എടീ ഞാൻ ചതുരം കണ്ട്! എന്തുവാടീ അത് 😳?? നമ്മൾ കുലസ്ത്രീകൾ അല്ലേ ANUSREE PRANK CALL TO SWASIKA 😄

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 114

  • @melina9479
    @melina9479 Рік тому +300

    മലയാള സിനിമ SWASIKA യെ തിരിച്ചു അറിയാന്‍ വൈകി ....ചതുരം എന്ന സിനിമയിലെ pain ഒക്കെ അഭിനയിച്ചത് കണ്ട് കണ്ണു നിറഞ്ഞു പോയി ...she is brilliant

  • @melina9479
    @melina9479 Рік тому +109

    ഇതൊക്കെ എത്ര മരിയാദ ഇല്ലാത്ത കാര്യമാണ് ....

  • @kishorekb4384
    @kishorekb4384 Рік тому +97

    Swasika deserves award for chaduram... Amazing work she did..

  • @raziaanzar
    @raziaanzar Рік тому +29

    ഇത് എന്തൊരു ചെറ്റ പരിപാടിയാണ്. Prank പോലും. പേർസണൽ ആയിട്ട് വിളിച്ചിട്ട് ലോകം മുഴുവൻ കേൾപ്പിക്കുന്നതാണോ prank. അനുഷ്രീക്കും വിവരം ഇല്ലാതായി പോയല്ലോ. കഷ്ടം

  • @mickyblessy
    @mickyblessy Рік тому +67

    സ്വാസൂട്ടിയെ ഏതൊക്കെ രീതിയിൽ prank ചെയ്യാ. ഇവരുടെ friendship വെച്ച് ഒരിക്കലും അനു പറയില്ലാത്ത ഒരു കാര്യം വച്ച് prank ചെയ്ത് opposite ആളെ hurt ചെയ്യാൻ ശ്രമിക്കുന്നതാണോ prank പുന്നാര മക്കളെ🤬🤬

  • @jithinpk5233
    @jithinpk5233 Рік тому +6

    1:18 അങ്ങനെചോദിക്ക് അനുശ്രീ. ഞാൻ ഇവളെനേരിട്ട് കാണാഞ്ഞിട്ടാണ് അല്ലെങ്കിൽ ഞാനും ചോദിക്കുമായിരുന്നു

  • @bangtanworld4563
    @bangtanworld4563 Рік тому +80

    Pranks are fun but i think these kind of pranks we shouldn't encourage i felt sad for swasika donno why

  • @MrMallu.
    @MrMallu. Рік тому +131

    1:14 skip cheytho...bakhi ellam😂

  • @smvrider202
    @smvrider202 Рік тому +7

    സിനിമയെ സിനിമയായി കാണുക ആ കുട്ടി രക്ഷപ്പെടട്ടെ...,

  • @meghamohan4919
    @meghamohan4919 Рік тому +86

    ആഹാ നല്ല വൃത്തികെട്ട പരിപാടി🙏🏽

    • @കാരണഭൂതൻ-സ9ബ
      @കാരണഭൂതൻ-സ9ബ Рік тому

      😂അണ വ്യർത്തിയോട് കൂടിയാണോ താനൊക്കെ ജനിച്ചത് 😂

    • @meghamohan4919
      @meghamohan4919 Рік тому

      @@കാരണഭൂതൻ-സ9ബ enn vechal..?

  • @d4dr312
    @d4dr312 Рік тому +83

    സാസു ഒരേ പൊളി അല്ലേ 🔥

  • @lijithvazhayil6947
    @lijithvazhayil6947 Рік тому +28

    Swasika nalla adipoli abhinayam❤❤ chathuram.. Kidilam..

  • @noonecan6988
    @noonecan6988 Рік тому +13

    Moshamayi poyi.... valare moshamayi poyi.... inganoru prank call vendiyirunnilla

  • @മച്ചു.4884
    @മച്ചു.4884 Рік тому +11

    കുലസ്ത്രീകൾക്കെ അത് ചെയ്യാൻ പറ്റു അതങ്ങനേ വരൂ 😎😎😎😎🤩🤩🤩😂

  • @preethaneelambari5904
    @preethaneelambari5904 Рік тому +50

    Swasu Anu❤

  • @daffodils6399
    @daffodils6399 Рік тому +31

    What’s happening to this people! Avalde oru thank you chechi! Onnu podi..this is too bad calling someone and utilising friendship and making content..too bad..celebrities should have the guts to say no to these nonsense because the anchor and medias are so pathetic no point in telling them!

  • @ALAN-ALAN
    @ALAN-ALAN Рік тому +17

    അനുശ്രീയെ കാണുമ്പോൾ , ഇന്ദ്രൻസ് ടെർമിനേറ്റർ ആയി വേഷം കെട്ടുന്ന പോലെ ഉണ്ടല്ലോ.

  • @dweepikaananth4072
    @dweepikaananth4072 Рік тому +37

    Ithorumathiri maryadakedayit thonni....ivarude interviewl ivarod question chodicha pore...veruthe matullavare vilich ingane orumathiri samsarikunnad manners alla

  • @noufalm902
    @noufalm902 Рік тому +62

    അനുഷ്രീടെ ആ മുണ്ട് മടക്കി ഉടുത്ത ആ ലുക്ക്‌ 🥰🥰🥰

  • @mickyblessy
    @mickyblessy Рік тому +102

    🛑 ഇതിന്ന് എന്ത് സുഖമാണ് കിട്ടുന്നത് കോപ്പിലെ anchor & channel. They share a great bond. Never ever pull a prank on people's feelings!

  • @kanakaazhcha1258
    @kanakaazhcha1258 Рік тому +15

    Anusree almost field out 😂.

  • @nummamalayalikal4225
    @nummamalayalikal4225 Рік тому +51

    സാസു മുത്തല്ലേ 😍

  • @AVCreations.123
    @AVCreations.123 Рік тому +27

    ഈ പ്രാങ്ക് കാൾ എന്നുപറഞ്ഞു ലൗഡ് സ്പീക്കറിൽ ഇട്ട് സംസാരിപ്പിക്കുന്ന പരുപാടി വളരെ ബോറ് ആണ്..

  • @dincylinson5417
    @dincylinson5417 Рік тому +37

    Swasutti super അല്ലെ ❣️❣️❣️

  • @aravindrajappan2287
    @aravindrajappan2287 Рік тому +4

    സ്വാസു ചേച്ചി ഞാൻ പടം തിയേറ്ററിൽ കണ്ടു അടിപൊളി

  • @kittukittoos5658
    @kittukittoos5658 Рік тому +10

    ഇഷ്ടമില്ലാത്ത കാര്യം തുറന്നു പറയുന്ന ആളാണ് അനുശ്രീ എങ്കിൽ എന്തുകൊണ്ട് തൻറെ ഫ്രണ്ട്സിനെ പേഴ്സണൽ കാര്യങ്ങൾ പബ്ലിക് ആകാൻ പറ്റില്ല എന്ന് എന്തുകൊണ്ട് പറഞ്ഞില്ല ഒന്നും കിട്ടാതിരിക്കുമ്പോൾ ചെയ്ത വേഷമാണ് എന്ന് സ്വാസിക പറയുമ്പോൾ അത് ലൗഡ് സ്പീക്കറിൽ ഇട്ട് എല്ലാരെയും കേൾപ്പിക്കുന്നത് അനുശ്രീക്ക് ഇഷ്ടമാണോ

    • @Baldboyofjamaica
      @Baldboyofjamaica Рік тому

      സംഘിയല്ലെ ഇവൾ പിന്നെ ഈ ചോദ്യത്തിന് പ്രസക്തിയില്ല

  • @kairukairu5306
    @kairukairu5306 Рік тому +19

    Anushree super aan

  • @AnuAnu-xx1vn
    @AnuAnu-xx1vn Рік тому +6

    സ്വാസിക ❤️❤️❤️❤️❤️😍😍😍

  • @prasanthr6546
    @prasanthr6546 2 місяці тому

    Swasika did a marvelous job....
    Don't be jealous🎉

  • @saraphiliph8423
    @saraphiliph8423 Рік тому +43

    Tara . It is real bad to do offend people in prank or what ever.

  • @priyankakizhakkuveettil757
    @priyankakizhakkuveettil757 Рік тому +7

    Too bad. This is invasion of privacy of a person. Prank ennum paranj enthum cheythaal aalukalk ishtapedum ennu vichaarikkunna media yum,athin anusarich tharam thaazhunna anchor um. Aaha.anthass!

    • @gamingvlogs4533
      @gamingvlogs4533 Рік тому

      Athoke scripted aanu pota...avruku already ariya inkn e vili varunuu😂

  • @Z_0_Z_066
    @Z_0_Z_066 Рік тому +3

    Anusree Pachakuthi Alle Kandavar Undo?

  • @usha3761
    @usha3761 Рік тому +8

    Swasu🥰🥰😍😍

  • @amalarahul1992
    @amalarahul1992 Рік тому +25

    Swasu❤️😁

  • @hareeshcr7kv148
    @hareeshcr7kv148 Рік тому +2

    ഇതിൽ നിങ്ങൾക്ക് ആവശ്യമുള്ളത് എടുക്കും അല്ലാത്തത് കട്ട്‌ ചെയുമായിരിക്കും എന്തായാലും മോശം പരിപാടി ആണ് അബദ്ധം പറ്റിയതാണ് ഇനി ഈ പരിസരത്തേക്ക് വരാതെ നോക്കാം

  • @nisarabbas642
    @nisarabbas642 Рік тому +6

    ഭാവിയിൽ ശക്കിലയുടെ റോളുകൾ കിട്ടും

  • @cr7boys57
    @cr7boys57 Рік тому +25

    ഏതാ ഈ പച്ച തത്ത 🦜

    • @MrSriram00007
      @MrSriram00007 Рік тому +1

      തത്ത അല്ല വെടികുറ്റിയ

  • @Hasimazak188
    @Hasimazak188 Рік тому +2

    This is wrong bro,you can’t be her friend

  • @Funnyharp
    @Funnyharp Рік тому +3

    Swasu okke feild out😅😅😅

  • @stardustpoems6335
    @stardustpoems6335 Рік тому +1

    I will never do thiss to my friend..swasika did an awsome job @ chathuram movie..this does not seem like a prank at any cost..anu iiss ssoo much worser tthan any worst enemy anyone could have..no friend would appreciate this..

  • @shihabtk8787
    @shihabtk8787 Рік тому +2

    ഞാൻ കോൺ കണ്ടു 😊

  • @sreekalack5571
    @sreekalack5571 10 місяців тому

    ഇഷ്ടമില്ലാത്ത പരിപാടി ആണ് അറിയാതെ വന്നതാ

  • @arshuarshu-tm9jo
    @arshuarshu-tm9jo Рік тому +17

    ❤️❤️

  • @mansooralikhan4467
    @mansooralikhan4467 Рік тому +18

    ചേച്ചി ബിഗ് ബോസിലെ ഗോപിക ഇന്റർവ്യൂ എടുക്കാൻ വിളിക്കുമോ പ്ലീസ് ചേച്ചി ഇങ്ങനെയുള്ളവർ ആരെങ്കിലും ഉണ്ടോ അത് തന്നെ കമന്റ് ചെയ്യണേ

  • @dhanalakshmi5172
    @dhanalakshmi5172 Рік тому +1

    Swasu ❤️❤️❤️❤️❤️

  • @Dream_girl_731
    @Dream_girl_731 2 місяці тому

    2:56

  • @Narayan35f4
    @Narayan35f4 6 місяців тому

    Anusree hot filimil act cheythal nannayi rating kittum

  • @leolover2627
    @leolover2627 3 місяці тому

    Most replayed part nokk😂

  • @shibukk9871
    @shibukk9871 Рік тому +23

    😂😂😂😂 friends

  • @soumyasoumya1445
    @soumyasoumya1445 Рік тому +30

    ആരാ ഈ മഹേഷ്‌ 🤔🤔🤔🤔

  • @rapcovervideosong8191
    @rapcovervideosong8191 Рік тому +2

    തിന്ന് തിന്ന് ന്നു 😹😹

  • @dilshadsharmila6244
    @dilshadsharmila6244 Рік тому +2

    Endhu chettatharam ann cheythu vechekunne

  • @thomaskj4150
    @thomaskj4150 7 місяців тому

    അനു സുന്ദരി ആയിരിക്കുന്നുബ്.. ലവ് യൂ ❤️

  • @Narayan35f4
    @Narayan35f4 Рік тому +1

    Atharam filmil abhinayikkunnathu ororutharudeyum thalparyavum freedovum alle.rajyadroha kuttam onnum allallo vella aalukaleyum peedippikkukayum olichirunnu scene kaanunnathinum better alle Theatril poyi kandu vilayiruthunnathu

  • @gopakumark956
    @gopakumark956 Рік тому +8

    CHATHURAM ALLA THRIKONAM.

  • @georgevadakkel9363
    @georgevadakkel9363 Рік тому

    This was cheap. She should have let her know that this was a public call.

  • @If_you_hvae_noticed
    @If_you_hvae_noticed Рік тому +1

    Oru padavum illathe kond cheyth😂

  • @riya1904
    @riya1904 Рік тому +2

    Swasikante atra padam polum cheyyatha anu 😂

  • @BabuGeorge-bc8vj
    @BabuGeorge-bc8vj 2 місяці тому

    This type of friend is the real enemy why she is asking her to act in 45 minutes tele film like chathuram hot sean so this friend is crucked

  • @f63entertainment31
    @f63entertainment31 Рік тому

    Offcourse shvasikak kazhiv nd

  • @RajeshKumar-g4k8k
    @RajeshKumar-g4k8k Рік тому +2

    ee anchorineyum, ee nadiyeyum cheppakkutti nokki randennam kodukkanam, ittharam thonniavasa paripaadi kaanikkunnathinu. of course this anchor's standard is very low and will do any dirty thing to get views but this actresss should have objected it, as she also acting more or less similar way.

    • @sheethalshivan2625
      @sheethalshivan2625 Рік тому +1

      Full episode kaditt abiprayam parayuuu chettaaa ..ahh paraja actress adhoru fun ayittannn eduthirikkunnath avar randu perum thammilll instayilll story adakkam etttuuu ..avarkkillatha parashnam thanghalkkendhinannn.. onnum ariyathee abiprayam parayaruthhh adhu prank anenn avar thammill appo thannee channelneyum paranju ahhh actress..randu pereyum ore pole orupadishttamannn ...onnum ariyathe abiprayam parayunnaa chettanannn moshammm

    • @RajeshKumar-g4k8k
      @RajeshKumar-g4k8k Рік тому

      @@sheethalshivan2625 Full episode kandathaanu. Samsaarichhu kazhinjaanu prank anennu parayunnath. There are differences when you talk to a close friend and saying something publically. enth thonniyavaasavum kaanicchu channelinte rate koottaan shramikkunnavarkkum, athine andhamaayi support cheyyunna thankaleppolullavarkkum saamaanya maryaadayekkurichhu paranjaal manassilaavilla. Channel public aakumpoal ingane abhiprayam parayum. Ningal oru pakshe valare aduthha oru suhruthine vilichhu, career related aayittulla critical questions choadicchitt, avar parayunnath, publicinte mumpil athokke vilampumaayirikkum, pakshe ellavarum anganalla. You need to learn basic courtesy, then talk.

  • @naathayahasbbsv2627..
    @naathayahasbbsv2627.. Рік тому

    Prank cheyan prnjpo ingbe ano parayuka..sharkum asooya und..oru avsrm kitypo kuthi parayunnu

  • @Anasips
    @Anasips Рік тому +4

    😂😂😂😂

  • @anjalibaby9005
    @anjalibaby9005 Рік тому +23

    Igane speaker lu ph. Vlkn parene anchor ne eduth kolathilidanm naanamille nihlkm

    • @anonymous_girl23
      @anonymous_girl23 Рік тому

      Ayn ith prank call alle🥲 speaker lu idathe engane record cheyyum

    • @anjalibaby9005
      @anjalibaby9005 Рік тому +3

      @@anonymous_girl23 atha paranjath nthina immadhiri prank call prpdyokenn

    • @anonymous_girl23
      @anonymous_girl23 Рік тому

      @@anjalibaby9005 yessss 🙌

  • @KrishnaKumar-vz5nr
    @KrishnaKumar-vz5nr 3 місяці тому

    കുലസ്ത്രീ കളുടെ അർത്ഥം അറിയുമോ പെണ്ണും പിള്ളേ.... അവരെ കളിയാക്കാൻ....

  • @dssajusuresh6117
    @dssajusuresh6117 Рік тому +16

    Kambi Swasika - Etra adich kalanju chathuram

  • @pachoosworld2098
    @pachoosworld2098 Рік тому +18

    ആരാ മഹേഷ്???

  • @rajeevramakrishnan7747
    @rajeevramakrishnan7747 Рік тому

    :52 🥰🥰🥰

  • @wazeem9916
    @wazeem9916 Рік тому +10

    Veetil oke nala cheetha kelkunundavum emathiri thenditharathinu pakshey athonum evalu parayilalo

  • @abaygireesh1325
    @abaygireesh1325 Рік тому +9

    I like chachi this program pleas reply hay

  • @mrrashid3073
    @mrrashid3073 Рік тому

    Task ennparanjaalenthmayraanu

  • @minnuzzminnuzzz3217
    @minnuzzminnuzzz3217 Рік тому +5

    Variety media cheap show

  • @ancyancy9432
    @ancyancy9432 Рік тому +3

    Aara mahesh

  • @devudevudevu838
    @devudevudevu838 Рік тому +1

    Oru film act cheythanu vech aa nadiye e prank cheyaruth . E anchor oru boar aa .valatha que aa epozhum

  • @muhammadvad8207
    @muhammadvad8207 Рік тому

    സ്വാസിക.. 👍👍🌺🌺🙏
    മലയാള സിനിമയിൽ ഇത്രയും ടാലന്റുള്ള വേറൊരു അഭിനേത്രി ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയും..... Swasika one of the Great actress in India 🌺🌺💥💥🙏
    I salute you.. ചതുരം അവരുടെ അഭിനയ ചാതുര്യവും പ്രരതിഭയും പുറത്തെടുത്ത ഒരു സിനിമയായിരുന്നു... ഇനിയും മികച്ച വേഷങ്ങൾ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അവരെ കാത്തിരിക്കുന്നു അതീവ സുന്ദരിയായ സ്വാസിക മലയാളത്തിന് ലഭിച്ച വര ദാനമാണ്
    ചതുരത്തിലെ ചില സീനുകളെ മാത്രം വെച്ച് അവരെ വിമർശിക്കുന്നവർ കഥയറിയാതെ ആട്ടം കണ്ടവരാണ്
    🌺🌺🙏🌺🌺

  • @lemon9956
    @lemon9956 Рік тому

    സംഗിശ്രീ , യു/vedi movie സിതിരം actrum swasika

  • @5pointsfamilychannel3
    @5pointsfamilychannel3 Рік тому +32

    ന്നാലും ഇങ്ങനെ ഒക്കെ അഭിനയിക്കാമോ

  • @syamsaran9508
    @syamsaran9508 Рік тому +17

    സ്വാസികയ്ക്കു ചതുരം അല്ല.തൃകോണത്തിലുള്ളതാ.
    നടുക്കു ഒരു വിടവും

    • @jithinpk5233
      @jithinpk5233 Рік тому +1

      അവസരത്തിനുവേണ്ടി അതൊക്കെ പലരും മാറി മാറി ഉപയോഗിച്ച് പാതാളമായിട്ടുണ്ടാകും 😜😜

  • @NEXTVALIDHANI
    @NEXTVALIDHANI Рік тому +13

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ