Koloapp അൽപ്പം സ്ലോ ആണ്... പിന്നെ പ്രോഡക്റ്റ് ഡീറ്റെയിൽസ് ആരും മിക്കവാറും വീടുകളുടെ റേറ്റ് & ഡീറ്റെയിൽസ് കൊടുക്കാറില്ല പലതും റിപ്ലൈ ഇല്ല അതൊക്കെ ഒന്ന് പരിഹരിക്കാൻ ശ്രമിച്ചാൽ ഒന്നുകൂടി ബെറ്റർ ആക്കാം
ഈ വീടിനെ പറ്റി മുമ്പ് കേട്ടിട്ടുണ്ട് but ഇപ്പോഴാണ് വീടും വീട്ടുകാരെയും കാണുന്നത്... എന്ത് ഭംഗിയാണ് വീട് 👌👌👌 വീടിനെപോലെ തന്നെ മനസ്സിലും സൗന്ദര്യമുള്ള മനുഷ്യർ ❣️❣️❣️ഈ വീടിന്റെ ഐശ്വര്യം എന്നും നിറഞ്ഞു നിൽക്കട്ടെ 🙏🙏🙏
സൂപ്പർ... കണ്ണിന് കുളിർമ നൽകുന്ന വീട്. ശരിക്കും ഒന്ന് സൂമൊക്കെ ചെയ്തു പൂവുകൾ കാണിക്കാമായിരുന്നു. വീഡിയോ പെട്ടെന്ന് തീർന്നു. എന്നാലും ആ കുടുംബത്തിന് എല്ലാവിധ അഭിനന്ദനങ്ങൾ.. കൂടെ സച്ചുവിനും പിഞ്ചുവിനും
വ്യത്യസ്തമായ കാഴ്ചകൾ നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്ന Sachinum pinchuvinum Abinadhanagal..Eeveedu ethupole maintain cheyyunna veettukarkkum congratulations 👏
മനസിന് കുളിര്മയേകുന്ന ഒരു സുന്ദര കാഴ്ച. നിഷ്ക്കളങ്കമായ മനുഷ്യരും. ഇങ്ങനെ സ്നേഹിച്ചു ജീവിക്കുന്ന ആളുകളും ഉണ്ടല്ലോ നമുക്ക് ചുറ്റും. ആ വീട്ടിൽ നന്മയുടെ പൂക്കൾ ഇനിയു വിടരട്ടെ.
സിൽവർ ലൈൻ വയനാട് വഴി പോകാത്തത് നന്നായി. ഇങ്ങനെ എത്രയോ നല്ല വീടുകളും, നിഷ്കളങ്കരും ആയ ആളുകളുടെ സമാദാനവും തച്ചുടച്ചാണ് ആ പദ്ധതി കടന്ന് പോകുന്നത്. പറിച്ചു മാറ്റപ്പെടുന്ന പാവങ്ങളുടെ ജീവിതത്തിൽ വരേണ്യ വർഗ്ഗം ഇടുന്ന വില വളരെ തുച്ഛം
Oru suggestion. അ പ്ലാന്റ് ന്റെ കുറച്ചുകൂടി close shots കാണിക്കാമായിരുന്നു. അതുപോലെ plant nte peru ഒക്കെ പറയുന്നത് title എഴുതി കാണിക്കാമായിരുന്നു. Plant എവിടെ നിന്നും കിട്ടും എന്നുകൂടി അറിഞ്ഞാൽ സന്തോഷം 😊
Really , U common family who makes such a warm atmosphere and peace of mind ,whole Kerala can adopt ur tendency of making such .So It keeps whole family often happy and enjoy?
Mashaa allhAa..waaow.🤩🤩🤩🤩😍😍😍💛💛💛💛🌻🌻🌻💐💐💐🌻🌻💐ee chedi evidunnaa..kittune...enth parayandy..aavrudy manasum poov pole ayirikte eppozum..😍😍🤩aa ved or swarggm..polee tonunu.
ചേട്ടനും ചേച്ചിയും ഒരുപാട് നല്ല നല്ല videos ചെയ്യുന്നു. ഇനിയും ഇതുപോലെ ഒരുപാട് videos ചെയ്യാൻ ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.. Full sapport ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
congratulation,but we didnot get full details about that plant and how it keeping like this etc.Why didn't say a few words about Grand ma?. Can you show a detailed video later?
വീട് നിർമിക്കാനാഗ്രഹിക്കുന്നവർക്കും നിർമിച്ച് നല്കുന്നവർക്കും ഇതാ ഒരു കിടിലൻ ആപ്ലികേഷൻ
koloapp.page.link/comeon
Koloapp അൽപ്പം സ്ലോ ആണ്... പിന്നെ പ്രോഡക്റ്റ് ഡീറ്റെയിൽസ് ആരും മിക്കവാറും വീടുകളുടെ റേറ്റ് & ഡീറ്റെയിൽസ് കൊടുക്കാറില്ല പലതും റിപ്ലൈ ഇല്ല അതൊക്കെ ഒന്ന് പരിഹരിക്കാൻ ശ്രമിച്ചാൽ ഒന്നുകൂടി ബെറ്റർ ആക്കാം
Sir nice video and the application is very helpful
എന്ററ് സ്വന്തം നാട് 😘😘😘😘
@@princybabu2099 aa chedidea name Entha
E chedidea name entha ethu kittan valla vazhiyundoo
മനോഹരമായ ആ പൂ വീടിനെയും അതിൽ വസിക്കുന്നരെയും സകല ജീവജാലങ്ങൾളെയും ദൈവം എന്നും കാത്തു കൊള്ളട്ടെ 😊
എന്ത് സന്തോഷം ഉള്ള കുടുംബം, നല്ല മക്കൾ സമയം പോകുന്നത് അറിയില്ല ♥️
കാണുമ്പോൾ തന്നെ എന്തൊരു സന്തോഷമാണ് ഈ വീട് എന്നും ഇതുപോലെ തന്നെ നിൽക്കട്ടെ
വീട് പോലെത്തന്നെ ഈ വീട്ടിലെ ചേട്ടനെയും ബാക്കി ഉള്ളവരെയും കാണാൻ നല്ല ഭംഗി ❤❤❤🤟👍👍
ഈ വീടിനെ പറ്റി മുമ്പ് കേട്ടിട്ടുണ്ട് but ഇപ്പോഴാണ് വീടും വീട്ടുകാരെയും കാണുന്നത്... എന്ത് ഭംഗിയാണ് വീട് 👌👌👌 വീടിനെപോലെ തന്നെ മനസ്സിലും സൗന്ദര്യമുള്ള മനുഷ്യർ ❣️❣️❣️ഈ വീടിന്റെ ഐശ്വര്യം എന്നും നിറഞ്ഞു നിൽക്കട്ടെ 🙏🙏🙏
സൂപ്പർ... കണ്ണിന് കുളിർമ നൽകുന്ന വീട്. ശരിക്കും ഒന്ന് സൂമൊക്കെ ചെയ്തു പൂവുകൾ കാണിക്കാമായിരുന്നു. വീഡിയോ പെട്ടെന്ന് തീർന്നു. എന്നാലും ആ കുടുംബത്തിന് എല്ലാവിധ അഭിനന്ദനങ്ങൾ.. കൂടെ സച്ചുവിനും പിഞ്ചുവിനും
ഇത് ഒരു ഓർമപ്പെടുത്തൽ ആണ് പ്രകൃതിയെ സ്നേഹിക്കാൻ കഴിയുന്ന നല്ല മനുഷ്യൻ ഉണ്ടെന്ന ഓർമ. മനസിനും കണ്ണിനും കുളർമ എകിയ എപ്പിസോഡ് 😍👍സൂപ്പർ 🥰
വ്യത്യസ്തമായ കാഴ്ചകൾ നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്ന Sachinum pinchuvinum Abinadhanagal..Eeveedu ethupole maintain cheyyunna veettukarkkum congratulations 👏
പ്രകൃതിയുമായി ലയിച്ച് അങ്ങനെ നിൽക്കുകല്ലെ. വീടും അതിൻ്റെ udanastharum ഒരു പോലെ സുന്ദരവും ലാളിത്യവും നിറഞ്ഞതാണ് ❤️❤️❤️❤️❤️
ഇതിപ്പോ ചൈന വന്മതില് പോലെ ചന്ദ്രനീന്നു നോക്കിയാലും കാണാല്ലോ 😍👍
China vanmathil chandhrenil ninn nokkiyal kanullaa
@@sreexz ഉവ്വോ 😜ഒരുദാഹരണം പറഞ്ഞെന്നേയുള്ളൂ 🤣
😂😄
ഈ വീട് ഏതെങ്കിലും Directorന്റെ ശ്രദ്ധയിൽപെട്ടാൽ ഉറപ്പായും ഈ വീട് അടുത്തൊരു സിനിമയിൽ കാണാം 💛💛
venam
Wowww😍😍 ആ വീടിന് ഒരു നല്ല കളർ പെയിന്റും കൂടി അടിച്ചാൽ കാർട്ടൂണിലെ veed പോലെ ആവും 😍
True🙋♀️👌❤
ശരിയാ
മനുഷ്യൻ പ്രകൃതിയെയും മൃഗങ്ങളെയും സ്‌നേഹിക്കുമ്പോൾ അവയും തിരിച്ചു സ്നേഹിക്കുന്നു
മനോഹരം പറയാൻ വാക്കുകൾ ഇല്ല 👌👌👌👍🏼
വീട് മുഴുവൻ മഞ്ഞ പൂവ് ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് ❤️ സൂപ്പർ 👏👏
മനസ്സും മട്ടുപ്പാവും നിറച്ചു മഞ്ഞപ്പൂക്കൾ പറയാൻ വാക്കുകളില്ല അതിമനോഹരം ഈ വർണ്ണ വിസ്മയം ❤❤❤
ഇത് കണ്ടപ്പോൾ മനസ്സ് ആകെ കുളിർത്തു എന്ത് നല്ല ഭംഗി നൽകുന്നു പറയാൻ വാക്കുകൾ ഇല്ല 🌹🌹🌹🌹💚💛🧡🧡💙🏠
What a sweet family. That chettan and wife and kids seem so humble and genuine. God bless you all. Ningale kandittu santhosham thonnunnu.
Sherikkum 😊
നിങ്ങൾ പരിചയപ്പെടുത്തിയ KOLO ആപ്പ് അടിപൊളിയാണ്....
മനസിന് കുളിര്മയേകുന്ന ഒരു സുന്ദര കാഴ്ച. നിഷ്ക്കളങ്കമായ മനുഷ്യരും. ഇങ്ങനെ സ്നേഹിച്ചു ജീവിക്കുന്ന ആളുകളും ഉണ്ടല്ലോ നമുക്ക് ചുറ്റും. ആ വീട്ടിൽ നന്മയുടെ പൂക്കൾ ഇനിയു വിടരട്ടെ.
.. എങ്ങനെ കണ്ടു പിടിക്കുന്നു ഈ വീടുകൾ എല്ലാം 😻
നല്ല പൂക്കളും നല്ല മനുഷ്യരും... 😍😍😍😍😍
എത്രവലിയ കൊട്ടാരം കെട്ടിയാലും.. കിട്ടാത്ത സന്ദോഷം ഈ വീട്ടിൽ കിട്ടും... 😍👍❤️👌
സിൽവർ ലൈൻ വയനാട് വഴി പോകാത്തത് നന്നായി. ഇങ്ങനെ എത്രയോ നല്ല വീടുകളും, നിഷ്കളങ്കരും ആയ ആളുകളുടെ സമാദാനവും തച്ചുടച്ചാണ് ആ പദ്ധതി കടന്ന് പോകുന്നത്. പറിച്ചു മാറ്റപ്പെടുന്ന പാവങ്ങളുടെ ജീവിതത്തിൽ വരേണ്യ വർഗ്ഗം ഇടുന്ന വില വളരെ തുച്ഛം
Silver line matramallalllo.
Orupad..veedukal roads nu pokunnund..athu medias coverage kodukunilla atre ulloo..
പകരം വേറെ വരുന്നുണ്ട് കസ്തൂരി rangan 😪😪😪
Shariyaa
ഇത്രേം മനോഹരമായ കാഴ്ച , സന്തോഷം തന്നത് കൊണ്ട് സബ്സ്ക്രൈബ് ചെയ്യുന്നു....
/ സച്ചിൻ പിഞ്ചു നല്ല ഭംഗിയും വ്യത്യസ്തമായ വീട് ഇഷ്ടമായി. അഭിനന്ദനങ്ങൾ
എന്തു ഭംഗിയാ കാണാൻ വീടുപോലെ വീട്ടുകാരും സൂപ്പർ....👌👌👌👌😍😍😍😍🙏🙏
സ്വപ്നതുല്യം! Happiness index ഇൽ ഇവർ ഏറ്റവും ടോപ്പിലാണ്.
What a sweet family! Away from the modern sophisticated world, living in harmony with the environment and the ecosystem. Really heart warming. 🥰.
ഇങ്ങനെ ഉള്ള പച്ചയായ മനുഷ്യരെ കാണിച്ചു തന്ന, ഇതുപോലെ ഒരു നല്ല വീഡിയോ ചെയ്‌ത ചേച്ചിയ്ക്കും ചേട്ടനും എന്റെ നന്ദി 🙏🙏💙💙 God Bless 💛💛💛💛🙏🙏🙏🙏
എന്തു ഭംഗിയാ കാണാൻ., അടിപൊളി🥰🥰🥰.. കീരി ഉള്ളത് കൊണ്ട് പാമ്പ് വരില്ല..
Beautiful floral roof ❤️Asian paint should sponsor this lovely home 🏡
എനിക്ക് ഇഷ്ടമായി 6 പ്രകൃതി സ്നേഹികൾ ഉള്ള കുടുംബത്തെ... പിന്നെ രണ്ട് ഒന്നൊന്നര ചുള്ളൻ അധിദികളും...
👏👏👏👏👏👌👌👍👍🌼🌼🌼🌻🌻🌻🏵️🏵️മഞ്ഞപ്രളയം. മഞ്ഞജമന്തി, സൂര്യകാന്തി,മഞ്ഞബെന്തി എന്നിവ കൂടി മുറ്റത്ത് ഉണ്ടെങ്കിൽ സൂപ്പർ ആയേനെ.
വീടിനെപോലെ തന്നെ മനസ്സിലും സൗന്ദര്യമുള്ള മനുഷ്യർ ❣❣❣ഈ വീടിന്റെ ഐശ്വര്യം
Iam from Scotland really loved this tiny beautiful home ❤
Adipoli pakshe sukshiche pattu pambum cherayumokke avasaram kittiyal kayarum keerikale valarthiyal pedikkanda 💚💚💚💚💚💚💚💚💚
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി..
പൂവീടും വീട്ടിലെ എല്ലാവരെയും..
Including Mangoose and Squirrel..
God bless All..
😍😍😍♥️♥️
Oru suggestion. അ പ്ലാന്റ് ന്റെ കുറച്ചുകൂടി close shots കാണിക്കാമായിരുന്നു. അതുപോലെ plant nte peru ഒക്കെ പറയുന്നത് title എഴുതി കാണിക്കാമായിരുന്നു. Plant എവിടെ നിന്നും കിട്ടും എന്നുകൂടി അറിഞ്ഞാൽ സന്തോഷം 😊
Cat's claw, from nursery
Cats claw തൈകൾ Fbyil marketplace നോക്കിയാൽ 100 രൂപയിൽ താഴെ കിട്ടും. നഴ്സറിയിൽ കിട്ടാൻ ബുദ്ധിമുട്ടാണ്. Online try ചെയ്താൽ എളുപ്പം.കിട്ടും.
ഇവിടെ 120 ന് ഒരു വിധം വലിയ plant എല്ലാ നേഴ്സറികളിലും കിട്ടും. ഞാൻ 2, 3, എണ്ണം ഒന്നിച്ചു വാങ്ങി. ഒന്നിച്ചു നട്ടു. വേഗം വളർന്നു കാട്ടും.
Really , U common family who makes such a warm atmosphere and peace of mind ,whole Kerala can adopt ur tendency of making such .So It keeps whole family often happy and enjoy?
Sale und bro veeno?
അടിപൊളി, എന്താ വൃത്തി 😘
പൂ പോലെ പൂന്തോട്ടം പോലെ അവരുടെ ജീവിതവും മനോഹരമാകട്ടെ
സ്വർഗ്ഗം താനിറങ്ങി വന്നതോ.. സ്വപ്നം പീലി നീർത്തി നിന്നതോ ..അഴകു ഏറിയത് അത്രയും ഇവിടെ വന്നു ചേർന്ന് അലി ഞ്ഞതോ ... അതിമനോഹരം 👌💖
Suppprrrrrr
Wow.. സൂപ്പർ... നല്ല വീടും നല്ല കുടുംബവും...
അവരുടെ മനസും ഇത് പോലെ നിറഞ്ഞ പൂക്കൾ പോലെ ayerikum 🙏🙏🙏🙏
Waww എന്തൊരു ഭംഗിയാ കാണാൻ വെറൈറ്റി തന്നെ 😍😍
എന്തു ഭംഗിയാണ് നിങ്ങളുടെ വീഡിയോകൾ👌
വീട്ടുകാർക്കും അഭിനന്ദനങ്ങൾ 🙏
Dee vannu. 🙏
ആ ചേട്ടൻറ്റെ പേരാണ് ഉദ്യാനപാലകൻ
നിങ്ങൾ തന്നെ ഒരു വെറൈറ്റി ആണ് 👍👍👍👍👍
കണ്ണിനും മനസ്സിനും സന്തോഷം നൽകുന്ന കാഴ്ച 🙏😍
Cat's claw എന്റെ വീട്ടിൽ മതിലിലേയ്ക്കു പടർത്തിയിട്ടുണ്ട്. ഈ ചെടി പക്ഷേ വല്ലപ്പോഴുമേ പൂക്കുള്ളൂ🤔
വീടുപോലെ തന്നെ അവിടുത്തെ ആളുകളും നല്ലതാണ്
എനിക്കും ഇത് പോലെ വീടിന്റെ മുകളിൽ പൂ ഉണ്ടാക്കാൻ ഇഷ്ടം ആണ്
Catsclaw plant steminu garlic smell ആണോ
എന്ത് മനോഹരമായ സ്ഥലങ്ങൾ👍👍🔥🔥🔥👍❤❤❤
Ee chettan side aayi oru 🐝krishi koodi koode kondokan nalloru opportunity aan...nalla climate. pookkal..kaad.. ellam kondum 🐝 nallathayi thoonnunnu...oru suggestion mathram😊
Mashaa allhAa..waaow.🤩🤩🤩🤩😍😍😍💛💛💛💛🌻🌻🌻💐💐💐🌻🌻💐ee chedi evidunnaa..kittune...enth parayandy..aavrudy manasum poov pole ayirikte eppozum..😍😍🤩aa ved or swarggm..polee tonunu.
Veetinullil puzhukkal veezhunna zeeson um undakum 🙂🙂🙂💚💚💚💚💚💚💚💚💚💚
Wowww കിടുക്കി കിടുക്കാച്ചി... പൊളിച്ചു 🙏❤🙏
സ്വർണ്ണ വർണ്ണ ഭവനം.... amazing....God bless. 👍👏👏👏💯😁👏👏👏👏👏👏👏
അടിപൊളി👍🏻 വാക്കുകളില്ല. ഇതുപോലുള്ള വ്യത്യസ്ത വീടുകൾ
പരിചയപ്പെടുത്തി tharunnathinu🙏🏻😊😍
നയന മനോഹരമായ കാഴ്ച 👌👌👌👌👍
ചേട്ടനും ചേച്ചിയും ഒരുപാട് നല്ല നല്ല videos ചെയ്യുന്നു. ഇനിയും ഇതുപോലെ ഒരുപാട് videos ചെയ്യാൻ ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.. Full sapport ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
താങ്ക് യൂ
@@comeoneverybody4413 chechi chettayi ❤❤❤❤love you tooo chechi chettayi onnu ente chanalil nokkamo 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤🌹🌹🌹 ningalude support tharammo 🙏🙏❤❤❤❤❤
@@comeoneverybody4413
ഈ ചെടിയുടെ പേര് പറഞ്ഞില്ല?
ചെടിയെ ഫോക്കസ് ചെയ്ത് കാണിച്ചില്ല?
Plant name: cats claw...thappanda😌😌
മഞ്ഞപട. മഞ്ഞപ്പൂവ് പിന്നെ മഞ്ഞ കുറ്റി. അതാണ് ട്രെൻഡ്
വീടും പൂപ്പന്തലും കുടുംബവും സൂപ്പർ🙏🙏🙏💯💯💯🔥🔥🔥
Cats claw creeper🥰🤩🌼🌼🌼🌼🌿
ഈ വീട് എന്നും ഇതുപോലെ തന്നെ നിൽക്കട്ടെ പ്രകൃതിയുമായി ലയിച്ച് അങ്ങനെ നിൽക്കുകല്ലെ.പിന്നെ കുറച്ചു പൂ പോലത്തെ മനുഷ്യരും .......
Manoharamaya kanninu kulirma nalkunna kazhcha👌
AA chediyude oru kambu kittumo, tharumo
ഒന്നും പറയാനില്ല വീടു കാണാൻ എന്താ രസം
മനോഹരം🙏
ഈ അടിപൊളി എന്ന വാക്ക് ഒഴിവാക്കി കൂടെ
മനോഹരമായ ഈ വീടിന് ആ വാക്ക് ചേരുന്നില്ല.
സച്ചി..
പിഞ്ചു..
സൂപ്പർ
Love 💖 from kozhikode
Enth vannalum nigalude first Chanel veetukodukRuth aha ahakAri aaaya ammachikkum arthi pandaram babunum
Gambeeramaayirikkunnu,....!!!!
Congratulations 💐👏👏👏💐
Both of you ❤️🔥❤️
Yellow yellow yellow sun... Smiling down at everyone🙂
congratulation,but we didnot get full details about that plant and how it keeping like this etc.Why didn't say a few words about Grand ma?.
Can you show a detailed video later?
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം 👍👍👍
പറഞ്ഞറിയിക്കാൻ വാക്കുകളില്ല. അത്ര മനോഹരം. വീട്ടുകാരും പൂക്കളും.
Enthalle...? Ithokkeyaanu life... Ee vtl kittunna santhosham ethra flat il thaamasichaalum kittilla☺️
Keeri ithra inaguo.manoharam!!!
Proud of you Binoy achayan
Name of the yellow flower may be communicated. Wonderful house and happy family.
Adipoli veedum veettukarum
Ndhoru bhangiya ee veedu kanan...
Aaha gambheeram aayirikkunnuvallo.
Masha allha amazing beautiful
Ee chedu evideya kittunnath malappurath
Beautiful 🥰
ആ ചേട്ടന് തേനീച്ച കൃഷി കൂടി തുടങ്ങാമല്ലോ..
സച്ചിന്റെ diet വീഡിയോ ഇടുക
സച്ചി പിഞ്ചു സൂപ്പർ
beautiful Home 👌
Yenthu Resam Beautiful cute 😍😍😍😍😍 nalla veedu othiri Eshttamaiie
ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Nalla beautiful veedum beautiful veettukarum pinne beautiful flowersum
ഞാൻ പൂക്കളെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് ആ വിടും ഒരുപാട് ഇഷ്ടായി പക്ഷെ പുഴു പേടിയാണ് അതിലുള്ള പുഴു വീട്ടിലേക് ഇറങ്ങി വരില്ലെ അതാണ് പേടി
Beautiful ❤️.thanupulla sthalangalil mattulla sthalangale apekshichu chedikalokke nannakum..ithil pedatha oru doubt chodikkatte..pinchunte churidar okke online ano..nice ayitund.
Poli onnum parayan illa. super veed.
Masha allah.... Enikum avide kanan vallathe aagrahikkunnu😍
Which flowering plant is this?share the name please .
അന്നമ്മ ചേടത്തി സ്പെഷ്യൽ ചാനൽ ഉപേക്ഷിച്ചോ സച്ചിൻ.. We miss suchin trasting ammachi's specials... 😢😢😢😢
Woh .all the best wishes