ഉറ്റവരെല്ലാം കൈവിട്ടപ്പോൾ ചങ്ക് പൊട്ടിക്കരഞ്ഞ് ജപമാല റാലിയിൽ പങ്കെടുത്തപ്പോൾ...

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 87

  • @AncyRaju-g1q
    @AncyRaju-g1q 4 місяці тому

    ജപമാല റാലിയിൽ പോകാൻ കൃപനൽകേണമേ. ആമീൻ 🌹❤️🌹💕q❤️q💕

  • @Rollx-kw5ve
    @Rollx-kw5ve 4 місяці тому +9

    അമ്മേ എനിക്ക് ജപമാല റാലിയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട് മാതാവേ❤❤❤❤

  • @arjunt7977
    @arjunt7977 4 місяці тому +1

    അമ്മേ എന്റെ കടങ്ങൾ ഒക്ടോബർ 20തിയതി ക്കുള്ളിൽ പകുതി കടങ്ങൾ തീർത്തു ജപമാല റാലിയിൽ പങ്ക് എടുക്കാൻ അനു ഗ്രഹിക്കണമേ. മാതാവേ 🙏🏿🙏🏿🙏🏿

  • @sminibaby635
    @sminibaby635 3 місяці тому

    അമ്മ മാതാവേ എത്രയും പെട്ടെന്ന് എന്റെ മക്കൾ നല്ലൊരു ജോലിക്ക് കയറാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @mayashaji7817
    @mayashaji7817 4 місяці тому

    അമ്മേ മാതാവേ ഞങ്ങൾക്ക് ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രെഹിക്കണേ 🙏🙏🙏

  • @sminibaby635
    @sminibaby635 3 місяці тому

    അമ്മ മാതാവേ ജപമാലിൽ ഒരു കുഴപ്പവും കൂടാതെ എനിക്ക് പങ്കുചേരാനുള്ള കൃപ തരണമേ അമ്മ മാതാവേ

  • @sarithatkcno791cds4
    @sarithatkcno791cds4 4 місяці тому +2

    അമ്മേ എൻ്റെ മകളെ ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. എൻ്റെ മകൾക്ക് ഓണപ്പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഉയർന്ന മാർക്ക് ലഭിച്ച് അവൾ വിജയിക്കേണമേ. അമ്മേ എൻ്റെ മകൾക്ക് നല്ല ആരോഗ്യവും ബുദ്ധിയും ഓർമ്മശക്തിയും നൽകേണമേ എല്ലാ പരീക്ഷയും എളുപ്പമുള്ളതായിരിക്കണമേ.🙏🙏🙏

  • @ValsaNaigi
    @ValsaNaigi 4 місяці тому

    അമ്മേ മാതാവേ ഒക്ടബർ മാസത്തെ ജപമാല റാലിയിൽ പങ്കെടുക്കുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ❤❤❤😂

  • @beenajoseph7995
    @beenajoseph7995 4 місяці тому

    അമ്മേ എനിക്കും നടുവേദനയാണ് എനിക്ക് ജപമാല റാലിയിൽ പകെടുക്കാൻ സഹായിക്കണമേ❤❤❤

  • @induvijesh
    @induvijesh 4 місяці тому

    എന്റെ അമ്മ മാതാവേ അവിടത്തെ പുണ്യ ഭൂമിയിൽ വന്നു സാക്ഷ്യം പറയാനുള്ളഭാഗ്യം തന്നു അമ്മ എന്നെ അനുഗ്രഹിക്കേണമേ എന്റെ കാര്യങ്ങളിൽ അമ്മ ഇടപെടേണമേ 🙏ആവേ മരിയ ഹാലേലൂയ സ്തോത്രം 🙏

  • @beenajoseph7995
    @beenajoseph7995 4 місяці тому

    അമ്മേ എൻറ വിശൃസത്തെ വർദ്ധിപ്പിക്കണമേ❤

  • @sebastianjoseph8908
    @sebastianjoseph8908 4 місяці тому

    അമ്മേ ഇന്നലത്തെ പ്രശ്നം പരിഹരിച്ചതിനു ഒരായിരം നന്ദി.

  • @sindhujoy9845
    @sindhujoy9845 4 місяці тому +2

    അമ്മേ എന്റെ മകളുടെ കുഞ്ഞി ന് പ ഠി ക്കു ന്ന തെ ല്ലെഓർമ യിൽ നി ൽ ക്ക നുള്ള കൃ പ നൽ കി അനുഗ്രഹികേ ണമേ 🙏🙏🙏

  • @REMIREMI-l1l
    @REMIREMI-l1l 4 місяці тому

    അമ്മേ മാതാവേ എനിക്ക് ഫാമിലിയായി റാലിയിൽ അങ്കെടുക്കുവാൻ anugrahikkane

  • @shinamathomas7326
    @shinamathomas7326 4 місяці тому

    മാതാവേ ഇതേ അവസ്ഥയാന് ഇളയ മോൾക്കും മരുമകനും അവർക്ക് എന്ത് ചെയ്യണം എന്നറിയില്ല അമ്മേ മക്കളെ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

  • @santhik5650
    @santhik5650 4 місяці тому +2

    ജപമാല റാലിയിൽ എനിക്ക് പങ്കെടുക്കണം.. അമ്മേ

  • @mollychacko6119
    @mollychacko6119 4 місяці тому +2

    അമ്മേ എൻ്റെ മോടെ ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞിനെ അനുഗ്രഹിക്കണമെ' / കരുണ തോന്നി പുർണ സൗഖ്യം നൽകി / അൾത്താരയിൽ സാക്ഷിയാക്കണെ❤

  • @Thomas-u5o9k
    @Thomas-u5o9k 4 місяці тому

    പരിശുധ അമ്മ മാധവേ എൻ്റെ മകളേയും കുടുംബത്തേയും മാധവു സഹായിക്കണമേ

  • @shajipaul312
    @shajipaul312 4 місяці тому

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @sujasebastian1938
    @sujasebastian1938 4 місяці тому +2

    അമ്മ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏾ഷിബുനെ സമർപ്പിക്കുന്നു 🙏🏾🙏🏾🙏🏾

  • @manuthomas3927
    @manuthomas3927 4 місяці тому

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @jyothis6594
    @jyothis6594 4 місяці тому +2

    Oct maasathe japamala raaliyil pankedukkanulla anugraham ammayil viswasich agrahikkunna ellavarkum nalkane amme

  • @manuthomas3927
    @manuthomas3927 4 місяці тому

    Ente kudumbhathe anugrahikaname Amma mathave

  • @sherlyjoseph3811
    @sherlyjoseph3811 4 місяці тому

    അമ്മേ മാതാവേ എൻ്റെ മകന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @sujaantony9133
    @sujaantony9133 4 місяці тому +2

    Amme enikku ee sakshyam nalgiyathinu 100 aayiram nanni.🙏🙏🙏

  • @manuthomas3927
    @manuthomas3927 4 місяці тому

    Papeyaya ente mel karunayarikaname Amma mathave

  • @shinamathomas7326
    @shinamathomas7326 4 місяці тому +2

    പരിശുദ്ധ അമ്മേ എനിക്ക് ഒക്ടോബർ 26 നുള്ള ജപമാല റാലിയിൽ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @SobhanaSuresh-o1u
    @SobhanaSuresh-o1u 4 місяці тому

    Amme. Jepamala raliil enneum. Kudumbatheum. Cherkenme🙏🙏🙏🙏

  • @manuthomas3927
    @manuthomas3927 4 місяці тому

    Yeshuvum Ammayum ente koode nadakaname Amma mathave

  • @SomiShibun
    @SomiShibun 4 місяці тому +1

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @sindhum3113
    @sindhum3113 4 місяці тому +4

    മക്കൾക്ക് നാളെ തുടങ്ങുന്ന പരീക്ഷ കളെ സമർപ്പിക്കുന്നു. കൃപയക്ക് മേൽ കൃപ കൊടുക്കണമെ🙏🙏🙏 മടി മാറ്റണമെ വൃത്തിയായി പരീക്ഷഎഴുതാൻ 🙏🙏🙏🙏

  • @sunithareji-yo8rv
    @sunithareji-yo8rv 4 місяці тому

    അമ്മേ എനിക്ക് ജപമാല റാലിയിൽ പാക്കുടുക്കുവാൻ അനുഗ്രഹിക്കട്ടെ

  • @hasireeeee___fans___00
    @hasireeeee___fans___00 4 місяці тому

    എൻ്റെ മോനും ഭർത്താവിൻ്റെ വാശിയും വൈരാഗ്യം മാറ്റി തരണേ തിരുകുമാരാ മാതാവേ എൻ്റെ ബാദ്ധ്യത കാരണം ഹൃദയം നീറുകയാണ്

  • @sujasagar7304
    @sujasagar7304 4 місяці тому +4

    അമ്മേ എനിക്ക് ജപമാല റാലിയിൽ പങ്കെടുക്കാൻ അമ്മ കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏8/9/2024/എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ 🙏🙏

  • @ansythankachan3623
    @ansythankachan3623 4 місяці тому +1

    അമ്മേ മാതാവേ മോൾടെ final exam താമസിയാതെ എല്ലാ വിഷയങ്ങളും first ചാൻസിൽ pass aaky അനുഗ്രഹിക്കേണമേ ആമേൻ

  • @sreekalasuresh1675
    @sreekalasuresh1675 4 місяці тому +1

    Amma mathave enikum ente kudumbathinum mathave nalkane

  • @Thomas-u5o9k
    @Thomas-u5o9k 4 місяці тому

    Parisudha Amma madhave ente sahodharanghalude kudumbhatheyum samarppikkunnu maathavu sahayikkaname

  • @manuthomas3927
    @manuthomas3927 4 місяці тому

    Ente ella karayathilum Amma mathave edapedaname

  • @sanalkumar-fc1gu
    @sanalkumar-fc1gu 4 місяці тому

    Amme ethupole eneum anugrahiane

  • @mollychacko6119
    @mollychacko6119 4 місяці тому +2

    അമ്മേ മക്കൾക്ക് ഉടമ്പടി എ തുക്കി ഉടമ്പടി പ്രകാരം ജീവിക്കാനം, മക്കളെ അനുഗ്രഹിക്കണമെ/ മക്കളെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയായി / അൾത്താരയിൽ ഉയർത്തണമെ❤❤

  • @jsdealbeth
    @jsdealbeth 4 місяці тому +1

    ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @binosandy3452
    @binosandy3452 4 місяці тому +1

    Amme krupasana mathave enikku m kudumbathinum poorna health ode October 26th le japamala rallyil full participate cheyanum Arthunkal palliyile Holy Mass il muttukuthininnu pankedukkan pattene😢😢😢❤❤❤

  • @smithachacko329
    @smithachacko329 4 місяці тому

    Amen🙏🏼🙏🏼🙏🏼

  • @AmbilymolkA
    @AmbilymolkA 4 місяці тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ ജർമ്മനിയിൽപോകാനുള്ള Contract Papper വരണമേ ആമേൻ🙏🙏🙏🙏🙏

  • @induvijesh
    @induvijesh 4 місяці тому

    ഒക്ടോബർ 26എന്റെ birthday ആണ് എന്റെ അമ്മമാതാവിന്റ ജപമാല റാലിയിൽ എനിക്കും പങ്കെടുക്കാൻ സാധികേണമേ എന്റെ മാതാവേ 🙏ആവേ മരിയ 🙏ഹാലേലൂയ

  • @sreekalasuresh1675
    @sreekalasuresh1675 4 місяці тому +1

    Enteyum ente kudumbathinte yum viswasam vardhipikane

  • @jessyjoseph409
    @jessyjoseph409 4 місяці тому +1

    അമ്മ മതാവേ ഇടപെടണമ

  • @jissmisebastian1390
    @jissmisebastian1390 4 місяці тому +5

    അമ്മേ എനിക്ക് ജപമാല റാലിയിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ടമ്മേ, എന്നെ അനുഗ്രഹിക്കണേ അമ്മേ

  • @GeethaDevi-e2l
    @GeethaDevi-e2l 4 місяці тому

    മാതാവേ എൻറെ ഭർത്താവിൻറെ മദ്യപാനം മാറ്റി തരണേ

  • @leenasiju9412
    @leenasiju9412 4 місяці тому

    അമ്മേ മാതാവേ മക്കളെ കാത്തു കോളളണമേ

  • @kamalam6389
    @kamalam6389 4 місяці тому +1

    Amme kude undavane ente mkante examine smrppillunnu

  • @simiroy8446
    @simiroy8446 4 місяці тому

    Amen🙏🙏🙏

  • @shinamathomas7326
    @shinamathomas7326 4 місяці тому

    പരിശുദ്ധ അമ്മേ ഒക്ടോബർ 26 ന് മുൻപ് മൂത്ത മോൾക്ക് സൗദി MoH പാസ്സാക്കി സൗദിയിൽ ഗവണ്മെന്റ് നഴ്സ് ആയും ഇളയ മോൾക്കും മരുമകനും psc വഴി ഗവണ്മെന്റ് ജോലിയും നൽകി അനുഗ്രഹിക്കേണമേ മരുമകന് ഇന്റർവ്യു വിൽ പാസ്സാക്കി ജോലി നല്കണമേ 🙏

  • @lejus-jx2ms
    @lejus-jx2ms 4 місяці тому

    Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye

  • @manuthomas3927
    @manuthomas3927 4 місяці тому

    Enne Ammaude sakshi akki mattaname Amma mathave

  • @manuthomas3927
    @manuthomas3927 4 місяці тому

    Chettante ella karayathilum Amma mathave edapedaname

  • @SreejaManoj-r6t
    @SreejaManoj-r6t 4 місяці тому

    Amma mathave enik japamalaraliyil pankedukan anugrahikanamee

  • @suni5130
    @suni5130 4 місяці тому

    Maathaave ente bharyhaavu oru nalla madyapani aanu. Adehathinte madyapaanam poornamaayum maaran eeshoyodu prarthikkane

  • @venugopaldk377
    @venugopaldk377 4 місяці тому +1

    അമ്മേ എനിക്കും റാലി ഇൽ പങ്കെടുക്കുവാൻ സാധിക്കണേ

  • @gamingwithnitro8420
    @gamingwithnitro8420 4 місяці тому

    Mathave enta monu nala xam thudagu aanu avane Kay vidale amme ellam Avanu paranju kodukane Nalla pola ezhuthkkane mathave avane

  • @Thomas-u5o9k
    @Thomas-u5o9k 4 місяці тому

    Enikkum kudumbhathinum japamala raliyil pankedukkanam sahayikkaname parisudha Amma madhave

  • @suni5130
    @suni5130 4 місяці тому

    Maathaave ente jeevitham ethra neelum ennu enikarinju kooda. Athrakkum thakarnnaval aanu njan. Maathaave ee kashtathayil ninnu karakayattane

  • @sminibaby635
    @sminibaby635 3 місяці тому

    മീഡിയേഷൻ വഴി എന്റെ കേസ് തീർത്ത് തരണമേ മാതാവേ

  • @valsasathyan4679
    @valsasathyan4679 4 місяці тому

    അമ്മേ എനിക്ക് ജപമാല റാലി യിൽ പങ്കെടുക്കണം

  • @suni5130
    @suni5130 4 місяці тому

    Amme sabuvinte madyapaanam poornamaayum maatti tharane

  • @ShantyRegi-o6i
    @ShantyRegi-o6i 4 місяці тому

    Amme nadni yesuve udambadi niyogajal seekarichu samadanam tharaname yesuve basilne nervazhikk naduthaname cerah molkknallthu pole samsarikkan Krupa tharaname ebi work permit eldho kunjumol jayasree bijeesh kadum sthalam vilpana kudumbasamadanam tharaname

  • @manuthomas3927
    @manuthomas3927 4 місяці тому

    Minuvente ella karayathilum Amma mathave edapedaname

  • @manuthomas3927
    @manuthomas3927 4 місяці тому

    Manuvente ella karayathilum Amma mathave edapedaname

  • @jencyshibu
    @jencyshibu 4 місяці тому +27

    ഒക്ടോമ്പർ മാസത്തെ ജമാല റാലിയിൽ പങ്കെടുക്കുവാൻ എനിക്ക് കഴിവ് നൽകുമോ മാതാവേ എനിക്ക് അനുഗ്രഹം നൽകണമേ

  • @manuthomas3927
    @manuthomas3927 4 місяці тому

    Enne Ammaude molaki mattene Amma mathave

  • @LillyGeorge-mr1vx
    @LillyGeorge-mr1vx 4 місяці тому +1

    ❤❤❤❤❤❤❤❤❤

  • @roseangelo4491
    @roseangelo4491 3 місяці тому

    Amme ente kichu monte viswasam vardhippikkaname.

  • @Anadhan5
    @Anadhan5 4 місяці тому +1

    Amma japamala raaliyil pankedukkan anuvadhikkaname

  • @OmanaVijayan-wb9gt
    @OmanaVijayan-wb9gt 4 місяці тому +1

    Amma anikum japamala railyeil panku adukkuvan sathiknmea

  • @AnuAnyt
    @AnuAnyt 4 місяці тому +1

    Amme anike adutha week ammauda aduth varan Anna sahaekana thadasangalonum udavilla

  • @dhanyarajendran8831
    @dhanyarajendran8831 4 місяці тому

    Ave mariya.ante mathave e October 24 nu anik ante jevithathile avasanathe asraya maya exam anu.2025 le japamalayil ante mathave annekudi ulppeduthan kripayu dakane🙏🙏🙏

  • @manuthomas3927
    @manuthomas3927 4 місяці тому

    Tinuvente ella karayathilum Amma mathave edapedaname

  • @manuthomas3927
    @manuthomas3927 4 місяці тому

    Auntude vevaham ethrayum pettanu nadakaname Amma mathave

  • @sebastianjoseph8908
    @sebastianjoseph8908 4 місяці тому

    എനിക്കും ജപമാല റാലിയിൽ പങ്കെടുക്കണം.

  • @manuthomas3927
    @manuthomas3927 4 місяці тому

    Manuvente madi Matt kudukaname Amma mathave

  • @SanthiKrishna-h5t
    @SanthiKrishna-h5t 4 місяці тому

    അമ്മേ എനിക്ക് ജപമാല റാലിയിൽ പങ്ക്കെടുക്കാൻ pattane

  • @sheelacheeran
    @sheelacheeran 4 місяці тому +1

    Amme enik japamala raliyil pokan en mm e sahayikaname

  • @nobyalias3883
    @nobyalias3883 4 місяці тому

    Enikku October masathe japamala rally ill participate cheyyan pattaname Amme 🙏🙏🙏🙏

  • @GouthamGoutham-fx3id
    @GouthamGoutham-fx3id 4 місяці тому +1

    Udpadi rali pankedukkan pattney

  • @jan82711
    @jan82711 4 місяці тому +1

    അമ്മേ എനിക്ക് ഒക്ടോബറിൽ റാലി കു വരാൻ പറ്റുമോ. സജിടെ ട്രീറ്റ്മെന്റ് അല്ലെ 4 മാസം. അമ്മ തീരുമാനിക്കണേ 🙏

  • @varghesepureparambil5516
    @varghesepureparambil5516 4 місяці тому +1

    🙏🙏. ORGYNAL. AKRASTHAVA. VESWASE. SAsHYAM. SUPER. 🙏🙏