope kurayum
Vfs ഇന്റർവ്യൂ കോസ്റ്റിൻസ് ഡിപ്പെന്റെ ആണ് എന്നോട് പേര് ഫാമിലി ഡീറ്റൈൽ മാത്രം ചോതിച്ചോള്ളൂ
സർ. വർക്ക് visa apply ചെയ്ത് vfs ൽ പോകും മുൻപ് ഒരു clearance process എന്ന് പറയുന്നുണ്ടല്ലോ പല immigration ഓഫീസും. അത് എന്താണ് എന്ന് പറയുമോ
Enikku clear Aayilla ...
Onnu voice Idumo
7594906336
Police clearance certificate attest cheyyeth kittnm
Thank you
Liithuana dependent visayil povunnark vfs questions undavumo
Informative
Thanks 🥰
Chetta enik adutha masam banglore vfs date kityath schengan visa aan switzerland aan vecha rajyam avar enthelm chodikumo
Chilappo call varaam
@@berlin2balibyKishorelal alland vfsil ninn angana questions chodikal valare rar alle ?
@@pikuu8611 ഒന്നും ചോദിച്ചില്ല ബട്ട് rejection കിട്ടി 🥲
😊😊😊
👍
Chetta vfsil documents koduthittu 110 days kazhinju oru replum vanittilla track chaithappol Invalid Inputs enna kannikunnath
😊
Hi chetta
Hello bro
Chetta emergencyayi oru question itatly visit visayil varumpol franceil vannittalle itatlyku pokuvan. Appol vfsil franceil maathram pokunnu ennu paranjal mathiyo? Reply thannal kollamayirunnu chetta.
Onnu message idumo ?
7594906336
VFS il Italy illa only france
❤️❤️❤️👍
Unskilled jobinu പോവുമ്പോൾ ഇത് ബാധകം അന്നോ
Jobnu with documents Undalloo ... Appo kooduthal questions onnum kaanilla ...
Chilappo doubt tonniyaal enthelum chothikkam ...
Ithu tourest visakku aanu
സിങ്കപ്പൂർ വർക്ക് വിസയിൽ പോകുമ്പോൾ visa stambing ഉണ്ടോ. അല്ലെങ്കിൽ എന്താണ് ആ proceedure അറിയും എങ്കിൽ ദയവായി parayumo
Stamp kaanilla
Thank you
Boos vsf ൽ പോകുമ്പോൾ barth സർട്ടിഫിക്കറ്റ് ആവിശ്യം വരുമോ? സ്കൂൾ സർട്ടിഫിക്കറ്റ്മതിയാവുമോ?
Passport il DOB undalloo
💚💚
Chetta...njn gulfil ayirunnnu....ipoool job resign chayithuuu...cancelation paper kittiii...vfs il poookumbol ath chothikumoo
Bro enikku Clear aayilla .. onnu Wattsapp voice Idumo 7594906336
VFS il athinte onnum avashyam illa
Already italy visit cheythayalk visa kittan elupam alle?
Visa periodinullil tirichu vannavarkku
Hai
Epol nammude INDIA karkku epol premium D visa kodukunndo??
Indiakkarukku prethekamaayii visa or permit onnumillaa bro ...
Embessy call interview eath language il ayirikkum
Local language or English ....
Job visa ku try cheyyunnavark VFS procedure ithepole thanneyakumo?
VFS same ... Documents cheriya variations varum
Sir njn France l entry permit l anu pokunne.. Rejections undavuo...??
Clear Aayilla bro
Good video valare help full anu tnx 😍😍
Thanks 🥰
സർ ഇപ്പോൾ ഇറ്റലിയയിലേക്ക് പോകുന്നതിനു വിസ അപ്ലൈ ചെയ്തവരെതൊക്കെ റിജക്റ്റ് ആകുന്നുണ്ടല്ലോ? അപ്ലൈ ചെയ്യാൻ പറ്റിയ ടൈം ഏതാണ് ഒന്ന് മറുപടി തരാമോ???
April to November ....
Peak visa getting session is August to November ....
ടുറിസ് വിസ യുടെ കാര്യം എങ്ങനെയാ അപ്ലൈ ചെയ്യാൻ പറ്റിയ ടൈം
@@10xm12 tourest visayide kaaryaa paranje ... Work visa no time ...
@@berlin2balibyKishorelal polandilekko.
ഫാമിലി ആയിട്ടു കൊടുത്താൽ പെട്ടന്ന് കിട്ടുമോ ബ്രോ സ്വിറ്റസർലൻഡ് വിസിറ്റ് വിസ പ്ളീസ് റിപ്ലൈ
Family Aayi Koduthaal Advantage Undu Pakshe Documents Ok Allenkil No Raksha ...
@@berlin2balibyKishorelal ഫാമിലി ആയിട്ആണ് കൊടുത്തത് അപ്പോയ്‌മെന്റ് ഏപ്രിൽ 21 -8-15 am
ആണ് കൊച്ചി
@@berlin2balibyKishorelal ബ്രോ എന്റെ ഒരു ഫ്രണ്ട് അങ്കമാലി ഉള്ള ആൾ ഉണ്ട് പോർട്ടുഗലിൽ 5 eyar ആയിട്ടുണ്ട് ഫ്രണ്ട്
@@jayakumar8163 mm
@@jayakumar8163 mm
Flight book cheythitillengilo??
Visa refuse aavum
@@berlin2balibyKishorelal nammal normally work visak povumbo visa vannitalle flight ticket edku??
Video call aano normal call aano cheyyunnathe
Message itta mathii
ഫസ്റ്റ് rejection വന്നാൽ എത്ര നാൾ കഴിഞ്ഞു വെക്കാൻ പറ്റും. അപ്പീൽ വെച്ചാൽ അടുത്ത പ്രാവശ്യം കിട്ടുമോ.
Oru 3 months kazhiyatte ... Appeal Pokathirikkunnatha Nallathu
Vfs slot kittumo from South Side??
It depends
Interview malayalatilo englishiloo
Local language and English ....
Tamilnadu... Tamil and English
Kerala Malayalam and English
Vfs ഇൽ appointment എടുക്കാൻ first payment ചെയ്യണോ
Prepaid cheyyam ....
Visa + VFS Service Charges ....
Must alla ....
VFS Service Charge Online Pay Cheythu Visa Fee 80 Euros VFS date avide pay cheyyam ...
Hi chetta sugalle ❤️
Hello...
Sugham....
Sughallee ?
Italy Schengen visa Keralitinu india il aethokke vfs through apply cheyyam pattum reply cheyyumo
Cochin
Bangalore
Chennai
Hyderabad
എങ്ങിനെ ആണ് visa track ചെയുന്നത് എന്നു പറയാമോ
Reference number undo ?
Passport last name
Chilappo date of birth ...
Just Google " visa VFS tracking" like keywords and mention country and get a tracking link and type there reference number and last name or like ...
Chetta.. Nammude phonilekku msg varunnathu mail ayii ano atho normal msg ayii ano ayakkunne
SMS
Atho france via italyil pokannanu ennu paranjal kuzhappamundo?
Italy actually picture il illa ...
Can go Italy with France visa ...
Italy Kaaryam parayenda
Questions chodikunathu Malayalam anno atho English anno
It depends...
Kerala Malayalam or English
Tamilnadu Tamil or English or sometimes in Malayalam like
Chetta onnu number tharo
7594906336
Chetta e no watsapil msg ayacha kittumo
Chetta contact number tharuvo
7594906336
Chetta ente croatia yileku august 29 nu vfs kazhingu ippol 20 thivasamay. Track cheyubol. Dalhiyileku documents poya dettulpade prossesing laannu ennannu kaannikunnath enthekilum kuzhappamundakumo
Aay oru 14 days wait cheyyu