ശശി തരൂരും എയറിൽ...എവിടെ കോൺഗ്രസ്സുകാർ? l shashi tharoor

Поділитися
Вставка
  • Опубліковано 22 сер 2024
  • ബാഴ്‌സിലോണിയ എവിടെ? തരൂരും എയറിൽ.. എവിടെ കോൺഗ്രസ്സുകാർ?
    #shashitharoor #AmayizhanchanThodu #rescuemission #joy #Marayamuttam #MM001

КОМЕНТАРІ • 674

  • @ramendranramendran6494
    @ramendranramendran6494 Місяць тому +67

    ഇനിയും തരൂരിന് തന്നെ വോട്ട് ചെയ്യണം. നമുക്ക് ന്യൂസ്‌ലാൻഡ് ആക്കണം. 👍👍👍.

  • @urmilamenon8173
    @urmilamenon8173 Місяць тому +111

    മരിച്ച ആളുടെ മതം നോക്കിയപ്പോൾ വോട്ട് ബാങ്ക് അല്ല എന്ന് മനസ്സിലായി അതു കൊണ്ട് മുതല കണ്ണീർ ഒഴുകണ്ട എന്ന് പാർട്ടി തത്വത്തിൽ തീരുമാനിച്ചു 😂

  • @hillarytm6766
    @hillarytm6766 Місяць тому +29

    തിരുവനന്തപുരം തീര ദേശ വാസികൾ പഠിക്കട്ടെ

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 Місяць тому +101

    നല്ല ഒരു മനുഷ്യനായിരുന്നു ചന്ദ്രശേഖർ തിരുവനന്തപുരത്തുകാർ തോൽപ്പിച്ചു വിട്ടു അനുഭവിക്കുക

    • @devimaya9133
      @devimaya9133 Місяць тому +6

      Correct

    • @prahladvarkkalaa243
      @prahladvarkkalaa243 Місяць тому +1

      സത്യം 👏🏻👏🏻

    • @mariamchacko9235
      @mariamchacko9235 Місяць тому +2

      @@sureshkumarbsivalaya7473
      ചന്ദ്രശേഖർ എംപി ആയിരുന്നു എങ്കിൽ ആ തോട്ടിൽ ഇറങ്ങുമോ. ഇതൊക്കെ ഭരിക്കുന്ന ഗവൺമെന്റ്, കോർപ്പറേഷൻ അവരുടെ ഉത്തരവാദിത്വം ആണ്.

    • @anilgopal4405
      @anilgopal4405 Місяць тому

      ​@@mariamchacko9235കോർപാപറേഷൻ മേയർ തോട്ടിലിറങ്ങണമായിരുന്നോ?
      ചെയ്യേണ്ടത് ചെയ്യാനുള്ള മനസ്സും ആർജ്ജവവും ഉണ്ടായാൽമതി,
      അത് തിരോന്തോരത്ത്നിന്നും നാളിതുവരെ ജയിച്ച ഒരുത്തരിലും കണ്ടിട്ടില്ല!

    • @ushanayar7158
      @ushanayar7158 Місяць тому +3

      നല്ലത് തിരിച്ച് അറിയാനുള്ള വിവരം ഇല്ല. Mannabudhikal.എന്ത് മതിപ്പ്.

  • @rakeshcr7704
    @rakeshcr7704 Місяць тому +212

    ശശി തരൂർ എന്ന കിഴങ്ങൻ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല

    • @subashp5071
      @subashp5071 Місяць тому +28

      ശശിയെ ജയിപ്പിക്കാൻ നന്നായി പണിയെടുത്ത ഷാജൻ ആരായി ?😂

    • @silvereyes000
      @silvereyes000 Місяць тому +5

      Oru post polum kanditilla

    • @AlbertJames-lo9mk
      @AlbertJames-lo9mk Місяць тому

      @@subashp5071 അതെ

    • @rejeeshr2741
      @rejeeshr2741 Місяць тому +4

      Kozhi sashi alle kalaparipadiyil ayirikkum

    • @sebajo6643
      @sebajo6643 Місяць тому +6

      ആഗോള കോഴി തരൂർ ശശി എല്ലാരേയും ശശി ആക്കുന്നു ...

  • @dineshanpp2150
    @dineshanpp2150 Місяць тому +173

    കേരളത്തിലുടനീളം റെയിൽവേ കടന്നുപോകുന്നുണ്ട് തിരുവനന്തപുരം മാത്രമാണ് ഈ പ്രശ്നം അതിനുത്തരവാദി നഗരസഭയും മേയറും ആണ്

    • @1234401abcd
      @1234401abcd Місяць тому +2

      @@dineshanpp2150 കേരളം മൊത്തം റെയിൽവേ വൃത്തിയാക്കണം. കാരണം ഞങ്ങൾ പ്രബുദ്ധരാണ്. കോര്പറേഷൻ ഒന്നും ചെയ്യില്ല.

  • @niranjanabhi
    @niranjanabhi Місяць тому +216

    ബാഴ്‌സിലോണ ഒന്നും ആക്കണ്ട. തൊട്ടടുത്തുള്ള കോയമ്പത്തൂർ പോലെ എങ്കിലും ആക്കാൻ പറ്റുമോ... പറ്റില്ല ല്ലേ..😢.. തിരുവനന്തപുരം ഇത് അർഹിക്കുന്നു.. ആരേലും നല്ലത് ചെയ്യാൻ ഉദ്ദേശിക്കുന്നവരെ തോൽപ്പിച്ചു വിടും.. ശിവൻകുട്ടിയും, തരൂരും ഒക്കെ മതി തിരുവനന്തപുരത്തുകാർക്ക്.

    • @MidhunMathew5770
      @MidhunMathew5770 Місяць тому +7

      😂😂😂😂😂👌👌👌👌

    • @ashwinch7830
      @ashwinch7830 Місяць тому +2

      Aranu ath rajeevano.. banglore thirinj nokathe alanu 😂

    • @anilkumarnair4647
      @anilkumarnair4647 Місяць тому

      പൊതുജനം കഴുതകളാണെന്ന് തിരുവനന്തപുരത്ത്കാരെ പറ്റി പറഞ്ഞതാകും.

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому

      അയാൾ മലയാളി യാനാടോ ബാംഗ്ലൂർ അത്യാവശ്യം വികസിച്ചിട്ടുണ്ട്. സസി ഇനി വികസിപ്പിപ്പിച്ചു വികസിപ്പിച്ചു ഇനി തിരുവന്തൊരത്തു സ്ഥലം ഇല്ലാതായി 😂😂😂😂😂​@@ashwinch7830

    • @athi482
      @athi482 Місяць тому +3

      ​@@ashwinch7830അയാൾ അവിടെ രാജ്യസഭാ MP ആയിരുന്നു

  • @user-wq7ge1go5e
    @user-wq7ge1go5e Місяць тому +98

    തിരുവനന്തപുരത്തെ ജനങ്ങൾക്ക് അങ്ങിനെ തന്നെ വേണം.. വേട്ട് പാഴാക്കിയില്ലേ?😢😢😮

    • @saji2020
      @saji2020 Місяць тому

      അതിന് ഭരിക്കുന്നത് ബിജെപി yum കമ്മികളും alle 😢😂😂

    • @dev1142
      @dev1142 Місяць тому

      Perfect 👌

    • @master-wm4sj
      @master-wm4sj Місяць тому +1

      ഇല്ല ഞങ്ങൾ ഷോണിയക്കെതിരെ നിക്കില്ല 😂😂😂എന്തൊരു പറഞ്ഞലും ശരി 😂എത് കുരിശായാലും ഷോണിയയുടെ ആളായമതി 😂

  • @RajR6996
    @RajR6996 Місяць тому +96

    എല്ലാവരും പരസ്പരം പഴി ചാരി രക്ഷപെടുന്നു ആ കുടുബത്തിനുണ്ടായ നഷ്ടം ആര് തീർക്കും 😢

    • @1234401abcd
      @1234401abcd Місяць тому

      @@RajR6996 കുടുംബം തന്നെ തീർക്കണം

    • @1234401abcd
      @1234401abcd Місяць тому +1

      @@RajR6996 കുടുംബം തന്നെ നിക്കാത്തണം. പഴിചാരുന്ന ഒരുത്തനും തിരിഞ്ഞുനോക്കില്ല

  • @beenaks3414
    @beenaks3414 Місяць тому +40

    മരിച്ച യാൾ ശമാദാനമതത്തിലെ ആൾ ആയിരുന്നുഎങ്കിൽ വീടിസതിശൻ ഓടിയെത്തുമായിരുന്നു.

  • @Santhoshm-qp6rp
    @Santhoshm-qp6rp Місяць тому +122

    ആഗോള പൗരനായതുകൊണ്ട് തന്നെ തരൂരിനെ ആഗോ ഇതലത്തിലേ കാണൂ കേരളത്തിൽ കാണില്ല😂😂😂

  • @sav157
    @sav157 Місяць тому +215

    1500 രൂപയ്ക്ക് വേണ്ടി സ്വന്തം ജീവിതം വെടിഞ്ഞ ജോയിക്ക് ആദരാഞ്ജലികൾ 🙏🙏🙏

    • @regithg7146
      @regithg7146 Місяць тому +4

      🌹🙏

    • @travelraj7365
      @travelraj7365 Місяць тому +2

      🌹🙏🌹

    • @LivingYears
      @LivingYears Місяць тому +15

      വിശന്നപ്പോൾ ഒരു നേരത്തെ ആഹാരം മോഷ്ടിച്ച ആദിവാസി യുവാവിനെ അടിച്ചു കൊന്ന നാടാണ് 😃

    • @babup.r5224
      @babup.r5224 Місяць тому

      🌹🙏🙏🙏🌹

    • @babup.r5224
      @babup.r5224 Місяць тому

      ​@LivingYe😎😎ars
      അതിനൊക്കെ
      ആൾക്കാർ
      ക്യു നില്കും 😡😡

  • @geethakrishnamma7852
    @geethakrishnamma7852 Місяць тому +76

    ആഗോള പൗരൻ അല്ല നാടിന് വേണ്ടത്... നാട്ടിൽ ഇറങ്ങി നടക്കുന്ന നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന സാധാരണ മനുഷ്യൻ മതി നാട്ടുകാർക്കു

    • @kannan6927
      @kannan6927 Місяць тому

      Manthri shivankutti.

    • @shobiremesh7406
      @shobiremesh7406 Місяць тому

      ആഗോള പൗരൻ അയാളെയൊക്കെ സാദാരണക്കാർക്ക് വേണ്ട ഞങ്ങൾക്കൊക്കെ സാദാരണക്കാരനെ മതി.

    • @1234401abcd
      @1234401abcd Місяць тому

      @@geethakrishnamma7852 അത് പഴയ concept. പുതിയത് വേറെ ലെവൽ ആണ്. മെയർക്കും എംപിക്കും അത് നന്നായി അറിയാം

  • @manikantannairb
    @manikantannairb Місяць тому +225

    താൻ ജയിച്ചാൽ തിരുവനന്തപുരം നഗരത്തെ ബാഴ്സലോണ, സിംഗപ്പൂർ പോലെ ആക്കുമെന്ന പറഞ്ഞ എംപി എവിടെയാണെന്ന് കോൺഗ്രസുകാർക്ക് പോലും അറിയില്ല

    • @ABM257
      @ABM257 Місяць тому +37

      വിശ്വപൗരനല്ലേ അടുത്ത ഇലക്ഷൻ സമയമാകുമ്പോൾ വരും ജയിപ്പിച്ചു വിട്ടോണം 😂

    • @Indian1992
      @Indian1992 Місяць тому +5

      ​@@ABM257😂😂😂

    • @sudhakarana3627
      @sudhakarana3627 Місяць тому +34

      ഇതൊക്കെയാണെങ്കിലും ശശിതരൂര് ഇനി തിരുവനന്തപുരത്ത് മത്സരിച്ചാലും ജയിക്കും.
      കാരണം ജനങ്ങൾക്ക് ജാതിയും മതവും മതി 😂😂😂

    • @sajeevkumar2315
      @sajeevkumar2315 Місяць тому +16

      ഷാജൻ സകരിയ യുടെ സ്വന്തം ബാഴ്‌സിലോണ MP😜 അങ്ങേരിപ്പോ എവിടെ ആണ് ഷാജൻ സകരിയ 😜😜

    • @narayanannk8969
      @narayanannk8969 Місяць тому +18

      താൻ പതിനഞ്ചാം തവണ ജയിച്ചാൽ തിരുവനന്തപുരത്തെ ബാഴ്സലോണ ആക്കാം എന്നാണ് ശശി തരൂർ ഉദ്ദേശിച്ചത് 😂എന്ന് 😂

  • @Somu-ev3wy
    @Somu-ev3wy Місяць тому +72

    സ്നേഹത്തിന്റെ കട തുറക്കുന്ന തിരക്കിൽ ആണ് കോൺഗ്രസ്‌

    • @1234401abcd
      @1234401abcd Місяць тому

      @@Somu-ev3wy 👌👌

    • @Sandeepcaptain7
      @Sandeepcaptain7 Місяць тому

      കർണാടകയിലും സ്നേപകട തുടങ്ങി.. റിസർവേഷൻ 😅

  • @LDEVI720
    @LDEVI720 Місяць тому +14

    നാടിനു നന്മചെയ്യുന്ന " രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിച്ച് വിട്ട ഇവിടത്തുകാർ ഇതൊരു പാഠമാവട്ടെ.

  • @sunishkumar5497
    @sunishkumar5497 Місяць тому +24

    ശശിതരൂരിനേ വിജയിപ്പിച്ച ലത്തീൻ കത്തോലിക്കാ കാർ വര്ഗീയ വിഷങ്ങൾ മാത്ര മായതിനാൽ ശശി തരൂരിന് വോട്ടു ചെയ്യുന്നു. ചന്ദ്രശേഖർ ആയിരുന്നു എങ്കിൽ ഇപ്പോഴും അവിടെ ഉണ്ടാകുമായിരുന്നു.❤

  • @Kotrl567
    @Kotrl567 Місяць тому +82

    ബാഴ്സലോണ സിറ്റി വീണ്ടും അഞ്ചുവർഷം കഴിയുമ്പോൾ വരും. ജയിപ്പിച്ച ജനങ്ങളെ ആദ്യം അടിക്കണം

    • @1234401abcd
      @1234401abcd Місяць тому +1

      @@Kotrl567 floccinaucinihilipilification. ഇംഗ്ലീഷിലെ അപൂർവ വാക്കാണ്. അത് പഠിപ്പിച്ചില്ലേ. വേറെ എന്ത് വേണം പ്രബുദ്ധർക്ക്.

    • @Kotrl567
      @Kotrl567 Місяць тому

      @@1234401abcd ഇന്ത്യയ്ക്ക് പുറത്ത് പോകണം. ജനങ്ങൾക്ക് വേണ്ടിയാണ്. അവർ പ്രവർത്തിക്കുന്നത്. ഞാൻ. 20 വർഷമായിട്ട് ഇന്ത്യയ്ക്ക് പുറത്താണ്. താങ്കൾ പോയിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയത്തില്ല. ഇതൊക്കെയാണ് നാട്. ഇങ്ങനെയാണ് ഭരണാധികാരികൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടത്. നമ്മുടെ നാട്ടിലെ പാവങ്ങളുടെഅവസ്ഥ കാണുമ്പോൾ ഒരുപാട് വിഷമമുണ്ട്. എന്ത് ചെയ്യാൻ പറ്റും. അനുഭവിക്കുക തന്നെ പാവപ്പെട്ട ജനങ്ങൾ. 20 വർഷമായി ഒരു പോലീസുകാരൻ ചോദിച്ചിട്ടില്ല നിൻറെ കൈ ഐഡി കാർഡ് ഉണ്ടോ എന്ന്. അവർക്കറിയാം നമ്മൾ വിദേശിയാണ്. നമ്മുടെ നാട്ടിലാണെങ്കിൽ. പോലീസുകാർ നമ്മൾ സ്വന്തം പൗരന്മാരുടെ ഇടപെടുന്നത്. എന്താടാ മറ്റേ മോനെ കഴുവേറീടെ മോനെ എന്നാണ്. ചോദിക്കുന്നത്മതമേതായാലും ഒരു. പ്രശ്നവുമില്ല. മനുഷ്യൻ നന്നായാൽ മതി. നമ്മുടെ നാട്ടിൽ ജനാധിപത്യം കൂടിപ്പോയി അതാണ് പ്രശ്നം...

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 Місяць тому +61

    Barcelona നേതാവ് എവിടെ..... വോട്ട് ചെയ്യട്ടെ പൂർവാധികം ശക്തിയോടെ....

  • @mohanancg2013
    @mohanancg2013 Місяць тому +12

    വോട്ട് ചെയ്ത് തരൂരിനെ വിജയിപ്പിച്ച തിരോന്തരകാർക് ഇരിക്കട്ടെ ഒരു കുതിരപവൻ പ്രത്യേകിച്ചും തീരദേശ ലത്തീൻ സമുദായക്കാർക് .

  • @daviska7892
    @daviska7892 Місяць тому +79

    അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പൊങ്ങി വരും

  • @sreekala7690
    @sreekala7690 Місяць тому +89

    പറഞ്ഞ പോലെ ആ മര വാഴ എന്തിയെ നമ്മുടെ ശശി

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 Місяць тому

      ഓ ! പറഞ്ഞിട്ട് കാര്യമില്ല. ഒന്നും ചെയ്തില്ലങ്കിലും അടുത്ത തവണയും ജയിപ്പിക്കും. കേരളത്തിലുള്ളവർക്ക് വികസനം വേണ്ടല്ലോ! മതം മാത്രം മതി.

    • @Kotrl567
      @Kotrl567 Місяць тому +7

      @@sreekala7690 അവൻ വല്ല പാകിസ്താനിൽ പോയിട്ടുണ്ടാവും.

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому +2

      No സസി 😂

    • @sreekala7690
      @sreekala7690 Місяць тому +1

      @@Kotrl567 അതോ ഗോവയിലോ കൂടുതൽ സാധ്യത ഗോവകാന്

    • @sreekala7690
      @sreekala7690 Місяць тому +2

      @@user-kp9rq8xu7k സസി എങ്കിൽസസി 😃😃😃

  • @niranjanabhi
    @niranjanabhi Місяць тому +54

    ബാർസിലോണയെ കുറിച്ച് പഠിക്കാൻ പോയേക്കുവാ ശശി

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 Місяць тому +14

    ശശി തരൂർ ആഗോള പൗരനോ എന്താടോ മറുനാടാ താൻ നന്നാവാത്തെ ❤🙏

  • @shaijusreeba9368
    @shaijusreeba9368 Місяць тому +44

    15 വർഷമായി ഒരു ഉപകാരവും ഇല്ലാത്ത ഒരു എംപിയാണ് ശശി തരൂർ തിരുവനന്തപുരത്തിന് ആ ഒരു തിരിച്ചറിവ് അവിടത്തെ ജനങ്ങൾക്ക് ഇല്ല. അണ്ണൻ സൂപ്പറാ

    • @1234401abcd
      @1234401abcd Місяць тому

      @@shaijusreeba9368 പക്ഷെ ആഗോള പൗരനാണ്

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct Місяць тому +29

    ഇനി. മാലിന്യപുരം....എന്നറിയപ്പെട്ടെ. ഈനഗരം.....ഈ പേരിൽ ഒരു മണ്ഡലം. ഉണ്ടാവട്ടെ....രാഷ്ട്രീയമാലിന്യങ്ങൾസ്ഥാനാർത്ഥികളാവട്ടെ. നമുക്ക് വോട്ട്കുത്തിജയിപ്പിക്കാം...... ???.......

  • @mariamchacko9235
    @mariamchacko9235 Місяць тому +45

    ഇപ്പോൾ സ്റ്റേറ്റ്, കോർപ്പറേഷൻ ഭരിക്കുന്നവർക്ക് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്വം.

    • @catchmeifyoucan.8376
      @catchmeifyoucan.8376 Місяць тому +3

      അപ്പോൽ ശശിക്കു എന്ത് പണി 😂

    • @mariamchacko9235
      @mariamchacko9235 Місяць тому

      @@catchmeifyoucan.8376 കേരളം ഭരിക്കുന്നവർക്ക് എന്ത് പണി. കോർപ്പറേഷൻ കാണാൻ അല്ല. ഇഷ്ടിക പെറുക്കൽ അല്ല മേയറുടെ പണി. അവർക്ക് ചെയ്യാൻ പറ്റാത്തത് തരൂരിന്റെ തലയിൽ കെട്ടി വെക്കണ്ട.

    • @mariamchacko9235
      @mariamchacko9235 Місяць тому

      @@catchmeifyoucan.8376 കേരളാ ഗവൺമെന്റിന് എന്ത് പണി. കോർപ്പറേഷൻ കാണാൻ അല്ല. മേയറുടെ ജോലി ഇഷ്ടിക പെറുക്കൽ അല്ല. ഈ രണ്ട് കൂട്ടരും ചെയ്യാത്തത് തരൂരിന്റെ തലയിൽ കെട്ടി വെക്കണ്ട.

    • @mariamchacko9235
      @mariamchacko9235 Місяць тому

      @@catchmeifyoucan.8376 ആദ്യം താൻ പോയി ഇപ്പോൾ കേരളം ഭരിക്കുന്നവർക്കും, മേയറൂട്ടിക്കും എന്ത് പണി എന്ന് അന്വേഷിക്ക്. പിന്നെ തരൂരിന്റെ പുറകേ പോകാം.

  • @grasp-oholics
    @grasp-oholics Місяць тому +34

    എന്താണ് ഈ ആഗോള പൗരൻ എന്നൊന്ന് വിവരിക്കാമോ... ഷാജൻ ഒരാളെ ഇങ്ങനെ താങ്ങുന്നതിനും ഒരതിരുണ്ട്. കഷ്ട്ടം ഇയാളെയാണ് ഷാജൻ കുറെ കാലമായി കേരളത്തിന്റെ മുഖ്യമന്ത്രി ആക്കുന്നു. അറിവും വിദ്യാഭ്യാസവും വിവരവും വിവേകവും ഇംഗ്ലീഷ് പരിജ്ഞാനവും ഉണ്ടായിട്ടെന്താണ് കാര്യം മനുഷ്യത്വം കൂടി ഉണ്ടാകണം. ഇയാളെ അഞ്ചാമത്തേ തവണ വീണ്ടും MP ആക്കിയ തിരുവനന്തപുരം കാർക്ക് നല്ല നമസ്കാരം

    • @leelamukund1582
      @leelamukund1582 Місяць тому +2

      എന്ത് വിവേകം

    • @1234401abcd
      @1234401abcd Місяць тому

      @@grasp-oholics എന്താണ് 'വിശ്വ പൗരൻ' എന്നതിന് മറുനാടൻ ഷാജൻ ഒരു പ്രത്യേക വീഡിയോയിലൂടെ വിശദീകരണം തരുമായിരിക്കും

  • @ABM257
    @ABM257 Місяць тому +49

    അഴുക്ക് ചാലിൽ ഒരു ജീവൻ പോലിഞ്ഞതിന്റെ ഉത്തരവാദിത്വം ഇന്ത്യൻ റെയിൽവേക്ക്
    മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി രണ്ടു ദിവസം കുടുങ്ങിയത്തിന്റെ
    ഉത്തരവാദിത്വം ലിഫ്റ്റ് കമ്പനിക്ക്
    വിഴിഞ്ഞത്തു കപ്പൽ വന്നത് ഞങ്ങളുടെ കഴിവ് കൊണ്ട് എന്താ അല്ലെ

    • @manikantannairb
      @manikantannairb Місяць тому +13

      നേട്ടങ്ങളെല്ലാം ഞങ്ങൾക്ക് ദുരന്തങ്ങളുണ്ടായാൽ ഞങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ല

    • @ManojKoompully
      @ManojKoompully Місяць тому +2

      👌🏼

  • @BABUS-zr9dq
    @BABUS-zr9dq Місяць тому +44

    MR.. ഷാജൻ താങ്കൾ ഇങ്ങനെ തരം താഴരുത് ശശി തരൂരിനേ പുകഴ്ത്തിയത് മുതിയായില്ലേ - ഇങ്ങനെയുള്ള വെക്തിയെയാണോ നിങ്ങൾ മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നത്.

    • @1234401abcd
      @1234401abcd Місяць тому +1

      @@BABUS-zr9dq ഷാജന് ഇംഗ്ലീഷിലെ അപൂർവ വാക്കുകൾക്കൊണ്ട് essay എഴുതണമായിരിക്കും.

  • @babychanka9013
    @babychanka9013 Місяць тому +41

    ഷാജൻ നിങ്ങൾ അല്ലേ ഈ mp യ് ജയിപ്പിച്ചു എന്നിട്ട് മോങ്ങുന്നു അയാൾ അല്ല ഷാജൻ നിങ്ങൾ വേണം മറുപടി പറ 👍🏼👍🏼👍🏼👍🏼

    • @LDEVI720
      @LDEVI720 Місяць тому +2

      Correct 💯💯💯💯

  • @shajip.p9474
    @shajip.p9474 Місяць тому +26

    ജയിപ്പിച്ചവർ അനുഭവിക്കട്ടെ 😡

  • @wilsonpj2614
    @wilsonpj2614 Місяць тому +25

    സ്റ്റീഫൻ സ്പിൽബർഗ് ഇന്നലെ രാത്രി തന്നെ ആര്യയെ പുതിയ സിനിമയിലേക്ക് ക്ഷണിച്ചു 😂

  • @DineshKumar-bi5eq
    @DineshKumar-bi5eq Місяць тому +55

    ഇവനെ കൊണ്ട് ഒരു ചുക്കും ചുണ്ണാമ്പും നടക്കില്ല

  • @shaktishastry7206
    @shaktishastry7206 Місяць тому +30

    ശശി തരൂരിന് പുതിയൊരു സ്ത്രീയുണ്ട്, ഡൽഹിയിൽ തിരക്കിലാണ് എന്നായിരുന്നു അവസാനം കേട്ടത്

  • @padmanabhana1068
    @padmanabhana1068 Місяць тому +77

    കോൺഗ്രെസ്സ്കാർക്കു ഖാദർ ഇട്ടു അലസമായി നടക്കാനേ കഴിയൂ
    ഇവരൊക്കെ സുഖിച്ചു നടക്കുകയല്ലാതെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ ഇവർ സമയം കണ്ടത്താറില്ല

    • @joymathew9848
      @joymathew9848 Місяць тому

      kongressukaar maathramalla KHAAAAAAADER idunnathu. corporation bharikkunnathu kammees aanu

  • @K4Keyboard
    @K4Keyboard Місяць тому +18

    എമ്പിയെ കാണാനില്ല. കണ്ടുകിട്ടുന്നവർ അടുത്ത നായവളർത്തൽ കേന്ദ്രത്തിൽ ഏൽപ്പിക്കുക😂😂😂😂

  • @roypvarghese6281
    @roypvarghese6281 Місяць тому +15

    മറുനാടൻ നിങ്ങളുടെ സമീപനം സ്വാർഥലക്ഷ്യത്തോടെ.കുറച്ചുനാൾ നിങ്ങൾ തരൂരിനെ മുഖ്യമന്ത്രിയാക്കാൻ നടന്നല്ലൊ.

  • @josephkidangan5903
    @josephkidangan5903 Місяць тому +27

    വിമാനത്തിലൂടെ പറന്നു നടക്കുന്ന ആഗോള പൗരൻ താഴെയുള്ള മാലിന്യത്തിൻ്റെ കാഴ്ച കാണുന്നുണ്ടാവില്ല.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Місяць тому +7

    ശരി തരൂർ നല്ല ഇംഗ്ലീഷ് സംസാരിക്കുന്നില്ലേ? എം.പി.ക്ക് അത് തന്നെ വലിയ യോഗ്യത.വീണ്ടും വീണ്ടും വീണ്ടും ജയിപ്പിക്കുന്ന തിരോന്തരം നിവാസികൾക്ക് നന്ദി!

  • @MidhunMathew5770
    @MidhunMathew5770 Місяць тому +9

    ഭരണം LDF കോര്പറേഷൻ ഭരണം LDF, എംപി കോൺഗ്രസ്‌, MLA LDF എന്നിട്ട് പഴി റെയിൽവേക്ക്. ഇതുപോലെ ഒരു നശിച്ച നാട് 😢😢😢😢😢😢

  • @vinodnambiar9249
    @vinodnambiar9249 Місяць тому +5

    ജനങ്ങൾക്ക് കിട്ടണം ഒരു വാഴയെയാണ് അവർ തിരഞ്ഞെടുത്തത് 🥵

  • @rejikr4008
    @rejikr4008 Місяць тому +27

    ഇദ്ദേഹം കേരള മുഖ്യനായാൽ കേരളത്തിൻറ കാര്യവും പോക്ക് തന്നെ ....തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കഴിഞ്ഞ 15 വർഷമായി അനുഭവിക്കുന്നത് പോലെ.....

  • @SasiKumar-qc5jr
    @SasiKumar-qc5jr Місяць тому +20

    ഇവിടെ UDF ആയിരുന്നു ഭരിക്കുന്നെങ്കിൽ . എന്താ കുമായിരുന്നു അവസ്ഥ

  • @subhagantp4240
    @subhagantp4240 Місяць тому +30

    ശശി തരൂരിനെ വിജയിപ്പിച്ച വിട്ടതല്ലേ നിങ്ങൾ അനുഭവിച്ചു😂😂😂😂😂😂😂

  • @jobyaz1980
    @jobyaz1980 Місяць тому +8

    ബാർസിലോണയിൽ ഇതുപോലെത്തെ കനാൽ ഉണ്ടോ 😮😮😮ശശി യേട്ടാ. ..😂😂😂

  • @pramodtp4500
    @pramodtp4500 Місяць тому +16

    😂 ജയിച്ച് വിട്ടില്ലേ MP പോയി വിശ്രമിക്കട്ടേ .അടുത്ത പ്രാവശ്യവും ശശിയേട്ടനെ തന്നെ ജയിപ്പിക്കണം

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому +1

      വിശപ്പ്‌ പറയും. ഞങ്ങൾ കുത്തും 😂

  • @madhusudhananm7274
    @madhusudhananm7274 Місяць тому +4

    ചക്കാട്ടുന്നവനെ പിടിച്ച് നെയ്യാനേൽപ്പിക്കുക എന്നൊരു ചൊല്ല് ഇത്തരുണത്തിൽ ഓർത്തു പോവുന്നു. പ്രബുദ്ധ തിരുവനന്തപുരത്തുകാർക്ക്🙏

  • @gireeshneroth7127
    @gireeshneroth7127 Місяць тому +10

    കോൺഗ്രസുകാരനെ പാർലിമെന്റിലേക്ക് ഒര് ഉളുപ്പുമില്ലാതെ തുടരേ ജയിപ്പിക്കുന്ന തിരുവനന്തക്കാർ അനുഭവിക്കട്ടെ.

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu Місяць тому +9

    തരൂരിന് ഇനി 5 വർഷം ഭയപെടേണ്ട
    രണ്ട് മാസം മുന്നേ ആയിരുന്നെങ്കിൽ കസറിയേനെ

  • @rajukuttannair6790
    @rajukuttannair6790 Місяць тому +35

    എനിയും താങ്കൾ തരുരിനെ ആഗോള പൗരൻ എന്ന് പറയരുത് സാധാരണ മനുഷ്യന് ദഹിക്കില്ല

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു Місяць тому +33

    ശശിയെ എംപി ആക്കിയവർ ശശിയായി എന്നേ ഇക്കാര്യത്തിൽ എംപിയെപ്പറ്റി പറയാൻ കഴിയൂ.

  • @pnvn335
    @pnvn335 Місяць тому +7

    രണ്ടു ദിവസം കാണും ഇതൊക്കെ 😵‍💫

  • @gangadharanif
    @gangadharanif Місяць тому +7

    Big salute for Marunadan ,

    • @anilkumarnair4647
      @anilkumarnair4647 Місяць тому

      എന്തിന്? ശശിയുടെ മൂട് താങ്ങി

  • @shanthanayar5547
    @shanthanayar5547 Місяць тому +3

    My dear Shajan, I understand and accept your love and respect for Tharoor.Our likes and dislikes are personal and nobody can or should discuss one's personal likes or dislikes. Tharoor is an elected M.L.A. who has not raise his small finger for the benefit of the people who elected him 4 times. Except personal cheap happiness he has never come down to help or pacifie common man. It will be more disastrous if he becomes Chiefminister to any state. We can't assess him as a person who has the right mentality to do hard work.

  • @jvc6103
    @jvc6103 Місяць тому +9

    തരൂർ എപ്പോഴും ടൂറിൽ ആണെന്ന് അറിയാവുന്നവരാണ് ജയിപ്പിച്ചു വിട്ട പ്രബുദ്ധ വോട്ടർമാർ

  • @Narasimham.
    @Narasimham. Місяць тому +9

    തരൂർ അണ്ണൻ ഇലക്ഷൻ പ്രചരണം കഴിഞ്ഞു ഓയിൽ ചേഞ്ച്‌ നു പോയേക്കുവാ..വോട്ട് ചെയ്തവർ സൗകര്യം ചെയ്തു കൊടുത്തിരുന്നേൽ ഇവിടെ നിന്നേനെ

  • @rajnair1627
    @rajnair1627 Місяць тому +4

    People of trivandrum should again vote for taroor.

  • @PrasadP-tv6ei
    @PrasadP-tv6ei Місяць тому +9

    നല്ല പന്തുകളിയുള്ളപ്പോള അപ്പെ ളെ പറഞ്ഞില്ലേ ഞാൻ ഒരു വട്ടം കുടിയെ മത്സരിക്കു എൻ്റെ 'സ്വന്തം അഞ്ചു വർഷം ഞാൻ തോന്നിടത്ത് പോവും തോന്നുമ്പം വരും ഇതാണ് തരൂർ

  • @sharatherrorz7898
    @sharatherrorz7898 Місяць тому +8

    ശശി തരൂർ ബാർഴ്സിലോനയിലേക്കു പോയിരിക്കുകയാണ്. ട്രിവാൻഡ്രം ക്‌ളീൻ സിറ്റിയാക്കാൻ വേണ്ടി. പഠനം ആവശ്യമാണല്ലോ?😅😅😅😅😅

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 Місяць тому +7

    പോവാത്തതിനും ന്യായീകരണമുണ്ടാകും. രക്ഷാ പ്രവർത്തനം തടസ്സപ്പെടുത്തേണ്ട എന്നു കരുതി പോവാതിരുന്നതാണ് എന്ന് പറയും.😊

  • @gangadharanif
    @gangadharanif Місяць тому +11

    Election കഴിഞ്ഞതിനുശേഷം ശശിയണ്ണനെ കാണാനേ ഇല്ല കഴിഞ്ഞ 3 തവണ MP ആയ ഈ waste നെ ആരേലും കണ്ടോ

  • @luluanoop7194
    @luluanoop7194 Місяць тому +8

    Shajan sir ...തരൂർ ആഗോള പൗരൻ ആയിട്ട് സാധാരണ ജനങ്ങൾക്ക് എന്ത് കാര്യം .ജനങ്ങളുടെ കൂടെ നിൽക്കുന്നവൻ ആണ് ജനപ്രദിനിധി .പിന്നെ15 yrs ആയി TVM കാർ ജയിപ്പിക്കുന്ന ആൾ അല്ലേ തരൂർ .ജയിപ്പിച്ച ശേഷം കുറ്റം പറയുന്നതിൽ കാര്യമില്ല 5 വർഷം കൂടി 😂😂.

  • @sastadas7670
    @sastadas7670 Місяць тому +5

    ഷാജൻ ചേട്ടായി ഇങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. വിവരവും വിവേകവും പക്വതയും കാര്യപ്രാപ്‌തിയും ഉള്ള നേതാക്കൾ ബിജെപി നേതൃത്വം തിരഞ്ഞെടുപ്പിൽ നിർത്തുമ്പോൾ മല്ലൂ വിൻറെ ഡിഎൻഎ മാറാത്ത കാരണം അവരെ ജയിപ്പിക്കാറില്ല.
    ഇവന്മാർ ജയിപ്പിക്കുന്ന ആൾക്കാർക്ക് കാര്യപ്രാപ്തി ഇല്ലാത്തത് അവരുടെ കുഴപ്പം അല്ല.
    അതുകൊണ്ട് ഇതൊക്കെ ജീവിതത്തിൻ്റെ ഭാഗം ആണ് എന്ന് കരുതി ജീവിക്കുക.
    അത്ര തന്നെ.

  • @surendranvaliyaveetil4973
    @surendranvaliyaveetil4973 Місяць тому +5

    ഈ സംഭവം ഇലക്ഷൻ സമയത്തായിരുന്നെങ്കിലോ? എന്താകുമായിരുന്നു. സ്ഥാനാർത്ഥികളെ തട്ടീട്ടു നടക്കാൻ കഴിയുമായിരുന്നില്ല. ശ്രീ ജോയിക്ക് എൻ്റെ ആദരാജ്ഞലികൾ😢

  • @jyothiskumar949
    @jyothiskumar949 Місяць тому +7

    തരൂർ എന്നും കാണാമറയത്തു തന്നെ അല്ലെ?

  • @sankaranachuthan7191
    @sankaranachuthan7191 Місяць тому +7

    Sasi Tharoor is belongs to Elite society. M P of Thiruvananthapuram for past 10 years and also existing M P Sasi was sleeping in a 5 star hotel.

  • @ajitkumar.c.g2843
    @ajitkumar.c.g2843 Місяць тому +7

    തിരുവനന്തപുരംകാർ അർഹിക്കുന്നതെല്ലേ അവർക്കു കിട്ടുകയുള്ളു

  • @rajuc36
    @rajuc36 Місяць тому +5

    ..... മാലിന്യം ......നല്ല പാലുതരുന്ന ഒരിനം കറവ പശുവാണ്........

  • @isacsam933
    @isacsam933 Місяць тому +3

    കേരളത്തിന്റെ,
    ഇന്ത്യയുടെ അനേകം നാണം കെട്ട പ്രശ്നങ്ങളിൽ ഒന്നാണിത്.. പൗരന്മാരുടെ തൃപ്തികരമായ, മാന്യമായ വിശപ്പ് , ദാഹം, വസ്ത്രം, പാർപ്പിടം, സുരക്ഷിതത്വം, വൃത്തിയും വെടിപ്പുമുള്ള നഗര-പട്ടണങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നാണം കെട്ട വിധത്തിൽ നമ്മൾ വളരെ വളരെ പുറകിലാണ്..

  • @cheruvathoor670
    @cheruvathoor670 Місяць тому +9

    തീരദേശത്ത് അപകടം ഉണ്ടായില്ല.

  • @vinuevoor5770
    @vinuevoor5770 Місяць тому +8

    തിരുവനന്ദപുരം കാർ ഇനി എങ്കിലും ഒരു ചുക്കിനും കൊള്ളാത്ത മലവാണങ്ങളെ ജയിപ്പിച്ചു വിടല്ലെ പാർട്ടി നോക്കാത് പ്രതികരിക്കണം എല്ലാ പാർട്ടിയും കണക്കാണ് നാടും നഗരവും രാജ്യവും ആണ് വലുത് വികസനം ആണ് നമുക്ക് ആവശ്യം

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому +1

      വിശപ്പ്‌ പറഞ്ഞാൽ ഞങ്ങള് കുത്തും 😂

  • @pbharshan7690
    @pbharshan7690 Місяць тому +9

    ഇപ്പോൾ ഒരേ മുന്നണിയിൽ അല്ലേ. ഇണ്ടി മുന്നണി.മുന്നണി മര്യാദ വെച്ചു മിണ്ടാതെ ഇരിക്കുന്നതാവും തരൂർ. സതീശന് ഡൽഹിയിൽ പോയി ഭായ് ഭായ് കളിക്കേണ്ടല്ലോ.

  • @mohananpk653
    @mohananpk653 Місяць тому +2

    സൂപ്പർ

  • @baijusivaram8832
    @baijusivaram8832 Місяць тому +2

    ശശിയെ പുകഴ്ത്തി നടന്ന ഓന്ത് ഷാജന്‍

  • @Kotrl567
    @Kotrl567 Місяць тому +6

    കോൺഗ്രസ് ദാസനും വിജയനും ആണ് അത് ഇതുവരെ മനസ്സിലായില്ലേ

  • @wilsanand
    @wilsanand Місяць тому +2

    People of Trivandrum have done a major mistake by electing sasi tharoor. Speaking English language will not help always.
    Today in Chittur river 4 persons were stranded while taking bath. Minister Ezhuthany Krishnan kutty personally monitored their rescue measures and all the four persons were rescued.

  • @Jose-pm8vn
    @Jose-pm8vn Місяць тому +2

    ജയിച്ചത് തീരദേശത്താണ് തിരുവനന്തപുരത്തിലല്ലാ വന്നാൽ ഭാഗ്യം 😢😢😢

  • @mohansubusubu2116
    @mohansubusubu2116 Місяць тому +19

    അവർ മറു വശത്തു വന്ന് ജോയി യെ രക്ഷിക്കാൻ നോക്കാതെ റയിൽവേ യുടെ ഭാഗത്തു മാത്രം 46 മണിക്കൂർ തിരച്ചിൽ നടത്തിയത് എന്തിന്

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому

      മോദിയെ രാജി വെപ്പിക്കാൻ 😂

  • @maheentvpm
    @maheentvpm Місяць тому +2

    Sure 100% true👍🏻

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 Місяць тому +2

    അല്ലെങ്കിലും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ കോൺഗ്രസ്‌ കാർ എന്നാണ് ഇടപ്പെട്ടിട്ടുള്ളത്? നിയമസഭയിൽ കയ്യടി നേടാൻ തട്ടുപൊളിപ്പൻ പ്രസംഗങ്ങൾ ഇല്ലെങ്കിൽ 100% പരാജയം ആണ് സതീശൻ. കരുണകരന്റെയോ ഉമ്മൻ ചാണ്ടിയുടെയോ ചെരിപ്പിന്റെ വാർ അഴിക്കാൻ യോഗ്യത ഉള്ളവർ ഇന്ന് കോൺഗ്സിലില്ല. CPM നോട് ഉള്ള കലിപ്പ് തീർക്കാൻ മാത്രം ഇവർക്ക് വോട്ട് ചെയ്യണോ എന്ന് ജനങ്ങൾ ചിന്തിക്കണം...

  • @remadevi678
    @remadevi678 Місяць тому +1

    Well done Shajan sir.

  • @jamesvarghese9291
    @jamesvarghese9291 Місяць тому +1

    മാലിന്യത്തിൽ പെട്ടു മരിച്ച ജോയിക്ക് ആദരാഞ്ജലികൾ.

  • @Vibgior10
    @Vibgior10 Місяць тому +12

    ഒരു പ്രതിപക്ഷ MP ക്ക് കൂടി വന്നാൽ വെയിറ്റിംഗ് ഷെഡ് പണിയാൻ പറ്റും അതിൽ കവിഞ്ഞ് ഒന്നും ചെയ്യാനാവില്ല.😂

  • @babyampatt468
    @babyampatt468 Місяць тому +4

    കോഴിക്കോട് ഇത് പോലെ ഒന്നു ഉണ്ട് 😂 കനോലി കനാലിൽ സ്ഥിതി ഇതിലും പരിതാപകരം👹👹

  • @vijayalakshmit9306
    @vijayalakshmit9306 Місяць тому +6

    ഇതുപോലെയുള്ള അനേകം തോടുകel കേരളത്തില്‍ കാണും. ദുരന്ത ങ്ങal വരുമ്പോൾ മാത്രം അവ വെളിയില്‍ വരും.

  • @ramiahseshan8370
    @ramiahseshan8370 Місяць тому +2

    Let Sashi demonstrate by actions.

  • @sathisrikumar359
    @sathisrikumar359 Місяць тому +3

    Trivandrum people anubhavikkatte.Vote koduthappol orkanam..Tharoor is total dailure

  • @user-vx9zs4cc2o
    @user-vx9zs4cc2o Місяць тому +7

    Tharoor is big talker and not a doer. We have to really question the intelligence of the voters over there at Trivandrum. Why did those gullible people gave Tharoor a third mandate?

    • @nasrani9936
      @nasrani9936 Місяць тому

      He talks well. He is a brilliant Parliamentarian. We will vote for a 4th time too.

    • @vaishakviswam1970
      @vaishakviswam1970 Місяць тому +2

      Heared that he got more won from the side of coastal area voters. They need to be questioned first on this.

    • @akm78
      @akm78 Місяць тому

      He is all talk and no substance. He is ideal for corporate board room meetings and posh private parties. He is not fit for ground level social work and politics.

  • @babyampatt468
    @babyampatt468 Місяць тому +2

    ആഗോള കോഴി സിന്ദാബാദ്😭😭😭

  • @gurusreevoice606
    @gurusreevoice606 Місяць тому +3

    അധികാരം ആലസ്യമുണ്ടാക്കും. ഭരണത്തിന്റെ ആലസ്യത്തിലാണ് പലരും.

  • @DONX0-nv2wj
    @DONX0-nv2wj Місяць тому +5

    മേയറിഴഞ്ഞാൽ തോട് 🙄

  • @user-kj6zr7kl1j
    @user-kj6zr7kl1j Місяць тому +2

    ജയിപ്പിച്ചു വിട്ടവരല്ലേ
    ഈ മര വാഴകളെ
    അനുഭവിക്കട്ടെ നായ്ക്കൾ 😊

  • @65229
    @65229 Місяць тому +16

    തിരുവന്തപുരം എംപി എവിടെ വൃത്തികെട്ടവൻ

  • @nostalgia31plus
    @nostalgia31plus Місяць тому +4

    People deserve the government they vote! Enjoy 🎉
    What is agola pauran...please stop using this kind of description

  • @sureshbabusekharan7093
    @sureshbabusekharan7093 Місяць тому +2

    National medias are reporting that Kerala is the only municipality that cleans drains using humans . Dark side of Kerala

  • @mohankumars3033
    @mohankumars3033 Місяць тому +2

    എന്ത് കൊണ്ട് റെയിൽവേ പ്ലാറ്റ് ഫോമിനും ട്രാക്കുകൾക്കും അടിയിൽ കൂടി ഉള്ള ഓട ഗതി മാറ്റി വിട്ടുകൂടാ. ഇനിയും അവിടുത്തെ ഓടയിൽ വേസ്റ്റ് നിറയും. വീടുകളിൽ നിന്നും കോർപറേഷൻ എല്ലാത്തരത്തിലും ഉള്ള വേസ്റ്റ് എടുക്കുന്നുണ്ട്. അപ്പോൾ പ്ലാസ്റ്റിക് വേസ്റ്റും മറ്റു മാലിന്യങ്ങളും ഹോട്ടലുകളിൽ നിന്നും, കൂടാതെ പൊതു നിരത്തുകളിൽ കൂടി കടന്നു പോകുന്നവരും വലിച്ചെറിയുന്ന മാലിന്യങ്ങളും ആണ്.

  • @StanStanley_
    @StanStanley_ Місяць тому

    തരൂരിന് വോട്ട് കൊടുത്ത ജയിപ്പിച്ച തിരുവനന്തപുരത്ത് കാർക്ക് നല്ല ഒരു നമസ്കാരം.. 🫤🫤

  • @kumarsunilkumar3028
    @kumarsunilkumar3028 Місяць тому +4

    പെണ്ണുങ്ങളെ വല്ലോം തപ്പി പോയതാ

  • @Relax-pb9of
    @Relax-pb9of Місяць тому +4

    അവിടെ വന്ന് നല്ല നാല് ഇംഗ്ലീഷ് പറഞ്ഞാൽ മതിയല്ലോ?