മതസൗഹാര്‍ദം നശിപ്പിക്കുന്നവര്‍ക്കെതിരെ പറയും; ജിഫ്രി മുത്തുകോയ തങ്ങൾ | Samastha

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 561

  • @ദാഹജലം
    @ദാഹജലം 3 роки тому +118

    അല്ലാഹു മഹാനായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ക്ക് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲😭😭😭😭

  • @abduazeezvp7622
    @abduazeezvp7622 3 роки тому +271

    നല്ല പക്വതയുള്ള വാക്ക് അല്ലാഹുഇനി യും മുന്നോട്ടുപോവാൻ തൗഫീഖ് നൽകട്ടെ പ്രാർത്ഥിക്കുന്നു ആമീൻ

  • @ashiksidheek2028
    @ashiksidheek2028 3 роки тому +61

    ഞങ്ങളുടെ നേതാവ് ഇതാണ് പറയുമ്പോൾ എല്ലാവർക്കും മനസ്സിലാകും ആരെയും വേദനിപ്പിക്കില്ല സമസ്ത സമസ്തയുടെ നിലപാട് കൃത്യമായി പറഞ്ഞു

    • @dinnerpoint7494
      @dinnerpoint7494 3 роки тому +2

      👌👌👌👌👌👌👍👍👍👍👍

  • @sanjunlmbr4577
    @sanjunlmbr4577 3 роки тому +55

    😀ഭഗവാനെ പത്രക്കാർ സിംഹത്തിന്റെ മടയിലാണല്ലോ കയറിയത് 😂
    സർ അടിപൊളി പത്രസമ്മേളനം
    റിപ്പോർട്ടർമാർ വരെ ഹാപ്പി

    • @jafarmeyana4703
      @jafarmeyana4703 3 роки тому +9

      നിങ്ങളുടെ വരികൾ എത്ര സന്തോഷത്തോടെയാണ് വായിക്കുന്നത്, ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് ലഭിക്കുന്ന സന്തോഷം ചെറിയ കാര്യമല്ല. ദൈവം നിങ്ങൾക്ക് ഒരു ചിന്താശേഷി നൽകിയിട്ടുണ്ട്. നിങ്ങളുടെ അമ്മയെയും അച്ഛനെയും തങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ

    • @sanjunlmbr4577
      @sanjunlmbr4577 3 роки тому +5

      @@jafarmeyana4703
      😊 മനുകോശ ക്ഷമാധൃതി
      സനാതനസ്യ ധർമസ്യ
      എന്ത് എതിർപ്പുണ്ടായാലും സത്യത്തിന്റെ കൂടെ നിൽക്കുക
      ദുഖിതരോട് സഹാനുഭൂതി ഉണ്ടായിരിക്കുക
      ഇത് ഖുറാനിലും ബൈബിളിലും നമുക്ക് കാണാം
      പക്ഷെ നമ്മിൽ പലരും അതിന് മുതിരുന്നില്ല 😊
      ഈശ്വരന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും ഞാനും നേരുന്നു

    • @jafarmeyana4703
      @jafarmeyana4703 3 роки тому

      @@sanjunlmbr4577 correct

  • @voiceofstraight3261
    @voiceofstraight3261 3 роки тому +22

    സയ്യിദേ, അങ്ങയുടെ വാക്കുകൾ എത്ര സൂഷ്മത, അള്ളാഹു ദീർഗായിസും ആഫിയത്തും ആരോഗ്യവും നൽകട്ടെ 🤲🤲🤲

  • @visionary_days
    @visionary_days 3 роки тому +368

    അന്തസ്സായി പറഞ്ഞു.. അഭിനന്ദനങ്ങൾ..

  • @suhairsuhair.k2230
    @suhairsuhair.k2230 3 роки тому +37

    ആർജ്ജവമുള്ള വാക്കുകൾ
    അന്തസോടെ പറഞ്ഞു
    മാതൃക യാണ് ഈ ഈ നിലപാട്
    പല മതനേതാക്കന്മാർക്കും 💞💞💚💞💞

    • @dinnerpoint7494
      @dinnerpoint7494 3 роки тому

      👍👍👍👍👌👌👌👌👌👌💪🏾💪🏾💪🏾💪🏾💪🏾☝️☝️☝️☝️☝️☝️

  • @muhammadshefi8765
    @muhammadshefi8765 3 роки тому +49

    സമസ്ഥയുടെ പ്രസിഡൻ്റാകാൻ യോഗ്യതയുള്ള ഈ കാലഘട്ടത്തിലെ പണ്ഡിത അഗ്രേസർ, നാഥൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

  • @beeyamkunhabdulla715
    @beeyamkunhabdulla715 3 роки тому +173

    മാധ്യമങ്ങളെ ഒറ്റക്ക് ചങ്കറ്റത്തോടെ നേരിട്ടതാണ്
    ഞങ്ങളെ പ്രസിഡണ്ട്
    മക്കളെ എതിരാളിയെ നോക്കി കളിക്കു

  • @ALTHAF_ENIYADI
    @ALTHAF_ENIYADI 3 роки тому +174

    ഓരം പറ്റി നടക്കുന്ന പല മുസ്ലിം നാമ രാഷ്ട്രീയപ്പാർട്ടികൾക്കുള്ള മുഖത്തേറ്റ അടിയായ് ഈ പത്രസമ്മേളനം.
    തങ്ങൾ ഇഷ്ടം.

  • @alimoulavivettupara5224
    @alimoulavivettupara5224 3 роки тому +33

    ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് അല്ലാഹു ദീർഘായുസും ആഫിയതും നൽകട്ടേ آمين يارب العالمين

  • @sabith2525
    @sabith2525 3 роки тому +162

    അതാണ് സമസ്തക് ആരെയും പേടിയില്ല ആർജവമുള്ള വാക്

    • @dinnerpoint7494
      @dinnerpoint7494 3 роки тому

      👍👍👍👍👍👍👌👌👌👌👌👌

  • @saalim123321
    @saalim123321 3 роки тому +118

    സൗഹാർദ്ദം നിലനിൽക്കട്ടെ

  • @musthafamd6771
    @musthafamd6771 3 роки тому +84

    മാധ്യമക്കാരെ ആൾ മാറി പോയി
    കുത്തി തിരിപ്പ് നടക്കാതെ ആയപ്പോൾ മൈക്ക് എടുത്ത് പോയല്ലോ ചിലർ

  • @rashidch6882
    @rashidch6882 3 роки тому +95

    ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ.. ആമീൻ

  • @shaju4664
    @shaju4664 3 роки тому +17

    ഇത്രയും പ്രശ്നമായി കത്തി നിൽക്കുന്ന വിഷയം ഇത്രയും മാധ്യമങ്ങൾ വളഞ്ഞിട്ട് എന്തങ്കിലും ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കീട്ടും ഒരുത്തന്റെയും മുനിൽ മുട്ട് മടക്കാതെ ചക്കൂറ്റത്തതോടെ കൃത്യമായി മറുപടി പറയാൻ ഇന്ന് ജിഫ്രി മുത്ത് കോയ താങ്കൾക്കെ കഴിയൂ 👍👍👍👌👌👌👌👌👌👌👌👌👌👌കാരണം ഒരുത്തനോടും പിന്നാമ്പുറ ഇടപെടുകൾ ഇല്ലാത്ത നേതാവാണ് തങ്ങൾ അത് കൊണ്ട് തന്നെ ആരെയും പേടിക്കേണ്ടതുമില്ല 👌👌👌👌👌👌👌👌😍

  • @zayanuvlog2330
    @zayanuvlog2330 3 роки тому +45

    ഞാൻ അക്കമിട്ട് പറയുന്നു ഈ സയ്യിദ് അവറുകൾ ആണ് ഇന്ന് മുസ്ലിം ഉമ്മത്തിന്ന് മുഴുവൻ നെത്രത്വം നൽകേണ്ടത്... എന്തൊരു ആർജ്ജവമുള്ള പണ്ഡിതൻ... ആരെയും വേദനിപ്പിക്കാതെ ആർക്കും ഒരു എല്ലിൻ കഷ്ണം കൊടുക്കാതെ പറയേണ്ടത് മുഴുവൻ പറഞ്ഞു

  • @Sajidibnumoosa
    @Sajidibnumoosa 3 роки тому +56

    *പുണ്ണ്യ* *സമസ്ത* 💚
    *പക്ക്വമായി* *പറഞ്ഞു*

  • @ameerali.k7275
    @ameerali.k7275 3 роки тому +35

    ഒരോ ചോദ്യങ്ങൾക്കും തക്കതായ മറുപടി . തങ്ങൾക്കു അള്ളാഹു ദീര്ഗായുസ് നൽകണേ അള്ളാഹ്.

  • @Musafir-ej1zt
    @Musafir-ej1zt 3 роки тому +55

    സമസ്തക്ക് ആരോടും ഭാധ്യത ഇല്ല ജിഫ്രി തങ്ങൾ ❤️❤️❤️

  • @rrcreatersshorts2695
    @rrcreatersshorts2695 3 роки тому +42

    നമ്മുടെ മുത്ത്‌ തങ്ങൾ 😍💪💪❤💕😍😍
    നിങ്ങളുടെ കുരുട്ട് ചോദ്യങ്ങൾ നമ്മുടെ നേതാവിന്റെ അടുത്ത് നടക്കൂല കെട്ടൊ , അതിന് വേറെ ആളെ നോക്കണം 😄😍❤
    മാധ്യമങ്ങൾ മുട്ട് കുത്തി 🤣

    • @dinnerpoint7494
      @dinnerpoint7494 3 роки тому +1

      🤣🤣🤣👌👌👌👌👌👌👌👌👌👍

  • @salmanvlog96
    @salmanvlog96 3 роки тому +129

    .സമസ്തക്ക് ഒരു വൊട്ടിബാങ്കിനേയും .പേടിക്കേണ്ട. .സമസ്ത ആരായാലും ശരിയൊടൊപ്പം നിൽക്കും...നീതിയൊടൊപ്പം നിൽക്കും ..സമസ്തയിൽ നിന്ന് എല്ലാത്തിനും പരിഹാരമുണ്ട്..

  • @muhammedashiquekorakkakoda366
    @muhammedashiquekorakkakoda366 3 роки тому +24

    അഭിമാനമാണ് സമസ്ത. മഹത്തായ പാരംബര്യമുള്ള പണ്ഡിത ശ്രേണിയാണ് സമസ്ത

  • @tipsmayhelpyou786
    @tipsmayhelpyou786 2 роки тому +2

    യാ സയ്യിദീ ........
    ഞങ്ങൾക്ക് പക്വതയുള്ള ഒരു നേതൃത്വമുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ സന്തോഷം ......
    👍👍👍👍
    കൃത്യം വ്യക്തം സുഭദ്രം .....

  • @olivebranches1183
    @olivebranches1183 3 роки тому +73

    ജിഫ്രി തങ്ങൾ ഇഷ്ടായി🌟

  • @zb2975
    @zb2975 3 роки тому +29

    നല്ല മറുപടി..😍😍. ജിഫ്രി മുത്തുക്കോയ തങ്ങൾ

  • @jaleelfaizijaleelfaizy4723
    @jaleelfaizijaleelfaizy4723 3 роки тому +59

    സൂപ്പർ അവതരണം തങ്ങൾ 👌👌

  • @muhammedbvthottupoyil
    @muhammedbvthottupoyil 3 роки тому +122

    സുന്നി ഐക്യം 💖💖💖

  • @nazarma9283
    @nazarma9283 3 роки тому +63

    തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം CPM ഉം പിണറായി വിജയനും കാണിക്കുന്ന മുസ്ലീം പ്രീണനം ഇനിയെങ്കിലും എല്ലാവരും തിരിച്ചറിയണം...

    • @abdulmalik9995
      @abdulmalik9995 3 роки тому

      എന്ന്... വർഗീയ സുടാപ്പി.. 😂

    • @mbzbasheer
      @mbzbasheer 3 роки тому +1

      @@hawkeye4769 Ennu swantham peru polum profilel idaan pediyulla andik urappillathavan.

    • @jshklm912
      @jshklm912 3 роки тому

      ലീഗ്, കോൺഗ്രസ്സ്
      വിശുദ്ധ പശുവാണോ മോനേ

    • @moideenkunhi7696
      @moideenkunhi7696 3 роки тому +2

      സിപിഎം 4 വോട്ടിനു വെണ്ടി കളിക്കുന്നു

    • @jijujiji245
      @jijujiji245 3 роки тому

      എന്നാൽ ഇയാൾ പോയീ നിലപാടില്ലാത്ത യുഡിഫിനോ, അല്ലെങ്കിൽ NDA ക്കോ വോട്ട് ചെയ്തോ. അവർക്ക് പെരുത്തു ഇഷ്ടമാ.

  • @kpjaleeljaleel2610
    @kpjaleeljaleel2610 3 роки тому +76

    അള്ളാഹു ധീർഗായുസ്സ് നൽകട്ടെ ആമീൻ

    • @sajeerkl7775
      @sajeerkl7775 3 роки тому

      آميــــــن آميــــــن يـا ربالــعالمــيــــــــن

    • @lubanalubi7044
      @lubanalubi7044 3 роки тому

      آ مين يا رب العالمين

    • @mariyammabasheer7691
      @mariyammabasheer7691 3 роки тому

      Ameen

  • @mdjalil4439
    @mdjalil4439 3 роки тому +21

    തങ്ങൾക്ക്അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ. ആമീൻ

  • @kvjestin
    @kvjestin 3 роки тому +28

    Bishop, paranjathu thikachum WRONG aanu! As a Christian I'm sorry for his wrong talks... Feeling pitty for those people(Bishop, go and first fix Franko and similar people you did crime, if christain women's are your true concern!!!)

  • @aboobackertharayil9032
    @aboobackertharayil9032 3 роки тому +37

    നല്ലവാക്കുകൾ. ഇങ്ങിനെ യാവണം. മത മേലധ്യൻഷൻമാർ, 👌👌👌

  • @ckhmedia1813
    @ckhmedia1813 3 роки тому +63

    മുത്താണ് മൂത്തുകോയ തങ്ങൾ 😍😍

    • @mubishihab3742
      @mubishihab3742 3 роки тому

      മാഷാ അല്ലാഹ്

    • @KLndm
      @KLndm 3 роки тому

      Pinnallaand

    • @dinnerpoint7494
      @dinnerpoint7494 3 роки тому

      👌👌👌👌👌👌👌👌👍👍👍

  • @nizuzvlog1817
    @nizuzvlog1817 3 роки тому +11

    അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @Abdulkader-ll3sd
    @Abdulkader-ll3sd 3 роки тому +90

    ബഹുമാനപ്പെട്ട തങ്ങളെ റിപ്പോർട്ടർമാർ പഠിച്ചില്ല.റിപ്പോർട്ടർമാർ ക്ക് തങ്ങളെ മനസ്സിലാകണമെങ്കിൽ വർഷങ്ങൾ വേണ്ടി വരും.

  • @ismailap8383
    @ismailap8383 3 роки тому +75

    മാധ്യമങ്ങൾക്കു അടികിട്ടിയപോലെ ആയി കുറെ ചൊറിഞ്ഞു നോക്കി 👍🏻

  • @jaseelpazhoor3809
    @jaseelpazhoor3809 3 роки тому +22

    വാക്കുകളെ പൂക്കളാക്കി തങ്ങൾ....
    പൂക്കളിൽ നിന്നും സുഗന്ധം വീശിയപ്പോൾ ലയിച്ചു പോകുന്ന മധ്യമ പ്രവർതകർ

  • @shahulhameedmadannoor9326
    @shahulhameedmadannoor9326 3 роки тому +12

    മുത്താണ് മുത്തുകോയ തങ്ങൾ 😍❤️❤️🥰🥰🥰

  • @aboobackerpulikkadan3041
    @aboobackerpulikkadan3041 3 роки тому +89

    അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ 👍👍

    • @salmanvlog96
      @salmanvlog96 3 роки тому

      ആമീൻ

    • @anwarmv4508
      @anwarmv4508 3 роки тому

      Ameen

    • @CJ-si4bm
      @CJ-si4bm 3 роки тому +1

      ഖൈർ നൽകട്ടെ 🤗🤗

    • @beeyamkunhabdulla715
      @beeyamkunhabdulla715 3 роки тому

      ആമീൻ

    • @sajeerkl7775
      @sajeerkl7775 3 роки тому

      آميــــــن آميــــــن يـا ربالــعالمــيــــــــن

  • @hussainpk2624
    @hussainpk2624 3 роки тому +13

    മഹാനായ തങ്ങൾ അവർഗ്ഗൾക്ക് റബ്ബ് ദീർഗായുസ്സ് നല്കട്ടെ

  • @sandwanamtips1325
    @sandwanamtips1325 3 роки тому +41

    ചില മാധ്യമങ്ങൾ മനപ്പൂർവം കാര്യങ്ങൾ വഷളാക്കാൻ ശ്രമിച്ച് നോക്കുകയാണ്, ഇവർക്കൊക്കെ മാധ്യമ ധർമ്മം തൊട്ട് തീണ്ടിയിട്ടില്ല

  • @anwarsadath4541
    @anwarsadath4541 3 роки тому +6

    ഇതാണ് ഒരു സമുദായത്തിൻ്റെ നേതാവ് മീഡിയക്കാൻ എന്തെല്ലാം കുത്തികുത്തി ചോദിച്ചിട്ടും ഒരു സമുദായത്തേയും വേദനിപ്പിക്കാതെ എത്ര ആലോജിച്ചും ചിന്തിച്ചും കേൾക്കേണ്ട വാക്കുകൾ അള്ളാഹു ദീർഘായും ആര്യോഗ്യവും കൊടുക്കട്ടെ

  • @Ashiq-234
    @Ashiq-234 3 роки тому +6

    മീഡിയക്കാരുടെ ഒരു ചോദ്യത്തിനും ഒരുസമുദായത്തെയും വേദനിപ്പിക്കാതെ പകുത്തയുള്ള മറുപടി 👌

  • @suhailthaikkadan9919
    @suhailthaikkadan9919 3 роки тому +7

    മാഷാ അല്ലഹ... തങ്ങൾ ഞങ്ങളുട മുത്താണ് ,അല്ലഹഹ് ആഫിയത്തുള്ള ദീർഘയാസ് കൊടുക്കട്ടെ ....

  • @rashee_ujar
    @rashee_ujar 3 роки тому +23

    തെറി വിളിച്ചവർക്ക് സത്യം മനസ്സിലാക്കാനും hidayathum അള്ളാഹു നൽകട്ടെ

    • @Underworld121
      @Underworld121 3 роки тому

      അലിയാർ ബായ് ❤️

  • @Visiontirur
    @Visiontirur 3 роки тому +39

    ദീർഗവീക്ഷണമുള്ള ആത്മീയ നേതാവ്. ചോദ്യ കർത്താക്കളുടെ മുനവച്ച ചോദ്യങ്ങൾക്കു കൃത്യമായ മറുപടി ശാന്തതയോടെ ☺️ समझने वालोंको इशारा काफ़ी है 👍

  • @THR2218
    @THR2218 3 роки тому +26

    മുത്താണ് തങ്ങൾ

  • @smilevalleyfocus8476
    @smilevalleyfocus8476 3 роки тому +8

    ആർജവമുള്ള, അന്തസ്സുള്ള ആരെയും വേദനിപ്പിക്കാതെയുള്ള പക്വമായ മറുപടി,, തങ്ങൾ ഇഷ്ടം

  • @noorehuda5139
    @noorehuda5139 3 роки тому +24

    സയ്യിദുൽ ഉലമ, സുൽത്താനുൽ ഉലമ 👍😍

  • @pkp1948
    @pkp1948 3 роки тому +45

    മുസ്ലിം സമുദായം ' അതിൻ്റെ ലക്ഷ്യം ജനങ്ങളെ നേർവഴിക്ക് നടത്തുക എന്നതാണ്:

    • @johnbosco8477
      @johnbosco8477 3 роки тому +2

      അതേ നേർവഴിക്കു കയ്യും കാലും കഴുത്തും വെട്ടി നടത്തുന്ന ചമദാന കൊതം

    • @anaspookottor6790
      @anaspookottor6790 3 роки тому +1

      @@johnbosco8477 ബൈബിളിലല്ലേ..??

    • @noname-mb3rp
      @noname-mb3rp 3 роки тому +2

      @@johnbosco8477 ഇസ്ലാമിൽ മനുഷ്യനെ കൊല്ലുന്നത് ഹറാമാണ്

    • @johnbosco8477
      @johnbosco8477 3 роки тому

      @@noname-mb3rp തക്യ 🤣🤣🤣🤣

    • @noname-mb3rp
      @noname-mb3rp 3 роки тому

      @@johnbosco8477 എന്താ ഉദ്ദേശിച്ചത് 🙄🤔🤔

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 роки тому +25

    പക്വമായ മറുപടി..അഭിനന്ദനങ്ങൾ!

  • @muhammedbvthottupoyil
    @muhammedbvthottupoyil 3 роки тому +27

    തങ്ങൾ 💖❣️💖❣️💖

  • @talksoftruths1516
    @talksoftruths1516 3 роки тому +20

    തങ്ങൾ ഇഷ്ടം 🥰🥰🥰🥰❤❤❤

  • @ajuajmal8058
    @ajuajmal8058 3 роки тому +2

    വിമര്ശകരുടെയും മുനവച്ചു കൊണ്ടുള്ള പത്രക്കാരുടെയും ചോദ്യങ്ങൾക്കു ഉരുക്കുപ്പേരി പോലെ മറുപടി, അറിവിന്റെ നിറകുടം, ക്ഷമയുടെ ആൾരൂപം, നേതൃത്വ പാഠവം പറയുന്ന മറുപടിയിൽ നിറയുന്ന ആർജവം, ആരെയും പേടിക്കാത്ത മനസ്ഥിതി, ഉസ്താദിന്റെ ദീര്ഗായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു, കേരളത്തിൽ ഇതുപോലെ നേതൃത്വം ഇനിയും ആവശ്മുണ്ട്, 👍👍👍❤

  • @entertimentwithcutiees542
    @entertimentwithcutiees542 3 роки тому +20

    സയ്യിദുൽ ഉലമയും സുൽത്താനുൽ ഉലമയും ഈ രാജ്യത്തിന്റെ അഭിമാനം.

  • @mansoorpang3110
    @mansoorpang3110 3 роки тому +11

    ജിഫ്രി തങ്ങൾ ഇഷ്ടം 😍🥰😘

  • @wordsofallah7424
    @wordsofallah7424 3 роки тому +55

    സമസ്ത - ആർജ്ജവമുള്ള നിലപാട്.

  • @alvindavid8674
    @alvindavid8674 3 роки тому +51

    thaggaloodu choodhikkunnathu palathum choodhikkendavaroodu choodhichilla......

  • @jamaludinsabana8921
    @jamaludinsabana8921 3 роки тому +6

    ഉമ്മത്തിന്റെ നേതാവ് 🤲

  • @tikoya2654
    @tikoya2654 3 роки тому +10

    പത്രക്കാരാ തങ്ങളെ നിങ്ങള് വിചാരിച്ച കുത്തിത്തിരിപ്പിന് എങ്ങിനെ ശ്രമിച്ചിട്ടും തങ്ങളെ കിട്ടുന്നില്ല അല്ലെ?
    സാരല്യ ട്ടൊ ☺

  • @muthnabiisttam6584
    @muthnabiisttam6584 3 роки тому +3

    ഞങ്ങൾ ക്ക് കിട്ടിയ. നിധി യാണ്. തങ്ങൾ. നേതൃത്വത്തിൽ അഭിമാനിക്കുന്നു

  • @aru123able
    @aru123able 3 роки тому +11

    Manorama has cut the part of the press meet they required. Alas!!
    Show the significant part of the press meet and be a responsible media.

  • @noufalvk6756
    @noufalvk6756 3 роки тому +1

    നല്ലമറുപടി അള്ളാഹു ദീര്ഗായുസും ആഫിയത്തും പ്രദാനം ചെയ്യട്ടെ

  • @जयहिंद-थ2र
    @जयहिंद-थ2र 3 роки тому +9

    മിണ്ടരുത്, കോപിക്കും..!
    ഞാൻ എന്റെ പള്ളിയിൽ വെള്ളിയാഴ്ച പ്രസംഗിക്കുന്നു.
    കൃസ്ത്യാനിറ്റിയിലെ ഒരു വിശുദ്ധ ആരാധനയെ(കുർബാന, മാമോദിസ,...) ഒരു മോശം സാമൂഹ്യ വിപത്തിനോട് ചേർത്തു കൊണ്ട്.
    സാമാന്യവത്കരിച്ചു പറയുന്നു.
    ആ പ്രസംഗം ആരോ റിക്കാർഡ് ചെയ്തു ചാനലിൽ എത്തിക്കുന്നു.
    വിവാദമാകുന്നു.
    സാമൂഹ്യമധ്യമങ്ങളിൽ വൻ ചർച്ചകൾ നടക്കുന്നു.
    ക്രിസ്ത്യാനികൾ പ്രതിഷേധം രേഖപ്പെടുത്തുന്നു.
    മുസ്ലിംകൾ സംഘടനകൾ രായ്കുരാമാനം എന്നെ തള്ളിപ്പറയുന്നു.
    "അതു ബഷീർ ഫൈസിയുടെ വ്യക്തിപരമായ അഭിപ്രായമാണ്.
    അദ്ദേഹത്തോട് കേരളത്തിലെ ഒരു മുസ്ലിം സംഘടനയും യോജിക്കുന്നില്ല.."
    പ്രസ്താവനകൾ
    പ്രമേയങ്ങൾ എല്ലാം ഉണ്ടായി.
    പക്ഷെ,
    സമൂഹ്യന്തരീക്ഷം തണുക്കുന്നില്ല.
    ചാനൽ ചർച്ചകളിൽ ഇസ്ലാമിന്റെ 'തീവ്രവാദം'
    കത്തുകയാണ്.
    പ്രതിരോധിക്കാൻ വരുന്നവർ മുഴുവൻ എന്റെ പ്രസ്താവനയെ അപലപിക്കുന്നു.
    തീരുന്നില്ല.
    കൃസ്ത്യൻ സഭകൾ രംഗത്തിറങ്ങി.
    കേസ് എടുത്തെ തീരൂ എന്ന് ശക്തമായ ആവശ്യം.
    ഈ ടി മുഹമ്മദ് ബഷീർ എം.പി എന്നെ കാണാൻ വന്നു.
    ആ നിമിഷം മുതൽ ചാനലുകളിൽ ലൈവ് ഡിബേറ്റ്.
    എം പി മുസ്ലിം തീവ്ര വാദികൾക്ക് ചൂട്ടു പിടിക്കുന്നു.
    വാർത്ത ദേശീയ മാധ്യമങ്ങളിൽ മിന്നി.
    മന്ത്രി വാസവൻ,
    പ്രതിപക്ഷ നേതാവ്,
    കെ.പി സി സി പ്രസിഡന്റ്,
    ജോസ് കെ മാണി
    സുരേഷ് ഗോപി എംപി
    തുടങ്ങിയവർ സഭ അരമനകളിൽ ഓടികിതച്ചു എത്തി.
    (ഇങ്ങോട്ടല്ല)
    അവരെ സമാശ്വസിപിച്ചു.
    മുറിവേറ്റ കൃസ്ത്യൻ മനസ്സുകളെ തഴുകി.
    പിന്തുണ വാഗ്ദാനം..!!
    മുസ്ലിം സംഘടനകൾ പരസ്യമായി എനിക് വേണ്ടി അവരോട് മാപ്പ് പറഞ്ഞു.
    സഭ അരമനകളിൽ നേരിട്ടു എത്തി.
    ഒടുവിൽ മുഖ്യമന്ത്രിയുടെ
    പത്ര സമ്മേളനം:
    'സാമൂഹ്യ സംഘർഷത്തിനു ഇടവരുന്ന,വിദ്വേഷ പ്രസംഗം നടത്തിയ ബഷീർ ഫൈസി എന്ന മുസ്ലിം മത പണ്ഡിതനു എതിരെ ഇന്ന് കേസുക്കും...'
    രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന ഇത്തരം തീവ്ര വാദികളോട് രാജിയാകാനില്ല.'
    ചാനലുകളിൽ ഫ്ലാഷുകൾ മിന്നി...!!
    എനിക് പറയേണ്ടി വന്നു:
    'ഞാൻ ഉദ്ദേശിച്ചത് മുഴുവൻ കൃസ്ത്യാനികളെ അല്ല,
    തീവ്ര വാദികളായ കൃസ്ത്യാനികളെയാണ്..'
    ആരും ചെവിക്കൊണ്ടില്ല.
    ഒടുവിൽ ജാമ്യമില്ലാ വകുപ്പിനോട് കൂടെ
    യൂ. എ. പി എ യും..
    ശുഭം..!!
    പിൻകുറി:
    1.പാലായിലെ അച്ഛൻ മാപ്പ് പറഞ്ഞിട്ടില്ല
    2.ഈ നിമിഷം വരെ തെറ്റു പറ്റി എന്നു സമ്മതിച്ചിട്ടില്ല.
    3.അദ്ദേഹം ഞാൻ മുഴുവൻ മുസ്ലികളെ അല്ല പറഞ്ഞത് എന്നു പോലും വ്യഖ്യാനിച്ചിട്ടില്ല.
    3.ഏതെങ്കിലും ക്രൈസ്തവ സഭ ഔദ്യോഗികമായി മുസ്ലികളോട് ഈ നിമിഷം വരെ ക്ഷമാപണം നടത്തിയില്ല.
    (ചില വ്യക്തികളൊഴികെ)
    4.അരമനയിൽ നേതാക്കളുകളുടെ ഒഴുക്ക്
    സമാധാനം ഉണ്ടാക്കാൻ ആണത്രേ,
    5.ബിഷപ്പിന് പിന്തുണ പ്രവാഹം..!
    അദ്ദേഹത്തിന്റെ മനസ്സ് നൊന്തു പോകാൻ പാടില്ല...!
    .അച്ഛനെ കണ്ടു മടങ്ങി ചാനൽ കോളുകൾക്ക് മുന്നിൽ ഭവ്യത.:
    "അദ്ദേഹം പണ്ഡിതനാണ്‌,
    സൗഹൃദ സന്ദർശനമാണ്‌.."
    മൊഴിമുത്തുകൾ..!!
    'അച്ഛന്റെ വാക്കിനെ തള്ളിപറയുന്നുണ്ടോ..!?
    മിണ്ടരുത്..!!
    കോപിക്കും..!!
    ഉളുപ്പു..!!
    മതേതര പൊതു ബോധത്തിന്റെ
    കരയിൽ വെള്ളം കിട്ടാതെ പ്രാണൻ വലിക്കുന്ന ചത്ത മീനുകളല്ലേ മുസ്ലികൾ
    അവരങ്ങു സഹിച്ചോളും..!!
    ശരിക്കും ഇവരൊക്കെ സന്ദർശിക്കേണ്ടത് ആരെയായിരുന്നു..!?
    ആഴത്തിൽ മുറിവേറ്റവർ ആരായിരുന്നു..!?
    നിങ്ങൾ മന്ത്രിമാരോ,
    നേതാക്കളോ വന്നിലെങ്കിൽ പോലും ഇവിടെയൊന്നും സംഭവിക്കാൻ പോകുന്നില്ല മിസ്റ്റർ..!!
    മുസ്ലികൾ അങ്ങിനെ കയറു പൊട്ടിക്കാൻ വേണ്ടി കാത്തു നില്കുന്നവരല്ല..!!
    ഹാ മതേതരത്വം,
    എത്ര മനോഹരമായ തമാശ..!!
    ബഷീർ ഫൈസി ദേശമംഗലം
    ************************

  • @azeezam4115
    @azeezam4115 3 роки тому +3

    ജിഫ്രി തങ്ങളുടെ മറുപടി സമുദായത്തിന്റെ മറുപടിയാണ് ഇസ്ലാം സമുദായവും മുസ്ലിമും മനുഷ്യ നന്മയ്ക്ക് വേണ്ടി നിലകൊള്ളുന്നതാണ്

  • @channel.kadungapuram5771
    @channel.kadungapuram5771 Рік тому

    ജിഫ്രി തങ്ങൾ ഇത്ര കഴിവുള്ള ആളായിരുന്നോ മാഷാ അള്ളാ ❤

  • @topstation-
    @topstation- 3 роки тому +3

    ഇതിപ്പൊ കേരളം ഭരിക്കുന്നത് സമസ്ത പോലെ ഉണ്ടല്ലോ ചോദ്യങ്ങൾ കേൾക്കുമ്പോ 🙏🏾

  • @sabikpathaikkara45
    @sabikpathaikkara45 3 роки тому +5

    നേതാവ് 👍😍😍😍😍👍

  • @moossamk3638
    @moossamk3638 3 роки тому +2

    വളരെ കൃത്യമായി പറഞ്ഞു 👍👍💚

  • @muhammedshaheer2684
    @muhammedshaheer2684 3 роки тому +10

    തങ്കൾ ❤️❤️

  • @sharafudeenunoos6038
    @sharafudeenunoos6038 3 роки тому +9

    Etra manoharam allahuve priya sayyidavarkalk ayurarogyam nalkane aameen ya rabbal aalameen

  • @mahamoodvc8439
    @mahamoodvc8439 3 роки тому +1

    വളരെ നല്ല സൌഹൃദപരമാ
    യിട്ടുള്ള ബുദ്ധി പൂർവ മറുപടി

  • @lifeofcouple4608
    @lifeofcouple4608 3 роки тому +2

    വളരെ നല്ല മറുപടി. മാധ്യമ സുഹൃത്തുക്കൾ ഉദേശിച്ചത്‌ നടന്നില്ല നല്ല മാധ്യമ ധർമം

  • @noufalnoufal8521
    @noufalnoufal8521 3 роки тому +5

    ഈ പണ്ഡിതന്മാരൊക്കെ നമ്മളെ വിട്ട് പോയാൽ പിന്നെ നമ്മുടെ കേരള മുസ്ലിം സമുദായത്തിന്റെ അവസ്ഥ എന്തായിരിക്കും? 🤔😥 പ്രശ്നകലുഷിതമായ അവസ്ഥകളിൽ നിന്ന് നമ്മെ രക്ഷിക്കാൻ പിന്നെ ആരാ ഇവിടെ?

    • @vishnus2161
      @vishnus2161 3 роки тому

      മോദി ഉണ്ട്..

  • @Administrator_sudo
    @Administrator_sudo 3 роки тому +12

    SUNNI LEADERSHIP OF THIS STATE HAS ALWAYS STOOD FOR RELIGIOUS HARMONY.WHEN THE BISHOP SAID THINGS DAMAGING TO COMMUNAL HARMONY.SUNNI LEADERSHIP STOOD FIRM TO THE GROUND OF NOT CREATING A PROVOCATIVE DIALOGUE.THE BISHOP SHOULD LEARN FROM THEM
    IT IS THE HARD LINER SALAFI AND JAMMATH WHO ARE ARE CREATING PROBLEM.

    • @rijojohn5800
      @rijojohn5800 3 роки тому +1

      Bishop aareyum talanum kolaanum vanilalo

    • @Administrator_sudo
      @Administrator_sudo 3 роки тому

      @@rijojohn5800 THERE IS ONLY A MINORITY WITHIN THE MUSLIM COMMUNITY WHO ARE SEEKING ISLAMIC STATE. MOST OF THE MUSLIM COMMUNITY DONT EVEN CONSIDER THESE GUYS MUSLIMS. THE BISHOP SHOULD POINT OUT WITH EVIDENCE WHO ARE BEHIND SUCH ILLEGAL ACTIVITIES NOT GIVING A VAGUE EXPLAINATION LIKE HE DID HERE. THIS CAN BE USED TO TARGET THE WHOLE MUSLIM COMMUNITY. THE PRIESTHOOD HAS SOCIAL RESPONSIBILITY. IF MUSLIM PRIEST GIVES REPLY STATING SOMETHING LIKE RAPE BY PRIEST IS COMMON IN CHRISTAN PRIESTHOOD WHAT WOULD BE YOUR REACTION? IT IS LIKE VADALISING WHOLE CHRISTIAN COMMUNITY WHICH IS WRONG.

    • @reminreji536
      @reminreji536 3 роки тому +1

      @@Administrator_sudo Even the Bishop spoke against this minority within the Muslim community.If you have listened his speech, he has clearly mentioned that his words are never against the entire community.

    • @Administrator_sudo
      @Administrator_sudo 3 роки тому

      @@reminreji536 NARCOTIC JIHAD WHAT IS THAT? NO SPECIFIC RELIGION HAVE MASSIVE SHARE IN NARCOTIC CASES AS STATISTICS SHOW. THEN WHAT IS THE REASON OF USING SUCH TERMS ? THATS A TARGETED ATTACK WITHOUT PROPER FACTS BACKING IT.

  • @kpsalahudeen5603
    @kpsalahudeen5603 3 роки тому +3

    Jifrrimuthukkoyathangal Ishtam 💓 💓. Polichu

  • @Qwerty-vu8hp
    @Qwerty-vu8hp 3 роки тому +3

    ജിഫ്രി മുത്ത് കോയ തങ്ങൾ 👌👌👌 ʀᴏᴄᴋɪɴɢ 💥💥💥💥

  • @myview6848
    @myview6848 3 роки тому +5

    തങ്ങൾ ♥️ സമസ്ത ♥️

  • @abdulnizar9415
    @abdulnizar9415 3 роки тому

    ഉസ്ഥാദ് അവർഗൾക്ക് ദീർഘായുസും ആരോഗ്യവും പ്രതാനം ചെയ്യണേ നാഥാ

  • @Darkdevilfromhell
    @Darkdevilfromhell 3 роки тому +5

    സർക്കാരിനോട് ചോദിക്കുന്നത് ന്നോട് ചോയ്ക്കരുത് അപ്പൊ തന്നെ കൈരളി മൈക്കും കൊണ്ട് ഓടി 😝😝😝😝

  • @hinsanajalal9647
    @hinsanajalal9647 3 роки тому +7

    🔥സമസ്ത 🔥

  • @maharoofali6953
    @maharoofali6953 3 роки тому +1

    എന്റെ നേതൃത്വം എന്റെ സയ്യിദ് ❤

  • @abdulazeezmalayil766
    @abdulazeezmalayil766 3 роки тому +2

    Maashaa Allhaa..
    നല്ല വാക്കുകൾ -

  • @Ayisha12317
    @Ayisha12317 2 роки тому

    തങ്ങൾ ക് ആഫിയത്തോടുള്ള dhirgayus nalkate 🤲🤲👍

  • @bavas9568
    @bavas9568 3 роки тому +3

    Samastha💜💜💜💜

  • @muhammedmusthafa1
    @muhammedmusthafa1 3 роки тому +16

    Ithaan islam ithaan islaminte reethi❤

  • @afffayis4716
    @afffayis4716 3 роки тому +4

    നേതാവ് 🤍🤍🥰

  • @rajinasmv8616
    @rajinasmv8616 3 роки тому +3

    ഗ്രേറ്റ് വോയിസ്‌ masha allah

  • @SONUSULU
    @SONUSULU 3 роки тому +12

    ❤❤❤❤👍

  • @Thewar127
    @Thewar127 3 роки тому +2

    'സത്യവിശ്വാസികളെ ...
    നിങ്ങൾ ക്ഷമ മുറുകെ പിടിക്കുക
    അല്ലാഹുവിന്റെ സഹായവും രക്ഷയും നിങ്ങളെ തേടിവരുന്നവരെ,
    നിശ്ചയം അള്ളാഹു ക്ഷമാലുക്കളുടെ കൂടെആകുന്നു -വിശുദ്ധ ഖുർആൻ

  • @dadycity7630
    @dadycity7630 3 роки тому +2

    Very good speech

  • @ceasar1865
    @ceasar1865 3 роки тому +2

    Vote bank ഇനി നടക്കില്ല. കേരളം ഉണർന്നു കഴിഞ്ഞു

  • @sahadbasheer9899
    @sahadbasheer9899 3 роки тому +2

    8:21 thug lfe

  • @muhammedshafip4170
    @muhammedshafip4170 3 роки тому +2

    കൃത്യമായ നിലപാട് 👍

  • @iqbalchuzhali6989
    @iqbalchuzhali6989 3 роки тому +4

    അത് അവരോട് ചോദിക്കണം, അതോടെ ആ കുനഷ്ട് ഉദ്ദേശ്യത്തിന്റെ മുനയൊടിഞ്ഞു

  • @mubashirmuba6684
    @mubashirmuba6684 3 роки тому +4

    നല്ല പക്ക്വതയാർന്ന മറുപടി...

  • @jazeel7103
    @jazeel7103 3 роки тому +3

    Samastha💞

  • @Kireedam2369
    @Kireedam2369 3 роки тому +4

    നല്ല തീരുമാനത്തിന് ഐക്യദാർഢ്യം

  • @okmshaheeraliofficial740
    @okmshaheeraliofficial740 3 роки тому +1

    പിണറായിക്കെതിരെ ചാകര പ്രതീക്ഷിച്ചവർ പാതാളത്തിലായി.
    സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പത്രസമ്മേളനം മുഴുവൻ കണ്ടു. പത്ര പ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം എന്നെ അക്ഷരാർത്ഥത്തിൽ അൽഭുതപ്പെടുത്തി. സമസ്തയെന്ന പണ്ഡിത സഭയുടെ അമരക്കാരനാകാൻ എല്ലാ അർത്ഥത്തിലും അർഹനാണ് ജിഫ്രി തങ്ങളെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻ്റെ അളന്ന് മുറിച്ചുള്ള വാക്കുകൾ. അന്തരീക്ഷം കൂടുതൽ കലുഷിതമാക്കാൻ ഉതകുന്ന മറുപടി പ്രതീക്ഷിച്ചവരെ സമസ്തയുടെ അദ്ധ്യക്ഷൻ വല്ലാതെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയെ പൂർണ്ണമായും വിശ്വാസത്തിലെടുത്ത് സംസാരിച്ച അദ്ദേഹം സഹകരണ മന്ത്രി നടത്തിയ പ്രസ്താവനയിലെ ഒരു വാചകത്തോടുള്ള തൻ്റെ അതൃപ്തി മറയില്ലാതെ രേഖപ്പെടുത്തുകയും ചെയ്തു.
    വിവിധ മതസമുദായങ്ങൾ തമ്മിൽ വല്ല പ്രശ്നങ്ങളുമുണ്ടാകുമ്പോൾ സർക്കാരല്ലേ പരിഹാരത്തിന് മുൻകയ്യെടുക്കേണ്ടത് എന്ന ചോദ്യത്തിനുള്ള മറുപടി കെ.പി.സി.സി പ്രസിഡണ്ടുൾപ്പടെയുള്ളവരുടെ കണ്ണു തള്ളിച്ചിട്ടുണ്ടാകും. മുമ്പും വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടായപ്പോൾ ഇടപെട്ട് തീർത്തത് സർക്കാരല്ലല്ലോ എന്ന അദ്ദേഹത്തിൻ്റെ മറു ചോദ്യം ക്ലാസ്സിക്ക് ഉത്തരമായി. ബാബരി മസ്ജിദ് തകർത്ത കാലത്തെ സംഭവങ്ങൾ, തളിക്ഷേത്ര വിവാദങ്ങൾ തുടങ്ങി സർക്കാർ ഇടപെടലില്ലാതെ സമുദായ നേതാക്കൾ മുൻകയ്യെടുത്ത് പരിഹരിച്ച കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ടുള്ള തങ്ങളുടെ പ്രതികരണം അടുത്ത കാലത്തൊന്നും മറക്കില്ല.
    മുസ്ലിം സമുദായത്തിലെ ന്യൂനാൽ ന്യൂനപക്ഷമായ തീവ്രവാദ ചിന്തയുള്ളവരുടെ അഭിപ്രായങ്ങൾ മൊത്തം സമുദായത്തിൻ്റെ ചെലവിൽ വേണ്ടെന്ന ജിഫ്രി തങ്ങളുടെ അഭിപ്രായം പ്രസക്തമാണ്. ഒരു അമുസ്ലിമിനെ ഇസ്ലാമിലേക്ക് മതം മാറ്റൽ വിശ്വസിയുടെ ചുമതലയാണെന്ന് ഖുർആനിൽ എവിടെയും പറയുന്നില്ലെന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ഒരുപാട് തെറ്റിദ്ധാരണകൾ അകറ്റാൻ സഹായിക്കും.
    സഹോദര മതസ്ഥരെ വേദനിപ്പിക്കാതെയും നോവിക്കാതെയും ആശയങ്ങൾ പ്രകടിപ്പിക്കാനാണ് മത പണ്ഡിതൻമാർ ശ്രമിക്കേണ്ടത് എന്ന ജിഫ്രി തങ്ങളുടെ ഓർമ്മപ്പെടുത്തൽ എല്ലാവരും മുഖവിലക്കെടുക്കേണ്ടതാണ്. പ്രേമിച്ചോ ലഹരി വസ്തുക്കൾ നൽകിയോ ഇസ്ലാമിലേക്ക് ആളെക്കൂട്ടേണ്ട ചുമതല ഇസ്ലാം ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും അവ മതപരമായിത്തന്നെ നിഷിദ്ധമാണെന്നുമുള്ള അദ്ദേഹത്തിൻ്റെ സുചിന്തിത അഭിപ്രായം ഏറെ പ്രാധാന്യമർഹിക്കുന്നു. പ്രണയ വിവാഹങ്ങളെ ഒരു മതത്തിൻ്റെയും കണക്കു പുസ്തകത്തിൽ ചേർക്കേണ്ടതില്ലെന്ന അദ്ദേഹത്തിൻ്റെ നിരീക്ഷണം ഒരുപാട് തെറ്റിദ്ധാരണകൾക്ക് അറുതി വരുത്തും. തീവ്രവാദ മനസ്സുള്ളവർ നുഴഞ്ഞു കയറി മുസ്ലിം സമൂഹത്തിൻ്റെ പൊതു അഭിപ്രായമെന്ന രൂപേണ നടത്തുന്ന പ്രഖ്യാപനങ്ങൾ സൂക്ഷിക്കണമെന്ന് വരികൾക്കിടയിലൂടെ അദ്ദേഹം നൽകിയ മുന്നറിയിപ്പ് വിസ്മരിക്കാവതല്ല. നമ്മുടെ സാമൂഹ്യ പരിസരത്ത് പതുങ്ങി നിൽക്കുന്ന മതരാഷ്ട്ര വാദികളുടെ തനിനിറം വെളിവാക്കുന്നതാണ് വ്യങ്ങ്യമായ ആ വിലയിരുത്തൽ.
    തീവ്രവാദ ചിന്തയിലേക്ക് പുതു തലമുറയെ ആകർഷിക്കാൻ പദ്ധതിയിട്ട് പ്രവർത്തിക്കുന്നവരെ പ്രതിരോധിക്കണമെന്ന സി.പി.എം നിലപാട് മുസ്ലിങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ലേ എന്ന ചോദ്യത്തോടുള്ള ജിഫ്രി തങ്ങളുടെ പ്രതികരണം ചോദ്യകർത്താവിൻ്റെ വായടപ്പിക്കുന്നതായി. അങ്ങിനെ തനിക്ക് തോന്നിയിട്ടില്ലെന്നും എല്ലാ തരം തീവ്രവാദത്തെയും ഉദ്ദേശിച്ചാണ് അതെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. വീണ്ടും അതേ ചോദ്യം ആവർത്തിച്ചപ്പോൾ പ്രസ്തുത വാചകം ഒരാവർത്തി കൂടി വായിക്കാനും അതിൽ മുസ്ലിമെന്നോ ജിഹാദെന്നോ ഉള്ള വാക്കുകൾ ഉണ്ടോ എന്ന് പരിശോധിക്കാനുമാണ് തങ്ങൾ പറഞ്ഞത്.
    സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നാവിൻ തുമ്പിൽ നിന്ന് പിണറായിക്കെതിരെയും LDF സർക്കാറിനെതിരെയും ചാകര പ്രതീക്ഷിച്ചവരെ നിരാശയുടെ പാതാളത്തിൽ താഴ്ത്തിയാണ് പത്രസമ്മേളനം അവസാനിച്ചത്. ലീഗ് നേതാക്കൻമാർ ജിഫ്രി തങ്ങളുടെ അടുത്ത് പോയി ഒരു ട്രൈനിംഗ് പ്രോഗ്രാമിൽ പങ്കെടുത്താൽ ഭാവിയിൽ പത്രസമ്മേളനം നടത്തുമ്പോൾ ഉപകാരപ്പെടുമെന്ന കാര്യത്തിൽ ആർക്കും രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല.