പുറത്ത് പറഞ്ഞ് നിങ്ങളുടെ ഭാഗ്യം ഇല്ലാതെ ആക്കുന്ന 4 കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 266

  • @TANNI413
    @TANNI413 Рік тому +11

    തിരുമേനി നമസ്കാരം🙏 ഞാൻ ഇതിനോട് യോചിക്കുന്നില്ല കാരണം കാലാകാലങ്ങളായി ഹിന്ദു സംസ്കാരത്തിൻ്റെ പല നന്മകളും മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുന്നത് വിലക്കുകയും ഓരോരുത്തർക്കും ഭഗവാൻ നൽകുന്ന അനുഭവങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാതെ ഭാഗ്യം പോകും എന്നു ഭയപ്പെടുത്തി എല്ലാ അറിവുകളും അവനവനിൽ തന്നെ ഒതുങ്ങുന്നു അവൻ്റെ മരണത്തോടെ എല്ലാം നശിക്കുന്നു . മറ്റു മതങ്ങളിൽ അവനവനു കിട്ടുന്ന അറിവുകൾ , അനുഭവങ്ങൾ ലോകത്തോട് വിളിച്ചുപറയുന്നു അവിടേക്ക് ആളുകൾ പോകുന്നു കാരണം അവർകുകിട്ടിയ അനുഭവം അവർ തുറന്നു പറഞ്ഞു മറ്റുള്ളവർ അതിൽ വിശ്വാസം അർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഭഗവാൻ നമുക്ക് സ്വപ്നത്തില് ദർശനം നൽകിയിട്ടുണ്ടെങ്കിൽ അത് അ സമയത്ത് നടന്നു കഴിഞ്ഞു നമ്മൾ അത് മറ്റൊരാളോട് പറഞ്ഞാല് പോകുന്ന അനുഗ്രഹമായി എനിക്ക് തോന്നുന്നില്ല കാരണം ഭഗവാൻ എല്ലാം അറിയുന്നു നമ്മൾ പറയും എന്ന് ഭഗവാൻ അറിയുന്നു. എല്ലാ നല്ല അറിവുകളും എല്ലാവരിലേക്കും എത്തട്ടെ. ഭഗവാൻ്റെ അനുഗ്രഹം ഒരാൾക്ക് നൽകുമ്പോൾ അവർ അത് മറ്റൊരാളോട് പറയുമ്പോൾ അവിടെ ഭക്തി വർധിക്കുകയാണ്. എല്ലാവരും ഭഗവാനോട് ചേർന്നുനിൽക്കു. സർവ്വം കൃഷ്‌നാർപ്പണം 🙏 ലോകാ സമസ്ഥാ സുഖിനോഭവന്ധു🙏

  • @ranjithb7286
    @ranjithb7286 2 роки тому +32

    ഞാൻ മനസ്സിൽ വിചാരിച്ച കാര്യമാണ്....ഒരുപാട് നന്ദിയുണ്ട് തിരുമേനി🙏🙏🙏🙏🙏🙂

  • @snehathomas515
    @snehathomas515 2 роки тому +34

    ഞാനും ദൈവങ്ങളെ സ്വപ്നം കാണാറുണ്ട്. അറിവില്ലാതെ ഞാനും ഇങ്ങനെ ആരോടൊക്കെയോ പറഞ്ഞിട്ടുണ്ട് ഈ വീഡിയോ കണ്ടതുകൊണ്ട് എനിക്ക് പറ്റിയ മണ്ടത്തരം ബോധ്യപ്പെട്ടത് thanks

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 2 роки тому +7

    അറിവില്ലായ്മ കൊണ്ട് ഞാൻ പറഞ്ഞുപോയി സ്വപ്നം ദർശനം🙏🙏🙏

  • @s.vijayamma5574
    @s.vijayamma5574 2 роки тому +12

    🙏🙏🙏🙏നമസ്തേ!!തിരുമേനീ.... 🙏🙏🙏ദോഷ രഹിത മായ ഐശ്വര്യപൂർണ്ണ മായ ജീവിതം നയിക്കാൻ വേണ്ട ജ്ഞാനോപദേശങ്ങൾ ആത്മാർത്ഥ മായി, അനവരതം പകർന്നു നൽകുന്ന അങ്ങയുടെ ചാനൽ ഞാൻ ഏറെ ഇഷ്ട പ്പെടുന്നു. നന്ദി!!🙏🙏🙏

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 Рік тому +1

    നമസ്കാരം തിരുമേനി...🙏
    എനിക്കും ഈ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.
    അറിവില്ലായിമകൊണ്ട് ഇത് പറഞ്ഞിട്ടും ഉണ്ട്.
    ഇനി മുതൽ ശ്രേദ്ധിക്കും. നല്ല അറിവിന്‌ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.🙏✨️🔔🌷❤️

  • @jayakumardl8159
    @jayakumardl8159 2 роки тому +3

    നമസ്തേ ജീ
    ജീവിത വിജയത്തിന് വളരെ വിലയേറിയ അറിവാണ് താങ്കളിൽ നിന്നും ലഭിച്ചത് .വളരെയധികം നന്ദിയുണ്ട് . ഇനിയും ഇത്തരം അറിവുകൾ പകർന്നു തരും എന്ന് വിശ്വസിക്കുന്നു .

  • @manjushashijo5229
    @manjushashijo5229 2 роки тому +5

    ഇത് അറിയില്ലായിരുന്നു.പറഞ്ഞു തന്നതിന് താങ്ക്സ്.god bless you sir.

  • @rahulachu3285
    @rahulachu3285 2 роки тому +10

    നമസ്കാരം തിരുമേനി 🙏🙏🙏🙏 ഇങ്ങനെ ഒരു നല്ല അറിവ് തന്നതിന് നന്ദി 🙏🙏

  • @reshmaajay8247
    @reshmaajay8247 Рік тому +1

    അറിവ് പകർന്നു തന്നതിന് നന്ദി🙏🙏🙏 അമ്മേ... ശരണം ദേവീ.... ശരണം🙏🙏🙏

  • @remyakesavan4161
    @remyakesavan4161 2 роки тому +1

    Thirumeni orupadu thanks ingane oru video cheythathinu... 🙏🙏🙏🙏

  • @lekshmilechu1723
    @lekshmilechu1723 2 роки тому +11

    നമസ്തേ തിരുമേനി... 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ... 🙏🏻🙏🏻🙏🏻

  • @gangothri8117
    @gangothri8117 2 роки тому +7

    ഹരി ഓം🙏🏻 നമസ്കാരം ഗുരുവേ 🙏🏻നല്ല അറിവ് 👌
    നമസ്തേ നമസ്തേ ജഗനാഥ വിഷ്ണും നമസ്തേ നമസ്തേ ഗദാ ചക്രപാണേ നമസ്തേ നമസ്തേ പ്രപന്നാർത്തി ഹാരിൻ സമസ്താപരാധം ക്ഷമ സ്വാകിലേശാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarithavinod7700
    @sarithavinod7700 2 роки тому +1

    ശരിയാണ് തിരുമേനി ,..,,🙏വളരെ അധികം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

  • @sreerajsreeraj5036
    @sreerajsreeraj5036 2 роки тому +21

    🙏ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ 🌿🌹🙏അമ്മേദേവി ശരണം 🌿🌹🙏

  • @pramodpramod7839
    @pramodpramod7839 2 роки тому +3

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹🙏🙏🙏അങ്ങേക്കു കോടി പ്രണാമം ഇത്തരം അറിവുകൾ തന്നതിന് ഓം നമശിവായ 🙏🙏

  • @nandhanasunil535
    @nandhanasunil535 Рік тому +1

    Santhoshathinte karyam correct aanu.

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 роки тому +5

    നല്ല അറിവ്, താങ്ക്സ് തിരുമേനി, 🕉️🕉️🕉️

  • @renjithavk4090
    @renjithavk4090 2 роки тому +12

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @seethamidhun9978
    @seethamidhun9978 2 роки тому +3

    Namaskaram thirumeni .ante dabathya prasnangal maran prarthikkanam seetha barani .11.38am. Midhun krishna pururutathi .2.45pm

  • @sheejas3095
    @sheejas3095 2 роки тому +6

    ഹരേകൃഷ്ണ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഓം ശ്രീ മഹാദേവിയേ നമഃ 🙏🙏🙏🌷🌷🌷🌷🌿നമസ്തേ 🙏തിരുമേനി 🙏🙏🙏

  • @sarmilakn6567
    @sarmilakn6567 2 роки тому +7

    തിരുമേനീ ആരെങ്കിലും നമ്മുടെ മുഖത്ത് നോക്കി നിങ്ങൾ എന്ത് ഭാഗ്യവതിയാണ് അത് ഇല്ലേ ഇത് ഇല്ലേ എന്നൊക്കെ പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യണം. ഞാൻ അപ്പൊ എനിക്ക് ഉണ്ടായിട്ടുള്ള ദുഃഖങ്ങൾ പറയും . അത് ശരിയാണോ

  • @Lakshmymenon
    @Lakshmymenon 2 роки тому +5

    നല്ല അറിവുകൾക്കു നന്ദി ഗുരുജി 🙏🙏🙏

  • @rajeevdevermadam4971
    @rajeevdevermadam4971 2 роки тому +2

    എനിക്ക് അങ്ങനെ രണ്ട് അനുഭവം ഉണ്ട് അത്
    (എന്റെ പരദേവതാ സ്ഥാനവും ആയി ബന്ധമുള്ള കാര്യം ആണ് )
    ഞാൻ അറിവില്ലാതെ പറഞ്ഞു പോയിട്ടുണ്ട് അതിനു എന്താണ് ഒരു പ്രതിവിധി പറഞ്ഞു തരാമോ തിരുമേനി 🙏

  • @perfect_mistake1987
    @perfect_mistake1987 2 роки тому +39

    Voice modulation കേൾവിക്കാരനെ മടുപ്പിക്കുന്നുണ്ട് കേട്ടോ.... സാധാരണ രീതിയിൽ സംസാരിച്ചാലെന്താ കുഴപ്പം.. 🙄 ഞാനൊരു സ്ഥിരം സ്രോതാവായിരുന്നു പക്ഷെ ഇപ്പോഴല്ല.... തുറന്നു പറഞ്ഞതിൽ പരിഭവിക്കരുത്... നന്മക്ക് പറഞ്ഞെന്നേയുള്ളൂ... തുടരുക 👍🏻

    • @missuniverse97
      @missuniverse97 2 роки тому +2

      Vdo play ചെയ്യുമ്പോൾ play ബാക്ക് speed 1.5,2 ഏതേലും ഇട്ടു കേട്ടാൽ മതി... ക്ലാരിറ്റി കൂട്ടുന്നതിന്റെ താഴെ ആ ഓപ്ഷൻ ഉണ്ടാകും

    • @RAMYACSHYAM
      @RAMYACSHYAM Рік тому +4

      സത്യം ആണ്
      Onnu കൂടെ voice ശ്രദ്ധിച്ചാൽ നല്ലതായിരുന്നു 🥰

    • @nandanandnandiniskitchenan7898
      @nandanandnandiniskitchenan7898 Рік тому +4

      ഓരോ വ്യക്തിക്കും ഓരോ ശൈലി ഉണ്ട്, ഇത് നല്ല ശൈലി ആണ്.classical touch ഉണ്ട്.

    • @GeethAnjali5314
      @GeethAnjali5314 Рік тому

      @@missuniverse97 കൊള്ളാം 👍🏻👍🏻

    • @remabair8677
      @remabair8677 Рік тому

      @@missuniverse97 oo

  • @mohananpmullakkal
    @mohananpmullakkal 2 роки тому

    Mohanamp ഉത്രട്ടാതി മീനം sambomahadeva

  • @anilkumar-jg8fq
    @anilkumar-jg8fq 2 роки тому +4

    I consider this video is all time best from Thirumeni. God bless Thirumeni.

  • @vijayanmullappally1713
    @vijayanmullappally1713 Рік тому +2

    ദേവീ ദേവൻമാരുടെ പൂർണ്ണ രൂപം ശ്രീ കൃഷ്ണൻ, അതിൽ നിന്നുംഓരോന്നായി വേർ തിരിച്ചാൽ മുപ്പത്തി മുക്കോടി ദേവൻമാർ. വിശ്വരരൂപനായ വിശ്വചൈതന്ന്യത്തെ എന്തിന് വേർ തിരിച്ചു എന്നറിയില്ല, 🙏ഓം വിശ്വരൂപായ നമഃ ഓം ശ്രീ കൃഷ്ണായ നമഃ 🙏🙏🙏

  • @abhishekabhi197
    @abhishekabhi197 2 роки тому

    നമസ്കാരം തിരുമേനി ഞാൻ ഹനുമാൻ സാമി കണ്ടു 🌹🌹

  • @presannakumari4867
    @presannakumari4867 2 роки тому +2

    🙏🙏🙏 എനിക്കം ഇങ്ങനെ പാർട്ടി 🙏🙏🙏 തിരുമേനി 🙏🙏🙏

  • @jayac3737
    @jayac3737 Рік тому +1

    അങ്ങനെ സ്വപ്ന ദർശനം പലതവണ എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ വീട്ടിൽ ഞാൻ അത് പറഞ്ഞിട്ടുണ്ട് 🙏🙏🙏🙏അറിയില്ലായിരുന്നു 🙏🙏🙏പിന്നീട് അങ്ങനെ കണ്ടിട്ടില്ല 😔😔😔😔😔

  • @VijayakumarVijaya-r5s
    @VijayakumarVijaya-r5s 7 місяців тому

    ഞാൻ അറിയാതെ പറഞ്ഞു പോയിട്ടുണ്ട് 🙏

  • @rathnamk8332
    @rathnamk8332 2 роки тому +1

    Guruji shemapana മന്ത്രം അറിയില്ല. Please ഒരു vedio തരാമോ 🙏🏻🙏🏻

  • @pkgirija5507
    @pkgirija5507 2 роки тому +3

    ഓം നമോ നാരായണായ. ഓം നമോ ഭഗവതേ വാസുദേവായ.🙏🙏🙏🔥🔥🔥🙏🙏🙏

  • @varshrapalle9546
    @varshrapalle9546 Рік тому

    Athu samsarareethiyayirikkum. Nammalkku Pala kariyangalum. Arivu pakarnnu tharunnallo Athu valiya kariyamalle gi

  • @ashoknarayanan8478
    @ashoknarayanan8478 2 роки тому +2

    Nalla karygal.paraunna guruvenu nurukodi.pranam

  • @aashish1363
    @aashish1363 2 роки тому

    നമസ്കാരം തിരുമേനി 🙏🙏🙏
    നന്ദി

  • @nikesp5324
    @nikesp5324 2 роки тому +1

    നമസ്കാരം..
    ലോഷിത്ത്...അവിട്ടം

  • @subiajith7224
    @subiajith7224 2 роки тому

    എനിക്കും ഈ അനുഭവം ഉണ്ട് തിരുമേനി

  • @vanajakumari6697
    @vanajakumari6697 2 роки тому +1

    ജോലി ഒക്കെ കിട്ടുമ്പോൾ അത് മറ്റു ബന്ധുക്കളോടെ പറയാമോ

  • @sindhuacharya1381
    @sindhuacharya1381 2 роки тому +3

    തിരുമേനി നമസ്കാരം 🙏🏻. എനിക്ക് കണ്ണൻ ആണ് എല്ലാം. ഗുരുവായൂർ പോയതും കണ്ണനെ അടുത്ത് കണ്ടതും ഓക്കേ സ്വപ്നം കണ്ടത് ഞാൻ ഒരു കൂട്ടുകാരിയോട് പറഞ്ഞു ഭഗവാൻ എന്റെ ആഗ്രഹം ഇനി നടത്തില്ലേ. എന്നെ ഗുരുവായൂർ കൊണ്ട് പോകാം എന്നു പറഞ്ഞ കൂട്ടുകാരിയോട് ആണ് പറഞ്ഞത് ദോഷം ആണോ തിരുമേനി. എനിക്ക് റിപ്ലൈ തരണം പ്ലീസ് തിരുമേനി 🙏🏻

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      Namaskaram nanaya thut ozhinj kashamapanam mantram allenkil samarpanam mantram japich shiva kshetam alenkil Vishnu Kshetrathil samarpikuka 🙏

  • @MANNANMANOJ
    @MANNANMANOJ 2 роки тому

    ക്ഷമാപണം മന്ത്രം ഒന്ന് പറഞ്ഞു തരുവോ ഗുരു

  • @anilkumar-jg8fq
    @anilkumar-jg8fq 2 роки тому +5

    100% true my experiance is, you may tell such things only to parents and nobodyelse. 99.99% friends are asoolayukal so don't tell anything. God gave me lot of such powers now nothing works because I disclosed to all friends.
    Pls follow what Thirumeni said or you become like me. Just warning.

    • @veenacn1496
      @veenacn1496 Рік тому +1

      Sheriyanu... enthenkilum purath nallathayi ponu paranjal annu athinte reverse aavum result

  • @beenavr1369
    @beenavr1369 2 роки тому +3

    ഓം നമോ ഭഗവതേ വാസുദേവായ.....🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shalinisasindran4061
    @shalinisasindran4061 2 роки тому +3

    Namaskaram thirumenii 🙏🙏

  • @sreerajsreeraj5036
    @sreerajsreeraj5036 2 роки тому +2

    Thanks തിരുമേനി

  • @geethapillai5775
    @geethapillai5775 Рік тому

    Namaste Thirumeni 🙏

  • @ksmitha4312
    @ksmitha4312 8 місяців тому

    സ്മിത ചിത്തിര നമസ്കാരം തിരുമേനി

  • @vanajakumari6697
    @vanajakumari6697 2 роки тому

    🙏🙏🙏thanks തിരുമേനി 😊

  • @reghunathV17
    @reghunathV17 2 роки тому

    Nalla charutha thulumbunn avatharanam

  • @arunimasuresh1145
    @arunimasuresh1145 2 роки тому +3

    ഇത് ഞാൻ എന്റെ അനുഭവത്തിൽ നിന്നും സ്വയം പടിച്ചുകൊണ്ടിരിക്കുന്നു.

  • @varshrapalle9546
    @varshrapalle9546 Рік тому

    Veluppine Swapna kandu Mol exam jayichunne. Morning result vannappol fail aye veluppinathe Swapna phalikkum ennu kettittunde

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re 2 роки тому +1

    Very good information.🙏🙏🙏🙏🙏🙏🙏🙏🙏

  • @arunimaanil8817
    @arunimaanil8817 2 роки тому

    ഞാനും അറിയാതെ പറഞ്ഞു പോയിട്ടുണ്ട്

  • @sukumaranpm9272
    @sukumaranpm9272 4 місяці тому

    Sukumaran,pureruttathi,25,2,1963

  • @shenu.suresh6110
    @shenu.suresh6110 2 роки тому +3

    ഹരേ കൃഷ്ണാ 🙏🙏🙏ജയ് രാധേ ശ്യാം 🙏🙏😍😍😍

  • @rathiunnikrishnan4571
    @rathiunnikrishnan4571 2 роки тому

    നന്ദി നമസ്കാരം

  • @SujathaSujatha-sw6zd
    @SujathaSujatha-sw6zd 2 роки тому

    Namaskaram sir ammesaranum

  • @roshnipillai3930
    @roshnipillai3930 2 роки тому +1

    നമസ്തേ തിരുമേനി 🙏🏻

  • @leelamanivelayudhan9018
    @leelamanivelayudhan9018 2 роки тому +1

    നമസ്കര൦ തിരുമേനി പറയുന്നതു സത്യം🙏🙏🙏

  • @tanyaj3611
    @tanyaj3611 Рік тому

    Nammal ku kannikuna kariyam ahrodu parannalum falam eratti ahgugaye ullu. Nere marichu oru jolsen ahdukkal parannal ah jolsen ahthiya grahathal ah jolsen nu ah kaivu ellalow aennu parannu ah ahle vaseeya kettittu kolluvan num madikkilla.egane Ulla jolsen kannur, thalassery yil undu.

  • @premav4094
    @premav4094 2 роки тому +2

    ഹരേകൃഷ്ണ ഗുരുജി 🙏

  • @athulyasethu
    @athulyasethu 2 роки тому +3

    ഓം നമഃ ശിവായ 🙏🙏🙏🌷🌷🌷നമസ്തേ 🙏

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram 🙏

    • @athulyasethu
      @athulyasethu 2 роки тому

      @@kshethrapuranam തുളസി തറ പണിയുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ അളവുകൾ എന്തൊക്കെ ആണെന്ന് ഡീറ്റൈൽ ആയിട്ട് ഒര് വീഡിയോ ചെയ്യാമോ???

  • @thampannaranmulla5287
    @thampannaranmulla5287 Рік тому

    Arhiykkunna Vila kitilla ithokke paranjaal....

  • @sijunathav3115
    @sijunathav3115 2 роки тому +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @diyasworld3509
    @diyasworld3509 2 роки тому +5

    Arivillaathe paranju poyittund ini orikalum parayilla🙏

  • @chandramohanannv8685
    @chandramohanannv8685 2 роки тому

    മുൻജന്മ ഭാര്യയോടും 🕉️പറയാം,

  • @sreelatharajesh8245
    @sreelatharajesh8245 2 роки тому

    Arivillaymakondu Njan paranjittundu.eni parayilla

  • @nizhalumnilavum4390
    @nizhalumnilavum4390 2 роки тому

    എനിക്ക് ഇങ്ങനെ ഒരു ദർശനം കിട്ടി അതു ഞാൻ കുറച്ചു പേരോട് പറഞ്ഞു അതിൽ പിന്നെ ആ ശക്തിയോട് പ്രാർത്ഥിച്ചിട്ട് പോലും ഫലം ഇല്ലാതെ ആയി പ്രതിവിധി പറഞ്ഞു തരുമോ

    • @ak6320
      @ak6320 2 роки тому +1

      😂😂arodelum paranjal udanee illathakunna sakthi annno.eshwaran
      Read Bagawath Gita .aaa sakthikk onnum ollilanum illa velipeduthanda karyvum illa.sachithananda swaroopan.
      Pinne ororutharude power pokunnath kaiyil irupp kond

  • @somannarayanapillai6232
    @somannarayanapillai6232 2 роки тому

    Hare Krishna Hare Krishna

  • @rejanianu4891
    @rejanianu4891 2 роки тому +3

    നമസ്തേ

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 2 роки тому +1

    Good information

  • @anitharavi9386
    @anitharavi9386 2 роки тому

    Bagavane ellam ippozhenkilum ariyan kazhinjathu nannayi ketto iniyellam njan sradicholam .bagavane katholane

  • @anoop9147
    @anoop9147 2 роки тому +7

    വളരെ വലിയ അറിവ്,,,,,, തിരുമേനീ,,,,,,,,,,,,,,

  • @salabha.k3703
    @salabha.k3703 2 роки тому +1

    Sariyaanu etharam karyangal paranjaalopposite falam aakunnud

  • @padmakshiraman9429
    @padmakshiraman9429 2 роки тому

    Namaskkaram thirumeni👃👃👃👃

  • @lathapr4017
    @lathapr4017 2 роки тому +2

    എന്റെ അമ്മയോട് ഒരു കാര്യവും പറയാൻ പറ്റില്ല,1000 നോട്ടീസ് അടിച്ചതിനു തുല്യം ആണ് അത്

    • @ajithev3416
      @ajithev3416 2 роки тому +1

      ചില ആളുകൾ അങ്ങനെ ആണ് എന്റെ ഒരു ബന്ധു ഉണ്ട്‌ ഒരു കാര്യവും പറയാൻ പറ്റില്ല മനോരമ പത്രം എന്നാണ് ആറ്റുകാർ വിളിക്കുന്നത്‌

  • @aryavasudevan9724
    @aryavasudevan9724 2 роки тому

    Thank you so much 🥰🥰🥰🥰🥰

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 роки тому +1

    ഓം നമഃ ശിവായ 🙏

  • @maheshpv9282
    @maheshpv9282 2 роки тому

    thank you so much

  • @sreedevir4199
    @sreedevir4199 2 роки тому +1

    ഓം നമഃ ശിവായ🔱🔱🔱🔱

  • @truth7506
    @truth7506 2 роки тому

    ഓം നമ: ശിവായ

  • @anithakumari6727
    @anithakumari6727 2 роки тому +2

    ഹരേ കൃഷ്ണ
    🙏🙏🙏🙏

  • @reshmabhat8867
    @reshmabhat8867 2 роки тому

    Nanni thorumeni 🙏

  • @sujathapillai8544
    @sujathapillai8544 2 роки тому +1

    🙏🙏🙏🙏🙏🙏നമസ്ക്കാരം🙏🙏🙏🙏🙏👍

  • @ushanair7811
    @ushanair7811 Рік тому

    നമസ്കാരം

  • @Devanandshibu..08..
    @Devanandshibu..08.. 2 роки тому

    അമ്മേ നാരായണ 🙏🙏🌹🌹🌹

  • @sunitha.sunitha4007
    @sunitha.sunitha4007 2 роки тому +1

    Namaskar am thirumeni

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 2 роки тому +1

    God...thank

  • @krishnaradha4250
    @krishnaradha4250 2 роки тому

    💕💞🙏Krishna 💞💕🙏

  • @sherlyshaju763
    @sherlyshaju763 2 роки тому

    Namasthe Thirumeny 🙏🙏

  • @sheejaudayan9480
    @sheejaudayan9480 2 роки тому

    🙏ഓം നമോ നാരായണായ 🙏

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 2 роки тому

    The only way to go with it

  • @krishnannair8510
    @krishnannair8510 2 роки тому

    Namaskaram tirumeni

  • @radhamanisajeev5603
    @radhamanisajeev5603 2 роки тому

    നമസ്കാരം തിരുമേനി

  • @diyasworld3509
    @diyasworld3509 2 роки тому

    Kshemapana manthram paranj tharumo guruji🙏

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      Namaskaram
      ഓം കരചരണകൃതം വാ-കായജം കർമജം വാ-
      ശ്രവണനയനജം വാ മാനസം വാ അപരാധം
      വിഹിതമവിഹിതം വാ - സര്‍വ്വമേതത് ക്ഷമസ്വ
      ശിവശിവ കരുണാബ്‌ധേ-ശ്രീമഹാദേവശംഭോ

    • @diyasworld3509
      @diyasworld3509 2 роки тому

      Very very thanks 🙏🙏💝

  • @ushapillai5660
    @ushapillai5660 2 роки тому

    Super

  • @neelsuriya2037
    @neelsuriya2037 2 роки тому +2

    Namaste

  • @greeshmact3766
    @greeshmact3766 2 роки тому

    Hare krishna

  • @bhanumathivijayan8206
    @bhanumathivijayan8206 Рік тому

    ജോത്സ്യരാണോ? താങ്കൾ പറയുന്നത്, പാർട്ടിക്കാർ മുദ്രാവാക്യം വിളിക്കുന്ന സ്റ്റൈൽ ആണല്ലോ. അതൊന്നു മാറ്റിയാൽ ബാക്കി കാര്യങ്ങൾ വളരെ നല്ലതാണ്. 🙏🙏🙏