coconut and fish farming
Вставка
- Опубліковано 2 лис 2024
- a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
Ugran message for farmers.... Thank you sithosh ஜி🌟🌴🥥🙌🌟🌴🥥🙌🙌❤️
Most welcome
വരാൽ കല്ലട കാരി തുടങ്ങിയ നാടൻ മത്സ്യങ്ങളെക്കൂടെ വളർത്തു
സൂപ്പർ 👍👍
ആരെങ്കിലും, വെട്ടിനിരത്താൻ വരുന്നുണ്ടോ എന്ന് നോക്കിക്കോണം 😄
Airation koodum 10 duckne koodi valarthu
Superb
Varaline ittu nokku
👍👍😍
തേങ്ങ അരച്ച് മീൻ കറി 😃😃😃
Thank you...bro...👍👍
Bro Cocoa farming kurachu video cheyammo athu poley nutmeg cocoa rubberinu idavila aayi cheyamo ennu explain cheyunna video ittal upakaram
Cheythittu undu
@@KL06farm nutmeg chancey illa ellam adipoli... orupadu idea kitty but rubberinu idavila aayi pattumo ennu onnilum kettilla... Cocoa najan 1-2 kandullu kurachukoody like vakkynnathu muthal market varey cheyika aanel nannayirunnu... 20rs extra kodukkunna video mathrey kandullu.. kooduthal cheyachal kurachu idea kittumayirunnu
👍👍👍👍👍👍👍
വല ഇടുന്നത്. നല്ലത്.
Ittittu undu
വേസ്റ്റ് കൊടുത്താ നെയ്യ് . കൂടും.
പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരു പ്രാവശ്യം കൂടി അക്ഷര പിശക് ഉണ്ടോ എന്ന് നോക്കണം
Yenth patee ramana
മുൻഷി ഒന്ന് ഷെമിക്ക്, ആർക്കാ ഗോപി ഏട്ടാ തെറ്റു പറ്റാത്തെ 😜
English or hindi pl
Sure
English or hindi pls
ചേര വന്ന് പിടിക്കുന്നത് നോക്കണം.. ഇറങ്ങിയാ പിന്നെ ഒന്നും ഭാക്കി ഉണ്ടാവില്ലാ .
Net undu
എന്ത് തെങ്ങാണ് ഈ കാണന്നത് , വളരെ മോശം
മലയാളം എങ്കിലും പോയി പഠിച്ചിട്ടു വാടേ, ഒരു ഇടവളി 😄
ഹൈ റൈഞ്ചിലൊക്കെ റമ്പർ ക്രിഷി മാറ്റി തെങ്ങു ക്രിഷി ആയോ ഇപ്പോൾ
Hey no
ഇടവിളിയോ?
ഇടവിളി ആയിരിക്കില്ല ഇട വളി ആയിരിക്കും