Which coating is best ? Malayalam Video
Вставка
- Опубліковано 3 гру 2024
- Which coating is best? Ceramic coating, Teflon coating or wax coating.
I did my ceramic coating and ppf from Krithi car care from Bangalore (Krishna 9148474646)
Wax coating swantham cheythu bike kuttapan aakan ulla video ithanu • How to make your bike ...
ഞാൻ ബാംഗ്ലൂരിൽ വച്ച് ceramic കോട്ടിങ് and PPF ചെയ്തത് ഇവിടെ വച്ചാണ്, താല്പര്യം ഉണ്ടെങ്കിൽ ചെക്ക് ചെയ്യാം => Krithi car care from Bangalore (Krishna 9148474646). 10K for ceramic coating and 18k for PPF.
💓💓💓
♥️♥️
♥😍
Thala thott vaalu vare PPF nu 18k aano?
Wrap chyunath nalla option alle???
2 min..... 3k😱😱
Strell♥️
എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ. മച്ചാനെ 🙏
@@Hidden.places ijj polikk muthe♥️
@@Hidden.places cheythallo.. 👍
സ്വന്തമായിട്ട് വണ്ടി ഇല്ലാഞ്ഞിട്ടും strell ന്റെ വർത്തമാനം കേള്ക്കാന് വേണ്ടി മാത്രം വന്ന ഞാൻ 🥴🥴
#strell മച്ചാൻ ഉയിര് ♥️♥️😁
Njnum💓
Njaanum 🤩🤩
njnum😂
🤚
Strell machante WhatsApp group vallathumm undo nighalk??
കടലക്കറിയും കൊണ്ട്.... പുട്ടിനു നോക്കിനിന്ന ഞാൻ ഇപ്പൊ ആരായി....... 😂😂😂 പുട്ട് മുഖ്യo strelle......
*💕💕💕CBR എവിടെ കണ്ടാലും പുട്ടിനെ ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ..😍💕💕*
👇
#Strell❣️(പുട്ടൂസ് Uyir😄)
👇👍
😍😍😍Strell😍😍😍
*"What's Up UA-cam"* ഇത് കേൾക്കുമ്പോൾ തന്നെ ഒരു വല്ലാതെ രോമാഞ്ചം തന്നെയാ...😍😍😍
എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ. മച്ചാനെ 🙏
@@Hidden.places kk
Telegram youtube😁
Bro 'Matte paint' aanel enganeya maintain cheyyuga. Glossy finish ine kaal paad alle.
Ithinulla oru video njan cheyyununde :)
@@strellinmalayalam Thanks bro! Big fan.
@@strellinmalayalam good bro keep doing ❤️
Need
@@strellinmalayalam dulqur 😂 ithinulla video njn cheyyunnund ippalalla.. pinne..😂😂😂
Strell മച്ചാന്റെ ചൂടുള്ള പുട്ടിൻ കാത്തിരുന്ന പോലെ വീഡിയോക്ക് കാത്തിരുന്നവരുണ്ടോ ....?😘😘❤️
എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ 🙏മച്ചാനെ
Very informative. Were just in a dilemma on chosing the coating to be done. Strell came to the rescue🥰🤩
Strell പറഞ്ഞതു വളരെ ശരിയാണ് . ഇ ഫീൽഡിൽ കുറച്ചു കാലം വർക് ചെയ്‌തതാണ് ഞാൻ
strell nte vandide shadow nokku... charinn irunn povunna pole feel cheythath enik mathram aano???
4:26 😁😁😁😁😁
*സ്വന്തമായി ഒരു വണ്ടി ഇല്ല എങ്കിലും strell ഇടുന്ന എല്ലാ വിഡിയോയും കാണാറുണ്ട്*
*കാഴ്ചക്കാരെ പിടിച്ചിരുത്താൻ നിങ്ങൾക്ക് ഒരു പ്രതേക കഴിവ് ആണ്*
നല്ല ഒരു പെണ്ണ് കിട്ടാൻ എവിടെപോണം എന്ന് പറഞ്ഞില്ലാ 🤔
😁
*വണ്ടി എന്നും ഷോറൂം കണ്ടീഷനിൽ ഇരിക്കണം 🙌*
Njn adhu kond odikunnilla ennum showroom condition
Athond vandi ngan showroomil vechu 😅
@@the_prince154 😂😂
ഞാൻ motomax ന്റെ wax ആണ് use ചെയ്യുന്നത്
നല്ല പ്രോഡക്റ്റ് ആണ്..
സ്‌ട്രൽ ബ്രോ ഒരുപാട് നന്ദി ഉണ്ട് ഈ വീഡിയോ ക്ക് എന്റെ കുറെ നാളത്തെ സംശയം ആയിരുന്നു ഇപ്പറഞ്ഞ പലതും 😊😍😘
650 cc ബൈക്ക് 70 ൽ ഓടിക്കുന്ന strell ☺️😍🥰
ആരെങ്കിലും മുമ്പ് ചോദിച്ചിട്ടുണ്ടോ എന്നറിയില്ല.... നിങ്ങള്‍ക്ക്(മച്ചാൻ) ഒരു ദിവസം live വന്നൂടെ.... നേരിട്ട് കാണാന്‍ കഴിയാത്തത് കൊണ്ട് ആണ്..വലിയ സന്തോഷം തന്നെ ആയിരിക്കും ഞങ്ങൾ subscribers inu 😁 Please consider this strellettoy 💕😍😔😊
വിദേശത്തു ഡ്രൈവിംഗ് പഠിച്ച രണ്ട് ചേട്ടന്മാർ കൂൾ ആയി സൈഡിൽ കൂടി പോയി😁
Honda hornet book cheythu..Ennod innale teflone coating nu 660 rupee paranjuuu 🤓🤓. Innu ee video kanduu ... 😍ty strell .
Naala graphics exam aayittum video kaanunna le njan😅
Strell uyir😍..
Mee too
Engineering....
Btech bois
Mone...enikkum ondada.eth clg aa
@@kirangeorge785 college of engineering trikaripur..you?
Strell ഒരു വികാരമാണ്.
Strell എന്നത് ഒരു 6 അക്ഷരത്തോട് കൂടിയ ഒരു വാക്കാണെങ്കിലും strell എന്ന് കേൾക്കുമ്പോ strell പ്രേമികളുടെ മനസിലെ ഓളവും കാര്യങ്ങളും ഈ കമന്റ് ബോക്സ് നു താങ്ങാനാവാത്ത അത്രയുമാണ് ചുരുക്കി പറഞ്ഞാൽ PPF coating പോലെ സമയം എടുത്ത് പറയേണ്ട ഒരു കാര്യമാണ് / പ്രതിഭാസമാണ് ⚜️STRELL⚜️
ആശ്വാസമായി, വിഷയവുമായി ബസപ്പെട്ട ഒരു കമന്റ് കണ്ടു
Ppf coting ആണ് നല്ലത്. ഞാൻ ചെയ്തു. വീഡിയോ ഇട്ടിട്ടുണ്ട്
Strell ❤️
We need more detailed video on ceramic coating,its effect after the years...ppf and laminations
വണ്ടിന്റെ ഫോട്ടോ കണ്ടിട്ടില്ലെഗിലും streel ന്റെ ഫോട്ടോ കണ്ടാൽ മതി
സ്വന്തമായിട്ട് വണ്ടിയില്ല എങ്കിലും ഈ വീഡിയോ മുഴുവൻ കണ്ടു....😊
Le *strell* : ഞാൻ പലപ്പോഴും എൻറെ ഫോട്ടോ എടുക്കാൻ മറന്നു പോകും
Le *strell* fans: ആ മുഖം ഒന്ന് കാണിക്കാമോ ചേട്ടാ
Le *ഞാൻ* : എടുത്തിട്ടും വലിയ കാര്യമൊന്നുമില്ല
English channel el ee Video kandu orupadu doubts ayirunnuu, comment ettu , msg ayachu..., But ee video el karyam clear ayii
Helmet changinde video wait chaithaver arokke. Strell isthum 😍
Athu njan alla. That was my friend's pic :)
Eniku vandi Showroom erikunnathu polle erikannam enna agrham 🤩😍😍😍😍👌👌👌👌
സ്ട്രേല്ലിന് revenue കൂടുതൽ കിട്ടാൻ വേണ്ടി VPN വെച്ച് USA യിൽ ഇട്ട് കാണുന്ന ഞാൻ😂😘
😂😂
haha
App ethaa bro
@@wanderermallu tunnel bear
വിദേശി ആണല്ലേ... 🤪🤪🤪
Vandii illajitum ee video kandath nthinane ennathintea otta ans STRELL ISHTAM❤
ബ്രോ പുതിയ പവർ ഡെലിവറി കാണിക്കുന്ന വീഡിയോസ് ഒന്നുമില്ലെ? 2 സ്റ്റാറ്റസ് ഇടാൻ ആയിരുന്നു😝
ഒരു മഗ് വെള്ളം എടുത്ത് ഒഴിച്ചാൽ പുട്ട് പോലെ എല്ലാം ഇളക്കി വരും 😘😘😘💖💖💖💖😍
*നിങ്ങടെ വോയിസ് 👌👌👌👌*
ella videodem avasanam ore kuthira shakthi undello..
🏍️vrooommm... 😊
Can we do ceramic in matte colours?
How much it is effective in matte colours?
Naaykaranapodi.... Adipoli.... Oru rakshayum illa....
Video notification vana spotil vanit polum evde 1st comment swapnangalil matram. Strell❤️
I have Apache . I laminated my whole bike 1.5 years back. Last week I removed the lamination. Bike was like new😊. I was so happy with the results that immediately I laminated it again( "I" means the shopkeeper I don't know how to laminate or remove the lamination. It takes 4-5 hours to laminate. First time they took ₹800 now they increased by ₹200 so now it is ₹1000.
Hi, where did you do that..?
@@emmanuelkjoseph6610 at Karol Bagh, New delhi
@@emmanueljohn7216 lamination and ppf same ano ?
@@rocky821lamination and ppf both are same but the correct word is ppf. Important thing is that person who is doing the ppf should have experience.
Chettai adipoliaa💟❣️
5 years aakunnu ente bike.
Still in showroom condition.
എനിക്ക് തോന്നുന്നു ബൈക്ക് വാങ്ങിയ തുകയേക്കാൾ കൂടുതൽ ഞാൻ മെയിൻറനൻസ് വേണ്ടി ചെലവഴിച്ചിട്ടുണ്ട്. ഇപ്പോഴും ഷോ റൂമിൽ തന്നെയാണ് സർവീസ്... Bike ഹീറോ ഗ്ലാമർ
Srell bro new bs6 bike ഇറങ്ങിയിട്ടുണ്ട് Apache, gixxer,hornet...Please do review.
Shadow nokki video kandavar ivde come on 😊🖤👍
5:29 വെള്ളം പാർന്ന് കെയ്ഞ്ഞാ...
👌😄
ഞാനും തന്നെ പോലെ തന്നെയാണ് ബൈക്ക് എന്നു പറഞ്ഞാൽ 💕💕💕 എനിക്കും വണ്ടി എപ്പോഴും ഷോറൂം കണ്ടീഷൻ പോലെ തന്നെ ഇരിക്കണം അതിന് ഞാൻ ചെയ്യുന്നത് മാസത്തിൽ ഒരു പ്രാവശ്യം വണ്ടി കഴുകി പോളിഷ് ചെയ്യും ഞാൻ ഉപയോഗിക്കുന്ന പോളിഷ് Amway Silicone Glaze Auto Polish ഇതിൻറെ വില വരുന്നത് 555 രൂപയാണ് ഇത് ആംവേയുടെ ഷോപ്പിൽ മാത്രമേ കിട്ടുകയുള്ളൂ. ഈ പോളിഷ് ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 7 വർഷത്തോളമായി ആദ്യം എൻറെ കയ്യിൽ ഉണ്ടായിരുന്നു ബൈക്ക് ഹോണ്ട യൂണികോൺ ആയിരുന്നു.അതിന് ഞാനീ പോളിഷ് ആണ് യൂസ് ചെയ്തുകൊണ്ടിരുന്നത്.ഇപ്പോൾ എൻറെ കയ്യിൽ ഉള്ള ബൈക്ക് ബുള്ളറ്റ് സ്റ്റാൻഡേർഡ് ത്രീ ഫിഫ്റ്റി ആണ്.ഈ ബൈക്കിനും ഞാൻ ഈ പോളിഷ് തന്നെയാണ് യൂസ് ചെയ്യുന്നത്. പിന്നെ വണ്ടി കഴുകാൻ ഉപയോഗിക്കുന്ന ഷാംപൂ 3M Car Wash Shampoo (250ml- Rs: 250) and bike tyre clean 3M Tyre Dresser (250ml - Rs: 307) പിന്നെയുമുണ്ട് അതുപോലെതന്നെ കുറെ സാധനങ്ങൾ എൻജിൻ പോളിഷ് ചെയ്യാൻ ഉള്ളതും മെറ്റൽ പോളിഷിംഗ് ഉള്ളതും അങ്ങനെ കുറെ ഐറ്റംസ്. ഞാനും തന്നെപ്പോലെ തന്നെ ബൈക്കിന് പെയിൻറ് പ്രൊട്ടക്ഷൻ ഫിലിം (PPF) ഉപയോഗിച്ചിട്ടുണ്ട് അത് നല്ലൊരു കാര്യമാണ് ഏതൊരു ബൈക്കിനും പിപിഎഫ് ഉപയോഗിക്കുന്നത് വളരെ അനുയോജ്യമായിരിക്കും
പുട്ട് ഫാൻസ് ഉണ്ടോ
Red Cbr kandal njn mathrm ano strelline nokkunne 😌
Putt uyir♥️
യൂണികോൺ ഫാൻസ് പ്ലീസ് 👍.
Ente unicorn 150 Abs
ഞാൻ മെറ്റിയോർ ഗ്ലോസി ബ്ലാക്ക് വണ്ടി ഷോറോമിൽ നിന്ന് ഇറക്കുമ്പോൾ 800 രൂപയ്ക്ക് ടഫ് ലോൺ കോട്ടിംഗ് ചെയ്ത് ഒരു മഴയ്ക്ക് തന്നെ ഫുൾ പോയ്. ഫുൾ ഹെയർ ലൈൻ സ്ക്രാച്ച് കാണുന്നു ഇപ്പോൾ.
കാക്ക കാഷ്ടം.. ഓഹ് standerd.. standerd.. 😁😁😂
Strell bro ... valuable information..thks a lot ..😍😍.and one small request undu..
Beneli 600i onnu review cheyammoo...
CBR 650R photos are awesome
Stellettan അന്ന് പറഞ്ഞ method ആണ് ഞാൻ ഇപ്പോ use ചെയുന്നത്. 3M wax polish & dashboard polish.എനിക്കും എന്റെ വണ്ടി കുട്ടപ്പൻ ആയിട്ട് ഇരിക്കണം.
Which coating is good for MAT finish??
Topic ✌🏻, oru 2nd opinion vendi wait cheyyarnnu. Appolan ee video 🥳💕. Nammal manassil kaanunnadh strell maanath kaanum😍😍😍😍
പുട്ട് നോക്കിയിരുന്ന ഞാൻ ആരയ്.... കുട്ടപ്പനായി കുട്ടപ്പൻ!!! 😝
Kuttapana ..ponnappan
kaathirunna comparison😍😍. Ithu Polikkum💞💞
Strell ഒരു live വരുമോ helmet ഊരണ്ട വെറുതെ ഒന്ന് ചാറ്റ് ചെയ്യാനാ 😍
Strell bruhyum vandiyum uyirrr❣️💓♥️💓
Touflon coating cost - Rs. 150/- per day (strell പറഞ്ഞ പോലെ 300 രൂപ കൊടുക്കുകയാണെ... )
Wax നു Rs.900 ആണേൽ, 14 ഡേയ്‌സ് nu per day cost Rs.64/-
Ceramic coating + PPF aanel Rs. 18000/- package is for 3 year (1095 days).. per day coat -Rs.16/-
Longterm നോക്കുമ്പോൾ Strell ചെയ്തതാണ് നല്ല idea...
Enteyum same mind epolum neat and clean il kond nadakanam and park cheythit poyal photo eduth vekkum🤗🤓
*മറ്റെന്നാൾ കണക്ക് പരീക്ഷക്ക് ഇത് എഴുതാം....😌B-tech മ്യാമന്മാർ ഇവിടെ റിപ്പോർട്ട്[ലൈക്ക്😅😁]ചെയ്യുക...LACA😪😖*
Nalathe xam
@@muhammedsinan3156 ഏതാ എക്സാം..??
Nan unde LACA 😅😅😅😅😅
Undee😂
Nala Anna University graphics xam💔
Machan inta varthanum kelkan powli yaaa big fan
എന്റെ വണ്ടി ഹിമാലയൻ ആണ്.. ഏത് coating ആണ് ഹിമാലയൻ നല്ലത്...എല്ലാത്തിന്റെയും റേറ്റ് എത്രെ കാണും ഏകദേശം ഹിമാലയന് ?
Ceramic coating mathiyaavum. correct vila area calculate cheythale ariyan pattu. So oru ceramic coating aalumaayi samarikaranam athinu.
@@strellinmalayalam kozhikode anu bro sthalam
Ceramic ചെയ്താൽ മുൻപു ഉണ്ടായ scratch പോകുമോ..? Fade ആയ കളർ തിരിച്ചു കിട്ടുമോ..? സംശയം ആണ്
Enta oru frnd car polishil work chythirunnu avan konduvannu thannittund scratch remove aakkan aayttulla oru liquid. Wax poole irikkum abrasive cut agana nthoo aayrunnu name.. Oru 4k varum enna paraje athinu.
@@amaldevks4041 എങ്ങനെ ഉണ്ടായിരുന്നു effect ?
ഇവിടെയൊക്കെ സ്റ്റിക്കർ കടയിൽ 1000 രൂപ യുണ്ടെങ്കിൽ മൊത്തം കവർ ചെയ്തുതരാറുണ്ട് തിൻ ഫിലിം അപ്പൊ അതിനെന്താണ് പറയുന്നത് ആർക്കെങ്കിലും അറിയാമോ?
@strell, i heard nowadays they do multiple ceramic coatings as a package every 6 months/1 year instead of a single coating for three to five years.The reason for this being our harsh climatic conditions/indian usage pattern. Apparently the singel thick coat doesn't last as well as smaller multiple coatings evry few months or once yearly.They are not charging more for this either.your opinion?
To be honest, no idea on this. Njan adhyamaayanu kelkunathu. Anyway this make sense. Mukalil kaanunna number onnum vilichu chodichu nokku.
കോട്ടിങ് ഇനേക്കാലും ഇമ്പോർട്ടന്റ് paint correction ആണ്. അത് കൊണ്ടാണ് നല്ല സ്ഥലത്ത് പോകുമ്പോൾ നല്ല പൈസ ആകുന്നത്! എന്ന് വിചാരിച്ചു പൈസ കൂടുതൽ വാങ്ങുന്ന എല്ലാവരും നല്ലതല്ല!
പെരുന്നാളിന് മാത്രം വണ്ടി കഴുകുന്ന ഞാൻ എന്തിനാണ് ഈ വീഡിയോ മുഴുവൻ കണ്ടത് 🤔
നമ്മളൊക്കെ ഒരേ wavelength aanalo⚡️
സത്യം പറഞ്ഞാൽ, ഇങ്ങനെ ഒരു ടോപിക്കിൽ ഒരു വീഡിയോ കാണുന്നത് ആദ്യമായിട്ടാണ്..😄
🍁 *_strell_* 🍁
Strell istam❣️❣️
2:57m ആ car കാരൻ പോയ poku കണ്ടോ പുട്ടുപോലെ
S sredhichu
Svanthamayi bike polum illatha njn...😢
But strell machan 😍😘💓
Bike illathe eee vedeo kanunnath njan mathramano
Strell ന്റെ ചളി uyir😍😍
എന്നാ കുട്ടപ്പനാട ഉവ്വേ.......😘
Strell uyir❤️❤️
പുട്ടിനു ശേഷം ആർ?
കുട്ടപ്പൻ😊
എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ. മച്ചാനെ 🙏
Vandi eppolum neat aayi irikkanamennu entem nirbandham aanu. Daily ravile eneekumbo vandiye aanu aadyam nokunnath. Forksilo rear mudguardilo (even rear footpegs 😜) orithiri cheli kandaal appo thanne microfiberum bucketum eduth irangum. Last enikk naaraanathu bhraanthan ennu peru veenu.
Vandi oadikkaanullathaa allaand poovittu poojikkaan kondokuvallllo ennokke chodyam thudangi. Aa chodikkunnavarkariyillallo ente vikaaram 😊
By the way good message bro. Teflon coatingine kurichu doubtundaarnnu. Ippolaa clearaaye. Thanks.
And lemme apply ceramic when i get a 300 cc Machine ❤️
Hey strell, please make this also in English
വണ്ടി എന്നും showroom condition ആയിരിക്കണം💥💥💥💥💥💥
17 th comment, gud evng strell
Strell broo helmet mass ayiii love it
😍😍
thank you bro... that was a good information... maatt finish ulla വണ്ടികൾ എങ്ങനെ ആണ് maintain ചെയ്യുക? same process aano?
Hey man 🤚
എന്റെ ഒരു കുഞ്ഞു ട്രോൾ ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യാമോ
Rc uyir
Strell uyir
Duke uyir
Cbr 250 RR uyir
Strell💓
Matt colour ill enthaa cheyukka oru video cheyavvo
ഈ പാവപ്പെട്ടവന്റെ ചാനലും എല്ലാവരും സപ്പോർട്ട് തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Njan support cheyam entem support cheyavo
ua-cam.com/video/UEU82NFYhqs/v-deo.html
@@dinojktony njn cheythu
പൊളിച്ചു man😍😍😉👍കിടു
ഹാ.. അങ്ങനെ പണ, കൊറേ ആയി ceramic ന് ഇത്ര വില വരാൻ കാരണം അന്വോഷിച്ചു നടക്കുന്നത്.
suzuki access 125 vs tvs ntorq എന്താണ് ഏറ്റവും മികച്ചത്
നിങ്ങടെ വീഡിയോ കാണുമ്പോ പണ്ട് IGI കളിച്ചതാ ഓർമ്മ വരുക... രണ്ട് കറുത്ത കരങ്ങൾ...😁😁
Sathyam 😝
Exam inte idakum machante vedio vannal nammal.kanum❣️❣️
10 like comment
Thanks your information ,keralathil nalla shope പറയാമോ