ഇസ്ലാമിലെ 12 എന്ന അക്കത്തിന്റെ മഹാ അത്ഭുതം അറിഞ്ഞു കഴിഞ്ഞാൽ ഞെട്ടി പോകും

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 96

  • @maimoonamaimu5441
    @maimoonamaimu5441 День тому +1

    അൽഹംദുലില്ലാഹ് ഉസ്താദേ ഞാൻ ശാസ്വാ മുട്ടി ജീവിക്കാണ് ഞാൻ മഹാന്മാരെ സിയാ റാത്ത്ചെയ്യുന്നത് എന്റെ വലിയ ഒരു റാഹത്താണ് എന്റെ ഭർത്താവ് എന്നെ എന്നും വഴക്കു പറയുംആത്യമം ഒക്കെ എന്റെ കൂടെ പൊന്നിരുന്ന ആളാണ് ഇപ്പോൾ അവരെ കണ്ണിൽ അവിടെ മാട്ടു മാ രണത്തിന്ന് പോകാണ് എന്നു പറയാണ് ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ടിലാണ് മുജാഹിദിന്റെ വരവോടെ പെട്ടു പോയി സിയം വലിയുള്ളാഹി ഞാൻ വിളിച്ചു ദുആചെയ്യും ഉസ്താദും ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻

  • @mohammedalimoothedath4866
    @mohammedalimoothedath4866 2 роки тому +16

    الحمد لله
    അല്ലാഹു ഉസ്താദിന് എല്ലാവിധ അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ ആമീൻ

    • @abdullatheeflatheef7916
      @abdullatheeflatheef7916 2 роки тому

      എന്തിനു ഇതരത്തിലുള്ള വിഡ്ഢിത്തം എഴുന്നള്ളിക്കാനോ വല്ലാത്ത ജാതി കണ്ടതലുകൾ

  • @basheermv8763
    @basheermv8763 2 роки тому +3

    ഉസ്താദിന് ആഫിയത്ത് നൽകുമാറാകട്ടെ

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 роки тому +6

    മാഷാഅള്ളാഹ് ...! ഏത് മുജാഹിദി
    ന്നും മൗദൂദിക്കും നന്നാവാൻ ഇത്
    തന്നെ ധാരാളം ....🌹🌾

    • @lowbudgethome4235
      @lowbudgethome4235 2 роки тому +4

      ഞാൻ സുന്നി ആയിരിന്നു ഇതുപോലെ ഉള്ള ആളുകൾ പറയുന്നത് കേട്ടു സുന്നി അല്ലാതെ അയി. ഇതിലും നല്ലതു മുജാഹിദ്ക്കാർ പറയുന്നതാ..

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 2 роки тому +2

      @@lowbudgethome4235 👨‍🎓👁️ഹ ഹാ ,താൻ സുന്നിയോ ...?? പേര് പോലും മറച്ചു വെച്ചത് ആദർശ പാപ്പരത്തം / ജാള്യത മൂടി വക്കാൻ താൻ മൂത്ത വ ഹാ ബീ യഥാർത്ഥ സുന്നിവഹാബി ആകൂല ,ജാഹിൽ സുന്നിചില പ്പോൾ പിഴച്ചേ ക്കാം ,വഹാബിസം= സാത്താനിസം .

    • @lowbudgethome4235
      @lowbudgethome4235 2 роки тому +2

      @@abdulrahmanelliyan7562 പേരുനോക്കി സുന്നിയാണോയെന്ന് എങ്ങനെയാണ് മനസിലാക്കാൻ പറ്റുന്നത് .? ഞാൻ സുന്നിയാണ് പക്ഷെ കേരളത്തിലെ സംഘടനാ നേതാക്കൾ പറയുന്നത് കേട്ടു അക്ഷരം പ്രതി വിഴുങ്ങുന്ന സുന്നി അല്ല. അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാൽ കിട്ടല്ല അതിന് ആരെയെങ്കിലും മുൻനിർത്തി ചോദിച്ചാൽ മാത്രമെ കിട്ടുള്ളുവെന്നു വിശ്വസിക്കുന്ന സുന്നി അല്ല. ഖുർഹാനും തിരു സുന്നത്തും പിൻപറ്റി യഥാർത്ഥ മുസ്ലിമായി ജീവിക്കാൻ ശ്രമിക്കുന്നു. അതിന് ഒരു സംഘടനയുടെയും ആവശ്യം ഇല്ല. അല്ലെങ്കിൽ റസൂലുള്ള (s. W) ഏതു സംഘടനയിൽ പെട്ട ആളാണ്. ഖുർഹാനിൽ അല്ലാഹു പറയുന്നു നിങ്ങൾ ശ്രദ്ധിച്ചു കേൾക്കു എന്നിട്ട് ഉത്തമമായത് തിരഞ്ഞെടുക്കുക അതിനെ പിൻപറ്റുക അവരാണ് വിജയികൾ.. റസൂലുള്ള പറഞ്ഞു ഇന്നു നിങ്ങളുടെ മതം നിങ്ങള്ക്ക് പൂർത്തീകരിച്ചു തന്നിരിക്കുന്നു അതിൽ കൂട്ടാനോ, കുറയ്ക്കാനോ പാടില്ല. എന്നിട്ട് ഇന്നു സുന്നികൾ ചെയ്യുന്നത് എന്താണ്?

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 2 роки тому +2

      @@lowbudgethome4235 😇😇 No .2
      സ്വന്തം പേര് പോലും ജാള്യതയാൽ
      മറച്ചു വച്ചവഹാബീ സഹോദരാ,
      സംഘടന വേണം എന്നാണ് ഖുർ
      ആനും സുന്നത്തും പഠിപ്പിച്ചത് അത് പോലുമറിയില്ലെ ...???
      👨‍🎓👁️👃👁️തിരുനബി(സ) തന്നെ
      അരുളി എൻ്റെ സംഘന /
      സമുദായം (ഉമ്മത്ത് )73 .പാർട്ടിയാ
      യി പിളരും അതിൽ ഒരു പാർട്ടി ഒഴി
      ച്ച് ബാക്കി നരകത്തിൽ ( ...???) ലോകത്ത് സുന്നത്ത് ജമാഅ മാത്ര
      മാണ് ഒറിജിനൽ OK അപ്പോൾ നി ങ്ങൾ പറഞ്ഞത് വിവരക്കേട് ....?? നിങ്ങൾ ഏത് പാർട്ടിക്കാരൻ ...???
      നിങ്ങൾ തള്ളിയത് വിവരക്കേട് മാത്രം ,നിങ്ങൾ ഏത് സംഘനക്കാ രൻ ....?? അല്ലാഹു വിനോട് നേരി
      ട്ട് ചോദിക്ക് എന്ന ഈ " നേരിട്ട് " എ
      ന്ന പരിപാടി ഖുർആൻ/ഹദീസിന്
      വിരുദ്ധമാണ് ,അല്ലെങ്കിൽ വ്യക്ത
      മായ തെളിവ് ഉദ്ധരിക്കാൻ സാദ്ധ്യ
      മല്ല (നേരിട്ട് ....???)
      പ്രാർത്ഥനയിൽ പരമ പ്രധാനമായ
      5 - നേരത്തെ നമസ്ക്കാരം പോലും
      പരിശുദ്ധ ഖിബ് ലക്ക് നേരിട്ടാണ് നി
      സ്ക്കരിക്കേണ്ടത് ,അല്ലെങ്കിൽ നിസ്ക്കാരം ശരിയല്ല അപ്പോൾ ഖി
      ബ് ലയാണോ അള്ളാഹു ....?????
      മതം പഠിക്കുക ,മറുപടി തരാൻ കെൽപ്പ് ഉണ്ടോ ....??? 😇😇
      വഹാബിസം = സാത്താനിസം
      വ്യക്തമായ മറുപടിക്ക് ഒരു വഹാ
      ബിയും മുതിരണ്ട സാദ്ധ്യമല്ല...???

    • @lowbudgethome4235
      @lowbudgethome4235 2 роки тому +1

      @@abdulrahmanelliyan7562 ആവേശം നല്ലതാണ് . നിങ്ങളോട് തർകിച് കളയനുള്ള സമയം എനിക്ക് ഇല്ല..ഇൻ ഷാ അല്ലാഹ് അല്ലാഹു ഹെയർ നൽകട്ടെ

  • @saheermajeed601
    @saheermajeed601 Рік тому +1

    Masha Allah ❤❤❤

  • @mohidennkutty8026
    @mohidennkutty8026 2 роки тому +3

    WannderFUll.speech.mashaAllah

  • @saheermajeed601
    @saheermajeed601 Рік тому +1

    Aameen 🤲 🤲 🤲

  • @bfathi5108
    @bfathi5108 2 роки тому +8

    Alhamdulillaah . subhanallaah അല്ലാഹു അക്ബർ.

  • @Usman-gl4io
    @Usman-gl4io 2 роки тому +6

    സുബ്ഹാനള്ളാഹ്

  • @assortedchannel9981
    @assortedchannel9981 2 роки тому +1

    Alhamdulilla ഞാൻ 12-ാം ത്തെ bach course ചേർന്നതൊക്കെ തിളങ്ങുന്ന bach ആണ് നീല കുറിഞ്ഞി പൂക്കുന്നത് 12 വർഷം കൂടു ബോൾ ആണ് ഇതു കേട്ടപ്പോൾ പ്രത്യേകത തോന്നി

  • @alphaherbals1447
    @alphaherbals1447 2 роки тому +4

    MASHA ALLAH

  • @muhammedbasha2990
    @muhammedbasha2990 2 роки тому +4

    Alhamdurillah ..

  • @noushadsahibjan9940
    @noushadsahibjan9940 2 роки тому +3

    ഉസ്താദേ... വിമാനം റിമോട്ടിലല്ലാ പറക്കുന്നത്... റഡാറും റിമോട്ടുമൊന്നുമില്ലാത്ത കാലത്തും കപ്പലുകൾ ഓടുകയും വിമാനമെല്ലാം പറക്കുകയും ചെയ്തിരുന്നുരുന്നു...
    ശത്രുക്കൾ ഇത് മാത്രം വെട്ടി വീഡിയോ ഉണ്ടാക്കും
    പക്ഷേ... പറഞ്ഞ കാര്യങ്ങളിലെ.. അറിവുകൾ... മഹത്തരമാണ് ...നന്ദി...

    • @finaltruthjustice9857
      @finaltruthjustice9857 2 роки тому

      അല്ലാഹുവിനെ നേരിട്ടാണ് ഇബാദത് ചെയ്യേണ്ടത്. നബിതങ്ങൾ പ്രവർത്തിച്ചു കാണിച്ചത് മാതിരി. അല്ലാഹുവിനെ കാണുന്നത് പോലെ ഇബാദത് ചെയ്യാൻ കല്പിച്ചത് പിന്നെന്തിനാണ്.?
      ഖിബ്‌ല മസ്ജിദുൽ ഹറാമിന് നേരെ ആക്കി കല്പനയിട്ടത്, അല്ലാഹുവിന്റെ കല്പന ജനങ്ങളിലെത്തിച്ച പ്രവാചകരെ ആരാണ് പിൻപറ്റുക എന്ന് പരീക്ഷിക്കാനാണ് എന്ന് സൂറത്തു ബക്കറയിലെ 143 മുതൽ 150 വരെയുള്ള സൂക്തങ്ങൾ പഠിച്ചാൽ മനസിലാക്കാം. ആരാധനയുടെ ഏകോപിത സ്വഭാവം നിലനിർത്താനും വേണ്ടി. അല്ലാത്തപക്ഷം, നിങ്ങൾ എങ്ങോട്ട് തിരിഞ്ഞാലും അവിടെയെല്ലാം അല്ലാഹുവിനെ കാണാമെന്നും കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയൽ (എന്നത് മാത്രം )അല്ല സന്മാർഗം എന്നും എല്ലാം തുടർന്നുള്ള വചനങ്ങളിൽ ഉണ്ട്.
      ആരാധനയിൽ അല്ലാഹു അല്ലാത്തവരെ ഇടയിൽ തിരുകുന്ന പ്രവണത ശിർക്കിലേക്കാണ് എത്തിക്കുന്നത്. കരുതിയിരിക്കുക.
      റഡാറിനെ കുറിച്ച് പറഞ്ഞതും തെറ്റാണ്. 12 ഇൽ എന്തോ നിഗൂഢതകൾ ഉണ്ട് എന്നു പറഞ്ഞത് തെളിയിക്കാതെ കടന്ന് പോകുന്നു.
      ഇങ്ങനെയൊന്നും അല്ല ഈമാൻ സ്ഥാപിക്കേണ്ടത്. നബിതങ്ങൾ ഏത് പരിശ്രമം സഹാബാക്കളിൽ കൂടി ലോകത്തു പരിചയപ്പെടുത്തിയോ, അതല്ലാത്ത എല്ലാ പുതിയ ഒരു പദ്ധതികളും ജനങ്ങളേ അല്ലാഹുവിലേക്ക് അടുപ്പിക്കില്ല. ഈമാനിന്റെ ആനന്ദം നുകരാൻ പ്രാപ്തമാക്കില്ല.
      നേർക്കുനേർ കാണുന്ന, കേൾക്കുന്ന അല്ലഹുവിന്റേയും സൃഷ്ടിയുടെയും ഇടയിൽ അല്ലാഹു അല്ലാത്തവരെ തിരുകി കേറ്റുന്നതാണ് ശിർക്ക്. അല്ലാഹു പൊറുക്കാത്ത ഏകപാപം.

  • @ismailmeethal9517
    @ismailmeethal9517 2 роки тому +1

    Usthade e lokam muzhuvnum niyandhrikunnad ALLAHU van....padappukal ibadath cheyyunnad
    ALLAHu kalpichd kondan
    Lokam niyandhrikkan ALLAHu vin ibadathinte aavashyamilla......
    Ibadath chaidalum ALLAHu vinte
    audharyam undengile vijayikan kayiylu.....

  • @kudamuttamrafiam5967
    @kudamuttamrafiam5967 2 роки тому +2

    അൽഹംദുലില്ലാഹ്

  • @abdullfasillpk5054
    @abdullfasillpk5054 2 роки тому +6

    അൽഹംദുലില്ലാ , അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹ്.

  • @naseerajm5965
    @naseerajm5965 2 роки тому +1

    Aameen

  • @emmusafiya7724
    @emmusafiya7724 Рік тому +1

    Alhamdulillah

  • @ancymuhammed7255
    @ancymuhammed7255 2 роки тому +8

    ഉസ്താദ് പറഞ്ഞത് എല്ലാം ശെരിയാണ്. അതിനെ കുറിച് അറിയണമെങ്കിൽ സൂഫിസം അറിയണം. വിമർശിക്കുന്നവർക്ക് എന്താണ് ആ പറഞ്ഞത് എന്ന് തിരിയാതൊണ്ടും അല്ലാഹുവിനെയും റസൂലുല്ലാഹി തങ്ങളെയും ഔലിയാക്കന്മാരെയും ശെരിക്ക് മനസ്സിലാകാതോണ്ടാണ്. ശെരിക്കും ഒന്ന് മനസ്സിരുത്തി ചിന്തിച്ചു നോക്കു

    • @lowbudgethome4235
      @lowbudgethome4235 2 роки тому

      നിങ്ങൾ ദുഹായിൽ അല്ലാഹുനോട്‌ നേരിട്ട് ആണല്ലോ ദുഃആ ചെയ്തത് (അള്ളാഹു കാക്കട്ടെ എന്നാണ് )..

    • @fusiongaming753
      @fusiongaming753 3 місяці тому +1

      നല്ല കാര്യത്തെ തെറ്റ് ആണ് എന്നും തെറ്റ് ആയ കാര്യത്തെ നല്ലത് ആണ് എന്നും പടിപ്പിക്കുന്നു നേരിട്ട് പ്രാർത്തിക്കുന്നത് തെറ്റ് ആണ് എങ്കിൽ അ പ്രാർത്തന അള്ളഹു സികരിക്കി ഇല്ലല്ലോ ഞാൻ നേരിട്ട് പ്രാർത്തിച്ച അപ്പോൾ അള്ളഹു സികരിച്ചു അതി എന്റെ അർഥം എന്താണ് നേരിട്ട് ആണ് പ്രാർത്തിക്കെണ്ടത് എന്നത് ആണ് സത്യം ഉസ്താദ് നേരിട്ട് പ്രാർത്തിക്കൻ പാടി ഇല്ല എന്ന് പറഞ്ഞത് കളവും ആണ് എന്ന് പ്രാർത്തനക്കു ഉത്തരം കിട്ടി അവർക് മനസിൽ ആവും
      നേരിട്ട് പ്രാർത്തിക്കുക എന്നതി എന്റെ അർഥം കണ്ണ് കൊണ്ട് നേരിട്ട് കണ്ട് പ്രാർത്തിക്കുന്നു എന്ന് അല്ല അർഥം അള്ളഹുനോട് മാത്രം ആയി പ്രാർത്തിക്കുന്നു എന്ന് ആണ് അർഥം ഇത് കുറച്ചു മനുഷ്യരുടെ വ്യകനത്തിഎന്റെയും ചിന്തയുടെയും കുഴപ്പം ആണ്
      അള്ളഹു പറയുന്നു മരണപ്പേട്ട മനുഷ്യരോട് വിളിച്ചു പ്രാർത്തിക്കരുത് എന്ന് മരണപ്പേട്ട അവരെ വിളിച്ചു പ്രാർത്തിക്കൻ വേണ്ടി ഇവിടെ പറയുന്ന അവർ ഒണ്ട് അള്ളഹു പറയുന്നു നിങ്ങൾ എന്നോട് പ്രാർത്തിക്കു ഞാൻ നിങ്ങൾക് ഉത്തരം തരാം എന്ന്
      കുറച്ചു പേർ പറയുന്നു അള്ളഹുനോട് നേരിട്ട് പ്രാർത്തിക്കൻ പാടി ഇല്ല എന്ന് അള്ളഹുനോട് നേരിട്ട് പ്രാർത്തിക്കുന്നതിനേ ആണ് നിങ്ങൾ എന്നോട് പ്രാർത്തിക്കു എന്ന് അള്ളഹു പറഞ്ഞതി എന്റെ അർഥം ശെരി ആയ പ്രാർത്തന മാറ്റി ഇടക്കു ആളെ കൊണ്ട് വന്ന് ഒള്ള പ്രാർത്തന അക്കണം അത് ആയിരിക്കും ഉദേശം നേരിട്ട് അള്ളഹുനോട് പ്രാർത്തിക്കം മറ്റ് ഒരു വ്യക്തിക്കു വേണ്ടിയും പ്രാർത്തിക്കം പക്ഷെ ദൈവം അല്ലത്തിനോട് പ്രാർത്തിക്കനോ സഹായം ചോദിക്കനോ പാടി ഇല്ല മരണപ്പേട്ട അവരോട്

  • @jasminekader3792
    @jasminekader3792 2 роки тому +2

    അൽഹംദുലില്ല ❤

  • @Footballcriket
    @Footballcriket 2 роки тому +2

    നല്ല ക്ലാസ്

  • @joypmmatthew9298
    @joypmmatthew9298 2 роки тому

    Teach people to live in the human society civilised.

  • @salampeediyekkal7799
    @salampeediyekkal7799 2 роки тому +2

    അസ്സലാമു അലൈക്കും പിന്നെ എന്തിനാണ് ഉസ്താദ് അല്ലാഹുവേ ഹയർ നൽകേണമേ എന്ന് ഇപ്പോൾ പറഞ്ഞത്

    • @akabduamminikkad8409
      @akabduamminikkad8409 2 роки тому

      അതൊക്കെ ഉസ്താദിന് ആവാം നിങ്ങൾക്ക് പാടില്ല

  • @MajeedPk-hl5zw
    @MajeedPk-hl5zw 5 місяців тому

    Ivattagalude upajeevanamane ingane
    Paranjillengil annam muttum kealkan alundavumpol kiyamamnaluvare ivar
    Paanjukonderikum
    id kealkunnavarkum parayunnavarkum rabb
    Hidayath nalgatte

  • @niyasvk8823
    @niyasvk8823 2 роки тому

    Q...h...padikunnadinmumb..soofisam.padikkuka..banttal.usthad...

  • @abdussama49k
    @abdussama49k 2 роки тому

    Sura al baqara ...artham vayichnokkin...usthathe

    • @panineerpushpam3736
      @panineerpushpam3736 Рік тому

      ഉസ്താദിന് അത് വായിക്കാൻ അറിയൂലായിരിക്കും..നിങ്ങളൊന്നു പോയി പറഞ്ഞു കൊടുക്കിം..😊

  • @nadeerajaleel719
    @nadeerajaleel719 Рік тому

    ഇയ്യാളുടെ ശർറിൽ നിന്നും ഉമ്മത്തിനെ അല്ലാഹു രക്ഷിക്കട്ടെ...
    ഇബ്രാഹിം നബി അലൈഹിസ്സലാം തീയിലേക്ക് എറിയപ്പെടുന്ന സമയത്ത് സഹായത്തിന് മലക്കുകൾ വരെ വന്നപ്പോൾ അവരുടെ എല്ലാ വരുടേയും സഹായം നിഷേധിച്ചു കൊണ്ട് എനിക്ക് അല്ലാഹു മാത്രം മതി എന്ന് ഹസ്ബുനല്ലാഹു വ നിഅ്മൽ വകീൽ എന്ന് പ്രഖ്യാപിച്ചത്... അതാണ് ഈമാൻ.
    ഇയ്യാൾ തെറ്റിദ്ധരിപ്പിക്കുകയും വഴി പിഴപ്പിക്കുകയുമാണ് ചെയ്യുന്നത്....
    അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ...

    • @ibrahimpullissery5134
      @ibrahimpullissery5134 2 місяці тому

      പിശാജെ. ഖുർആൻ മലക്കുക ളെ പറ്റി അള്ളാന്റെ ഓർഡർ പ്രകാരം മാത്രമെ മക്കുകൾ പ്രവർത്തിക്കുക യുള്ളൂ എന്നാ ണ്. പറഞ്ഞത് നീ കള വാക്കുന്നോ?

    • @drthajudeenhassan3764
      @drthajudeenhassan3764 23 дні тому

      ആമീൻ

  • @firozeriyambattu9867
    @firozeriyambattu9867 2 роки тому +1

    Hi

  • @manuovm715
    @manuovm715 2 роки тому +1

    ആയുധം ഏടുക്കാൻ ആയിട്ടില്ല' ആകുബ്ബോൾ നേത്യത്ത്വം പറയും- ശരിയാണ് പക്ഷെ . നമ്മൾ നമ്മുടെ ആരോഗ്യം നശിപ്പിക്കാതെ കാത്ത് സൂക്ഷിക്കേണ്ടതാണ് അതിന് - പുകവലിക്കൊണ്ടും -അത്തരം
    മയക്ക് മരുന്ന് കൊണ്ടും ശരീര ആരോഗ്യം നാശമാക്കാതിരിക്കണം

    • @hubburasool5719
      @hubburasool5719 2 роки тому

      Sangi shaka krimi ,, ഇസ്ലാം സമാധാനമാണ് ചില തീവ്ര ചിന്താഗതികാർ നിങ്ങളെപ്പോലെ കാണിക്കുന്നത് കണ്ടിട്ട് ഇസ്ലാമിനെ വിലയിരുത്തരുത് സംഘികളും സാധാരണ ഹിന്ദുക്കളും തമ്മിൽ വ്യത്യാസം ഉള്ളതുപോലെ തന്നെയാണ്

  • @sathyanmd1613
    @sathyanmd1613 2 роки тому +1

    Akam 6 puram 6 12 vyavatha athanu manshyanay jeevkanvendathu athariyikkananu avatharapurushanmar vannathui

  • @monukuttanmonu916
    @monukuttanmonu916 2 роки тому

    Allahuvine nerttanu aradikkendath

  • @muhammedbasha2990
    @muhammedbasha2990 2 роки тому +1

    Parayan vakkukalilla.. usthadinodu mindan thonunnu

  • @abdulkhadarmunavvari4436
    @abdulkhadarmunavvari4436 2 роки тому

    Qiblakk munnidal niskarathinn avashyamaya bhgamalle. Pinne, allahuvinn neritt alladeyagunnad engine? Ourath marakade niskarichalum Allahu undallo. Appo ourath marakkalum madhya varthiyano. Safahth pole thonni.

  • @abdussama49k
    @abdussama49k 2 роки тому +1

    Enthaa ee paraynath

    • @anshadsha7766
      @anshadsha7766 2 роки тому

      Tiriyunnavane.tiriyum.allattavan.nattamtiriyum

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 2 роки тому +1

    വലിയുളളാഹി മുഹമ്മദ് ഷെരീഫ് ബിജെപി മണ്ണാർക്കാട് വൈകാതെ
    മതം തെറ്റായ സന്ദേശം നൽകുന്ന
    പഠിത സമൂഹത്തെ മൊത്തം സഠസഥാനഠ അറിയാതെയെ നേരിട്ട്
    കേതൃഠ ജയിലിൽ അടക്കാൻ വരുന്ന
    കാലം വിദൂരമല്ല എന്ന് എല്ലാവരും തിരിച്ച് അറിയുക ഇൻശാ അല്ലാഹ്

  • @musthafa6053
    @musthafa6053 2 роки тому +1

    ഒരാൾ 19ന്റെ അക്കം കൊണ്ട് അമേരിക്കയിൽ അവതരിച്ചിരുന്നു. പിന്നെ കേട്ടത് അയാൾ ഒരു പ്രവാചകനായി എന്നാണ്.
    ഇപ്പോൾ ഇതാ 12
    ഖുർആനിനെ സത്യപ്പെടുത്താൻ ഇജ്ജാതി നമ്പറുകളൊക്കെ വേണോ?

  • @basheernilaparamb1797
    @basheernilaparamb1797 2 роки тому +1

    കിബില ഒരു ദിശ ആണ് അള്ളാഹു എല്ലാ സ്ഥലത്തും ഉണ്ട് എന്ന് കരുതി പള്ളിയിൽ കയറി നാല് ഭഗത്തിലേക്ക് നമസ്കാരം ഉണ്ടോ

    • @asi-um6ce
      @asi-um6ce Рік тому

      ഉണ്ട്
      അതറിയണമെന്കിൽ
      കഅബയിൽചെല്ലണം😂

  • @aboobackerkunnumal4249
    @aboobackerkunnumal4249 2 роки тому +7

    എന്തൊരു കഷ്ടം ഇസ്‌ലാമിനെ വിശദീകരിച്ച് വഷളാക്കി. ഇസ്‌ലാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്താണ് എന്ന് അറിയാത്ത കുറെ പണ്ഡിതന്മാർ.

  • @newtricks5170
    @newtricks5170 2 роки тому +2

    അപ്പോൾ ലോകം നിയന്ത്രിക്കുന്നത് Cm അല്ലെ ❓

    • @Sahlusart..
      @Sahlusart.. 2 роки тому

      ന്താ കളിയാക്കിയതാണോ....???? ഈമാനിനെ സൂക്ഷിച്ച് കളിച്ചോ....!!

  • @drthajudeenhassan3764
    @drthajudeenhassan3764 23 дні тому

    പ്രായം ഒത്തിരി ആയല്ലോ
    ഇനിയെങ്കിലും ബുഖാരി
    10 പ്രാവശ്യം എങ്കിലും വായിക്കുക
    അള്ളാഹു ഉദ്ദേശിച്ചആൽ നന്നാകും

  • @shakirkoroth8485
    @shakirkoroth8485 2 роки тому +2

    എന്തിനാണാവോ ആവശ്യമില്ലാത്ത വിശദീകരണനത്തിനായി മണ്ടത്തരങ്ങൾ കൂടി പറഞ്ഞൊപ്പിച്ചു പറഞ്ഞ നല്ലതുകൂടി ഇല്ലാതാകുന്നത്. . C M ൻ്റെ നിയന്ത്രണം ഒക്കെ പോയോ

    • @akabduamminikkad8409
      @akabduamminikkad8409 2 роки тому +1

      ഇതൊന്നും ആവശ്യമില്ലാതെ പറഞ്ഞതല്ല ഇതുകൊണ്ടൊക്കെ വലിയ വലിയ ഉദ്ദേശങ്ങൾ ഉണ്ട് സുഹൃത്തേ എങ്ങനെയെങ്കിലും 10 കാശ് ഉണ്ടാക്കണം അത്രയേ ഉള്ളൂ

  • @patriosecunda9425
    @patriosecunda9425 2 роки тому

    12 did not exist before Islam , did it ?

  • @abdulkhadershamsudeen7365
    @abdulkhadershamsudeen7365 2 роки тому +1

    ഈ ക്ലാസ്സ്‌ കൊണ്ട് എന്താ ഉദ്ദേശം

    • @drthajudeenhassan3764
      @drthajudeenhassan3764 23 дні тому

      അയാളുടെ ഫാൻസുകാർക്ക് വേണ്ടി

  • @straightwayworldno2804
    @straightwayworldno2804 2 роки тому

    Alhamdulillah sunnigalude ashayatthe sammathikkunnu ennal sihr kudothram ithil munnilirangunnu chilar athil mathram sangadamund

    • @sheebanoushad2164
      @sheebanoushad2164 2 роки тому

      അൽഹംദുലില്ലാഹ്

    • @sheebanoushad2164
      @sheebanoushad2164 2 роки тому

      ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @lowbudgethome4235
    @lowbudgethome4235 2 роки тому +2

    ഉസ്താത്താതെ എന്താണ് നിങ്ങൾ ഈ പറയുന്നത് അല്ലാഹുവിന് നേരിട്ട് ഇബാത്തത് ഇല്ലന്നോ? അല്ലാഹു ഖുർഹാനിൽ പറയുന്നില്ലെ എന്നെ മാത്രമേ ആരാധിക്കാൻ പാടുള്ളു എന്ന്.. ഫാത്തിയിൽ നിന്നെ മാത്രമേ ആരാധിക്കുകയുള്ളു, നിന്നോട് മാത്രമേ ഞങ്ങൾ സഹായം ചോദിക്കുകയുള്ളുന്ന'. പിന്നെ കിബില ഒരു (ഡയറക്ഷൻ ) മാത്രമാണ് ആദ്യം ബൈത്തുൽ മുഖദിസ് ആയിരിന്നു ഖിബില. (ഒരു ഡയറക്ഷൻ ) എല്ലായിരിന്നുവെങ്കിൽ അഭിപ്രായ വത്യാസം വരുമായിരിന്നു. അതു കൊണ്ടാണ് ഖിബില നിശ്ചയിച്ചത് അല്ലാതെ ഖിബില മുൻനിർത്തി എന്നല്ല അർത്ഥം. യാത്രയിൽ ഖിബില അറിയില്ല എങ്കിൽ എങ്ങോട് തിരിഞ്ഞു വേണമെങ്കിലും നിസ്കരിക്കാം... ഫ്ലൈറ്റിൽ വെച്ചു നിസ്കരിക്കുന്നവർക് ഖിബില അറിയാൻ പറ്റില്ല.. ഉസ്താദ്ദേ നിങ്ങളെ കേൾക്കാൻ ആളുഉണ്ടന്നുവെച്ചു എന്തും വിളിച്ചു പറയരുത്..

  • @fusiongaming753
    @fusiongaming753 3 місяці тому

    കിബില അള്ളഹുനേ ആരാദിക്കൻ വേണ്ടി മാത്രം തിരഞ്ഞു എടുത്തു ദിശ ആണ്
    പിന്നെ ഉസ്താദ് പറഞ്ഞത് തെറ്റ് ആണ് അള്ളഹുനോട് നേരിട്ട് പ്രാർത്തിക്കൻ തന്നെ ആണ് അള്ളഹു പറയുന്നത് ഖുർആൻ വായിച്ചാൽ മനസിൽ ആവും നിങ്ങൾ എന്നോട് പ്രാർത്തിക്കു
    അള്ളഹു പ്രാത്തിക്കുന്ന വ്യക്തിക് ഉത്തരം കൊടുക്കും എന്ന് ഖുർആൻ പറയുന്നു ഇടനിലകാരൻ ഇല്ലതെ ആണ് അള്ളഹുനോട് പ്രാർത്തിക്കൻ ഭൂമിയിൽ ആവശ്യങ്ങൾ നടക്കൻ ഒരു vip കാണാണം എങ്കിൽ ഇടനിലകാരൻ വേണം അള്ളഹുന് അതി എന്റെ ആവശ്യം ഇല്ല കാരണം അള്ളഹു ദൈവം ആണ് എല്ല ജീവിജാലങ്ങളുടെയും ആകാശ ഭൂമിയുടെയും റബ്ബ് ആണ്

  • @ashrafop8362
    @ashrafop8362 2 роки тому +2

    CM നെ വിട്ടോ?.

  • @shajahan.v.mshajahan.v.m2776
    @shajahan.v.mshajahan.v.m2776 2 роки тому +1

    ഇയാൾ എന്തൊക്കെയാ പറയുന്നത് ജനങ്ങളെ വഴിതെറ്റിക്കാൻ ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങൾ

  • @usmanyahu7527
    @usmanyahu7527 Місяць тому

    Wahabikalk enda ivde karyam?

  • @abdulkabeerpadinharayil6527

    🤔🤔🤔😜😜😜😜😜😭😭😭

  • @abdulazeezazeez5881
    @abdulazeezazeez5881 Рік тому +1

    ഇയാൾ വലിയ കണ്ടു പിടുത്തക്കാരൻ തന്നെ.

  • @Rahma-px6lj
    @Rahma-px6lj 2 роки тому +2

    അവന് അവന് തോന്നുന്നത് ഒക്കെ തള്ളലല്ല ഇസ്ലാം - കഷ്ടം

    • @rahmathtipsmeadia1239
      @rahmathtipsmeadia1239 2 роки тому

      എന്നാൽ നീ കുറച്ച് തള്ള് കേൾക്കട്ടെ

  • @joypmmatthew9298
    @joypmmatthew9298 2 роки тому

    Hahaha

  • @joanamaten1317
    @joanamaten1317 2 роки тому +2

    വള്ളീം തെറ്റി, പുള്ളീം തെറ്റിയെന്ന് സെബാസ്റ്റ്യൻ പുന്നക്കൽ....

    • @ibrahimkayyar7516
      @ibrahimkayyar7516 2 роки тому

      ☠️

    • @ibrahimkayyar7516
      @ibrahimkayyar7516 2 роки тому

      👺

    • @abulbasharmtmt2826
      @abulbasharmtmt2826 2 роки тому

      ابوبكر الصديق
      عمرو بن الخطاب
      عثمان بن عفان
      علي بن ابي طالب
      اشهد ان لا اله الا الله
      واشهد ان محمدا رسول الله

    • @abulbasharmtmt2826
      @abulbasharmtmt2826 2 роки тому

      എല്ലാം 12 حرف

  • @bash8672
    @bash8672 2 роки тому +1

    NJETIYO?? NJOTUM ..ISLAMINE PARAYIPPIKKAN ORU CAPTION??????

  • @saide6079
    @saide6079 2 роки тому +1

    3see