NH 66 നന്തി കൊയിലാണ്ടി ദേശിയ പാത പുതിയ മാറ്റങ്ങൾ കാണാം|Koyilandi Highway work progress

Поділитися
Вставка
  • Опубліковано 9 жов 2024
  • #highwaynews
    #nh66kerala
    #travel
    #roadwork
    #roadconsturction
    #roadtrip
    #nationalhighway
    #vlogs
    #travelvlogs
    #nh66koyilandi
    #nh66kozhikode

КОМЕНТАРІ • 22

  • @asokan.k.k8211
    @asokan.k.k8211 9 днів тому +3

    Nh ൻ്റെ ഭാഗമായ ബൈപാസുകൾ /
    റിഅലൈൻമെൻ്റുകൾ എന്നിവ പ്ലാൻ ചെയ്യുന്ന സമയത്ത് ഇതേ പോലെ വളവുകൾ പരമാവധി കുറച്ച് വേണം ചെയ്യാൻ. ഇതേ പോലെ വേണമായിരുന്നു മറ്റു സ്ഥലങ്ങളിലും. കണ്ണൂർ ബൈപാസ് നോക്കൂ ! എത്ര വളവുകളാണ്? വളവുകൾ റോഡിൻ്റെ നീളം കൂട്ടുകയും നിർമാണ ചിലവ് ഉയർത്തുകയും യാത്ര സുഖകരമല്ലാതാക്കുകയും ചെയ്യുന്നു.

  • @mhpparambath
    @mhpparambath 10 днів тому +6

    Wagad ന് എവിടെ നിന്നും ജോലി തീർക്കാൻ സമ്മർദ്ദം ഇല്ല എന്ന് മനസ്സിലാക്കുന്നു. ജോലിക്കാരെ എവിടെയും കാര്യമായി കാണാനില്ല. തുടങ്ങി വെച്ച പല ജോലികളും തീർക്കാതെ അതെ പോലെ തന്നെ പല സ്ഥലത്തും നിൽപ്പുണ്ട്. ഏറ്റവും മോശം രീതിയിൽ NH വികസനം നടക്കുന്ന റീച്ച് അഴിയൂർ വേങ്ങളം. ഏറ്റവും മോശം കോൺട്രാക്ട് വാഗഡും. പയ്യോളി underpass ഒന്നും ആയിട്ടില്ല.തിക്കോടി underpass ഒന്നും ആയിട്ടില്ല. നന്ദി underpass ഒന്നും ആയിട്ടില്ല. പല സ്ഥലത്തും ജോലി ഇഴഞ്ഞു ഇഴഞ്ഞു പോകുന്നു

  • @manuk2932
    @manuk2932 8 днів тому +1

    കോഴിക്കോട് bypass video എന്ന് അപ്‌ലോഡ് ചെയ്യും

  • @Basheerthatemmal
    @Basheerthatemmal 9 днів тому

    Super

  • @kurianpoly9710
    @kurianpoly9710 10 днів тому

    Super video

  • @jincysudeesh600
    @jincysudeesh600 9 днів тому +2

    അണ്ടർ പാസ് ഏതാണ്,ഓവർ പാസ് എങ്ങിനെയാണ് എന്നതിനെപ്പറ്റി ബ്ലോഗർക്ക് വലിയ ധാരണയില്ല എന്ന് തോന്നുന്നു.

    • @arifsanchari
      @arifsanchari 9 днів тому

      ഒന്ന് വിവരിക്കാമോ, എനിക്കും confusion ആണ്

    • @narayanancs924
      @narayanancs924 9 днів тому

      ദേശീയപാത താഴെ കൂടിയും ഇതിനെ മുറിച്ച് കടക്കുന്ന റോഡുകൾ മുകളിൽ കൂടിയും ആയുള്ളതിന് ഓവർ പാസ് എന്നു പറയുന്നു - എന്നു മനസ്സിലാക്കുന്നു - ദേശീയപാത മുകളിൽ കൂടിയും ക്രോസ്സ് ചെയ്യുന്ന റോഡ് താഴെ കൂടിയും ആയുള്ളതിന് അണ്ടർപാസ്സ് എന്നു പറയാം.​@@arifsanchari

  • @PK-xe4ji
    @PK-xe4ji 10 днів тому

    11:57 എവിടെ സർവീസ് റോഡ് ഉണ്ടാകുമോ.... അതിനുള്ള സ്ഥലമുണ്ടോ

  • @PaulJoseph-o8v
    @PaulJoseph-o8v 9 днів тому +1

    ഇത് എന്ന് തീരും എന്ന് അറിയാമോ?

  • @athuls7929
    @athuls7929 10 днів тому

    15:44 അത് പേരാമ്പ്ര ഭാഗത്തു പോവാനുള്ള അണ്ടർ പാസ്സ് ആണ്.

  • @hamzakp4229
    @hamzakp4229 10 днів тому

    May be they will take other 5years if there is no pressure from nh authority

  • @sugeshchellath
    @sugeshchellath 10 днів тому

  • @abhishekr6173
    @abhishekr6173 10 днів тому

    ഈ ടാറിംഗ് ഒന്നും ഫൈനൽ അല്ല എന്നാണ് അറിഞ്ഞത്

  • @SuhailMK1971
    @SuhailMK1971 10 днів тому

    ദേശീയ പാത ക്ക് പകരം ദേഷ്യ യാ പാത എന്നാ പറയുന്നത്. അത് പോലെ ഫ്ലൈ ഓവറിനു under പാസ്സേജ് എന്നും under പാസ്സിന് ഓവർ പാസ്സ് എന്നും പറയുന്നു. തിരുത്തു മുൻപ് പറഞ്ഞെങ്കിലും തിരുത്തി കാണുന്നില്ല

    • @ARSTraveler
      @ARSTraveler  9 днів тому

      ശ്രദ്ധിക്കാം

  • @digeshthundiyil2255
    @digeshthundiyil2255 9 днів тому

    Kannur bypass baaki edu ustaad

    • @ARSTraveler
      @ARSTraveler  5 днів тому

      Veetinte കുറച്ചു പണി നടക്കുന്നുണ്ട്
      So അതുകൊണ്ട് video സമയത്തിന്റെ പ്രശ്നം ഉണ്ട്...

  • @hamzakp4229
    @hamzakp4229 10 днів тому

    As ever blaming wagad from my side

  • @anandukm4693
    @anandukm4693 10 днів тому

    കുന്നിയൂർ മല allade കുഞ്ഞോ റ മല

    • @newslite8744
      @newslite8744 10 днів тому

      കുന്നിയൂറ മല അതല്ലേ ശരി