Sukhamo Devi | Flowers | EP# 551

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 81

  • @saradaagrasala8548
    @saradaagrasala8548 9 днів тому +62

    പ്രഭാവതിയും ദേവികയും ഒന്നിച്ചപ്പോൾ കാണാൻ എന്തു രസമാണ്🥰😘😍❤️

  • @BindhuMathew-kw6ke
    @BindhuMathew-kw6ke 9 днів тому +8

    സത്യമാണ് eppol എന്തൊരു ഭംഗിയാണ് ഇതു ❤❤

  • @ushakumari161
    @ushakumari161 9 днів тому +14

    മനസ്സിൽ തോന്നുന്ന കഥകളെല്ലാം ഒരു സീരിയലിൽ തന്നെ തീർത്തേക്കാം എന്നാവും

    • @Najlanaaji
      @Najlanaaji 9 днів тому

      😂😂😂വല്ലാത്തൊരു കഥ,

  • @shafeekskshamsudeen8639
    @shafeekskshamsudeen8639 9 днів тому +37

    മകൻറെ അവിഹിതം അവസാനിപ്പിച്ചപ്പോൾ അച്ഛൻറെ അവിഹിതം വന്നു അച്ഛൻറെ അവിഹിതം അവസാനിക്കുമ്പോൾ അമ്മയുടെ അവിഹിതം വരുമോ എന്തര് ആകുമോ എന്തോ😅

  • @amritajinp8486
    @amritajinp8486 9 днів тому +11

    മുരളിയുടെ ഡയലോഗുകൾ സൂപ്പർ. കൊള്ളേണ്ടിടത്ത് തന്നെ ഏറ്റു.

    • @meenasubash2294
      @meenasubash2294 9 днів тому

      👌👌👌👌🙏❤️❤️❤️🥰🥰🥰😂😂

  • @mrinalinidevi7671
    @mrinalinidevi7671 9 днів тому +6

    ഇത് ഒരാഴ്ച കൂടി സഹിച്ചാൽ മതിയല്ലോ എന്നു വിചാരിച്ചിരിക്കുമ്പോഴാണ് പുതിയ അവതാരങ്ങളെ കൊണ്ടു വരുന്നത്.
    ഇനി കാണുന്നില്ല എന്നു വെക്കേണ്ടി വരും..

  • @RahmanThasneem
    @RahmanThasneem 10 днів тому +20

    13:00ഏതാ യുദ്ധ ഭൂമിയിൽ new face 😊😊😊😊

  • @mohammedhafiz639
    @mohammedhafiz639 9 днів тому +2

    Devika enna nanma maram thanujayeyum nannaakkiyedukkum😮😢😢😂😂😂

  • @smithamanu7409
    @smithamanu7409 9 днів тому +6

    പുതിയ കഥാപാത്രങ്ങളെ കൊണ്ട് വന്നു ഇത് വലിച്ചു നീട്ടാതെ നല്ല രീതിയിൽ നിർത്തിക്കൂടെ...

  • @RasheedaShameel
    @RasheedaShameel 10 днів тому +52

    ഈ സീരിയൽ ഇപ്പൊ എങ്ങും അവസാനിക്കിലെ....പുതിയ കഥ പത്രങ്ങളെ ഇറക്കുവാണലോ

    • @mrinalinidevi7671
      @mrinalinidevi7671 9 днів тому +6

      ഇത് ഒരാഴ്ച കൊണ്ടു തീർന്നു കിട്ടുമല്ലോ എന്നു വിചാരിച്ചിരിക്കയായിരുന്നു.. അപ്പോഴാണ് പുതിയ കഥാപാത്രങ്ങളെ കൊണ്ടു വരുന്നത്.. ഇനി കാണണ്ട എന്നു വെക്കേണ്ടി വരും.

    • @SunilSunil-g7r
      @SunilSunil-g7r 9 днів тому +3

      Ningaku Kanan thalparyam ellengil kananda

    • @mrinalinidevi7671
      @mrinalinidevi7671 9 днів тому +2

      @@SunilSunil-g7r കാണുന്നില്ല.. എന്താ പോരേ..

    • @ushakumari6761
      @ushakumari6761 9 днів тому

      ഇത് ഒരു 2000 എപ്പിസോഡ് നിറക്കണ്ടേ

  • @sathymony48
    @sathymony48 9 днів тому +4

    പ്രഭ ഒത്തിരി നല്ലതാകുമ്പോൾ ഒരു പേടി.

  • @ashlyshibu562
    @ashlyshibu562 8 днів тому

    നന്ദന് ചെയ്തു കൊടുത്ത സഹായം കൊണ്ട് കുറെ അനുഭവിച്ചു ഇനി ഒരു സഹായവും മുരളി ചെയ്യില്ല

  • @littlelechu5988
    @littlelechu5988 9 днів тому +20

    ഇതു മിക്കവാറും ബാലുവിന്റെ മോൾ ആയിരിക്കും 😂😂

  • @Tiger-o9s4n
    @Tiger-o9s4n 10 днів тому +16

    Sidhuvinte jaara sandathi aavuo ini 😅

    • @saradaagrasala8548
      @saradaagrasala8548 9 днів тому +2

      😂😂😂

    • @Mubashira-v4v
      @Mubashira-v4v 9 днів тому +3

      ഇനി അതിന്റെ കുറവ് ഒള്ളു മിക്കവാറും അതിന് ആണ് ചാൻസ് 😂😂

    • @SunuGeorge-x2s
      @SunuGeorge-x2s 9 днів тому +2

      Baalu vinte....... 😊

  • @JesyAunty-ce4sc
    @JesyAunty-ce4sc 9 днів тому +3

    Nallareethiyil serial avasanichu ennukaruthiyapo sidharthane avihithakaranakunnu athode serial kannunnathu nirthi

  • @OmanOmab-qc6sq
    @OmanOmab-qc6sq 9 днів тому +11

    ഇത്രനാൾ വെറുപ്പിച്ചു തന്ന ഫൈസൽ സാറേ നല്ല രീതിയിൽ ഒന്ന് കണ്ടു രസിക്കുകയായിരുന്നു അപ്പോഴത്തേക്കും പുതിയ അവതാരത്തെ കൊണ്ടൊന്നും വെറുപ്പിക്കല്ലേ

  • @dvd6129
    @dvd6129 9 днів тому +5

    സീരിയൽ അങ്ങനെ കാണാത്ത ഞാൻ അബദ്ധത്തിൽ കണ്ടു ഇഷ്ടപ്പെട്ടു, അവസാനം ഇതുനിർത്തിയാൽ മതി എന്ന അവസ്ഥ യിൽ എത്തിച്ച ഇതിന്റെ ഭാരവാഹികൾക്ക്‌ നല്ല നമസ്കാരം😂😂.😂😂

  • @littlelechu5988
    @littlelechu5988 9 днів тому +5

    ഇതു തീർക്കില്ല അല്ലെ 😂😂

  • @Shareefkovval
    @Shareefkovval 9 днів тому

    എനി സിന്ധുവിനെ ബലറാം സഹായിക്കും അന്നേരം എല്ലാവരും ഒന്നാവും 😅നോക്കിക്കോ

    • @bakuln3255
      @bakuln3255 8 днів тому

      Poda..😎prabha pavaa..

  • @RemyaAbhi-w5n
    @RemyaAbhi-w5n 9 днів тому +1

    മീരയെ പോലെ ഒരു സധാനം

  • @jijijoy7138
    @jijijoy7138 9 днів тому +6

    പുതിയ അവതാരം സിദ്ധാർത്ഥൻ്റെ മകളോ?

  • @anandarvin7988
    @anandarvin7988 9 днів тому +1

    ❤😍😢

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 9 днів тому +3

    5:54 എന്നാലും marumole കൊണ്ട് നടന്നു പോകേണ്ടി വന്നല്ലോ എന്നോർക്കുമ്പോൾ.
    9:18ഒരു സിനിമ ആക്ടർ അല്ലേ അഭിനയിക്കാൻ ആരെങ്കിലും പഠിപ്പിക്കണോ ഭാർഗവി.
    13:32 ഇത് ഏത ഇ മുതൽ

  • @sujamundaplackal5170
    @sujamundaplackal5170 9 днів тому +5

    ഈ പ്രെഭയെ വിശ്വസിക്കാൻ പറ്റില്ല.ശത്രു മിത്രം ആകുമ്പോൾ സൂക്ഷിക്കണം

  • @ushaKumari-ll6se
    @ushaKumari-ll6se 9 днів тому +3

    E avatharathinea kettiyaduthathinda kariyam endha kudumbam kalakkan vendiyano

  • @ahmedfawaz9576
    @ahmedfawaz9576 9 днів тому +7

    പുതിയ കഥാപാത്രങ്ങളെ ഇറക്കി ഇതിന്റെ സംവിധായാകൻ തന്നെയിരുന്നു കാണു മതിയാവോളം..... ഞങ്ങളെ വിട്ടേക്ക്.... Bye bye.... വളിച്ച കഥയെന്നോർത്തു വിട്ടു കളഞ്ഞപ്പോ നന്ദനേം ദേവികേം ഒരുമിപ്പുച്ചു കഥ ഭം ഗിയാക്കി എന്നോർത്തപ്പോ വീണ്ടും കഥ വളിപ്പിക്കാൻ പുതിയ കഥാപാത്ര entry🤮🤮🤮

  • @sindhubinu3635
    @sindhubinu3635 8 днів тому

    സീരിയൽ എങ്ങോട്ടാണ് പോകുന്നത് വീണ്ടും പഴയതുപോല ആകുമോ

  • @suharabi8465
    @suharabi8465 9 днів тому

    പറൂജ

  • @najmunajmu4907
    @najmunajmu4907 9 днів тому +2

    അടുത്ത കുരിശ് എത്തിയോ

  • @S8a8i
    @S8a8i 9 днів тому +5

    ഇനി എല്ലാരും കൂടി fight ചെയ്യുമായിരിക്കും.. അല്ലെങ്കിൽ ഇത് ബലരാമന്റെ അറിയപ്പെടാത്ത മകൾ ആണൊ എന്തോ .. സിദാർഥ് സർ ആവും ഒളിപ്പിക്കുന്നത് 😂

    • @j19923
      @j19923 9 днів тому +1

      Ini ith chilapo Prabhavathide mole ayirikum ..

  • @MoonMoon-hz9hf
    @MoonMoon-hz9hf 9 днів тому +1

    ബാലരാമന്റെ മകൾ ആയിരിക്കും

  • @sindhugbhatt6798
    @sindhugbhatt6798 9 днів тому

    Oru reethiyil nannayi vannathayirunnu,enthayalum pandathe chankaran thengumel thanneeeeee.....😂😂😂😂😂😂😅

  • @NeethuShyju-c2x
    @NeethuShyju-c2x 6 днів тому

    ബാലുവിന്റെ അവിഹിതം ആയിരിക്കും അതു

  • @HanaTM-s7g
    @HanaTM-s7g 9 днів тому +1

    What

  • @padma6369
    @padma6369 9 днів тому +1

    Balaram inte makal ayirikkum😂

    • @meenasubash2294
      @meenasubash2294 9 днів тому

      Edhu parameswaran Paranja pennaayirikum😂

  • @SalmabiKvr-cy7pw
    @SalmabiKvr-cy7pw 9 днів тому +3

    പാറമേശ്വരൻ പറഞ്ഞ ആ പെണ്ണ് ആയിരിക്കും ഇവൾ. പണം കൊടുക്കാൻ ഉള്ള

  • @sumayyaend
    @sumayyaend 8 днів тому

    പ്രഭ യുടെ കുട്ടി ആണോ. ഈ പുതിയ അവതാരം അല്ലെ same സ്വഭാവം

  • @shivnibaba7733
    @shivnibaba7733 9 днів тому +4

    സീരിയൽ അല്ലേ🦅🦅 കുരുക്കിൽ കുരുക്കണ്ടേ. സ൧സ്തമായി ജീവിക്കരുത്. ഇതു ജീവിതം അല്ലല്ലോ സീരിയൽ അല്ലേ😅😅

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 9 днів тому

    അഹൂജ അമ്മിണി 😂ഇത് ഉടനെ ഒന്നും തീരില്ല

  • @Sasikumar-rv7pm
    @Sasikumar-rv7pm 9 днів тому +3

    എന്തൂട്ട് ഡാഷാണ ടോ ഇത്😂

  • @BeenaKp-nc2ys
    @BeenaKp-nc2ys 9 днів тому +2

    Balarammante makal

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 9 днів тому +2

    BalaRamanta avihithamayirikkum

  • @vasanthipve8929
    @vasanthipve8929 8 днів тому

    കഷ്ടം സിദ്ധുവിനെ ഇത്ര മോശമായി ചിത്രീകരിച്ചു കാണിക്കാൻ പാടില്ലായിരുന്നു. ഇത് നല്ല രീതിയിൽ അവസാനിക്കും എന്ന് കരുതി ആണ് സഹികെട്ടാണെങ്കിലും ഇത്ര നാളും കണ്ടത്. ഇനി നിർത്തുന്നതാണ് നല്ലത്.

  • @Yahkoobയഅ്ഖൂബ്-u3x
    @Yahkoobയഅ്ഖൂബ്-u3x 9 днів тому +5

    അടുത്തഇബ് ലീസുംവന്നേ

  • @salimkumarmanappuram8889
    @salimkumarmanappuram8889 9 днів тому

    ഈ പുതിയ പിശാശിനെ എവിടന്നുകിട്ടി.....

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 9 днів тому

    Ee Gauiri sharikkum garbhiniyano

  • @JijishaSreejith
    @JijishaSreejith 9 днів тому +3

    നാശം

  • @jubiriyasinger
    @jubiriyasinger 8 днів тому

    പ്രഭ നന്നായോ 😂

  • @RabigRabigh
    @RabigRabigh 9 днів тому

    Buy us h

  • @minithyagarajan3056
    @minithyagarajan3056 9 днів тому +1

    Ee serial enganeyenkilum onnu avasanichu kittuvanallo ennashwasichappol ..:(

  • @rameshar4046
    @rameshar4046 9 днів тому

    🫂

  • @mallikasreelakam5508
    @mallikasreelakam5508 9 днів тому +3

    ഇതിൽ സിദ്ധുവിനെ ass ആക്കണ്ടായിരുന്നു plz നല്ലരീതിയിൽ വന്നതായിരുന്നു ഇനിയും തറ നിലവാരം പുലർത്തണോ????

  • @rajalakshmimadhu8888
    @rajalakshmimadhu8888 7 днів тому

    ബാലന്റെ അവിഹിതം

  • @Aliyazayan-rh3wx
    @Aliyazayan-rh3wx 9 днів тому

    ദുരന്തം പടി കടന്നു വന്നു 🙆‍♀️🙆‍♀️