ആ വേണു​ഗോപാലാണ് പിന്നീട് നെടുമുടി വേണുവായത്! | Balachandran Chullikkadu | The Signature

Поділитися
Вставка
  • Опубліковано 22 сер 2024
  • Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #balachandranchullikkadu #speech #vailoppilly #emotional
    #thesignatureonline #signature #media #kerala #malayalam

КОМЕНТАРІ • 17

  • @paritejas6767
    @paritejas6767 Місяць тому +2

    നിർമാല്യം യവനിക തകര ഇതു പോലെയുള്ള സിനിമകൾ കാണാൻ
    എനിക്ക് ഭാഗ്യം ഉണ്ടായി

  • @arithottamneelakandan4364
    @arithottamneelakandan4364 Місяць тому

    ❤❤❤❤ നമസ്തേ!

  • @kesavanvn3661
    @kesavanvn3661 Місяць тому +2

  • @chandrasenanacn3645
    @chandrasenanacn3645 Місяць тому +1

    വൈലോപ്പിള്ളി മാഷുമായി സാഹിത്യ സല്ലാപത്തിൽ ഏർപ്പെടാൻ അവസരം കിട്ടിയ ബാലചന്ദ്രൻ ചുള്ളിക്കാട് എത്റ ധന്യൻ... ആ മഹാകവിയുടെ വ്യക്തി ജീവതത്തിൻറെ നേർ സാക്ഷ്യം ചുള്ളിക്കാടിൽ നിന്ന് ശ്രവിക്കാനായ നമ്മളും ഭാഗ്യം ചെയ്തവർ...

  • @binulal2560
    @binulal2560 Місяць тому +1

    ❤❤❤

  • @rajeevmulakuzha134
    @rajeevmulakuzha134 Місяць тому +3

    ആശാരി ഒരിക്കലും കൊച്ചുമുഴക്കോൽ മണ്ണിൽ കുത്തിനിർത്തില്ല. നെടുമുടി അത് ചെയ്യുന്നുണ്ട്

    • @Green-6937
      @Green-6937 Місяць тому +1

      നെടുമുടി തന്നെ പിൽക്കാലത്ത് ഇന്റർവ്യൂവിൽ പറയുന്നുണ്ട് അങ്ങനെ ഒരു പിഴവ് മൂപ്പർക്ക് പറ്റിയിട്ടുണ്ട് എന്ന്..

    • @TheSignatureOnline
      @TheSignatureOnline  Місяць тому

      🌈🌈🌈

    • @TheSignatureOnline
      @TheSignatureOnline  Місяць тому

      🌈🌈🌈

    • @radhakrishnantp3876
      @radhakrishnantp3876 Місяць тому +1

      ചെല്ലപ്പനാശാരിയുടെ ആശാരിപ്പണി അല്ലല്ലൊ സിനിമയുടെ പ്രമേയം .....

    • @viswambharanviswambharan4592
      @viswambharanviswambharan4592 Місяць тому

      ഒരു അഭിമുഖത്തിൽ നെടുമുടി ഇക്കാര്യം പറഞ്ഞത് വായിച്ചിട്ടുണ്ട്
      തകര ഇറങ്ങിയ സമയത്ത്
      ഒരാൾ അദ്ദേഹത്തോട്, ഞങ്ങൾ ആശാരിമാർ ഒരിക്കലും മുഴക്കോൽ മണ്ണിൽ കുത്തുകയില്ല, താങ്കൾ എന്തിനാണ് അങ്ങനെ ചെയ്തത് എന്നു അല്പം ക്ഷോഭത്തോടെ ചോദിച്ചുവത്രെ

  • @yehsanahamedms1103
    @yehsanahamedms1103 20 днів тому

    ടി.കെ.രാമചന്രൻ ആണോ അതോ സി.കെ.രാമചന്രനോ?😊

  • @theirreverent7280
    @theirreverent7280 Місяць тому

    ഇത്തരം വൃത്തികെട്ട ജാതിബോധവുമായി നടക്കുന്ന കവികൾ.. ത്ഫൂ!