ഒരു സംശയം prune ചെയ്തുകഴിഞ്ഞാൽ പിന്നീട് വരുന്ന മുളകൾ ഇലകൾക്കിടയിൽ നിന്നല്ലേ അവ നുള്ളി കളയണം എന്നാണ് അധിക വീഡിയോയിലും കണ്ടിട്ടുള്ളത് അപ്പോൾ അതിൽ ഏതാണ് നിലനിർത്തേണ്ടത്
@@SHYGI_SAJI അതാണ് ചോദിച്ചത് 3 ഇലകൾ വച്ച് prune ചെയ്യുമ്പോൾ മൂന്നു ഇലകളുടെ സൈഡിൽ നിന്നും മുളകൾ വരുന്നുണ്ട് അതിൽ മുകളിലെത്തേത് മാത്രം വെച്ച് ബാക്കി ഒഴിവാക്കണം എന്നാണോ. ഈ വലുതായി വരുന്ന മുകളങ്ങൾ സക്കർ വിഭാഗത്തിൽ പെടുന്ന മുകളങ്ങൾ തന്നെയല്ലേ. അതിൽ മുകളിലെത്തേതുമാത്രം വെച്ച് ബാക്കി ഒഴിവാക്കിയാൽ മതിയോ എന്നാണ് ചോദ്യം. അതല്ല വേറെയും മുകളങ്ങൾ വരുമോ
ഇതിപ്പോൾ ഏതാണ് സാധാരണ ജനങ്ങൾ അഥവാ ചെറിയ രീതിയിൽ മലക്കറി കൃഷി തുടങ്ങുന്നവർ ചെയ്യേണ്ടത് !! എന്തെന്നാൽ താങ്ക പറയുന്നു ശിഖരങ്ങൾ ഉണ്ടാകട്ടെ എന്ന് ???എന്നാൽ ഒരു കൂട്ടർ ഇത് പോലെ തക്കാളിയിൽ വരുന്ന ശിഖരങ്ങളെ മുറിച്ച് കളയണമെന്ന്!! ഈ വീഡിയോകൾ കാണുന്ന ഞങ്ങളെ പോലെയുള്ളവർ കടലിനും ചെകുത്താനും നടുവിൽ ആയി എന്ന് പറഞ്ഞാൽ മതിയല്ലോ?..
നല്ല വീഡിയോ ഞാൻ തക്കാളി തൈ നട്ടിട്ടുണ്ട് ഇതു പോലെ ചെയ്തു നോക്കാം.
😊👍
Adipoli Avatharanam ❤
Thankyou
ഗുഡ് വീഡിയോ എന്റെയും തക്കാളി തൈ ഇത്രയും ആയി നാളെ ചെയ്യണം എനിക്ക് അറിയില്ല യിരുന്നു താങ്ക്സ് 🙏👍
Welcome😊
😭😭😭 in
Layani manassilayilla evidennu kittum
പ്രൂൺ ചെയ്ത മുകൾ ഭാഗം അപ്പോൾ തന്നെ ഞാൻ നട്ടു. ഒരു കുഴപ്പവുമില്ല, നന്നായി വളർന്നു വന്നു. നല്ല തക്കാളിയും ഉണ്ടായി 👍
Ok
ഉപകാരംമായ വീഡിയോ 🎉❤
Thankyou
ഞാൻ പ്രുൺ ചെയ്തു , പറഞ്ഞ പോലെ തക്കാളിചെടിയിൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടായി, പൂവിട്ടു, കൈ പിടിച്ചു, താങ്ക്സ്
Thankyou 🥰
Chainsaw kondu cut chaiyanam
Ok
Valare useful video thank you
Welcome
Njn ithupole pruning cheythappo main thandil oru pilarppum ilayk cheriyoru vaattavum undaayi... Enthukondaanu angane vannath?? Athinte solution nthaanu???
Fungicide use cheythal mathi
What is Sudomonos?
Fungiside
Thakali yude ela churundu pokunnu endanu chyandadu
Vepenna veluthulli mishritham use cheyyam.
Fruit thaikalkk mothira valayamitta bagathu sudomonus thechu kodukan pattumo?
Yes
Sudomonus rate parayo
@@ramseenabasheer633635
സൃൂടോമോണസ് ,,അത് എന്താണ് ....ഒന്ന് പറഞ്ഞു തരുമോ,,, പോട്ടോ കിട്ടുമോ ..
സ്യൂഡോമോണസ് ഒരു ഭംഗി സൈഡാണ് വളം വാങ്ങുന്ന കടകളിൽ സ്യൂഡോമോണസ് എന്നു പറഞ്ഞാൽ വാങ്ങാൻ കിട്ടും
ഈ അറിവിന് നന്ദി!
😊
@@SHYGI_SAJI ZxBVzNvvnczxMcBnxvzcXcnnbxVzvnncnxvxcvbnbbmznbcCNzZCVXVMMbbbcCbvccXXcmbcvnvzmMvXvvBcxvzbzvzCBmczNxzVbbXCXVXmcncccxxNcnxbnZvxbzcvcxznzbxBXvncmZXMzvzvVvxcbvvnbcmBXCvCcBzbxcmmBnbmxBxbnbmvbcmmMcBMVnzZBmmbvmxCBZCVbvmbCNhffkfgccgdffibnvxxvzxvbNZNXZZNmZvZCNNnnvnXmMvvcxvnb mvbcmMxxCZxccxxbvzxvnmncvnmczCVNBXNMMZNMCy8I 9
Sudamonasinu pakaram manjal podiathyo
🤷♀️ചേച്ചി, good infortion,mulaku seeds undo?
Super
Thankyou
10-12 ഇലകൾ വന്ന തക്കാളി prune ചെയ്യാമോ.
8 ഇല വന്നപ്പോൾ prune ചെയ്തതിൽ വേറെ ശാഖകൾ വരുന്നു. അതിൽ എത്ര ഇലകൾ വരുമ്പോൾ prune ചെയ്യാം.
Yes. 5 leaves
@@SHYGI_SAJI thank you. 8 -10 leaves വന്നിട്ട് 2nd pruning ചെയ്താൽ കുഴപ്പമുണ്ടോ
@\q
ഇത്രയധികം നീട്ടിവലിച്ച് പറയേണ്ട ആവശ്യമില്ല.
Ok
Ariyathavarkk upakarapedum 🙂
ചിലർ പറയും ശികിരങ്ങൾ നിർത്തി യാൽ ചെടിയുടെ ശക്തി കുറയും അതുകാരണം സക്കറുകളെ നുള്ളിക്കലയണം എന്ന് ഏത് വിശ്വസിക്കും?
Very true. Ithil ippo etha follow cheiyande ennu confusion aayaallo.
Suckerukal ennu parayunnath arogyamillatha branches ann...rootil ninno..allengil steminte basil ninno ann ava kanapeduka..suckers undesirable ann..ava nullikalayunnathan nallath
@@SHYGI_SAJI k chechi ippo I understood. Appo nammal cheriya plant aarikumbo ingane main stem prune cheiyumbo varunna stems nallonam kaikum alle. Ippo samaadhanamai. Hihi tension aayi poi. Ente tomato plants kore ond sucker pruning cheiyunnond inim melathe part onnu blade vach cut cheith nokkanam.
Yes 😊👍
@@jincymary2635 jji
Very good.
Thankyou
ഇതുപോലെ വഴുതന, വെണ്ട, പച്ചമുളക് ഒക്കെ പ്രൂണിങ് ചെയ്യാമോ?
Yes
Oo
അപ്പൊ പൂത്തു കഴിഞ്ഞാൽ ചെയ്യാൻ pattumo
Pookunnathinu munpanu pruning cheyyendath
ഒരു സംശയം prune ചെയ്തുകഴിഞ്ഞാൽ പിന്നീട് വരുന്ന മുളകൾ ഇലകൾക്കിടയിൽ നിന്നല്ലേ അവ നുള്ളി കളയണം എന്നാണ് അധിക വീഡിയോയിലും കണ്ടിട്ടുള്ളത് അപ്പോൾ അതിൽ ഏതാണ് നിലനിർത്തേണ്ടത്
പ്രൂൺ ചെയ്തു കഴിഞ്ഞു വരുന്ന മുളകൾ കരുതുള്ളതായിരിക്കും. സക്കർ ആണ് നുള്ളി കളയേണ്ടത്.
@@SHYGI_SAJI അതാണ് ചോദിച്ചത് 3 ഇലകൾ വച്ച് prune ചെയ്യുമ്പോൾ മൂന്നു ഇലകളുടെ സൈഡിൽ നിന്നും മുളകൾ വരുന്നുണ്ട് അതിൽ മുകളിലെത്തേത് മാത്രം വെച്ച് ബാക്കി ഒഴിവാക്കണം എന്നാണോ.
ഈ വലുതായി വരുന്ന മുകളങ്ങൾ സക്കർ വിഭാഗത്തിൽ പെടുന്ന മുകളങ്ങൾ തന്നെയല്ലേ.
അതിൽ മുകളിലെത്തേതുമാത്രം വെച്ച് ബാക്കി ഒഴിവാക്കിയാൽ മതിയോ എന്നാണ് ചോദ്യം. അതല്ല വേറെയും മുകളങ്ങൾ വരുമോ
പൂക്കൾ വന്നു തുടങ്ങുന്ന തക്കാളി ചെടി പ്രൂണിംഗ് ചെയ്യാമോ ?
അഞ്ചോ, ആറോ ഇലകൾ വരുമ്പോഴാണ് പ്രൂൺ.ചെയ്യേണ്ടത്.
Saf ozhikan patumo
1litter water 2gram saaf mix cheyth spray cheyyaam
sudomonas nirbandhamano
Cheenju pokathe kittananu.
തേന്‍ ആയാലും മതി അല്ലെങ്കില്‍ കരിക്കിന്‍ വെള്ളം
Kollallo Adipoli video
Thankyou
വിത്തുകൾ സ്യൂഡോ മൊണാസിൽ മുക്കാമോ.. അതിനു ശേഷമാണോ വിത്തുകൾ നടേണ്ടത്... pls rply
Yes
കൊള്ളാം 🐔
Thankyou
What is soodomonous?
Fungicide
വീഡിയോ നന്നായിട്ടുണ്ട് ചേച്ചി 👍🏻👍🏻
Thankyou😊
Thakkali otta thandu mathrayi valarthi vidanamnn parendlo....appo pruning cheyyanathano otta thandayi valarthanathano nallath...?
Pruning anu enik nallathayi toniyath
തക്കാളി ചെടിയിൽ പൂവ് ഇടുന്നുണ്ട് ചെടി ചെറുതാണ്. ആ പൂവ് നുള്ളി കളയണോ. പ്ലീസ് റിപ്ലൈ
No
Supper👌👌
Thankyou
ക്യാൻ എവിടുന്നാണ് ലഭിക്കുന്നത്
Akri kadakalil kittum
Sudo monosisnu pakaram enthu upayogikam.
Manjal podi use cheyth nokku.
👍👍👌👌
പേപ്പർ കട്ടർ / ബ്ലേഡ്
Sudomonus evideninnum kittum
Valam vangunna shopil ninnu kittum
ഇതിപ്പോൾ ഏതാണ് സാധാരണ ജനങ്ങൾ അഥവാ ചെറിയ രീതിയിൽ മലക്കറി കൃഷി തുടങ്ങുന്നവർ ചെയ്യേണ്ടത് !! എന്തെന്നാൽ താങ്ക പറയുന്നു ശിഖരങ്ങൾ ഉണ്ടാകട്ടെ എന്ന് ???എന്നാൽ ഒരു കൂട്ടർ ഇത് പോലെ തക്കാളിയിൽ വരുന്ന ശിഖരങ്ങളെ മുറിച്ച് കളയണമെന്ന്!! ഈ വീഡിയോകൾ കാണുന്ന ഞങ്ങളെ പോലെയുള്ളവർ കടലിനും ചെകുത്താനും നടുവിൽ ആയി എന്ന് പറഞ്ഞാൽ മതിയല്ലോ?..
Ningalkk ethano use full ayi tonnunnath ath cheyyuka..my personal choice ann ith ..ithan nk more useful ayi tonniyath.😊
Thakkaaliyk എല്ലുപൊടി ഇടാമോ
Idam.
Ethiyo ❤️🌷
🥰yess
നന്ദി
😊
താക്സ്
Welcome
Superb
Thankyou
👍👍👍
നല്ല വണ്ണം തഴച്ചു വന്നതിന് ശേഷം വാടി പോകുന്നു എന്താ ചെയ്യുക
Pseudomonas solution ozhichu koduthal mathi
Very informative video. ഇത് കണ്ടിട്ട് ഞാൻ തക്കാളി prune ചെയ്തു. അതിനു ശേഷം sucker മുളച്ചു വരുന്നു. ഇത് നുള്ളി കളയണോ
No
@@SHYGI_SAJI thank you
തക്കാളി വിണ്ടു കീറുന്നു. എന്തു ചെയ്യും
Chattiyil vellathinte alav koodittavaam
കാൽസ്യകുറവ് ഉണ്ടായാൽ തക്കാളി വീണ്ടുകീറും.ഒരു സ്പൂൺ കുമ്മായം കടയ്ക്കൽ നിന്നും നീക്കി ചുറ്റും ഇട്ട് വെള്ളം ഒഴിച്ച് കൊടുക്കുക. ശരിയാകും👍
ഭയങ്കര laging ആണ്
👍🙏
😊
Super❤❤❤❤
Thankyou
നന്നായിട്ടുണ്ട്
Thankyou
തക്കാളിക്ക് അധികം ശികരങ്ങൾ ഇല്ലാത്തത് ആണ് നല്ലത്. സക്കർ എല്ലാം കട്ട് ചെയ്ത് കളയേണ്ടത്തും ആണ്. ഗ്രൗണ്ട് ലെവലിൽ ഉള്ള ഇലകളും കട്ട് ചെയ്ത് കളയണം.
Ok Thankyou
തക്കാളി എന്തൊക്കെ വളങ്ങൾ ചേർക്കാം
Next vedeo idam
💓💓💓💓🙏🙏🙏👍👍👍
😊
H to
Sudomonus
ഈ സുഡോമോനസ് അല്ലാതെ വേറെ വല്ലതും ഒഴിക്കാൻ പറ്റോ
Saaf
പറഞ്ഞ് വെറുപ്പിക്കുന്ന മികച്ച മലർ
Good information
Thank you
സ്യുടോ മോനസ് എന്നാൽ
എന്താ ണ്
അത് എവിടെ നിന്ന് കിട്ടും
Super ..👍👍👍
Thankyou
Super
Thankyou
Th rr nhi no ok mm if he is hjio in koo jng ykm
Super
Thankyou