രുദ്രക്ഷം ഒരു കാരണവശാലും അഴിച്ചു വക്കേണ്ടത്തിന്റെ ആവശ്യം ഇല്ല.. ഭഗവാനെ കുറിച്ച് ഇങ്ങനെ ഒരു വർണന ഉണ്ട്.. സ്മാശാനേഷു അക്രീഡ സ്മര ഹര പിശാശ്വ സാഹചര ചിതാബസ്മേഹ് ലേഭാഹ് ശ്രകഭി നികരോടി പരിക്കര .. സ്മശാനത്തിൽ അതി വാസിക്കുന്ന പിശാശുക്കളുമായി കൂട്ടുകൂടുന്ന ശരീരം മുഴുവൻ ചിത്തബാസ്‌മം പൂശി മനുഷ്യ തലയോടുകൾ കഴുത്തിൽ മാലായായി അണിഞ്ഞുകൊണ്ട് നിൽക്കുന്ന ശിവഭഗവന്റെ രുദ്രക്ഷമാണോ മാംസം കഴിക്കുമ്പോൾ അഴിച്ചു വാക്കേണ്ടത് ? ഉദാഹരണത്തിനു നിങ്ങൾക്കു North indiail ഉള്ള നാഗ സന്ന്യാസിമാരുടെയും ആഘോരിമാരുടെയും History സേർച്ച് ചെയ്യാം
30 വയസ്സിനാൽ മേലോട്ടുള്ളവർക്ക് ഏത് രുദ്രാക്ഷമാണ് ധരിക്കേണ്ടത്? രുദ്രാക്ഷം വെള്ളിയിൽ കെട്ടുന്നതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ? രുദ്രാക്ഷം നല്ലത് എവിടെ നിന്നാണ് കിട്ടുക? രുദ്രാക്ഷം എല്ലാവർക്കും കെട്ടാൻ പറ്റുമോ? രുദ്രാക്ഷം കെട്ടിയാൽ മൽസ്യ മാംസം ആതികൾ ഒഴിവാക്കണോ
രുദ്രാക്ഷം ആർക്കും ഉപയോഗിക്കാം, അവിടെ വയസ്സ് പ്രശ്നമില്ല, പലരും രുദ്രാക്ഷം ധരിക്കുമ്പോൾ ഇറച്ചിയും മീനും ഒക്കെ കഴിക്കാമെന്നു പറയുന്നണ്ടെങ്കിലും ശ്രീമത് ഭഗവത് പുരാണത്തിൽ വളരെ വ്യക്തമായിട്ട് ഇത് ധരിക്കുന്നവർ non veg കഴിക്കുന്നവർ ആയിരിക്കരുതെന്ന് പ്രത്യകം പറയുന്നുണ്ട് 👍🌹
ശരിയായ വിവരണം. അഭിനന്ദനങ്ങൾ ❤️. മിക്കവാറും വീഡിയോസ് തെറ്റിദ്ധാരണ പരത്തുന്നവയാണ്
Thanks for your valuable advice.😍
♥️♥️
Ente veetil und maram ,,,,ithrayum ariv thannadhil othiri nanni
സ്ഥലം എവിടെയാണ് ഇത്ത?
നന്ദി👌👌
ശബരിമല കാടുകളിലും കണ്ടുവരുന്നു
Very good thanks
Good information 👍
Ethrayum arev thannathinu thanks
otta rudrasham charadill kettan patoo
5 മുഖമുള്ള ഒരു രുദ്രാക്ഷം എന്റെ പൂജാമുറിയിൽ വെച്ചീട്ടുണ്ട്.
🙏🙏🙏🙏
എവിടെ നിന്ന് ആണ് വാങ്ങിയത്
@@VinodVinod-lj7kc ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടയിലെ നാരായണാലയത്തിൽ നിന്ന് - - -
@@1969R എത്ര രൂപ ആയി
Thank you
Nañni thanks for video
Cosmoki Healing Solution for original Rudraksham and propper consultation.....
Ithinu vilayundo kodukkanunde
Ethra undu kail
Nandhi 🙏🙏🙏
Malsyam maamsam enniva kazhikamo ith itt kazhinjal...
ഒഴിവാക്കാൻ ശ്രമിക്കുക
More video rudraksh m
👍❤️❤️🥰
🙏🏻🙏🏻🙏🏻
❤️❤️❤️
Orinjinal എവിടെ വാങ്ങാൻ കിട്ടും 🙏🏻pls ഒന്ന് പറഞ്ഞ therumo
Ente mahadeva namah sivaya
🥰❤️🙏
🙏🙏🙏🙏🙏
🙏
രുദ്രാക്ഷം ശരീരത്തിൽ ഉള്ളപ്പോൾ മാംസം കഴിക്കുന്നത് കുഴപ്പമാണോ.
33 age ladies upoyigheekamo
Yes
മാംസം ആഹാരം കഴിക്കാമോ plz റിപ്ലൈ
രുദ്രക്ഷം ഒരു കാരണവശാലും അഴിച്ചു വക്കേണ്ടത്തിന്റെ ആവശ്യം ഇല്ല.. ഭഗവാനെ കുറിച്ച് ഇങ്ങനെ ഒരു വർണന ഉണ്ട്..
സ്മാശാനേഷു അക്രീഡ സ്മര ഹര പിശാശ്വ സാഹചര ചിതാബസ്മേഹ് ലേഭാഹ് ശ്രകഭി നികരോടി പരിക്കര ..
സ്മശാനത്തിൽ അതി വാസിക്കുന്ന പിശാശുക്കളുമായി കൂട്ടുകൂടുന്ന ശരീരം മുഴുവൻ ചിത്തബാസ്‌മം പൂശി മനുഷ്യ തലയോടുകൾ കഴുത്തിൽ മാലായായി അണിഞ്ഞുകൊണ്ട് നിൽക്കുന്ന ശിവഭഗവന്റെ രുദ്രക്ഷമാണോ മാംസം കഴിക്കുമ്പോൾ അഴിച്ചു വാക്കേണ്ടത് ? ഉദാഹരണത്തിനു നിങ്ങൾക്കു North indiail ഉള്ള നാഗ സന്ന്യാസിമാരുടെയും ആഘോരിമാരുടെയും History സേർച്ച് ചെയ്യാം
Please visit www.cosmokirudraksham.com
UA-cam/Facebook also.
@@vipintk5909 ഒരുപാട് നന്ദി
@@indiantiger8024pattumo
🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤😘😘😘😘😘ഓം. നമഃ. ശിവായ. നമഃ. പാർവതി. ദേവി. നമഃ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
6mukhiyum,7mukhiyum cherthu dharichaal 13 mukhiyude phalam kittumo.
കിട്ടില്ല
Original എവിടെ കിട്ടും?
Farm
നമ്മുടെ വീട്ടിൽ ഇതിന്റെ മരം നട്ടാൽ പ്രശ്നം ഉണ്ടോ
Illa.Pakzhe athe vrithiyayi sookzhikkanam.
ശുദ്ധ വൃത്തി നിർബന്ധം ആണ്.
Enth kuyappam ithun numade prekrthiyill undakunnathalle 😇
@@Eco-Freaks 33,
@@Adhi-h2q ഇത് ശിവന്റെ ആനന്ദകണ്ണീരിൽ നിന്ന് ഉണ്ടായതാണ്. രുദ്രാക്ഷം
108 എണ്ണം ഉണ്ട് എന്ന് പറഞ്ഞ് വാങ്ങിയത് 103 ആയിപ്പോയി പ്രശ്നം ഉണ്ടോ
30 വയസ്സിനാൽ മേലോട്ടുള്ളവർക്ക് ഏത് രുദ്രാക്ഷമാണ് ധരിക്കേണ്ടത്? രുദ്രാക്ഷം വെള്ളിയിൽ കെട്ടുന്നതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ? രുദ്രാക്ഷം നല്ലത് എവിടെ നിന്നാണ് കിട്ടുക? രുദ്രാക്ഷം എല്ലാവർക്കും കെട്ടാൻ പറ്റുമോ? രുദ്രാക്ഷം കെട്ടിയാൽ മൽസ്യ മാംസം ആതികൾ ഒഴിവാക്കണോ
Veg
@@kulasekhara2511 ok
രുദ്രാക്ഷം ആർക്കും ഉപയോഗിക്കാം, അവിടെ വയസ്സ് പ്രശ്നമില്ല, പലരും രുദ്രാക്ഷം ധരിക്കുമ്പോൾ ഇറച്ചിയും മീനും ഒക്കെ കഴിക്കാമെന്നു പറയുന്നണ്ടെങ്കിലും ശ്രീമത് ഭഗവത് പുരാണത്തിൽ വളരെ വ്യക്തമായിട്ട് ഇത് ധരിക്കുന്നവർ non veg കഴിക്കുന്നവർ ആയിരിക്കരുതെന്ന് പ്രത്യകം പറയുന്നുണ്ട് 👍🌹
@@rajanpanicker1710 ok
Ok, രുദ്രാക്ഷം ധരിക്കുന്നത് ദാമ്പത്യ സുഖം ഉണ്ടാവില്ല എന്ന് കേൾക്കുന്നു അതിനെ പറ്റി
ഇത് നല്ലെണ്ണയിൽ ഇട്ടു വക്കണം എന്ന് കേട്ടിട്ടുണ്ട് .പിന്നീട് അത് എങ്ങനെ യാണ് മാലയാക്കാൻ നേരം അത് കഴുകി ഉപയോഗിക്കണോ അതോ തുടച്ചു മാല കോർക്കണോ
Ith evide kittum
Flipkart
വേണമെങ്കിൽ തരാം
ശിവനെ രുദ്രനെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്.
ശതരുദ്രീയത്തിൽ
രുദ്രാക്ഷം രാത്രി കിടക്കുമ്പോൾ രുദ്രാക്ഷം കെട്ടി കിടന്നുറങ്ങാൻ പാടില്ല എന്ന് കേട്ടു അത് സത്യമാണോ
അങ്ങനെ പറയുന്നതായി അറിവില്ല
@@saraswathiamma5440 ok? അമ്മേ
Yes
@@kulasekhara2511 ok
രുദ്രാക്ഷത്തീന്റെ processing വീഡിയോ ഉണ്ടോ
ഉടനെ തരാം
ആറ് മുഖം ധരിക്കുമ്പോൾ എന്തൊക്കെ ചിട്ടകൾ പാലിക്കണം 🙏
ആറുമുഖത്തിനായി പ്രതൃേകംചിട്ടകൾ ഇല്ല
🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
Orginal und
Undo
എവിടെയെങ്കിലും കിട്ടാനുണ്ടോ രുദ്രാക്ഷം ഒർജിനൽ
@@panchajanyam2477 pooja storil kittum
@@sindhu8691 ഏത് പൂജാ സ്റ്റോറിൽ
@@panchajanyam2477 isha shoppil ഉണ്ട്
Original engane arium?
Orginal vellathil ittal pongi kidakkila.
Ennikku oru astrologerum guruvum ayya aal pancha mukhi rudraksham thannu pakshe athu dharikkumbol alcholum cigarette valikkan padilla ennu paranju pakshe nonveg food kazhikkan paattumennum paranju enikku ariyendathu ennikku nonveg kazhikkan pattumo ithu ശരീരത്തിൽ കിടക്കുമ്പോൾ please reply
നംബർ തരുമോ ?
🙏🙏🙏
🥰🥰🥰