@@Allusvlogs407പാമ്പാടി രാജൻ സ്വകാര്യ ഉടമയുടെ ആയത് കൊണ്ട് കൊണ്ട് പോയില്ല. പിന്നെ പാമ്പാടി ആന അത്യാവശ്യം നല്ല പേടി ഉള്ള ആന ആണ് അതിനെ കുംകി ആക്കാൻ പറ്റില്ല. വേണേൽ മംഗലംകുന്ന് അയ്യപ്പനു ട്രെയിനിങ് കൊടുത്താൽ കുംകി ആക്കാം
ഭക്ഷണം ഹൈറ്റും വെയ്റ്റും ഡയറ്റും എല്ലാം നോക്കി കൊടുത്തു വളർത്തി 23 വയസുള്ള കുട്ടിയെ കണ്ടാൽ നട്ടെല്ല് പൊങ്ങി മുതുക് വളഞ്ഞു 70 കഴിഞ്ഞ വൃദ്ധനെപ്പോലെ. കഷ്ടം! പറയുമ്പോൾ വലിയ ആവേശമൊക്കെയുണ്ട് പക്ഷേ.... പ്രത്യേക സംരക്ഷണങ്ങൾ ഒന്നുമില്ലാതെ കാട്ടിലൂടെ നടന്ന ധോണിയെ കണ്ടാൽ ഇതിലും ഓജസും തേജസും ഉണ്ട്. സാരമില്ല അവനും താമസമില്ലാതെ ഈ പരുവം ആയിക്കോളും. കോന്നി കൂട്ടിൽ പൊന്നുപോലെ പരിപാലിച്ചു വളർത്തിയ ആനകുട്ടിയാ. അതിനെ മാത്രമേ കണ്ടുള്ളായിരുന്നു കുങ്കി ആക്കാൻ. ശെരിക്കും ബ്രെയിൻ വാഷ് അല്ലേ ഇത്. ഒരു വയസു മുതൽ മനുഷ്യന്റെ മടിയിൽ കിടന്നു വളർന്ന കുഞ്ഞായിരുന്നു. അതിനെ നശിപ്പിച്ചു. ഓർക്കാൻ പോലും വയ്യ
എന്റെ പൊന്നോ.. സുരേന്ദ്രൻ കോന്നിയിൽ നിൽക്കുമ്പോൾ തന്നെ അങ്ങനെയാണ്.. അതിന്റ ശരീരപ്രകൃതം അങ്ങനെ ആണ്.. പെരുമുഖം വലുതായി ഇപ്പൊ ആനകുട്ടിയെ കാണാൻ കുറച്ചു കൂടി ലുക്ക് ആയി..
@@abhijithsp1023 ഒഫീഷ്യൽ name ഇപ്പോഴും കോന്നി സുരേന്ദ്രൻ എന്ന് തന്നെയാ.. കോന്നിയിൽ വനമേഖലയോടെ ചേർന്ന് താമസിക്കാതെ കുംകി പരിശീലന കേന്ദ്രം വരും.. അടുത്ത election ടൈം ഒക്കെ ആവുമ്പോഴേക്കും സുരേന്ദ്രനെ തിരികെ എത്തിക്കുകയും ചെയ്യും
പാവപ്പെട്ടവനെ കൊണ്ടുപോയി wild ആക്കി സുരേന്ദ്രേൻ 🥰
ബെസ്റ്റ്
Konni Surendran ❤ love from manglore, Karnataka
Konni Surendren ennu paryu plz
അവനെ കുംകി ആന ആക്കിയത് നന്നായി ഒരു കാടിന്റെ അന്തരീക്ഷത്തിൽ വളരാം.. അല്ലെങ്കിൽ നാട്ടിൽ ഓരോ കോമാളിത്തരം കാണിക്കാനും പീഡനം ഏക്കാനും വിധി ഉണ്ടായേനെ
എന്തുകൊണ്ട് പാമ്പാടി രാജനെ കൊണ്ട് പോയില്ല
അവൻ കുംകി ആയില്ല എങ്കിൽ വേറെ level ആയെന്നെ സുരേന്ദ്രൻ
@@Allusvlogs407പാമ്പാടി രാജൻ സ്വകാര്യ ഉടമയുടെ ആയത് കൊണ്ട് കൊണ്ട് പോയില്ല. പിന്നെ പാമ്പാടി ആന അത്യാവശ്യം നല്ല പേടി ഉള്ള ആന ആണ് അതിനെ കുംകി ആക്കാൻ പറ്റില്ല. വേണേൽ മംഗലംകുന്ന് അയ്യപ്പനു ട്രെയിനിങ് കൊടുത്താൽ കുംകി ആക്കാം
അരികൊമ്പൻ അടിതു വന്നപ്പോൾ സുരേന്ദറിന് ഒന്ന് പേടിച്ചു 😊😊😊
Hai Surendran sir. 🙏❣️
Vaisakh. ! 🙏
പത്തനംതിട്ടകാർക്ക് ഇവനെ തിരിച്ചു വേണം
Yes
Enthinnanavoo
@@krishnakichu9054 ഞങ്ങളുടെ കാട്ടിൽ നിന്ന് കിട്ടിയത് വളരേണ്ടത് ഇവിടെ ആണ് അതിന് വേണ്ട കാര്യം ഉടനെ ചെയ്യും
Enthinu athine kettiyitt adich veendum kollathe kollano
@@Thashil-xi1wk നീ കണ്ടോ അടിക്കുന്നത്
ഒരു തവണ എങ്കിലും ഞങ്ങൾക്ക് കാണാൻ അവനെ അവന്റെ തട്ടകത്തിൽ കൊണ്ടുവന്നൂടെ 🙂
സത്യം
avan avantethaya reethyil dance kalikunnathu kanan nalla rasam und
Pradeep.D🐘
Kalukalkkokke nalla uyaram ullavan aanu... 23 vayasse ullu... 10 varsham koodi kazhinjal Ivan nalla valippam ulla aana aakum.....
ആ സുന്ദരൻ സുരേന്ദ്രൻ ഒന്നൂടി കാണിക്കാമോ ❤
Nice
Uyir PT7....🐘
Konni Surendran 🔥
പശ്ചാത്തല സംഗീതം കോപ്പി റൈറ്റ് ഫ്രീ ആണെന്ന് വച്ച് ..കൂടുതൽ ഉപയോഗിക്കണ്ടാ
Background music ettavan kollam samsaram full klkkan pattunudu😏
കൊമ്പൻ വൈശാഖ് ഒരിക്കലും ഇനി ഒഴിയരുത്
KADUTHEERKKAN.....ORU....SAKRIYA..........
Enthu kondu arikombane odikan nokiyilla
അവനു ആ പേര് പിടിച്ചോ എന്തോ 🤔🤔🤔
Avathakaran mahaboru aaanu....
ഭക്ഷണം ഹൈറ്റും വെയ്റ്റും ഡയറ്റും എല്ലാം നോക്കി കൊടുത്തു വളർത്തി 23 വയസുള്ള കുട്ടിയെ കണ്ടാൽ നട്ടെല്ല് പൊങ്ങി മുതുക് വളഞ്ഞു 70 കഴിഞ്ഞ വൃദ്ധനെപ്പോലെ. കഷ്ടം! പറയുമ്പോൾ വലിയ ആവേശമൊക്കെയുണ്ട് പക്ഷേ.... പ്രത്യേക സംരക്ഷണങ്ങൾ ഒന്നുമില്ലാതെ കാട്ടിലൂടെ നടന്ന ധോണിയെ കണ്ടാൽ ഇതിലും ഓജസും തേജസും ഉണ്ട്. സാരമില്ല അവനും താമസമില്ലാതെ ഈ പരുവം ആയിക്കോളും. കോന്നി കൂട്ടിൽ പൊന്നുപോലെ പരിപാലിച്ചു വളർത്തിയ ആനകുട്ടിയാ. അതിനെ മാത്രമേ കണ്ടുള്ളായിരുന്നു കുങ്കി ആക്കാൻ. ശെരിക്കും ബ്രെയിൻ വാഷ് അല്ലേ ഇത്. ഒരു വയസു മുതൽ മനുഷ്യന്റെ മടിയിൽ കിടന്നു വളർന്ന കുഞ്ഞായിരുന്നു. അതിനെ നശിപ്പിച്ചു. ഓർക്കാൻ പോലും വയ്യ
എന്റെ പൊന്നോ.. സുരേന്ദ്രൻ കോന്നിയിൽ നിൽക്കുമ്പോൾ തന്നെ അങ്ങനെയാണ്.. അതിന്റ ശരീരപ്രകൃതം അങ്ങനെ ആണ്.. പെരുമുഖം വലുതായി ഇപ്പൊ ആനകുട്ടിയെ കാണാൻ കുറച്ചു കൂടി ലുക്ക് ആയി..
ഒന്നും അറിയാതെ ചിലയ്ക്കുന്നത് ഒരു തോന്നിവാസം ആണ്.
കോന്നി സുരേന്ദ്രൻ അല്ല ഇനി മുത്തങ്ങ സുരേന്ദ്രൻ 🔥🔥
അവൻ എവിടെപ്പോയാലും കോന്നി സുരേന്ദ്രൻ തന്നെയാണ്.. അവനെ അങ്ങനെയേ അറിയപ്പെടു
മുത്തങ്ങയും മത്തങ്ങയും ഒന്നുമല്ല അവൻ എപ്പോളും കോന്നിക്കാരൻ തന്നെ ആണ് 🔥
കോന്നി എല്ലാം പണ്ട് 😂
@@abhijithsp1023 official record കോന്നി എന്ന് തന്നെ ആണ് കിടക്കുന്നത്
@@abhijithsp1023 ഒഫീഷ്യൽ name ഇപ്പോഴും കോന്നി സുരേന്ദ്രൻ എന്ന് തന്നെയാ.. കോന്നിയിൽ വനമേഖലയോടെ ചേർന്ന് താമസിക്കാതെ കുംകി പരിശീലന കേന്ദ്രം വരും.. അടുത്ത election ടൈം ഒക്കെ ആവുമ്പോഴേക്കും സുരേന്ദ്രനെ തിരികെ എത്തിക്കുകയും ചെയ്യും
നിങ്ങൾക്ക് മലയാളം അറിയില്ലേ പറയാൻ.....
Capture cheydu inakki kazhinal lelam cheydu natanayaki koduthude pandu cheydirunna pole. Now too many rules dramas
നാട്ടാനയാക്കാൻ കൊടുത്തിട്ട് എന്തിനാ കൊണ്ട് പീഡിപ്പിക്കാനോ 🙏
Nattana aakkunnath nthoo valiya bahumathi aano
Aanaye kond poochaye pole valarthano😂
11 ആനകൾ മുത്തങ്ങയിൽ ഉണ്ടെന്ന് പറഞ്ഞ് നേരാം വണ്ണം ഒന്നിനെയും പറ്റി പറയുന്നില്ല