ഇത് കാണുമ്പോഴും കണ്ണ് നിറയുന്നു...... ആദ്യത്തെ ഹോമം കഴിഞ്ഞപ്പോൾ തന്നെ മുറുക പടയാളികൾ മുരുക ഇലുമിനാറ്റികൾ എന്ന നിലയിലേക്ക് ഉയർന്നു കഴിഞ്ഞു.... ഇനി നമ്മെ തോൽപ്പിക്കാൻ, ഭാരതാംബയുടെ മുന്നേറ്റത്തെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല... നമ്മുടെ പ്രിയ ക്യാപ്റ്റനും എല്ലാ ചങ്ക് പടയാളികൾക്കും💙🫂🫂🫂
പഴനി ആണ്ടവണിക് ജയ് ഒരിക്കൽ പ്രിയപ്പെട്ട രഞ്ജിനിയുടെ പ്രഭാഷണം ഒരു ഇൻറർവ്യൂ യൂട്യൂബിൽ കാണുവാനിടയായി. അത് കണ്ടതിന് ശേഷം ഏഴാമത്തെ ദിവസം ഞാൻ പഴനി ദർശനം ഉണ്ടായി. എനിക്ക് എന്തോ മഹാ അനുഭവങ്ങളും എൻറെ ജീവിതം മൊത്തം മാറിമറിഞ്ഞു. ഞാനും അച്ഛനും അമ്മയും എൻറെ കുടുംബവും ശബരിമല അയ്യപ്പന് സേവിക്കുന്ന കുടുംബമാണ്. വേൽമുരുകൻ ഹരോ ഹര.
ഞാൻ 47 വയസ്സുള്ള ഒരാളാണ് 15 വർഷത്തനുമേൽ ഒരശ്രമത്തിൽ സേവനം ചെയ്തു അവർ പണത്തിന്റെ യു൦ പ്രശസ്തിയുടെ യു൦ പിറകെ പോയി തുടങ്ങിയപ്പോൾ അവിട൦ വിട്ടു ക്യാപ്റ്റനെപറ്റിയു൦ LMRK യെ പറ്റിയും ഈ അടുത്ത സമയത്താണ് അറിഞ്ഞത് പഴനിയിലെ അഗ്നിയാഗത്തിനു പങ്കെടുത്തു മുൻകൂട്ടി ബുക്ക് ചെയ്തില്ല എങ്കിലും രണ്ടാമത്തെ യാഗ ഭൂമിയിൽ ഹോമകുണ്ഡത്തിനു സമീപത്തു തന്നെ ഇരിപിട൦ ലഭിച്ചു തിരിച്ചു വരുമ്പോൾ ഒരാക്സിഡന്റ് പറ്റി വലിയ പരുക്കില്ലാതെ (കാൽമുട്ടുകളിലേയു൦ രണ്ടു ഉള്ള൦കൈയിലേയു൦ താടിയിലേയു൦ തൊലി പോയി) രക്ഷപ്പെട്ടു കൂടെ ഉണ്ടായിരുന്ന ബൈക്ക് ഓടിച്ച ആളുടെ കൈയുടെ എല്ലു പൊട്ടി അടുത്ത ആഴ്ച ഓപ്പറേഷൻ പാലക്കാട് ജില്ലാ ഹോസ്പിറ്റലിൽ ഞാൻ വീട്ടിൽ വിശ്രമത്തിലാണ്
ഒന്നിലും പങ്കെടുക്കുവാനോ ബന്ധപ്പെടാനോ സാധിച്ചിട്ടില്ല അഗ്നിയാഗതിനെങ്കിലും പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമുണ്ട് അതിനായ് പ്രാർത്ഥിക്കണേ രജിത് ജി ഓം ശരവണഭാവായ നമഃ
രജിതജി, ഹോമം നടക്കാറായപ്പോൾ തന്നെ deep state മാത്രമായിരുന്നു പാർലമെന്റിൽ discusson. കൂടുതൽ പേര് ഇതിനോടകം deep state നെ കുറിച്ച് അറിഞ്ഞു കൊണ്ടിരിക്കുന്നു.. ഓം ശരവണ ഭവ
ഭാരതത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി യുള്ള അങ്ങയുടെ യാത്രകളിൽ അഭിനന്ദനങ്ങൾ അഭിമാനം... നേരിൽ കാണാം..... രജിത് ജിയും മോഡി ജിയും കൂടിയുള്ള ഒരു മീറ്റിംഗ് എല്ലാവരും ഭാവനയിൽ കാണുക..... കാര്യങ്ങൾ വേഗത്തിൽ നടക്കട്ടെ... ആശംസകൾ 🌹🌹🌹❤
പളനിയിൽ വെച്ച് നടന്ന യാഗത്തിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടിയതിൽ ഭഗവാനോട് നന്ദി പറയുന്നു. പളനിയാണ്ടവന് ഹരോഹര, വെട്രിവേൽ മുരുകന്ക്ക് ഹരോഹര, ജ്ഞാനദൺഡായുധപാണിക്ക് ഹരോഹര, ജയ് പളനിയാണ്ടവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
ഡിസംബർ 12, 13 ന് എല്ലാ കാര്യങ്ങളിലും പങ്കെടുക്കാനും സേവ ചെയ്യാനും കഴിഞ്ഞതിൽ അഭിമാനവും, നമ്മുടെ പ്രിയ ക്യാപ്റ്റൻ രെജിത് ജി ക്ക് ഒരായിരം നന്ദിയും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇനി ഇങ്ങനെ ഒരു പുണ്യം എന്റെ ജീവിതത്തിൽ കിട്ടില്ല... ഭഗവാന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നിയോഗിച്ച രജിത്ത് ജീ യോടൊപ്പം ഇങ്ങനെ ഒരു പുണ്യകർമ്മത്തിൽ ഈ മാഹാ യാഗത്തിൽ പങ്കെടു ലഭിച്ച ഈ ജന്മത്തിലെ അപൂർവ്വമായി കിട്ടിയ പുണ്യം... ഒരു മഹായാഗം.... അതും ഭഗവാന്റെ പുണ്യ ഭൂമിയിൽ അനേകം സിദ്ധമാരുടെയും മഹായോഗികളുടെയും പുണ്യാത്മക്കളുടെ നിറസാനിദ്ധ്യം നിറഞ്ഞ പഴനിമല ....അവിടെ നമ്മുടെ ഭാരത്തിന് വേണ്ടി .... ദുഷ്ട ശക്തികളെ നിഗ്രഹിച്ച ഭഗവാൻ വാഴും പഴനി മല .... രജിത്ത് ജീയോടൊപ്പം ഭഗവാന്റെ ആജ്ഞ നടപ്പിലാക്കാൻ ഭഗവാന്റെ നിയോഗത്താൽ വന്ന ക്യാപ്റ്റൻ രജിത്ത് ജീ ..... പുതിയ ഒരു യുഗ പിറവിലേക്ക് നാം എത്തിചേരും .... രഞ്ജിത്ത് ജീ നമ്മെ നയിക്കും.... ഒരു പടയാളി ആയി.... ഭഗവാന്റെ ഗിരിക്ക് ചുറ്റും... തണുത്ത് വിച്ച് പ്രകൃതി നില്ക്കുമ്പോൾ കാർത്തിക നാൾ ക്യാപ്റ്റനോടൊപ്പം കോട്ട കെട്ടി ..... വലം ചെയ്തു ..... കുമാര കാണ്ഡത്തിന്റെ വരവ് അറിയിച്ച് നാം രാവിലെ കൊടി ഉയർത്തി ..... ഒരു മഹായാഗം നടക്കുമ്പോൾ പ്രകൃതിയ്ക്ക് ഉണ്ടാകുന്ന മാറ്റം .... നാം അനുഭവിച്ച് .....ക്യാപ്റ്റൻ രജിത്ത് ജീക്ക് ഒപ്പം.... ഭഗവാന്റെ ആജ്ഞകളെ ലോക നന്മയ്ക്കായി നമ്മുടെ ഭാരത്തിന്റെ ഉയർച്ച് വേണ്ടി ഭഗവത് സേവ ചെയ്യാൻ എന്റെ ശിഷ്ടായുസ്സും ഞാൻ സമർപ്പിക്കുന്നു. വെട്രി വേൽ മുരകന് ഹരോ ഹര ..... പഴനി ആണ്ടവന് ഹരോ ഹര ..... ജ്ഞാന ദണ്ഡായുധപാണി സ്വാമിക്ക് ഹരോ ഹര ....
രജിത്ജി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ഞാൻ രണ്ട് ബിസിനസ് നടത്തുന്നുണ്ട്ര രണ്ടിലും ഒരു പുരോഗതി ഇല്ല ജനിച്ചപ്പോൾ മുതലുള്ള ദുരിതം ആണ് എന്റെ നക്ഷത്രം പൂയം ആണ്
നമസ്കാരം രജിത്ത് ജി. മുരുക ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്ക് കിട്ടട്ടെ അങ്ങയുടെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് കേരളത്തിലെ തൊഴിൽ പ്രശനം കൂടി മാറ്റിത്തരാൻ വേണ്ടി മുരുകനോടു പ്രാത്ഥിക്കണെ
ലൈവ് കണ്ടിരുന്നു... പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ടായിരുന്നു..... 🙏 ഗുരുവായൂർ, ദുബായ് എന്നിവിടങ്ങളിൽ പങ്കെടുത്തിരുന്നു... ❤️ എന്നും LMRK യുടെ കൂടെ ഉണ്ടാവും... "ജയ് മുരുക ഭഗവാൻ...."🙏🙏
മൂന്നു മാസങ്ങൾക്കു മുൻപേ യാത്രകൾക്കും താമസത്തിനും ഉള്ള arrangements ഒക്കെ ചെയ്തിട്ടും വരുവാൻ കഴിഞ്ഞില്ല. ചേച്ചിമാർക്ക് വരുവാൻ കഴിഞ്ഞുവെന്നത് സന്തോഷം. ഓം ശരവണഭവായ നമ:
ഈ യുഗത്തിൽ ഒരു ദേവാസുരയുദ്ധം നടക്കാൻ പോകുന്ന പ്രതീതി... 🙏🙏 അത് നേരിൽ കാണാൻ സാധിക്കുന്ന, അത് ഉൾക്കൊള്ളാൻ പറ്റുന്ന ഒരു ജന്മം കിട്ടിയത് മുജ്ജന്മസുകൃതം 🙏🙏🙏
രജിത് ജി പറഞ്ഞ പോലെ യു ട്യൂബ് ലൈവ് ഞാൻ ഫുള്ളായി കണ്ടു ഒരു മടിയും കൂടാതെ ഒരു net വർക്ക് പ്രോബ്ലം ഉണ്ടാവുമ്പോൾ ഞാൻ ഉടനെ ആലയം tv യുടെ ലൈവ് കാണാൻ പോകും അങ്ങനെ ഒരു മടിയും ഇല്ലാതെ കാണാൻ പറ്റി ഒരിക്കലും അത്രയും നേരം യൂ ട്യൂബിൽ ഇരിക്കാറില്ല ഞാൻ എല്ലാം muruga ഭഗവാന്റെ അനുഗ്രഹം എനർജി എല്ലാവർക്കും muruga ഭഗവാന്റെ അനുഗ്രഹം കിട്ടട്ടെ ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏
യാഗത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ലെങ്കിലും യാഗം കഴിഞ്ഞ് പിറ്റേ ദിവസം ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തെ പരിചയപ്പെടുവാനും, ഹസ്താനം തന്നത് ഭഗവാനെ നേരിട്ട് തൊട്ടത് പോലെ എനിക്ക് അനുഭവപ്പെട്ടു.
ഓം ശരവണ ഭവായ നമ: ഭഗവാന്റെ അനുഗ്രഹത്താൽ പഴനിയിൽ വരാനും LMRK പ്രോഗ്രാംമിൽ പങ്കെടുക്കാനും സാധിച്ചു. ഭഗവാന്റെ അനുഗ്രഹത്താൽ നമ്മൾ തീർച്ചയായും Powerful ആയി മാറും ഭാരതം വിശ്വ ഗുരു ആയി ലോകം മുഴുവൻ അംഗീകരിക്കും. എന്നെ അവിടേക്കു എത്തിച്ച ഭാഗവുംനും, LMRK പോരാളിയായി അവസരം തന്ന മുരുകഭാഗവാനും കോടി കോടി നന്ദി.... ജയ് പഴനി ആണ്ഡവ, ജയ് ഭാരതം.
I attended this program. Full of great energy! Unforunately I couldn't attend Gitivalam program. I personally informed Shree Rejith Kumar ji I had a surgery in my feet and expressed my pain in not be able to participate in that program. He consoled me and told it's not mandatory and you have every reason to avoid your participation in Gitivalam. I am so proud of Shri Rejith ji and his efforts. Happy and proud that I am a LMRK Member ❤
🙏🙏🙏🙏🙏🙏 ഒന്നും അറിയാതെ എത്തിപ്പെട്ടു. എല്ലാ പരിപാടിയിലും പങ്കെടുത്തു.ഊർജ്ജം കൊണ്ട് നിറഞ്ഞു. സന്തോഷത്തോടെ മടങ്ങി. കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നു. രജിത്ജീ കൊടി ഉയർത്തിയ അവിടെ സമാധിയായ സിദ്ധനെ കുറിച്ച് ഒന്ന് പറയാമായിരുന്നു.
ഒരു ഭക്തൻ നിഷ്കളങ്ക മനസ്സോടെ സ്വന്തം ഇഷ്ട്ട ദേവനെ പ്രാർത്ഥിച്ചാൽ അതിനൊരു പ്രതികരണം തീർച്ചയായും കിട്ടിയിരിക്കും. ഭക്തന്റെ ആഗ്രഹങ്ങൾ പലതാകാം. ഈശ്വരനേ കുറിച്ചുള്ള ധാരണ പ്രകാരം സങ്കല്പം പലതാകാം. എന്നാൽ അഹങ്കാരം എത്രത്തോളം കുറഞ്ഞിട്ടുണ്ട് എന്ന് പ്രാർഥിക്കുന്ന ഭക്തനറിയില്ല എങ്കിലും വിശ്വ മനസ്സിനുടമയായ ഭാഗവാനറിയാം. ഈ കാര്യം ഉത്തമ ഭക്തന് ഭഗവാൻ തന്നെ മനസ്സിലാക്കി തരും. ആത്മാർത്ഥ ഭക്തൻ ഒരു ചുവട് വച്ചാൽ അതിന്റെ പൂർണ്ണതക്കായി ഭഗവാൻ പത്തു ചുവട് തികച്ചു തന്നു അനുഗ്രഹം ചൊരിയും. ആ അനുഭവങ്ങൾ തുടർച്ചയായി അനുഭവിക്കാൻ കഴിയുമ്പോൾ ഭഗവൽ കാരുണ്യം അനുഭിക്കുന്ന ഭക്തരുടെ കണ്ണുകളിൽ ആനന്ദ കണ്ണുനീർ പൊടിയും, ഗദ്ഗദം മൂലം വാക്കുകൾ പുറമേക്ക് വരാൻ പാട് പെടും. അത് ദൗർബല്യമായി കാണുന്നവർക്ക് അങ്ങനെ അനുഭവം ഇല്ലാത്തത് കൊണ്ട് പലതും ചിന്തിക്കും. ഭഗവാനെ ആരെതിര്ത്താലും അത് ഭഗവാൻ തന്നെ അവന്റെ കർമ്മ ഫലരൂപത്തിൽ കൊടുത്തു നേരെയാക്കിക്കോളും എന്നാൽ ഭക്തന്റെ മനസ്സിനെ മുറിപ്പെടുത്തിയാൽ ശിക്ഷ ഉറപ്പായും കൊടുത്തിരിക്കും. അതാണ് ഭക്തന്റെ രെക്ഷ. ജ്ഞാനി സത്യത്തെ അറിഞ്ഞവൻ ആകയാൽ ആ സത്യത്തിൽ സർവ്വ ജഗതും ഉൾകൊള്ളുമെന്ന അറിവുള്ളത് കൊണ്ട് ആർക്കും ദോഷമായി വരാനിടയുള്ള കർമമൊ ഒരു ചിന്തക്കോ പോലും മനസ്സിൽ ഇടം കൊടുക്കില്ല. അങ്ങനെയാണ് അവരുടെ രെക്ഷ. എന്നാൽ ഭാരതീയ ഋഷി പരമ്പരയുടെ ആത്മീയ വഴി തിരഞ്ഞെടുക്കാതെ ഇന്നത്തെ നിലയിൽ രാഷ്ട്രത്തെ എത്തിച്ചവർക്ക് അവർ അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാൻ കഴിവില്ല എങ്കിലും അതിനായി മനസ്സുരുകി പ്രാർഥിക്കുന്ന ലക്ഷക്കണക്കിന് ഭക്തരുണ്ട്. അവർ ആഗ്രഹിക്കുന്ന കരുനീക്കങ്ങളാണ് ശ്രീ രജിത് ജീ താങ്കൾ ചെയ്തു കാണിച്ചു കൊണ്ടിരിക്കുന്നത്. ജോർജ് സോറോസിനെ പോലുള്ളവരുടെ വിക്രിയകൾ അറിഞ്ഞാലും ജനാതിപത്യ രാജ്യത്തു പലയിടത്തായി കിടക്കുന്ന ഭക്ത ലക്ഷങ്ങൾക്ക് സ്വന്തം വോട്ട് കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് സ്വയം മനസിലാക്കുന്നു. അങ്ങനെ ഒരു സാഹചര്യത്തിലാണ് ശ്രീ താങ്കൾ തമിഴ് സിദ്ധ സമ്പ്രദായം പ്രകാരം സേനാപതി മുരുഗ ഭഗവാന്റെ ആജ്ഞകൾ പ്രകാരം കർമ്മ രംഗത്തു വന്നു വിജയ കൊടി നാട്ടിയത്. അതൊക്കെ കഴിഞ്ഞ് പ്രകൃതിയുടെ അനുഗ്രഹ സൂചനകൾ അറിഞ്ഞോ അറിയാതെയോ വകവെക്കാൻ കൂട്ടക്കാത്ത ആയിരങ്ങൾ ഭഗവാനെ അർദ്ധ രാത്രിയിൽ വലം വക്കാൻ ഇറങ്ങിയത്. ഇതൊക്കെ കാണുമ്പോൾ എന്നേ പോലുള്ള ശിവ ഭക്തർ ചങ്കു പൊട്ടി തൊണ്ട പൊട്ടി ഉച്ചത്തിൽ ഓം നമഃ ശിവായ എന്ന് വിളിക്കാൻ ആഗ്രഹിച്ചു പോകുന്നത്. പിന്നെ പരിസര ബോധവും ജ്ഞാനിയുടെ നിഷ്ഠയും കാരണം മൗനമായിരുന്നു എല്ലാം കണ്ടു മനസ്സിൽ നിറഞ്ഞു പൊങ്ങി ഒഴുകിയ ആനന്ദ കണ്ണുനീർ തുടച്ചും നാമങ്ങൾ ജപിച്ചും ഇരുന്നത്. സനാതന ധർമ്മംഎന്താണെന്നു പോലും അറിയാതെ നശിപ്പിക്കുമെന്ന് പറഞ്ഞവന്റെ മൂക്കിന് താഴെ അവന്റെ പൂർവികരെയും അവർക്കൊക്കെ ധനവും ഉപദേശങ്ങളും കൊടുക്കുന്ന നിഗൂഡ്ഡ ശക്തികൾക്ക് ഉറച്ച ശബ്ദത്തിൽ അവരെ തകർക്കാനുള്ള കർമ്മങ്ങളുടെ തുടക്കമാണിത് എന്ന് ഉറക്കെ പറഞ്ഞപ്പോൾ അത് മനസ്സിൽ തരുന്ന തൃപ്തി പറയാൻ വാക്കുകൾക്ക് കഴിയില്ല. എഴുതി തീർന്നില്ല എങ്കിലും നിർത്തുന്നു. ഓം നമഃ ശിവായ.
രജിത് ജീ, അങ്ങയുടെ പ്രവർത്തനങ്ങളുടെ മുന്നിൽത്തനെ ഞങ്ങളും ഉണ്ട്.70 അടി ഉയരത്തിൽ പാറിക്കളിച്ച നീല കൊടിക്കെപ്പം എൻ്റെ അല്ലനമ്മുടെ ഭാരതവും ഉയരട്ടെ. അഗ്നി യാഗം live ആയിക്കണ്ടു അതിനിടയിൽ നിങ്ങളുടെ ആഗ്രഹം സമർപ്പിക്കുന്ന് പറഞ്ഞപ്പോൾ രണ്ട് ആഗ്രഹം അവിടത്തെ ശ്രപാദത്തിൽ സമർഘിച്ചു. അത് രണ്ടു നടത്തിത്തരുവാൻ ഭഗവാനോട് ഒന്ന് പ്രാർത്ഥിക്കുമോ? ഓം ശരവണ ഭവായ നമ: ഓം ഒന്ഡായുധപാണയേ നമഃ വെട്രിവേൽ മുരുകൻക്ക് ഹരഹരോഹരഹര!
ഓം ശരവണ ഭവായ നമഃ പരിപാടിയിൽ പങ്കെടുക്കാൻ ഭഗവാൻ്റെ അനുഗ്രഹത്താൽ സാധിച്ചു .വലിയ ഒരു അനുഭവമായിരുന്നു.രജിത് കുമാർ ജി പറഞ്ഞ പോലെ ആ പതാക ഉയർത്തിയപ്പോൾ എന്തെന്നറിയില്ല ,സന്തോഷത്താൽ കണ്ണു നിറഞ്ഞു പോയി. ഒരു അപാകതയുമില്ലാതെ ചിട്ടപ്പെടുത്തിയ പരിപാടി. ഓരോരുത്തരുടേയും കൂടെ ഭഗവാൻ്റെ അനുഗ്രഹം ബോധ്യപ്പെട്ടു. ഈ മഹാ മുന്നേറ്റത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് മഹാഭാഗ്യം ഓം ശരവണ ഭവായ നമഃ'
ഹോമം കഴിഞ്ഞപ്പോ ഭഗവാന്റെ പേരുകാരൻ ആയ ഗുകേഷ്(ഗുഹൻ)ലോകത്തിന്റെ നെറുകയിൽ .ഓം വചത് ഭുവേ നമഃ
❤❤❤
ഓം ശരവണ ഭാവായ നമഃ
Haraharooharahara
ഓം ശരവണ ഭവായ നമഃ 🙏🙏🙏
അയാൾ പണി എടുത്തിട്ടാണ് നേടിയത്.. Deivathe മാത്രം വിളിച്ചാൽ കിട്ടുമോ world ചാമ്പ്യൻ കിരീടം
ഇത് കാണുമ്പോഴും കണ്ണ് നിറയുന്നു...... ആദ്യത്തെ ഹോമം കഴിഞ്ഞപ്പോൾ തന്നെ മുറുക പടയാളികൾ മുരുക ഇലുമിനാറ്റികൾ എന്ന നിലയിലേക്ക് ഉയർന്നു കഴിഞ്ഞു.... ഇനി നമ്മെ തോൽപ്പിക്കാൻ, ഭാരതാംബയുടെ മുന്നേറ്റത്തെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല... നമ്മുടെ പ്രിയ ക്യാപ്റ്റനും എല്ലാ ചങ്ക് പടയാളികൾക്കും💙🫂🫂🫂
ഓം ശ്രിം സുബ്രമണ്യായതേം നമഃ
Njan 60 kazhinja ammayanu. Velupinu 5 manik pazhani bus kayaran standil athiyapade veenu chund potti vaya miraye blood.njanath kazhiki bus kayari.oreoru lakshyam lmrk paripadiyil pankedukanam.medicinumilla, bandagumilla.kurach kazhinju blood varav ninnu. Paripadiyil happy ayi pankedith madanhi. Muriv unangi varunnu
മുരുക ഭഗവാൻ കൂടെയുണ്ട് 🙏
🙏🙏🙏.. എല്ലാ
ഈശ്വര്നു സമർപ്പിക്കുക 🙏🙏🙏
Prayers for speedy recovery 🙏
ഇനി പോവുമ്പോൾ എന്നെ കൂടി കൂട്ടാമോ.ഞാനു൦ 60 കഴിഞ്ഞ ഒരമ്മയാണ്.എനിക്ക് പോവാൻ വഴി അറിയില്ല.തമിഴു൦ അറിയില്ല. അമ്മ ഏത് ജില്ലയിലാണ്?
Andavan bless u
ക്യാപ്റ്റൻ രജിത് ജീ അങ്ങേയുടെ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു എനർജി... വേൽമുരുകാ ഹരോ ഹര ❤️❤️🇮🇳💪🏻✌🏻✌🏻
ഓം ശരവണ ഭവായ നമഃ
നമ്പർ തരുമോ വട്സാപ്പിൽ പ്രാർത്ഥന പറയാൻ 🙏@@LMRKtalks
രജിത് ജിയുടെ കോൺടാക്ട് കിട്ടുമോ?@@LMRKtalks
എല്ലാറ്റിനും ''കോഴിക്കോട് വളയനാട് വാഴും വളയനാട്ടമ്മ തുണക്കട്ടെ......കാലസംഘർഷണ ദേവി തുണക്കട്ടേ.....🙏🙏🙏
എനിക്ക് പങ്കെടുക്കാൻ പറ്റി അതി ഗംഭീരമായി. മാനേജുമെൻ്റ്റ് സൂപ്പർ'ശരവണഭവായനമഃ
ഓം ശരവണ ഭവായ നമഃ
എങ്ങനെ സൂപ്പർ അല്ലാതിരിക്കും. എല്ലാം ഭഗവാൻ പറഞ്ഞു വിട്ടിരിക്കുന്നവർ അല്ലേ.. എല്ലാം ഭഗവാന്റെ ആളുകൾ. 🙏🙏
Lucky fellow...God bless❤
ഓം സുബ്രഹ്മണ്യായ നമ: / ഓം ശരവണഭവായ നമ: എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ '🙏🙏🙏
Om. Saravanabhava
കേൾക്കുമ്പോൾ തന്നെ ഒരു എനർജി ആണ് 🌟🌟ഓം ശരവണ ഭാവായ നമഃ
ഓം ശരവണ ഭവായ നമഃ
മക്കളെ വയസ്സായ രണ്ടു വ്യക്തികളാന്ന് - മുരുകഭാഗവാൻ്റെ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കണെ - മോൻ്റെ സംരഭം വിജയത്തിലെത്താൻ മുരുക ഭഗവാന് മനസറിഞ്ഞ് അനുഗ്രഹിക്കട്ടെ-
🙌
പഴനി ആണ്ടവണിക് ജയ്
ഒരിക്കൽ പ്രിയപ്പെട്ട രഞ്ജിനിയുടെ പ്രഭാഷണം ഒരു ഇൻറർവ്യൂ യൂട്യൂബിൽ കാണുവാനിടയായി. അത് കണ്ടതിന് ശേഷം ഏഴാമത്തെ ദിവസം ഞാൻ പഴനി ദർശനം ഉണ്ടായി. എനിക്ക് എന്തോ മഹാ അനുഭവങ്ങളും എൻറെ ജീവിതം മൊത്തം മാറിമറിഞ്ഞു. ഞാനും അച്ഛനും അമ്മയും എൻറെ കുടുംബവും ശബരിമല അയ്യപ്പന് സേവിക്കുന്ന കുടുംബമാണ്.
വേൽമുരുകൻ ഹരോ ഹര.
വൈയ്യകത്തിൻ്റെ നാഥൻ വൈയ്യാപുരി🙏🏻🙏🏻🙏🏻
ഞങ്ങളെ കൂടെ കൂട്ടിയ രജിത്തേട്ടന് നന്ദി❤🙏🏻
ഓം ശരവണ ഭവായ നമ:
ഓം ശരവണ ഭവായ നമഃ
ഹോമത്തിനുശേഷം കാത്തിരിക്കുകയാരുന്നു രജിത്ജി ഈ വാക്കുകൾക്കായ് സന്തോഷമായി 🙏
ഓം ശരവണഭവായ നമഹ 🙏🙏🙏
ഓം ശരവണ ഭവായ നമഃ
അതെ. കാത്തിരിക്കുകയായിരുന്നു. 🙏
ഓം ശരവണ ഭവായ നമഃ. 🙏🙏🙏❤️❤️❤️
ഞാൻ 47 വയസ്സുള്ള ഒരാളാണ്
15 വർഷത്തനുമേൽ ഒരശ്രമത്തിൽ സേവനം ചെയ്തു അവർ പണത്തിന്റെ യു൦ പ്രശസ്തിയുടെ യു൦ പിറകെ പോയി തുടങ്ങിയപ്പോൾ അവിട൦ വിട്ടു
ക്യാപ്റ്റനെപറ്റിയു൦ LMRK യെ പറ്റിയും ഈ അടുത്ത സമയത്താണ് അറിഞ്ഞത്
പഴനിയിലെ അഗ്നിയാഗത്തിനു പങ്കെടുത്തു മുൻകൂട്ടി ബുക്ക് ചെയ്തില്ല എങ്കിലും രണ്ടാമത്തെ യാഗ ഭൂമിയിൽ ഹോമകുണ്ഡത്തിനു സമീപത്തു തന്നെ ഇരിപിട൦ ലഭിച്ചു
തിരിച്ചു വരുമ്പോൾ ഒരാക്സിഡന്റ് പറ്റി വലിയ പരുക്കില്ലാതെ (കാൽമുട്ടുകളിലേയു൦ രണ്ടു ഉള്ള൦കൈയിലേയു൦ താടിയിലേയു൦ തൊലി പോയി) രക്ഷപ്പെട്ടു
കൂടെ ഉണ്ടായിരുന്ന ബൈക്ക് ഓടിച്ച ആളുടെ കൈയുടെ എല്ലു പൊട്ടി
അടുത്ത ആഴ്ച ഓപ്പറേഷൻ പാലക്കാട് ജില്ലാ ഹോസ്പിറ്റലിൽ
ഞാൻ വീട്ടിൽ വിശ്രമത്തിലാണ്
ഓം ശരവണഭവ:🙏
മുരുക ഭഗവാനെ ഭാരതത്തെ ലോകത്തിൻറ പരമോന്നതിയിൽ എത്തിക്കണേ 🙏
ഓം ശരവണ ഭവായ നമഃ
🚩 ജയ് പളനി ആണ്ടവ.... ഭാഗ്യ നിമിഷങ്ങൾ നൽകിയ ഭഗവാന് നന്ദി, ബിഗ് സല്യൂട്ട് ക്യാപ്റ്റൻ, ടീം LMRK 🙏🏻
ഓം ശരവണ ഭവായ നമഃ
ഒന്നിലും പങ്കെടുക്കുവാനോ ബന്ധപ്പെടാനോ സാധിച്ചിട്ടില്ല അഗ്നിയാഗതിനെങ്കിലും പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമുണ്ട് അതിനായ് പ്രാർത്ഥിക്കണേ രജിത് ജി ഓം ശരവണഭാവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണഭവായ നമഃ
രജിതജി, ഹോമം നടക്കാറായപ്പോൾ തന്നെ deep state മാത്രമായിരുന്നു പാർലമെന്റിൽ discusson. കൂടുതൽ പേര് ഇതിനോടകം deep state നെ കുറിച്ച് അറിഞ്ഞു കൊണ്ടിരിക്കുന്നു.. ഓം ശരവണ ഭവ
ഭാരതത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി യുള്ള അങ്ങയുടെ യാത്രകളിൽ അഭിനന്ദനങ്ങൾ അഭിമാനം... നേരിൽ കാണാം..... രജിത് ജിയും മോഡി ജിയും കൂടിയുള്ള ഒരു മീറ്റിംഗ് എല്ലാവരും ഭാവനയിൽ കാണുക..... കാര്യങ്ങൾ വേഗത്തിൽ നടക്കട്ടെ... ആശംസകൾ 🌹🌹🌹❤
പളനിയിൽ വെച്ച് നടന്ന യാഗത്തിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടിയതിൽ ഭഗവാനോട് നന്ദി പറയുന്നു. പളനിയാണ്ടവന് ഹരോഹര, വെട്രിവേൽ മുരുകന്ക്ക് ഹരോഹര, ജ്ഞാനദൺഡായുധപാണിക്ക് ഹരോഹര, ജയ് പളനിയാണ്ടവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
ഓം ശരവണ ഭവായ നമഃ
നായകനെത്തി ഇനി ആജ്ഞക്കായി കാത്തിരിപ്പു മാത്രം.
ഓം ശരവണ ഭവായ നമഃ.... എന്തായാലും മറക്കാൻ പറ്റാത്ത ഒരനുഭവം...., വരാതിരുന്നെങ്കിൽ ഒരു മഹാ നഷ്ടം ആയേനെ 🙏🙏🙏
ഓം ശരവണ ഭവായ നമഃ ഭഗവാന്റെ അനുഗ്രഹത്താൽ പങ്കെടുക്കാൻ സാധിച്ചു എല്ലാത്തിനും കൂടയുണ്ടായിരുന്ന ഗ്രൗണ്ട് ഫോഴ്സ് ടീമിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല
ഓം ശരവണഭാവായ നമഃ. മുറുക ഭഗവാനെ സ്വപ്നത്തിൻ കാണാൻ സാധിച്ചു❤🙏🙏🙏
ഓം ശരവണ ഭാവായ നമഃ
വരാൻ ആഗ്രഹമുണ്ടായിരുന്നു സാധിച്ചില്ല എൻ്റെ ജന്മനാളിനായിരുന്നു ഭഗവാനെ എല്ലാരെയും സംരക്ഷിക്കണമേ🙏🙏
ഡിസംബർ 12, 13 ന് എല്ലാ കാര്യങ്ങളിലും പങ്കെടുക്കാനും സേവ ചെയ്യാനും കഴിഞ്ഞതിൽ അഭിമാനവും, നമ്മുടെ പ്രിയ ക്യാപ്റ്റൻ രെജിത് ജി ക്ക് ഒരായിരം നന്ദിയും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ശരവണ ഭവായ നമഃ
Yes,
പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ഞാനും പങ്കെടുത്തു. ദൈവതേജസ്സ് നിറഞ്ഞു നിന്ന മണിക്കൂറുകൾ. മുരുകാ.....ശരവണ ഭഗവാനെ
ഓം ശരവണ ഭവായ നമഃ
ഇനി ഇങ്ങനെ ഒരു പുണ്യം എന്റെ ജീവിതത്തിൽ കിട്ടില്ല... ഭഗവാന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നിയോഗിച്ച രജിത്ത് ജീ യോടൊപ്പം ഇങ്ങനെ ഒരു പുണ്യകർമ്മത്തിൽ ഈ മാഹാ യാഗത്തിൽ പങ്കെടു ലഭിച്ച ഈ ജന്മത്തിലെ അപൂർവ്വമായി കിട്ടിയ പുണ്യം... ഒരു മഹായാഗം.... അതും ഭഗവാന്റെ പുണ്യ ഭൂമിയിൽ അനേകം സിദ്ധമാരുടെയും മഹായോഗികളുടെയും പുണ്യാത്മക്കളുടെ നിറസാനിദ്ധ്യം നിറഞ്ഞ പഴനിമല ....അവിടെ നമ്മുടെ ഭാരത്തിന് വേണ്ടി .... ദുഷ്ട ശക്തികളെ നിഗ്രഹിച്ച ഭഗവാൻ വാഴും പഴനി മല .... രജിത്ത് ജീയോടൊപ്പം ഭഗവാന്റെ ആജ്ഞ നടപ്പിലാക്കാൻ ഭഗവാന്റെ നിയോഗത്താൽ വന്ന ക്യാപ്റ്റൻ രജിത്ത് ജീ ..... പുതിയ ഒരു യുഗ പിറവിലേക്ക് നാം എത്തിചേരും .... രഞ്ജിത്ത് ജീ നമ്മെ നയിക്കും.... ഒരു പടയാളി ആയി.... ഭഗവാന്റെ ഗിരിക്ക് ചുറ്റും... തണുത്ത് വിച്ച് പ്രകൃതി നില്ക്കുമ്പോൾ കാർത്തിക നാൾ ക്യാപ്റ്റനോടൊപ്പം കോട്ട കെട്ടി ..... വലം ചെയ്തു ..... കുമാര കാണ്ഡത്തിന്റെ വരവ് അറിയിച്ച് നാം രാവിലെ കൊടി ഉയർത്തി ..... ഒരു മഹായാഗം നടക്കുമ്പോൾ പ്രകൃതിയ്ക്ക് ഉണ്ടാകുന്ന മാറ്റം .... നാം അനുഭവിച്ച് .....ക്യാപ്റ്റൻ രജിത്ത് ജീക്ക് ഒപ്പം.... ഭഗവാന്റെ ആജ്ഞകളെ ലോക നന്മയ്ക്കായി നമ്മുടെ ഭാരത്തിന്റെ ഉയർച്ച് വേണ്ടി ഭഗവത് സേവ ചെയ്യാൻ എന്റെ ശിഷ്ടായുസ്സും ഞാൻ സമർപ്പിക്കുന്നു. വെട്രി വേൽ മുരകന് ഹരോ ഹര ..... പഴനി ആണ്ടവന് ഹരോ ഹര ..... ജ്ഞാന ദണ്ഡായുധപാണി സ്വാമിക്ക് ഹരോ ഹര ....
❤❤❤❤❤🎉🎉🎉🎉
നിങ്ങൾ കാത്തിരിക്കൂ ഭഗവാന്റെ പോരാളികൾ യുദ്ധക്കളം കാത്തു നിൽക്കുകയാണ്. തിരു ആഞ്ജക്ക് വേണ്ടി 🙏🙏🙏🙏
Oamsaravana Bhavayanamaha 🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌺🌺🌺
രജിത്ജി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ഞാൻ രണ്ട് ബിസിനസ് നടത്തുന്നുണ്ട്ര രണ്ടിലും ഒരു പുരോഗതി ഇല്ല ജനിച്ചപ്പോൾ മുതലുള്ള ദുരിതം ആണ് എന്റെ നക്ഷത്രം പൂയം ആണ്
ഗിരിബലം നടക്കുമ്പോൾ കാവലായി ഒരു ശ്വാനൻ കൂടെയുണ്ടായിരുന്നു... ആർക്കും ശല്യം ഇല്ലാതെ.. ഒരു അത്‍ഭുതം ആയിരുന്നു 🙏🙏
giri valam 💕
❤️🙏
ഞാനും കണ്ടിരുന്നു.
ആ നായയുടെ കളർ ശ്രദ്ധിച്ചോ, വെളുപ്പും കറുപ്പും ആയിരുന്നു. യിങ് യാങ്ങിന്റെ കളർ.
അവന്റെ നിയോഗം, നിങ്ങളെ കാത്തു അവൻ എത്ര കാലം കഴിഞ്ഞു കാണും
ഞാൻ പോയപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു
മുരുക ഭഗവാന്റെ യുഗം അന്വർത്ഥമാവട്ടെ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ഭഗവാൻ എല്ലാം കാണുന്നുണ്ട്
ഈ വീഡിയോ കാണാൻ വളരെ കാത്തിരിക്കുകയായിരുന്നു വളരെ വളരെ സന്തോഷം മുരുകാ ശരണം ശരണം ശരണം 🙏🙏🙏
ഓം ശരവണ ഭവായ നമഃ
എനിക്കും അഗ്നി യാഗത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.വളരെ സന്തോഷമായി.ജയ് പഴനി ആന്ഡവ
ഓം ശരവണ ഭവായ നമഃ
ഭഗവാനെ അനുഗ്രഹിക്കണേ നമ്മുടെ ഭാരതം ഉയർന്നു നിൽക്കണേ ഒന്നാമതെത്തട്ടെ ഭഗവാനെ
ഓം ശരവണ ഭവായ നമഃ
താങ്കൾക്കെതിരെ ദുഷ്ട ശക്തികൾ പ്രവർത്തിക്കാൻ സാധ്യത ഉണ്ട്, ഭഗവാൻ അതെല്ലാം മാറ്റി തരും 🙏
നമസ്കാരം രജിത്ത് ജി. മുരുക ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്ക് കിട്ടട്ടെ അങ്ങയുടെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് കേരളത്തിലെ തൊഴിൽ പ്രശനം കൂടി മാറ്റിത്തരാൻ വേണ്ടി മുരുകനോടു പ്രാത്ഥിക്കണെ
ഓം ശരവണ ഭവായ നമഃ
👍
ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. ഓം സുബ്രഹ്മണ്യായ നമ: / ഓം ശരവണ ഭവായനമ: '🙏🙏🙏🙏
ഓം ശരവണ ഭവായ നമഃ
ലൈവ് കണ്ടിരുന്നു... പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ടായിരുന്നു..... 🙏 ഗുരുവായൂർ, ദുബായ് എന്നിവിടങ്ങളിൽ പങ്കെടുത്തിരുന്നു... ❤️ എന്നും LMRK യുടെ കൂടെ ഉണ്ടാവും... "ജയ് മുരുക ഭഗവാൻ...."🙏🙏
ഓം ശരവണ ഭാവായ നമഃ
ഓ൦ ശരവണ ഭവഃ
സമയം ആവുമ്പോൾ നിന്റെ നിയോഗം നിന്നിലേക്ക് എത്തിക്കും ഭവാൻ.
മൂന്നു മാസങ്ങൾക്കു മുൻപേ യാത്രകൾക്കും താമസത്തിനും ഉള്ള arrangements ഒക്കെ ചെയ്തിട്ടും വരുവാൻ കഴിഞ്ഞില്ല. ചേച്ചിമാർക്ക് വരുവാൻ കഴിഞ്ഞുവെന്നത് സന്തോഷം. ഓം ശരവണഭവായ നമ:
🙏🏻💐🌹 വെട്രിവൽ മുരുകനുക്ക്... ഹരോ ഹര... 🙏🏻💐🌹 ജയ് LMRK..... ജയ് ഭാരത് 🙏🏻💐🌹
ഓം ശരവണ ഭവായ നമഃ
ഭഗവാനെ അനുഗ്രഹിക്കണേ
ഞാനും പോയിരുന്നു അതിഗംഭീരമായി ഓം ശരവണ ഭവായ നമ
ഈ യുഗത്തിൽ ഒരു ദേവാസുരയുദ്ധം നടക്കാൻ പോകുന്ന പ്രതീതി... 🙏🙏 അത് നേരിൽ കാണാൻ സാധിക്കുന്ന, അത് ഉൾക്കൊള്ളാൻ പറ്റുന്ന ഒരു ജന്മം കിട്ടിയത് മുജ്ജന്മസുകൃതം 🙏🙏🙏
യെസ്, ഭഗവാന്റെ ആജ്ഞ വന്നാൽ മതി. നിങ്ങൾ തുടങ്ങിയത് ഞങ്ങൾ പൂർത്തിയാക്കും 🙏🙏🙏🙏
ഓം ശരവണ ഭവായ നമഃ
ഇതു ശ്രീമുരുകഭാഗവാന്റെ ശക്തി രജിത്കുമാറിന്റെ ആൽമവിശ്വാസം തുളുമ്പുന്ന വാക്കുകളിൽ കൂടി നമുക്ക് കേൾക്കുവാനുള്ള ഭാഗ്യം സിദ്ധി ച്ചു. ഓം ശരവണഭവായ നമഃ 🙏🏻
ഓം ശരവണ ഭവായ നമഃ
ഓം വചത്ഭുവേ നമഃ🙏
ഓം മഹാസേനാനായകായ നമഃ🙏
ഓം ശരവണഭവായ നമഃ 🙏
💜 മഴ പ്രപഞ്ചമാതാവിന്റെ അനുഗ്രഹമല്ലേ!
ഭഗവാന്റെ അനുഗ്രഹത്താൽ എല്ലാം നന്നായി വരാൻ പ്രാർഥനയുണ്ടാക പ്രാർഥനയുണ്ടാകണേ സ്വാമീ 🙏🙏🙏ഓം ശ്രീ ശരവണ ഭാവായ നമഃ 🙏
രൻജിത്ത്ജി നമസ്കാര०
എൻെറ മകൻെറ മനസസ് നല്ല ഗുണങ്ങൾ നല്ല ചിന്തകൾ കൊണ്ട് നിറക്കാൻ സഹായിക്കണേ
കാർത്തിക് നക്ഷ८ത०८തികാർത്തിക❤❤❤❤
പ്രണാമം
എന്റെ ചിന്തകളും താങ്കൾ ചിന്ദിക്കുന്നത് തന്നെ ആണ്
എന്റെ ഭാരതം നമ്മുടെ ധർമ്മം ലോകം സ്വീകരിച്ചു കൊണ്ടിരിക്കുന്നു ഈ മാറ്റം കാണാൻ കഴിയുന്നു 🙏
ക്യാപ്റ്റൻ ഞാൻ ഒരു ബസ്സിനസ് തുടങ്ങാൻ പോകുന്നു അത് വിജയിപ്പിച്ചു തരാൻ ഭഗവാനോട് പ്രാർത്ഥിക്കണം
Murukabhagavane koode undakane Bhagavane 🙏🙏🙏🙏🙏. Ende familyku vendi prarthikane 🙏🙏🙏🙏🙏
ഓം ശരവണ ഭവായ നമഃ... എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. മിഥുൻ. എം
രജിത് ജി പറഞ്ഞ പോലെ യു ട്യൂബ് ലൈവ് ഞാൻ ഫുള്ളായി കണ്ടു ഒരു മടിയും കൂടാതെ ഒരു net വർക്ക് പ്രോബ്ലം ഉണ്ടാവുമ്പോൾ ഞാൻ ഉടനെ ആലയം tv യുടെ ലൈവ് കാണാൻ പോകും അങ്ങനെ ഒരു മടിയും ഇല്ലാതെ കാണാൻ പറ്റി ഒരിക്കലും അത്രയും നേരം യൂ ട്യൂബിൽ ഇരിക്കാറില്ല ഞാൻ എല്ലാം muruga ഭഗവാന്റെ അനുഗ്രഹം എനർജി എല്ലാവർക്കും muruga ഭഗവാന്റെ അനുഗ്രഹം കിട്ടട്ടെ ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏
ഓം ശരവണ ഭവായ നമഃ
ഓം ശരവണഭവായ നമഃ @@LMRKtalks
ഉയരും ഞാൻ നാടാകെ. ഓം ശരവണ ഭവായ നമഃ
രജിത് ജീ എന്റെ പേരക്കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കണം അവന്റെ അലസത മാറാൻ വേണ്ടിയും നല്ല active ആയി പ്രവർത്തിക്കാനും വേണ്ടി പ്രാർത്ഥിക്കണം
യാഗത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ലെങ്കിലും യാഗം കഴിഞ്ഞ് പിറ്റേ ദിവസം ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തെ പരിചയപ്പെടുവാനും, ഹസ്താനം തന്നത് ഭഗവാനെ നേരിട്ട് തൊട്ടത് പോലെ എനിക്ക് അനുഭവപ്പെട്ടു.
ഒരു തടസങ്ങളും നമ്മുടെ മുന്നിൽ ഒന്നുമല്ല... നമ്മൾ മുന്നോട്ട് തന്നെപ്പോകും... 🙏🏻ഓം ശരവണഭവായ നമഃ 🙏🏻🙏🏻
ഓം ശരവണ ഭവായ നമഃ
Om Saravana Bhavaya
Namaha 🙏🏻🙏🏻🙏🏻, Vetrivel Muruganukku Haro hara.😊
ഓം ശരവണ ഭവായ നമഃ
ജയ് പഴനി ആണ്ടവൻ❤❤❤🙏🙏🙏
ഓം ശരവണ ഭവായ നമ:
Rejithji No doubt....Murugan is with you...🎉❤.May you be blessed always🎉🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Njanum ariyathe karanjupoi bhagavante flag lokathinte nerukayileku uyarnnappol❤️❤️❤️❤️
ഓം ശരവണ ഭവായ നമഃ
Om ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻ഇനി ഉള്ള ഓരോ ദിവസത്തിനു വേണ്ടിയും കാത്തിരിക്കുന്നു 💛💚💛
ഓം ശരവണ ഭവായ നമ: ഭഗവാന്റെ അനുഗ്രഹത്താൽ പഴനിയിൽ വരാനും LMRK പ്രോഗ്രാംമിൽ പങ്കെടുക്കാനും സാധിച്ചു. ഭഗവാന്റെ അനുഗ്രഹത്താൽ നമ്മൾ തീർച്ചയായും Powerful ആയി മാറും ഭാരതം വിശ്വ ഗുരു ആയി ലോകം മുഴുവൻ അംഗീകരിക്കും. എന്നെ അവിടേക്കു എത്തിച്ച ഭാഗവുംനും, LMRK പോരാളിയായി അവസരം തന്ന മുരുകഭാഗവാനും കോടി കോടി നന്ദി.... ജയ് പഴനി ആണ്ഡവ, ജയ് ഭാരതം.
ഓം ശരവണ ഭവായ നമഃ
രജിത്ജി namaskaran🙏മുരുകഭാഗവാൻ ഇനിയുംധാരാളം അനുഗ്രഹങ്ങൾ അങ്ങേക്കു നൽകട്ടെ 🙏🙏🙏
ഓം ശരവണ ഭവായ നമഃ
നമസ്തേ ജീ
ഓം ശരവണഭവായ നമഃ
Very very usful yaghnam. God Muragan bless you. Jai hind.
നന്നായ് വരട്ടെ
🙏ഹലോ സർ നമസ്തേ 🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
I was very worried after Syria was attacked. I thought India would be targeted too, but after i heard Murugan swamy is in charge,iam relieved.🙏🙏🙏
ഓം ശരവണ ഭവായ നമഃ. 🙏ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ.. 🙏🙏🙏🙏🪔
ഓം ശരവണ ഭാവായ നമഃ
Vannillengilum santhoshathilanu. Mind always there. Waitng for Agni Yagam nd New World Murukayugham.
സമാധാനമായി കുടുംബമായി കഴിയാൻ ഒരു വീടെന്ന ആവിശ്യം നിറവേറാൻ ഭഗവാനോട് പ്രാർത്തിക്കണം. ഓം മുരുകായ നമഃ ഓം ശരവണ ഭവായ നമഃ ഓം സുബ്രമണ്യായ നമഃ വയ്യാ പുരി' ലോകതലസ്ഥാനമാവട്ടേ........
വരാൻ ഭയങ്കര ആഗ്രഹം ആയിരുന്നു, സാധിച്ചില്ല....
ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏
Bhagavane koode undakane Subramanya Swami 🙏🙏🙏🙏🙏
അങ്ങയെ നേരിൽ കാണാൻ ആഗ്രഹിയ്ക്കുന്നു 🙏🌹
ഭഗവാന്റെ അനുഗ്രഹത്താൽ വരാൻ സാധിച്ചു. പ്രാർഥന ❤️🙏
❤❤❤❤❤❤❤❤❤❤❤❤
❤❤
ഓം വചത്ഭുവേ നമഃ 🙏🙏🙏
Nation first 🇮🇳🇮🇳🇮🇳🌹💐🙏💛💙❤Om saravana bhavaya Namah 🎉🎉🎉
I attended this program.
Full of great energy! Unforunately I couldn't attend Gitivalam program. I personally informed Shree Rejith Kumar ji I had a surgery in my feet and expressed my pain in not be able to participate in that program. He consoled me and told it's not mandatory and you have every reason to avoid your participation in Gitivalam.
I am so proud of Shri Rejith ji and his efforts.
Happy and proud that I am a LMRK Member ❤
ഓം ശരവണ ഭവായ നമഃ
You are a designated commander for an unimaginable mission. Good luck and all the best.
🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
ഓം ശരവണ ഭാവായ നമഃ
ആഗ്നയെ ഇദം നമഃ,..
Dear Captain , saw the program live . It was very good . All the best for future ventures. Please pray for me . Om sa ra vana bhava
ഞാനും പങ്കെടുത്തു 😊 ഗംഭീരം 😊❤
🙏വേൽമുരുകാ 🙏ഹരോ ഹരഃ🙏
ഞങ്ങളെ ഭഗവാനു മായി അടുക്കാൻ ഇത്രത്തോളം സഹായമാകുന്ന രജിത് ജി ക്കും കോടി പുണ്യവും നമസ്കാരവും 🙏🙏🙏 ഓം ശരവണ ഭവായ നമഃ 🙏🙏🙏
ഓം ശരവണ ഭവായ നമഃ
ജയ് മുരുക സ്വാമി ജയ് കുമാരി കാണ്ഡം 🙏🙏🙏🙏 രജിത്ത് ജി ❤️❤️❤️🙏🙏🙏
ഓം ശരവണ ഭവായ നമഃ
Agni yagathinu pankedukkuvan sadhikkane Muruga ❤
മുരുകഭഗവാനേ മകൻ്റ വിവാഹം നടത്തിതരേണമേ
പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും live പ്രോഗ്രാം കണ്ടു, അവിടെ എത്തിയ പ്രതീതി ഉണ്ടായി, എല്ലാം മംഗളമായി ഭഗവാന്റെ കൃപയാൽ ഭംഗിയായി നടന്നു,
Evide live program
🙏🙏🙏🙏🙏🙏
ഒന്നും അറിയാതെ എത്തിപ്പെട്ടു. എല്ലാ പരിപാടിയിലും പങ്കെടുത്തു.ഊർജ്ജം കൊണ്ട് നിറഞ്ഞു. സന്തോഷത്തോടെ മടങ്ങി.
കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നു.
രജിത്ജീ കൊടി ഉയർത്തിയ അവിടെ സമാധിയായ സിദ്ധനെ കുറിച്ച് ഒന്ന് പറയാമായിരുന്നു.
ഓം ശരവണ ഭവായ നമഃ
Ethe
ഏത് സിദ്ധൻ ആണ്? ഒന്ന് പറയാമോ plz?
@Angel33669 sakkadai sidhar
@Angel33669 ഭയങ്കര ഊർജ്ജമുള്ള സ്ഥലമായിരുന്നു അവിടെ ❤️🙏
ഒരു ഭക്തൻ നിഷ്കളങ്ക മനസ്സോടെ സ്വന്തം ഇഷ്ട്ട ദേവനെ പ്രാർത്ഥിച്ചാൽ അതിനൊരു പ്രതികരണം തീർച്ചയായും കിട്ടിയിരിക്കും. ഭക്തന്റെ ആഗ്രഹങ്ങൾ പലതാകാം.
ഈശ്വരനേ കുറിച്ചുള്ള ധാരണ പ്രകാരം സങ്കല്പം പലതാകാം.
എന്നാൽ അഹങ്കാരം എത്രത്തോളം കുറഞ്ഞിട്ടുണ്ട് എന്ന് പ്രാർഥിക്കുന്ന ഭക്തനറിയില്ല എങ്കിലും വിശ്വ മനസ്സിനുടമയായ ഭാഗവാനറിയാം. ഈ കാര്യം ഉത്തമ ഭക്തന് ഭഗവാൻ തന്നെ മനസ്സിലാക്കി തരും.
ആത്മാർത്ഥ ഭക്തൻ ഒരു ചുവട് വച്ചാൽ അതിന്റെ പൂർണ്ണതക്കായി ഭഗവാൻ പത്തു ചുവട് തികച്ചു തന്നു അനുഗ്രഹം ചൊരിയും.
ആ അനുഭവങ്ങൾ തുടർച്ചയായി അനുഭവിക്കാൻ കഴിയുമ്പോൾ ഭഗവൽ കാരുണ്യം അനുഭിക്കുന്ന ഭക്തരുടെ കണ്ണുകളിൽ ആനന്ദ കണ്ണുനീർ പൊടിയും, ഗദ്ഗദം മൂലം വാക്കുകൾ പുറമേക്ക് വരാൻ പാട് പെടും. അത് ദൗർബല്യമായി കാണുന്നവർക്ക് അങ്ങനെ അനുഭവം ഇല്ലാത്തത് കൊണ്ട് പലതും ചിന്തിക്കും. ഭഗവാനെ ആരെതിര്ത്താലും അത് ഭഗവാൻ തന്നെ അവന്റെ കർമ്മ ഫലരൂപത്തിൽ കൊടുത്തു നേരെയാക്കിക്കോളും എന്നാൽ ഭക്തന്റെ മനസ്സിനെ മുറിപ്പെടുത്തിയാൽ ശിക്ഷ ഉറപ്പായും കൊടുത്തിരിക്കും. അതാണ് ഭക്തന്റെ രെക്ഷ. ജ്ഞാനി സത്യത്തെ അറിഞ്ഞവൻ ആകയാൽ ആ സത്യത്തിൽ സർവ്വ ജഗതും ഉൾകൊള്ളുമെന്ന അറിവുള്ളത് കൊണ്ട് ആർക്കും ദോഷമായി വരാനിടയുള്ള കർമമൊ ഒരു ചിന്തക്കോ പോലും മനസ്സിൽ ഇടം കൊടുക്കില്ല. അങ്ങനെയാണ് അവരുടെ രെക്ഷ. എന്നാൽ ഭാരതീയ ഋഷി പരമ്പരയുടെ ആത്മീയ വഴി തിരഞ്ഞെടുക്കാതെ ഇന്നത്തെ നിലയിൽ രാഷ്ട്രത്തെ എത്തിച്ചവർക്ക് അവർ അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാൻ കഴിവില്ല എങ്കിലും അതിനായി മനസ്സുരുകി പ്രാർഥിക്കുന്ന ലക്ഷക്കണക്കിന് ഭക്തരുണ്ട്.
അവർ ആഗ്രഹിക്കുന്ന കരുനീക്കങ്ങളാണ് ശ്രീ രജിത് ജീ താങ്കൾ ചെയ്തു കാണിച്ചു കൊണ്ടിരിക്കുന്നത്. ജോർജ് സോറോസിനെ പോലുള്ളവരുടെ വിക്രിയകൾ അറിഞ്ഞാലും ജനാതിപത്യ രാജ്യത്തു പലയിടത്തായി കിടക്കുന്ന ഭക്ത ലക്ഷങ്ങൾക്ക് സ്വന്തം വോട്ട് കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് സ്വയം മനസിലാക്കുന്നു. അങ്ങനെ ഒരു സാഹചര്യത്തിലാണ് ശ്രീ താങ്കൾ തമിഴ് സിദ്ധ സമ്പ്രദായം പ്രകാരം സേനാപതി മുരുഗ ഭഗവാന്റെ ആജ്ഞകൾ പ്രകാരം കർമ്മ രംഗത്തു വന്നു വിജയ കൊടി നാട്ടിയത്.
അതൊക്കെ കഴിഞ്ഞ് പ്രകൃതിയുടെ അനുഗ്രഹ സൂചനകൾ അറിഞ്ഞോ അറിയാതെയോ വകവെക്കാൻ കൂട്ടക്കാത്ത ആയിരങ്ങൾ ഭഗവാനെ അർദ്ധ രാത്രിയിൽ വലം വക്കാൻ ഇറങ്ങിയത്.
ഇതൊക്കെ കാണുമ്പോൾ എന്നേ പോലുള്ള ശിവ ഭക്തർ ചങ്കു പൊട്ടി തൊണ്ട പൊട്ടി ഉച്ചത്തിൽ ഓം നമഃ ശിവായ എന്ന് വിളിക്കാൻ ആഗ്രഹിച്ചു പോകുന്നത്.
പിന്നെ പരിസര ബോധവും ജ്ഞാനിയുടെ നിഷ്ഠയും കാരണം മൗനമായിരുന്നു എല്ലാം കണ്ടു മനസ്സിൽ നിറഞ്ഞു പൊങ്ങി ഒഴുകിയ ആനന്ദ കണ്ണുനീർ തുടച്ചും നാമങ്ങൾ ജപിച്ചും ഇരുന്നത്.
സനാതന ധർമ്മംഎന്താണെന്നു പോലും അറിയാതെ നശിപ്പിക്കുമെന്ന് പറഞ്ഞവന്റെ മൂക്കിന് താഴെ അവന്റെ പൂർവികരെയും അവർക്കൊക്കെ ധനവും ഉപദേശങ്ങളും കൊടുക്കുന്ന നിഗൂഡ്ഡ ശക്തികൾക്ക് ഉറച്ച ശബ്ദത്തിൽ അവരെ തകർക്കാനുള്ള കർമ്മങ്ങളുടെ തുടക്കമാണിത് എന്ന് ഉറക്കെ പറഞ്ഞപ്പോൾ അത് മനസ്സിൽ തരുന്ന തൃപ്തി പറയാൻ വാക്കുകൾക്ക് കഴിയില്ല.
എഴുതി തീർന്നില്ല എങ്കിലും നിർത്തുന്നു. ഓം നമഃ ശിവായ.
Rejithetta ee vakkukal kathirikkukayayirunnu. Ennum njangalude family yudeyum rajyathinteyum captain aayi thankal undavanne. Om saravanabhavaya namaha
ഭാരതത്തിനെ ആര് തകർക്കുമെന്നറിയില്ല പക്ഷെ നമ്മുടെ കേരളത്തെ രാഷ്ട്രീയക്കാരും, മീഡിയക്കാരും നശിപ്പിച്ചോളും 😊.. Any way whish to be great 🙏🙏🙏...
നന്ദി നമസ്കാരം ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
Always happy to serve for Lord, Cheta 😊❤
വെട്രി വേൽ മുരുഗന് ഹര ഹരോ ഹര🙏🙏🙏🙏
ഭാഗന്റെ പറയാലോ ആയി എനിക്കും കഴിഞ്ഞെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു. ഓം ശരവണ ഭവായ നമഃ 🙏
ഓം ശരവണഭവായ നമഃ🙏🙏🙏 ജയ് LMRK🙏🙏🙏 കുമരികാണ്ഡം🙏🙏🙏
ഓം ശരവണ ഭവായ നമഃ
രജിത് ജീ, അങ്ങയുടെ പ്രവർത്തനങ്ങളുടെ മുന്നിൽത്തനെ ഞങ്ങളും ഉണ്ട്.70 അടി ഉയരത്തിൽ പാറിക്കളിച്ച നീല കൊടിക്കെപ്പം എൻ്റെ അല്ലനമ്മുടെ ഭാരതവും ഉയരട്ടെ.
അഗ്നി യാഗം live ആയിക്കണ്ടു അതിനിടയിൽ നിങ്ങളുടെ ആഗ്രഹം സമർപ്പിക്കുന്ന് പറഞ്ഞപ്പോൾ രണ്ട് ആഗ്രഹം അവിടത്തെ ശ്രപാദത്തിൽ സമർഘിച്ചു. അത് രണ്ടു നടത്തിത്തരുവാൻ ഭഗവാനോട് ഒന്ന് പ്രാർത്ഥിക്കുമോ? ഓം ശരവണ ഭവായ നമ:
ഓം ഒന്ഡായുധപാണയേ നമഃ
വെട്രിവേൽ മുരുകൻക്ക് ഹരഹരോഹരഹര!
ഓം ശരവണ ഭവായ നമഃ ..❤❤❤❤❤❤
ഓം ശരവണ ഭവായ നമഃ
DHARMAM JAYIKKATTAE,,,,, OHM SARAVANA BAVAYA NAMAHA 🙏🙏🙏
Ende makanu good company il comfortable job vegam kittane’Palani aandava 🙏🙏🙏🙏
ഓം ശരവണ ഭവായ നമഃ
പരിപാടിയിൽ പങ്കെടുക്കാൻ ഭഗവാൻ്റെ അനുഗ്രഹത്താൽ സാധിച്ചു .വലിയ ഒരു അനുഭവമായിരുന്നു.രജിത് കുമാർ ജി പറഞ്ഞ പോലെ ആ പതാക ഉയർത്തിയപ്പോൾ എന്തെന്നറിയില്ല ,സന്തോഷത്താൽ കണ്ണു നിറഞ്ഞു പോയി. ഒരു അപാകതയുമില്ലാതെ ചിട്ടപ്പെടുത്തിയ പരിപാടി. ഓരോരുത്തരുടേയും കൂടെ ഭഗവാൻ്റെ അനുഗ്രഹം ബോധ്യപ്പെട്ടു.
ഈ മഹാ മുന്നേറ്റത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് മഹാഭാഗ്യം
ഓം ശരവണ ഭവായ നമഃ'
ഓം ശരവണ ഭവായ നമഃ
ഉണ്ണികൃഷ്ണൻ ചിത്തിര ജീവിത വിജയത്തിന് പ്രാർത്ഥിക്കണം ❤️❤️❤️❤️❤️
ഓം ശരവണഭവായ നമഃ 🙏🏼