ഡോക്ടറെ അത്ഭുതപ്പെടുത്തിയ കൃപാസനത്തിലെ അതിഗംഭീര സാക്ഷ്യം.. |

Поділитися
Вставка
  • Опубліковано 7 вер 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

КОМЕНТАРІ • 29

  • @rajimolsuneesh4413
    @rajimolsuneesh4413 Місяць тому +1

    അമ്മേ മാതാവേ കുഞ്ഞിനെ അനുഗ്രഹിക്കേണമേ

  • @sherlyrajan6812
    @sherlyrajan6812 Місяць тому +5

    എന്റെ അമ്മേ 22 വയസുള്ള മകൻ ഡിപ്രഷൻ കാരണം ഭയങ്കര ബഹളം ആണ്. സഞ്ചാരി അമ്മേ പോയി അവനെ സുഖം ആക്കി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ

  • @jminu2jose908
    @jminu2jose908 Місяць тому +1

    Mathave pray for my son 🙏

  • @AveMaria-q8z
    @AveMaria-q8z Місяць тому +1

    അമ്മ മാതാവേ ഞങ്ങളുടെ രണ്ടു മക്കളെയും ആപത്തും രോഗങ്ങളും കൂടാതെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @nisharijoy4302
    @nisharijoy4302 Місяць тому

    Amme mathave ente chettayiye sukappeduthaname

  • @AveMaria-q8z
    @AveMaria-q8z Місяць тому +3

    അമ്മേ മാതാവേ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം മക്കളുടെ നന്മയും സന്തോഷവും കാണാനുള്ള ഭാഗ്യം തരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽എല്ലാ മാതാപിതാക്കൾക്കും അതിനുള്ള ഭാഗ്യം കൊടുക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @anusharaju1996
    @anusharaju1996 Місяць тому +3

    Amme mathave കാത്തോണേ എത്രയും പെട്ടന്ന് ഒരു ഗവണ്മെന്റ് ജോലി കിട്ടണേ ഓൺലൈൻ ഉടമ്പടി എടുത്തു എല്ലാവരും എനിക്ക് വേണ്ടി പ്രാത്ഥിക്കണേ അമ്മയുടെ അൽത്താരയിൽ വന്നു സാക്ഷ്യം പറയും എന്ന് അനുഷ കണ്ണൂർ

  • @suseelavengoor7871
    @suseelavengoor7871 Місяць тому +4

    മാതാവേ എന്റെ ദിവ്യയുടെ ജോലി തമിഴ് നാട്ടിൽ നിന്നും തൃശൂർ vadakamcheri യിലേക്ക് മാറ്റി തരേണമേ ആമേൻ

  • @mollychacko6119
    @mollychacko6119 Місяць тому

    അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി / മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤

  • @ShibuGopal-si6bw
    @ShibuGopal-si6bw Місяць тому

    🙏🙏🙏💞💞💞💞🙏🙏🙏🙏

  • @AveMaria-q8z
    @AveMaria-q8z Місяць тому

    അമ്മേ മാതാവേ എന്റെ സഹോദരിയുടെ കുഞ്ഞിന് പൂർണ സൗഖ്യം കൊടുക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽കാത്തുകൊള്ളണമേ q🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @rahulcs4108
    @rahulcs4108 Місяць тому

    Santhakumari മ്മാതാവേ സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ ധയ്ര്യം വരുന്നു ആമേൻ

  • @user-qs4dr3zn2t
    @user-qs4dr3zn2t Місяць тому

    Ammea ante alla rogangalum Matti tharanamea ammea 🙏

  • @mollychacko6119
    @mollychacko6119 Місяць тому

    അമ്മേ July - 19-ന് മോടെBirthday യാ ണ് /അമ്മേ അന്നേ ദിവസം മോടെ ജീവിതത്തിൽ അമ്മ അത്ഭുതം പ്രവർത്തിച്ച് മോടെ സങ്കടം മാറ്റി സാക്ഷിയാക്കണെ/മോടെ ഏറ്റവും വലിയ സങ്കടം മുഖത്തെ കുരുക്കളാമ്മേ / മാറ്റി തന്ന് സാക്ഷിയാക്കണെ

  • @suseelavengoor7871
    @suseelavengoor7871 Місяць тому

    മാതാവേ ഈ കുഞ്ഞിനേയും കുടുംബത്തെയും കാത്തു കൊള്ളേണമേ ആമേൻ

  • @SiniMp-xl4ob
    @SiniMp-xl4ob Місяць тому

    അമ്മ മാതാവേ🙏🙏🙏

  • @HenryDecruz
    @HenryDecruz Місяць тому

    Flemying, Vipin, Satheesh, Liju, Jose ithanam, Biju Chettan, Nithin

  • @HenryDecruz
    @HenryDecruz Місяць тому

    അടുത്ത P g നല്ല ത് പോലെ നടക്കണം മാതാവേ

  • @rosammajoseph8430
    @rosammajoseph8430 Місяць тому

    Amme enik vendi eshode parthikkaname enna sugappeduthaname🙏🙏🙏🙏🙏❤️

  • @suseelavengoor7871
    @suseelavengoor7871 Місяць тому

    മാതാവേ എനിക്ക് amayude സ്ഥിരം sakkhiyakki ഉയർത്തേണമേ ആമേൻ

  • @chithrasvlogs
    @chithrasvlogs Місяць тому

    Amme mathave kunjone visa thadasam mattitharaname

  • @niyasreeja8386
    @niyasreeja8386 Місяць тому

    Amma mathave njn innu ezhutan povunna quizin nalla mark kittan sahayikkane amme mathave 🥺🥺🥺🥺🥺🙏🙏🙏🙏🙏🙏

  • @SandeepAntony-wi3by
    @SandeepAntony-wi3by Місяць тому

    Amen❤❤❤❤

  • @gracyej7211
    @gracyej7211 Місяць тому

    Matha r🎉❤❤

  • @AlexPonnu
    @AlexPonnu Місяць тому

    Amme nte makan Alexinte kahile muzha amma ettedukkaname mone.anugrehikaname

  • @vigigeorge5524
    @vigigeorge5524 Місяць тому

    🙏🙏

  • @anusharaju1996
    @anusharaju1996 Місяць тому

    🙏🏼🙏🏼🙏🏼

  • @amminiantony9960
    @amminiantony9960 Місяць тому

    🙏🙏🙏🙏🙏🙏🙏🙏.....