മൂന്ന് ഓട്ടോയിൽ കേറിയെന്നു പറഞ്ഞതാരാണ്. അവിടെതൊട്ടു തുടങ്ങണം. പോലീസ് ഇത് ആത്മഹത്യ ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കളക്ടറുടെ മൊഴിയിൽ പലതും ഒളിച്ചിട്ടുണ്ട്. കേസ്സ് ഡയറി കോടതി ചോദിച്ചപ്പോൾ പെട്ടെന്ന് കളക്ടറെ വീണ്ടും ചോദൃം ചെയ്തു മൊഴിയെടുത്തു. ഇതെല്ലാ കാണിക്കുന്നത്. ഇതിൽ വലിയ അട്ടിമറിയാണ് നടന്നിരിക്കുന്നത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മുടെ നാടിന്റെ ഭരണ _നീതിനിർവഹണ _നിയമ _രംഗങ്ങളുടെ ദയനീയ അവസ്ഥയാണ് പുറത്തു കൊണ്ട് വരുന്നത് ; മുനീശ്വരൻ കോവിലിന്റെ ഭാഗം കണ്ണൂരിന്റെ ഹൃദയഭാഗമാണ് ; അവിടെ ആരു വന്നു ആരു പോയി എങ്ങോട്ട് കൂട്ടികൊണ്ട് പോയി എന്നറിയാൻ വളരെ എളുപ്പമാണ്; നിരവധി കടകളുണ്ട് ; അവിടെ CCTV ഉണ്ടാവും ; കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ....
എനിക്ക് തോന്നുന്നത്, കൊലപാതകം നടത്തുകയും അത് ആത്മഹത്യ ആക്കി ചിത്രീകറിക്കൻ വേണ്ടിയാണു പി. പി. ദിവ്യ പ്രതേക ക്ഷണമില്ലാതിരുന്നിട്ടും നവീൻ ബാബുവിന്റെ യാത്രയപ്പു ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹത്തിനെ കുറിച്ച് മോശമായി സംസാരിച്ചതും രണ്ടു ദിവസത്തിനുള്ളിൽ നിങ്ങൾക്ക് മനസ്സിലാവും എന്ന് പറഞ്ഞതും.
എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത് നവീൻ ബാബു തെറ്റായ കാര്യം ചെയ്തു എന്ന് പറഞ്ഞു കേട്ട് മനംനൊന്ത് ആത്മഹത്യ ചെയ്തു എന്നാണ് എന്കിൽ എങ്ങനെ ആണ് ഇത് ഒരു കൊലപാതകം ആണ് എന്ന് നിങ്ങൾ രണ്ടുപേരും പറയുന്നത്? എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ഇത് ഒരു കൊലപാതകം ആണ് എന്ന് നിങ്ങൾ പറയുന്നത്? കൊലപാതകം ആണെങ്കിൽ നിങ്ങൾ രണ്ടുപേരും നവീൻ ബാബു ആത്മഹത്യ ചെയ്തത് ദിവ്യ പറഞ്ഞത് കൊണ്ടാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത് എന്ന് പറയുന്നത്? എന്തായാലും ഇത് രണ്ടും കൂടി യോജിച്ചു പോകുന്നില്ലല്ലോ സത്യവാന്മാരേ? കേസ് ഡയറി കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടതിന് ശേഷം സിപിഎം ഇന്നേവരെ ഉറങ്ങീയിട്ടില്ല എന്ന് കൂടി നിങ്ങൾക്ക് പറയാമായിരുന്നു. എന്കിൽ കഥ ജോറാകുമായിരുന്നു.
അയാൾ ദിവ്യ പറഞ്ഞത് കൊണ്ട് ആത്മഹത്യ ചെയ്തതാണെന്ന് തോന്നുന്നില്ല,, വീട്ടിൽ പോകാൻ പറ്റാത്ത എന്തോ ഒരുപ്രശ്നത്തിൽ അയാൾ പെട്ടിട്ടുണ്ട്,.സാംബത്തികമാവാം കുടുംബ പരമാവാം,വെക്തിപരമാവാം നിങ്ങളുടെ വാക്ക് കേട്ടാൽ തോന്നുക അയാൾ എ ഡി എം ആകാൻഅർഹനല്ല എന്നാണ്,,ഒരാൾ പ്രസംഗത്തിലൂടെ കളിയാക്കുംപോഴേക്ക് , ആത്മഹത്യ ചെയ്യുന്ന മാനസീകാവസ്ഥയുള്ള ഒരാളെങ്ങനെ ജനങ്ങളുടെ പലകുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളില് ഇടപെടുന്ന, എഡിഎം ആകും,,നിങ്ങൾ ഇടതു പക്ഷത്തിനും സീപീഎംമിനും എതിരെ കുറേ പറഞ്ഞത് കൊണ്ട് ഒന്നും സംഭവിക്കില്ല,,കോടതി സീബീഐ അന്യേഷണം ഇപ്പോ വേണ്ടാ എന്ന് പറഞ്ഞത് നിങ്ങൾപറയാത്തതെന്തേ...
അത് സർക്കാറല്ല,പോലീസിലുള്ള ചിലരും ഐപിഎസ്, ഐഎഎസ്, ഇടതുപക്ഷ വിരുദ്ധരും ചേർന്ന് പിണറായി സർകാറിനെ കുറ്റപ്പെടുത്തി, ജനങ്ങൾക്കിടയിൽ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമമായിരിക്കും
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
മൂന്ന് ഓട്ടോയിൽ കേറിയെന്നു പറഞ്ഞതാരാണ്. അവിടെതൊട്ടു തുടങ്ങണം. പോലീസ് ഇത് ആത്മഹത്യ ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കളക്ടറുടെ മൊഴിയിൽ പലതും ഒളിച്ചിട്ടുണ്ട്. കേസ്സ് ഡയറി കോടതി ചോദിച്ചപ്പോൾ പെട്ടെന്ന് കളക്ടറെ വീണ്ടും ചോദൃം ചെയ്തു മൊഴിയെടുത്തു. ഇതെല്ലാ കാണിക്കുന്നത്. ഇതിൽ വലിയ അട്ടിമറിയാണ് നടന്നിരിക്കുന്നത്.
CBl തന്നെ വരണം SITയെ CBl കസ്റ്റഡിയിലെടുത്ത് അന്വോഷിക്കണം
കോടതി യെയും കുടുംബത്തെയും പൊതുജനത്തെയും ശശി ആക്കാൻ തയ്യാറാക്കിയ ഫോൾസ് ഡയറി ആയിരിക്കും
പോസ്റ്റ്മോർട്ടും ചെയ്ത cctv ദൃശ്യം മാത്രം മതി ഇതു കൊലപാതകം എന്ന് തെളിയാൻ
ഡ്രൈവർ നെ ചോദ്യം ചെയ്യണം
ഔദ്യോഗിക രേഖകൾ ഒന്നും കാണുന്നില്ല. വിശ്വസിക്കാൻ കഴിയില്ല.
ഡ്രൈവറുടെ കാൾ വിവരങ്ങൾ അറിയണ്ടേ?...
മഞ്ചുഷയ്ക്ക് ഒപ്പം പത്തനംതിട്ട ജില്ലയിലെ ജനങ്ങൾക്കും അറിയണം എന്താണ് സംഭവിച്ചത് എന്ന്
മൂന്നു ഓട്ടോയിൽ മാറി മാറി നവീൻ ബാബു സർ കയറിയത് ആരാണ് കണ്ടത്.എങ്ങനെയാണ് ഇതുപോലൊരു നിഗമനത്തിൽ പോലീസ് എത്തിയത് 😮
😢
ഞങ്ങൾ എന്താ പൊട്ടൻമാരാണോ ? ഇതു ശുദ്ധമായ പച്ചക്കൊല . സിപിഎം ന് മണ്ടക്കകത്തു വൈരാഗ്യം മാത്രം , പിന്നെയുള്ളത് കളിമണ്ണും . ഞങ്ങൾ പൊതുജനങ്ങൾ അങ്ങിനെയല്ല .
ഇങ്ങനെ പറഞ്ഞ കാര്യങ്ങൾ തന്നെ പലതവണ ആവർത്തിച്ചു ആളുകളുടെ ക്ഷമ പരീക്ഷിക്കുന്നതെന്തിന്? 😂😂😂
Dhanya medam ur right
From tiruppur T nadu
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മുടെ നാടിന്റെ ഭരണ _നീതിനിർവഹണ _നിയമ _രംഗങ്ങളുടെ ദയനീയ അവസ്ഥയാണ് പുറത്തു കൊണ്ട് വരുന്നത് ;
മുനീശ്വരൻ കോവിലിന്റെ ഭാഗം കണ്ണൂരിന്റെ ഹൃദയഭാഗമാണ് ; അവിടെ ആരു വന്നു ആരു പോയി എങ്ങോട്ട് കൂട്ടികൊണ്ട് പോയി എന്നറിയാൻ വളരെ എളുപ്പമാണ്; നിരവധി കടകളുണ്ട് ; അവിടെ CCTV ഉണ്ടാവും ; കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ....
Athu ippo Blabhasker nte kolapathakathil avtathee katakalile CCTV footage Praksh Thamby enna oru alu bheeshani petuthy athu vangi vachu ennu parayunnundallooo...???
എനിക്ക് തോന്നുന്നത്, കൊലപാതകം നടത്തുകയും അത് ആത്മഹത്യ ആക്കി ചിത്രീകറിക്കൻ വേണ്ടിയാണു പി. പി. ദിവ്യ പ്രതേക ക്ഷണമില്ലാതിരുന്നിട്ടും നവീൻ ബാബുവിന്റെ യാത്രയപ്പു ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹത്തിനെ കുറിച്ച് മോശമായി സംസാരിച്ചതും രണ്ടു ദിവസത്തിനുള്ളിൽ നിങ്ങൾക്ക് മനസ്സിലാവും എന്ന് പറഞ്ഞതും.
What you said above is 100% correct. This is a planned murder.
ആദ്യം പ്രേക്ഷകർക്ക് നമസ്കാരം. പിന്നീട് ധന്യക്ക്. അതാണ് കുട്ടാ മര്യാദ.
പഴുതു അടച്ചു😮😊😅😂
Kovilinaduthu erakittilla..driver adehathe ethikandiya kaikalil ethichu
Hai dhanya evide nigalute Suresh Gopi Amithsha ellam. Marunadan news kando prasathinte licence true anenn
Many veterans said that postmortem had not been done as no sign of it existed in his body taken to home
Muneeswaran kovil aanu Muneeswar alla😢😢
Madam ee case occe Divya,k Jamyam kittiyapozhe thirnnu...Ningalk edhu vare manasilaitile...? Keralathile janagale onn shantham aakananum,roksham onn kurakanan Divya,e onn politically arrest cheydhadh... actually adhum oru drama aairnnu...verudhe janagala pottan aakan...
Aathu pothu samooham
Kovilile friend ninte _ ne ketiyavano
Sadi onnaman villan.koinnan paramanari.m.v jayarajan adilun nari
എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത് നവീൻ ബാബു തെറ്റായ കാര്യം ചെയ്തു എന്ന് പറഞ്ഞു കേട്ട് മനംനൊന്ത് ആത്മഹത്യ ചെയ്തു എന്നാണ് എന്കിൽ എങ്ങനെ ആണ് ഇത് ഒരു കൊലപാതകം ആണ് എന്ന് നിങ്ങൾ രണ്ടുപേരും പറയുന്നത്?
എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ഇത് ഒരു കൊലപാതകം ആണ് എന്ന് നിങ്ങൾ പറയുന്നത്?
കൊലപാതകം ആണെങ്കിൽ നിങ്ങൾ രണ്ടുപേരും നവീൻ ബാബു ആത്മഹത്യ ചെയ്തത് ദിവ്യ പറഞ്ഞത് കൊണ്ടാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത് എന്ന് പറയുന്നത്?
എന്തായാലും ഇത് രണ്ടും കൂടി യോജിച്ചു പോകുന്നില്ലല്ലോ സത്യവാന്മാരേ?
കേസ് ഡയറി കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടതിന് ശേഷം സിപിഎം ഇന്നേവരെ ഉറങ്ങീയിട്ടില്ല എന്ന് കൂടി നിങ്ങൾക്ക് പറയാമായിരുന്നു.
എന്കിൽ കഥ ജോറാകുമായിരുന്നു.
ചുള്ളിയന് എന്തിനാ വിറയും പനിയും ഇച്ചിരി ക്ഷമിക്ക്
അയാൾ ദിവ്യ പറഞ്ഞത് കൊണ്ട് ആത്മഹത്യ ചെയ്തതാണെന്ന് തോന്നുന്നില്ല,, വീട്ടിൽ പോകാൻ പറ്റാത്ത എന്തോ ഒരുപ്രശ്നത്തിൽ അയാൾ പെട്ടിട്ടുണ്ട്,.സാംബത്തികമാവാം കുടുംബ പരമാവാം,വെക്തിപരമാവാം
നിങ്ങളുടെ വാക്ക് കേട്ടാൽ തോന്നുക അയാൾ എ ഡി എം ആകാൻഅർഹനല്ല എന്നാണ്,,ഒരാൾ പ്രസംഗത്തിലൂടെ കളിയാക്കുംപോഴേക്ക് , ആത്മഹത്യ ചെയ്യുന്ന മാനസീകാവസ്ഥയുള്ള ഒരാളെങ്ങനെ ജനങ്ങളുടെ പലകുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളില് ഇടപെടുന്ന, എഡിഎം ആകും,,നിങ്ങൾ ഇടതു പക്ഷത്തിനും സീപീഎംമിനും എതിരെ കുറേ പറഞ്ഞത് കൊണ്ട് ഒന്നും സംഭവിക്കില്ല,,കോടതി സീബീഐ അന്യേഷണം ഇപ്പോ വേണ്ടാ എന്ന് പറഞ്ഞത് നിങ്ങൾപറയാത്തതെന്തേ...
Inganeeeeee paranjond irikkunnu.enthoo prashnam allenkil viittyl pookilleee ?you are correct
എങ്കിൽ സർക്കാർ അത് തെളിയിക്കുമായിരുന്നു തെളിയാതിരിക്കാനുള്ള ഭാഗീരത prayadmanu സർക്കാർ നടത്തുന്നത്. ആർക്കാണ് മനസിലാവാത്തത്?
അത് സർക്കാറല്ല,പോലീസിലുള്ള ചിലരും ഐപിഎസ്, ഐഎഎസ്, ഇടതുപക്ഷ വിരുദ്ധരും ചേർന്ന് പിണറായി സർകാറിനെ കുറ്റപ്പെടുത്തി, ജനങ്ങൾക്കിടയിൽ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമമായിരിക്കും
. ഈ കേസ് അന്വേഷിച്ചവരെ പിരിച്ച, വിടണം
ഇതിൽ ഗവണ്മെന്റിനു പലതും ഒളിക്കാനുണ്ട്. അത് പോലീസിനെ ഉപയോഗിച്ച് അവർ ചെയ്യുന്നു.