പണ്ട് കാലത്തെ കിടക്ക തലയണ രഹസ്യം/പഞ്ഞിക്ക കൊണ്ട് ബെഡ്ഡും തലയണയും ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 14 жов 2024
  • പണ്ട് കാലത്തെ കിടക്ക തലയണ രഹസ്യം/ഒരു നടു വേദനയും ഇല്ല തലവേദനയും ഇല്ല /പഞ്ഞിക്ക കൊണ്ട് ബെഡ്ഡും തലയണയും ഉണ്ടാക്കാം /Natural cotton pillow making by a village women.
    #pillow #cottonbed #pillowmaking #homemade #villagelife #cottontrendingvideo

КОМЕНТАРІ • 31

  • @My_paper_Flowers.313
    @My_paper_Flowers.313 6 місяців тому +2

    ഇങ്ങനെ കടഞ്ഞ് എടുക്കുന്നത്കാണുന്നത് ആദ്യമായിട്ടാണ് വളരെ ഉപകാരപ്രദം

  • @hamidhameed1325
    @hamidhameed1325 6 місяців тому +9

    ഞാനും ഉണ്ടാക്കിയിട്ടുണ്ട്. തലയണ. മുക്കിൽ വരെ കേറിയിട്ടുണ്ട്.

  • @RejaniSajan-r4i
    @RejaniSajan-r4i 6 місяців тому +4

    ഇതൊരു രസമായിരുന്നു... ആനിയമ്മേ...❤

  • @jessysunny6719
    @jessysunny6719 6 місяців тому +5

    Aniamme, ഞാനും ചെറുപ്പത്തിൽ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളുടെ പറമ്പിലും പഞ്ഞി, പരുത്തി, എരുക്ക് ഒക്കെ കുരുമുളകിന്റെ കൊടി കയറ്റി വിടുവാൻ ഉപയോഗിച്ചിരുന്നു.

  • @abdulbasi485
    @abdulbasi485 6 місяців тому

    Aathyamayittan♥️♥️

  • @suchitraprasad7809
    @suchitraprasad7809 6 місяців тому +1

    നല്ല അറിവ് 👌🏻👌🏻ഞങ്ങളും ചെയ്തിട്ടുണ്ട് പണ്ട് 🥰

  • @DV-1972
    @DV-1972 6 місяців тому +1

    Thank you Annie, for bringing back those precious memories. Have made many pillows during summer vacations. In the end we clean the outside with a damp cloth and dry in the sun.

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 6 місяців тому +1

    Ethinte seed soak cheythu arakkum....nalla smell aanu...athu kondu payasam pole vekum.....paruthi paal ennanu parayuney.... ente cherupathil ethu othiri cheythendu.... sweet nostalgic memories

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 6 місяців тому +1

    മലപ്പുറം,,,,, ഉന്നക്കായ ♥️♥️♥️♥️

  • @busharahakeem378
    @busharahakeem378 6 місяців тому +2

    ചെറിയച്ഛന് മെത്ത ഉണ്ടാകുന്ന പണി ആയതോണ്ട് ചെറുപ്പത്തിൽ ഇത് പെറുക്കുന്ന പണിയാണ് ഞങ്ങൾക്ക് പുളി കുലുക്കുന്ന പോലെ കുലുക്കി പെറുക്കി ഉണക്കി മേത്തയും തലയിണയും നിറയ്ക്കും അതിന്റെ പൂവ് വെൽവേറ്റ് പോലെ മിനുസമാണ് പച്ചക്കായ കൊണ്ട് കറി ഉണ്ടാക്കി കളിക്കും 😍പഴയ ഓർമകളിലേക് കൊണ്ട് പോയി അനിമ്മെയ് 😍😍👍👌👌

  • @smithap-lr9dy
    @smithap-lr9dy 6 місяців тому +2

    ഞാൻ ഇപ്പൊ കിടക്കുന്നത് പഞ്ഞി കിടക്കയിലാണ് '
    ഞാൻ തന്നെ ഉണ്ടാക്കിയതാണ്.
    ഇവിടെ 5,6 തലയണ ഉണ്ട് പഞ്ഞി നിറച്ചത്

  • @sivanandanaa2318
    @sivanandanaa2318 6 місяців тому

    ❤❤

  • @shynicv8977
    @shynicv8977 6 місяців тому

    അടിപൊളി 👍👍👍വേറൊരു പേര് കൂടി ഈ കായ്ക്ക് ഉണ്ട്... ഇലവജ്ഞ എന്നാണ് ഞാൻ മുൻപ് കേട്ടിട്ടുള്ളത്

  • @dvijayakumari1888
    @dvijayakumari1888 6 місяців тому +1

    Elavin ka or Panjika

  • @AchuAchu-sb6mm
    @AchuAchu-sb6mm 6 місяців тому

    സൂപ്പർ ♥️

  • @Aishwaryaworld
    @Aishwaryaworld 6 місяців тому

  • @smithaks6705
    @smithaks6705 6 місяців тому

    Silk cotton

  • @rennytravelvlogs
    @rennytravelvlogs 6 місяців тому

    ❤❤கொள்ளலாம்

  • @girijaanand398
    @girijaanand398 6 місяців тому

    Super ❤

  • @nishapetersuni8889
    @nishapetersuni8889 6 місяців тому

    Panjhi kaya. Kottayam

  • @kumbalan
    @kumbalan 6 місяців тому

    പെട്ടെന്ന് കാണട്ടെ... ഇല്ലെങ്കിൽ ഈ വീഡിയോയും ഇപ്പൊ അപ്രത്യക്ഷമാകും

  • @haridask6960
    @haridask6960 6 місяців тому

    ഉന്നക്കായ് ന്നാ ഞങ്ങൾ പറയുക കണ്ണൂർ 👍

  • @rahulpv5169
    @rahulpv5169 6 місяців тому

    കുട്ടിക്കാലത്തു അമ്മുമ്മ ചെയ്തു തരാറുണ്ട് ഇതുകൊണ്ട് കിടക്ക. പക്ഷെ അലര്ജി കാരണം കിടക്കാൻ പറ്റില്ല തുമ്മൽ തുടങ്ങും

  • @eveningvibezz7385
    @eveningvibezz7385 6 місяців тому +1

    Njn athintae kuru thinnumarunu😂

  • @mercyjohn8119
    @mercyjohn8119 6 місяців тому

    പഞ്ഞികായ,കോട്ടയം

  • @SaranyaRajesh-lw9zl
    @SaranyaRajesh-lw9zl 6 місяців тому

    ഞാൻ ഇതിന്റെ വിത്ത് (കുരു )തിന്നുമായിരുന്നു.

  • @thomasmathew2614
    @thomasmathew2614 6 місяців тому

    🇸 🇺 🇵 🇪 🇷 🎉🎉👍🎉🎉

  • @mryymryy8461
    @mryymryy8461 6 місяців тому

    Hi cachi

  • @Userdefine100
    @Userdefine100 6 місяців тому

    Pandu njangal ethedukkumbol mookkil pokunnu paranju njangale vazhak undaakkuvayirunnu. Eppam mookkil pokunnu paranju njangal vazhak undaakkum😂😂

  • @semeerarafeek4331
    @semeerarafeek4331 6 місяців тому

    Unnakaya😊

  • @Letcomes
    @Letcomes 6 місяців тому

    Mask vek
    Ku