ഇഡലി മാവ് ശരിയാവാൻ ഈ ഒരു രഹസ്യം ചെയ്തു നോക്കൂ ഞാൻ ഗ്യാരണ്ടി🔥perfect Idli recipe

Поділитися
Вставка
  • Опубліковано 8 вер 2024
  • #idlirecipeinmalayalam
    #idliperfectrecipe
    #dinnerrecipe
    #comborecipe
    #idlimalayalam
    #safafoodlandidli
    #malayalamrecipe
    #keralarecipe
    Safafoodland
    Recipe
    Idli recipe
    Perfect idli recipe

КОМЕНТАРІ • 117

  • @Shabanasherin321
    @Shabanasherin321 2 місяці тому +6

    ഞാനും ഇങ്ങനെ മാവ് അരച്ച് store ചെയ്തു വെക്കാറുണ്ട് 👍🏻👍🏻
    സുഖല്ലേ salmoo.... 🤩

  • @sajidshabana3327
    @sajidshabana3327 2 місяці тому +7

    ഉലുവ chertha clr വിത്യാസം varum allandenne enik perfect ayit ഇഡലി കിട്ടാറുണ്ട് 🥰

  • @alhamdulillah-fg9wp
    @alhamdulillah-fg9wp 2 місяці тому +2

    Njhan enn iddali undakki nannayittilla eni undakoola vicharichu ee video kandappol
    Eniyum undakkum 😅😅 Tnks dear

  • @anseeraap8829
    @anseeraap8829 2 місяці тому +30

    Igalla dry skin eganeya maariyath ath poornnamaayi paranj tharumo next vedio il pls

  • @shamnatp7013
    @shamnatp7013 2 місяці тому +3

    Thank u thank u thank u 🥰🥰🥰🥰🥰
    Idu varee inganeee iddili eniku aayittillaaa thanks dear 🥰🥰🥰

  • @raniyakp934
    @raniyakp934 2 місяці тому +1

    Like മോളെ എല്ലാ വീഡിയോ കാണാറുണ്ട് മോളെ പോലെയുള്ള കാസർഗോഡ് നല്ല ഒരു ദീനിയായ മോളെ നമുക്കും വേണമായിരുന്നു dua ചെയ്യാം നമ്മൾ കണ്ണൂർ ആണ്

  • @ayshu5655
    @ayshu5655 2 місяці тому +3

    Lovely soft idli.....watching itself we can feel that those idli's are very soft.....Masha Allah ❤❤❤❤

  • @Nilav191
    @Nilav191 2 місяці тому

    ഞാൻ ഇത്പോലെ ഉണ്ടാക്കി ട്ടോ അടിപൊളി ആദ്യമായിട്ടാ ഇത്ര പെർഫെക്ട് ആയി കിട്ടുന്നത് 👍🏻

  • @sobhapv5998
    @sobhapv5998 2 місяці тому

    അടിപൊളി വീഡിയോ മോളെ ഞാൻ ഇഡ്ഡലി ഉണ്ടാക്കിയാൽ ശെരിയാവാറില്ല ഇനി ഇതുപോലെ ചെയ്തു നോക്കാം സബ്സ്ക്രൈബ്യും ലൈക്ക് ചെയ്തിട്ടുണ്ട് 🥰

  • @vtube8208
    @vtube8208 2 місяці тому +2

    super and soft ഇഡ്ലി👌👌👍❤️🥰🤝

  • @RAZEENAAchi2
    @RAZEENAAchi2 2 місяці тому +3

    Thanks for that prefect recip

  • @rajfarazak8122
    @rajfarazak8122 2 місяці тому

    Njan ippo thanne kudhirthu vechu ariyum uzhunnum 🤪🤪nale mrng nalla panji polthe poo polthe iddli indakkum 🤪in sha Allahhh❤️❤️😍🥰

  • @user-ps1sx8mf8d
    @user-ps1sx8mf8d 2 місяці тому

    ആദ്യമായിട്ടാണ് ഇങ്ങളെ ചാനൽ കാണുന്നത്, ഇഷ്ട്ടായി, സബ്സ്ക്രൈബ് ചെയ്തു ❤❤

  • @suhailaasheref7419
    @suhailaasheref7419 2 місяці тому +1

    സ്റ്റീൽ ക്ലാസ്സ്‌ കൊണ്ട് മാവ് ഒഴിച്ചാൽ ഒന്ന് കൂടേ നന്നാവും ഞാൻ അങ്ങനെയാണ് ചെയ്യാറ് ആദ്യം ഇങ്ങനെ പാരുമായിരുന്നു കുറച്ചും കൂടി ബെറ്റർ ഇതാണ് തോന്നിയത്(സ്റ്റീൽ ക്ലാസ്സ്‌ ) ഇറ്റലി പാത്രത്തിൽ തട്ടു വെച്ചതിനു ശേഷം മാവൊഴിക്കാം

  • @ittuttisemi1863
    @ittuttisemi1863 2 місяці тому

    പഞ്ചസാര ചേർക്കുന്നത് ആദ്യമാ യാ കേൾക്കുന്നത്. ഇതു പോലെ ട്രൈ ചെയ്യണം❤

  • @subaidakaka6434
    @subaidakaka6434 2 місяці тому +1

    Thanks❤

  • @HafsathMadambath-od3lz
    @HafsathMadambath-od3lz 2 місяці тому +1

    സൂപ്പർ 👍🥰

  • @AmnaMolvlog
    @AmnaMolvlog 2 місяці тому +1

    ഞാൻ ഇതുപോലെ ആണ് ഇഡ്ഡലി ഉണ്ടാക്കാറ്

  • @fathimathzuhra2277
    @fathimathzuhra2277 2 місяці тому +2

    Arach vechal pulimanam nallonam vernnn ad nd kondann

  • @aaluaalu2055
    @aaluaalu2055 2 місяці тому +1

    Hi How are you padachon barakath cheyyatte❤🤲

  • @shaansfamily41
    @shaansfamily41 2 місяці тому

    ഞാനും ചെയ്തു നോക്കി ട്ടോ .. അടിപൊളി

  • @Yallow_star
    @Yallow_star 2 місяці тому +1

    Deedi pernaln undakan nalla special sweets recipes kanikkumo

  • @amnuminnuvlogs7154
    @amnuminnuvlogs7154 2 місяці тому +1

    Masha allah ❤spr videos ❤❤❤❤🤲👍👍👍👍👍

  • @safeenasafeena5828
    @safeenasafeena5828 Місяць тому +1

    Wayanatil evideya

  • @ramzishammu7853
    @ramzishammu7853 2 місяці тому +1

    Perunnal biriyani recip idanam

  • @afeefaanas8522
    @afeefaanas8522 2 місяці тому +4

    Inn enda salam parayathe

  • @ramzishammu7853
    @ramzishammu7853 2 місяці тому +2

    Soda powder idunnundo?

  • @swathirajeesh4382
    @swathirajeesh4382 2 місяці тому +2

    Thnx da

  • @fcbosco1053
    @fcbosco1053 2 місяці тому +2

    Appasod. Eest onnum illade pongumo. Parayan marannadano. Appasoda ittirunnoooo. Riplay taranam

    • @Nilav191
      @Nilav191 2 місяці тому

      അതൊന്നും ഇടാതെ തന്നെ ഇങ്ങിനെ പൊന്തിവരും 👍🏻

  • @hairunnissabegum7517
    @hairunnissabegum7517 2 місяці тому

    അടിപൊളി മോളെ.. ഞാൻ ഇതു പോലെയാണ് ഇഡലി ഉണ്ടാക്കൽ 😊❤️🥰

  • @sajjugamingvideo
    @sajjugamingvideo 2 місяці тому +1

    Super

  • @Nishana722
    @Nishana722 2 місяці тому +1

    Idli l uluva cherkkilla. Taste matam undavum. Dosha k cherkkum.

  • @irineantony7832
    @irineantony7832 2 місяці тому +1

    Thanutha vellam upyugichu arakanam soft idly kittum

  • @Rashiddxbb
    @Rashiddxbb 2 місяці тому

    Another great vlog safa 😊🎉

  • @sirajelayi9040
    @sirajelayi9040 2 місяці тому +16

    പാചക ശേഷം മാവ് പാത്രം കഴുകുന്ന വെള്ളം അല്പം ഫ്രട്ജിൽ സൂക്ഷിക്കുക(അര ക്ലാസ് മതി ആവും) അല്ലങ്കിൽ പൊങ്ങി വന്നു മാവ് ഒരു സ്പൂൺ ഫ്രട്ജിൽ സൂക്ഷിക്കുക പിന്നീട് മാവ് ഉണ്ടാക്കുമ്പോൾ ചേർക്കാം(മാവ് നന്നായി പൊങ്ങും),വിരകടുപ്പുപയോ ഗിക്കുന്നവർ കെട്ടടങ്ങിയ അടുപ്പിൽ (കണൽ ഒട്ടും ഉണ്ടാവരുത് )മാവ് പൊങ്ങാൻ വെക്കുക നേരിയ ചൂട് കാരണം മാവ് നന്നായി പൊങ്ങും

  • @shemiemi9112
    @shemiemi9112 2 місяці тому +1

    Ma shs allah supar❤️❤️🥰🥰

  • @user-tm2vn5ol3f
    @user-tm2vn5ol3f 2 місяці тому +2

    Eest. Apasoda. Idonnum cherkade yaaano ingane maav pongi vannnad.....?

  • @lakshmilachuzz6683
    @lakshmilachuzz6683 2 місяці тому

    സൂപ്പർ മോളെ ഷൈലജ

  • @remanimuraleedharan6240
    @remanimuraleedharan6240 2 місяці тому

    സൂപ്പർ ഇഡലി 👏👏👏പിന്നെ മാവ് അരക്കുമ്പോൾ മിക്സി ചൂടാവാതെ ഇരിക്കാൻ ഐസ് ചേർത്ത അരക്കാലോ.. ഉലുവ ചേർത്താൽ കളർ ഒന്നും മാറൂല.. നല്ലതാണ്.

  • @userjasna480
    @userjasna480 2 місяці тому +1

    masha alla❤❤

  • @ziyasworld
    @ziyasworld 2 місяці тому

    Njan uluva idarilla. Nannayikittarund

  • @aneettavarghese8056
    @aneettavarghese8056 2 місяці тому +1

    First ❤

  • @nobruekff1476
    @nobruekff1476 2 місяці тому +1

    Hi സല്ലു 🥰🥰🥰

  • @ayishahiba-xv4xh
    @ayishahiba-xv4xh 2 місяці тому +1

    Thanks for the perfect recipe

  • @RamseenaRamseena-sc1ur
    @RamseenaRamseena-sc1ur 2 місяці тому

    Thank you itha❤❤❤

  • @basheerbasheer123basheerba8
    @basheerbasheer123basheerba8 2 місяці тому +1

    👍

  • @fidudilufebi3131
    @fidudilufebi3131 2 місяці тому

    Tips super
    Iddly super

  • @SoujathVk
    @SoujathVk 2 місяці тому

    Tanks

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo 2 місяці тому

    മാഷല്ലാഹ് ❤️❤️❤️

  • @safnashabeer9796
    @safnashabeer9796 2 місяці тому

    Enikkum chilappalokke eddali mavu ponthi vararilla

  • @noushadb9981
    @noushadb9981 2 місяці тому

    Oru klaass arikk ethraya uzhunn edukka chorum ethraya

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 2 місяці тому

    👌👌👌👌👌

  • @user-ob6wn8jf8r
    @user-ob6wn8jf8r 2 місяці тому +1

    ❤️❤️❤️❤️🥰

  • @fazanzayan2343
    @fazanzayan2343 2 місяці тому

    👍🏻

  • @fidhaart57
    @fidhaart57 2 місяці тому

    ❤❤❤

  • @rittymanu381
    @rittymanu381 28 днів тому +1

    അരക്കുമ്പോൾ മിക്സ്സി ചൂടാവുന്നെ എന്താ

    • @Safafoodland
      @Safafoodland  28 днів тому

      പതുക്കെ പതുക്കെ അരക്കണം..

    • @rittymanu381
      @rittymanu381 28 днів тому

      മിക്സ്സി ചൂടായാൽ കട്ടി ആവുമോ ദോശ ഒക്കെ

  • @IznaMariyam
    @IznaMariyam 2 місяці тому

    Soda powder use aklle

  • @sirajelayi9040
    @sirajelayi9040 2 місяці тому +1

    ഞാൻ ഉലുവ കൂടുതൽ ചേർക്കാറുണ്ട്, കയ്പ് രസം ഉണ്ടാവാറില്ല

  • @RizwanaRizu-eu5mo
    @RizwanaRizu-eu5mo 2 місяці тому

    😍😍

  • @minnuss8426
    @minnuss8426 2 місяці тому

    Itha yeast idalillee

  • @vasanthakumari9806
    @vasanthakumari9806 2 місяці тому

    Thavi vachu ilakkillkude

  • @user-hy6dc9pp2e
    @user-hy6dc9pp2e 2 місяці тому

    👍👍👍👍👍

  • @fidhaart57
    @fidhaart57 2 місяці тому

    വീട് എവിടെയാ .....നല്ല സംസാരം

  • @rajfarazak8122
    @rajfarazak8122 2 місяці тому +1

    Hiii Selluuuuuu❤❤❤

  • @munimuneerak4135
    @munimuneerak4135 2 місяці тому

    മാവ് പുളി ഉണ്ടാവുമോ ഉണ്ടാക്കുന്ന സമയത്ത്

  • @arwakunchammed6499
    @arwakunchammed6499 2 місяці тому

    Tnx salmathaaaa👍👍👍👍

  • @Sadhiyafathima
    @Sadhiyafathima 2 місяці тому

    ❤❤❤😊

  • @rafeenarafeena7019
    @rafeenarafeena7019 2 місяці тому +1

    ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...താല്പര്യം ഉണ്ടാക്കിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക

  • @jaferabubakerjafer1809
    @jaferabubakerjafer1809 2 місяці тому

    നിങ്ങൾ എത്ര വെയിറ്റ് ഉണ്ട് പറഞ്ഞുത്തരുമ

  • @faseelam2721
    @faseelam2721 2 місяці тому

    Dosade ari athu branda ise akunad

  • @nisamudheenvp836
    @nisamudheenvp836 2 місяці тому

    Panjasara cherth arakkukayano

  • @ramsiassi4096
    @ramsiassi4096 2 місяці тому

    Hi 👋

  • @Jasusu000
    @Jasusu000 2 місяці тому

    250 ml measurment parayu

    • @Safafoodland
      @Safafoodland  2 місяці тому

      250 ml…

    • @rittymanu381
      @rittymanu381 28 днів тому

      ഒരു 3 പേർക്ക് 240 ml കപ്പിൽ എത്ര പച്ചരി ഉഴുന്ന് ആണ് ഇടേണ്ടത്, പിറ്റേന്ന് വേണം മാവ്

  • @shajnafaisal6038
    @shajnafaisal6038 2 місяці тому

    Masha Allah❤️

  • @sreekumariks9820
    @sreekumariks9820 2 місяці тому

    Idly soft ആകുന്നുണ്ട് , തട്ടിൽ നിന്ന് ഇളക്കി എടുക്കുമ്പോൾ shape കിട്ടുന്നില്ല ,എന്താ kaardnsm

    • @Safafoodland
      @Safafoodland  2 місяці тому

      Tips njan paranjittunde..❤️

  • @mnlovelyfam
    @mnlovelyfam 2 місяці тому +1

    പടച്ചോനെ... പർദ്ദ ഇട്ട് അടുക്കളയിൽ 🤣🤣🤣

  • @AbdulMajeed-rm2ts
    @AbdulMajeed-rm2ts 2 місяці тому +1

    Hi
    Sugalle

  • @ayshaaffa342
    @ayshaaffa342 2 місяці тому

    Ni naatil poyal urmila dr kaanikk keto

  • @MohammedAslam-eu1ec
    @MohammedAslam-eu1ec 2 місяці тому

    Sod podi edennielle

  • @binthmuhammad9413
    @binthmuhammad9413 Місяць тому

    പഞ്ചസാര ഇടുമ്പോൾ മാവ് പുളിക്കുലെ

  • @najmamullappalli8517
    @najmamullappalli8517 2 місяці тому +1

    നിങ്ങളുടെ മക്കൾക്കു ഇംഗ്ലീഷ് ഒരു വില്ലാനാണോ വളരെ രസകരമായി Grammer ഒന്നുടെ easy aaki കൊടുത്താലോ...
    ഈസിയായി സെന്റെൻസ് മുതൽ പാരഗ്രാഫ് വരെ make ചെയ്യാൻ പ്രാപ്തരാക്കുന്നു വെറും 40 ദിവസം കൊണ്ട് GRAMMER ഈസിയാക്കാം ... 📚📚📚
    Ple contact ഏട്ട്..ആറ്....
    .പൂ ച്ഛം... ആറ്... ആറ്... ഒന്ന്... രണ്ട്... അഞ്ച്... നാല്... അഞ്ച്

  • @Nafila76
    @Nafila76 2 місяці тому

    Soda padi ചേർക്കാതെ മാവ് പൊന്തൻ കരണം

  • @hibaijju4209
    @hibaijju4209 2 місяці тому

    Ade yenda hi hello assalam alaikum yennparayathe

  • @lonli6515
    @lonli6515 2 місяці тому

    നാലുഗ്ലാസ് അരി ഒരു ഗ്ലാസ്‌ ഉഴുന്ന് , പച്ചരി നാലു മണിക്കൂർ കുതിർക്കുക, ഉഴുന്നിൽ അധികം വെള്ളം ഒഴിക്കാതെ അര ക്കണം ഇങ്ങനെ ചെയ്താൽ നല്ല ഇഡലി, ദോശ ഒക്കെ കിട്ടും

  • @mtrmtr9583
    @mtrmtr9583 2 місяці тому

    ഇൻകും അറീലായിരുന്നു.alhamdulillah👍👍ഇപ്പോസൂപ്പറായിട്ട്ഉണ്ടാക്കും

  • @AFSANAPOOVI-yb1ni
    @AFSANAPOOVI-yb1ni 2 місяці тому

    🥰q

  • @binduk99
    @binduk99 2 місяці тому

    Hii ponne❤

  • @suhailaasheref7419
    @suhailaasheref7419 2 місяці тому +2

    നിങ്ങളെ നൈറ്റിയുടെ ഉള്ളിൽ ഇട്ടിരിക്കുന്നത് എന്താണ് ഇന്നർവൈസ് ആണോ ഒരു ഫുൾ വീഡിയോ കാണിക്കൂ എവിടുന്നാണ് എടുകുന്നത്

  • @muhammedthanveer7
    @muhammedthanveer7 2 місяці тому

    First view
    First like 🩷👍💔❤️💛💙💜

  • @hafseenafinu9434
    @hafseenafinu9434 Місяць тому

    ഇത് നല്ല പുളി ഉണ്ടാവില്ലേ

  • @lissajoseph8806
    @lissajoseph8806 2 місяці тому

    Super

  • @nooraabshi8966
    @nooraabshi8966 2 місяці тому

  • @samadUm
    @samadUm 2 місяці тому

    Thanks❤

  • @user-po1od3cb1z
    @user-po1od3cb1z 2 місяці тому

    ❤❤

  • @muhammadvv1914
    @muhammadvv1914 2 місяці тому

  • @Love_quotes12
    @Love_quotes12 2 місяці тому

    ❤❤❤

  • @vijayakumarrinirini4765
    @vijayakumarrinirini4765 2 місяці тому