കൂനിച്ചി മലയിലേക്ക് 2 വഴി പോകാൻ സാധിക്കും. ഒന്ന് ഈ വിഡിയോയിൽ ഉള്ളത്. രണ്ട് തേക്ക്പാറ വഴിക്ക്. ഈ വഴി ഓഫ് റോഡ് വാഹനങ്ങൾ കുറെ ദൂരം കൊണ്ട് പോകാൻ സാധിക്കും. ഞങ്ങളുടെ വീഡിയോയിൽ ഏണിപ്പാറ എന്ന സ്ഥലത്തിന്റെ വീഡിയോ ഉണ്ട്, അതിന്റെ ലൊക്കേഷൻ നോക്കുക. സംശയം ഉണ്ടെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യൂ. 7510648388/8438388388
2 വഴിയിലൂടെ പോകാം ആദ്യത്തെ വഴിയിലൂടെയുള്ള ദൂരം വീഡിയോയിൽ വ്യക്തമായി പറയുന്നു. അടുത്ത വഴി തേക്കുപാറ വഴിയാണ് പോകേണ്ടത്. ഞങ്ങളുടെ ഏണിപ്പാറ എന്ന വീഡിയോ കാണുക. മിസ്റ്റി സ്പോട് എന്ന റിസോർട് കഴിഞ്ഞ് അല്പം കൂടെ മുൻപോട്ട് പോയിട്ട് ഒരു വഴിയുണ്ട്. അതിലൂടെ പോയാൽ ഒരു കിലോമീറ്റർ ദൂരമേയുള്ളു. ബുള്ളറ്റ്, ജീപ്പ് ഉൾപ്പെടെ off റോഡ് വണ്ടി ഉണ്ടെങ്കിൽ 500 മീറ്റർ നടന്നാൽ മതിയാവും.കൂടുതൽ വിവരങ്ങൾക്ക് 8438388388 എന്ന നമ്പറിൽ വിളിക്കൂ.
അതിരാവിലെ പോയാൽ ഇപ്പോഴും സുന്ദരമാണ്. 5 മണിക്ക് കയറിതുടങ്ങണം അപ്പോൾ സൂര്യോദയം കാണാൻ പറ്റും. വെയിൽ കൂടും മുൻപ് ഇറങ്ങാനും സാധിക്കും. മുകളിൽ നല്ല കാറ്റ് ഉള്ളത് കൊണ്ട് ഒരു പരിധിവരെ ചൂട് സഹിക്കാൻ പറ്റും. കയറാനും ഇറങ്ങാനും തണൽ വഴിയുണ്ട്. 👍🏻
കൂനിച്ചി മലയെ മാതാ പാറയെന്നും പറയും. ഞങ്ങൾ അമ്പൂരിയുടെ എല്ലാ സ്ഥലങ്ങളുടെയും വീഡിയോ ചെയ്തിട്ടുണ്ട്. അമ്പൂരിയിൽ തന്നെയാണ് ഞങ്ങളുടെ ഇക്കോ ടൂറിസം പ്രൊജക്റ്റ് ചെയ്യുന്നതും.
രണ്ട് റൂട്ട് ഉണ്ട്. വിഡിയോയിൽ ഉള്ള വഴി ആണെങ്കിൽ ഏകദേശം 2.5 കിലോമീറ്റർ നടക്കണം. ഞങ്ങളുടെ ചാനലിൽ ഏണിപ്പാറ എന്നൊരു വീഡിയോ ഉണ്ട്. ആ റൂട്ടിൽ പോയിട്ട് കൂനിച്ചി കേറാൻ ഒന്നര കിലോമീറ്റർ. Off റോഡ് വാഹനം ഉണ്ടെങ്കിൽ അര കിലോമീറ്റർ കുറച്ചു നടന്നാൽ മതി. സംശയം ഉണ്ടെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യാം. 8438388388.
വീഡിയോ & അവതരണം വളരെ നന്നായിട്ടുണ്ട് ... ഒരു കുതിരപ്പവൻ ഇരിക്കട്ടെ 🪙 ❤
Thank you🥰🥰. നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് വലിയ പ്രചോദനമാണ്. 🙏
Wow. Amazing visuals 🥰🥰
Glad you like it!🥰
Superb vlog well explained
Thank you🥰❤️
എത്ര ഭംഗിയുള്ള സ്ഥലങ്ങൾ വീണ്ടും നന്ദി നിഷാന്ത് 👌👌👌💐❤️
Thank you🥰🥰
Kidu💪🏻💪🏻💪🏻💪🏻
Thank you🥰🥰
Can you please tell me what to ask the locals last time pooyappol we went to some other mountain
കൂനിച്ചി മലയിലേക്ക് 2 വഴി പോകാൻ സാധിക്കും. ഒന്ന് ഈ വിഡിയോയിൽ ഉള്ളത്. രണ്ട് തേക്ക്പാറ വഴിക്ക്. ഈ വഴി ഓഫ് റോഡ് വാഹനങ്ങൾ കുറെ ദൂരം കൊണ്ട് പോകാൻ സാധിക്കും. ഞങ്ങളുടെ വീഡിയോയിൽ ഏണിപ്പാറ എന്ന സ്ഥലത്തിന്റെ വീഡിയോ ഉണ്ട്, അതിന്റെ ലൊക്കേഷൻ നോക്കുക. സംശയം ഉണ്ടെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യൂ. 7510648388/8438388388
Very beautiful
Thanks a lot🥰🥰
കൊള്ളാം
Thank you🥰🥰
Nammude nattil thannea und sundharamaya sthalagal.
അതെ... ഇനിയും ഒത്തിരി സ്ഥലങ്ങളുടെ ഞങ്ങൾ അതൊക്ക കണ്ടെത്താനുള്ള ശ്രമത്തിലാണ്. 🥰
Super ❤❤❤new Sub👍🏻
Thank you🥰🥰
Supper
Thanks🥰🥰
good
Thank you🥰
👍👍👌👌
🥰🥰
Bro..from....Nice video
Thank you 🥰.....Am from Dhanuvachapuram....
@@naturepathecoclub number
👌👌👌👌👌👌👌👌
🥰🥰
❤️🔥
🥰🥰
👌👌♥️
🥰🥰
My home place
Nice place. 🥰🥰🥰
Brode veedu kunichimalede adthano
👍👍👍
🥰🥰
Great bro👌🏻🏆🌹
Thank you so much 🥰🥰
👍🏻👍🏻👍🏻👍🏻❤️
🥰🥰❤️🙏
❤
🥰🥰
Avide tent stay cheyyan pachuo plz ryply
ചെയ്യാൻ പറ്റും. 👍🏻
❤🎉
🥰🥰
👍
🥰🙏
❤️❤️❤️
🥰🥰❤️❤️
Bro vandi pokumo
കുറെ ദൂരം സാധാരണ വണ്ടികൾ പോകും ബാക്കി കുറച്ചു ദൂരം off റോഡ് വണ്ടികൾ പോകും. പിന്നെ ട്രെക്കിങ് ചെയ്യണം. 👍🏻
For more details call 8438388388
Pokunavar vellavum koode kondu pokuka ile moonjum🤭
തീർച്ചയായും. ഏതൊരു ട്രക്കിങ് പോയിന്റിൽ പോകുമ്പോഴും ആവശ്യത്തിനുള്ള വെള്ളവും ഭക്ഷണവും കരുതുക. മഴ ഉള്ളപ്പോൾ ചെറിയ നീർച്ചാലുകൾ ഉണ്ടാവും.
👍👍👍🙏🙏🙏👋👋👋
🥰🥰
bro 1 divasam kondy poyi varan pattuvo...
Yes👍🏻
Call me 8438388388
Total trekking distance?
2 വഴിയിലൂടെ പോകാം ആദ്യത്തെ വഴിയിലൂടെയുള്ള ദൂരം വീഡിയോയിൽ വ്യക്തമായി പറയുന്നു. അടുത്ത വഴി തേക്കുപാറ വഴിയാണ് പോകേണ്ടത്. ഞങ്ങളുടെ ഏണിപ്പാറ എന്ന വീഡിയോ കാണുക. മിസ്റ്റി സ്പോട് എന്ന റിസോർട് കഴിഞ്ഞ് അല്പം കൂടെ മുൻപോട്ട് പോയിട്ട് ഒരു വഴിയുണ്ട്. അതിലൂടെ പോയാൽ ഒരു കിലോമീറ്റർ ദൂരമേയുള്ളു. ബുള്ളറ്റ്, ജീപ്പ് ഉൾപ്പെടെ off റോഡ് വണ്ടി ഉണ്ടെങ്കിൽ 500 മീറ്റർ നടന്നാൽ മതിയാവും.കൂടുതൽ വിവരങ്ങൾക്ക് 8438388388 എന്ന നമ്പറിൽ വിളിക്കൂ.
Kondaketti mala aan height koodithal
അതെ. ചാനലിൽ അതിന്റെ വീഡിയോ കൊടുത്തിട്ടുണ്ട്.
Ippo പറ്റിയ season aano
അതിരാവിലെ പോയാൽ ഇപ്പോഴും സുന്ദരമാണ്. 5 മണിക്ക് കയറിതുടങ്ങണം അപ്പോൾ സൂര്യോദയം കാണാൻ പറ്റും. വെയിൽ കൂടും മുൻപ് ഇറങ്ങാനും സാധിക്കും. മുകളിൽ നല്ല കാറ്റ് ഉള്ളത് കൊണ്ട് ഒരു പരിധിവരെ ചൂട് സഹിക്കാൻ പറ്റും. കയറാനും ഇറങ്ങാനും തണൽ വഴിയുണ്ട്. 👍🏻
Kunjungale kondu povan pattumo
തീർച്ചയായും. സേഫ് ആയിട്ടുള്ള ട്രെക്കിങ് സ്പോട് ആണ്. നടക്കാൻ ബുദ്ധിമുട്ട് ഇല്ലെങ്കിൽ കുട്ടികളെ കൊണ്ട് പോകാം. മഴ സമയത്ത് സൂക്ഷിക്കണം.
Matha para vera aan bro thott aduth thanne aan
കൂനിച്ചി മലയെ മാതാ പാറയെന്നും പറയും. ഞങ്ങൾ അമ്പൂരിയുടെ എല്ലാ സ്ഥലങ്ങളുടെയും വീഡിയോ ചെയ്തിട്ടുണ്ട്. അമ്പൂരിയിൽ തന്നെയാണ് ഞങ്ങളുടെ ഇക്കോ ടൂറിസം പ്രൊജക്റ്റ് ചെയ്യുന്നതും.
Total ethra km nadakanam...
രണ്ട് റൂട്ട് ഉണ്ട്. വിഡിയോയിൽ ഉള്ള വഴി ആണെങ്കിൽ ഏകദേശം 2.5 കിലോമീറ്റർ നടക്കണം. ഞങ്ങളുടെ ചാനലിൽ ഏണിപ്പാറ എന്നൊരു വീഡിയോ ഉണ്ട്. ആ റൂട്ടിൽ പോയിട്ട് കൂനിച്ചി കേറാൻ ഒന്നര കിലോമീറ്റർ. Off റോഡ് വാഹനം ഉണ്ടെങ്കിൽ അര കിലോമീറ്റർ കുറച്ചു നടന്നാൽ മതി. സംശയം ഉണ്ടെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യാം. 8438388388.
ഫോറസ്റ്റ് ഏരിയയിൽ ആണോ? പെർമിഷൻ വേണോ?
ഇത് ഫോറസ്റ്റ് ഏരിയ അല്ല. പഞ്ചായത്തിന്റെ കീഴിലും, സ്വകാര്യ വ്യക്തികളുടെ ഭൂമിയുമാണ്. അവിടേക്ക് പോകാൻ പ്രേത്യേക അനുമതി ആവശ്യമില്ല.
❤
🥰🥰👍🏻