Don't allow them to control us|നമ്മുടെ ജീവിതം നിയന്ത്രിക്കാൻ ഇവരെ അനുവദിക്കരുത് |MT VLOG

Поділитися
Вставка
  • Опубліковано 10 вер 2024
  • Don't allow them to control us|നമ്മുടെ ജീവിതം നിയന്ത്രിക്കാൻ ഇവരെ അനുവദിക്കരുത് |MT VLOG
    നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
    100% Guaranteed and Certified courses
    EMTEES ACADEMY PRIVATE LIMITED, an initiative of MT Vlog
    Mob +918848956899
    WhatsApp wa.me/91884895...
    mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

КОМЕНТАРІ • 137

  • @shamil264
    @shamil264 Рік тому +172

    Sir... എനിക്ക് ഇപ്പോൾ 22 വയസ് ആയി 19 വയസ് മുതൽ സാറിന്റെ സബ്സ്ക്രൈബ്ർ ആണ്..... ഒരു suicidint വക്കിൽ നിന്നാണ് ഈ ചാനൽ കണ്ട് തുടങ്ങിയത്....എനിക്ക് കുറേ prblms ഉണ്ടായിരുന്നു അതെല്ലാം ഇപ്പോഴും ഉണ്ട്... ബട്ട്‌ എന്റെ ജീവിതത്തോടുള്ള ഒരു കാഴ്ച പാട് കുറേ മാറി....ഇപ്പൊ എനിക്കൊരു വ്യക്തിതo ഉണ്ട് അതിൽ ഈ ചാനലിൻ 80% പങ്കു ഉണ്ട് thank u sir.... Your great... Keep going...

    • @Hasnathalip
      @Hasnathalip Рік тому +6

      Keep going ✨️ dear.....

    • @ve7993
      @ve7993 Рік тому +7

      Law of Attraction practise cheyyoo. Epozhum positive side il mathram focus cheyyuka. Nallath jeevithathil vannirikkunnu ennu viswasichu prarthichu jeevikkuka. Always force your mind to be positive 👍🏽 Your life will change ✌🏾

    • @sahasdesigns8774
      @sahasdesigns8774 Рік тому +5

      Namale snhich thudaguuu.. ഒറ്റക് aanelum ഹാപ്പി aayirikum.

    • @amaljr9715
      @amaljr9715 Рік тому +1

      @@sahasdesigns8774 aysherii

    • @bibinmathew7613
      @bibinmathew7613 Рік тому +1

      Be cool my dear

  • @shabeerali3332
    @shabeerali3332 Рік тому +31

    സാറിന്റെ വീഡിയോസ് കണ്ട് എന്റെ എല്ലാ പ്രേശ്നങ്ങൾക്കും ഒരു solution കൂടിയാണ് കിട്ടുന്നത് thank you sir

  • @KADUKUMANIONE
    @KADUKUMANIONE Рік тому +7

    സത്യം.. എനിക്ക് 8,9 classilloke mathsinu 8,13mark oke ആയിരുന്നു but ente ഏറ്റവും ഇഷ്ട വിഷയം കണക്കു ആയിരുന്നു..10thil ഞങ്ങളുടെ schoolil top mark mathsinu എനിക്ക് ആയിരുന്നു...

  • @raihanaayshu4772
    @raihanaayshu4772 Місяць тому

    Sir nte മോട്ടിവേഷൻസ് എല്ലാം കണ്ടാൽ ജീവിതത്തെ ഒരുപാട് സ്വാധിനിക്കാൻ പറ്റുന്നുണ്ട് Thanks 👍🏻

  • @sree3692
    @sree3692 Рік тому +36

    അമിതമായ ഭക്തി. ഇത് നമ്മുടെ ജീവിതം നിയന്ത്രിക്കാൻ പാടില്ല 👍

  • @user-hx7yk1gz3t
    @user-hx7yk1gz3t 2 місяці тому

    സർ ഏ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളിൽ പലതും. എന്റെ അനുഭവങ്ങളായിരുന്നു. ഇപ്പോൾ എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ട്. സാറിന് ഒരു പാട് naani❤❤😊

  • @vishakhh3676
    @vishakhh3676 Рік тому +5

    0:28 അടിപൊളി ആദ്യം പറഞ്ഞ രണ്ടു കാര്യം എന്റെ നാട്ടിൽ കണ്ടുവരുന്ന പ്രവണത ആണ് ഒരാളെ എങ്ങനെ നശിപ്പിക്കാം എന്ന്‌ resarch ചെയ്തു കൊണ്ടിരിക്കുന്നവർ ആണ് പിന്നെ അസൂയ ഒരാൾ നശിക്കാൻ ആഗ്രഹം ഉള്ളവർ ബന്ധുക്കൾ ആയാലും നാട്ടുകാർ ആയാലും ഒരുപോലെ ഉള്ള ചിന്തഗതി ഉള്ളവർ ആണ് ഇങ്ങനെ ഉള്ളവർ കൂടുതൽ ഉണ്ടാകുന്ന ജില്ല തിരുവനന്തപുരം -കൊല്ലം -പത്തനംതിട്ട-ആലപ്പുഴ 4ജില്ലയിലും 80%ആൾക്കാരും ഇങ്ങനെ ഉള്ള മാനസിക രോഗം ഉള്ളവർ ആണ് 😏😏😏കഷ്ട്ടം തന്നെ

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 Рік тому +10

    സാറിന്റെ എല്ലാ വിഡിയോയും കണ്ട് എന്റെ എല്ലാ ടെൻഷനും മാറി ഇപ്പോൾ ലൈഫ് അടിപൊളി

  • @shabnas2595
    @shabnas2595 Рік тому +7

    Inspirational speech sir🙏

  • @fathibijaleel9500
    @fathibijaleel9500 Рік тому +3

    My best teacher forever👍👍🌹

  • @shajon2185
    @shajon2185 Рік тому +6

    *You are my inspiration ❤️*

  • @user-cu4ou8kn4z
    @user-cu4ou8kn4z Рік тому +5

    Thank you sir ❤️

  • @sandygaming390
    @sandygaming390 Рік тому +2

    Ningalude motivation vere level❤❤

  • @saleenamujeeb4633
    @saleenamujeeb4633 Рік тому +2

    Eaniku kurachu problems und, kure kalamai athu eante manassine vallathe alattikondirikkunnu,

  • @santhoshck9980
    @santhoshck9980 Рік тому

    Thanku.... അഭിനന്ദനങ്ങൾ...

  • @musicrelief6604
    @musicrelief6604 Рік тому +4

    We are our Boss, 👍👍. Try to your future 👍👍, and past is past 👍👍. Some how coming to you victory 👍👍👍

  • @anithasatheesh8424
    @anithasatheesh8424 Рік тому +1

    Thanku

  • @MusthafaV-vt8pp
    @MusthafaV-vt8pp 7 місяців тому

    Sathyam

  • @divyaprasaddivyaprasad2890
    @divyaprasaddivyaprasad2890 Рік тому +2

    achanum ammakkum ,ammavanum ammayiyum swandam makkalude karyangalil oru paridhi kazhinjal idapedan anuvadikkunnathum durandathinu vazhi thelikkum prathyekichu below middle class familyil. makkalodulla amitha sneham divorce vare ethikkum.

  • @semeeralungal5381
    @semeeralungal5381 Рік тому

    വളരെ നന്ദി...! സാർ.

  • @eldhogeorge5057
    @eldhogeorge5057 Рік тому +7

    Introvert സ്വഭാവത്തിൽ നിന്നും പുറത്തുവരാൻ എന്ത് ചെയ്യണം

  • @amithaanngeorge6276
    @amithaanngeorge6276 Рік тому

    👍👍 very information video 🥰

  • @kukku1627
    @kukku1627 Рік тому +2

    Sir ningale nearil kaanaan aagrahamund kaanum Jaan🤘😍
    Good vediose full

  • @gyanodaystudygroup2767
    @gyanodaystudygroup2767 Рік тому +1

    Thank you mujeeb sir🙏

  • @ambilinair5080
    @ambilinair5080 Рік тому +1

    Thanks a lot sir👍🙏

  • @albinraj404
    @albinraj404 Рік тому +3

    സാറിന്റെ persional cnct തരാമോ? മറ്റുള്ളവരുടെ അതും വളരെ വേണ്ടപ്പെട്ടവരുടെയൊക്കെ വാക്കുകൾ വിശ്വസിച്ചു ഇത്ര കാലം ജീവിച്ചു.... വയസ്സ് 40 ആയി.... തിരിഞ്ഞു നോക്കുമ്പോൾ ഒരു പരാജയം ആയി തോന്നുന്നു എല്ലാം.... ഇനിയെന്ത് എന്നുള്ള ചിന്ത?

    • @reshuresh1049
      @reshuresh1049 Рік тому +1

      Same aaayirunnu...30 years aayi..njaan eppol joli nokkinnu....molk vendi jeevikkaan theerumaanichu

    • @fahadcreation7898
      @fahadcreation7898 Рік тому +1

      @@reshuresh1049 nalla theerumanam👍

  • @RHYTHM_OF_LIFE_MALLU
    @RHYTHM_OF_LIFE_MALLU Рік тому +1

    This was a very informative video 😊❣️. *Thank you Mujeeb Sir ♥️*

  • @Anjali-id4hu
    @Anjali-id4hu Рік тому

    Very useful information...

  • @platha8630
    @platha8630 Рік тому

    Thank you very much for this video

  • @AKSHARA-zo3cd
    @AKSHARA-zo3cd Рік тому

    Thank you sir

  • @shamnadvk
    @shamnadvk Рік тому

    Thank you so much🙏

  • @reshuresh1049
    @reshuresh1049 Рік тому +1

    Yenik oru prashnam und yellareyum andhamaayi vishwasikkum...yennit yenne avarkk vendi adima aaky vaikkum...eppol njaan aake apset aanu 🙁....oru prashnam varumbo madhyapikkunnavare randu times life yil kshanichu.... eppol ozhivaakky...oru molund...sherikkum maduthu....yellam😓

  • @aneeshp3761
    @aneeshp3761 Рік тому

    Thanks sir

  • @sameersemi3075
    @sameersemi3075 Рік тому

    thank u sir.......

  • @goodblessyoukuriyan198
    @goodblessyoukuriyan198 Рік тому +1

    I like your vedios

  • @abdulsalamv.p631
    @abdulsalamv.p631 Рік тому +1

    Video Kandittilla..Aadhyam Likum Commentum ittu...☺️☺️☺️😄👍

  • @highn773
    @highn773 Рік тому +1

    Consious കമ്മ്യൂണിക്കേഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @kamalakk
    @kamalakk Рік тому

    thank u sir

  • @raihankyyyy
    @raihankyyyy Рік тому

    My hero is mujeeb sir.. 💗solution for my all problems🫂thanku sir.. Allaha bleased you (from kochi)❤️

  • @salammuttam1733
    @salammuttam1733 Рік тому

    💯% sathyam 👍

  • @pma7394
    @pma7394 Рік тому +1

    Good sir

  • @shyamvideos2819
    @shyamvideos2819 Рік тому

    Right words

  • @rappifam6918
    @rappifam6918 Рік тому

    Thankeeuu sir

  • @jijesh4418
    @jijesh4418 Рік тому +1

    നിത്യ. രോഗി.പറഞ്ഞാൽ.എന്ന അർത്ഥതം

  • @Paathu322
    @Paathu322 Рік тому

    ഇങ്ങള് മുത്താണ് 😍😍sir 🙏🙏🙏🙏

  • @fathwanmk7171
    @fathwanmk7171 Рік тому

    Good message

  • @ramshadchakkara9750
    @ramshadchakkara9750 Рік тому +1

    Big saluit sir

  • @sylajap3846
    @sylajap3846 Рік тому

    Sir you are great nammikunu

  • @tech_vlogger_
    @tech_vlogger_ Рік тому +2

    280+ആകാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും 💋 ഈ സഹകരണം പ്രതീക്ഷിക്കുന്ന😭😭

  • @Xz7Editz
    @Xz7Editz Рік тому

    Very good sir

  • @muhammedkt1407
    @muhammedkt1407 Рік тому

    Good message sir

  • @djworks4700
    @djworks4700 Рік тому

    Fear 🙄

  • @sanishatk103
    @sanishatk103 Рік тому

    Extramarital relation kurich vedio cheyyamo sir

  • @ronoboys7400
    @ronoboys7400 Рік тому +1

    Sir confidence, hard work ennivayekurich vedio cheyyo.....

  • @sreejith_sree3515
    @sreejith_sree3515 Рік тому +1

    👍👍👍

  • @rasheedopt2650
    @rasheedopt2650 Рік тому

    Super. All the best. 🙏🏻👌

  • @nuzarathnk5037
    @nuzarathnk5037 Рік тому

    5 വയസുള്ള എന്റെ മകൻ സ്കൂളിൽ പോകുന്നില്ല എന്ന് പറഞ്ഞു കരയുന്നു സ്കൂളിൽ ടീച്ചർ എഴുതിക്കുമ്പോൾ ദേഷ്യം പിടിച്ചു ബുക്ക്‌ വലിച്ചു കീറുന്നു, വീട്ടിൽ ന് ഇതേ അവസ്ഥ ആണ്, അവനു കുട്ടുകാർ ഉഭദ്രവിക്കും, എന്റെ മകൻ ദേഷ്യം വരുബോൾ കടിക്കും എല്ലാത്തിനും വാശി ദേഷ്യം, മടി, അലസത എല്ലാം ഉണ്ട്‌ ഇതെല്ലാം ഉള്ളത് കൊണ്ട് ഞാൻ വഴക്ക് പറയും അടിക്കും, എങ്ങനെ പ്രശ്നം പരിഹരിക്കും പറഞ്ഞു തരുമോ

  • @sreenath.m.tsrenath1666
    @sreenath.m.tsrenath1666 Рік тому +1

    GOD KALKI (SREE ANANDHA PADMANABA SWAMY )FROM CALICUT KOTTOOLI . HE CONVERTED TO ISLAM ABDHULLA KERALA ( IMAAM MEHDHI)

  • @shanmughanshanmughan8967
    @shanmughanshanmughan8967 Рік тому +1

    Nice 👍

  • @AnilKumar-uh6jz
    @AnilKumar-uh6jz Рік тому

    SUPER

  • @mohammedshehin.c726
    @mohammedshehin.c726 Рік тому +1

    👍👍

  • @rebeehmedia1614
    @rebeehmedia1614 Рік тому

    احسن

  • @fathimahifa676
    @fathimahifa676 Рік тому

    Good sar

  • @shibinvs6855
    @shibinvs6855 Рік тому

    Really nice video keep going

  • @ishan3974
    @ishan3974 Рік тому

    Tk

  • @awesometube6609
    @awesometube6609 Рік тому

    😊

  • @muhammedrafi2462
    @muhammedrafi2462 Рік тому +1

    Hi sr

  • @muhammedKSF
    @muhammedKSF Рік тому

    👍

  • @highlightsworld1639
    @highlightsworld1639 Рік тому

    Sir personal class edukuvo?

  • @djworks4700
    @djworks4700 Рік тому

    Tomorrow iam new person 🖐️

  • @mollypx9449
    @mollypx9449 Рік тому

    Chila ayalvaasikalum nan polum ariyath chilarum kudi anne bharikkuvaan varunnu nan athannu cheieddatgu bank account thudagi vekthi paramaya karyagalium thala edunnu

    • @fahadcreation7898
      @fahadcreation7898 Рік тому

      അതിന് ഇയാൾ സമ്മതിച്ചിട്ടല്ലേ അങ്ങനെ നമ്മുടെ പേർസണൽ കാര്യങ്ങളിൽ ആരെയും കൈ കടത്താൻ അനുവദിക്കരുത്

  • @anikuttan6624
    @anikuttan6624 Рік тому

    👍♥️

  • @sheebasaji5954
    @sheebasaji5954 Рік тому

    🙏🙏👌👌👌👌

  • @saravanankumar640
    @saravanankumar640 Рік тому

    Nice jisaab

  • @malumalu3098
    @malumalu3098 Рік тому

    Thank you

  • @lalu.slalu.s6275
    @lalu.slalu.s6275 Рік тому

    👌👌👌👌👌👌👍👍👍

  • @MuhammadAli-oe5bw
    @MuhammadAli-oe5bw Рік тому

    Especially you tubers not allowed

  • @siniambrose9
    @siniambrose9 Рік тому

    ❤️❤️❤️❤️❤️❤️🙏

  • @seeniyamessagefullvideosee6029

    ഭയത്തിന്റെ കാര്യം ഇന്നലെ ഇ വിഡിയോയിൽ കേൾക്കുമ്പോൾ ഒരു മേജർ സർജറിക് ഞാൻ suggest ചെയ്യപ്പെട്ട ദിവസമായിരുന്നു. എനിക്കൊരു പേടിയും തോന്നിയില്ല. പക്ഷെ കഴിക്കാനുള്ള ഗുളികയുടെ വലിപ്പം കണ്ട് പേടിച്ച njan😇.😂. പിന്നെ ആരും അനുകരിക്കാൻ പാടില്ലാത്ത അഡിക്ഷനുള്ള ഒരാൾ നമ്മുടെ വീട്ടിലുണ്ട്. രാത്രി പത്തുമണിവരെ രാഷ്ട്രിയ സംവാദങ്ങളുടെ ചാനെൽസും വേട്ടകഥകളും ഇടതടവില്ലാതെ കേൾക്കും.🙄

  • @jishanr1685
    @jishanr1685 Рік тому

    ഞാൻ ഇന്ന് മുതൽ തീരുമാനിച്ചു

  • @navin.99618
    @navin.99618 Рік тому +4

    സന്തോഷം ലഭിക്കാൻ എന്തെല്ലാം ചെയ്യാം?

    • @navin.99618
      @navin.99618 Рік тому +2

      സ്വയം സ്നേഹിക്കാത്തതതായി ആരാണുള്ളത്, എന്നിട്ടും കിട്ടുന്നില്ലല്ലോ സന്തോഷം 😔

    • @navin.99618
      @navin.99618 Рік тому

      @@its_me_again___17 നമ്മുടെ ഇഷ്ട്ടം മറ്റൊരാളുടെ ഇഷ്ടത്തിനെതിരായാൽ?

    • @loveyoukalamsir....wingsof8141
      @loveyoukalamsir....wingsof8141 Рік тому

      @@its_me_again___17 കറക്റ്റ് ബ്രോ 😍👍

    • @navin.99618
      @navin.99618 Рік тому +1

      @@loveyoukalamsir....wingsof8141 iam slightly an introvert, അതുകൊണ്ട് തന്നെ ഞാൻ മറ്റൊരാളുടെ കാര്യങ്ങളിൽ ഇടപെടാറില്ല. ഒരു പക്ഷെ ഒറ്റപ്പെടല്ലാകാം എന്റെ വിഷമങ്ങക്കും കാരണം.

    • @navin.99618
      @navin.99618 Рік тому +1

      @@loveyoukalamsir....wingsof8141 ഹാപ്പി ആയിയിരിക്കാനാണ് ശ്രമിക്കുന്നത് ma'am, പക്ഷെ........

  • @shajon2185
    @shajon2185 Рік тому +2

    05:38 Enik pambine bayamilla pamp kothikkote😂😜😂

  • @swalihswalih9946
    @swalihswalih9946 Рік тому

    എന്ത് കാര്യത്തിനും മുഷാവറ നല്ലതാണ്

  • @highn773
    @highn773 Рік тому +1

    മതം മനുഷ്യനെ നിയന്തിക്കുന്നില്ലേ അതല്ലേ ഏറ്റവും പ്രാധാന്യം.. മതം നിയന്ത്രിക്കുന്നത് നല്ലത് ആണോ

  • @0My-life-is-gone
    @0My-life-is-gone Рік тому

    എനിക്കെന്നെ നിയന്ത്രിക്കാൻ ആവുന്നില്ല അപ്പോളാ മറ്റുള്ളവർ ഒന്ന് പോടാ തരികിടക്കിളവ 🥴🥴😡

    • @abhiabhijith6295
      @abhiabhijith6295 Рік тому +2

      സുഹൃത്തേ മറ്റുള്ളവ ആൾക്കാർ ക്കു വേണ്ടി ആണ് വീഡിയോ 😊

  • @MusthafaV-vt8pp
    @MusthafaV-vt8pp 7 місяців тому

    Sathyam

  • @divyanair5560
    @divyanair5560 Рік тому

    Thanku so much sir🙏🏾🙏🏾🙏🏾

  • @rejivhari2653
    @rejivhari2653 Рік тому

    Thank you sir 🙏

  • @aysutalks8216
    @aysutalks8216 Рік тому

    Thank you sir

  • @AKM_study_tips
    @AKM_study_tips Рік тому

    Thanksyou sir😍

  • @ckvlog6017
    @ckvlog6017 Рік тому +1

    👍👍

  • @amarjyothi1990
    @amarjyothi1990 Рік тому +1

    👍👍👍

  • @sruthyjanardhanan4223
    @sruthyjanardhanan4223 Рік тому

    Super sir thanku so much

  • @casanova9759
    @casanova9759 Рік тому

    ❤️

  • @mesn111
    @mesn111 Рік тому

    Thank you sir 🙏🏻🙏🏻🙏🏻

  • @sheebasaji5954
    @sheebasaji5954 Рік тому

    Thank u Sir

  • @jyothilakshmi6967
    @jyothilakshmi6967 Рік тому

    Thank you so much sir..

  • @nidhimohan9121
    @nidhimohan9121 Рік тому

    Thank you sir

  • @anithaashok9287
    @anithaashok9287 Рік тому

    Thank u sir

  • @finiantony225
    @finiantony225 Рік тому +1

    Thank you sir