അടുത്ത ജന്മത്തിലും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ!!! | Malayalam Evergreen Movie Songs | Video Jukebox

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 73

  • @JayanKk-ob2nj
    @JayanKk-ob2nj 4 місяці тому +16

    ആരും കൊതിക്കുന്ന പഴയ സിനിമാ ഗാനങ്ങൾ ദിവ്യ ഔഷധം തന്നെ ❤

  • @beautifulworld-b9q
    @beautifulworld-b9q 5 місяців тому +48

    പഴയ ഗാനങ്ങൾ തെരഞ്ഞു കേൾക്കുന്നത് ഹോബിയുള്ളവർക്കു സ്നേഹപൂർവ്വം 💕💕💕🙏

  • @VinodKumar-lg8ki
    @VinodKumar-lg8ki 5 місяців тому +14

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ

    • @sanithasunil6619
      @sanithasunil6619 5 місяців тому

      0:40

    • @anandavallyamma1807
      @anandavallyamma1807 5 місяців тому

      ഈ സിനിമ ഞാൻ കണ്ടതാണ്.മധു ഇഷ്ടപെട്ട നടൻ ആയിരുന്നു.ഇന്നും എപ്പോഴും ഈ പാട്ടിൻ്റെ മാധുര്യം,വല്ലാത്തൊരു ഫീൽ ആണ്.ഈ 74 വയസ്സിലും പാട്ട് കേട്ടാൽ കേട്ടി രുന്നു പോകും

    • @anandavallyamma1807
      @anandavallyamma1807 5 місяців тому

      മണിക്യവീണയെ കുറിച്ചാണ് പരാമർശം

  • @LathifLathi-z3v
    @LathifLathi-z3v 2 місяці тому +2

    മധുര മനോഹര ഗാനങ്ങൾ 👍❤️❤️❤️🙏

  • @sanathanannair.g5852
    @sanathanannair.g5852 11 днів тому

    ജയേട്ടൻെറ ഭാവ സാന്ദ്രമായ ഗാനം ഭാവാഭിനയത്താൽ മധുസാർ അതീവ ഹൃദ്യമാക്കിയിരിക്കുന്നു.

  • @varghesechungath5009
    @varghesechungath5009 4 місяці тому +6

    പാട്ട് അതി മനോഹരം
    മധു വല്ലാതെ കഷ്ടം സഹിക്കുന്നു
    പക്ഷെ ഏൽക്കുന്നില്ല

  • @kumaranKk-w6e
    @kumaranKk-w6e Місяць тому +2

    നോക്കുക.. എവിടെയും.. പ്ലാസ്റ്റിക്ക്. ചണ്ടികൂമ്പാരങ്ങൾ. ഒന്നുമില്ല. എന്തു. ഭംഗി. എന്തു. സുന്ദരമായ. പ്രകൃതി.

    • @ospadijaggu6187
      @ospadijaggu6187 14 днів тому

      plastic is main reason for out break of so many disease and its a disastrous industrial product. should be banned

  • @VinodKumar-lg8ki
    @VinodKumar-lg8ki 5 місяців тому +12

    ഒരിക്കലും മറക്കാത്ത ഗാനം

  • @AyishakumariR
    @AyishakumariR 2 дні тому

    Super

  • @SureshMG-df2vj
    @SureshMG-df2vj 23 дні тому

    ഇവരുടെ കാലങ്ങൾ ഇനി ഓർമകൾ മാത്രം

  • @rcnair7694
    @rcnair7694 5 місяців тому +45

    ഈ സിനിമയക്ക് ശേഷം എത്ര യോ മലയാളസിനിമകൾ ഇറങ്ങി ?.ഒന്നിനും അർത്ഥം,ഭാവന ,ആസ്വാദ് ത ഒന്നുമില്ല.

  • @SunithaJayakumar-wj2gu
    @SunithaJayakumar-wj2gu 4 дні тому

    കേട്ടാലും കേട്ടാലും മടുക്കില്ല

  • @RajagopalanM-o4f
    @RajagopalanM-o4f 4 місяці тому +6

    നസീർ ജയഭാരതി ഇഷ്ടം

  • @ajayakumarvv2894
    @ajayakumarvv2894 4 місяці тому +2

    Good selection.❤

  • @chandrabanueepchandrabhanu2439
    @chandrabanueepchandrabhanu2439 2 місяці тому +1

    അന്നൊക്കെ വരികൾ എഴുതാനും ദാസ്സേട്ടൻ പാടാനും

  • @lathajose9533
    @lathajose9533 3 місяці тому +1

    നിത്യ വസന്ദം ജയഭാരതി ❤❤

  • @mohananng7982
    @mohananng7982 2 місяці тому +1

    എനിക്ക് ഇഷ്ടമുള്ള പാട്ടുകൾ ❤

  • @ushapillai9684
    @ushapillai9684 5 місяців тому +6

    Good song👍

  • @sanathanannair.g5852
    @sanathanannair.g5852 11 днів тому

    Madhu sir, the great

  • @vanajapr1355
    @vanajapr1355 4 місяці тому +5

    Super ഗാനങ്ങൾ 👌👌

  • @gouthamankv3775
    @gouthamankv3775 2 місяці тому

    Enjoyed this film at Chakkarakkal Karuna talkies of Kannur district.

  • @satishshenoy4747
    @satishshenoy4747 3 місяці тому

    These songs are a class apart & can be stated as incomparable by any standards... 🎉

  • @rajulasirajudeen8055
    @rajulasirajudeen8055 4 місяці тому +2

    supersongs❤❤❤🎉

  • @ambikamenon5558
    @ambikamenon5558 3 місяці тому

    Super and sweet lovely songs. ❤

  • @bmohanan6416
    @bmohanan6416 3 місяці тому

    Superda

  • @shinephelix9201
    @shinephelix9201 2 місяці тому

    👍👍👍❤️

  • @rspradeep7242
    @rspradeep7242 4 місяці тому +1

  • @YasminAbbas-ji3eq
    @YasminAbbas-ji3eq 3 місяці тому

    Best songs forever ♥️♥️♥️♥️♥️♥️♥️🌹👍

  • @ThankappanMR-sx8by
    @ThankappanMR-sx8by Місяць тому

    Beautifulsong

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 5 місяців тому +1

    Wonderful 🎉😊beautiful

  • @MrSyntheticSmile
    @MrSyntheticSmile 4 місяці тому

    These beautiful songs were spoiled by the stilted acting of the ‘heroes’ in those days.

  • @indiram3935
    @indiram3935 5 місяців тому

    Wonderful songs.

  • @padmakumari3902
    @padmakumari3902 5 місяців тому +3

    Snehapoorvam pranayini

  • @josephjohn5864
    @josephjohn5864 5 місяців тому

    The hearty songs of a generation.

  • @tamilmannanmannan5802
    @tamilmannanmannan5802 Місяць тому

    Msv❤❤❤🎉

  • @vishnunair6247
    @vishnunair6247 3 місяці тому

    🎉❤

  • @gouthamankv3775
    @gouthamankv3775 2 місяці тому

    Singer and Music director our Yesudas❤❤❤😂

  • @AnvarSha-h4g
    @AnvarSha-h4g 2 місяці тому +2

    Ho,,vorikkalum,yiniyum300varshamkudekazhinjaalum,malayaalimarakkatta,marannupokaattapaattukal

  • @muhammedmon4879
    @muhammedmon4879 5 місяців тому +1

    1960 ഓർമ വര

  • @muhammedmon4879
    @muhammedmon4879 5 місяців тому +2

    രുന്നു

  • @ospadijaggu6187
    @ospadijaggu6187 14 днів тому

    who is the actor in PAVADA Prayathil song, look Nazir but not

  • @mohan19621
    @mohan19621 2 місяці тому

    സ്വർണ്ണ ഗോപുര നർത്തകി ശിൽപം
    കണ്ണിനു സായൂജ്യം നിൻ രൂപം
    ഏതൊരു കോവിലും ദേവതയാക്കും
    ഏതു പൂജാരിയും പൂജിയ്ക്കും - നിന്നെ
    ഏതു പൂജാരിയും പൂജിയ്ക്കും
    സ്വർണ്ണ ഗോപുര നർത്തകി ശിൽപം
    കണ്ണിനു സായൂജ്യം നിൻ രൂപം
    പ്രേമവൃന്ദാവന ഹേമന്തമേ
    നിന്റെ പേരു കേട്ടാൽ സ്വർഗ്ഗം നാണിയ്ക്കും
    ആരാധ സോമരസാമൃതം നേടുവാൻ
    ആരായാലും മോഹിയ്ക്കും
    ആനന്ദ ചന്ദ്രികയല്ലേ നീ
    അഭിലാഷ മഞ്ജരിയല്ലേ നീ
    അഭിലാഷ മഞ്ജരിയല്ലേ നീ
    സ്വർണ്ണ ഗോപുര നർത്തകി ശിൽപം
    കണ്ണിനു സായൂജ്യം നിൻ രൂപം
    രാഗവിമോഹിനി ഗീതാഞ്ജലി
    നിന്റെ നാവുണർന്നാൽ കല്ലും പൂവാകും
    ആ വർണ്ണ ഭാവ സുരാമൃതധാരയെ
    ആരായാലും സ്നേഹിയ്ക്കും
    ആത്മാവിൻ സൗഭാഗ്യമല്ലേ നീ
    അനുരാഗ സൗരഭ്യമല്ലേ നീ
    അനുരാഗ സൗരഭ്യമല്ലേ നീ
    സ്വർണ്ണ ഗോപുര നർത്തകി ശിൽപം
    കണ്ണിനു സായൂജ്യം നിൻ രൂപം
    ഏതൊരു കോവിലും ദേവതയാക്കും
    ഏതു പൂജാരിയും പൂജിയ്ക്കും - നിന്നെ
    ഏതു പൂജാരിയും പൂജിയ്ക്കും

  • @georgekoshy9411
    @georgekoshy9411 5 місяців тому +1

    Divine..9:00 pm 29/04/2024

  • @saseendranv8060
    @saseendranv8060 5 місяців тому +1

    I❤) ll😊

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 5 місяців тому

    Findout immediately community guidelines comment sheet requirements are heavy

  • @sujathavijayan5249
    @sujathavijayan5249 2 місяці тому

    Old is gold

  • @sebastianpjohn758
    @sebastianpjohn758 5 місяців тому

    1960 eepattueragittilla68numunbil

  • @SureshMG-df2vj
    @SureshMG-df2vj 23 дні тому

    ഇവർ അഭിനയിക്കുന്നത് ഒന്ന് നോക്കിക്കേ ആരുടെയും അതും ഇതും കടിച്ചു പറിക്കാൻ പോകുന്നില്ല ഇപ്പോഷത്തെ സിനിമ അങ്ങനെ ആണോ എല്ലാം കടിച്ചു പറിക്കും

  • @ThankappanMR-sx8by
    @ThankappanMR-sx8by Місяць тому

    😅

  • @sajinassaju7782
    @sajinassaju7782 2 місяці тому

    പാട്ട്. കേടാക്കി രാഘവൻ. സുധീർപാടി. അഭിനയിച്ചാൽ. മതിയായിരുന്നു.

  • @PremachandranNP
    @PremachandranNP 5 місяців тому +3

    ഭ്രാന്തായാൽ എന്താ ഒരു നിവൃത്തി !

    • @sugunanchembakasseril3735
      @sugunanchembakasseril3735 5 місяців тому +1

      😢

    • @geethadevi8961
      @geethadevi8961 5 місяців тому +1

      ആർക്ക് ? പാട്ടിനോട് ഉള്ള ഭ്രാന്ത് ആണോ?😂😂😂😂

    • @jayaprakashb.s1971
      @jayaprakashb.s1971 2 місяці тому

      Nice songs.But picturisation of some songs is unbearable.

  • @santhoshpg9754
    @santhoshpg9754 5 місяців тому +6

    അടുത്ത ജന്മത്തിൽ അല്ല മരിച്ചാലും കേട്ടുകൊണ്ടിരിക്കും!!!!!

    • @mohananac4206
      @mohananac4206 2 місяці тому

      👍😄😄😄😄❤️🌹

  • @ThankappanMR-sx8by
    @ThankappanMR-sx8by Місяць тому

    Beautiful.wonderfulsongs