ദൈവത്തെ ഓർത്ത് കുട്ടികൾ ഉള്ള വീട്ടിൽ ഈ കലണ്ടർ വയ്ക്കരുത്

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 78

  • @achuanu4059
    @achuanu4059 2 роки тому

    നമസ്കാരം തിരുമേനി അറിയാത്ത അറിവുകൾ പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏

  • @anilakumari7767
    @anilakumari7767 2 роки тому +2

    നമസ്കാരം. വളരെ ഉപകാരപ്രദമായ അറിവ്. 🙏🏻🙏🏻🙏🏻

  • @sheejap7708
    @sheejap7708 2 роки тому

    നമസ്കാരം തിരുമേനി. എന്നെയും കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ. ഷീജ പൂരാടം.

  • @sidhusachu2541
    @sidhusachu2541 2 роки тому +4

    🙏🏼ഹരേ കൃഷ്ണാ..... 🙏🏼നമസ്കാരം ഏട്ടാ..... 🙏🏼വളരെ മഹത്തായ അറിവുകൾ പകർന്നു തരുന്നതിനു ഹൃദയം നിറഞ്ഞ സ്നേഹം നന്ദി 😊

  • @premav4094
    @premav4094 2 роки тому +3

    ഹരേകൃഷ്ണ 🙏
    നമസ്കാരം ഗുരുജി 🙏

  • @sreedevimadhavam545
    @sreedevimadhavam545 Рік тому +2

    പലരും പലതും പറയുന്നു.
    എതു ഭിത്തിയിൽ എതു ദിശയിൽ നോക്കി തൂക്കണം

  • @anjanas7655
    @anjanas7655 2 роки тому +41

    എന്റെ വീട്ടിൽ വടക്ക് ദിശയിലാണ് വർഷങ്ങളായി കലണ്ടർ തൂക്കിയിരിക്കുന്നത്. ഇതുവരെ ഒരു ഐശ്വര്യവും വന്നിട്ടില്ല. എന്റെ വിവാഹവു० നടന്നിട്ടില്ല. അപ്പൊ ഇതിലൊന്നു० വലിയ കാര്യമില്ലെന്നാ എനിക്ക് തോന്നുന്നത്. ഓരോരുത്തരുടെ തലയില് വരച്ച പോലെ അനുഭവമുണ്ടാകു

    • @Abhiathusworld
      @Abhiathusworld 2 роки тому

      Same

    • @prajeeshkumar4177
      @prajeeshkumar4177 2 роки тому

      ഇത്തരം പൊട്ടത്തരം ആണ് ജനൾക്കിഷ്ടം

    • @destinydyuga8480
      @destinydyuga8480 Рік тому +1

      Mattoru chanallil paranjuവടക്ക് callendar ഇടുന്നത് ഗൃഹനാഥന് ദോഷം anennu.അതുകേട്ട് ഞാൻ മാറ്റി ഇട്ടു.

    • @vsprince8309
      @vsprince8309 Рік тому

      ​@@destinydyuga8480 എന്തിനാ പിന്നെയും കാണുന്നത്

    • @destinydyuga8480
      @destinydyuga8480 Рік тому

      @@vsprince8309 വെറുതെ

  • @minnalmurali7280
    @minnalmurali7280 2 роки тому

    Namaskaram Gurujii, Geetha, punartham. Prarthanayil ulppeduthaname

  • @_avi_gamer_
    @_avi_gamer_ 2 роки тому +2

    സിന്ധു ജയ്പൂർ നമസ്തേ തിരുമേനി 🙏🏻🙏🏻

  • @snehavenu4812
    @snehavenu4812 2 роки тому +3

    എന്റെ റൂമിൽ 2015 തൊട്ടുള്ള കലണ്ടർ ഇണ്ട് 🙄

  • @sheejasasi1748
    @sheejasasi1748 2 роки тому +1

    നമസ്കാരം തിരുമേനി 🙏🙏 ഹരേ കൃഷ്ണ 🙏🙏

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 роки тому +2

    നല്ല അറിവ് തിരുമേനി, 🙏
    ഓം നമഃ ശിവായ 🕉️🕉️🕉️

  • @sreedharts7725
    @sreedharts7725 2 роки тому +7

    വടക്കുദിശ എന്നതുകൊണ്ട് തെക്കേ ഭിത്തിയിൽ വടക്കോട്ടു തിരിച്ചാ േണാ ഉദ്ദേശിക്കുന്നത് വിവരണം വ്യക്തമല്ല

  • @NIMITHAUP
    @NIMITHAUP 2 роки тому

    സനീഷ് തൃകേട്ട പ്രാർത്ഥനയിൽ ulpeduthannea🙏

  • @samsungnew9105
    @samsungnew9105 Рік тому

    Roomile vathilinu munnil vadaku disayil Vakkan patumo

  • @lijisanthosh9180
    @lijisanthosh9180 2 роки тому +1

    നമസ്കാരം തിരുമേനി 🙏🙏🙏👍👍

  • @remyasworld7786
    @remyasworld7786 2 роки тому

    നല്ല അറിവു, 🙏🙏🙏

  • @omanaprabakar4495
    @omanaprabakar4495 2 роки тому

    Namaskaram thirumeni 🙏🙏🙏

  • @sukanykn2194
    @sukanykn2194 Рік тому

    Adullyil kalender vekkn patumo

  • @manojmanu8092
    @manojmanu8092 2 роки тому +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 2 роки тому +1

    നമസ്തേ 🙏🙏

  • @vasukisuryakala5010
    @vasukisuryakala5010 2 роки тому +1

    വടക്കോട്ടാണ് വീടിന്റെ ദർശനം.... വടക്കു കലണ്ടർ ഇടുമ്പോൾ എന്തായാലും പ്രധാന വാതിലിനു പുറകിലല്ലേ പറ്റു????? ദയവായി മറുപടി tharumall🙏🙏🙏🙏🙏

  • @suryats3470
    @suryats3470 2 роки тому +1

    🙏നമസ്കാരം തിരുമേനി ചിത്രങ്ങൾ ഇല്ലാത്ത കലണ്ടർ വെക്കാൻ പറ്റുമോ പിന്നെ സ്വർണാഭരണം ഉള്ളത് വെച്ചാൽ കുഴപ്പം ഉണ്ടോ തിരുമേനി ഒന്ന് പറഞ്ഞു തരുമോ

  • @jayasreekumar7085
    @jayasreekumar7085 2 роки тому +1

    പഴയകലണ്ടർഎന്താണ് ചെയ്യേണ്ടത്

  • @remadevi7119
    @remadevi7119 2 роки тому

    Ente veetil ella roomilum calender ittirikunnu. Prasnamundo?

  • @rasitharasithaanish9634
    @rasitharasithaanish9634 2 роки тому +3

    വടക്ക്- തെക്കോട്ടു ദർശനമായി തൂക്കിയിടാമോ

  • @Ksukumaran-v6b
    @Ksukumaran-v6b 5 місяців тому

    എവിടെ calendar വെച്ചാലും ഒരു തേങ്ങയും ആവില്ല. challenge u🎉🎉athu വസ്തു അല്ല.പേപ്പർ🎉🎉അന്ധ വിശ്വാസം

  • @dhivyap655
    @dhivyap655 2 роки тому

    Thank you🙏🙏

  • @advprasanthb
    @advprasanthb 2 роки тому

    കാലഭൈരവസ്വാമിയുടെയോ ശിവത്തണ്ടവമോ ഫോട്ടോ വീട്ടിൽ വയ്ക്കാമോ എങ്കിൽ ഏതുദിശയിൽ വയ്ക്കും?

  • @jayasatheeshan4214
    @jayasatheeshan4214 2 роки тому

    Ithokke sathiyam ano.God nu ariyam.🙏

  • @krishnannair8510
    @krishnannair8510 2 роки тому +1

    Namaskaram tirumeni

  • @remamenon1306
    @remamenon1306 2 роки тому +2

    I don’t have any calendar in my house except Mathrubhumi calendar

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram 🙏

    • @ramansreekumar6306
      @ramansreekumar6306 2 роки тому +1

      I too have a calendar placed in kitchen, west side of the wall facing towards east. I feel good for reference purpose especially as a reminder for many occasions such as family member’s birth stars, beginning of Malayalam months, Aayilyam ……etc. are a few.

  • @sreedevimadhavam545
    @sreedevimadhavam545 Рік тому

    എതു ഭിത്തിയിൽ ആണ് തൂക്കേണ്ടത്
    എതു ദിശയിലേക്ക് നോക്കിയാണ് തൂക്കേണ്ടത് എന്നത് ക്ലിയർ അല്ല

  • @seemaarchicot1656
    @seemaarchicot1656 2 роки тому +1

    ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🌹🙏🌹

  • @soubhagyamnair9589
    @soubhagyamnair9589 2 роки тому

    നമസ്തെ തിരുമേനി 🙏🙏🙏🌹🌹🌹❤️

  • @rejanianu4891
    @rejanianu4891 2 роки тому

    നമസ്തേ

  • @craftideasbyniru6265
    @craftideasbyniru6265 2 роки тому +1

    കിഴക്ക് ദിശ എന്ന് പറയുന്നത് കിഴക്കാണോ പടിഞ്ഞാറ് ആണോ വെക്കേണ്ടത്

  • @santhaikn8469
    @santhaikn8469 2 роки тому

    'ഓം നമശിവായ :-🔥🌹🔱☘️🔔☘️🌹🙏🏼🌈🌈🌈🌈🌈

  • @myuniquepath2380
    @myuniquepath2380 2 роки тому +1

    കിഴക്കു ദിശ എന്നു പറയുമ്പോൾ കിഴക്ക് ദിശയ്ക്കു അഭിമുഖം ആയിട്ടാണോ

  • @niyadiya2069
    @niyadiya2069 2 роки тому

    Om nama shivaya

  • @manishmohan8567
    @manishmohan8567 2 роки тому

    Namaskaramhrumeni Ente kudumbathinu vendi prarhikkeneme mohandas. Karthika/ indira.anizham/ manish chothi/ greshma.punartham/ manjusha.revathi/ vishnu.chathayam.

  • @jyothisathyansathyan3451
    @jyothisathyansathyan3451 10 місяців тому

    😮

  • @rukkusworld8322
    @rukkusworld8322 2 роки тому +2

    🙏🙏🙏

  • @sheenaranig
    @sheenaranig 2 роки тому +4

    എഴുതി കാണിക്കുന്നതും പറയുന്നതും മാറുന്നുണ്ട് 🙏🙏.

  • @sunithac1541
    @sunithac1541 2 роки тому

    🙏🙏🙏🙏🙏🙏

  • @sudhassudhas2961
    @sudhassudhas2961 Рік тому

    😊😅😊

  • @indirakeecheril9068
    @indirakeecheril9068 2 роки тому +2

    🔥🙏🙏🙏💗

  • @prasannanair5597
    @prasannanair5597 2 роки тому

    ഹരേ കൃഷ്ണ 🙏🙏

  • @krishnanambily5
    @krishnanambily5 2 роки тому

    ഓം നമഃ ശിവായ

  • @jaisreeram-xy8es
    @jaisreeram-xy8es 2 роки тому

    ഇതൊക്കെ എല്ലാ കുടുംബത്തിൽ ഉള്ളതല്ലേ

  • @sivaprabhadeep
    @sivaprabhadeep 2 роки тому

    ദിശയെപറ്റി പറയുന്നത് വ്യക്തമല്ല. വടക്കോട്ടു നോട്ടം വരുന്ന തെക്കേ ചുവരിലാണോ
    അതോ തെക്കോട്ടു നോട്ടം വരുന്ന വടക്കേ ചുവരിലാണോ?
    പറയുന്ന ആൾ ഓരോന്നു പറയുമ്പോൾ ആമേൻ എന്ന് പറയാൻ തോന്നും.

  • @luvluvonly1314
    @luvluvonly1314 Рік тому

    Potti idakki paranjallo padinjarum kiyakum mariyipoyath vidoyil kannikkunund😂😂😂😂

  • @rajinivinod197
    @rajinivinod197 2 роки тому

    ,namaskaram thirumeni

  • @kalidask.dileep6954
    @kalidask.dileep6954 2 роки тому +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Meenakshisabari
    @Meenakshisabari 2 роки тому

    🙏🏻🙏🏻🙏🏻

  • @ushanair7811
    @ushanair7811 2 роки тому

    🙏🙏🙏🙏🙏

  • @ushakumari1128
    @ushakumari1128 2 роки тому

    🙏

  • @smitharamesh8661
    @smitharamesh8661 2 роки тому

    🙏🙏🙏

  • @soumyakuriyedath8851
    @soumyakuriyedath8851 2 роки тому

    🙏🙏

  • @anithasajeevan3
    @anithasajeevan3 2 роки тому

    🙏🙏🙏

  • @lallal8252
    @lallal8252 2 роки тому

    🙏🙏🙏

  • @mayadev298
    @mayadev298 2 роки тому

    🙏🙏🙏

  • @vijayalekshmi_pranic_healer
    @vijayalekshmi_pranic_healer 2 роки тому

    🙏

  • @prakashmithra5651
    @prakashmithra5651 2 роки тому

    🙏🏻🙏🏻🙏🏻

  • @jayakumaribkumarib9478
    @jayakumaribkumarib9478 2 роки тому

    🙏🙏🙏