ഇനി കാറുകൾ മിന്നി തിളങ്ങും.Ceramic,Graphene Coating ടെക്നോളജി മാറുന്നു...ഇനി Nano Diamond Coating...

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 351

  • @godzon1034
    @godzon1034 Рік тому +4

    വാഹനങ്ങളെ സ്നേഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ thanks👌

  • @riyaskt8003
    @riyaskt8003 Рік тому +20

    പുതിയ technologies വരുമ്പോൾ അതിൻ്റെ cost കൂടെ കുറയുമ്പോഴാണ് അതിൻ്റെ പ്രസക്തി.
    കൂടുന്നതിൽ ഒരു പുതുമയും ഇല്ല.
    അതിലും നല്ലത് full ആയിട്ട് repainting ചെയ്തൂടെ

    • @aslamsam2106
      @aslamsam2106 Рік тому

      സുഹൃത്തേ, premium വാഹനങ്ങളിൽ repainting ചിലവ് ഏറിയതാണ്.. അത്തരം വാഹനങ്ങളിലും വണ്ടിയെ സ്നേഹിക്കുന്നവരും എല്ലാം ഏതേലും കോറ്റിംഗ് സേവനങ്ങൾ ചെയ്യും..

    • @riazkm9136
      @riazkm9136 8 місяців тому

      @@aslamsam2106not 100% true.....a car below 25L will cost only around 60K for a repaint from agency.

  • @Oldsmart
    @Oldsmart Рік тому +30

    Glasurit or ; ഡ്യൂപോണ്ട് പെയിന്റ് ൽ R&D
    നടത്തുന്ന ജർമൻകാരും സ്വീഡന്കാരും ...60-80
    ലക്ഷങ്ങൾ കൊടുത്തു കാർ വാങ്ങി അതിലെ പെയിന്റിൽ
    Plastic ഉം ചെമിക്കൽസ് ഉം ഒട്ടിക്കുന്ന ഇവിടുത്തെ മൊണ്ണകളും ...
    ഈ ആഴ്ച നാനോ ഡയമണ്ട് 💎 അടുത്ത മാസം റോബോട്ടിക് platinum😁😀😂😂

    • @rahulaj746
      @rahulaj746 Рік тому +2

      കാലത്തിനു അനുസരിച് പുതിയവ മാർക്കറ്റിൽ വരും.. എന്നും ആൾട്ടോ കൊണ്ട് നടക്കാൻ പറ്റുമോ..

    • @rahilrahi6132
      @rahilrahi6132 Рік тому

      ​@@rahulaj746alto?

    • @mindmatter1986
      @mindmatter1986 Рік тому +4

      Ithrakum paisa mudakenda oru karyavumilla...vahanam athinte natural qualityil upayogikanam..
      Cash ullavarku pinne oru thamasha... athrakum ullu...show casil vekkunna pole vahanam kondu nadakenda karyamilla😊

    • @PraveenCJRegina
      @PraveenCJRegina Рік тому

      This is purely a gimmick existing only in Kerala to fool Keralites. Here in North America, we experience temperature variation from +35 to -40 and never have any of these unnecessary extravaganazas. Off late, Baiju is more focused on his revenue over actual substance. Please read this with our other innovations like "The Aadu Scheme," "The Manchiyam Scheme," "" Teak-wood Scheme," Sabarinath's Scheme, "Total 4 U", Nest Investment Scheme etc. Malayalees were continuously fooled by these people with their so-called innovations.

    • @jupitercreations3793
      @jupitercreations3793 Рік тому +5

      പണ്ട് കുട്ടികൂറ പൌഡറും കണ്മഷിയും ഇട്ട ചേച്ചി ഇപ്പോൾ ഫൗണ്ടഷനും lyka എയ്ലിനെറും ഇടുന്നില്ലേ അത്രേം ഒള്ളു വത്യാസം 😂😂

  • @fousulhuq14
    @fousulhuq14 Рік тому +27

    താങ്കളുടെ പേര് വെച്ച് ഒരുപാട് msg കൾ വരുന്നുണ്ട് സമ്മാനം എനിക്ക് അടിച്ചു എന്നും പറഞ്ഞു കൊണ്ട്. പലർക്കും ഇത്പോലെ വരുന്നുണ്ടാവും msg കൾ. So.. താങ്കൾ താങ്കളുടെ സമ്മാന പദ്ധതിയുടെ ഒരു വിശദ വിവരം ഉടനെ പറഞ്ഞെങ്കിൽ പ്രേഷകർക് അതൊരു നല്ല കാര്യം ആയിരിക്കും.

    • @thegoal3307
      @thegoal3307 Рік тому +2

      സമ്മാനം തട്ടിപ്പാണെന്ന് ഇദ്ദേഹത്തിന്റെ പല പ്രോഗ്രമുകൾക്കും മുൻപ് എഴുതികണിക്കണ്ടല്ലോ..?

    • @mohammedarif8248
      @mohammedarif8248 Рік тому +2

      എനികും ഇതുപോലെ മെസേജ് വരുന്നുണ്ട്.അത് ബൈജു ചേട്ടൻ അയച്ചതാണോ അതോ ഫെക്ക് ആണൊന്ന് ഏകനെയാ അറിയ.

    • @atnvlogs333
      @atnvlogs333 Рік тому

      @@mohammedarif8248 fake ആണ്

    • @thegoal3307
      @thegoal3307 Рік тому

      @@mohammedarif8248 fake

    • @SooryaSureshG
      @SooryaSureshG Рік тому +1

      Anikkum vannu

  • @prems6688
    @prems6688 Рік тому +11

    ഇത്തരത്തിൽ ഉള്ള ഒരു കോട്ടിങ്ങും അടിക്കാതെ പത്തു വർഷത്തിൽ കൂടുതൽ ആയി എന്റെ വണ്ടി കൊണ്ട് നടക്കുന്നു പെയിന്റിന് ഒരു കുഴപ്പവും ഇതുവരെയും ഇല്ല
    പിന്നെ ഈ കോട്ടിങ്ങുകൾ ഒക്കെ കാശുള്ളവനെയും വണ്ടിയെ കുറച്ചു ഒരു ബോധവും എല്ലാത്തവനെയും പറ്റിച്ചു ഇവർക്ക് കാശ് ഉണ്ടാക്കാനുള്ള വഴി എന്നാണ് 25 വർഷം കൊണ്ട് വണ്ടി ഓടിക്കുന്ന എന്റെ അഭിപ്രായം

    • @aslamsam2106
      @aslamsam2106 Рік тому +2

      ചേട്ടാ, ഫോണിൽ സ്ക്രീൻ കാർഡ് ഇടാതെയും ഉപയോഗിക്കാം.. പൊട്ടിയാൽ പോയി അത്രേ ഉള്ളു.. പ്രീമിയം വാഹനങ്ങളിൽ എന്തേലും വന്നാൽ cash ഒത്തിരി പോകും.. പിന്നെ repaint ചെയ്താലും പഴയ colour മാച്ചിങ് ഒരിക്കലും ആകില്ല..

    • @naturalfarms28
      @naturalfarms28 Рік тому

      100% true. 2007 model tata indica 2007-2015 vare taxi odiyathu.silver metalic paint Accident ayi paint chaithathallathe ethu vare paint onnum aayittilla.Edakku verum normal waxing mathram. Ethokke pinne kayyil paisa ulla vandi pranthanmar ennu avakashappedunnavarude cash adichu mattan ulla oru paripadi. Oru Innova full high quality with 5-10 years warrentiyil paint cheyyan oru ₹55-75000 /- aakunnullu.

  • @linus10
    @linus10 Рік тому +2

    Only Ceramic coting is enough or PPF and ceramic coating should be done, which one is most preferred

  • @hetan3628
    @hetan3628 Рік тому +10

    പുതിയ പുതിയ പരീക്ഷണങ്ങൾ ഇനിയും നടക്കട്ടെ

  • @pvshaji7228
    @pvshaji7228 8 місяців тому +2

    ബിജു ചേട്ടാ..
    ഞാൻ മാരുതി fronx വൈറ്റ് കളർ ബുക്ക് ചെയ്തിട്ടുണ്ട്..
    അതിന് ppf ചെയ്യണോ..

  • @Vk_groups.
    @Vk_groups. 2 місяці тому +2

    Personal opinion .. vandi luxury brands or high end super cars allengil ..under 20 lakhs car aanenki I think repainting after 5-7 years is far better ..than investing 50k-1 lakh over a film

  • @AbdulSalam-gf6js
    @AbdulSalam-gf6js Рік тому +3

    Rate കൂടി പറയണം

  • @manjesh6849
    @manjesh6849 9 місяців тому +4

    എൻ്റെ അഭിപ്രായത്തിൽ normal polishing തന്നെ ധാരാളം ആണ്. വർഷത്തിൽ 3 തവണ ഒരു പാക്കേജ് ആയിട്ട് എടുക്കാം,ഓരോ തവണയും ഷാംപൂ വാഷ് ചെയ്യുമ്പോൾ ആണ് പോളിഷ് പോകുകയും colour fade ആകുകയും ചെയ്യുന്നത്. വർഷത്തിൽ 3 തവണ പോളിഷ് ചെയ്യുന്ന ഒരു വാഹനം വൃത്തി അക്കാൻ വെള്ളവും ഒരു നല്ല micro fiber clothum മാത്രം മതിയാകും.

    • @bsavlogs1243
      @bsavlogs1243 7 місяців тому

      100% കറക്റ്റ്.... നെവർ എവെർ യൂസ് കാർ വാഷ്.... യൂസ് നോർമൽ വാട്ടർ... വൈപ് it ഔട്ട്‌ യൂസിങ് a ക്ലീൻ മൈക്രോ ഫൈബർ ക്ലോത്ത്... യൂസ് സ്റ്റാൻഡേർഡ് കാനിബുല പോളിഷ്...your കാർ will be ഷൈനിങ് ലൈക് new one 👍🏻cost കട്ടിങ് approach 🙏🏻

  • @sarathnadh8067
    @sarathnadh8067 Рік тому +3

    Will be good if approximate cost is also explained...

  • @aslamsam2106
    @aslamsam2106 Рік тому +2

    Hats of to entire team for introducing new technologies to indian market..

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp Рік тому

    Ppf adipoli product anu njan ente electric scooter ola s1 pro cheythettundu. Scatch ayal ppf scratch avu bodyil ottum scratch undavilla.

  • @next555
    @next555 Рік тому +94

    ഇതിനു മുടക്കുന്ന പൈസ മതി വാഹനം രണ്ടു വട്ടം നല്ല രീതിയിൽ പെയിന്റ് ചെയ്യാൻ

    • @rahilrahi6132
      @rahilrahi6132 Рік тому +2

      Yes

    • @danielphilip7658
      @danielphilip7658 Рік тому +8

      പ്രീമിയം വാഹനങ്ങൾക്ക് coating ഇല്ലെങ്കിൽ നല്ല രീതിയിൽ ക്യാഷ് പൊട്ടും.. ഒരു door മാത്രം paint ചെയ്താൽ പഴയ പെയിന്റിന്റെ പെർഫെക്ഷൻ കിട്ടില്ല.. Bmw / benz ഒക്കെ ആണെങ്കിൽ resale value നന്നായി കുറയും.. ഷോറൂമിൽ പെയിന്റ് ചെയ്യാൻ നല്ല ചിലവ് വരും..അപ്പോൾ ലാഭമല്ല നഷ്ടം ആണ് ഉണ്ടാകുക..

    • @treeboo6621
      @treeboo6621 Рік тому +3

      ​@@danielphilip7658ella bro. Oru vythyasavum ella. Njn 2yr ceramic cheythe anu. 1 month nu ullil nalla oru scratch kitti. Creta anu. Back door ulpade 3 panels repaint cheythu. Visibly oru vythyasavum ella. Coating waste anu.

    • @next555
      @next555 Рік тому

      @@EXOTIC3075
      ബെൻസ് Bmw പോലെ ഉള്ള premium വാഹനങ്ങൾ ഇറക്കുന്ന കമ്പനികൾ എന്തുകൊണ്ട് ചെയ്യുന്നില്ല
      ടെക്നോളജി അവരുടെ കയ്യിൽ ഇല്ലാഞ്ഞിട്ടന്നോ
      താൻ ഏതാണെന്നു തനിക്കെ അറിയൂ
      ഞാൻ ദാരിദ്രവാസി അല്ല

    • @danielphilip7658
      @danielphilip7658 Рік тому

      ​@@treeboo6621Ceramic /graphene കോട്ടിങ് ഒരിക്കലും scratch ആവാതിരിക്കില്ല.. അത് ചെയ്യുന്നത് bird drops, acid rains, uv rays തുടങ്ങിയവയിൽ നിന്നുള്ള സംരക്ഷണം ആണ്.. പക്കാ scratch proof ആകണം എങ്കിൽ ppf coating തന്നെ ചെയ്യണം.. എന്റെ സുഹൃത്ത് പുതിയ വണ്ടി വാങ്ങി, പക്ഷി കാഷ്ടിച്ചു.. വണ്ടി വാങ്ങി രണ്ടാം ദിവസം.. പെയിന്റിലേക്ക് ഇറങ്ങി.. പിന്നെ repaint ചെയ്യേണ്ടി വന്നു.. Coating ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു

  • @RAJ-lt9ut
    @RAJ-lt9ut Рік тому +1

    Ahh paraja 800 ente ayirunnu ❤...nice worke and dealing...thanks 👍

  • @Tarzan1979
    @Tarzan1979 Рік тому

    Good video
    Chettayi ppf new i20 2021 cheyyan ethra cost varum.

  • @ismayilismu1217
    @ismayilismu1217 Рік тому

    Great technology, is it possible to refix after yellowish for the white color, or nano diamond will not going to be the yellowish?

  • @sammathew1127
    @sammathew1127 Рік тому +1

    @Baiju chetta, you mentioned that you have a BMW .. when did you get one ?

  • @JM-zy6nq
    @JM-zy6nq 6 місяців тому

    Graphene coating can apply on fiber/plastic parts & glass?

  • @fazilrahman9501
    @fazilrahman9501 Рік тому +1

    Cash patikaan Kure udayipum kond Kure ennam irangiyittund
    Pinne ithupolulla paint protection car Eduth 3 o 4 o varsham avvumbo cheyyunnatha nallath new caril cheyyumo iverkku valare simple aayi kittum ennallathe customerku karyamilla. Cheythathinte result appozhe ariyu..
    puthiya car inu puthuma 2,3 varsham nila nilkkum no need to put to this things

  • @AnishKumar-lv5tr
    @AnishKumar-lv5tr Місяць тому

    ഇപ്പോൾ വരുന്ന വാഹനങ്ങളിൽ അടിച്ചിരിക്കുന്ന പെയിന്റ് പെട്ടെന്നാണ്faide ആകുന്നതല്ല. ഇതിൽ തന്നെ പഴയ വണ്ടി എന്ന് പറയുന്നുണ്ട്. പിന്നേ പൈസ ഉള്ളവൻ ചുമ്മാ ഇതിന്റെയൊക്കെ പുറകെ പോകും. എന്റെ വണ്ടി വാങ്ങി 20 വർഷം ആയി buffing മാത്രം മതി ഇപ്പോഴുള്ള വണ്ടികൾ തിളക്കം varaa

  • @sonyjoseph5716
    @sonyjoseph5716 Рік тому +1

    Ppf rate എത്ര

  • @rajeshvarmarejesh
    @rajeshvarmarejesh Місяць тому

    പുതിയ ബെലേനോ ppf എത്രയാ ചാർജ്ജ്

  • @akberali5400
    @akberali5400 9 місяців тому

    അവതരണം വേറെ ലെവൽ ❤

  • @kjjkkj8844
    @kjjkkj8844 Місяць тому

    ഹലോ
    ഇതുമായി ബന്ധപ്പെട്ടല്ല.
    Scorpio n automatic petrol. Select. മോഡലിൽ
    Front camera ഇല്ല
    ഇത് പുറത്ത് നിന്ന്fit ചെയ്യാൻ സാധിക്കുമോ?
    ചെയ്താൽ വാറൻ്റിയെ ബാധിക്കുമോ?

  • @afsalps2966
    @afsalps2966 Рік тому

    വാഹന പ്രേമികൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ

  • @geoSibi-u8l
    @geoSibi-u8l Рік тому +1

    ഈ വീഡിയോ അത്യാവശ്യമായിരുന്നു. നന്നായി.

  • @vishuprasenan
    @vishuprasenan Рік тому

    baijuetta tvm side uru nalla detailing, accessories shopnte video cheyammo

  • @prasoolv1067
    @prasoolv1067 Рік тому +15

    ബൈജു ചേട്ടാ സമ്മാനപദ്ധതി യുടെ പേരിൽ നിരവധി മെസ്സജുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്, അതിൽ ഒരു വ്യക്തത പെട്ടെന്നു വരുത്തുമെന്നു പ്രതീക്ഷിക്കുന്നു ✌️

    • @ratheesan_vannathikanam9926
      @ratheesan_vannathikanam9926 Рік тому

      തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് V Star ജെട്ടി നൽകുന്നതായിരിക്കും.😂

    • @devinarajv2266
      @devinarajv2266 Рік тому +2

      Exactly

    • @danielphilip7658
      @danielphilip7658 Рік тому

      സമ്മാനം നമ്മക്ക് കിട്ടും ❤

    • @GopalanRambeth
      @GopalanRambeth Рік тому

      Evde million😂

  • @RasheedRasheed-j7m
    @RasheedRasheed-j7m Рік тому

    പുതിയ ടെക്നോളജി ഹുണ്ടായി ക്രിട്ട ടോട്ടൽ എമൗണ്ട് എത്രയാവും

  • @harikrishnanmr9459
    @harikrishnanmr9459 Рік тому

    വാഹനങ്ങളിലും അതിനോട് അനുബന്ധിച്ചു വാഹനത്തിന്റെ ഡീറ്റൈലിങ്ങിലും മാറ്റങ്ങൾ വരുന്നത് അറിയുന്നത് കൂടുതലും ബൈജു ചേട്ടന്റെ വീഡിയോകളിലൂടെ ആണ്.
    വാഹനം ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാത്തിലും update ആയിരിക്കണം അല്ലോ. വാഹനലോകത്തെ വിവരങ്ങൾഅറിയാൻ ബൈജു ചേട്ടന്റെ ചാനൽ ആണ് best

  • @sarathkp3000
    @sarathkp3000 Рік тому +2

    Wonderfull detailing

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    All the best 🎉

  • @mohammedarif8248
    @mohammedarif8248 Рік тому +1

    അടിപൊളി.❤

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Рік тому

    Baiju sir nice video

  • @sufiyan925
    @sufiyan925 Рік тому

    Body color wrap cheyyal legal ahno appo?

  • @bipi6155
    @bipi6155 2 місяці тому

    ഇന്നോവ ഹൈക്രോസ് PPF ചെയ്യുന്നതിന് എത്ര രൂപ ചിലവ് വരും ?

  • @sreeninarayanan4007
    @sreeninarayanan4007 Рік тому

    പെയിന്റ് ചെയ്യാതെ ബുക്കിൽ മാറ്റാൻ പറ്റുമോ

  • @joyalcvarkey1124
    @joyalcvarkey1124 Рік тому +2

    good auto detailer service 🚗 ROSHO 🐱

  • @kabeerbeeran9341
    @kabeerbeeran9341 Рік тому

    My roisrois evadanna chaidatate

  • @maneeshmanoharan30
    @maneeshmanoharan30 Рік тому

    car wrapping allowed ano ....

  • @bslchrn813
    @bslchrn813 Рік тому

    Car wrapping cost ethra varum

  • @pinku919
    @pinku919 Рік тому

    Technology is evolving and evolving and of course the price too. It's really a confusing time for customers like me to choose what. Anyway best of luck rosho.

  • @afrinkam
    @afrinkam Рік тому

    Baiju chettan BMW vangiyo? ethan?

  • @RkZ2009
    @RkZ2009 9 місяців тому

    Nano coating cost ethra akum

  • @mathewthomas3407
    @mathewthomas3407 Рік тому

    കാലിക്കറ്റ്‌ ഉണ്ടോ?

  • @fazalulmm
    @fazalulmm Рік тому

    റോഷോ ഡീറ്റൈലിംഗ് ❤❤❤ റോഷോ ക്യാറ്റ് അതുക്കും മേലെ ❤❤❤❤❤

  • @jayamenon1279
    @jayamenon1279 Рік тому

    Car Detailing Nte Puthiya Version Kollam Nannayittund 👌

  • @vinodtn2331
    @vinodtn2331 Рік тому

    അടിപൊളി ❤പുതിയ ടെക്നോളജി 👍എല്ലാവിധ ഭാവുകങ്ങളും 🙏

  • @jonsalexbin1964
    @jonsalexbin1964 8 місяців тому

    എന്റെ Alto 800 ന് ഈ കോട്ടിങ് ചെയ്യാൻ എത്രയാവും? 🤔

  • @rahulvlog4477
    @rahulvlog4477 Рік тому

    Car undayirinengil ithupole ceramic,graphene,nano diamond coating cheyamayirinnu

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Рік тому +2

    Cool technology really useful for vehicles ❤

  • @sojanjuby
    @sojanjuby Рік тому

    cost?

  • @safasulaikha4028
    @safasulaikha4028 Рік тому +1

    ROSHO 👍🔥

  • @kl26adoor
    @kl26adoor Рік тому

    Product super but cost 😢😢😢😢 spcl ofr undo baiju chetta namude subscribers ne

  • @manitharayil2414
    @manitharayil2414 Рік тому

    വളരെ നല്ല വീഡിയോ

  • @vipinnk9759
    @vipinnk9759 Рік тому

    Good infermative episode

  • @santhoshn9620
    @santhoshn9620 Рік тому

    വാഹന രംഗത്ത് പുതിയതായി എന്തൊക്കെ വരുന്നു...! എല്ലാം ബൈജു അണ്ണൻ കൃത്യമായി അറിയിക്കുന്നു... Keep it up

  • @Sanoop1991
    @Sanoop1991 Рік тому +7

    സമ്മാനം എവിടെ? 1 മില്യൺ ആയല്ലോ

    • @riyaskt8003
      @riyaskt8003 Рік тому

      1.5 million il ആണ് prizes..
      A big milestone is there 😅

  • @sanjusajeesh6921
    @sanjusajeesh6921 Рік тому

    All the best team Rosho.....🎉

  • @vinodnair09
    @vinodnair09 Рік тому

    Thanks for the floor tiles information

  • @shahin4312
    @shahin4312 Рік тому

    അടിപൊളി 👍🏻👍🏻

  • @jinuabraham6637
    @jinuabraham6637 Рік тому

    12:45 എല്ലാം മനസിലായ baiju

  • @binuabraham4469
    @binuabraham4469 5 місяців тому

    Price

  • @suryajithsuresh8151
    @suryajithsuresh8151 Рік тому +2

    Informative❤

  • @sreeneeshcm2065
    @sreeneeshcm2065 Рік тому

    Ithingane idakidaku mariyal nammal entha cheyya

    • @rahulaj746
      @rahulaj746 Рік тому

      Bro, എന്നും ആൾട്ടോ 800 കൊണ്ട് നടക്കാൻ പറ്റുമോ? പുതിയ കാറുകൾ വരുന്നത് പോലെ ടെക്നോളജി യും മാറും..

  • @najafkm406
    @najafkm406 Рік тому

    Kayyil cash ulla vandi praandaanmaare ithile ithile❤🎉🎉

  • @moideenpullat284
    @moideenpullat284 Рік тому +1

    Infullswing👍🔥

  • @munnathakku5760
    @munnathakku5760 Рік тому

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍എന്തെല്ലാം കണ്ട് പിടത്തം 😍👍🙏പൊളിച്ചു 😍യൂസ് ഫുൾ വീഡിയോസ് 😍👍

  • @muhammedbilal621
    @muhammedbilal621 Рік тому +1

    Namaskaram

  • @sammathew1127
    @sammathew1127 Рік тому +3

    That *tile* is amazing.. there are so many takeaways from this video 👐🏻👏🏻😊

  • @arjund5074
    @arjund5074 Рік тому +1

    New innovative technology❤

  • @karthikpm254
    @karthikpm254 Рік тому +1

    Oro dhivasavum puthiya puthiya technology vannonderikum 👌👌

  • @ramgopal9486
    @ramgopal9486 Рік тому

    Vahanangal ennum bhangiyode Nilanirthan PPF.Nano diamond technology upakarikkum

  • @naijunazar3093
    @naijunazar3093 Рік тому

    ഞാൻ meteor എടുത്തപ്പോൾ ceramic coating ചെയ്യണം എന്ന് കരുതിയിരുന്നു. പക്ഷേ ആർക്കും ശല്യം ഇല്ലാതെ park ചെയ്തിരിക്കുന്ന വണ്ടിയിൽ പോലും വന്നു ചാമ്പിയിട്ട് പോകുന്ന പോണ്ടിച്ചേരി അണ്ണന്മാർ കാരണം വേണ്ടെന്ന് വച്ചു. ബൈജു ചേട്ടന്റെ വണ്ടികളിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് GLA ജിമ്നി baleno ആണ് BMW എപ്പോഴാണ് ഞങ്ങളുടെ മുന്നിലേക്ക് അടിപൊളി എപ്പിസോഡ് ആയി എത്തുന്നത്

  • @danielphilip7658
    @danielphilip7658 Рік тому

    ബൈജു ചേട്ടാ, പുതിയ ടെക്നോളജി പരിചയപ്പെടുത്തുന്നതിനു ഒരുപാട് നന്ദി.. നാനോ സിറാമിക് ഇപ്പോൾ നാനോ ഡയമണ്ട് കോ‌റ്റിംഗ്‌ ആയി മാറി.. ഇന്റർനെറ്റിൽ നോക്കിയപ്പോൾ നല്ല പ്രോഡക്റ്റ് ആണെന്ന് മനസിലായി..
    വിഡീയോയിലെ സൂപ്പർ താരം റോഷോ പൂച്ചയാണ്.. അവന്റെ വീട് തന്നെ അടിപൊളിയാണ്.. എറണാകുളം വരുമ്പോൾ സന്ദർശിക്കാം.. ബൈജു ചേട്ടൻ പറഞ്ഞ പോലെ ഒന്ന് ഞെക്കുകയും ചെയ്യാം 🥰പിന്നെ സമ്മാനം മറക്കണ്ട.. എനിക്ക് തന്നെ തരണം

  • @rajanbabumk2422
    @rajanbabumk2422 Рік тому

    ബാത്ത്റൂമിൽ ഉപയോഗിക്കാം

  • @jijesh4
    @jijesh4 Рік тому +1

    വാഹനങ്ങളുടെ കളർ നിലനിർത്തുവാനും വാഹനം എന്നും പുത്തൻ വണ്ടി പോലെ തൊന്നു വാനും ഇതു പോലുള്ള കോട്ടിങ്ങ് വളരെ ഉപകാരപെടും👍👍👍👍👍

  • @hobbyistandme4780
    @hobbyistandme4780 Рік тому

    Baiju chetta.. oru army csd canteen nu vangiya vandi owner transfer cheyyunnond enthelum problm undo.. 5 year kazhinju vandi eduthit.. RT office l transfer cheyyumbo enthelum extra fee adakkendi varumo

  • @sammathew1127
    @sammathew1127 Рік тому +3

    That cat was so cute ❤

  • @sarathps7556
    @sarathps7556 Рік тому +3

    Dust free aaki ppf coating 👏👏👏👏

  • @32melbinsabu34
    @32melbinsabu34 Рік тому

    Super video 👍 👍

  • @shameerkm11
    @shameerkm11 Рік тому

    Baiju Cheettaa Super 👌

  • @subinraj3912
    @subinraj3912 9 місяців тому

    pillerude oro kandupiduthangale..........

  • @krishnadasmk
    @krishnadasmk Рік тому

    Informative 🎉

  • @robinthomas7592
    @robinthomas7592 Рік тому

    Baiju cheta gift

  • @riyaskt8003
    @riyaskt8003 Рік тому

    Baiju ചേട്ടൻ്റെ bmw ഇതുവരെ നേരെ ചൊവ്വെ ഈ channel il കണ്ടിട്ടില്ല.
    BMW Z4 ആണോ. ഏതോ ഒരു video il കണ്ടിരുന്നു

  • @nasihaboobackern617
    @nasihaboobackern617 Рік тому

    One of the best service….

  • @sreejithjithu232
    @sreejithjithu232 Рік тому

    അടിപൊളി... 🔥

  • @lijilks
    @lijilks Рік тому

    Every day new technology coming up

  • @aromaldm80
    @aromaldm80 Рік тому +1

    ROSHO❤🎉

  • @vishnuputhiyedam
    @vishnuputhiyedam Рік тому

    Informative❤

  • @hansjoy5035
    @hansjoy5035 Рік тому

    Very useful 🎉🎉 video.

  • @sammathew1127
    @sammathew1127 Рік тому +2

    I dont know why people pay so much for detailing... its always good to paint it again if the cost is nearly as much as painting 👐🏻

    • @johnydesparado123
      @johnydesparado123 Рік тому

      finding new ways to waste money

    • @Ayeshat91
      @Ayeshat91 Рік тому +1

      Do you have any idea about repainting for premium vehicles..it's all recommended for suv's and premium..

  • @Harith402
    @Harith402 Рік тому

    പോയാലും വന്നാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta 🎉🎉🎉🎉😂😂😂

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Рік тому

    എപ്പോഴുമെപ്പോഴും മാറിക്കൊണ്ടിരിക്കുകയാണല്ലോ?😮

  • @amg123ktym
    @amg123ktym Рік тому

    Informative vedio

  • @baijutvm7776
    @baijutvm7776 Рік тому

    ആശംസകൾ ❤❤,

  • @jithuissac
    @jithuissac Рік тому

    Sooper ❤