Waitlisted Ticket Holder will be Allowed to Travel | Train Ticket Cancellation Rules & Refund

Поділитися
Вставка
  • Опубліковано 20 вер 2024
  • ചാർട്ട് prepare ചെയ്തിട്ടും
    Waiting List ആയി കഴിഞ്ഞാൽ
    ട്രെയിൻ യാത്ര പറ്റുമോ..
    എങ്ങനെ ടിക്കറ്റ് ക്യാൻസൽ ചെയ്യാം ,എത്ര Refund കിട്ടും ..
    #Train_Ticket_Cancellation_Policy
    #train
    കാണുക അഭിപ്രായം അറിയിക്കുക
    Instagram ID : / aslam_om_
    കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
    പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
    • All India Road Trip Ma...
    പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
    • All India Road Trip Ma...
    പാർട്ട് : 3 (രാജസ്ഥാൻ )
    • All India Road Trip Ma...
    പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
    • All India Road Trip Ma...
    പാർട്ട് : 5 (കശ്മീർ )
    • All India Road Trip Ma...
    പാർട്ട് : 6 (Ladakh )
    • Itinerary For Ladakh R...
    പാർട്ട് : 7 (Spiti,Shimla,Manali )
    • All India Road Trip Ma...
    ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
    • ലഡാക്കിൽ പോകാൻ എത്ര പൈ...
    പെർമിറ്റ്‌ എങ്ങനെ എടുക്കാം...
    • Leh Ladak Story (Part-...
    റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
    • Leh Ladak Story (Part-...
    എന്താണ് AMS
    • Leh Ladak Story in Mal...
    ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
    • ലഡാക്ക് യാത്രയിൽ എക്സ്...
    ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
    • ലഡാക്ക് യാത്രയിൽ ഒരിക്...
    എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
    • TenT Stay അറിയേണ്ടത് എ...
    ബൈക്ക് എങ്ങനെ പാർസൽ അയക്കും...
    • How To Transport Two W...
    എന്താണ് റൈഡിങ് ഗിയർ
    • Riding Gear / ബൈക്കിൽ ...
    ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
    ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
    • Tips For Traveling Alo...
    സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
    • Tips For Traveling Alo...
    കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യുക ...
    / aslam_om_
    oad trip planner india,
    best road trips in india by car from kerala to kashmir,
    best road trips in india by car from kerala,
    all india road trip from kerala,
    best road trips in india , leh,
    #All_India_Road_Trip_Map_In_Malayalam
    #sonamarg #nubravalley #himalayandiaries #zanskar #manalidiaries #pangong #lehladakh #leh #ladakhtourism #ladakhtrip#ladakh #india #leh #himalayas #kashmir #travel #lehladakh #ladakhdiaries #mountains #travelphotography #ladakhtourism #incredibleindia #nature #photography #jammu #ladakhtrip #wanderlust #travelgram #himachal #manali #himachalpradesh #nubravalley #kargil #adventure #jammukashmir #royalenfield #lovers #jammuandkashmir #instagram #bhfyp
    #travelrealindia #delhigram #_soi #photographers_of_india #mumbai #nature #lenscaptureofficial #canon #travel #moodygrams
    #srinagar #roadtrip #zanskar #khardungla #indianarmy #pangonglake #naturephotography
    Song: Just smile - LiQWYD
    Just Smile by LiQWYD is licensed under a Creative Commons License.
    Creative Commons - Attribution 3.0 Unported - CC BY 3.0
    Music supported by #BackgroundMusicWithoutLimitations
    My Facebook:
    / no_copyright. .
    My Instagram:
    / no_copyrigh. .
    My TikTok:
    / nocopyrightvl. .
    🚨Business enquiries - musicvibeslover@gmail.com
    ✅ Recommended playlists:
    No Copyright Background Music
    www.youtube.co....
    Chill-out Music | No Copyright Background Music
    www.youtube.co....
    Relaxing Music | No Copyright Background Music
    www.youtube.co....
    🚨Playlists:
    No Copyright Background Music
    www.youtube.co....
    Chill-out Music | No Copyright Background Music
    www.youtube.co....
    Relaxing Music | No Copyright Background Music
    www.youtube.co....
    🎵 Support Nomyn
    / nomyn
    open.spotify.c....
    www.youtube.co....
    / nomynmusic
    🔥 FREE DOWNLOAD🔥 - Nomyn - Flow
    www.toneden.io....
    Train Ticket Cancellation Rules
    Waiting List Ticket Passenger Can Travel
    Waiting list train ticket
    Wait List can travel or not
    Train tickets cancellation policy
    Train tickets refund policy

КОМЕНТАРІ • 298

  • @sainasaidu448
    @sainasaidu448 2 роки тому +19

    അസ്‌ലം ഭായ് അസ്സലാമു അലൈക്കും
    ഒന്ന് പറഞ്ഞോട്ടെ റെയിൽ വേയുടെ
    അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും
    ടിക്കറ്റ് എങ്ങിനെ റിസർവ് ചെയ്യണമെന്നും പിന്നീടുള്ള അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വളരെ ലളിതമായി മനസ്സിലാക്കി തരാനുള്ള താങ്കളുടെ വീഡിയോ അഭിനന്ദർഹമാണ്
    (ദീർഘായുസ്സു )

    • @OMWay
      @OMWay  2 роки тому +2

      ❤️❤️😍😍

  • @KITTOOSS10
    @KITTOOSS10 4 місяці тому +2

    Chart prepare ചെയ്തത്തിന് ശേഷമുള്ള കാര്യം എല്ലാ വീഡിയോസിലും പറയുന്നുണ്ട്.. chart prepare ചെയ്യുന്നതിന് മുൻപ് waiting list ticket cancel cheythaal എത്ര refund kittum എന്ന് ഒരു വീഡിയോ ലും പറയുന്നില്ല

  • @muhammedfayis7947
    @muhammedfayis7947 2 роки тому +14

    IRCTC Account Create ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ?

  • @സത്യംസൗഖ്യം

    എന്റെ 160 രൂപയുടെ Sleeper ticket cancel ചെയ്താൽ അപ്പോ 120 കുറച്ച് 40 രൂപയാണോ തിരിച്ച് കിട്ടുക ?

  • @Nazar-lw5tn
    @Nazar-lw5tn Рік тому +2

    ട്രിവാൻഡ്രം ടു ആഗ്ര 2050 രൂപ കൺസഷൻ ഉള്ള നാലുപേർ ഉണ്ടായിരുന്നു നാലുകുട്ടികൾ

  • @AkshayVMenon
    @AkshayVMenon 2 роки тому +4

    ട്രെയിൻ യാത്രയിൽ നമുടെ സുരക്ഷത്തിന് വേണ്ടി എന്തൊക്കെ ശ്രെധിക്കണം എന്നുള്ള വീഡിയോ വേണം

    • @akshay899
      @akshay899 2 роки тому +6

      Railway catering food vangi kazhikkathe irunna matram mathi🤣🤣🤣

    • @bhagavan397
      @bhagavan397 2 роки тому +1

      @@akshay899 അത് ശരിയാ.... ഞാനൊക്കെ രണ്ടു ഉരള വയൽ വെച്ചപോ തന്നെ കൊലിറ്റി മനസ്സിൽ ആയി എടുത്തു എറിഞ്ഞു 🤣🤣😂

  • @shabeerali7161
    @shabeerali7161 2 роки тому +8

    കാഴ്ചക്കുറവ് മൂലം 50% വിഗലാംക സർട്ടിഫക്കറ്റുള്ളവർക്ക് ിസർവേഷൻ ടിക്കറ്റിൽ ഇളവുണ്ടോ? ഉണ്ടെങ്കിൽ ലഭിക്കാൻ എന്ത് ചെയ്യണം ?

  • @mjtraveller5245
    @mjtraveller5245 2 роки тому +5

    28-07-2022
    മലബാർ എക്സ്പ്രസ്സ്‌
    Current status - wl - 20
    ടിക്കറ്റ് കിട്ടാൻ ചാൻസ് ഉണ്ടോ

  • @nebilmuhammedsha
    @nebilmuhammedsha 7 місяців тому

    പക്ഷെ നമ്മുക്ക് യാത്ര ചെയ്തേ പറ്റൂ... വേറെ നിവർത്തിയൊന്നുമില്ല.. എന്നൊരു സാഹചര്യം ആണേൽ എന്തേലും ചെയ്യാൻ കഴിയുമോ?? TTR വരുമ്പോ request ചെയ്താലോ മറ്റോ എന്തേലും സഹായം ലഭിക്കുമോ?
    എന്റെ കാര്യം പറഞ്ഞാൽ,
    ഞങ്ങൾ കോട്ടയത്ത് നിന്നാണ്. ഞങ്ങൾ രണ്ട് പേരുണ്ട്. Feb 11 ന് പോണ്ടിച്ചേരിക്കാണ് പോകേണ്ടത്. ഷൊർണുരിൽ നിന്നാണ് ഞങ്ങൾക്ക് പോണ്ടിച്ചേരി ട്രെയിൻ. ഷൊർണുരേക്ക് കോട്ടയത്ത് നിന്ന് ട്രെയിൻ കേറാനാണ്. Shoranur to Pondicherry ticket confirmed (CNF) ആണ്. പക്ഷെ, Kottayam to Shoranur ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ second sitting (2S) ൽ WL1 എന്നായിരുന്നു.. യാത്ര മാറ്റിവെക്കാൻ നിവർത്തിയില്ലാത്തതിനാൽ ബുക്ക് ചെയ്തു. E - ticket ൽ RLWL1 and RLWL2 എന്നാണ് കാണിച്ചിരിക്കുന്നത്.
    WL1 കഴിഞ് WL2 and WL3 ഞങ്ങൾ ആയിരിക്കുമെന്നാണ് കരുതുന്നത്.. Confirmed ആയിട്ടുള്ള ആരെങ്കിലും cancel ചെയ്‌താൽ മാത്രമേ ഞങ്ങൾക്ക് കേറ്റി കിട്ടു എന്നാണ് വീഡിയോ കണ്ടത് വെച്ചു മനസിലാക്കാൻ സാധിച്ചത്..
    പക്ഷെ!! incase ആരും cancel ചെയ്തില്ല എങ്കിൽ!! കേറ്റി കിട്ടിയില്ല എങ്കിൽ!! യാത്ര ചെയ്യാൻ എന്തെങ്കിലും പോംവഴിയോ സാധ്യതയോ ഉണ്ടോന്നാണ് അറിയാൻ ആഗ്രഹം (like TT യോട് request ചെയ്യലോ അങ്ങനെ എന്തെങ്കിലും വഴി..).
    തൊട്ടടുത്ത സ്റ്റോപ്പായ എറണാകുളം ജംഗ്ഷനിൽ AVAILABLE 52 എന്ന് കാണിച്ചിട്ടുമുണ്ട്. boarding point change എന്ന option ൽ എറണാകുളം ജംഗ്ഷൻ കിടപ്പുണ്ട്.. So, Boarding point change ചെയ്‌താൽ ഒരുപക്ഷെ ടിക്കറ്റ് confirmed ആയേക്കുമോ??? അങ്ങനെ ഒരു topic വീഡിയോയിൽ കാണാൻ കഴിഞ്ഞില്ല.
    ഈ വിഷയത്തിലൊരു advice തരാമോ?

  • @abduljaleelbinhaneef4584
    @abduljaleelbinhaneef4584 2 роки тому +4

    ഞാൻ IRCTC യിൽ ptym upi വഴി പൈസ ഇട്ടു പക്ഷെ ബുക്കിങ് കാണിക്കുന്നില്ല ആ പൈസ റീ ഫണ്ട് ചെയ്യാൻ പറ്റുമോ?

    • @OMWay
      @OMWay  2 роки тому

      Failed transaction aanu automatically will refund

  • @pinkpanther6684
    @pinkpanther6684 Рік тому +4

    ഇന്ന് night 8 നാണ് book ചെയ്തത്...കൊല്ലം to കാസർകോട്.. നാളെ admission എടുക്കാൻ ഉള്ളതാണ്..ഇതിൽ പോയേ പറ്റൂ...ഇന്ന് രാവിലെ നോക്കിയപ്പോൾ wl/11 ആണ് കാണിക്കുന്നത്...malabar express...കൺഫോം ആകാൻ chance ഉണ്ടോ...

    • @OMWay
      @OMWay  Рік тому +1

      ചെറിയ ചാൻസ് ഉണ്ട് GNWL അല്ലേ

  • @mariyammarantavida8339
    @mariyammarantavida8339 Рік тому +5

    Edutha ticket nte date change aakkan sadukkumo . Any charges undo

  • @uvaisedavanna3511
    @uvaisedavanna3511 Рік тому +6

    Wighting list auto canacel ആയാൽ ഫുൾ amount കിട്ടോ

  • @സഞ്ചാരി-ഡ4ഡ
    @സഞ്ചാരി-ഡ4ഡ 2 роки тому +3

    ഞാൻ ഞാൻ വേളാങ്കണ്ണിക്കും അവിടെനിന്ന് തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്തു. അങ്ങോട്ട് ലഭിച്ച ടിക്കറ്റ് WL/7 , WL/8 ഉം തിരികെ ലഭിച്ചത് RAC/48 , RAC/49 ഉം ആണ് നിലവിലെ സാഹചര്യത്തിൽ ടിക്കറ്റ് confirm ആകുവാൻ സാധ്യതയുണ്ടോ .......?

    • @OMWay
      @OMWay  2 роки тому +3

      RAC OK ആണ് ...എന്നാണ് യാത്ര ..PNR Prediction app nokk

  • @gamingbuddy573
    @gamingbuddy573 Рік тому +10

    Hiii.... Bro ente GNWL ticket chart prepare cheythittum confirm aayttllaaa.. Soo njn ath cancel aakendello???auto refund varille??...... And 2 tickets aahn total 530rs aayath.... Athil ninn ethra amount fee aayt pidikkum????

  • @meee1353
    @meee1353 Рік тому +7

    Tiket reserve cheyythu 5/1/2023 nn but waiting list wl260 annu train 8/1/2023 evening annu confirme akaan kayiyimo?

  • @SoloFinder
    @SoloFinder 2 роки тому +3

    വെയിറ്റിംഗ് ടിക്കറ്റ് കൊണ്ട് ഞങ്ങൾ സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നു പഠിക്കുന്ന സമയത്ത്
    അത് ജനശതാബ്ദിയിൽ ട്രെയിനിൽ കയറി ഞങ്ങൾ നേരെ പോയിട്ട് TTR
    ടി ടി ആർ എ കാണും സങ്കടം പറയും ആദ്യമൊക്കെ പറ്റില്ലെന്ന് പറയുമെങ്കിലും പിന്നെ സമ്മതിക്കും

    • @shafeek_yeppi8273
      @shafeek_yeppi8273 2 роки тому +1

      ഓൺലൈൻ or കൗണ്ടർ ടിക്കറ്റ്

    • @murshidmuhammad5590
      @murshidmuhammad5590 2 роки тому +1

      Evdekkaa poyirunnath

    • @SoloFinder
      @SoloFinder 2 роки тому +1

      @@murshidmuhammad5590 EKM to CLT
      CLT to EKM

    • @SoloFinder
      @SoloFinder 2 роки тому +2

      @@shafeek_yeppi8273 കൗണ്ടർ ടിക്കറ്റ്

  • @muhammedriyaz669
    @muhammedriyaz669 Рік тому +1

    കൺഫേം അല്ലാത്ത P QWL റ്റിക്കറ്റ് എത്ര ദിവസത്തിനുളളിൽ കാൻസൽ ചെയ്താൽ റീ ഫണ്ട് കിട്ടും

    • @muhammedriyaz669
      @muhammedriyaz669 Рік тому

      കൗണ്ടർ ടിക്കറ്റാണ്

  • @baseemakp2740
    @baseemakp2740 Місяць тому

    Good afternoon…Assalamu alikum
    നിങ്ങടെ you tube വീഡിയോയിൽ പറഞ്ഞ അതേ പോളിസി തന്നെയാണോ ഇപ്പോഴും ട്രെയിൻ ടിക്കറ്റ്‌ കാൻസൽ ചെയ്യാൻ..?? I mean the cancellation charges…

  • @user-bo1gn1wl7w
    @user-bo1gn1wl7w 11 місяців тому +2

    Counter vazhi edutha tikt online vazhi cancel cheyan pattumo???

  • @nimile.k.6318
    @nimile.k.6318 Рік тому +3

    Chart preparation ശേഷം waiting ലിസ്റ്റിൽ എന്നോട് ticket എടുത്തു യാത്ര ചെയ്യാൻ പറഞ്ഞു
    Refund automatic ആയി കിട്ടുമോ അതിനു നമ്മൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ
    Online വഴിയാണ് എടുത്തത്
    Refund full amount കിട്ടുമോ

    • @Rethinrk-h2e
      @Rethinrk-h2e 9 місяців тому

      Evdek ayirunnu journey...?

  • @TravelOnRoadsPraveenJose
    @TravelOnRoadsPraveenJose Рік тому +4

    Hi bro.. Train Ticket IRCTC websitil book chaiythu, paise bankil ninnu poyi, bt enikku Lower Berth confirmation ilathathu kondu, last time il cancel aaki. Ee refund amount engane kittum... Pls advise... Gpay ID vachaanu payment chaiythathu..

    • @OMWay
      @OMWay  Рік тому +1

      Automatically will credit 4-5 business days

  • @krishnarajeev4781
    @krishnarajeev4781 7 місяців тому +1

    Chart prepare cheythittum RLWL aanenkil pinne cancel cheyyanda aavashyam illyallo? Automatic refund aavillye? And ath ethre daysn ullil aahn refund aavuka?

  • @karthika9713
    @karthika9713 Рік тому +1

    ഞാൻ ബുക്ക്‌ ചെയ്ത ടിക്കറ്റ് waiting listil ആണ് കിടക്കുന്നത്..യാത്ര ചെയ്യുന്ന ദിവസവും waiting listil തന്നെ ആണെങ്കിൽ ടിക്കറ്റ് ബുക്ക്‌ ചെയ്ത പണം എനിക്ക് തിരികെ ലഭിക്കുമോ അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

    • @sivmohanaryan6143
      @sivmohanaryan6143 5 місяців тому

      നിങ്ങൾ ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക്‌ ചെയ്തത് എങ്കിൽ,കൺഫേം ടിക്കറ്റ് ആകാത്തപക്ഷം പൈസ നിങ്ങളുടെ അകൗണ്ടിൽ തിരികയെത്തും,

  • @ashikhcheppilatt6277
    @ashikhcheppilatt6277 Рік тому +2

    Tnx 4 da info Bro..❤

  • @shameercb
    @shameercb 10 місяців тому +2

    സ്ലീപ്പർ ടിക്കറ്റ് കൺഫോം അയില്ലെൻൿിൽ കൺഫോം ആയ കൂട്ടുകാരന്റെ കൂടെ യാത്ര ചെയ്യാൻ സാധിക്കുമോ?

  • @aruncv20
    @aruncv20 Рік тому +1

    ഹായ്.. ബ്രോ ട്രെയിൻ വീഡിയോസ് കാണാറുണ്ട്.. ഒരു സംശയം.... ഹൈദരാബാദ് - ചെങ്ങന്നൂർ... ടിക്കറ്റ് എടുത്തിട്ടുണ്ട്..23ന് ആണ് ട്രെയിൻ. ബുക് ചെയ്‌തപ്പോൾ RLWL27 ആയിരുന്നു.... ഇന്ന് 15 ആയിട്ടുണ്ട്.... ഇത് confirm ആകുമോ ?

  • @seethalakshmi414
    @seethalakshmi414 4 місяці тому

    എനിക്ക് waiting list ആയിരുന്നിട്ടും automatic cancel ആയിരുന്നു,118 rs ആയിരുന്നത് 30 refund ആയുള്ളൂ, ithrem cutting വരണ്ടതില്ലല്ലോ....ഇതിന് enquiry num undo

  • @darkdevil2303
    @darkdevil2303 4 місяці тому

    ഞാൻ online ആയി travel il നിന്നും ticket eduthu അത് w8ing listil aanu conform ആയില്ലേ എന്റെ cash ഇങ്ങനെ എനിക്ക് refund aayi kittum

  • @sujith3262
    @sujith3262 2 роки тому +2

    ചേട്ടാ... ഇന്ന് തിരുവനന്തപുരം - ഗുരുവായൂർ ട്രെയിനിൽ (സെപ്റ്റംബർ 29) 2 ടിക്കറ്റ് ബുക്ക്‌ ചെയ്തപ്പോൾ വെയ്റ്റിംഗ് ലിസ്റ്റ് ആണ്.
    ഞാനുൾപ്പടെ 11 പേർ ലിസ്റ്റിൽ ഉണ്ട്. കൌണ്ടറിൽ ചോദിച്ചപ്പോൾ യാത്ര ചെയ്യാൻ സാധിക്കും എന്നാണ് പറഞ്ഞത്. തിരക്ക് കാരണം കൂടുതൽ ചോദിക്കാൻ പറ്റിയില്ല.
    വളരെ കുറച്ചു ആളുകളെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളെങ്കിൽ നമുക്ക് യാത്ര ചെയ്യാൻ സാധിക്കുമോ?

    • @OMWay
      @OMWay  2 роки тому +1

      Waiting list pattilla ennanu niyamam TT Ok aanel povuka

  • @sreeragmsd7781
    @sreeragmsd7781 4 місяці тому

    ബ്രോ ഞാൻ അടുത്ത മാസം (may 24) ന് തൃശൂർ നിന്ന് തിവിം(ഗോവ) വരെ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട് 3E coach നേത്രവതിയിൽ.. Rlwl 11 ആണ് കാണിക്കുന്നത്... ഒരു മാസം കൊണ്ട് കൺഫേം ആകുമോ... അല്ലേൽ ഇപ്പൊ ക്യാൻസൽ ചെയ്താൽ എത്ര രൂപ കട്ട്‌ ചെയ്യും... Plz reply bro..

  • @ajin7914
    @ajin7914 2 роки тому +5

    Waiting listilullavark muzhuvan casg return akumo? Ethra daysil ane cash accountil varunne?

    • @jango2660
      @jango2660 2 роки тому

      Waiting list ullavark full refund kitumo.. Etra cut avum

    • @calcomb455
      @calcomb455 2 роки тому

      Full kittilla , charge pidikkum

  • @a35261
    @a35261 Рік тому +2

    Njn online edutha ticket aane Train departure aayitum waiting list aanel ticket cancel cheyyendalo..?

  • @AKGAMER-kq2qy
    @AKGAMER-kq2qy 11 місяців тому +1

    Sir Eppam chart prepare cheythu kazhinjittum waiting list il ollavarude refund etra divasathinakam kittum

  • @Science_Stories2024
    @Science_Stories2024 2 роки тому +2

    ​@OM Way RLWL 33 /wl 29. sep 3rd 9.30 AM മണിക്ക് ആണ് .
    confirm akumo

  • @sasisasi9549
    @sasisasi9549 2 роки тому +2

    ഓൺലൈൻ ടിക്കറ്റ് ഫോണിൽ എടുതൽ ttr കാണിക്കാൻ എതാണ്

    • @OMWay
      @OMWay  2 роки тому

      Download cheyyan pattumallo tickets

  • @jobyjoseph6419
    @jobyjoseph6419 2 роки тому +3

    കൺഫേം ആയ സ്ലീപർ റിസർവേഷൻ യാത്ര ചെയ്യുന്ന ദിവസത്തിനു 25ദിവസം മുൻപേ ക്യാൻസൽ ചെയ്താൽ എത്ര refund ലഭിക്കും.. ഒന്ന് പറയാമോ..?

    • @OMWay
      @OMWay  2 роки тому +1

      120 പോകും +ക്ലറിക്കൽ ചാർജും

  • @junaidmuhammad8032
    @junaidmuhammad8032 Рік тому +3

    Bro njaan tatkal ticket eduthu but WL4 aaanu chart prepare cheythittum ticket confirm aayillengil auto cancellation aavumo? full amount refund aavumo? Atho nammal cancel cheyyano?
    Onnu paranju tharumo

    • @shihanarahim8822
      @shihanarahim8822 Рік тому

      Nammal cancel akkanda auto cancellation aakum pinna oru 60 oru 80rs pidikkum

    • @railfankerala
      @railfankerala 8 місяців тому

      Ath confirm akum bro 95% probability

  • @maanuvalanchere9686
    @maanuvalanchere9686 10 місяців тому

    അസ്ലം ഭായ് ഫെബ്രുവരി ഇരുപതാം തീയതി തിരൂരിൽ നിന്നും പൂന യിലേക്ക് കൺഫോം ടിക്കറ്റ് ആണ് പൂനയിൽ നിന്നും ബാര ബിൻ ക്കിയിലേക്ക് ആറൽ ഡബ്ലിയു എല്ല് ആണ് ലഭിച്ചത ഇത് ചാർട്ട് പ്രീപെയ്ഡ് സമയത്ത് കൺഫോം ആയി കിട്ടുമോ ചാൻസ് ഉണ്ടോ പ്ലീസ് റിപ്ലൈ

  • @traveldiaries5921
    @traveldiaries5921 Рік тому +2

    Chetta banglorkk pokan oct31 train gnwl178/wl 61 80%chance confirm aakuoo pinne tatkal edukkn eth railway stationil eppozhann ponde pls repl

    • @OMWay
      @OMWay  Рік тому

      Sadhyatha illallo

  • @thalhathsalim4111
    @thalhathsalim4111 2 роки тому +3

    ഞാൻ ഒരു ടിക്കറ്റ് ബുക്ക് ചെയ്തത് pqwl എന്നാണ് കാണിച്ചിരിക്കുന്നത് അതിന്റെ ഒപ്പം തന്നെ ബുക്കിംഗ് pqwl എന്ന് കാണിച്ചിരിക്കുന്നു . രണ്ടിലും രണ്ട് wl നമ്പർ ആണ് കൊടുത്തിട്ടുള്ളത് .,(eg: pqwl,21 booking:pqwl 34) ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത് ഇതിൽ ഏതാണ് നമ്മൾ നോക്കണ്ടത് ., Plz reply

    • @OMWay
      @OMWay  2 роки тому

      നിങ്ങൾ ചെയ്യുമ്പോൾ 34 ആയിരുന്നു ഇപ്പോൾ അത് waiting ലിസ്റ്റ് 21 ആയിട്ടുണ്ട് എന്നാണ് അർത്ഥം

  • @sumeshkumar.s2343
    @sumeshkumar.s2343 Місяць тому

    Chart prepare chythitum waiting list 1 anu... Enth chyum..😢

  • @ajin7914
    @ajin7914 2 роки тому +3

    Waiting list ayal Book cheytha payment full return kittumo? Ethra daysil payment return akum plz reply

    • @OMWay
      @OMWay  2 роки тому +1

      ചെറിയ ഒരു ക്ലറിക്കൽ ചാർജു കട്ട് ആവും

    • @anandhup4277
      @anandhup4277 2 роки тому +2

      No Sleeper cancellation charge aaya 120 rs cut aakum
      Eppo Mangalore vare pokanulla ticket aanel 225 aanu rate (tcr to maq)
      After chart preparing the ticket is still on in WL the refund is only 105 /
      Yathra cheyyanum pattathila enagne und Railwayude erattathappp........

  • @sreenidhinaveen1642
    @sreenidhinaveen1642 Рік тому +1

    Maveli express 12 thiyathi pokunnu. Cherthala ninnum. Mangalapuram WL 7,8 aanu ippol. RAC aagan conformation aavan sadhyatha undo.

  • @kathupavlog4266
    @kathupavlog4266 Рік тому +2

    Waiting listaya ticket nte cash ethuvareym (1 month kazhinju.)accountil vannilla. Google payude transaction historiyilumalla.accountil kudiyittumilla.enthu cheyyanam

    • @OMWay
      @OMWay  Рік тому +1

      contact irctc helping

  • @mupkuniyil
    @mupkuniyil 2 роки тому +16

    Chart പ്രിപേർ ആയ ശേഷവും WL ആയ ടിക്കറ്റുകൾക്ക് മുഴുവൻ തുകയും Refund ലഭിക്കില്ല... ചാർജ് പിടിക്കും...

  • @somarajankolaparambath3324
    @somarajankolaparambath3324 Рік тому +3

    Sir, ഞാൻ മെയ് 17ന് യാത്ര പോകാൻ 16 ന് തത്ക്കാൽ ടിക്കറ്റ് മാവേലിക് ബുക്ക് ചെയ്തു എന്നാൽ ചാർട്ട് ചെയ്യുമ്പോഴും വെയ്റ്റിങ്ങ് ലിസ്റ്റ് ആയി എത്ര ദിവസം കഴിയും റീഫണ്ട് ലഭിക്കാൻ ഇല്ലങ്കിൽ എന്ത് ചെയ്യണം

  • @sadiqueali5194
    @sadiqueali5194 2 роки тому +2

    2nd August Shalimar to Thrissur 2nd ac waiting list 1,2,3 booking und. Conform aavumo. 2 days anu ini ullath. Any chances please reply

  • @mjtraveller5245
    @mjtraveller5245 2 роки тому +2

    ഓട്ടോമാറ്റിക് ആയി ക്യാൻസൽ ആയാൽ മുഴുവൻ refund കിട്ടുമോ

  • @vmnn17101
    @vmnn17101 2 роки тому +3

    chettaa this is avalable in english or tamil?

  • @muhammeddhanish926
    @muhammeddhanish926 5 місяців тому

    Chart preparation kynittum waiting list aanegil,nammal onnum chyyand thanne refund aaguvo full amount....adho cancel chhyanamnnu indo refund kittan?

  • @itsme....yez....2253
    @itsme....yez....2253 2 роки тому +2

    General ticket etra സമയം വരെ എടുക്കാം

  • @mohdnaji_
    @mohdnaji_ Рік тому +2

    Bro ande ticket tqwl waiting list 18 aan kittikayth chart pripred aakkittum kittitillenkil fund refund kittummo

    • @OMWay
      @OMWay  Рік тому

      Refund kittum

  • @aleeshakurian4500
    @aleeshakurian4500 2 роки тому +2

    Waiting list aaya ticket automatic aayit cancel ayi kazhinjaal refund history ude avide ath kaanikkumo.
    Enikk avide kanikkunnilla
    Plz reply

    • @OMWay
      @OMWay  2 роки тому

      automatically credit aakum no worries

  • @Nazar-lw5tn
    @Nazar-lw5tn Рік тому

    അസ്സലാമു അലൈക്കും എനിക്കൊരു സംശയമുണ്ട് ഒരു മാസത്തിനു മുമ്പ് ടിക്കറ്റ് ക്യാൻസൽ ചെയ്താൽ എത്ര രൂപ വരും

  • @bijeeshrdz5767
    @bijeeshrdz5767 Рік тому

    Takal ticket cancel cheithal cash kittum 😂 nammude kail ninnum normalil ninnum ethrayano kuduthal vangiye ath ozhich bakki nammukk thanne kittum😮

  • @jyothishchandran4845
    @jyothishchandran4845 2 роки тому +2

    Bro tatkal wating list vannu automatic cansal ayalle refund kittumo

  • @ganeshkumarpai-xv6fs
    @ganeshkumarpai-xv6fs Рік тому +2

    Chart prepared cheythittum Waiting listil aanangil, nammal veendum cancel cheyyano atho paisha nammalkku paisha varumo

  • @gadgetsinl3885
    @gadgetsinl3885 2 роки тому +3

    Waiting list ill ulla ticket cancel cheyithal full refund kittuo

    • @OMWay
      @OMWay  2 роки тому

      yes ഒരു 70 രൂപ ഒക്കെ കട്ട് ആവും

  • @jinshapcjinshapcjinshapcji6278
    @jinshapcjinshapcjinshapcji6278 4 місяці тому

    Waiting list il ulla ticket cancel cheydillenkil cash account il return veruo

  • @ansarkv9207
    @ansarkv9207 2 роки тому +2

    Innale Muthal thiranju nadan video

  • @viveks5963
    @viveks5963 2 роки тому +2

    ചേട്ടാ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള ടിക്കറ്റ് chart prepare ചെയ്തു കഴിഞ്ഞും കൺഫോം ആയില്ലെങ്കിൽ ഓട്ടോമാറ്റിക് ആയി ടിക്കറ്റ് ക്യാൻസൽ ആകുമോ? IRCTC മൊബൈൽ അപ്ലിക്കേഷൻ വഴി ബുക്ക്‌ ചെയ്‌തട്ടാണ്. ഓട്ടോമാറ്റിക് ക്യാൻസൽ അയാൾ ഫുൾ REFUND കിട്ടുമോ

    • @OMWay
      @OMWay  2 роки тому

      Yes

    • @OMWay
      @OMWay  2 роки тому

      Full കിട്ടില്ല 60 രൂപയും പിന്നെ ക്ലറിക്കൽ ചാർജും പിടിക്കും

    • @viveks5963
      @viveks5963 2 роки тому +1

      @@OMWay നമ്മൾ ക്യാൻസൽ ചെയ്താലും 60 രൂപ ആണോ പിടിക്കുക

  • @vijeshtp9820
    @vijeshtp9820 Рік тому

    29/09/2023
    To TVM cntrl from kozhikkode
    Tvm cntrl exp..WL 50 ..chance undo

  • @asworld9361
    @asworld9361 Рік тому +3

    Bro Tatkal ticket eduthu sleeper class
    And athu confirm aayilla Waiting list il aayirunnu
    Appo athinte refund kittan endenkilum scope undo ?

  • @radhikabiju5002
    @radhikabiju5002 2 роки тому +1

    Rl wl,44,45,46. യാത്രക്ക് ഇനി 3ആഴ്ച ഉണ്ട്. സീറ്റ് കിട്ടുമോ

    • @OMWay
      @OMWay  2 роки тому

      Check probability app chance

  • @rauf2977
    @rauf2977 2 роки тому +3

    Senior citizen ticket what about Now ????

  • @sulusulthan6127
    @sulusulthan6127 Рік тому +1

    Nov 30 ഡൽഹി 2 ടിക്കറ്റ് ബുക്ക്‌ ചെയ്തു.
    WL 29, 39 88% chance എന്നാണ് കാണിക്കുന്നേ confirm ആകുമോ
    Pls reply🥲
    Package &retten book cheyyan ind

  • @darkfantacy5433
    @darkfantacy5433 Рік тому +1

    chetta chart prepared aavan ethra divasm venam njan ippo PQWL aanu probability nokkiyappo 75 % conform aavan chance ùndennu paraju appo conform aayonnu enna ariyan pattùka njangal mala0purathanu train book cheyythath palakkadu jun aanu plese rplay fastly

    • @OMWay
      @OMWay  Рік тому

      Train vidunnathinte 4 manikkoor mumb aanu chart prepare aavuka

    • @darkfantacy5433
      @darkfantacy5433 Рік тому

      @@OMWay appo njangal malappurathu ninnu palakkad ethittalle ath ariyu 1.40 am inu aanu train 29thinu ladis aanu povunnathum vere enthelum options undo allel kittan ulla chance onnu parayumo
      booking status PQWL 60
      curent status PQWL 60

  • @premalathapai-ot8iu
    @premalathapai-ot8iu Рік тому

    Hai sir ഞങ്ങൾ ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു ഇന്നലത്തേക്ക് ബട്ട്‌ വെയ്റ്റിംഗ് ലിസ്റ്റ് ആയതിനാൽ ഒന്നും ചെയ്യാൻ പറ്റിയില്ല. പൈസയും തിരിച്ചു കിട്ടീട്ടില്ല. എന്തു ചെയ്യണം.
    എന്റെ ചേട്ടൻ കഴിഞ്ഞ മാസം ഇതുപോലെ വെയ്റ്റിംഗ് ലിസ്റ്റ് ബുക്ക്‌ ചെയ്തിട്ട് കൺഫോം ആയില്ല പൈശയും കിട്ടിയില്ല. ചാർട് ഇട്ട ശേഷവും വെയ്റ്റിംഗ് ലിസ്റ്റ് ആണെങ്കിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യണോ പ്ലീസ് റിപ്ലൈ തരണേ സാർ 🙏

    • @Ak-hx9pk
      @Ak-hx9pk 2 місяці тому

      കിട്ടിയോ

  • @amishapsanthosh3774
    @amishapsanthosh3774 Рік тому +1

    Counter tatkal ticket ( 2AC )waiting listil anu ath cancel cheytha refund kittumo

    • @Stoic1989
      @Stoic1989 10 місяців тому

      അത് തന്നെ എനിക്കും അറിയേണ്ടത്

  • @praveenk6649
    @praveenk6649 11 місяців тому

    Ac 3e book cheithu nov 17 aanu pokunathu. Waiting listil 6,7,8,9 aanu,
    Confirm aakumo sadhyathayundo

  • @adithi5919
    @adithi5919 3 місяці тому

    Athyavisham aanu povndath ticket confirm ayitumilla entha cheyya???

  • @habeebaajmal671
    @habeebaajmal671 Рік тому +2

    Pls pls pls reaply🙏
    WL 17,18,19,20,21,22 aan
    Date 14/2/23
    Conform asvan endengilum chance undo

    • @nadran.
      @nadran. Рік тому +1

      Ayo?

    • @habeebaajmal671
      @habeebaajmal671 Рік тому

      @@nadran. no conform aayilla vere trainin povendivannu

    • @nadran.
      @nadran. Рік тому

      @@habeebaajmal671 oo entethum anghene ahn confirm aytila appo as amount refund avule ? Enitt enghene unreserved ticket il ano poyth?

  • @rahanassalikhlubi-ld2un
    @rahanassalikhlubi-ld2un Рік тому

    Njanghal 5Ticket eduthu.. Ladies.... But onnu mathram conform aayi... Bakki eallarum wl 106,105,105 okke aan... Eallarkum povan pattoo

  • @viveks5963
    @viveks5963 2 роки тому

    ഞാൻ ഈ മാസം 8 നു ഒരു ടിക്കറ്റ് ബുക്ക്‌ ചെയ്തു. ഓഗസ്റ്റ് 3 നു ചെങ്ങന്നൂർ -തിരുപതി വരെ. എനിക്ക് RAC/58 ആണ് കിട്ടിയത്. ഇതുവരെ tiket കൺഫോം ആയില്ല. ഇനിയും യാത്രക്കു 2 ദിവസം മാത്രമേ ഉള്ളു ഈ ടിക്കറ്റ് കൺഫോം ആകുമോ. ആകുമെങ്കിൽ ഉദ്ദേശം എന്നത്തേയ്ക്കു കൺഫോം ആകുമാരിക്കും? മറുപടി പ്രതീക്ഷിക്കുന്നു.

    • @arshadt7637
      @arshadt7637 Рік тому

      എന്നിട്ട് കിട്ടിയോ

  • @aromalsg8052
    @aromalsg8052 6 місяців тому

    Bro waiting listil ulla ticket automatically refund aavuvo ethra divasam kazhinj kittum

  • @soorajkr8478
    @soorajkr8478 Рік тому +2

    Train cancel aayal waitlist ulla amount kitumo??

  • @arnavbijoy4015
    @arnavbijoy4015 Рік тому +1

    Sleeper 3a 3ac aanu conform Aaya ticket date change aakan pattumo Rply plz

  • @TOM-JEENA
    @TOM-JEENA Рік тому

    tkuu❤

  • @KrishnaKumar-xe8ez
    @KrishnaKumar-xe8ez 9 місяців тому

    Online vazhi book cheyta ticket, Chart prepare cheytitum ticket confirm aayilenkil automatically refund aakumo, atho namal online vazhi thane veendum cancel cheyanoo

    • @babs8859
      @babs8859 8 місяців тому

      Refund vanno bro

  • @muhammednishan3515
    @muhammednishan3515 2 роки тому +2

    Clt to hnizamudn sep 3 povan ullathanu waitinglist 30 cnf prblty57% und confirm avan chance undo plzz reply

    • @OMWay
      @OMWay  2 роки тому

      57 ശതമാനം ആയതോണ്ട് സംശയം ആണ്

    • @techmodule5665
      @techmodule5665 2 роки тому

      @@OMWay 60 percent ondelo

  • @nazilasn83
    @nazilasn83 2 роки тому +3

    Waiting listil kidakkunnath etra % confirm chance und .

    • @OMWay
      @OMWay  2 роки тому +3

      More than 80

    • @OMWay
      @OMWay  2 роки тому +2

      എല്ലാം probability ആണ്

  • @rikkuzvlog1968
    @rikkuzvlog1968 Рік тому

    Hlo cheatta....enikku ee month 5nu newdelhi....ponam....so..njn counterl poyi....ticket eduthu...athu w8ng list ahnu...82'83 ahnu ..athu confirm avuoo....armydaa....oru urgent avishythinum vndi ayrnnuu🙂

  • @alisvlogsTravel
    @alisvlogsTravel 2 роки тому +1

    Delhi pokaan eppoyaanu book cheyyendath Ethra divasam mumbu

    • @OMWay
      @OMWay  2 роки тому

      120 ദിവസം മുമ്പ് ബുക്കിംഗ് സ്റ്റാർട്ട് ആകും

  • @rizanasaleemsaleem6641
    @rizanasaleemsaleem6641 2 роки тому +1

    Offline aait sleeper ticket book cheithu. Chart prepare cheithathin sheshavum waiting listaanengil muzuvan cashum thirichu kittumo????? Plz reply

  • @Science_Stories2024
    @Science_Stories2024 2 роки тому +1

    RLWL 33 /wl 29. sep 3rd 9.30 AM മണിക്ക് ആണ് .
    confirm akumo

  • @moviediariesmalayalam
    @moviediariesmalayalam Рік тому

    Tatkal ticket confirmed ayillenkil cash refund avuo?

  • @user-po7pr8tg5k
    @user-po7pr8tg5k 11 місяців тому +1

    Bro waiting list annu confirm ayilla automatically refund akuvo atho aaa cash pokuvo

  • @kr3data
    @kr3data 11 місяців тому +3

    How many days take for the
    Automatic cancellation refund

  • @sajjad9658
    @sajjad9658 Місяць тому

    Waiting list confirm aayitillengil ethre refund kittum

  • @sreekuttan2735
    @sreekuttan2735 2 роки тому +1

    Next week anu yathra 10,11,12 Anu wl conform akoo

  • @iambecauseweare9954
    @iambecauseweare9954 Рік тому +1

    Train ticket sleeper book cheyth peyemet cheythu. But waiting list il aayirunnu. Ttr 700 rs fine adappichu. But enikk refund kittiyittum undayilla. Ith sherikkum rules ulla reethiyil aano fine adappichath

    • @shafeeqpa7056
      @shafeeqpa7056 Рік тому

      Online aayittu book cheythadanenkil waiting list ticket kondu yathra cheyyan pattilla bro.. Ticket eduthadu counteril ninnanenkil yathra cheyyam berth undavilla

    • @nadran.
      @nadran. Рік тому

      ​@@shafeeqpa7056 bro ippo waiting listil anengi chart prepare chythittum so full amount refund akan patuo? Ippo nale ahn povendath ithvare confirm aytilla so unreserved ticket eduth poykude waiting listil aya ticket amount refund avule?

    • @shafeeqpa7056
      @shafeeqpa7056 Рік тому +1

      @@nadran. മുഴുവൻ തുക തിരിച്ചു കിട്ടില്ല ബ്രോ.. 120+3 കുറച്ചു ബാക്കി തുക ഒരു ആഴ്ചക്കുള്ളിൽ തിരിച്ചു കിട്ടും.. ഇനി ഈ ടിക്കറ്റ് വെച്ച യാത്ര ചെയ്താൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതായി കണക്കാക്കും ഫൈൻ + ടിക്കറ്റ് ചാർജ് അടക്കേണ്ടി വരും.. ബർത്ത് ഒഴിവുണ്ടെങ്കിൽ തരുകയും ചെയ്യും.

  • @NobiKk-t1m
    @NobiKk-t1m 16 днів тому +1

  • @MarxYouTube
    @MarxYouTube Рік тому +1

    Waiting listil kidakkunathum, ennal chart prepared aakathathumaya ticket cancel cheytha refund ethrayum varika... Njan dec 18 train book cheyth, ath waiting listil aanu... Enik ath cancel cheyanam.. Epozha njan cancel cheyendath? Epo cheythalum refund kittuka....

    • @OMWay
      @OMWay  Рік тому +1

      60 രൂപ പോകും

  • @athiraanju2050
    @athiraanju2050 9 місяців тому +1

    Payment 2 tym poyi nth chyum return kittn arkengilum ariymo

    • @OMWay
      @OMWay  9 місяців тому

      Automatically varum no problem

  • @akhilsathishkumar8328
    @akhilsathishkumar8328 2 роки тому +1

    Tatkal ticket waiting list automatic cancel aya paisa thirichu kittumo

    • @OMWay
      @OMWay  2 роки тому

      Kittum

  • @ak..akshaya7429
    @ak..akshaya7429 2 роки тому +3

    TQWL/60 aanu ticket confirm allel last momentilum waiting list Anel amount refund kittumo

    • @OMWay
      @OMWay  2 роки тому

      Chart prepare cheythittum waiting list aanel automatically refund aakum nammal onnum cheyyanda

    • @ak..akshaya7429
      @ak..akshaya7429 2 роки тому

      @@OMWay okk

    • @aliyafazalulrahiman
      @aliyafazalulrahiman 2 роки тому

      Full refund kittumo?

  • @nhskl5440
    @nhskl5440 10 місяців тому

    TQWL 9 anu ith cancel akiyal refund kittuvo

  • @sreenidhinaveen1642
    @sreenidhinaveen1642 Рік тому +1

    16312/KCVL SGNR EXP may 27 saturady waiting list 33,34,35,36,37 aanu rac aavan chance undo?

  • @rjd_vlogs
    @rjd_vlogs Рік тому +1

    Tatkal book waiting list ayal automatic refund avumo