തലശ്ശേരി മട്ടൺ ദം ബിരിയാണി | Thalassery Mutton Dum Biryani Recipe | Mutton Biryani By Kannur Kitchen

Поділитися
Вставка
  • Опубліковано 21 гру 2024
  • • കണ്ണൂർ മട്ടൺ ബിരിയാണി ...
    kannur mutton biryani recipe 👆🏽
    • സ്പെഷ്യൽ ബീഫ് ബിരിയാണി...
    beef dum biryani 👆🏽
    • തലശ്ശേരി ചിക്കൻ ദം ബിര...
    Thalassery chicken dum biryani👆🏽
    ingredients,
    FOR MUTTON MASALA
    --------------------------------------
    mutton -1&1/2 kg
    onions -8
    tomatoes -4
    ginger, garlic & green chilli paste -5 tbsp
    coriander leaves -3/4 cup
    mint leaves -1/4 cup
    curd -1/2 cup
    lime -1
    Garam Masala pdr -2 tsp
    pepper pdr -1 tsp
    salt
    ghee -1 tbsp
    water -1&1/2 cup
    thick coconut milk- 1 cup
    FOR RICE
    --------------
    jeerakasala rice - 5 cups
    ghee -3 tbsp
    oil -5 tbsp
    cinnamon -3
    cloves -3-4
    cardamoms -4
    bay leaf -1
    water -7&1/2 cups
    salt
    FOR DUM
    -----------------
    water -1/2 cup
    maida
    Garam Masala pdr -1 tsp
    mint & coriander leaves -2-3 tbsp
    fried onion

КОМЕНТАРІ •

  • @hafsahashir.
    @hafsahashir. 4 роки тому +591

    ഇത്ത ടെ മട്ടൻ ബിരിയാണി ഉണ്ടാക്കിയിട്ടു എനിക്ക് ഒരു മത്സരത്തിൽ first prize കിട്ടി.. thnx ഇത്ത😍😍

  • @farrahmaryam4285
    @farrahmaryam4285 9 місяців тому +175

    2024 eidnu vendi kanunnavarundooo😄

    • @kannurkitchen6819
      @kannurkitchen6819  9 місяців тому +1

      😍😍

    • @sabirsulaiman4268
      @sabirsulaiman4268 9 місяців тому +2

      🤚

    • @jasnaneha9459
      @jasnaneha9459 8 місяців тому +2

      ഞാൻ ഇന്ന് ഉണ്ടാക്കികൊണ്ടിരിക്കാ..മട്ടൻ ബിരിയാണി അത് കണ്ണൂർ കിച്ചൻ ആണ് പൊളി

    • @unaiskp9457
      @unaiskp9457 8 місяців тому

      😅

    • @haseenafathima2222
      @haseenafathima2222 8 місяців тому +1

      Njan😂

  • @pnpro89566
    @pnpro89566 4 роки тому +5

    ഇന്ന് ഈ സംഭവമുണ്ടാക്കി. വെളിച്ചെണ്ണക്ക് പകരം Rice bran oil ആണ് ഉപയോഗിച്ചത്. സംഭവം കിടിലം. ഈ അടുത്തകാലത്തൊന്നും ഇത്ര നല്ല ബിരിയാണി കഴിച്ചിട്ടില്ല എന്ന് എല്ലാവരും പറഞ്ഞു. Tons of thanks for this simple, yet wonderful recipe..

  • @jm_korts
    @jm_korts 2 роки тому +28

    ഇത്രയും മനോഹരമായി ഒരു പാചകം...
    ലളിതവും, സുന്ദരവുമായ അവതരണം...
    ഒരു അദ്ധ്യാപിക കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ് എടുത്ത് തന്ന feel.
    നന്ദി🙏😊😍

  • @abdullatheef6642
    @abdullatheef6642 3 роки тому +9

    നിങ്ങളെ vdo കണ്ടു ഞാൻ ആദ്യമായി beef ബിരിയാണി ഉണ്ടാക്കി ,,റൂമിലെ എല്ലാരും നല്ല അഭിപ്രായം പറഞ്ഞു നല്ല tasty ആയി ,പിന്നെ കണ്ണൂർ കാരൻ ആയതു കൊണ്ടും അവർക്കൊന്നും പറയാനിലായിരുന്നു ,അതിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ ഇത്താക് തരുന്നു ,,നല്ല അവതരണം നീട്ടിവലിക്കാതെ perfect vdo thanks so much

  • @talesfromhomecooking
    @talesfromhomecooking 3 роки тому +51

    Super recipe aanu.. fried onions undakkunnathe ollu time consuming process, athu kazhinjal adipoli biriyani ready 😌.. for those who are asking about pressure cooking mutton, I have done that. You can cook till 85-90% in cooker and then rest of the cooking can be done in an open vessel while reducing the gravy. Hope this helps someone .. thank you for the recipe!

  • @easygardening5367
    @easygardening5367 3 роки тому +12

    ഞാൻ ഉണ്ടാക്കി നോക്കി, മട്ടൺ കഴിക്കാത്ത എന്റെ husband വരെ മട്ടൺ ബിരിയാണി കഴിച്ചു. അടിപൊളി ആയിരുന്നു ന്നും പറഞ്ഞു. Thanks a lot ഇത്താ. 😊

    • @easygardening5367
      @easygardening5367 2 роки тому

      @pathuzz vlog satyama paranjath, ente husband mutton kazhikilla adhehathinu vare ishtapettu, njn angane videos nu comments idarilla, but ith satyamayathkonda comment ittath. What happend?

    • @vinishaanoop9601
      @vinishaanoop9601 Рік тому

      @pathuzz vlog what happened to your biriyani ?

  • @milan007....4
    @milan007....4 3 роки тому +4

    ഈ പെരുന്നാളിന് ഞാൻ യൂറ്റൂബിൽ മട്ടൺ ബിരിയാണി ഉണ്ടാകുന്നത് സെർച് ചെയ്തു ഒരുപാട് വീഡിയോ കണ്ടു നല്ലത് ഇതാണെന്ന് തോന്നി ഉണ്ടാക്കി മട്ടൺ ബിരിയാണി എനിക്കും കൂടെ ഉള്ളവർക്കും ഒത്തിരി ഇഷ്ട്ടപെട്ടു നല്ല ടെസ്റ്റുണ്ട്
    ഇന്ന് എന്റെ ഉപ്പ പറഞ്ഞു ഇജ് പെരുന്നാളിന് ഉണ്ടാക്കിയ ആടുബിരിയാണി നാളെ ഉണ്ടാക്കണം ഞാൻ ആട് കൊണ്ടുവരണ്ട് എന്ന് പറഞ്ഞു വീണ്ടും ഉണ്ടാകുവാണ്
    thanku ഇത്ത 😍

  • @nehlarahman5562
    @nehlarahman5562 7 місяців тому +3

    I tried this recepi superb taste
    Thank you kannur kitchen for the tasty recepi

  • @beenarasheed7308
    @beenarasheed7308 3 роки тому +2

    സൂപ്പർ ആയിട്ടുണ്ട് എന്തായാലും ഉണ്ടാക്കി നോക്കാം ഇന്ഷാ അല്ലാഹു ബിരിസ്ഥ എന്ന് ഞാൻ ആദ്യമായി ട്ടാണ് കേൾക്കുന്നത്

  • @niyavipin3034
    @niyavipin3034 3 роки тому +19

    വീണ്ടും വന്നു recipe നോക്കാൻ 😜.. നാളെ മട്ടൻ ബിരിയാണി ആക്കണം... ഒന്നുകൂടി കണ്ടിട്ട് ആക്കിയാൽ വല്ലാത്തൊരു തൃപ്തി ആണ്.. next time മട്ടൻ വാങ്ങിയാൽ വീണ്ടും വരും 🥰🥰

    • @Shahanasworld
      @Shahanasworld Рік тому

      Mutton ithpole aano vevikunne atho Coockril aano

  • @dr.fathimaanwar3177
    @dr.fathimaanwar3177 8 місяців тому +2

    Njan 2024 kannur kitchen nokkeet chicken dum and mutton dum boriyani indakkii… adipoli aayt vannu… my husband is a biryani lover.. nalla restaurant nnu vaangyapole indennu paranju… undaakkyathil eattavum nannyt vanna biriyani… Thanks a ton kannur kitchen ❤

  • @shameelakpo8449
    @shameelakpo8449 8 місяців тому +7

    Innu eidnu undakkan vendi kaanunnavarundo😂

    • @SeronServin
      @SeronServin 5 місяців тому

      Undooooo😊😊😊😊

  • @fathimathsafa9649
    @fathimathsafa9649 Рік тому +1

    This is the first biryani i have made ... Thank you soooooo muchhhhhh my husband loved it very much .....❤️❤️❤️❤️❤️👍👍👍👍👍👍thank u very much

  • @flh9988
    @flh9988 4 роки тому +8

    Masha അല്ലഹ super polichu 👍👍👌👌😋

  • @1shahanashanu
    @1shahanashanu 3 місяці тому

    ഞാൻ ഇന്ന് ഇത്താടെ വീഡിയോ കണ്ടു ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു. Thanks ഇത്താ 😍😍❤️❤️

  • @nihadmohammed9167
    @nihadmohammed9167 3 роки тому +9

    Njangal try cheythu super tasty 👌👌

  • @sirajhamsa8866
    @sirajhamsa8866 3 роки тому +1

    ഇന്ന് പെരുന്നാളിന് ഇത് ഉണ്ടാക്കി. രാവിലേ ഒരു റസീപ്പി ചുമ്മാ തപ്പി യൂട്യൂബിൽ വന്നപ്പോൾ ആദ്യം കിട്ടിയത് ഇതാണ്. ആദ്യം തന്നേ ഒരു സംശയം ഉണ്ടായിരുന്നു മല്ലിപ്പൊടിയോ മുളകുപൊടിയോ മഞ്ഞൾപൊടിയോ ഇല്ലാതെ എങ്ങനെ ശരിയാകുമെന്ന്.
    ഇതിൽ പറഞ്ഞപോലെ തന്നേ ചെയ്തു. കറിവേപ്പിലയും കുറച്ച് പൈനാപിൾ എസ്സൻസും ഇതിൽ പറയാത്ത സാധനങ്ങളാണ്,ഞാനായിട്ട് അതും ചേർത്ത്. സംഭവം കിടു. അടിപൊളി... ഈ ചാനൽ ഇന്നാണ് ശ്രദ്ധയിൽ പെട്ടത്. അറിയാവുന്ന ആളുകൾക്കൊക്കെ share ചെയ്തിട്ടുണ്ട്...

  • @nichus2288
    @nichus2288 3 роки тому +12

    I tried this recipe ✌🏻really super tasty

  • @ligijoseph1231
    @ligijoseph1231 29 днів тому

    Etha. Your recipe was superb I tried this one several times .🎉

  • @manthash8789
    @manthash8789 4 роки тому +4

    Innale ente umma undaaki..it was delicious..mutton biriyani enik ishtayadh ee or recipe aan

  • @maidahmh2307
    @maidahmh2307 10 місяців тому

    We are from North India living in gulf .we try a lot of keralite food and love it .we love thelissari biryani so today I will follow your recipe

  • @manjup3927
    @manjup3927 3 роки тому +11

    Just made your recipie n came out very well. All appreciated. Well explained

  • @ramachandranvmr9909
    @ramachandranvmr9909 Рік тому +1

    നോൺ വെജ് ഏറ്റവും ഇഷ്ടപ്പെട്ട റെസിപ്പി നിങ്ങളുടെ ചാനലിലെ മാത്രമാണ്. പലതും ഞാൻ ട്രൈ ചെയ്തിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @josepazhanilath9142
    @josepazhanilath9142 2 роки тому +3

    ഞാൻ ഉണ്ടാക്കി..കേട്ടോ..നല്ല രുചിയായിരുന്നു...കുട്ടുകാർക്ക് share ചെയ്യുകയും ചെയ്തു

  • @LiniTM
    @LiniTM Рік тому +2

    ഇത്ത നിങ്ങളുടെ കയ്യിൽ ഒരു വലിയ മാജിക് ഉണ്ട് love you🥰🥰🥰🥰🥰❤️❤️❤️

  • @sachinv77
    @sachinv77 3 роки тому +6

    ആദ്യമായിട്ട് ഞാൻ ബിരിയാണി ഉണ്ടാകുന്നെ അതും മട്ടൺ ബിരിയാണി.. ഈ recepie നോക്കി. സംഭവം സൂപ്പർ ആയി.. കിടു ടേസ്റ്റ് ആരുന്നു.. Thanks❤❤❤❤❤

  • @nahla3457
    @nahla3457 Рік тому +2

    ഇന്ന് ഞാൻ ഉണ്ടാക്കി ഇത്താടെ മട്ടൻ ബിരിയാണി സൂപ്പർ ടെഷ്ട ❤👍👍

  • @Seminoor
    @Seminoor 3 роки тому +202

    പെരുന്നാളിന് ഉണ്ടാകാൻ search ചെയ്ത ഞാൻ ✌️

  • @friendlyfairy
    @friendlyfairy 8 місяців тому

    Hi itha... Inn e recipe njangal try cheythu.. Adipoli taste aarnu... Superb😍❤ Ellarkum ishtaay... Normal reethiye kaal elupamaay thonni.thanq itha❤️
    Eid Mubarak

  • @snehaalexander1364
    @snehaalexander1364 Рік тому +3

    I have to say this. I never tasted such tasty mutton biryani ever!! You are very very talented!! I also made ur chicken biryani as well!! Thank You for the beautiful recipe!!

  • @jilyregi4242
    @jilyregi4242 Рік тому

    ഞാൻ ഉണ്ടാക്കി. Wow ആയിരുന്നു 👌👌👌👌👌ഇനി mutton ഇങ്ങനെ മാത്രം ഉണ്ടാക്കുകയുള്ളു, easy ആയിരുന്നു. താങ്ക്സ് 💐

  • @nausheenbashir1544
    @nausheenbashir1544 3 роки тому +4

    Can we do this marination +tomato+ fried onion+ mint/ coriander and then keep in fridge for next day?? Or only masalas+curd and then next day put the veggies?

  • @jainjohnson5300
    @jainjohnson5300 Рік тому +1

    I tried this receipt today and outcome was excellent. Everyone enjoyed it . Thanks for the receipt💕

  • @thanujarenjith9553
    @thanujarenjith9553 4 роки тому +4

    Tried. Very delicious😋. From where did you got that onion cutter.

  • @rizwanaap2155
    @rizwanaap2155 2 роки тому +1

    Nmmle pernnaline ithande biriyaniya aakiyath..... Super anutto... Barakallah🥰

  • @mail2sowmyapb
    @mail2sowmyapb 3 роки тому +4

    നല്ല recipy.Food processor ഏതാണ് use ചെയ്തതെന്ന് പറയാമോ.നല്ല usefull ആയിട്ടുണ്ട്.

    • @amalaraju8541
      @amalaraju8541 3 роки тому

      I am also searching that .kittiyal parayane

  • @01asreefasulthana74
    @01asreefasulthana74 8 місяців тому

    Thank you soo much❤️ i tried your recipe in this eid 2024,,and it went really nice and tasty 🥹my first attempt

  • @habiziyu4682
    @habiziyu4682 4 роки тому +6

    Adipolli 😍mashaallha
    Sooper Biriyani

  • @shemimole.ssubair7415
    @shemimole.ssubair7415 2 роки тому +1

    Assalamu Alaikkum tried this ,really yummy,May Allah bless you

  • @banukhaleelbanu6781
    @banukhaleelbanu6781 3 роки тому +5

    Mashaallah❤️. Try cheydhu👌. Super test😋. Yellavarkum ishttappettu.

    • @monicajohn4744
      @monicajohn4744 3 роки тому +1

      Try cheythu..very tasty..ellarkum ishtaayi

  • @niknonisworld665
    @niknonisworld665 2 роки тому +3

    I tried your recipe. Really so tasty

  • @vishnusudersanan7630
    @vishnusudersanan7630 2 роки тому +1

    Nammal undakki kidu aayirunu ... Thank you itha ❤️👍🏿🙏🏻

  • @srilekshmysoman9344
    @srilekshmysoman9344 3 роки тому +11

    Tried the recipe.Got perfect dum biriyani

  • @RanjithKumar-lb9pl
    @RanjithKumar-lb9pl 5 місяців тому

    I tried this recipe today... It came out very well suuuuuperrrr taste.... Thank you for the recipe madam💐

  • @Dqrk007
    @Dqrk007 3 роки тому +5

    Adipoli biriyani... Chechi ആ food processor ഏതാണെന്ന് ഒന്ന് പറഞ്ഞു തരുമോ plz🙏

  • @rubeenakallingal9917
    @rubeenakallingal9917 3 роки тому +1

    Hi dear..perfect recipie..
    please give me detales about that onion slicer..

    • @kannurkitchen6819
      @kannurkitchen6819  3 роки тому

      ua-cam.com/video/tIBVSHb8clM/v-deo.html
      Kitchen machine review 👆🥰

  • @jaleelanoushad6256
    @jaleelanoushad6256 4 роки тому +6

    പെരുന്നാളിന് ഇതാണ് ഉണ്ടാക്കിയത്. സൂപ്പർ ടേസ്റ്റ്...

  • @sabujohn1565
    @sabujohn1565 10 місяців тому

    Supper biriyani എല്ലാ റെസിപിയും success ആകുന്നു thank you
    onion cut ചെയ്യുന്ന machine details ഇടാമോ

  • @humanity2331
    @humanity2331 3 роки тому +3

    Super recipe I tried it today and came out perfectly ..No1🌸🌸😍tq itta

  • @sinimolve5265
    @sinimolve5265 Рік тому +1

    Njan undakki super super etha aa onion cut cheytha food processor evide kittum name enthane onnu coment cheyyo

    • @kannurkitchen6819
      @kannurkitchen6819  Рік тому

      amzn.eu/d/bWcUryk
      KENWOOD Stand Mixer Kitchen Machine PROSPERO+ 1000W with 4.3L SS Bowl, K-Beater, Whisk, Dough Hook, Glass Blender, Meat Grinder, Food Processor, Juicer, Citrus Juicer, Multi Mill KHC29.W0SI Silver amzn.eu/d/bWcUryk

    • @sinimolve5265
      @sinimolve5265 Рік тому

      Thank you

  • @hinahiba5709
    @hinahiba5709 4 роки тому +3

    Soooooooper.. മുയലിനെ പിന്നെ kaanichillallo... 🤤🤤😋😍

  • @budofjasmin7316
    @budofjasmin7316 2 роки тому

    Eppo biriyani undakkumpozhum,kannur kitchen onn check cheyyunna njan❤
    Ithade ella recipesum vere level aan tto👌

  • @miratalkies
    @miratalkies 3 роки тому +3

    Chechi.. Adipoli recipe🥰. Love from Tamilnadu

  • @sajidasaaji1896
    @sajidasaaji1896 4 роки тому +2

    Masha Allah njan undakinokiyadha beaf dham biriyani same method I'll super ayirunnju thank you so much

    • @crazysibli9942
      @crazysibli9942 4 роки тому +1

      hi ith ende youtube chnl aan vdeos kand sbscribe chyuuu plzz
      ua-cam.com/channels/NmeHb4Fpg6SHuNgmG2cUjg.html

    • @kannurkitchen6819
      @kannurkitchen6819  4 роки тому +1

      😘😘

    • @neslyskitchen5820
      @neslyskitchen5820 4 роки тому +1

      സബ്സ്ക്രൈബും ലൈക്കും ചെയ്തു ഒന്ന് സപ്പോർട്ട് ചെയ്യാമോ... തിരിച്ചും ചെയ്യാം...
      Support my channel :
      ua-cam.com/video/8aVP85o802A/v-deo.html
      Subscribe & Support my channel...
      We can support each other...

    • @ayshafalak7529
      @ayshafalak7529 3 роки тому +1

      Beef engane thanne cheythal mathiyo

    • @ayshafalak7529
      @ayshafalak7529 3 роки тому

      Beef engane thanne cheythal mathiyo

  • @dennykuriakose
    @dennykuriakose 4 роки тому +7

    Hi, I have made a tasty chicken dum biriyani by seeing your video two weeks back. It was my first time ever cooking and it really turned out super. Thank you for that. In this video, I find some differences from the chicken dum biriyani recipe.
    1. You are adding only fried onions and not added raw onions to the masala.
    2. you have cooked water-soaked rice here unlike chicken
    3. You have used maida for ceiling and not aluminium foil
    4. The time for dum is increased to 30 minutes from 10 minutes.
    Have you made these changes purposefully for mutton biriyani? Or can we follow the same method as chicken?
    Thank You!

  • @shiyasdubai6841
    @shiyasdubai6841 Рік тому +1

    ഞാൻ ഇന്ന് ഈ ബിരിയാണി ഉണ്ടാക്കി സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🥰

  • @skfashiondesinefashiondesi3181
    @skfashiondesinefashiondesi3181 4 роки тому +3

    Enne vare kazhichattila ചിക്കൻ ബിരിയാണി kazhichittund 😋🤤

    • @kannurkitchen6819
      @kannurkitchen6819  4 роки тому

      Ini kazhichu nokoo , mutton Biryani super alle 👍😍😍

  • @jeenp1655
    @jeenp1655 Місяць тому

    I tried , very tasty...oru 15 people n undakkan ethra Ari ,matton and large onion venamennu parayam?

  • @iuhiuh3369
    @iuhiuh3369 4 роки тому +4

    MashaAllah 😋😋ee receipy waiting ayirunnu 👌

    • @crazysibli9942
      @crazysibli9942 4 роки тому +1

      hi ith ende youtub3 chnl aan vdeos kand sbscribe chyyuka plzz support me plzz
      ua-cam.com/channels/NmeHb4Fpg6SHuNgmG2cUjg0.html

    • @RoofiFoods
      @RoofiFoods 4 роки тому +1

      wow your recipes are very nice and,.
      ,,
      آئے میرے چینل کو سبسکرائب کیجیے کیونکہ میں بہت ہی منفرد انداز میں کھانے بناتی ہوں
      ..👈 आइए मेरे चैनल को सब्सक्राइब करें क्योंकि मैं बहुत ही अनोखे तरीके से खाना बनाती हूं

    • @kannurkitchen6819
      @kannurkitchen6819  4 роки тому

      😍😍😍😍

    • @kannurkitchen6819
      @kannurkitchen6819  4 роки тому

      Roofi Foods 😍😍😍

  • @NazrinPM
    @NazrinPM 4 місяці тому

    Super recipe ❤mutton pressure. Cook cheyyan pattumo

  • @EmirXplore
    @EmirXplore 2 роки тому +7

    Tried out your recipe.It was soooo yummy😋😋❤️Thankyou for your recipe

  • @asnanarghi2113
    @asnanarghi2113 2 роки тому

    Hlo Assalamualaikkum...innale ivide guests undayirunnu mutton biriyaniyaa undakkiyath ...youtube il search cheyth ee video kandu ith pole undakki....ma sha Allah Nalla teste ulla biriyani Aayirunnu..ithra taste il njan aadyayitta undakkiyee....avarum chodichu recipe njan paranju kannur kitchen yenn...yenthayalum usharayi Alhamdulillah...

  • @nalinichenteley891
    @nalinichenteley891 3 роки тому +9

    Looks yummy. Very well explained. Thank you.

  • @thahaniyamariam7741
    @thahaniyamariam7741 2 роки тому

    Ithaa njn inu indaki
    Ente brotherum nathoonum virunjinu vanuu ellaarkum pynkraa istayiii
    Kaliyana briyani pole ind enn prnju
    Thanks a lot ithaaa😍😍😍😍

  • @santoshrp1965
    @santoshrp1965 2 роки тому +3

    Can we use a pressure cooker (since it is air tight) in the last stage instead of the dough seal?

  • @rizasalam1997
    @rizasalam1997 11 місяців тому

    I tried this recipe😍Uff ithra taste il enikk motton biriyani undaakkan kazhinjallo♥️ Guest nte appreciation koodiyaayappol I'm sooo hpiee😍 Thank You🫶

  • @sahalaansar4572
    @sahalaansar4572 4 роки тому +4

    Pwoli biriyani 😋😋😋 Giveaway results vannilallo

  • @vijivengad9108
    @vijivengad9108 8 місяців тому

    Hi.. ഞാൻ എന്തുണ്ടാക്കാൻ യൂട്യൂബ് നോക്കിയാലും കണ്ണൂർ കിച്ചൻ ആണ് നോക്കാറ് ❤... ഈ പ്രാവശ്യത്തെ വിഷുവിനു മട്ടൺ ബിരിയാണി ആക്കി.. ഈ receipe ആണ് ഉണ്ടാക്കിയത്... കിടിലൻ ആയിരുന്നു 🥰

  • @SudheerMohd
    @SudheerMohd 2 роки тому +3

    tried it, very tasty... thanks

  • @sabeenasaleel6901
    @sabeenasaleel6901 4 роки тому +1

    Super👌👌food processor ethu brandaaa

  • @basheergroup3032
    @basheergroup3032 Рік тому +3

    തേങ്ങ പാലിന് പകരം cocunut milk powder use ചെയ്താൽ മതിയോ

  • @kilikoottamspecials8362
    @kilikoottamspecials8362 4 роки тому +2

    ഇത് പ്പോലെ ഉണ്ടാക്കി നോക്കാം ..
    വിശദമായ വിവരണം ..എല്ലാ വീഡിയോസ് കാണാറുണ്ട് ട്ടോ .. 😊
    ഈ മട്ടൺ ബിരിയാണി റെസിപ്പി ക്കും
    Thank you so much ..

  • @Mystical-mojo
    @Mystical-mojo 3 роки тому +6

    I must thank you for this scrumptious biriyani.... you made my eid !... turned out just fabulous

  • @neethuksadan868
    @neethuksadan868 3 місяці тому

    Njn innu undaki..husband paraya adtha kaalathonum itra nala biriyani kayichit ila restaurant il ninnum vangunathilum taste ennum.Thanks itha

  • @raseenarasi5947
    @raseenarasi5947 4 роки тому +4

    Kandit thanne tasty anennu ariyaan patunnind😍.nthayaalum try cheyyum

    • @kannurkitchen6819
      @kannurkitchen6819  4 роки тому

      😘😘

    • @neslyskitchen5820
      @neslyskitchen5820 4 роки тому

      സബ്സ്ക്രൈബും ലൈക്കും ചെയ്തു ഒന്ന് സപ്പോർട്ട് ചെയ്യാമോ... തിരിച്ചും ചെയ്യാം...
      Support my channel :
      ua-cam.com/video/8aVP85o802A/v-deo.html
      Subscribe & Support my channel...
      We can support each other...

  • @mummoosworld4596
    @mummoosworld4596 2 роки тому

    Ithathande spr അളവാണ് നിങ്ങളെ ചാനൽ നോക്കിട്ടാണ് ഞാനെല്ലാം ഉണ്ടാക്കുന്നത് ഇത്ത 👌👌👌powli

  • @rajendranjv2086
    @rajendranjv2086 4 роки тому +7

    I will try this...it was Superb taste 👍👍

  • @jesnashe3720
    @jesnashe3720 3 роки тому +2

    ഈ പെരുന്നാളിന് ഉണ്ടാക്കിട്ടോ.
    ഒരു രക്ഷയില്ല 😋കിടു ❤

  • @shamseena9946
    @shamseena9946 3 роки тому +9

    Muttton എത്ര വിസിൽ അടിക്കണം. കുക്കറിൽ

  • @faluzasisters
    @faluzasisters 3 роки тому +2

    ഇത്ത.. ഞാൻ ഇന്ന് ഉണ്ടാക്കി...
    അടിപൊളി.... Guest ഉം നല്ല അഭിപ്രായം പറഞ്ഞ്... Thank u...

  • @mridulr66
    @mridulr66 3 роки тому +3

    ഇന്ന് ഉണ്ടാക്കി കൊള്ളാം ചേച്ചി 🥰

  • @Gulan777
    @Gulan777 4 роки тому +1

    Ittha Superbb receipe...pakka thalassery taste...hatsoff......oru doubt maatrum onion fry cheyyan Coconut oil thnne ano use cheydad.......Njn cooking oil ann use cheyydad

  • @raas7777
    @raas7777 3 роки тому +4

    'super,, കളർ ചേർക്കാത്തതിൻ്റെ സ്റ്റൈൽ ഒന്നു വേറെ തന്നെ!

  • @uvmalini4700
    @uvmalini4700 3 роки тому

    Insha Allaha biriyani super from where can we get that food processer please reply

  • @primrosepius
    @primrosepius 4 роки тому +6

    Tried this and turned out soo soo soo well! Thanks to you!

  • @adhithyan8776
    @adhithyan8776 8 місяців тому

    Gan e vdo innale vishuvinu ith trie cheytu super ellarkum ishtayi thank you ❤

  • @lifeofadhmay
    @lifeofadhmay 4 роки тому +4

    🥰🥰🥰🥰🥰wonderful recipe

    • @crazysibli9942
      @crazysibli9942 4 роки тому

      hi ith ende youtube chnl aan sbrcibe chyyu plzzz frnd plzz
      ua-cam.com/channels/NmeHb4Fpg6SHuNgmG2cUjg.html

    • @kannurkitchen6819
      @kannurkitchen6819  4 роки тому +1

      😘😘

    • @lifeofadhmay
      @lifeofadhmay 4 роки тому

      @@kannurkitchen6819 🥰🥰🥰♥️♥️♥️

  • @abdulazeezabdulazeez3814
    @abdulazeezabdulazeez3814 3 роки тому +1

    Njan ndakki nokki... Adipoli.. Ellarkkum ishttaye... Super taste.. Thank you itha

  • @shahimasharmeed6477
    @shahimasharmeed6477 4 роки тому +7

    ഞാനും തലശ്ശേരി കാരാണ് 😜😜🥰

  • @ayshaa485
    @ayshaa485 2 місяці тому

    ❤❤❤ma sha allah ❤❤❤ kollamayrunnu👍 njn indakki😊

  • @atmo8672
    @atmo8672 4 роки тому +6

    Ho.. oru rakshayumilla..How lucky your family is to enjoy your cooking!! Keep going..😊😊

  • @hajaracb141
    @hajaracb141 3 роки тому +1

    njn undaki ithaa😍 super super 👍🏻👍🏻👍🏻

  • @alimuhammed19
    @alimuhammed19 4 роки тому +4

    സൂപ്പർ നല്ല അവതരണം.. 👌

  • @aswathyps7077
    @aswathyps7077 2 роки тому +1

    Chechi njan veettil indakki nokki allarkkum bhayankara ishtaayi

  • @aadhiaadhil3262
    @aadhiaadhil3262 4 роки тому +3

    സംഗതി പൊളിച്ചു 👌👌👌👌👌👍👍👍....

  • @safeerarazak5312
    @safeerarazak5312 2 роки тому

    Njn perunnalinu undaki noki
    It was delicious…ellarkm ishtpttu….thnk u so much fr this recipe ♥️

  • @AbidKl10Kl53
    @AbidKl10Kl53 4 роки тому +3

    തലശ്ശേരി മട്ടൻ ദം ബിരിയാണി 😋😋😋👌👌👌

  • @Empirestudio2017
    @Empirestudio2017 2 місяці тому

    Thank u it was a successful attempt for me ❤

  • @sunilnair6156
    @sunilnair6156 2 роки тому +3

    Excellent introduction....without any jada ....🙏🙏🙏