കഴിഞ്ഞ മാസം ഗുരുവായൂർ ഏകാദശിക്ക് പോകുമ്പോൾ വടക്കും നാഥനെ തൊഴാനുള്ള ഭാഗ്യം ഭഗവാന്റെ അനുഗ്രഹം കൊണ്ട് കിട്ടി..11മണി കഴിഞ്ഞപ്പോഴാണ് എത്തിയത് ഒരു തിരക്കും ഇല്ലാതെ പരബ്രഹ്മത്തിനെ കണ്ട് തൊഴുതു... ആ ദർശനത്തിൽ കിട്ടിയ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല.. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് ഞങ്ങൾ വന്നത്.. 🙏🙏🙏
Thank you sarath and Geethamma , for all these informations. I have been to kashi,brihadeeswara in tanjore , ettumanoor,chidambaram,Kandiyoor,Vaikathappan,thaliyil, etc I will be definitely going to see vadakkumnathan soon,Om namah sivayah
ഓം നമഃശിവായ ....ഞാൻ ഒരു ഇശ്വരവിശ്വാസി ആണ്, എങ്കിലും ഒരിക്കലും അവിടെ വന്നു തൊഴണം എന്ന് തോന്നിയിരുന്നില്ല. ഈ വീഡിയോ കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു ഒരിക്കൽ വന്നു തൊഴും, കൊറോണ കഴിയാൻ നോക്കിയിരിക്കുന്നു. ഒരു പക്ഷെ ഒരിക്കലും ആ അതിയായ വിശുദ്ധിയുള്ള ആ സ്ഥലത്തു ഒന്ന് വരണം എന്ന് പോലും തോന്നാതിരുന്നതിനു കാരണം ദാ നിങ്ങളുടെ പുറകിൽ രണ്ടു ആൾക്കാർ നില്പില്ലെ അവർ തന്നെ. എനിക്കൊരിക്കലും അംഗീകരിക്കാം പറ്റാത്ത കാര്യം ആണ് അത്. എങ്ങനെ തോന്നുന്നു ഓരോ ഇശ്വരവിശ്വാസിക്കും ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ, മനുഷ്യനേക്കാൾ ബുദ്ധിയുള്ള നമ്മളെക്കാൾ വികാരപരമായി ജീവിക്കുന്ന ഇവരെ കെട്ടിയിട്ടു പീഡിപ്പിക്കാൻ ഭഗവാൻറെ പേരും പറഞ്ഞു. കൊറോണ വനന്തുകൊണ്ട് പീഡനങ്ങളിൽ നിന്ന് രക്ഷപെട്ട ഈ ഭൂലോകത്തിലെ ഒരേ ഒരു ജീവി ആയിരിക്കും ഇവർ. (മനുഷ്യൻ ഇതിനെ തിന്നാത്തതു കൊണ്ട്) ഭഗവാൻ ഇതുങ്ങളെ പീഡിപ്പിക്കുന്ന ഒരാളോടുപോലും ക്ഷമിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇതിനെ ഉപയോഗിച്ച് പണം ഉണ്ടാക്കുന്നവർ, അല്ലെങ്കിൽ അതുങ്ങളെ പീഡിപ്പിച്ചു ആസ്വദിക്കുന്നവർ രാവണന്റെ അവസ്ഥാ ആയിരിക്കും എന്ന് എനിക്ക് തോന്നാറുണ്ട്. ഇനിയും നിങ്ങളരും അത് തിരിച്ചറിഞ്ഞില്ലെങ്കിൽ കൊറോണ പോലെ ഇനിയും ഉണ്ടാവും, ഒട്ടും പ്രതീക്ഷിക്കാത്ത ദുരന്തങ്ങൾ.
" അഭംഗുരം പൊഴിയും നിൻ, പ്രഭയാൽ തൃശ്ശിവപുരി, അഭൗമമാകും തെക്കൻ, കൈലമായി .. എങ്ങും ശുഭമെന്നും വിളങ്ങീടും ശൈലമായി ... " കേട്ടുവളർന്ന ഗംഗാതീർത്ഥത്തിലെ, ഭക്തിസാന്ദ്രമായ ഗന്ധർവ സ്തുതി ... പത്ത് വർഷത്തിലേറെ ആയി വടക്കുംനാഥനെ തൊഴണമെന്നു ആഗ്രഹിച്ചിരിക്കുന്നു.... ചന്ദ്ര - സൂര്യ പുഷ്കരിണിയെപ്പറ്റി പറഞ്ഞപ്പോൾ, മാനസരോവറും , രാക്ഷസ്സ് താലും ആണ് പെട്ടെന്നു ഓർമ്മ വന്നത് ... ഒത്തിരി സന്തോഷം ഇതെല്ലാം കേൾക്കുമ്പോൾ ... ... ഒരിക്കൽ ആ തിരുസന്നിധിയിൽ എത്തി തൊഴും എന്ന വിശ്വാസത്തോടെ .... നമഃ ശിവായ ..
Sarathinum Geethamakkum Orupade Orupade Nanniyunde for ur dedication in this....discussion was so nice & we r so eagerly waiting to know more & more... In between update ur videos as well...All the very best for ur kind ...Keep posting Take care & Stay Safe....U R ALL SO BLESSED..
മുടങ്ങാതെ എല്ലാ മാസവും തൃപ്പുക തൊഴാ ൻ പോകുന്ന ഒരാൾ ആണ് ഞാൻ തിരുമേനീ പറഞ്ഞതു സത്യം ആണ് അവിടെ പോയത് മുതൽ നിക്കു ഒരു പാട് കാര്യം തിരുത്താൻ പറ്റി അവിടെ തൊഴു തു കഴിഞ ഒരു പോസറ്റീവ് എനർജി യാണ് ഞാൻ 2015ലു പോയ് തുടങ്ങി യതാണ്
Namaskaram Sarath and Geethamma.Thank you so much for your sharings about temples..spiritual places.In this video..we felt poor audio.we did't get everything which was shared by Thirumeni.We missed so much. Please..Sarath! Do the needful.Thanks you.ChitraShiva.
ഹായി ശരത്ത് ,ഗിതയാമ്മ സു ഖമണോ. വടക്കു നാഥന്റെ മുൻപ്പിൽ. നിൽക്കാൻ എനിക്ക് ഒരു ഭാഗ്യം കിട്ടിയതു കൊണ്ടയാണ് നിങ്ങളുടെ ചാനലും രാമചന്ദ്രൻ സാറിന്റെ പുസ്തകവും വായിക്കാൻ ഭാഗ്യം കിട്ടിയത്.
Dear friend, ഇത്രയും നല്ല അറിവുകൾ പകർന്നു തന്ന അങ്ങേക്കും , അമ്മക്കും ഒരു കോടി പ്രണാമം,🙏🙏🙏
വിളിച്ചാൽ വിളി കേൾക്കുന്ന എന്റെ വടക്കും നാഥൻ 🙏🙏
Vadakkumnathanaaaaaaaa
🙏🙏🙏🙏🙏 വളരെ നന്നായിട്ടുണ്ട് .... രണ്ട് തീർത്ഥ കുളങ്ങളും ആദ്യമായിട്ടാ കാണുന്നത്... ഒരു നേരമെങ്കിലും തൃപുക തൊഴാൻ മോഹം തോന്നുന്നു ... ഓം നമ: ശിവായ 🙏
Urappayittum sadhikkum!! ☺️☺️☺️🙏🏻
അറിവുകൾ തന്നതിന് ഭഗവാനും ചേട്ടനും നന്ദി പറയുന്നു. ഇതെല്ലാം കേൾക്കുമ്പോൾ അത്ഭുതവും ഭക്തിയും കൂടി വരുന്നു. ഭഗവാൻ എല്ലാവരെയും കാത്തു കൊള്ളട്ടേ
ദർശന സമേ...
വടക്കുംനാഥനും രാമനും എന്നും ഇഷ്ടം ♥️♥️
(കണ്ണൂരുകാരൻ)
നമസ്തേ.. ഗീതാമ്മ. ഭഗവാന്റെ തൃപ്പുക 1008 തവണ തൊഴാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. നമ്മുടെ നാഥൻ എല്ലാം നടത്തും
☺️☺️☺️🙏🏻🙏🏻🙏🏻🌞🌞🌞🌞
പോകാറില്ലേ ഇപ്പൊ ഭഗവാനെ കാണാൻ 🙏
ഓം നമഃശിവായ. വളരെ നന്ദി. കണ്ണും മനസ്സും നിറഞ്ഞു. ഇതേപോലെ എന്റെ വൈക്കത്തപ്പന്റെ ഒരു എപ്പിസോഡ് ചെയ്യാൻ പരമേശ്വരൻ അനുഗ്രഹിക്കട്ടെ.
ത്രിലോകദിനാഥം ശിവം ചന്ദ്രചൂഢം
ത്രിനേത്രം പവിത്രം കരുണം പ്രസന്നം
ത്രിശൂലം കരസ്ഥം സാദാഭൂത
സേവ്യം
ത്രിപുരാന്തകം ശങ്കരം ശരണം പ്രപദ്യേ
ത്രൈയംബകം മൃത്യുഞ്ജയമേയരൂപം
ത്രിപുരസുന്ദരി വിഭൂഷിത വാമഭാഗം
ത്രികാലപൂജ്യം നീലകണ്ഠം മനോജ്ഞം
ത്രിപദപദ്മം മോക്ഷദം പ്രണമാമ്യഹം
ഓം നമഃശിവായ 🙏
അതീവ ഹൃദ്യം..🙏🧡 ആരുടെ രചനയാണ് ഇൗ മനോഹര ശ്ലോകം എന്ന് പറയൂ🤗
☺️☺️❤️🙏🏻🙏🏻🙏🏻
അത്എനിക്ക് അറിയുകയില്ല.... 😊 ശ്ലോകം മാത്രം ആണ് അറിയുന്നത്.. ഓം നമഃശിവായ..
ഇൗ ശ്ലോകം പങ്ക് വെച്ചതിന് വളരെ നന്ദി വീണ..🙏🌹
ആദി ശങ്കരാചാര്യർ രചിച്ച ശ്ലോകങ്ങൾ പോലെ അർത്ഥ സമ്പുഷ്ട സുന്ദരം..🧡
ഓം നമഃ ശിവായ
@yogi ram ഹര ഹര മഹാദേവ..
വളരെ സന്തോഷം . വടുക്കുന്നാഥ സന്നിധി കാണുന്നത് തന്നെ ദർശന സമേ🙏.
Thanks ttonn
അവിടെ എത്തിയപ്പോൾ ശരത്തിനെയും ഗീതാമ്മയെയും ഞാൻ ഓർത്തു 🙏🙏നമസ്കാരം 🙏
വളരെ അറിവ് നൽകി..... നന്ദി ശരത്തേട്ടാ...... വടക്കും നാഥന്റെ എല്ലാ അനുഗ്രഹങ്ങളും ലോകത്തിനു ലഭിക്കട്ടെ.... 🙏
Thanks tto!! ☺️☺️❤️🙏🏻
കഴിഞ്ഞ മാസം ഗുരുവായൂർ ഏകാദശിക്ക് പോകുമ്പോൾ വടക്കും നാഥനെ തൊഴാനുള്ള ഭാഗ്യം ഭഗവാന്റെ അനുഗ്രഹം കൊണ്ട് കിട്ടി..11മണി കഴിഞ്ഞപ്പോഴാണ് എത്തിയത് ഒരു തിരക്കും ഇല്ലാതെ പരബ്രഹ്മത്തിനെ കണ്ട് തൊഴുതു... ആ ദർശനത്തിൽ കിട്ടിയ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല.. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് ഞങ്ങൾ വന്നത്.. 🙏🙏🙏
വിശ്വാസത്തോടെതൊഴതുഎന്ന സംതൃപ്തി 41തികച്ച്പററിയില്ല പ്രാർത്ഥനഫലിച്ചു. ഭഗവാനേ എന്നുംരകിഷിക്കണേ
☺️🙏🏻❤️
ഈ വീഡിയോ കണ്ടപ്പോ ഒരുപാട് അറിവ് കിട്ടി 🙏🏻🙏🏻🙏🏻🙏🏻
🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚🐚ഓം നമഃ ശിവായ 🐚
☺️☺️❤️🙏🏻🌞🌞🌞🌞
Thirumeniye inganeyenkilum kaanaan pattiyathu valare santhosham.Vadakkumnathane ennum vanangunnavaraayirunnu njangal.Pakshe ee Corona enna asukham padarnathukondu athu mudangi.Enthu cheyyaam. Vadakkumnatha...sarvam nadathum natha... Ee mahaavyadhiyil ninnu rakshikkane.Vadakkumnatha....saranam.
Vadakumnathaaaaaaaaaa ☺️☺️☺️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️❤️Vadakkunnathan❤️❤️ .Amazing Devotional episode sarath chatan and Amma .❤️ Thank u.
Thank you sarath and Geethamma , for all these informations. I have been to kashi,brihadeeswara in tanjore , ettumanoor,chidambaram,Kandiyoor,Vaikathappan,thaliyil, etc I will be definitely going to see vadakkumnathan soon,Om namah sivayah
Thanks... വടക്കുംനാഥൻ ഏറെയിഷ്ടം... നല്ലൊരു വീഡിയോ ഞങ്ങൾക്ക് തന്നതിന് thanks... ഇനിയും പ്രതീക്ഷിക്കുന്നു 💞💞💞
☺️☺️☺️❤️☺️☺️☺️☺️ thanks
ഓം നമഃശിവായ ....ഞാൻ ഒരു ഇശ്വരവിശ്വാസി ആണ്, എങ്കിലും ഒരിക്കലും അവിടെ വന്നു തൊഴണം എന്ന് തോന്നിയിരുന്നില്ല. ഈ വീഡിയോ കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു ഒരിക്കൽ വന്നു തൊഴും, കൊറോണ കഴിയാൻ നോക്കിയിരിക്കുന്നു. ഒരു പക്ഷെ ഒരിക്കലും ആ അതിയായ വിശുദ്ധിയുള്ള ആ സ്ഥലത്തു ഒന്ന് വരണം എന്ന് പോലും തോന്നാതിരുന്നതിനു കാരണം ദാ നിങ്ങളുടെ പുറകിൽ രണ്ടു ആൾക്കാർ നില്പില്ലെ അവർ തന്നെ. എനിക്കൊരിക്കലും അംഗീകരിക്കാം പറ്റാത്ത കാര്യം ആണ് അത്. എങ്ങനെ തോന്നുന്നു ഓരോ ഇശ്വരവിശ്വാസിക്കും ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ, മനുഷ്യനേക്കാൾ ബുദ്ധിയുള്ള നമ്മളെക്കാൾ വികാരപരമായി ജീവിക്കുന്ന ഇവരെ കെട്ടിയിട്ടു പീഡിപ്പിക്കാൻ ഭഗവാൻറെ പേരും പറഞ്ഞു. കൊറോണ വനന്തുകൊണ്ട് പീഡനങ്ങളിൽ നിന്ന് രക്ഷപെട്ട ഈ ഭൂലോകത്തിലെ ഒരേ ഒരു ജീവി ആയിരിക്കും ഇവർ. (മനുഷ്യൻ ഇതിനെ തിന്നാത്തതു കൊണ്ട്) ഭഗവാൻ ഇതുങ്ങളെ പീഡിപ്പിക്കുന്ന ഒരാളോടുപോലും ക്ഷമിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇതിനെ ഉപയോഗിച്ച് പണം ഉണ്ടാക്കുന്നവർ, അല്ലെങ്കിൽ അതുങ്ങളെ പീഡിപ്പിച്ചു ആസ്വദിക്കുന്നവർ രാവണന്റെ അവസ്ഥാ ആയിരിക്കും എന്ന് എനിക്ക് തോന്നാറുണ്ട്. ഇനിയും നിങ്ങളരും അത് തിരിച്ചറിഞ്ഞില്ലെങ്കിൽ കൊറോണ പോലെ ഇനിയും ഉണ്ടാവും, ഒട്ടും പ്രതീക്ഷിക്കാത്ത ദുരന്തങ്ങൾ.
❤️🙏🏻🙏🏻🙏🏻🌞🌞
ഇപ്രാവശ്യം തൃപുക സമയത്ത് എത്തി... നമശിവായ
ശരത്തേട്ടൻ ♥️♥️♥️ഗീതമ്മ ♥️♥️♥️♥️
☺️☺️❤️❤️
Really great...njagal Dubayil ninnum oru divasam thoshan ethi...veruthey thoshuthu poyi..pinneyum oriykkal koodi poyi annu manasilayi vadakkunadahan njagaley athrayum snegiykkunnu ennu 🙏🙏🙏..suresh ennu peru ulla oru chettaney kandu mutti, Ambhalathindey ayitheeham njagalkku explaine cheythu thannu...pinneyum njagal poyi Neyyattu kanan..
Annu njagal suresh chettaney anowshichu kandilla pinned manasilayi Athu VADAKKUM NADHAN THANNEYAaayirunnu🙏🙏🙏🙏🙏🙏🙏🙏🙏🙏....Annu muthal innu varey OM NAMASIVAYA manthram parayathey urangarumilla Unararumilla...
So we are Blessed ❤❤❤
Sarvathum Vadakumnthan
Ammayode snegam niranja regards ariyikkanam..sarathiney poley oru makan eniykkumunde Adharsh
@@GeethammaSarathkrishnanStories sathyam aanau..veendum veendum kananam ennu thonnum
Devotnal episode Thank u Sarath chatan and Amma ...with Love Nidhin.
☺️☺️❤️🙏🏻
" അഭംഗുരം പൊഴിയും നിൻ,
പ്രഭയാൽ തൃശ്ശിവപുരി,
അഭൗമമാകും തെക്കൻ,
കൈലമായി ..
എങ്ങും ശുഭമെന്നും വിളങ്ങീടും
ശൈലമായി ... "
കേട്ടുവളർന്ന ഗംഗാതീർത്ഥത്തിലെ, ഭക്തിസാന്ദ്രമായ ഗന്ധർവ സ്തുതി ...
പത്ത് വർഷത്തിലേറെ ആയി വടക്കുംനാഥനെ തൊഴണമെന്നു ആഗ്രഹിച്ചിരിക്കുന്നു....
ചന്ദ്ര - സൂര്യ പുഷ്കരിണിയെപ്പറ്റി പറഞ്ഞപ്പോൾ, മാനസരോവറും , രാക്ഷസ്സ് താലും ആണ് പെട്ടെന്നു ഓർമ്മ വന്നത് ...
ഒത്തിരി സന്തോഷം ഇതെല്ലാം കേൾക്കുമ്പോൾ ...
... ഒരിക്കൽ ആ തിരുസന്നിധിയിൽ എത്തി തൊഴും എന്ന വിശ്വാസത്തോടെ ....
നമഃ ശിവായ ..
☺️☺️🙏🏻🙏🏻🙏🏻🙏🏻🙏🏻
Ethrayum pettannu varan sadikkattea
Thanks brother for sharing a valuable information.
Today is our 7th wedding anniversary we felt so blessed. OM NAMAH SHIVAYA.
Thanks a lot sir ☺️☺️❤️
Itaryum adhapathangal keralthil undayittum , ividuthe namboothirimarilulla acharashudhiyum, avarude bhagavanodulla aadaravum kerala naadineyum ividuthe ambalangaleyum nilanirthunnu🏵️🙏
🙏🏻🙏🏻🙏🏻🌞🌞🌞🌞
ഓം നമ ശിവായ🕉️ god bless u..thank you so much.. 😘😘
Thank you sarathetta orupadu karyangal ariyan patti ente familiyumayi varan agrham undu bagavan athu sadichu tharatte
Ethrayum pettannu sadhikkattea tta ☺️☺️💕🙏🏻🙏🏻
Thanku so much sarath and amma 🙏🏾🙏🏾🙏🏾
☺️☺️❤️🙏🏻🙏🏻
Very informative.🙏 ഗീതമ്മേം ശരത്തേട്ടനേം ഇഷ്ടം.. 🥰🥰🥰. Waiting for more videos ❣️
Thanks tta ☺️☺️☺️💕💕🌞🌞🌞
തൃപ്പുക തൊഴാൻ സമയം എപ്പോൾ
Om namasjivaya. Sarath valre nalla informative.. Thank you
Thanks tto 🌞🌞🌞🙏🏻
Special thanks, god bless
☺️☺️🙏🏻❤️
Special thanks. God bless all
🙏🏻🕉🌞
Nannayittundu
☺️☺️🙏🏻🙏🏻
ആ പുറകിൽ നിൽക്കുന്ന ആ 2 ആനകളുടെ മേൽ നോട്ടം പോയവരുണ്ടോ 😃
🙋🏻♂️😁😁✋🏻✋🏻
പിന്നല്ല... framil എവിടെങ്കിലും ആനയുണ്ടെങ്കിൽ അവിടെക്കൊരു നോട്ടം പോകും... അതാണ് തൃശ്ശൂർകാർ.. 💥🔥🐘❤️😎
Hai ശരത്തേട്ടാ & ഗീതമ്മ. ഞാൻ ചേട്ടന്റെ story എന്നും കാണാറുണ്ട്... എല്ലാം സൂപ്പർ.. 🔥😍❤️
Jai Jai Thrissur 😁😁😁
പിന്നല്ല... 🔥❤️💥😍
ഓം nma ശിവായ 🙏🙏🙏🙏🙏🌹🌹🌹🌹🌹
Thanks brother for sharing the information.Vadakunatha sharanam
Saravathum Vadakunathan !!!
Sarathetta thanks for the video. Expecting many more
Sarathinum Geethamakkum Orupade Orupade Nanniyunde for ur dedication in this....discussion was so nice & we r so eagerly waiting to know more & more... In between update ur videos as well...All the very best for ur kind ...Keep posting Take care & Stay Safe....U R ALL SO BLESSED..
Thanks a lot sir !!!
നന്നായി 🙏🙏🙏
🙏🏻🌞💕🌞
Nalla. Arivukal ellarilum ethikunnathu thanne valiya karyam anu
☺️☺️❤️☺️😍😍😍🌞🙏🏻🙏🏻🙏🏻
Orupatu thanks
Orikkal poyaal veendum veendum vadakkumnathan angottekku valichadippikkum athaanu vadakkumnathans magic . Aa neymalakku oru prathyeka thejasanu athu neril kandavarkku matrame ariyu.🥰🥰🥰
🙏🙏🙏🙏🙏🙏🙏🥰😍😍😍😍😍👌👍 ഹര ഹര മഹാദേവ....
🌞❤️🙏🏻
Thank you so much sarath&gheethechi
☺️☺️🙏🏻🙏🏻❤️❤️🌞
*ഓം നമഃ ശിവായ* 🙏
നല്ല പ്രോഗ്രാം
Thank you🙏🙏🙏🙏
☺️☺️☺️🙏🏻
Thanks both of you 😙😙😙
☺️☺️🙏🏻🙏🏻
Special thanks
☺️☺️🙏🏻
🙏 superb sarathetta.... waiting for more stories of bhagavan 🙏🙏🙏
☺️🙏🏻 thanks tta
കൈലാസ നാഥാ മഹാദേവാ വടക്കുഠനാഥാ എന്നെ കാത്തുകൊളളുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രാമേട്ടാ.....
🌞🌞🙏🏻🙏🏻
Very informative 😍😍tq
Very informative sarathetta and geethamma
Nattil varumpol enthayalum pokanam
Connection of vadakunathan and paramekkavu temple
Special thanks❤️❤️❤️😍
Really amazing
☺️❤️🙏🏻
ശരത്തേട്ടാ 💕❤️
Love😍😍 sarath ettan and geethamma
☺️☺️❤️🙏🏻🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ
🕉 🕉 🕉
Njan vikkathea chothikkathea poojikkathea eandea jeevithathil kadannu vanna bagavan sivanea uuuummmmmma
Very informative Video
Thanks
Thanks. Sarah.. Amma
☺️☺️❤️❤️
Thanks for sharing the information. I feel i was there personally to take Darshan at the temple.
Thanks a lotttttt
God's own city ath namuday Thrissuratta😍👍
Jai Jai Thrissur
@@GeethammaSarathkrishnanStories jai jai Thrissur 💪😊
very good if possible please visit thanjavoor bathareeswara temble & chidambaram temple with geethamma
After corona 😁
Sarath ettaa present 🙌
☺️☺️☺️❤️❤️🙋🏻♂️
അടുത്ത് നിക്കുമ്പോൾ ഒന്നും ചോദിക്കാൻ പറ്റാത്ത അവസ്ഥ
വിട്ട് പോരാൻ തോന്നാത്ത ഒരു അമ്പലം..... പഞ്ച ശുദ്ധി വരുത്തി എന്ത് ചോദിച്ചാലും തരുന്ന ദേവൻ
Very very superb video 👌
Really informative superb ❤️❤️❤️ sarathetta temple boomi kayerunu ennu paraju minijanu oru jadha undarnallo enda sambavam ??
?? Enthannu?? Manasilayiilla
@@GeethammaSarathkrishnanStories any issues going on with temple land and govt 14 th eve oru jadha kandu roudil atukondu chodichatanu
മുടങ്ങാതെ എല്ലാ മാസവും തൃപ്പുക തൊഴാ ൻ പോകുന്ന ഒരാൾ ആണ് ഞാൻ തിരുമേനീ പറഞ്ഞതു സത്യം ആണ് അവിടെ പോയത് മുതൽ നിക്കു ഒരു പാട് കാര്യം തിരുത്താൻ പറ്റി അവിടെ തൊഴു തു കഴിഞ ഒരു പോസറ്റീവ് എനർജി യാണ് ഞാൻ 2015ലു പോയ് തുടങ്ങി യതാണ്
njanum oru thrissurkarana but ithonnum ariyillayirunnu thanks bro
Thanks sir !! Enniyum undu orupaddu parannutharan 😁😁
@@GeethammaSarathkrishnanStories adutha video yil parayu...
@@GeethammaSarathkrishnanStories ippol njan Saudiyilaa naattil varumbhol kanaam
Sarathetta geethamme😘😘😘
😁😁🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️
വടക്കുംനാഥാ സർവ്വംനടത്തുംനാഥാ
☺️❤️🙏🏻
Super sarath etta
☺️☺️❤️🙏🏻
Good
❤️🙏🏻
Namaskaram Sarath and Geethamma.Thank you so much for your sharings about temples..spiritual places.In this video..we felt poor audio.we did't get everything which was shared by Thirumeni.We missed so much.
Please..Sarath! Do the needful.Thanks you.ChitraShiva.
Will upgrade my mic 🎙
Love from Pathanamthittakkaran ❤️❤️❤️❤️❤️❤️
☺️🙏🏻
Me too പത്തനംതിട്ട
Thank you sooo much geethamma and sarath for this video. God bless you both.
☺️☺️❤️🌞🌞🌞 thanks tto
Quarantine ഒക്കെ കഴിഞ്ഞിട്ട് വേണം ഒന്ന് പോയി തൊഴാൻ 🙏🙏🥰🥰
☺️☺️❤️❤️❤️
നമ: ശിവായ
☺️☺️🙏🏻🙏🏻🙏🏻🌞🌞🌞🌞
.thanks
☺️☺️
informative
Thankyou sir
☺️☺️🙏🏻🙏🏻
Karthikakku thekke gopurathil pooja nadakkunthinu karanam paraynnatu, annu kumaranallor Karthyayaniyude ( Kumaranallor Temple , Kottayam) arattu kanan vadakkunathan thekke gopurattil vannu nilkkum ennanu, atu vilvamangalam swamiyumayi bandapetta oru ithiyham anu.
🌞🌞🙏🏻🙏🏻🙏🏻❤️❤️❤️
Ente aratupuzha🥰🥰🥰.njan ippol uae anu nattilek varan pattunnilla😔
Ethrayum pettannu varan pattattea
om namah shivaya
☺️☺️🙏🏻
Om Namah Sivaya
☺️☺️☺️💕
Super bro.. ♥️♥️❤️
☺️☺️💕💕❤️
Love from kolazhy
☺️☺️🙏🏻🙏🏻❤️
രാമചന്ദ്രൻ സാറിന്റെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യു......
Will post soon 🌞❤️🙏🏻
@@GeethammaSarathkrishnanStories
സാറിനോട് കൂടി ഒരു യുട്യൂബ് ചാനൽ തുടങ്ങാൻ പറയു.....
Om Namasivaya.
☺️☺️🙏🏻
ഹായി ശരത്ത് ,ഗിതയാമ്മ സു ഖമണോ. വടക്കു നാഥന്റെ മുൻപ്പിൽ. നിൽക്കാൻ എനിക്ക് ഒരു ഭാഗ്യം കിട്ടിയതു കൊണ്ടയാണ് നിങ്ങളുടെ ചാനലും രാമചന്ദ്രൻ സാറിന്റെ പുസ്തകവും വായിക്കാൻ ഭാഗ്യം കിട്ടിയത്.
☺️☺️❤️🙏🏻🙏🏻🌞🌞🌞 sarvathum Vadakkumnathan
Randuparum ambalavassikuttikalaa.. allaa..💞
☺️☺️☺️🙏🏻🙏🏻
Thank u very much gone back to working days memories in Thrissur 2003 to 2007.
☺️☺️❤️❤️🙏🏻
Please also do a story on Mulangunnathu Kavu Shasta Temple one among the 108 Shasta temples of Kerala.May Ayyappan bless you in your endeavour.
Yeah sure
Thripaka samayam crct ethra manikanu... Aa samayath akathu kadannu thozan kazhiyooo...
8 PM-8:20 PM
Vivaham nadakkanayett nadattunna vazipad onnu paryoo?