Hello Mr. Njan split cheyyarundairunnu randazha kond cheyyukayayirunnu innu proper split cheyyan patti thankalude warm up aanu kooduthalum cheithathu I am very happy thanks
Very good... maximam thannitt maximum time hold cheyy.. breath nannayi valich edukkukayum vidukayum cheyyanam.. then nilavilulla possitionil ninnum veendum thazhan sremikkanam..
@@rubysaji3040 അപ്പോളേക്കും പിണങ്ങിയോ 😅..... എല്ലാ വീഡിയോയും full ആയി കണ്ടിട്ട് ഇഷ്ട്ടമുള്ള കമന്റ് ഇട്ടോളൂ... സന്തോഷംമാത്രം.... നല്ലൊരു ഫാനെ കിട്ടിയ സന്തോഷത്തിലാ ഞാൻ ❤
@@RahulsWorld4U അയ്യോ അല്ല ഞാൻ വിചാരിച്ചു ഇനിയും വീഡിയോ കണ്ടത് ഇഷ്ടപ്പെട്ടില്ലെന്ന് അത് കൊണ്ടാ. ഞാൻ ശിൽപയുടെ വീഡിയോ കണ്ടു കൊണ്ടിരിയ്ക്കുകയിരുന്നു ഇത്രയും നേരവും എത്ര കണ്ടാളും മതിയാവുന്നില്ല അത്രയ്ക്ക് അഡിക്ട് ആയി പോയി. ഇതിലെ കമ്മെന്റുകൾ കണ്ടാൽ തല കറങ്ങും 😄😄 വേറൊന്നുമല്ല ടോപ്പിക്ക് കുറച്ച് കടുപ്പമാണേ പിന്നെ കണ്ടു കഴിയുമ്പോഴാ കാണുന്നത് പോലെ അല്ലെന്നു മനസ്സിലാവുന്നത്
കാലിനു വളവുണ്ടങ്കിൽ മുട്ട് വേദന വരാം... വളവുണ്ടങ്കിൽ പൊസിഷൻ മാറ്റി പ്രാക്ടീസ് ചെയ്ത് നോക്കു... വളവില്ലെങ്കിൽ കുഴപ്പമില്ല... try ചെയ്താൽ മതി... നമ്മൾ താഴ്ന്നതനുസരിച് മുട്ടിനു ചെറുതായി strain വരും... ligament problom ഉണ്ടെങ്കിൽ പ്രാക്ടീസ് ചെയ്യണ്ട
Practice makes man erfect എന്നല്ലേ! അത്കൊണ്ട് എത്ര പ്രാവശ്യം ചെയ്യാമോ അത്രേം തവണ ചെയ്യാം, എത്ര സമയം വേണമെങ്കിലും ചെയ്യാം... Result പെട്ടെന്ന് കിട്ടും... എങ്കിലും daily 2 നേരം ( രാവിലെയും വൈകിട്ടും ) 15 min ചെയ്യണം
Hello Mr. Njan split cheyyarundairunnu randazha kond cheyyukayayirunnu innu proper split cheyyan patti thankalude warm up aanu kooduthalum cheithathu I am very happy thanks
Orupade santhosham ❤️
ഇടക്ക് നിർത്തി നാളെ രാവിലെ തുടങ്ങും thanks
ഒരു വർഷം ആയി kung fu ക്ക് പോകുന്നു എല്ലാം നല്ല കിടിലം പോലെ ചെയ്യും ബട്ട് ഇത് ആവതില്ലായിരുന്നു tnqoo😍😘😘
Ippo cheyyan pattunundo
Thanks
Bro njan aadhyathe 1 month kond padichu
Thank you very much,🥳🥳🥰
20 days eduthu njn full strech cheyyan
Once again thanku chetta.......
സന്തോഷം
സന്തോഷം
സന്തോഷം
Thx chetta nan vedhana kondaanu strech padikkaanjath ee video kandathode nan start cheythu
Practice cheyyoo mole... result kittum.. no pain no gain
keep going now very important for self defence
ചേട്ടാ എനിക്ക് ഇങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യാൻ ഭയങ്കര ഇഷ്ട്ടമാ but കഴിയുന്നില്ല but ഇന്നുമുതൽ ചേട്ടൻ പറഞ്ഞു തന്നതുപോലെ ഞാൻ ചെയ്യും 👍🏻
ഉറപ്പായും ചെയ്യണം... All the best മോളു ❤
Ok athupole cheyyanam 😀
ചേട്ടാ വളരെ ഉപകാരപ്രദമായ വീഡിയോ എത്രയോ കാലമായി ഞാൻ കരാട്ടെ തുടങ്ങിട്ട് പക്ഷെ ഇത് മാത്രം എനിക് സാധിച്ചില്ലായിരുന്നു
Enikkum athe njan karatteyil black belt aayi .annu campil full stretch aaki thallathe pinne enikk aayittilla
@@kailassanthosh6920 ഇപ്പൊ സ്പ്ളിറ്റ് ആവുന്നുണ്ടോ
@@ajithathira2340 pinne practice cheythu sheriyaayi
പലതവണ ട്രൈ ചെയ്തു മുക്കാലും നേരെ നിവർത്തി മുഴുവനും അയില്ല, ഈ വി ഡിയോ കണ്ടൂ ഇനി നോക്കാം, അടിപൊളി,
Good
Helpful video.Thanks chetta
You are welcome
Super നല്ല വീഡിയോ
Nalla avatharanam
Thanku nalla video 👍👏 njan yoga cheyundu
Gud vedio thnx bro
Thank you for sharing this video 20days kod Nan chayithu
സത്യത്തിൽ ഒരുപാട് സന്തോഷമുണ്ട് 😍😍😍
Do not try.
@@narayannands468???
@@RahulsWorld4U Bro... eniku knee problem und. Ithu cheythal knee sheriyakumo..?
Ente hipinu strength kuravayondanu knee varunnethenna doctor paranjirunnathu
Please reply...broii....
@@skk3219 brother knee problom, ligaments probloms ഒക്കെ ഉള്ളവർ central stretch practice ചെയ്യാൻ പാടില്ല. ചിലപ്പോൾ injury വരാം
Very nice video .Thank you Sir
Thanks your video 😍👍🏻
Thank you chetto👑👑🙏🙏
Good video sensei, hope more amazing videos from you , thank you ❤️
Thank you❤
Adipoli manassilayi super
Thanks 🤝
Nice vdo... Surely I will try
Adipoli bro !! 👌🏼👌🏼👌🏼👌🏼♥️♥️♥️
Gud vedio
👏👏👏ചയ്തു നോക്കട്ടെ
Helpful video thank you
Orappaum njn try cheyyum
Tankyou
Welcome
Good...... Easy method for beginners
🤩🤩😍
Enekk ellam areya but middle split areyella try cheyymbol bayangara pain ennalum njan try cheyyum👍👍
താങ്ക്യു ചേട്ടാ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് aayi പഠിപ്പിക്കു ചേട്ടാ ❤️❤️🥰🥰
Thank you
No pain no gain
Hai sir
😍😍👌 bro
Vere level bro
❤❤
Good bro❤❤❤
Thanku chetta🥰✌️
🤩🤩🤩
Yeah poli bro i will try it
ഈ ഓരോ സ്‌ട്രെച്ചിങ്ങും എത്ര പ്രാവശ്യം ചെയ്യണം എന്നു പറയുമോ?
2 to 3 minutes
Spr💕
ചേട്ടാ ഞാൻ കരാട്ടെയ്ക്ക് പോകുന്നുണ്ട് ഞാൻ ചെയ്തുന്നോക്കം എനിക്ക് എല്ലാ സ്റ്റെപ്സിനെലും ടഫ് എന്ന് പറയുന്നത് ഇതാണ് 😔
Though എന്നൊന്നില്ല... mind set clear ആക്കി ഡെഡിക്കേറ്റഡ് ആയി try ചെയ്യു.. നടക്കും.. all the best
❤
വേദന ഭയങ്കരം തന്നെ ആ ഇരിക്കുന്നതിനു തൊട്ട് മുൻപ് പൊസിഷൻ വരെ എത്തി 😭ഇരിക്കുമ്പോ ഒരു മുട്ട് മടങ്ങി പോകുന്നു
Thank u bro Njan innnu muthalll try chayann pokukya
All the best
Result?
Thank u bro
Set ayi 🥰
Woww super video
Ok
Thankyoi broh
Super bro keep it up your perfoments
6Varsham.karattypadichu...sadichittilla..chila.bodi.pettanu.radiyakum
👌👌👌
👍
❤️
Woww bro
ബ്രോ ഇപ്പോൾ 7 ഡേയ്സ് ആയി ഞാൻ സ്ട്രെച്ച ചെയുന്നു എന്നാൽ നല്ല വേദന എടുത്ത് സ്ട്രെച്ച ആയി ബട്ട് ഫുൾ താരുന്നില്ല
Very good... maximam thannitt maximum time hold cheyy.. breath nannayi valich edukkukayum vidukayum cheyyanam.. then nilavilulla possitionil ninnum veendum thazhan sremikkanam..
ഇത് ചെയ്താൽ hight ന് പ്രോബ്ലം വരുമോ
വേദന വന്നാൽ പിന്നെ പേടിക്കേണ്ട..... സംഭവം നിർത്തരുത്......... One week കൊണ്ട് ശരിയാകും
എന്നെ കൊണ്ട് പറ്റിയില്ലാ😭
Disc thinning and bulging problem ullavrk ith cheyan pattumo
Suppar
Bro enik koreche erikan pattunillu😄
👍👍
Ithu females cheythal physical enthenkilum problem indavuo
Girlsin cheyyamo
Pinnentha... No problom
30 years old man (bignner) to get split in one month???
Definitely... You can
Bro karatta padippikunnundo enkil enikkum padippikkamo
Yes
Njan 20 vayassulla girl aanu njan enik aavumo ith ..
Beginning le ithellam chyyano ?
Flexibility alle adyam vendath
Wow
ഇവിടേം എത്തിയോ ❤❤
@@RahulsWorld4U അത് പിന്നെ കണ്ടപ്പോൾ നോക്കിപ്പോയതാണേ 😄😄 എന്താ ഇഷ്ടപ്പെട്ടില്ലേ എന്നാൽ ഇനിയും കാണുന്നില്ല കേട്ടോ. കാണുന്നത് ഇഷ്ടമല്ലെങ്കിൽ പറഞ്ഞോളൂ
@@rubysaji3040 അപ്പോളേക്കും പിണങ്ങിയോ 😅..... എല്ലാ വീഡിയോയും full ആയി കണ്ടിട്ട് ഇഷ്ട്ടമുള്ള കമന്റ് ഇട്ടോളൂ... സന്തോഷംമാത്രം.... നല്ലൊരു ഫാനെ കിട്ടിയ സന്തോഷത്തിലാ ഞാൻ ❤
@@RahulsWorld4U അയ്യോ അല്ല ഞാൻ വിചാരിച്ചു ഇനിയും വീഡിയോ കണ്ടത് ഇഷ്ടപ്പെട്ടില്ലെന്ന് അത് കൊണ്ടാ. ഞാൻ ശിൽപയുടെ വീഡിയോ കണ്ടു കൊണ്ടിരിയ്ക്കുകയിരുന്നു ഇത്രയും നേരവും എത്ര കണ്ടാളും മതിയാവുന്നില്ല അത്രയ്ക്ക് അഡിക്ട് ആയി പോയി. ഇതിലെ കമ്മെന്റുകൾ കണ്ടാൽ തല കറങ്ങും 😄😄 വേറൊന്നുമല്ല ടോപ്പിക്ക് കുറച്ച് കടുപ്പമാണേ പിന്നെ കണ്ടു കഴിയുമ്പോഴാ കാണുന്നത് പോലെ അല്ലെന്നു മനസ്സിലാവുന്നത്
@@rubysaji3040 ശിൽപയുടെ വീഡിയോ കണ്ട് adict ആയെന്നോ 🙄😳....
leg stretch ayal kicks oke nannayit cheyyam alle taikowndo leg fight alle main
Yes, kick ചെയ്യാൻ നല്ല flexibility ആവശ്യമാണ്
ഇതിന് പ്രായം' പ്രശ്നമാണോ
Enikku pattunnilla 😭😭
Nan inn muthal start cheyyum
Day 1
Side split full erikan patiyal frond split erikan patumo
Side split full ഇരിക്കാൻ പറ്റിയാൽ 90% ഓളം front split പറ്റും... Front split full ആയി ഇരിക്കാണമെങ്കിൽ front split തന്നെ practice ചെയ്യണം
Benefits of stretching chyamo...? Pinna eni edhupolatha video chyimbol track pants Wear chydah poraA....
Bro knee pain kaaranam erikkaan pattunnilla
Knee pain maaraan ethu cheyyanam
കാലിനു വളവുണ്ടങ്കിൽ മുട്ട് വേദന വരാം... വളവുണ്ടങ്കിൽ പൊസിഷൻ മാറ്റി പ്രാക്ടീസ് ചെയ്ത് നോക്കു... വളവില്ലെങ്കിൽ കുഴപ്പമില്ല... try ചെയ്താൽ മതി... നമ്മൾ താഴ്ന്നതനുസരിച് മുട്ടിനു ചെറുതായി strain വരും... ligament problom ഉണ്ടെങ്കിൽ പ്രാക്ടീസ് ചെയ്യണ്ട
@@RahulsWorld4U valavilla othiri stretch cheyuthittu erikkumbam kuzhappamilla allathe erikkaan nookumbam kurachu thaayumbale veethana varum
Ha.. ok
Warm up ചെയ്ത ശേഷമേ strutching പ്രാക്ടീസ് ചെയ്യാവു... excersise ചെയ്ത ശേഷം മാത്രം stretch ചെയ്യ്... problom ഉണ്ടാവില്ല
@@RahulsWorld4U OK sir
ഞാൻ ഇന്നുമുതൽ പ്രാക്ടിസ് തുടങ്ങി
വല്ലതും ആയോ 😊😊
സ്പ്ളിറ്റ് ആയോ
@@ajithathira2340 illa but try cheyyunud
7 days kondu oru bigner ke chiyan sadikumo
Yes, താങ്കൾക്ക് അർപ്പണബോധമുണ്ടങ്കിൽ
Bro split cheyyan nokkumbo I st the day nalla painund mukkalum pogunnund but full ponilla a
Appo 1 week full angane shramichal cheyyan pattumo
Yes... theerchayayum kazhiyum
Thank you sir
Finally I got it 😁🔥
സാര്‍ വേതന വന്നാൽ നടക്കാൻ പറ്റുമോ? 🛑🛑🛑
പെട്ടന്ന് മറുപടി വേണം 🙂
ചെയ്ത് വന്ന വേദന സഹിക്കാവുന്നതേ ഉള്ളു.... നടക്കുന്നതിനൊന്നും ബുദ്ധിമുട്ട് ഉണ്ടാകില്ല
Stretch cheyyumbol height vakko....plzz reply 🥺
ഒരിക്കലും ഇല്ല
ua-cam.com/video/Xv0y_uOQkYQ/v-deo.html
Please watch 🤝
@@RahulsWorld4U thanks bro 😘🥰
@@jincymol5167 💪🤝😍
Delevery kazhinj 3years aayaal cheyyamo
Cheyyam
arekalum result kittiyo cheythtte
നല്ലൊരു ചോദ്യം... ആർക്കെങ്കിലും പ്രയോജനം കിട്ടിയോ
@@RahulsWorld4U atha enteyum samshayam
കുറെ ആൾക്കാർ personal message അയച്ചു ഗുണം ചെയ്തുന്നു പറഞ്ഞിട്ടുണ്ട്
ബ്രോ കാൽ എങ്ങാനും ഒടിയുമോ
🤣🤣🤣🤣
Master one day ethra vatam stretching try chaiyam
Enthra thavana cheyyan kazhiyumo athrayum nallath.. result pettenn kittum
ഇത് ചെയ്താൽ hight ന് പ്രോബ്ലം വരുമോ
ഇല്ല...
Enikke Vannam kooduthal aanu... Try cheyithal sariyakumo
100%%
Chetta 3exercise 4exercise ethra pravisiyam cheyam
I'm 30yrs old... Can i do it???
Yes
🥵
42 വയസ്സിൽ പറ്റുമോ
Kurach padanu.. manassundel nadakkum
Ligament surgery kazhinjavarjk cheyyan pattumo
ചെയ്യാൻ പാടില്ല, injury ഉണ്ടാവും
1day kond stretching completed aavaaraayi ndhelum prashnaavo pettann full aaayi stretch aakkiyaal nalla pole pain ndd 😅
👍 great
Chetta padichathinu shesham vedanikkuvo
ഒരിക്കൽ full stretch ആയാൽ.. പിന്നീട് എപ്പോ വേണമെങ്കിലും ചെയ്യാം... ചെയ്യാതിരുന്നു ചെയ്യുകയാണെങ്കിൽ ചെറിയ വേദന വരും.. സഹിക്കാവുന്നതേ ഉള്ളു
Bro 30vayasin sheasham. Search akumo
Pattum.. sramichal mathram
Thanks bro
അങ്കിൾ ഇതു എപ്പോരും ചെയ്യ്യാനോ 😀😀😍😀😀
ചെയ്യണമെന്നേ ഇല്ല തക്കിടു വാവേ... അഥവാ ചെയ്യുവാണേൽ വീട്ടുകാരെ ആരേലും അടുത്ത് നിർത്തി ചെയ്യൂട്ടോ.. ഇല്ലേൽ മോൻ വീഴും
Bro. 30 vayasin. Sheasham. Srachakumo. Ples. Rply
No Age limit പക്ഷെ ഒരാഴ്ച കൊണ്ടൊന്നും ആവില്ല. ഇതൊക്ക വെറുതെ പറയുന്നതാണ്. മാസങ്ങൾ എടുക്കും
Ok
@@helper9688 correct ആണ്..ചെറു പ്രായത്തിൽ തന്നെ വേണം ഒരു മാസം മിനുമം വേണം
Haiii
എത്ര സമയം എങ്ങനെ ചെയ്യണം
Daily 10 minutes
Practice makes man erfect എന്നല്ലേ! അത്കൊണ്ട് എത്ര പ്രാവശ്യം ചെയ്യാമോ അത്രേം തവണ ചെയ്യാം, എത്ര സമയം വേണമെങ്കിലും ചെയ്യാം... Result പെട്ടെന്ന് കിട്ടും...
എങ്കിലും daily 2 നേരം ( രാവിലെയും വൈകിട്ടും ) 15 min ചെയ്യണം
Enganeyoke cheyyan pattumo pettanu
Yes, practice ചെയ്താൽ
Valanja kal ullavark pattumo
Yes പറ്റും.. മുട്ടിനു വേദന വരുന്നുണ്ടെങ്കിൽ ചെയ്യരുത്.. കുഴപ്പമില്ലങ്കിൽ ചെയ്യാം
Bro... eniku knee problem und. Ithu cheythal knee sheriyakumo..?
Ente hipinu strength kuravayondanu knee varunnethenna doctor paranjirunnathu
Please reply...broii....
Cheyyaruth.. muttinu strain varum full irikkum vare … so problom ullavar cheyyan padilla
Age limit undoo??
No