Malayalam Cinema 2023 Evaluation | Part 1

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 1,8 тис.

  • @user-rq8wj1xt4l
    @user-rq8wj1xt4l 8 місяців тому +1763

    Best actor award:- Asif ekka
    Best supporting actor:-Dhyan
    Best dialogue delivery:-Shine tom
    Best movie:-Alone
    Best actress:-Anna ben
    Special mention:-Menju warrier
    Best director:- Ukri or who else💣
    🙆

    • @happinessinlife7006
      @happinessinlife7006 8 місяців тому +91

      Special jury award Manju warrier.....

    • @winit1186
      @winit1186 8 місяців тому +71

      Best cinematography: Abhinandan Ramanujam for Alone

    • @verfasor
      @verfasor 8 місяців тому +111

      Best Producer - Saji Nanthyattu

    • @ajay_vkumar
      @ajay_vkumar 8 місяців тому +10

      Anna ben?

    • @s1j9r
      @s1j9r 8 місяців тому +43

      Anna ബെന്നിനെ അടിച്ചിട്ട് nylausha adichu ബെസ്റ്റ് ആക്ട്രസ്സ്

  • @mvsachin9224
    @mvsachin9224 8 місяців тому +76

    1)പൂത്തിരി കത്തിയ രാത്രികൾ -പുതുക്കാട് വിശ്വനാഥ്
    2)വഴിയേ പോയ വാണങ്ങൾ -ജോണി ബോണക്കാട്
    3)ഓലപ്പടക്കവും പടലപിണക്കവും-തുമ്പോളി രജീഷ്
    4)വിസ്‌ഫോടന വീഥിയിലെ വിവരദോഷികൾ -കുക്കു കുളനട
    5)പത്രാസുകാരന്റെ പൊട്ടാസുകൾ -പുത്രൻ പത്തനാപുരം
    6)പടക്കകടയിലെ മുറിബീഡി -ജബ്ബാർ ഉണ്ടംപൊരി
    7)തട്ടികൂട്ടിയ അമിട്ടുകൾ -ശവ്വാൽ ഷെരീഫ്
    8)കായലിൽ വീണ കദിനകൾ -ശ്രീമതി ഗോമതി
    9)ഗുണ്ടുമായി പോയ വണ്ടി -വത്സൻ ഗുണ്ടുകാട്
    10)കത്തിയേരിഞ്ഞ കമ്പിതിരികൾ -അബൂബക്കർ കാപ്പാട്
    11)അറ്റു നോറ്റു പൊട്ടിയ ആറ്റം ബോംബുകൾ -ആമക്കാട് പത്രോസ്
    12)ശിവകാശിയിലെ ശീൽകാര വെടി -അമ്മൻ കോവിൽ മുരുകേശൻ😂😂😂
    ഇജ്ജാതി books reference 😆😆

    • @Abhi_Amigo25
      @Abhi_Amigo25 8 місяців тому

      എൻ്റെ പൊന്നെടാവേ കോക് ✌️🔥

    • @user-ri1bn8hm3m
      @user-ri1bn8hm3m 6 місяців тому +1

      ഗുണ്ട് പൊട്ടിയാ രാത്രി -രതീഷ് കുണ്ടകട

    • @gekkouga2828
      @gekkouga2828 6 днів тому

      😭😭🔥

  • @NandhuR-rh8vz
    @NandhuR-rh8vz 8 місяців тому +1368

    ശിവകാശിയിൽ പോലും കിട്ടാത്ത level പടക്കങ്ങൾ ഇറങ്ങി 2023 എന്ന ഒറ്റ കൊല്ലം കൊണ്ട് വയ്യ അവാർഡ് വാരി കൂട്ടിയ മലയാള സിനിമ industry ക്ക് അഭിനന്ദങ്ങൾ🥳

    • @timetothink8939
      @timetothink8939 8 місяців тому

      Ath Tamil ​@@_CinematicCentral_

    • @shinasdoff
      @shinasdoff 8 місяців тому +10

      Bigboss seson 4 winner ദിൽഷ അഭിനയിച്ച oh cyndrella relese ആയി ഒരു avarage അഭിപ്രായം കിട്ടി 👏♥️ dr റോബിന്റെ രാവണയുദ്ദം ആയിരുന്നു 2023 missing 2024 ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🤔

    • @MujeebRahman-mp8xb
      @MujeebRahman-mp8xb 8 місяців тому +2

      😁😁😁😁😁😁😂😂😂

    • @vineethnambiar785
      @vineethnambiar785 8 місяців тому +2

      ​@ranjithasdfff 100crore crossed first day...mookamandan will also cross 100 crore first day

    • @the_chainsaw_man
      @the_chainsaw_man 8 місяців тому +2

      @@_CinematicCentral_ suru memen kezhinja kollam keri kelichilla, but aniyante japante promotionu keri dialogue adichitt shesham olichirunnenna kete😁

  • @omanakuttan.c1970
    @omanakuttan.c1970 8 місяців тому +344

    ഇതായിരുന്നു ആദ്യത്തെ അധ്യായം കഥ ഇനിയാണ് ആരംഭിക്കുന്നത്😂🔥🔥

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 8 місяців тому +884

    KOK'S Review Is Better Than Watching A Comedy Movie.. 😊😅🔥

    • @ajumal7
      @ajumal7 8 місяців тому +10

      Alkare mock cheyynondayirkm ellarkm ithra rasam

    • @amaldev8069
      @amaldev8069 8 місяців тому

      Feel ayoo kutta😂

    • @atwunz
      @atwunz 8 місяців тому +21

      ​@@ajumal7thanthe parachil ketta thonum ottamthullal onnum kuzhapamilla nu.😂

    • @alexanderthomas361
      @alexanderthomas361 8 місяців тому +5

      Andi.. ee kopraayamoo

    • @anandhu1339
      @anandhu1339 8 місяців тому

      ​@@alexanderthomas361പിന്നെ താൻ എന്തിന് ഇതുവന്ന് കാണുന്നു video skip ചെയ്താൽ പോരെ, യൂട്യൂബിൽ ഈ ഒരറ്റ ചാനൽ മാത്രമല്ലല്ലോ ഉള്ളത്

  • @abhimanue5210
    @abhimanue5210 8 місяців тому +421

    KoK never disappoint us 😂😂
    PAKKI FM 🔥🔥

    • @stardust7202
      @stardust7202 8 місяців тому +3

      🤣👌

    • @fayasmp
      @fayasmp 8 місяців тому +11

      Kuku fm ഇന് free ad

    • @123hawaj
      @123hawaj 8 місяців тому +1

      @@AJChannelMashupഅറ്റം thoongi🌹shoe🌹നക്കി സ്പോട്

    • @sivadasmohanan5777
      @sivadasmohanan5777 8 місяців тому

      പക്കി കോക്ക് 123

    • @AJChannelMashup
      @AJChannelMashup 8 місяців тому

      🔥

  • @Szy007
    @Szy007 8 місяців тому +332

    Waiting to see the undisputed winner of Asif Ali vs Dhyan

    • @prince.t.u2872
      @prince.t.u2872 8 місяців тому +15

      അത് ധ്യാൻ തന്നെ .... No doubt... Asif ഇക്കാ ye കാൾ ഒരു പടി മുന്നിൽ ആണ് dhyan

    • @akshaysuresh8948
      @akshaysuresh8948 8 місяців тому +4

      Winner dhyan thanne

    • @PraveenRaj-go2dg
      @PraveenRaj-go2dg 8 місяців тому +1

      Ettavum കൂടുതൽ ബോംബുകൾ പൊട്ടിച്ചതിനുള്ള golden gund d'or ധ്യാൻ തൂക്കി ❤️.
      But 2023 ലെ ഏറ്റവും സ്പോടക ശേഷിയുള്ള ഗുണ്ട് ഇട്ടതിനുള്ള Puskas award ആസിഫിക്ക തൂക്കിയിട്ടുണ്ട് 🔥🔥

  • @voice6068
    @voice6068 8 місяців тому +251

    വെളുപ്പിക്കാൻ നല്ലൊരു മാർഗ്ഗമായി സിനിമ ഫീൽഡ് തിരഞ്ഞെടുത്ത എല്ലാ കൊള്ളക്കാർക്കും പുതുവത്സര ആശംസകൾ ❣️

    • @akshayram8458
      @akshayram8458 8 місяців тому +4

      👌🔥

    • @sivadasmohanan5777
      @sivadasmohanan5777 8 місяців тому +1

      അതെ വളരെ ശരിയാണ്.... അജിത് വിനായക ഏറ്റവും വലിയ ഉദാഹരണമാണ്.

  • @doubleheartan
    @doubleheartan 8 місяців тому +448

    Dhyan X Asif. രണ്ട് ഹോൾ സെയിൽ ഡീലേഴ്സ് തമ്മിൽ ഉള്ള കടുത്ത പോരാട്ടം. ❤

  • @SaranDivakar
    @SaranDivakar 8 місяців тому +42

    കഥ ഇനിയാണ് ആരംഭിക്കുന്നത് waiting for part 2🙌🔥

  • @mfc5612
    @mfc5612 8 місяців тому +210

    അണ്ടറേറ്റർ ഗുണ്ട് മേക്കർ award സൈജു കുറുപ്പ് ന് ലഭിച്ചിരിക്കുന്നു 🎉

  • @Akash-mt5pi
    @Akash-mt5pi 8 місяців тому +16

    അവതരണം കിടു 😂😂😂 ഇടക്ക് വരുന്ന പക്കി fm add പൊന്നോ
    Full and full fun entertainment 😅
    ചിരിച്ചു ചിരിച്ചു ഒരുവഴിക്കായി

  • @Chandlerbing994
    @Chandlerbing994 8 місяців тому +68

    2023 il 95+ cinema kand malayalam industry ye rekshicha kok annane oru kayy adi👏

  • @BKTHEBOSS
    @BKTHEBOSS 8 місяців тому +18

    എന്റെ ഒരു അഭിപ്രായം ആണ്.... Next video ചെയ്യുമ്പോൾ 2nd പാർട്ടിൽ film name പറയുമ്പോൾ അതിന്റെ ഏതേങ്കിൽം poster സൈഡിൽ കാണിച്ചാൽ നന്നായിരുന്നു. കാരണം കുറേ films ഏതെന്ന പോലും അറിയില്ല, google ചെയേണ്ടിരുന്നു 10:32 ... So kindly accept my request. 🙏🏽

    • @prince.t.u2872
      @prince.t.u2872 8 місяців тому +3

      Yes... കൊറേ പടങ്ങൾ ഏതാണെന്ന് പോലും മനസ്സിലായില്ല... Kok Annan kindly consider... It will be helpful for us

    • @user-cf2lx6dp7l
      @user-cf2lx6dp7l 8 місяців тому +2

      Annan athremonnum minakkedathilla

    • @georgekutty4832
      @georgekutty4832 8 місяців тому +3

      സിനിമക്കാർ കേസ് കൊടുക്കും. ഇപ്പോൾ തന്നെ പുള്ളി കോടതി കയറി ഇറങ്ങുക ആണ്. അതാണ് poster വയ്ക്കാത്തത്.

  • @subeeshsubeesh5931
    @subeeshsubeesh5931 8 місяців тому +204

    Kok ചേട്ടന്റെ review കണ്ടതിനു ശേഷം മാത്രമേ ott യിൽ പോലും സിനിമ കാണാറുള്ളു ഇപ്പൊ കാരണം വീട്ടിൽ ആണെകിലും സമയത്തിന് വില ഉണ്ടല്ലോ 👍👍

    • @faisalv50
      @faisalv50 8 місяців тому +5

      Satyam😊

    • @stardust7202
      @stardust7202 8 місяців тому +3

      👍👌💯

    • @amuz165
      @amuz165 8 місяців тому +1

      Exactly

    • @OruCinemaPremi
      @OruCinemaPremi 7 місяців тому +1

      സത്യം നമ്മുടെ ജീവിതത്തിലെ വിലപ്പെട്ട സമയം കൂതറ പടം കണ്ടു കളയുന്നത് നല്ലത് വേറെ നല്ല അന്യഭാഷ പടം കാണുത്തു ആണ് ❤❤❤ ലോകകൂതറ പടങ്ങൾ ഒഴിവാക്കി വിടാർ ആണ് പതിവ് ഇപ്പോൾ 🔥🔥

  • @mmcmmc1330
    @mmcmmc1330 8 місяців тому +114

    ന്യൂക്ലിയര്‍ ഫിഷന്‍ = ധ്യാന്‍
    ന്യൂക്ലിയര്‍ ഫ്യൂഷന്‍ = ആസിഫിക്ക ❤😮
    E=mc^2

  • @akshayram8458
    @akshayram8458 8 місяців тому +478

    2023 മലയാള സിനിമയുടെ രക്ഷകനായി പോരാടിയ ഒരു ഭൂലോക കോമഡി പീസ് ആയ, സിനിമകാരുടെ പ്രിയപ്പെട്ട ചന്തിയാട്ടിന് ( സജി അണ്ണൻ ) അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉

    • @joashfire3489
      @joashfire3489 8 місяців тому +3

      😂😂😂😂😂😂

    • @abhishekthomas6713
      @abhishekthomas6713 8 місяців тому +2

      etha saji Annan?

    • @dymonchattambi6517
      @dymonchattambi6517 8 місяців тому +2

      😂😂

    • @Jaleeeel
      @Jaleeeel 8 місяців тому +3

      ​@@abhishekthomas6713സജി നന്ത്യാട്ടിനെ അറിയില്ലേ 😢

  • @Vaisakhi-w8f
    @Vaisakhi-w8f 8 місяців тому +22

    മികച്ച ജനപ്രീതിയുള്ള റിവ്യൂവർക്കുള്ള അവാർഡ്ഡ്, താങ്കൾക്ക് സ്വന്തം.... 🌹

  • @nkhil_nn
    @nkhil_nn 8 місяців тому +250

    Asifikka -5 Dhyan -5 .കട്ടക്ക് കട്ടക്ക്
    നമുക്ക് നോക്കാം ക്ലൈമാക്സ് ആരാ വിജയിക്കുക എന്ന്

    • @avinashavi66-d3r
      @avinashavi66-d3r 8 місяців тому +7

      ആസിഫ് 5 എണ്ണം ഏതാ ?

    • @vishnuraj_creations
      @vishnuraj_creations 8 місяців тому +10

      ​@@avinashavi66-d3ronly 4 flops
      2018 IH ahn
      Bhaki Kasaragold
      Otta
      A Ranjith Cinema
      Otta bomb

    • @amith1224
      @amith1224 8 місяців тому

      ​@@vishnuraj_creationsmahesh maruthi

    • @ak47treat63
      @ak47treat63 8 місяців тому +14

      ​@@vishnuraj_creationsmaheshum Maruthiyum

    • @onceuponatimeinmalayalam4705
      @onceuponatimeinmalayalam4705 8 місяців тому +1

      Potticha ennam kuravayirunnenkilum attambomb kondu matram kalicha oru muthal appurathund...athu marakkaruth

  • @rythmncolors
    @rythmncolors 8 місяців тому +83

    Underrated ഗുണ്ട് maker സൈജു കുറുപ്പ് , ബ്ലാസ്റ്റ് സ്റ്റാർ ധ്യാൻ കൂടെ ആസിഫ്, കട്ട സ്പോർട് ആയ ബോംബ് makers ❤ Malayalam industry is safe ❤

  • @WanderSanz
    @WanderSanz 8 місяців тому +190

    ബ്ലാക്ക് മണി സ്റ്റാർ ധ്യാൻ ചേട്ടൻ 🔥 ഏതു ബ്ലാക്ക് മണിയും നൈസ് ആയിട്ട് കൺവെർട് ആക്കി തരും 💥

    • @vishnu_g_vlogz
      @vishnu_g_vlogz 8 місяців тому +23

      Lakhs muduki thousands nedu 😂😂😂

    • @user-zp5qi3pk3q
      @user-zp5qi3pk3q 8 місяців тому +8

      ​@@vishnu_g_vlogz bomb cinema aanenn arinjittum irakkunnath black money veluppikkaan aan

    • @hemanthm.suresh7340
      @hemanthm.suresh7340 8 місяців тому

      ​@@user-zp5qi3pk3qഇതിൽ എങ്ങനെ ലാഭം ? പടം പിടിച്ച കാശ് നഷ്ടം അല്ലേ?

    • @jeslinjacob3024
      @jeslinjacob3024 8 місяців тому

      Nanpakal Nerathu Mayakkam Is Average Hit Not Flop Movie

    • @franconil2759
      @franconil2759 8 місяців тому

      Anghane alla... black money illegal aanu athu oru padathinu ittu kittunnna cash white aakum... so aa black kaiyyil vechaal ulla risk apekshichu it's much safe . Pinne saadhanam black aayathu kondu thanne account kaanikkanmum pattilla ...so white is profitable for them even if it's a lossl​@@hemanthm.suresh7340

  • @ananthm9696
    @ananthm9696 8 місяців тому +9

    Really waited for this.. കൊക്കാച്ചി ഇഷ്ടം ❤

  • @abhishekj8966
    @abhishekj8966 8 місяців тому +69

    Part 2 katta waiting 🤣🔥

  • @iAswanth-uf8cw
    @iAswanth-uf8cw 8 місяців тому +26

    PAkki Fm ൽ കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി....
    •തട്ടിക്കുട്ടിയ അമിട്ടുകൾ (ശ വ്വാൽ ഷെരിഫ് )
    •കായലിൽ വീണ കതിനകൾ (ശ്രിമതി ഗോമതി )
    •ഗുണ്ടുമായി പോയ വണ്ടി (വത്സൻ ഗുണ്ടുകാട് )
    •ആറ്റുനോറ്റ് പൊട്ടിയ ആറ്റം ബോംബ് (ആമക്കാട് പത്രോസ് )
    •ശിവകാശിയിലെ ശിൽക്കാരവെടി (അമ്മൻകോവിൽ മുരുകേശൻ )
    Enjoy Pakki fm

    • @akshayr1919
      @akshayr1919 8 місяців тому +3

      കത്തിയെരിഞ്ഞ കമ്പിത്തിരികൾ....അബൂബക്കർ കാപ്പാട് 🎉

    • @iAswanth-uf8cw
      @iAswanth-uf8cw 8 місяців тому +1

      @@akshayr1919 ath vittupoilyi👍😂

  • @lijokochuparambil87
    @lijokochuparambil87 8 місяців тому +426

    അവസാനം ചീങ്കണ്ണി ചീരയും ആയി വന്നു ഫിറോസ് ഇക്കാക്ക് ഒരു കൊട്ട്...
    😂😂😂😂

    • @ansals1
      @ansals1 8 місяців тому +3

      😂😂😂

    • @syamrajs963
      @syamrajs963 8 місяців тому +17

      ഈ കമന്റ്‌ കണ്ടപ്പൊഴാ സംഭവം കത്തിയെ 😂😂

    • @vishnupp2627
      @vishnupp2627 8 місяців тому +8

      entha sambavam

    • @prijilraj3392
      @prijilraj3392 8 місяців тому +4

      പൊന്നാങ്കണ്ണി ചീര 😂

    • @anandaramvarkala5286
      @anandaramvarkala5286 8 місяців тому

      😂😂

  • @royfrancis2474
    @royfrancis2474 8 місяців тому +4

    Finally! Was waiting for this ❤

  • @midhunsanthosh9582
    @midhunsanthosh9582 8 місяців тому +869

    Atomic star Asif ikka fans undo❤

    • @happinessinlife7006
      @happinessinlife7006 8 місяців тому +20

      😂😂😂😂😂

    • @akshayram8458
      @akshayram8458 8 місяців тому +15

      Yes🔥🔥

    • @ragnarok774
      @ragnarok774 8 місяців тому +31

      +ve vanna kooman 20 koli collection kittanamenkil range nokk

    • @Fayis1341
      @Fayis1341 8 місяців тому +17

      Asif 💩 😂

    • @Jesssco
      @Jesssco 8 місяців тому

      Biggest methan theetam asif koya

  • @amalraj4285
    @amalraj4285 8 місяців тому +39

    January : തട്ടിക്കൂട്ടിയ അമിട്ടുകൾ 😂
    February :കായലിൽ വീണ കതിനകൾ 😂
    March :ഗുണ്ടുമായ് പോയ വണ്ടി 😂
    April :കത്തിയെരിഞ്ഞ കമ്പി തിരികൾ 😂
    May : ആറ്റുനോറ്റ് പൊട്ടിയ ആറ്റം ബോംബ് 😂
    June :ശിവകാശിയിലെ ശീൽക്കാര വെടി 🤣
    Pakki FM
    Code :Pakki KoK 1234😂🤣

  • @jerinphilipose614
    @jerinphilipose614 8 місяців тому +40

    Was eagerly waiting for this!!

    • @bazi1707
      @bazi1707 8 місяців тому

      Ur wait is over

  • @diganful
    @diganful 8 місяців тому +82

    കൊക്ക് സജ്ജസ്റ്റ് ചെയ്ത എല്ലാ ബുക്കുകളും വാങ്ങണം എന്ന് എന്നെ പോലെ എത്ര പേരുണ്ട് 🎉❤❤

  • @JtubeOne
    @JtubeOne 8 місяців тому +138

    Alone: ഒറ്റയ്ക്ക് വന്ന് ഒറ്റക്ക് പൊട്ടിചിട്ട് പോയി😂😂😂

  • @aussiecinephiles
    @aussiecinephiles 8 місяців тому +14

    Pachuvum albutha vilakkum enikk personally ishtalettu , oru feel good movie . Just like sathyam anyhikad movies ❤

  • @midhun331
    @midhun331 8 місяців тому +339

    ഒരുപാട് ബോംബ് പടങ്ങൾ ഇറങ്ങിയ വർഷം 2023 🥵💯💣

    • @ഷാരോൺ
      @ഷാരോൺ 8 місяців тому

      പണം വെളുപ്പിൽ മുഖ്യം -ബിഗിലെ _ --

  • @ishaqishaq3914
    @ishaqishaq3914 8 місяців тому +25

    Part2 ആലോചിച്ച് ഇപ്പൊ തന്നെ ചിരിച്ചു ചിരിച്ചു കുഴഞ്ഞു
    😂😂😂😂😂😂😂😂

  • @jinn.7277
    @jinn.7277 8 місяців тому +128

    ബാഹുബലിക്ക് ശേഷം ആദ്യമായാണ് sequel ന് വേണ്ടി ഇത്രയും കാത്തിരിക്കുന്നത്... Waiting for part 2

    • @HACKERKUTTAPPAN
      @HACKERKUTTAPPAN 8 місяців тому +8

      Kgf നു wait cheythille saho

    • @martinsam8787
      @martinsam8787 8 місяців тому +7

      Njan salar 2 vendi annu waiting

    • @adarshk.p9526
      @adarshk.p9526 8 місяців тому

      അടിപൊളി 😄​@@martinsam8787

    • @kozhikkodebeach5084
      @kozhikkodebeach5084 8 місяців тому +4

      ​@@HACKERKUTTAPPANKjf ഒക്കെ എന്ത്... ബാഹുബലി യുടെ അത്ര ഇല്ല... ബാഹുബലി 🔥🔥🔥

    • @anujoseph_10
      @anujoseph_10 8 місяців тому

      ​@@martinsam8787 sarcasm aano? Because first thanne kandu theerkkan petta paadu🤢

  • @jerinjrjerinjr1525
    @jerinjrjerinjr1525 8 місяців тому +15

    20:35 2023 the best Cameo Role cheekanni cheera🔥🤣🤣

  • @shafeers4617
    @shafeers4617 8 місяців тому +40

    ബ്രോ ഇത്രയും പടം ഒക്കെ ഇറങ്ങിയത് തന്നെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം....😂

  • @sinuydw
    @sinuydw 8 місяців тому +17

    ലോകസിനിമയിലെ തന്നെ ഗർഭംകലക്കി ഇൻഡസ്ട്രി എന്ന പേര് അന്വർധമാക്കിയ മലയാള സിനിമയ്ക്ക് അഭിനന്ദങ്ങൾ.... താങ്ക്സ് To പ്രകൃതിയോളികൾ

  • @shabeershaan
    @shabeershaan 8 місяців тому +189

    ഓരോമാസം ഒരു ഫിലിം കണ്ടിരുന്ന ഞാൻ 2023 കണ്ടത് രോമാഞ്ചം 2018, ജെയ്‌ലർ, ലിയോ, കണ്ണുർ സ്‌ക്വാഡ്, ഗരുഡൻ
    Special thanks to kok annan 😁

    • @nj__01
      @nj__01 8 місяців тому +6

      Rdx miss aaya

    • @VSvimalkumar
      @VSvimalkumar 8 місяців тому +13

      What about Rdx and neru 🤔

    • @Capflying
      @Capflying 8 місяців тому +2

      ഇരട്ട ഒരു കാരണവശാലും മിസ് ആകാൻ പാടില്ല.

    • @V_EDITS_YT
      @V_EDITS_YT 8 місяців тому

      Neymer enik personaly eshtayi 🙂

  • @achukallattuveettil9115
    @achukallattuveettil9115 8 місяців тому +147

    വിമർശിച്ചവർക്ക് അടിച്ച് അണ്ണാക്കിൽ കൊടുത്ത ജനപ്രിയ പ്രതികാരം💯💯💯💯💯

  • @_hellofriends
    @_hellofriends 8 місяців тому +221

    രാവിലെ Review വന്നത് ഒരു Unexpected Move ആയി 😂 Good morning all 🌄

  • @cryptovlogger9142
    @cryptovlogger9142 8 місяців тому +29

    Asif ali vs dhyan 🔥🔥🔥
    Second half is gonna be lit.
    A sure winner will be there 🙌
    Team asif Ikka.ഇന്നലത്തെ മഴയത്തു കുരുത്ത ധ്യാൻ കുറച്ചൂടെ മൂക്കണം 😂

  • @venkitesh007
    @venkitesh007 8 місяців тому +156

    രാത്രിയുടെ യാമങ്ങളിൽ കാണപ്പെടുന്ന അവതാര പിറവി...
    രാവിലെയും... ദാ കാണ്...
    Mollywood ആകെ പേടിച്ച് വിറച്ച 2023 ൻ്റ് star
    Aswanth KOK
    2023ലെ മലയാള സിനിമയെ പറ്റി .....

    • @arun_mathew
      @arun_mathew 8 місяців тому

      രാവിലെയും....😂

    • @albinxavier7865
      @albinxavier7865 8 місяців тому +1

      KOK Malayalam Film Awards (KMFA) - 2023

  • @abinand6531
    @abinand6531 8 місяців тому +18

    Eagerly waiting for this masterpiece😂😂😂🔥🔥🔥🔥🔥🔥

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 8 місяців тому +25

    കാത്തിരിക്കാം രണ്ട് wholesale ഡീലേഴ്സ് തമ്മിലുള്ള കടുത്ത മൽസരത്തിന്❤️‍🔥

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 8 місяців тому +180

    Proud star ജയറാമേട്ടൻ ഫാൻസ്‌ ഉണ്ടോ 😍🔥

  • @joejosephjoyal
    @joejosephjoyal 8 місяців тому +14

    Creativity in it's peak..

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 8 місяців тому +61

    ആസിഫ് അലി നനഞ്ഞ പടക്കം OF THE YEAR 2023🧨
    ധ്യാൻ ശ്രീനിവാസൻ the മികച്ച കൈവാണം of the year 2023💣

  • @dibs4781
    @dibs4781 8 місяців тому +97

    for me thankam was just a master piece, the movie started off from a feel good to travel thriller genere type to emotional drama and ended in dark shade...kannan character haunted me for days and still ...

    • @Rohit-rx5rz
      @Rohit-rx5rz 8 місяців тому

      How

    • @dibs4781
      @dibs4781 8 місяців тому +5

      @@Rohit-rx5rz do not know , may be its not others cup of tea

    • @nadeer.farhan
      @nadeer.farhan 8 місяців тому +4

      Agree man, thankam was so good!

    • @TheAmmumma
      @TheAmmumma 8 місяців тому +1

      orkkan vayya paatt polum kelkkarilla... haunting...

    • @Rohit-rx5rz
      @Rohit-rx5rz 8 місяців тому

      @@dibs4781 vineth maranam ano

  • @mohammedz8740
    @mohammedz8740 8 місяців тому +50

    Pakki FM returns❤❤❤

    • @sree0728
      @sree0728 8 місяців тому +3

      Cumbi mapp 2.0 reporting ❤

  • @d_a_r_k_18
    @d_a_r_k_18 8 місяців тому +83

    Atomic star asif and nuclear star dhyan ❤❤

    • @zoro6969.
      @zoro6969. 8 місяців тому +1

      😂😂😂

    • @the_chainsaw_man
      @the_chainsaw_man 8 місяців тому +5

      & മിസൈൽ സ്റ്റാർ നിവിൻ പോളി

    • @leo-messi61
      @leo-messi61 8 місяців тому

      And script writer ukri🤣🤣

  • @sandheepkrishna6256
    @sandheepkrishna6256 8 місяців тому +52

    Part 2 വിന് വെയ്റ്റിംഗ്... 😂😂 അവസാനം ഫിറോസ് ഇക്കയ്ക്ക് ഒരു കൊട്ട് 😂😂😂

  • @Sooraj_2777
    @Sooraj_2777 8 місяців тому +6

    നമ്മൾ ഒക്കെ പറയാൻ ആഗ്രഹിച്ച kariyangal ആണ് ഇത് okkey 💯💥
    Powlichhu waiting #2nd part 🔥😁

  • @SONU-ds1cc
    @SONU-ds1cc 8 місяців тому +144

    Hollywood ഓപ്പൺഹെയമർ ഇറക്കി ആറ്റം ബോംബ് ബ്ലാസ്റ് തീയേറ്ററിൽ കാണിച്ചപ്പോൾ കേരളത്തിലെ അങ്ങോളം ഇങ്ങോളം തീയേറ്ററിൽ നേരിട്ട് atom☹️ബോംബ് ഇട്ട മലയാളം ഇൻഡസ്ടറി 😍

  • @mrwizard8988
    @mrwizard8988 8 місяців тому +32

    Atomic Star Asif ഇക്ക vs Nuclear Star Dhyan ചേട്ടായി
    The Ultimate Showdown

  • @arpithjayakumar4617
    @arpithjayakumar4617 8 місяців тому +106

    "ഖാൻസാർ ഒരുപാടു പേരുടെ കഥ മാറ്റിയിട്ടുണ്ട്....പക്ഷെ ഖാൻസറിന്റെ കഥ മാറ്റിയത് രണ്ട് ഉറ്റ സുഹൃത്തുക്കൾ ബദ്ധവൈരികളായി മാറിയപ്പോഴാണ്..."😂👌🏻
    AsifikkaVsDhyan

  • @ruediepop5979
    @ruediepop5979 8 місяців тому +31

    First half Score:-
    Dhyan 1: Asif 1
    Second half score..........

  • @farhan_fanu
    @farhan_fanu 8 місяців тому +5

    Stand up comedy kandaal polum ingane chirikkan pattillla!! 😅😅😅😅😅😅😅😅Vere levell😅😅😅😅😅😅😅😅😅😅

  • @shafvanek4301
    @shafvanek4301 8 місяців тому +26

    ധ്യാൻ ആസിഫിക്ക. താഴത്തില്ലടാ 💥💥

    • @Jesssco
      @Jesssco 8 місяців тому +1

      Asif theebrabadi methan 😂

    • @jrjtoons761
      @jrjtoons761 8 місяців тому +2

      ​@@Jessscokotha salmaan pinne aarada

  • @the_chainsaw_man
    @the_chainsaw_man 8 місяців тому +6

    6:27 goosebumps overloaded☠️
    Where is shazzam? Shazzam.......

  • @Vivekj176
    @Vivekj176 8 місяців тому +37

    ബ്രോ നിങ്ങളുടെ കാതൽ റിവ്യൂ കണ്ടിട്ട് നിങ്ങൾക്കെതിരെ 2 കമന്റ് ഇട്ടതിനു സോറി തരണം 🙁 നിങ്ങൾ ആയിരുന്നു ശാരി..ഇജ്ജാതി ഊംഫിയ മൂവി 😢😢

  • @Feelit-p8p
    @Feelit-p8p 8 місяців тому +11

    കട്ട Waiting for രാജു മദ്രാസി 🔥

    • @jrjtoons761
      @jrjtoons761 8 місяців тому +3

      അതിനു വേണ്ടി atom bomb വാങ്ങി വച്ചിട്ടുണ്ട്

    • @Feelit-p8p
      @Feelit-p8p 8 місяців тому +1

      @@jrjtoons761 😅

  • @MrSreeragmohan
    @MrSreeragmohan 8 місяців тому +20

    Idayil promote cheytha books ellam pwoli aayirunu… KOK rocks 🤟

  • @jithinthomas5583
    @jithinthomas5583 8 місяців тому +9

    13:33 epic 😂😂😂😂

  • @roby-v5o
    @roby-v5o 8 місяців тому +70

    2022.. ൽ തിയറ്ററിൽ പോയി ആറാട്ട്, സിബിഐ 5,ഒരുപാട് ബോർ പടം കണ്ടെങ്കിലും 2023.. ൽ രോമാഞ്ചം,2018, rdx, നേര്, കണ്ണൂർ സ്‌ക്വാഡ്, കാതൽ the core, ഗരുഡൻ, ജയ്ലർ (തമിഴ് )ആകെ തിയറ്ററിൽ കണ്ട സിനിമകളാണ്..അതിലൂടെ തിയ്യറ്റർ എക്സ്പീരിയൻസും, മികച്ച സിനിമയും, കുഴപ്പമില്ലാത്ത സിനിമകൾ കാണാൻ സാധിച്ചതിൽ ഞാൻ ധന്യനായി..🥰🥰അതിനു നന്ദി പറയുന്നത് റിവ്യൂ പറയുന്ന നിങ്ങളോട് ഓരോത്തരോടും ആണ് 👏👏

    • @MuneeMuneer-bh9qg
      @MuneeMuneer-bh9qg 8 місяців тому +1

      Neru verupichu anchupaisakilaa below average copy paste film

    • @bgmireels2558
      @bgmireels2558 8 місяців тому

      edhu ivante review oh? kannur squad below aveerage paranja ee pottan yetan antham fan nte review? kathal 100% negative paranja ivante review?? seriously??

    • @tonyissac7126
      @tonyissac7126 8 місяців тому

      ​@@bgmireels2558 അയാൾ അയാളുടെ pov അല്ലെ പറയുന്നേ? അയാളുടെ pov yum മറ്റുള്ളവരുടെ pov യും മാച്ച് ആവുന്നത് കൊണ്ടാണ് ആളുകൾ റിവ്യൂ കാണുന്നത്

    • @tonyissac7126
      @tonyissac7126 8 місяців тому +10

      ​@@MuneeMuneer-bh9qgഎന്നിട്ടും സൂപ്പർ ഹിറ്റ്‌

    • @abyzz4419
      @abyzz4419 8 місяців тому +8

      ​@@MuneeMuneer-bh9qg Ini anganenthelumnparanjbashwasicho😹. Neru is a Solid Film just like Kannur Squad.

  • @drakejohn3751
    @drakejohn3751 8 місяців тому +3

    Sulaikha Manzil was damn good,i loved it

  • @arunps9055
    @arunps9055 8 місяців тому +19

    Katta waiting for second part 😂 kok Annan chumma 🔥

  • @user-ov7iw4wn9o
    @user-ov7iw4wn9o 8 місяців тому +12

    ധ്യാൻ vs ആസിഫ് അലി യിൽ ആര് ജയിക്കുമെന്ന് അറിയാൻ പാർട്ട്‌ 2 വിനായി വെയിറ്റ് ചെയുന്നു 😂💯

  • @gamerboyabaaan8965
    @gamerboyabaaan8965 8 місяців тому +58

    അവസാനം ഫിറോസിക്കാക്കും ഒരു തട്ട് കൊടുക്കുന്നുണ്ടല്ലേ... 😂😂😂 പൊന്നാങ്കണ്ണി ചീര v/s ചീങ്കണ്ണി ചീര 🤣🤣🤣

  • @paulabraham7676
    @paulabraham7676 8 місяців тому +8

    Santhosham was a good watch for me ❤. All other opinions are 👍

  • @digeshdiga
    @digeshdiga 8 місяців тому +32

    PAKKI FM ന്റെ മതേതരത്വ Brilliant😂😂😂

  • @anjalisubhaga4956
    @anjalisubhaga4956 8 місяців тому +45

    While whole country is praising Mollywood for its content, നമുക്കല്ലേ അറിയൂ 2023 ലെ ശോചനീയാവസ്ഥ 😐

    • @todd_vincy4710
      @todd_vincy4710 8 місяців тому +2

      athe sechi shochanalayam anu nammala malayalm industry

    • @bettermedit2208
      @bettermedit2208 8 місяців тому

      അതിന് എവിടെയാണ് മലയാള സിനിമയെ praise ചെയുന്നത് എന്ന് കൂടി പറയാവോ

  • @gauthamk1606
    @gauthamk1606 8 місяців тому +20

    Dhyan vs Asif Ali(Jan-June Chapter 1)
    (July-Dec)Chapter 2🥵

  • @adithyakrishnan300
    @adithyakrishnan300 2 місяці тому

    Films that I liked most in the year 2023❤️
    1) Mark Antony
    2) Jigarthanda DoubleX
    3) Iratta
    4) Dunki
    5) OMG2
    6) Philip's
    7) 2018
    8) Nanpakal Nerath Mayakam

  • @vishnusrnair9130
    @vishnusrnair9130 8 місяців тому +40

    എന്റെ പൊന്നണ്ണാ... 2nd പാർട്ട്‌ രണ്ടുദിവസം കഴിഞ്ഞ് ഇറക്കിയാൽ മതി.... ആദ്യം ഇപ്പോൾ ചിരിച്ചതിന്റെ വയറുവേദന മാറട്ടെ.... 🙏🏻🙏🏻 ധ്യാൻ ശ്രീനിവാസന് സിനിമയിൽ പോലും ഇത്രയും നല്ല ഇൻട്രോ കിട്ടിക്കാണില്ല... 🤣🤣🤣

  • @aswinkarott
    @aswinkarott 8 місяців тому +6

    😂😂🚀🚀🚀🚀🚀 waiting for PART -2

  • @Dworld671
    @Dworld671 8 місяців тому +76

    ചീങ്കണ്ണി ചീരയെ മലയാളികൾക്ക് പരിചയപ്പെടുത്തിയതിന് നന്ദി 🤭

  • @valsalasrinivasan8521
    @valsalasrinivasan8521 8 місяців тому +1

    Your reviews are offf another level❤❤❤❤

  • @SS-hf8dr
    @SS-hf8dr 8 місяців тому +16

    The best one so far 😂😂😂

  • @കുമാരപിള്ളസാർ
    @കുമാരപിള്ളസാർ 8 місяців тому +7

    PAKKI FM 😂

  • @praveenkurup2987
    @praveenkurup2987 8 місяців тому +16

    അയ്യോ ചിരിച്ചു ചിരിച്ചു വലിവായി..ഈ മനുഷ്യനെ കൊണ്ട് വയ്യ 😅😅😂😂😂😂😂😂😂

  • @abhijithks463
    @abhijithks463 8 місяців тому +13

    Kok is a real entertainer😜

  • @cineenthusiast1234
    @cineenthusiast1234 8 місяців тому +7

    6:02 thankam class sanam anu over the top actiono, onnum illathe pure script and class acting -
    Ente ikkak oru premamindarnnu- kandirikkavunna one time watchable movie
    Pachuvum albudhavilakkum above average
    Madhura manohara moham above average 🔥🔥🔥🔥🔥🔥🔥

  • @Anandhudas111
    @Anandhudas111 8 місяців тому +10

    I liked " Pachuvum Albhuthavilakkum " very much ...❤

  • @Anand2024
    @Anand2024 8 місяців тому +18

    Most of the movies released in 2023 were below average to bad films certain movies that are average went on to be blockbusters i hope in 2024 things change and more good movies are released

  • @lokeshannan
    @lokeshannan 8 місяців тому +2

    ഇവൻ മോഹലാൽ ഫാൻ ആയത് കൊണ്ടാണ് നൻപകൽ നേരത്തു മയക്കം തീയേറ്ററിൽ പൊട്ടി എന്നു പറയുന്നത് വലിയ കളക്ഷനോടെ മുന്നിട്ടു നിന്നില്ലെങ്കിലും ലാഭം തിരിച്ചു പിടിച്ച സിനിമ തന്നെയാണ് നൻപകൽ... ❤

  • @Lordpain621
    @Lordpain621 8 місяців тому +17

    That sponser ad 😂😂 chunni and Shazam mona

  • @sheebababu9261
    @sheebababu9261 8 місяців тому +2

    മധുര മനോഹര മോഹം ഏതിൽ കാണാൻ പറ്റും.

  • @Sreejith_calicut
    @Sreejith_calicut 8 місяців тому +18

    ചിരിച്ചു ഒരു വഴി ആയി അണ്ണാ.. രണ്ടാം പാർട്ട്‌ ഇറങ്ങുന്നത് നോക്കി ഇരിക്കുക ആണ് ❤

  • @mfc5612
    @mfc5612 8 місяців тому +108

    20 കാരിയായി 40 കാരി റീമ കല്ലിങ്കൽ അഭിനയിച്ച ഗുണ്ട് നീല വെളിച്ചം 🤣🤣🤣🤣

    • @sarathchikku1028
      @sarathchikku1028 8 місяців тому +11

      😂

    • @sajinraj9024
      @sajinraj9024 8 місяців тому +18

      മലയാളത്തിലെ ബെസ്റ്റ് actress ആണെന്നാണ് മറ്റൊരു ബെസ്റ്റ് actress പറഞ്ഞത്

    • @mantizzz430
      @mantizzz430 8 місяців тому

      😂😂​@@sajinraj9024

    • @abhijith7480
      @abhijith7480 8 місяців тому +1

      അതങ്ങനൊരു വാണം 🤣🤣🤣

    • @shahnasmujeebuk7034
      @shahnasmujeebuk7034 8 місяців тому +2

      Ijjaathy😇🤣🤣

  • @AJChannelMashup
    @AJChannelMashup 8 місяців тому +2

    6:23 🔥 യാ മോനേ തീ

  • @senatorofutah
    @senatorofutah 8 місяців тому +12

    My favorite 2023 movie is
    2018
    Kannur squad
    Phoenix
    Pendulum
    Family
    Romancham joke movie
    Neru
    Rdx ..... flook mafia hit

  • @sintopa3725
    @sintopa3725 8 місяців тому +7

    Waiting for part two❤❤😅😅

  • @v.a2979
    @v.a2979 8 місяців тому +110

    ലാലേട്ടൻ ഫോമിലക്ക് വന്നു എലോണിൽ ചെറിയ ബോബ് ഇട്ടപ്പോൾ സ്പടികം 4K യിൽ ഹിറ്റടിക്കുകയും ജയ്ലർ , നേര് എന്നീ സിനിമകളിലൂടെ ബ്ലോക്ക്ബസ്റ്ററുകളുമായി വന്ന് തരംഗമായി
    Lalettan❤🔥

    • @spudofficial1
      @spudofficial1 8 місяців тому +13

      cheruth le😅

    • @futuremillionaire3608
      @futuremillionaire3608 8 місяців тому +3

      😂😂😂

    • @MuneeMuneer-bh9qg
      @MuneeMuneer-bh9qg 8 місяців тому +11

      Neru thallod thallodu thallodu thallodu thallodu thallodu thallodu😂😂😂😂😂😂 lalunni atom 💣💣💣💣💣💣💣💣💣💣💣💣 pottichu

    • @seemasuresh9589
      @seemasuresh9589 8 місяців тому +25

      ​@@MuneeMuneer-bh9qgnee chirichondu karanjo....neru irangiya day thottu nee pala pala youtube channel keri negative parayunnathu kandittundu....

    • @abhinavrveeyuse5910
      @abhinavrveeyuse5910 8 місяців тому

      Dey dey ninte account il click cheyyumbo nee ithinumunb ee channel il itta comments kaanan pattum😂 athil full neru movie aayitt bantham polum illatha videos il vare nee neru ne degrade cheyyan nokkunnund​@@MuneeMuneer-bh9qg

  • @vutv6112
    @vutv6112 8 місяців тому +1

    Nalla nilaavulla rathri... Making was superb... Different style to mollywood movie making

  • @HariVishnu999
    @HariVishnu999 8 місяців тому +25

    മദ്ധനോത്സവം adipoli film

  • @_Dharshana_s
    @_Dharshana_s 8 місяців тому +3

    🧨 ഇത് ഇവിടെ (mollywood) ഇരിക്കെട്ടെ - പടക്കം ബഷീർ

  • @Connectwith_Me
    @Connectwith_Me 8 місяців тому +16

    എന്താ വരാത്തത് എന്നു വിചാരിച്ചു ഇരിക്കുവായിരുന്നു 😂😂🤣🤣🤣🤣🤣🤣

  • @Srikanth-h5v
    @Srikanth-h5v 8 місяців тому +3

    Katta waiting for part 2❤

  • @abhijithvp1717
    @abhijithvp1717 8 місяців тому +25

    നന്ദി സർ 😁.
    ഇതിനാണ് കാത്തിരുന്നത് 🔥😅