Kia Carens 2022 | ഇഷ്ടപെടാതിരിക്കാൻ എന്താണ് കാരണങ്ങൾ? | Vandipranthan

Поділитися
Вставка
  • Опубліковано 22 січ 2023
  • #Kia #Carens #malayalam
    Kia Carens is a 7 seater MUV available in a price range of Rs. 10.20 - 18.45 Lakh*. It is available in 19 variants, 3 engine options that are BS6 compliant
    ENGINES
    1.4 L 4-cylinder
    1.5 L 4-cylinder diesel
    1.5 L 4-cylinder
    In this video, Vandipranthan talks about why this car is one of the customers' favourites.
    Car Courtesy
    Incheon KIA
    Kochi, Kerala
    For business inquiries
    me@vandipranthan.com
    +91 6235359254
    My tools for the channel
    Camera Main:- amzn.to/3FcjqNj
    Gimbal:- amzn.to/3TqeOHL
    Camera Drive:- amzn.to/3TPUFKR
    Camera Lense:- amzn.to/3Tzzihd
    360 Camera:- amzn.to/3VYL8mU
    Mic:- amzn.to/3TQlsqt
    Lapel:- amzn.to/3N0jeme
    Rode:- amzn.to/3gFtAfn
    Kodak ND:- amzn.to/3CWFwk4
    Video Mic:- amzn.to/3zbq0zL
    Camara Stand by:- amzn.to/3zbq0zL
    Mobile:- amzn.to/3Db03Sq
    Mobile Gimbal:- amzn.to/3gCNZBN
    Connector:- amzn.to/3zbcMD4
    Mic Connector:- amzn.to/3DumaEo
    Website
    www.vandipranthan.com
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.
  • Авто та транспорт

КОМЕНТАРІ • 93

  • @Vandipranthan
    @Vandipranthan  Рік тому +5

    വാല്യൂ ഫോർ മണി എന്ന നിലയിൽ വന്ന ഒരു എം പി വിയാണ് കിയാ കാരൻസ്, ഈ വണ്ടിക്ക് അത്യാവശ്യം സവിശേഷതകളും മറ്റുമുണ്ട്. എനിക്ക് ഈ കാർ നല്ലതാണ് എന്ന് തോന്നാൻ ചില കാരണങ്ങൾ ഉണ്ട്. അതാണീ വീഡിയോ
    instagram.com/vandipranthanofficial

  • @anandhanofc
    @anandhanofc Рік тому +7

    It's a practical car also won car of the year award 🙌🏻

  • @akhilthomas5228
    @akhilthomas5228 Рік тому +1

    Hi Rakesh
    Which camera you are using , today's video is beautiful...And the content as usual in depth....! Good

  • @deepakkj974
    @deepakkj974 Рік тому +2

    Ningalude channelinde ettom vallya speciality.... no bgm.👌

  • @stonecaresolutions1398
    @stonecaresolutions1398 Рік тому +4

    Good product offering at right price scoring 50 % on all aspects decent drivability better value for money compared to seltos price point.

  • @Motorist_amal
    @Motorist_amal Рік тому +3

    What about clutch and gearbox feel ?

  • @Shafaf911YT
    @Shafaf911YT Рік тому +1

    Mandatory video 💯

  • @anasneerkattil5781
    @anasneerkattil5781 Рік тому

    Luxury plus diesel automatic njan 1 yr aayi use chayyu.. long ride il 20-22 kmpl kittiyirunnu.. 360 camera illathath oru porayima thanne aanu..

  • @pratheepaa5155
    @pratheepaa5155 4 місяці тому +1

    Bro kia carens or ertiga

  • @anishthomas6086
    @anishthomas6086 Рік тому +10

    ഞാൻ ഒരു വർഷം ആയി ഉപയോഗിക്കുന്നു. ഡീസൽ പ്രെസ്റ്റീജ് വേരിയന്റ്. സൂപ്പർ ആണ്‌...👌

    • @mohammedsajil2299
      @mohammedsajil2299 3 місяці тому

      Ethra mileage kitunnund bro

    • @anishthomas6086
      @anishthomas6086 3 місяці тому

      @@mohammedsajil2299 ഹൈവേയിൽ ഏകദേശം 22-24km കിട്ടും. ടൗൺ ഓട്ടത്തിൽ ഒരു 16-18km.

  • @afsal8497
    @afsal8497 Рік тому +1

    I like cars, thats why i subscribed to your channel, and i don't watch all the videos. This is what i feel, bro you are trying so hard to improve many things in your videos, but actually all of them are not working here. I m stopping this video on halftime coz of problems like focusing etc. Do videos as you are comfortable. i think you should change the lens of the camera.

  • @Vishnu-ji7sh
    @Vishnu-ji7sh Рік тому

    Chetta top of the line variant luxury plus AT costs 23 on road.!!!!!

  • @LE-xe3kh
    @LE-xe3kh Рік тому

    Useful information thank You ❤

  • @naturevibezz
    @naturevibezz Рік тому +2

    indian car of the year 2023

  • @stonecaresolutions1398
    @stonecaresolutions1398 Рік тому +1

    Diesel carens also better it has auto rich mixture unlike Tatas for particulate filter cleaning.

  • @shafikp9549
    @shafikp9549 Рік тому +2

    Im waiting book cheydhu കാത്തിരിക്കുന്നു

  • @riyaskt8003
    @riyaskt8003 Рік тому +4

    Seating comfort adipoli ആണ്.
    But exterior design lower varients കാണുമ്പോൾ bulky ആയി തോന്നുന്നു.
    A/C പലരും complaint ആയി പറയുന്നത് കേൾക്കുന്നു

    • @riyasriyu3690
      @riyasriyu3690 Рік тому +3

      9000 km ആയി ഞാൻ കാരൻസ് വണ്ടി ഓട്ടുന്നൂ ,എല്ലാം കൊണ്ട് സൂപ്പർ ആണ്,,ചെറിയ ഒന്ന് രണ്ട് പ്രശ്നങ്ങൾ കയിച്ചാൽ ബാക്കി എല്ലാം കൊണ്ട് happy ആണ്, first service waitt ചെയ്യുന്നു,ഇത് വരെ ഒരു problems ഉണ്ടായില്ല വണ്ടിക്ക്, എല്ലാ വണ്ടിയും അത്യാവശ്യം ഡ്രൈവ് ചെയ്ത് നോക്കിട്ടുണ്ട്,കിയ എത്ര ഓട്ടിയാലും ഒരു മടുപ്പും ഇല്ല, പ്രതേകിച്ചു long ട്രിപ്പ് പോകുമ്പോൾ, അത്രയും സ്മൂത്ത് ആണ് , അതാണ് കൂടുതൽ ഇഷ്ടപ്പെട്ടത്,പിന്നെ കിയയുടെ സർവീസ് ടീം ആണ് ,,

    • @jaikrishnanjagadheesh3856
      @jaikrishnanjagadheesh3856 Рік тому

      @@riyasriyu3690 yeah my Carens is going to hit 10 k soon still doesn't have any complaint yet

    • @user-zj7bj3rc6f
      @user-zj7bj3rc6f Рік тому

      ​@@jaikrishnanjagadheesh3856 ethrayi onroad?

    • @jaikrishnanjagadheesh3856
      @jaikrishnanjagadheesh3856 Рік тому

      @@user-zj7bj3rc6f 15

    • @ansarihameed1789
      @ansarihameed1789 Рік тому

      ഏതു വേരിയൻ്റ് അണ് better option,

  • @vallanchira-nihad
    @vallanchira-nihad 9 місяців тому

    Full loadil pulling kuravann..

  • @balakrishnankv6594
    @balakrishnankv6594 Рік тому

    നല്ല വീഡിയോ, പ്രൊമോഷൻ വീഡിയോ, incheon എന്തെങ്കിലും തരും....minus ഒന്നുമില്ല മിടുക്കൻ.....

    • @Vandipranthan
      @Vandipranthan  Рік тому +1

      Enthenkilum alla, quote cheytha cash thikachum medikkum.

  • @shamik9555
    @shamik9555 Рік тому +4

    7 lakh ന് താഴെ ഏതാണ് നല്ല യൂസ്ഡ് കാർ?

  • @jyothish7378
    @jyothish7378 11 місяців тому +1

    ✔KIA Carens Diesel manual 3 മാസമായി ഉപയോഗിക്കുന്നു.നല്ല മൈലേജാണ്.20 --23 kmpl ഒക്കെ കിട്ടുന്നുണ്ട്.യാത്രാസുഖം Crysta യേക്കാളും നല്ലതാണെന്ന് തോന്നുന്നു.....

  • @stonecaresolutions1398
    @stonecaresolutions1398 Рік тому

    Vgti turbo diesel minimal turbo lag

  • @adcompany2000
    @adcompany2000 8 місяців тому

    imt gearbox inte kaaryam parayunne illyallo😮

  • @sanalkumarvg2602
    @sanalkumarvg2602 Рік тому +9

    1.4 മാനുവല്‍ കിയ കാരെന്‍സ് വണ്ടിക്ക് നല്ലൊരു ശതമാനം പേര്‍ക്ക് 1 & 2 gear ല് serious ആയ gear lag issue ഉണ്ട് , പലര്‍ക്കും അപകടങ്ങള്‍ വരെ വന്നിട്ടുണ്ട് പ്രത്യേകിച്ച് കയറ്റം കയറുമ്പോള്‍ , ഗിയര്‍ വീഴാതെ വണ്ടി പുറകോട്ടു പോയി ഇടിക്കുന്ന അവസ്ഥ ...ഇപ്പോഴും ആ പ്രശ്നം solve ആയിട്ടില്ല ...
    ബാക്കി മോഡലുകളില്‍ ഈ പ്രശ്നം കേട്ടിട്ടില്ല ...
    12.5 ലക്ഷം രൂപ ആണ് നമ്മള്‍ എണ്ണി വെക്കേണ്ടത് base variant on road കിട്ടാന്‍ , പക്ഷെ വണ്ടി crash test നടത്തിയപ്പോള്‍ 3 star കിട്ടി എങ്കിലും അവര്‍ report ല് പറഞ്ഞിരിക്കുന്നത് "the Carens’ structure and footwell area were both ‘unstable’, and that the bodyshell was not capable of ‘withstanding further loadings’." അതായത് 6 airbag വെച്ച് അവര്‍ safety test 3 star കഷ്ടിച്ച് നേടി , പക്ഷെ body shell നു കാര്യമായ safety ഇല്ല ....2 airbag ഉള്ള മോഡല്‍ ആണെങ്കില്‍ 1 or 2 കിട്ടും എന്ന് സാരം ...അപ്പോള്‍ മൈലേജ് കിട്ടാന്‍ വേണ്ടി Body shell quality കുറച്ചു , safety യ്ക്ക് മാര്‍ക്ക് കിട്ടാന്‍ 6 airbag ഉം വെച്ച് 12 ലക്ഷം രൂപ വിലയും ഇട്ടു പക്ഷെ Body shell quality ഇല്ല ...നല്ലൊരു accident വന്നാല്‍ safety കുറവാണ് എന്നര്‍ത്ഥം ...
    so adjustment safety ഉള്ള വണ്ടി ഒരിക്കലും value for money അല്ല .. ഇനി ഒരുപാട് features ഉള്ള വണ്ടി ആണ് value for money എന്ന concept വെച്ച് നോക്കിയാല്‍ തീര്‍ച്ചയായും value for money ആണ് ..

    • @abhijithkumbukkattu42
      @abhijithkumbukkattu42 Рік тому +6

      Ertiga vech nokmpo betr aanu... Ertiga ne kal strong aanu ith

    • @jfr6337
      @jfr6337 Рік тому +2

      ശരി ,, ok
      ഞാനൊരു ,പ്രസ്റ്റീജ് പ്ലസ് എടുക്കാൻ താൽപര്യപ്പെടുന്നു ,,,,,
      അത് ,ഏകദേശം ഒരു വർഷത്തെ ഒരുപാട്,,,അതായത്,മിതമായ റേറ്റിൽ കിട്ടുന്ന ,mpv വാഹനങ്ങളുടെ വീഡിയൊകൾ കണ്ടതിന് ശേഷം എടുത്ത തീരുമാനമാണ് ,,,,
      അത് തെറ്റാണെന്നാണൊ താങ്കൾ പറഞ്ഞ് വരുന്നത് ,,,,???

    • @jaikrishnanjagadheesh3856
      @jaikrishnanjagadheesh3856 Рік тому

      @@jfr6337Carens is the best in segment untill now

    • @jaijagath8517
      @jaijagath8517 Рік тому +1

      I have been using 1.4 petrol turbo for the past 1 year , i have faced some lagging issues for the earlier time after delivery But somehow i realize that its only because of doesn't having proper knowledge in the working mechanism, holding the right Rpm at right terrains, and after that i haven't faced any lag issues its only because of the lack of proper knowledge in the mechanism. ihave taken my car to hilly terrains like Valparai,Marayoor,Munnar,and normal terrains like tvm, banglore,.andhra with full occupancy andstill didnt faced any issues of lagging or any lack of confidence..but we should consider about the lack of initial torque in diesel cars . also there is an update in the car after that instant there is power increment in the performance of the vehicle.......the only thing that disappoints me is the safety rating of the car .it is safer while comparing with the seltos,sonet but still its an incompleteness...and one more thing there is'nt any car which is perfect from all aspects .

    • @jyothish7378
      @jyothish7378 11 місяців тому

      'പപ്പട'ക്കമ്പനിയുടെ sales executive ആണെന്നുതോന്നുന്നു.🤣

  • @jfr6337
    @jfr6337 Рік тому +3

    പ്രസ്റ്റീജ് പ്ലസ് ,,,
    എങ്ങനേയുണ്ട് ,,,,???

  • @RenjiThomasX
    @RenjiThomasX Рік тому +1

    Waiting period

  • @josefrancis9873
    @josefrancis9873 Рік тому +2

    Kuttam adhikam onnum parayaan illatha vandi.

  • @binuthomas4647
    @binuthomas4647 Рік тому +1

    Less safety , its risky

  • @George-cq6bs
    @George-cq6bs Рік тому +33

    Kia ഉപയോഗിക്കുന്നവർ തന്നെ പറയുന്നു വേറെ ഓപ്ഷൻ നോക്കാൻ... At least oru 2 year ഉപയോഗിച്ച customers nte oru review ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...

    • @hareeshshaji2897
      @hareeshshaji2897 Рік тому +1

      Why?

    • @Redline20223
      @Redline20223 Рік тому

      Any scene...?

    • @manzoor141
      @manzoor141 Рік тому +9

      Enik ith vare mosham feel thonnittilla
      6month Avan aayi 16k oodi
      Diesel manual an
      Prestige plus option

    • @cyberwarrior3551
      @cyberwarrior3551 Рік тому +7

      Happy with Kia 😍

    • @anoopgopinath3195
      @anoopgopinath3195 Рік тому +9

      ഭയങ്കരം ആണല്ലോ അത് കൊണ്ടാവും 5000 എണ്ണം വച്ച് മാസം റോഡിൽ ഇറങ്ങുന്നത്..

  • @GeneralH4
    @GeneralH4 Рік тому +1

    20 above🧐Yena pine innova yedutha pore😂

  • @Riyas-gp1ep
    @Riyas-gp1ep Рік тому

    നാട്

  • @visakhviswam02
    @visakhviswam02 Рік тому

    pin cheyo

  • @irshadvp8115
    @irshadvp8115 9 місяців тому

    Rate high

  • @BND1
    @BND1 Рік тому

    *നല്ല വണ്ടി പക്ഷെ അധികം റോഡ് പ്രെസൻസ് ഇല്ല പോയാലൊരു രണ്ടു മൂന്നെണ്ണം കാണാൻ പറ്റും* 🤔

    • @roypaul.k8800
      @roypaul.k8800 Рік тому +6

      റോഡ് പ്രെസൻസ് എന്നു വെച്ചാൽ കാറുകളുടെ എണ്ണമല്ല ഉദ്ദേശിക്കുന്നത്. റോഡിൽ മറ്റു കാറുകളെ അപേക്ഷിച്ച് ശ്രദ്ധിക്കപ്പെടുന്നുണ്ടോ ( stand out) എന്നുള്ളതാണ്.

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Рік тому +2

    Questionable safety after spending close to 20 lakhs. Also front look screams korean...

  • @shamsi1434
    @shamsi1434 Рік тому +1

    മൊഞ്ചില്ല

  • @alwinsamuel74
    @alwinsamuel74 Рік тому +1

    Diesel engine under powered.

  • @sreejithp.h4146
    @sreejithp.h4146 7 місяців тому

    ലുക്ക് തീരെ പോരാ ബോറാണ്

  • @rishithabishake5855
    @rishithabishake5855 Рік тому

    Kia's build quality not so good

  • @kgeesjewellery7499
    @kgeesjewellery7499 Рік тому

    കിയ എ/സി കംപ്ലൈന്റ്റ് റിപോർട്ടുകൾ വന്നു തുടങ്ങി . സീറ്റ് വെന്റിലേഷൻ ഒരു മാസം കൊണ്ട് കംപ്ലൈന്റ്റ് ആയ കേരളത്തിലെ റിപ്പോർട് ഉണ്ട് . ഹെഡ്‍ലൈറ് നല്ല വെട്ടം ഇല്ല . പിന്നെ ലാഗിംഗ് അതാണ് എല്ലാ കസ്റ്റമേഴ്സ് കൂടുതൽ പറയുന്നേ .. ഇവർ ഇന്ത്യ വിടേണ്ടിവരും . മാക്സിമം പത്തു വര്ഷം .. നമുക്ക് കാത്തിരുന്ന് കാണാം .

    • @jyothish7378
      @jyothish7378 11 місяців тому +1

      'പപ്പട'ക്കമ്പനിയുടെ sales executive ആണോ....??🤣

  • @raavananhero9595
    @raavananhero9595 Рік тому

    Kia Cadenza 3.3L v6 ❤