ഫുൾ വീഡിയോ | അശ്വത്ഥാമാവ് | ഒരു ചതിയുടെ കഥ | മഹാഭാരതയുദ്ധം അവസാന ദിവസം |

Поділитися
Вставка
  • Опубліковано 8 жов 2024
  • The playlist includes dramatic version of rare stories from the great Epic Mahabharata, Other myths Bible etc. Stories are designed so as to provide educational as well as entertainment values. So this playlist will be a great starting point for enthusiasts seeking references to the great epics.
    Mythologies and legends are the priceless pearls and corals that have been inherited from generation to generation. It's an inexhaustible mine of untold stories. It is the magical world of stories that amaze, think, and teach lessons that become rhetorical here.
    തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വരപ്രസാദം പോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയചിത്രങ്ങളാവുന്നത്.
    Script : N K Sasidharan
    Voice : Gopikrishnan VS
    Effects & Cuts : Gopikrishnan VS
    Reference : Vyasamahabharatham Sampoornam, Devi Mahathmyam, Mahabhagavatham, Kambaramayanam, Puranic encyclopedia, Aitheehyakadhakal, Aitheehyamala, Sreemahadevibhaagavatham, Shivapuranam etc.
    All the aforementioned public domain books are used solely for reference purposes, and all the scripts and studies related to this content are authored by N. K. Sasidharan, a novelist (nksaudiobooks).
    #purana #classicstories #puranastories #kathakal #viralvideo #malayalamnovel #nksasidharan #novelist #shorts #cinimaticstory #cinematic #malayalamnovel #malayalam stories #bible #mahabharat #mahabharatham #mahabharatham_malayalam #aswthamavu #suyodhanan #krishna

КОМЕНТАРІ • 27

  • @sandhyasasidharan1433
    @sandhyasasidharan1433 Рік тому +5

    വല്യച്ഛൻ ഉണ്ടായിരുന്ന കാലത്ത് കേട്ട കഥകൾ..വളരെ വർഷങ്ങൾക്ക് ശേഷം വീണ്ടും കേൾക്കുമ്പോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീൽ..❤❤❤❤

  • @gibinabraham7548
    @gibinabraham7548 9 місяців тому +1

    Thanks for the information sir

  • @dreams_forever542
    @dreams_forever542 Рік тому +1

    A very beautiful narration,well explained ,with character presentation.

  • @UmaDevi-js3pw
    @UmaDevi-js3pw Рік тому +1

    അവതരണം 👍🏼👍🏼👍🏼👍🏼👍🏼

  • @aiswaryagayathry2761
    @aiswaryagayathry2761 Рік тому +1

    കഥാവിവരണം 👌🏻👏🏻👏🏻👏🏻

  • @arjunck441
    @arjunck441 Рік тому +1

    കൊള്ളാം

  • @jithindas6170
    @jithindas6170 8 місяців тому

    Super🔥🔥🔥

  • @swaragjohnbabu5296
    @swaragjohnbabu5296 9 місяців тому

    Karnante video elle?????

  • @vishnurajeev9884
    @vishnurajeev9884 10 місяців тому

    ❤️❤️❤️❤️❤️

  • @amarnathananth9304
    @amarnathananth9304 Рік тому +1

    *❤ ketirikan tanne romacham*

  • @sreeragaryan6628
    @sreeragaryan6628 Рік тому +1

    🔥🔥🔥❣️

  • @fibinfrancis3051
    @fibinfrancis3051 Рік тому +1

    പറയുബോൾ എല്ലാം പറയണം വയലൻസ് എല്ലാം പറഞ്ഞില്ല 😔

  • @amarnathananth9304
    @amarnathananth9304 Рік тому +3

    ധൃഷ്ടദ്യുമ്നൻ ne കൊന്നത് ഇപ്രകാരം: കുരുക്ഷേത്രഭൂമിയിൽ ആയുധം കൊണ്ട് മരിച്ചാൽ മാത്രമേ വീര സ്വർഗം പ്രാപിക്കോളും അതുകൊണ്ടുതന്നെ അശോക്താമാവ് കാലുകൊണ്ട് വായിൽ മൂക്കിലും ചവിട്ടിപ്പിടിച്ച് ശ്വാസംമുട്ടിച്ചാണ് കൊല്ലുന്നത് അവൻ അപേക്ഷിക്കുന്നുണ്ടായിരുന്നു ദയവുചെയ്ത് എന്നെ ആയുധം കൊണ്ട് കൊന്നാലും അപ്പോൾ അശുദ്ധമാവ് പറഞ്ഞു സ്വന്തം ഗുരുവിനെ കൊന്നവന് ഒരിക്കലും വീര സ്വർഗം കിട്ടാൻ പാടില്ല അതിനുള്ള അർഹത നിനക്കില്ല അതുപോലെതന്നെ ശിഖണ്ഡിന്യേ കൊന്നത് പശുവിനെ വെട്ടിക്കൊല്ലുന്നത് പോലെയാണ് എട്ട് കഷ്ണം ആക്കിയാണ് കൊന്നത് പിന്നെ അശ്വമേ ഉപയോഗിച്ചത് സാധാരണ വാൾ അല്ല അതിന് കാരണമായത് ഇവരുടെ കുടിയിലത്തിൽ കാവൽ നിർത്തിയിരുന്ന ഒരു ഭൂതം അതീവശക്തിയായിരുന്നു അതിനു നേരെ ഏത് അസ്ത്രംഅയച്ചാലും അതിനെ വിഴുങ്ങുമായിരുന്നു അപ്പോൾ അശ്രദ്ധമാവ് സാക്ഷാൽ മഹാദേവനെ യജ്ഞം നൽകുകയും മഹാദേവന്റെ പ്രീതി പറ്റുകയും ചെയ്തു മഹാദേവന്റെ രുദ്രാശം ആണ് അശ്വദ്ധാമാവ് അപ്പോൾ തന്നെ ശിവൻ ചന്ദ്രഹാസം പ്രദാനം ചെയ്തു ഇതിനു മുന്നിൽ നിൽക്കുന്ന ആരും തന്നെ ജീവിക്കുകയില്ല ദേവനോ യക്ഷന് ഗന്ധർവ് മനുഷ്യനോ ആരായാലും തന്നെ മഹാദേവൻ ഒരു കാര്യം കൂടെ പറഞ്ഞു ഇത്രയും നാൾ ധർമ്മം അവരുടെ പക്ഷത്തായിരുന്നു എന്നാൽ അവരുടെ അനീതി കണ്ടു മടുത്തു ഞാൻ നിങ്ങളെ കൂടെ നിൽക്കുന്നു ഇനി സംഭരിച്ചാലും സന്തോഷത്തോടെ അശുദ്ധമാവ് ചന്ദ്രഹാസ്യം ഏറ്റുവാങ്ങി താണ്ഡവം ആരംഭിച്ചു

    • @NKSAudiobooks
      @NKSAudiobooks  Рік тому

      Thanks for writing in detail❤❤❤
      അശ്വത്ഥാമാവ് എന്ന കഥാപാത്രത്തിലൂടെ ഇടതടവില്ലാതെ സഞ്ചരിക്കാനും സുയോധനന്റെ അവസാന നിമിഷങ്ങൾ ഏറെ പിരിമുറുക്കത്തോടെ അവതരിപ്പിക്കാനും മാത്രമാണ് ഈ കഥയിൽ ശ്രമിച്ചിട്ടുള്ളത്. താങ്കൾ പറഞ്ഞതുപോലെയുള്ള കൂടുതൽ വിശദാംശങ്ങൾ മറ്റൊരാവസരത്തിൽ പറയാൻ ശ്രമിക്കാം...
      കഥകളെ ഏറെ പ്രാധാന്യത്തോടെ കാണുന്നതിന് നന്ദി.. ഇതുപോലെയുള്ള കമന്റുകൾ കൂടി ചേർത്തു വെയ്ക്കുമ്പോൾ മാത്രമേ ഞങ്ങളുടെ ഈ എളിയ ശ്രമം പൂർണ്ണമാവൂ.. ഹൃദയം നിറഞ്ഞ നന്ദി !!!❤❤❤👍❤👍

    • @amarnathananth9304
      @amarnathananth9304 Рік тому +3

      @@NKSAudiobooks നിങ്ങൾ പറഞ്ഞത് എല്ലാം തന്നെ ശരിയാണ് ഞാൻ കുറച്ചു വിവരണം നൽകി എന്ന് മാത്രം തിരിച്ചും ഒരുപാട് നന്ദി ഇതുപോലെയുള്ള കഥകൾ പറയുന്നതിന് ഇന്നത്തെ കാലത്ത് കഥാവിവരണവും വിഷ്വൽഫക്റ്റും തീർന്ന ചാനലുകൾ കാണാൻ വളരെ പ്രയാസമാണ് ഒരുനാൾ ഈ ചാനൽ മില്യൺ സബ്സ്ക്രൈബ് എത്തിപ്പെടും തുടക്കം മുതൽ അവസാനം വരെ ഞാൻ കൂടെ ഉണ്ടാവും ലൗ from Thiruvananthapuram ❤️

    • @NKSAudiobooks
      @NKSAudiobooks  Рік тому

      Thank you very much!!!!❤❤❤

    • @vidhuk2036
      @vidhuk2036 Рік тому +2

      ഒരു മികച്ച വിജയം നേടിയ സൈന്യത്തെ ഒറ്റ രാത്രി കൊണ്ട് ഒറ്റയാൻ ആയി ( കൃപാചാര്യർ, കൃതവർമ്മാവ് ഉണ്ടെങ്കിലും ) തോല്പിച്ചു കളഞ്ഞു അശ്വത്ഥാമാവ്...

    • @NKSAudiobooks
      @NKSAudiobooks  Рік тому

      ❤❤👍