നിങ്ങൾ പറഞ്ഞത് ശരിയാണ്.... ഞാൻ ഒരു പള്ളിയിലെ ഉസ്താദ് ആണ്.ബാങ്ക് വിളിക്കുമ്പോൾ മാത്രമല്ല ഫാക്ടറികളിൽ നിന്നുള്ള സൈറൺ മുഴങ്ങുമ്പോഴും പട്ടികൾ ഓരി ഇടാറുണ്ട്..... ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം ഇതാണ് എല്ലാദിവസവും കൃത്യം ബാങ്ക് വിളിക്കുന്ന സമയത്ത് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഓലഞ്ഞാലി കിളി എല്ലാദിവസവും ശബ്ദമുണ്ടാക്കുന്നത് കേൾക്കാറുണ്ട്. കൃത്യം ബാങ്ക് വിളിച്ചു തുടങ്ങുന്ന സമയത്ത് തന്നെ അത് ശബ്ദം പുറപ്പെടുവിക്കും. ഇതിനെപ്പറ്റി എന്തെങ്കിലും?
എന്റെ വിട്ടിൽ പട്ടി ഉണ്ട്. വെള്ളിയിൽ ഒരു പട്ടി കുറച്ചാൽ അതും kuraikum. May be baki vilikunathile high pichu ഓരി ഇടുന്നത് പോലെ തോന്നുണ്ടാകും. ഇല്ലെങ്കിൽ ബാങ്ക് അവർക്കു asthotha ഉണ്ടാകുന്നുണ്ടാകും.
വയനാട്ടിൽ ഉരുൾ പൊട്ടുന്നതിന് മുമ്പ് ആനകളും മറ്റ് മൃഗങ്ങളും ഓടി രക്ഷ പെട്ടത് ആരെങ്കിലും ഓർക്കുന്നുണ്ടോ ,, so മനുഷ്യന് കാണാൻ കഴിയാത്ത പലതും മൃഗങ്ങൾക്ക് കാണാൻ ഉള്ള കഴിവ് കൊടുത്തു മൃഗങ്ങൾക്ക് സംസാരിക്കാൻ പറ്റാത്ത കഴിവ് മനുഷ്യന് കൊടുത്തു ദൈവം
മദ്രസ്സ കുട്ടി.. വിഡ്ഢിത്തം പറയല്ലേ. മൃഗങ്ങൾക്കു പലതിനും ശബ്ദം കേൾക്കാൻ ഉള്ള കഴിവ് മനുഷ്യനേക്കാൾ കൂടുതൽ ആണ്. മണം പിടുക്കാനുള്ള കഴിവും അത് പോലെ തന്നെ. അതാണ് ജീവ പരിണാമം. അറിയാൻ വഴിയില്ല. മദ്രസ്സയിൽ ശാസ്ത്രം പഠിപ്പിക്കുന്നില്ലല്ലോ. ഉരുൾ പൊട്ടി വരുന്ന ശബ്ദം മൃഗങ്ങൾ വേഗത്തിൽ കേട്ടു. അങ്ങനെ പലതും രക്ഷപെട്ടു. പക്ഷെ അവിടെ അനേകം വന്യ മൃഗങ്ങൾ ചത്തുപോയിട്ടുണ്ട്. വാവക്ക് അത് അറിയാഞ്ഞിട്ട
ഇത് ഞാൻ കുറേക്കാലമായി വീക്ഷിക്കുന്നു. എൻറെ വീടിനടുത്ത് അമ്പലവും പള്ളിയും ഉണ്ട്. പുലർച്ചെ ബാങ്ക് കൊടുക്കുന്നതിനു മുമ്പ് തന്നെ അമ്പലത്തിൽ നിന്ന് പാട്ടു വന്നാലോ. മറ്റ് ശബ്ദങ്ങൾ വന്നാലോ കുറുനരികൾ ഇങ്ങനെ ഒച്ച ഇടാറില്ല. ബാങ്ക് കൊടുക്കുമ്പോൾ മാത്രമാണ് എങ്ങനെ ഒച്ച ഇടാറ്. അതിരാവിലെയും ഉച്ചക്കും കാട്ടിൽ നിന്ന് എല്ലാ ബാങ്കിൻറെ സമയത്തും കേൾക്കാറുണ്ട്. ടോർച്ച് അടിച്ചു നോക്കുമ്പോൾ കാണാറുണ്ട്.തീർച്ചയായും ബാങ്കിന് പ്രത്യേകതയുണ്ട്
എന്റെ വീട് ഇത് പോലെ നായകൾ ഉള്ള സ്ഥലത്താണ് പല സൗണ്ടും ഞാൻ കേട്ടിട്ടുണ്ട് but ഇന്ന് വരെ ഒരിക്കൽ പോലും ഒരു നയയോ മറ്റോ ഞാൻ കേട്ടില്ല എന്നാൽ ബാങ്ക് കേൾക്കുമ്പോൾ എന്റെ പഞ്ചായത്തിലുള്ള എല്ലാ നായകളും ഓരിയിടാറുണ്ട് അത് കൊണ്ടാണെന്നു ഇന്ന് വരെ ആരും പറഞ്ഞിട്ടില്ല എല്ലാ വർക്കും ഇതൊരു അത്ഭുത മാണ്
ബാങ്ക് വിളി ഈ ജീവികൾ മനസ്സിലാക്കുന്നത് ഓളിയിടുന്നതായിട്ടാണ്. രാത്രിയിൽ ഒരു സ്ഥലത്തുള്ള കുറുനരി ഓളിയിട്ടാൽ പല സ്ഥലങ്ങളിൽ നിന്നും റിപ്ലെ ഓളി വരുന്നത് കേൾക്കാം. ബാങ്കുവിളിയുടെ ശൈലിയും ഓളിയുടേത് തന്നെയാണ്.
വിശദീകരണം തൃപ്തികരമാകുന്നില്ലഞാൻ രണ്ടുവർഷം പഠന ആവശ്യത്തിന് കളമശ്ശേരിയിൽ ഉണ്ടായിരുന്നുഅവിടെ വച്ച് കൃത്യമായി ഇടവേളകളിൽ അനൗൺസ്മെൻറ് വാഹനം ആംബുലൻസ് എല്ലാത്തിന്റെയും ശബ്ദം കേൾക്കാറുണ്ട്പക്ഷേ അവിടെവച്ച് ബാങ്കിൻറെ ശബ്ദം മാത്രം കേൾക്കുമ്പോൾഒരി ഇടുന്ന നായ ഞങ്ങൾക്കെല്ലാവർക്കും അത്ഭുതം ആയിരുന്നു
ചിന്തിക്കുന്നവന് പടച്ചവനിലേക്ക് അടുക്കാൻ ധാരാളം ദൃഷ്ടാന്തങ്ങൾ മുന്നിൽ കാണിച്ചിട്ടുണ്ട്. ഒന്നുങ്കിൽ അത് വിശ്വസിക്കാം. അല്ലങ്കിൽ കണ്ണടച്ച് ഇരുട്ടാക്കി അതിനെയെല്ലാം തള്ളി കളഞ്ഞു മണ്ടനായി മരണത്തെ സ്വീകരിക്കാം.
@@byjugypsy5482 മനുഷ്യന്റെ മനസ്സ് നമ്മള്‍ പറയാറുണ്ട്. ഈ മനസ്സ് മനുഷ്യശരീരത്തില് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ശാസ്ത്രീയമായ രീതിയില്‍ ഒന്ന് ഒന്ന് വിശദീകരിച്ചാല്‍ എവിടം കൊണ്ടാണ് ചിന്തിക്കുന്നത് എന്ന് പറഞ്ഞു തരാം
ഫാസിൽ ബ്രോയുടെ ഈ അഭിപ്രായത്തോടു ഞാൻ യോചിക്കുന്നില്ല കാരണം എൻ്റെ തറ വാട് വീട് റോഡിൽ നിന്നും പള്ളികളിൽ നിന്നും വളരെ അകലെ യാണ്. ബാങ്ക് വിളി നേരിയ ശബ്‌ദ ത്തിൽ മാത്രമേ കേൾക്കാൻ സാധിക്കൂ. അതും ശ്രദ്ധിച്ചാൽ മാത്രം പക്ഷേ അപ്പോഴും ഈ കുറുനരി കൾ ശബ്ധമു ണ്ടാക്കാറുണ്ട്.😊
എന്റെ വീടിന്റെ അടുത്ത് ഒരു കോറി യുണ്ട് അവിടെ നിന്ന് സ്ഥിരം സെറൺ കേൾക്കുന്നുണ്ട് ഇന്നേവരെ ഒരു നായ ഓരി യിടുന്നദ് കേട്ടിട്ടില്ല 🤭 എന്നാൽ ബാക് വിളിച്ചാൽ ഇത്രയു നായികൾ ഇവിടെ ഉണ്ടോ എന്ന് വിചാരിച്ചിപോകും 😂
എൻ്റെ വീടിൻ്റെ അടുത്ത് അമ്പലം ഉണ്ട് മദ്രസയുണ്ട് പള്ളിയുണ്ട്...മൂന്നിലും loudspeaker വെച്ച് അടിക്കടി പരിപാടിയാണ്.. പക്ഷേ ബാങ്ക് കൊടുത്താൽ മാത്രം ഇവറ്റകൾ ഓരിയിടും അത് എന്നെ ഇപ്പഴും അത്ഭുത്പ്പെടുത്തുന്നു..
0 seconds ago മലക്കുകളെ മൃഗങ്ങൾക്ക് കാണാൻ കഴിയും. അത് മരണത്തിന്റെ മലക്ക് ആണെങ്കിൽലും അല്ലാഹുവിൻറെ നാമം ഉച്ചരിക്കുന്ന ഭാഗങ്ങളിൽ മലക്കുകൾ വരാറുണ്ട്. അതാണ് കാരണം
ചിലപ്പോൾ നായകൾ അല്ലാഹുവിൻ്റെ നാമ വരികൾ കേൾക്കുമ്പോൾ അവനോടു ശുക്റ് അഥവാ നന്ദി കാണിക്കൂയായിരിക്കും മനുഷ്യരേക്കാൾ അല്ലാഹുവിനോട് നന്ദി കാണിക്കുന്നവരാണല്ലോ മറ്റു ജീവികൾ
പലർക്കും സത്യം ശാസ്ത്രീയമായി മനസ്സിലാക്കാൻ "മനസ്സില്ല. "...... പകരം പരസ്പരം "മത ഓരി "ഇട്ട് ......ഞങ്ങളിവിടെ 💪💪💪 ഒരു വലിയ കൂട്ടരുണ്ട് എന്നു കാണിക്കുന്നതിലാണ് താൽപര്യം .....
@@jasinoor3234 enth ariyana ee mathangalonnum undaya kalath mic set illa,pinne eth matha niyamaprakaramanu ella mathangalum janaglude chevi pottikkunnath
വളെരെ കൃത്യമായ അറിവ്💯.. ഇടക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു vdo പ്രചരിച്ചിരുന്നു.. ഒരു ഹിന്ദു ചടങ്ങിൽ എല്ലാരും കുരവ ഇടുമ്പോ കട്ടിലിൽ കിടന്നു കൊണ്ട് ഒരു നായ അവരോടൊപ്പം ചേർന്ന് ഓരി ഇടുന്നത്.. തീർച്ചയായും അത്തരത്തിൽ അവയുടെ സ്വഭാവം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്..
ഞാൻ മലപ്പുറമാണ് ഇവിടെ ഒരു കിലോമീറ്ററിനുള്ളിൽ മിനിമം 10 പള്ളിയെങ്കിലും ഉണ്ടാവും ഇവിടെ നിന്നൊക്കെ നിരോധിച്ച കാളത്തിലൂടെ ഭയങ്കര ശബ്ദത്തിലാണ് ബാങ്ക് വിളിക്കുന്നത്. ശബ്ദമലിനീകരണത്തിനെതിരെ കുറുക്കനെങ്കിലും പ്രതിഷേധിക്കട്ടെ 😂' അപ്പോ പിന്നെ വർഗീയത എന്ന് പറയില്ലല്ലോ
രാത്രി എന്നോ പകൽ എന്നോ ഇല്ല എല്ലാ സമയവും ബാങ്ക് വിളിക്കുമ്പോൾ കുറുക്കനും നായയും ഒച്ച വെക്കൽ കാണാറുണ്ട് പക്ഷെ മറ്റു പ്രസംഗങ്ങൾ അലോൺസ്മെൻ്റ് പൊലൊത്ത ഒരു പരിപാടിയിലും ഇത് കാണ്ടുന്നില്ല?
@@sumayyakattikunnan5533എന്ത് identify ചെയ്യുമെന്ന്. വെറുതെ മണ്ടതരം വിളമ്പല്ലേ. നിങ്ങൾ പറഞ്ഞ മാതിരി ആണേൽ എന്തുകൊണ്ടാണ് നായ bank മാത്രം identify ചെയ്തു വെക്കുന്നത്? ബാക്കിയൊന്നും identify ചെയ്യണ്ടേ? Bank വിളിച്ച അതെ മൈക്കിൽ പോയി നിങ്ങൾ വേറെ എന്തെങ്കിലും പറഞ്ഞ് നോക്ക്. നായ ആ പരിസരത്ത് പോലും ഉണ്ടന്ന് പറയില്ല. ചിന്തിക്കുക. ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട്. മനുഷ്യന് ബുദ്ധിയുണ്ട്. നായകൾക്ക് അതില്ല. അതുകൊണ്ട് തന്നെ നായകൾക്ക് ഷൈതാനേ കണ്ടാലും കുഴപ്പമില്ല. പക്ഷെ മനുഷ്യൻ കണ്ടിരുന്നെങ്കിൽ അവൻ ഒരു second പോലും ഭൂമിയിൽ ജീവിക്കില്ലാരുന്നു. So പടച്ചോൻ എല്ലാത്തിനും ഒരു reason വെച്ചിട്ടുണ്ട്. അത് എന്തിനാണ് എന്ന് കണ്ടെത്താം. പക്ഷെ ഇതെല്ലാം വെറുതെ ഉണ്ടായത് ആണന്നും, മനുഷ്യൻ ശൂന്യതയിൽ പൊട്ടി മുളച്ചതാണന്നും ഒക്കെയുള്ള മണ്ടത്തരങ്ങൾ വിശ്വസിച് നാളെ പടച്ചോനെ കണ്ടുമുട്ടാതിരിക്കാൻ ശ്രെമിക്കുക👍
@@sumayyakattikunnan5533ചിന്തിക്കുന്നവന് ദൃഷ്ടാന്തം ലഭിക്കും. //എന്തിനാണ് നായ bank മാത്രം identify ചെയ്തു വെക്കുന്നത്. വേറെയൊന്നും ആവശ്യമില്ലേ?//😂പൊന്നു സഹോദരി ഇങ്ങനെ മണ്ടത്തരം പറയല്ലേ.നിങ്ങൾ വേണേൽ ആ bank വിളിച്ച മൈക്കിൽ പോയി വേറെ വല്ലതും പറഞ്ഞാൽ നായ ആ പരിസരത്ത് പോലും ഉണ്ടന്ന് പറയില്ല. ചിന്തിക്കുക. ഇസ്ലാം പറയാൻ നിന്നാൽ തീരൂല. എന്നാലും ഒരു spark ഇട്ടു തരാം. നായ്ക്ക് ബുദ്ധിയോ, ചിന്തയോ ഇല്ലാത്തോണ്ട് ഷൈത്താനെ കണ്ടാൽ കുഴപ്പമില്ല. എന്നാൽ മനുഷ്യന് ഇത് രണ്ടും ഉള്ളത് കൊണ്ട് ഷൈത്താനെ കണ്ടിരുന്നേൽ അവൻ ഈ ഭൂമിയിൽ ഒരു നിമിഷം പോലും ജീവിക്കാൻ ആഗ്രഹിക്കില്ലാരുന്നു. അപ്പോൾ നമ്മുടെ കണ്ണിനു ആ മറ ഇട്ടിരിക്കുന്നത് അനുഗ്രഹം ആയിട്ടാണ്. ചിന്തിക്കുക എന്തുകൊണ്ട് മനുഷ്യന്റെ കാഴ്ച മൃഗങ്ങളുടെ കാഴ്ചകളിൽ നിന്നും വ്യത്സ്തമായി എന്ന്. ഇതൊക്കെ വെറുതെ അങ്ങ് ഉണ്ടായതു ആണോ അതോ ഒരു intelligent Creator ഇതിനു പിന്നിൽ ഇല്ലയോ എന്ന്. പറയാം നിന്നാൽ തീരില്ല. അതുകൊണ്ട് നിർത്തുന്നു
Yes, എനിക്കു ഒരു നായ ഉണ്ടായിരുന്നു. വാങ്ക് വിളിക്കുമ്പോൾ അത് ഓരിയിടുമായിരുന്നു. എന്റെ അയൽക്കാരൻ ഒരു മുസ്ലിം ആണ്. നായ ഇങ്ങനെ ഓരിയിടുന്നത് ഒരുതരം embarrassment ആയിരുന്നു. ഇതെന്തുകൊണ്ട് എന്ന് google search ചെയ്തപ്പോൾ ഫാസിൽ പറഞ്ഞ അതേ വിശദീകരണം ആണ് കണ്ടത്.
0 seconds ago മലക്കുകളെ മൃഗങ്ങൾക്ക് കാണാൻ കഴിയും. അത് മരണത്തിന്റെ മലക്ക് ആണെങ്കിൽലും അല്ലാഹുവിൻറെ നാമം ഉച്ചരിക്കുന്ന ഭാഗങ്ങളിൽ മലക്കുകൾ വരാറുണ്ട്. അതാണ് കാരണം
@@creativestyle7358അതേപോലെ തന്നെ bank നമസ്കാരത്തിലേക് ക്ഷണിക്കാൻ വേണ്ടി ഉള്ളെ ആണ്. ആ സമയം ഷൈത്താൻ bank കേൾക്കാത്ത ഒരിടത്തേക്ക് ഓടിപ്പോകും.അത് കാണുമ്പോളും നായ ഓരിയിടും
Higher secondary പഠിക്കുന്ന കാലം (2002 - 2004),രണ്ടു വർഷവും എല്ലാ വ്യാഴാഴ്‌ചയും ഉച്ചക്ക് 12 നും 1 നും ഇടയിലുള്ള ബാങ്ക് വിളിയിൽ ഈ ഓരിയിടൽ കേൾക്കാറുണ്ട്.എങ്ങനെയാണ് ഇവർ വ്യാഴാഴ്ച മാത്രം ഈ സമയം തന്നെ ഓരിയിടുന്നതെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അത്ഭുതമായിരുന്നു.
പറഞ്ഞത് മനസ്സിലായില്ലേ. കുറു നരിയുടെ ഓരിയിടുന്ന സാമ്യതയുള്ള ലൗഡ് ആയിട്ടുള്ള ശബ്ദം കേൾക്കുമ്പോൾ അവർ തിരിച്ച് പ്രതികരിക്കുന്നതാണ്.ആംബുലൻസിന്റെ സൗണ്ട് ഏകദേശം ഓരിയിടുന്ന പോലെ തന്നെയല്ലേ
@@hashirhash5956വാങ്ക് വിളി ജൂതൻ്റെ കട്ടെടുത്തത് അത്ര തന്നെ ..😂😂😂.. വാങ്ക് മലയാളത്തിൽ അർത്ഥം പറഞ്ഞ് തരുമോ ? മലയാളത്തിൽ വാങ്ക് വിളിക്കാമോ ??... അതോ ദൈവത്തിന് അറബി മാത്രമേ അറിയൂ ...
എൻ്റെ നാട്ടിൽ രാത്രി 8 മണിക്ക് സൈറൻ മുഴങ്ങും, എൻ്റെ ചെറുപ്പത്തിൽ എന്നും സൈറൻ മുഴങ്ങുന്ന സമയത്ത് നിറയെ കുറുക്കൻമാർ ഓരിയിടുന്നത് കേൾക്കാമായിരുന്നു. അ സമയം ഞങ്ങളുടെ കുളത്തിലും നിറയെ കുളക്കോഴികൾ ഉറക്കെ ശബ്ദമുണ്ടാക്കുമായിരുന്നു. ഇതിന് മതപരമായോ വിശ്വാസ പരമായോ ബന്ധം ഇല്ല.
ഇപ്പറഞ്ഞ മൃഗങ്ങൾ എന്തൊക്കെ അപശബ്ദ ങ്ങൾ കേട്ടാലും ഓരിയിടും എന്ന് ചുരുക്കത്തിൽ യുക്തി യുക്തം താങ്കൾ സമ്മതിച്ചു, ആ കൂട്ടത്തിൽ പെടുന്ന ഒരു അപശബ്ദമാണ് ഈ ബാങ്ക് വിളി, എന്നും. വളരെ നന്നായി
@moideenkoyaak6216 trick കാരൻ സ്ഥാപിച്ചത് അതല്ലേ സഹോദര. എന്നെ എന്തിനാ അതിൽ ചേർക്കുന്നത്. പൊതുവെ മാജിക് ട്രിക്ക് ഒക്കെ വരുന്ന ഈ ചാനലിൽ ഒരു ട്രിക്കും ഇല്ലാത്ത ഈ വിഷയം എങ്ങനെ വന്നു
ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുമ്പോൾ ഒരു മൈക്രോവേവ് തരംഗമായി പുറത്തേക്കു പോകുമ്പോൾ മൈഗ്രേൻ ഉള്ള ആളുകൾക്ക് അലർജി ഉണ്ട് അതേപോലെ ആംബുലൻസിൻ്റെ സൗണ്ട് ഇത് രണ്ടും അരോചകമാണ്.... ഉച്ചഭാഷിണിയുടെ സഹായമില്ലാതെ ബാങ്ക് വിളിച്ചാൽ...... ഒരു നായിൻറെ മോനും ഓളി ഇടില്ല.... ഒരു മതത്തിനും ആരാധനക്ക് ഉച്ചഭാഷിണി.... പാടില്ല.... പ്രസംഗത്തിന് കൂടാതെ കഴിയില്ല... അതിനു നിയന്ത്രണങ്ങളുണ്ട്.... ഇലക്ഷൻ വന്നാൽ..... എന്തൊരു വൃത്തികേടാണ് നമ്മുടെ രാജ്യം
ന്റെ പൊന്നു ചങ്ങായി 🙏🙏🙏 just common sense വച്ച് ചിന്തിച്ചാൽ ആർക്കും മനസ്സിലാകും വാങ്ക് വിളിക്കുന്ന ശൈലി കൊണ്ടാണ് അവറ്റകള് ഓരി ഇടുന്നത് വാങ്ക് വിളിയിലെ ആ നീട്ടിയുള്ള വിളി കൊണ്ടാണ് ഓരി ഇടുന്നത്. മറ്റുള്ള നായയോ കുറുനരിയോ ആണെന്ന് വച്ചിട്ടാണ് 🙏
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് ഒരു കാര്യം ബാങ്ക് വിളി കേൾപ്പോൾ മാത്രമാണ് നായകൾ ഓരി ഇടാറുള്ളും എന്ന് ആരും പറഞ്ഞിട്ടില്ല ബാങ്ക് വിളിക്കുബോൾ എന്തുകൊണ്ട് നായ ഓരിയിടുന്നു ഇസ്ലാമിക കഴിച്ചപ്പാടിൽ പിശാജ് ഭയന്ന് ഓടും ആ ഭയാനക രംഗം കണ്ടിട്ടാൻ നായകൾ ഓരി യിടുന്നദ് അവിടെ വർക് ചെയ്യുന്നദ് ഭയമാണ് ഭയം വന്നപ്പോൾ അവർ ശബ്ധിച്ചു ഇതുപോലെ ഭയക്കുന്ന കാര്യങ്ങൾ കണ്ടാൽ അവർ ചാബ്ധിക്കും പിന്നെ നായകളെ കുറിച്ച് പഠിച്ചാൽ അവർക്ക് നമുക്ക് കാണാൻ പറ്റാത്തദ് കാണാൻ സാധിക്കും എന്നും മനസ്സിലാക്കാൻ പറ്റും
ഏഴിമലയിൽ ഉണ്ടായിരുന്ന സമയത്ത് ബാങ്ക് വിളി ക്കൊപ്പം ഓരിയിെടുന്നത് കുറുക്കന്മാരാണ് എന്നാണ് കരുതിയിരുന്നത്. കുറുനരിയായിരുന്നു അതെന്ന് ഇപ്പോഴാണ് മനസ്സിലായത്. 🙏
@@Muadh_114 എന്ത്? ബാങ്ക് കൊടുക്കുന്നതും announcementum ഒരുപോലെ ആണോ? ബാങ്ക് നീട്ടിവലിച്ച് കൊടുത്താൽ മാത്രേ പിശാച് ഇളകൂ?😂 സാധാരണ സംസാരിക്കുന്ന പോലെ ബാങ്ക് കൊടുത്ത് നോക്ക്. ഒരു പട്ടിയും ഓരിയിടൂല 😂
രാവിലെയും വഴികിട്ടും മാത്രമല്ല എല്ലാ ബാങ്കിനും നായ ഓരിയിടാറുണ്ട്. മാത്രവുമല്ല കൂടുതൽ നായകളും മുകളിലോട്ട് നോക്കിയാണ് ഓരിയിടാറുള്ളത്. ഇത് പിശാജുകൾ ഓടുന്നു എന്ന വാദത്തെ ശക്തിപ്പെടുത്തുന്നു
ചില ശബ്ദത്തിന്റെ ഫ്രീക്വൻസി ചില മൃഗങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കും എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. ബാങ്ക് വിളി, കമ്പനികളിൽ നിന്നുള്ള സൈറൺ, ആംബുലൻസ് സൈറൺ എന്നിവ... ചില പക്ഷികളും കണ്ടിട്ടുണ്ട് ഈ സ്വഭാവം
ഞാൻ സേവനമനുഷ്ഠിക്കുന്ന പള്ളിയിൽ നിന്ന് ബാങ്ക് വിളിക്കുംബോൾ നായകൾ ഓരിയിടുന്നത് കേൾക്കാറുണ്ട് അത് പകലും രാത്രിയും എല്ലാം ഉണ്ട് എന്തോകണ്ട് പേടിച്ചത് പോലെയുള്ള ഒരു കരച്ചിലാണ് കേൾക്കുന്നത് തൊട്ടടുത്ത് കമ്പനികളുണ്ട് അവിടെനിന്ന് ശബ്ദം കേൾക്കുമ്പോൾ ഒന്നും ഇങ്ങനെ നായകൾ പേടിച്ചരണ്ട് കരയുന്നത് കേൾക്കാറില്ല So ബാങ്ക് വിളിക്കുമ്പോൾ പിശാച് ഓടിമറയും എന്ന പ്രവാചക അധ്യാപനവുമായി കൂട്ടി വായിക്കുമ്പോൾ പേടിപ്പെടുത്തുന്ന എന്തോ ഒന്ന് അവർ കണ്ടിട്ടുണ്ട് എന്ന് തന്നെയാണ് മനസ്സിലാകുന്നത്
അയ്യാൾ പറഞ്ഞത് ശെരി ആണ് മോനെ.. അതിന്റെ ക്ലാൻ ഇൽ പെട്ട fox കൂവുമ്പോൾ എല്ലാരും ഒരുമിച്ച് കൂവുന്നു... അത് നിന്നെ പോലത്തെ അന്ധവിശ്വാസികളോട് പറഞ്ഞിട്ട് കാര്യം ഇല്ല @@hashirhash5956
എന്റെ നാട്ടിൽ ബാങ്ക് വിളി കേൾക്കുമ്പോൾ ഇങ്ങനെ ഓരിയിടുന്നത് കേൾക്കാറില്ല.. എന്നാൽ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ കണ്ണൂരിലുള്ള ചെന്നപ്പോൾ അവിടെ തൊട്ടടുത്ത പള്ളിയിൽ നിന്നും ബാങ്ക് വിളി കേൾക്കുമ്പോൾ ഇതുപോലെ നായ്ക്കൾ ഓരിയിടുന്നത് കേൾക്കാറുണ്ട്
താങ്കളുടെ വീട്ടനടുത്തുള്ള കുറുക്കൻമാർക്കു മാനസികമായി ഒരു സ്വസ്ഥതയും സമാധാനവും കിട്ടുന്നില്ല എന്ന് താങ്കളുടെ വിവരണത്തിൽ നിന്നും മനസിലാക്കാം.. കുറുക്കന് കാടും, കോഴികളും, മറ്റും നൽകുകയും, കല്ലേറ് പോലുള്ള അക്രമണങ്ങൾ ഒഴിവാകുകയും ചെയ്താൽ വീണ്ടും kookikolum 😊😊
താങ്കൾ പറഞ്ഞത് പൂർണ്ണ മായും ശരിയാണ്. നമ്മൾ ഓരിയിട്ടാലും പട്ടികൾ തിരി ച്ച് അതേ ശബ്ദത്തിൽ ഓരി യിടും. ഇത് ഞാൻ വളരെ ചെറുപ്പത്തിൽത്തന്നെ നിരീ ക്ഷിച്ച് കണ്ടു പിടിച്ച കാര്യമാ ണ്.ശാസ്ത്രീയമായി താങ്കൾ പറഞ്ഞത് 100 ശതമാനവും സത്യമാണ്.
ഫാസിൽ ഈ വിശദീകരണം സാധാരണ നിങ്ങൾ നടത്തുന്നത് പോലെ അത്രക്കങ്ങ് തൃപ്തികരമല്ല, മാത്രമല്ല എന്റെ വീടിന് ഇരുവശവും മലകളാണ്, ശെരിക്കുള്ള കുറുക്കന്മാരെ ഇവിടെ ഇടയ്ക്കിടെ കാണാറുണ്ട്.
സാധാരണ നടത്തുന്ന രീതിയിൽ ഇനി വീഡിയോ ചെയ്യാൻ സാധിക്കില്ല എന്ന് അദ്ദേഹം കൃത്യമായി പറയുന്നുണ്ട്. അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ വിലക്കാണ് മറ്റ് വീഡിയോകളോ കാര്യങ്ങളോ കാണിച്ച് പഴയ രീതിയിൽ ഇനി വീഡിയോ ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല. പിന്നെ താങ്കൾ കണ്ടത് കുറുക്കന്മാരെ അല്ല ഗവൺമെന്റ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിലവിൽ കുറുക്കന്മാരില്ല. ചെമ്പൻ കുറുനരികളാണ്
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️☪️☪️☪️☪️☪️
@@dream_moon7 അത് അങ്ങനെ തന്നെ അല്ലെ, ഒരാൾ സൂപ്പർ എന്ന് പറയുന്ന ഫുഡ്/ ഹോട്ടൽ മറ്റൊരാൾ അത്ര പോര എന്ന് പറയാറില്ലേ ; പക്ഷെ പൊതുവായിട്ട് പഞ്ചേന്ദ്രിയങ്ങൾ കൊണ്ടുള്ള ആസ്വദിക്കാൻ ഉള്ള കഴിവ് ഭൂരിപക്ഷം ജനങ്ങൾക്കും ഇല്ല. കവലയിൽ ഒരാൽ നിന്ന് പാടുന്നു.; അയാളുടെ പാട്ട് കൊള്ളാം എന്ന് ഒന്നോ രണ്ടോ മാന്യമാരായ വ്യക്തികൾ പറയുകയോ , അത് കേൾക്കാൻ ചെന്ന് നിൽക്കുകയോ ചെയ്താൽ പിന്നെ കുറച്ച് പേർ ഇത് ശരി ആണല്ലോ എന്ന് പറഞ്ഞു ആസ്വദിക്കാൻ ചെല്ലും. അത് വരെ ആ പാട്ട് കേട്ടിട്ടും ആയാളെ ഗൗനിക്കാത്തവർ പിന്നെ എങ്ങനെ ആസ്വദിച്ച് തുടങ്ങി ?
ഞങ്ങളുടെ വീടിന് വെളിയിൽ ഒരു തെരുവുനായ് ദിവസവും ഉച്ച/വൈകുന്നേരം സമയത്ത് വാങ്കുവിളിക്കൊപ്പം ഒലിയിടും.ആദ്യമൊക്കെ നായെ വഴക്ക് പറഞ്ഞ് ഓടിക്കുമായിരുന്നു.പിന്നെ വാങ്കുവിളിയെ അനുകരിഖ്കുകയാണിവൻ എന്നറിഞ്ഞതോടെ വാങ്കുവിളിക്കൊപ്പം നായയുടെ ശബ്ദവും കേൾക്കാനായി വെയ്റ്റ് ചെയ്യാൻ തുടങ്ങി ❤
നിങ്ങൾ പറഞ്ഞത് ശരിയാണ്....
ഞാൻ ഒരു പള്ളിയിലെ ഉസ്താദ് ആണ്.ബാങ്ക് വിളിക്കുമ്പോൾ മാത്രമല്ല ഫാക്ടറികളിൽ നിന്നുള്ള സൈറൺ മുഴങ്ങുമ്പോഴും പട്ടികൾ ഓരി ഇടാറുണ്ട്.....
ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം ഇതാണ് എല്ലാദിവസവും കൃത്യം ബാങ്ക് വിളിക്കുന്ന സമയത്ത് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഓലഞ്ഞാലി കിളി എല്ലാദിവസവും ശബ്ദമുണ്ടാക്കുന്നത് കേൾക്കാറുണ്ട്. കൃത്യം ബാങ്ക് വിളിച്ചു തുടങ്ങുന്ന സമയത്ത് തന്നെ അത് ശബ്ദം പുറപ്പെടുവിക്കും. ഇതിനെപ്പറ്റി എന്തെങ്കിലും?
അവരൊക്കെ isis ആവും
Pinna arenkilum marikkan samayam aakumpol pattikal ith pola karayunnath kanditt para
താങ്കൾ ഒരു ഉസ്താദല്ല പേര് മാറ്റി വന്ന ഒന്നാന്തരം വെയിറ്റടിക്കാൻ വന്ന ഒരു ചാണകം
അതിന് ശേഷം ആ കിളിയെ ശ്രദ്ധിക്കാറുണ്ടോ?
എന്റെ വിട്ടിൽ പട്ടി ഉണ്ട്. വെള്ളിയിൽ ഒരു പട്ടി കുറച്ചാൽ അതും kuraikum. May be baki vilikunathile high pichu ഓരി ഇടുന്നത് പോലെ തോന്നുണ്ടാകും. ഇല്ലെങ്കിൽ ബാങ്ക് അവർക്കു asthotha ഉണ്ടാകുന്നുണ്ടാകും.
വയനാട്ടിൽ ഉരുൾ പൊട്ടുന്നതിന് മുമ്പ് ആനകളും മറ്റ് മൃഗങ്ങളും ഓടി രക്ഷ പെട്ടത് ആരെങ്കിലും ഓർക്കുന്നുണ്ടോ ,, so മനുഷ്യന് കാണാൻ കഴിയാത്ത പലതും മൃഗങ്ങൾക്ക് കാണാൻ ഉള്ള കഴിവ് കൊടുത്തു മൃഗങ്ങൾക്ക് സംസാരിക്കാൻ പറ്റാത്ത കഴിവ് മനുഷ്യന് കൊടുത്തു ദൈവം
മദ്രസ്സ കുട്ടി.. വിഡ്ഢിത്തം പറയല്ലേ. മൃഗങ്ങൾക്കു പലതിനും ശബ്ദം കേൾക്കാൻ ഉള്ള കഴിവ് മനുഷ്യനേക്കാൾ കൂടുതൽ ആണ്. മണം പിടുക്കാനുള്ള കഴിവും അത് പോലെ തന്നെ. അതാണ് ജീവ പരിണാമം. അറിയാൻ വഴിയില്ല. മദ്രസ്സയിൽ ശാസ്ത്രം പഠിപ്പിക്കുന്നില്ലല്ലോ. ഉരുൾ പൊട്ടി വരുന്ന ശബ്ദം മൃഗങ്ങൾ വേഗത്തിൽ കേട്ടു. അങ്ങനെ പലതും രക്ഷപെട്ടു. പക്ഷെ അവിടെ അനേകം വന്യ മൃഗങ്ങൾ ചത്തുപോയിട്ടുണ്ട്. വാവക്ക് അത് അറിയാഞ്ഞിട്ട
അവ വിളിച്ചു പറയും, പക്ഷേ മനുഷ്യനു മനസ്സിലാവില്ല - ഇതെന്തൊരു ദൈവം?
മനുഷ്യൻ്റെ കാഴ്ച vibgyor മാത്രം അതിന് മുന്നും പിന്നും കാണില്ല, (അൾട്രാ വയലറ്റ് & ഇൻഫ്രാ റെഡ് ) അത് പോലെ തന്നെ കേൾവിയും 20-20k hz
Daivam pakka psycho aanu alle
@@Say-No-2-Islam
ദൈവം എല്ലാം അറിയാനുള്ള കഴിവ് മനുഷ്യന് കൊടുത്തെങ്കിൽ പിന്നെ സന്ദോഷത്തോടെ ജീവിക്കാൻ കഴിയില്ല
ഇത് ഞാൻ കുറേക്കാലമായി വീക്ഷിക്കുന്നു. എൻറെ വീടിനടുത്ത് അമ്പലവും പള്ളിയും ഉണ്ട്. പുലർച്ചെ ബാങ്ക് കൊടുക്കുന്നതിനു മുമ്പ് തന്നെ അമ്പലത്തിൽ നിന്ന് പാട്ടു വന്നാലോ. മറ്റ് ശബ്ദങ്ങൾ വന്നാലോ കുറുനരികൾ ഇങ്ങനെ ഒച്ച ഇടാറില്ല. ബാങ്ക് കൊടുക്കുമ്പോൾ മാത്രമാണ് എങ്ങനെ ഒച്ച ഇടാറ്. അതിരാവിലെയും ഉച്ചക്കും കാട്ടിൽ നിന്ന് എല്ലാ ബാങ്കിൻറെ സമയത്തും കേൾക്കാറുണ്ട്. ടോർച്ച് അടിച്ചു നോക്കുമ്പോൾ കാണാറുണ്ട്.തീർച്ചയായും ബാങ്കിന് പ്രത്യേകതയുണ്ട്
അതും ഓരി ഇടുന്നത് പോലെ അല്ലെ
ബാങ്കും ഓരിയിടലായി കുറുക്കനു തോന്നിയതാവും
അത് വാങ്ക് കൊടുക്കുന്നത് ആണ്
Kurukan udheshikunath chekuthande veedham odhal anennane koode odhikkalam athre ollu allathe oru thengayum illa
വാങ്കിൻറെ ശബ്ദം കൂവുന്നതുപോലെയുള്ള ശബ്ദം ആയതിനാൽ കുറുക്കൻ മറുപടി ഒരു കൂവലിലൂടെ കൊടുക്കുന്നതായിരിക്കും...
എന്റെ വീട് ഇത് പോലെ നായകൾ ഉള്ള സ്ഥലത്താണ് പല സൗണ്ടും ഞാൻ കേട്ടിട്ടുണ്ട് but ഇന്ന് വരെ ഒരിക്കൽ പോലും ഒരു നയയോ മറ്റോ ഞാൻ കേട്ടില്ല എന്നാൽ ബാങ്ക് കേൾക്കുമ്പോൾ എന്റെ പഞ്ചായത്തിലുള്ള എല്ലാ നായകളും ഓരിയിടാറുണ്ട് അത് കൊണ്ടാണെന്നു ഇന്ന് വരെ ആരും പറഞ്ഞിട്ടില്ല എല്ലാ വർക്കും ഇതൊരു അത്ഭുത മാണ്
ബാങ്ക് വിളി കേൾക്കുമ്പോൾ നായ ഒരയിടുന്നതു എത്രയോ തവണ കേട്ടിട്ടുണ്ട്
അവരും വാങ്ക് വിളിക്കയായിരിക്കും 😂😂
Evide sthiram aanu...
ബാങ്ക് വിളി ഈ ജീവികൾ മനസ്സിലാക്കുന്നത് ഓളിയിടുന്നതായിട്ടാണ്. രാത്രിയിൽ ഒരു സ്ഥലത്തുള്ള കുറുനരി ഓളിയിട്ടാൽ പല സ്ഥലങ്ങളിൽ നിന്നും റിപ്ലെ ഓളി വരുന്നത് കേൾക്കാം. ബാങ്കുവിളിയുടെ ശൈലിയും ഓളിയുടേത് തന്നെയാണ്.
ആംബുലൻസ് പോകുമ്പോൾ പട്ടി ഒലിയിടാറുണ്ടല്ലോ 😅
Oriduga ennuparjal ethaa
വിശദീകരണം തൃപ്തികരമാകുന്നില്ലഞാൻ രണ്ടുവർഷം പഠന ആവശ്യത്തിന് കളമശ്ശേരിയിൽ ഉണ്ടായിരുന്നുഅവിടെ വച്ച് കൃത്യമായി ഇടവേളകളിൽ അനൗൺസ്മെൻറ് വാഹനം ആംബുലൻസ് എല്ലാത്തിന്റെയും ശബ്ദം കേൾക്കാറുണ്ട്പക്ഷേ അവിടെവച്ച് ബാങ്കിൻറെ ശബ്ദം മാത്രം കേൾക്കുമ്പോൾഒരി ഇടുന്ന നായ ഞങ്ങൾക്കെല്ലാവർക്കും അത്ഭുതം ആയിരുന്നു
ചിന്തിക്കുന്നവന് പടച്ചവനിലേക്ക് അടുക്കാൻ ധാരാളം ദൃഷ്ടാന്തങ്ങൾ മുന്നിൽ കാണിച്ചിട്ടുണ്ട്. ഒന്നുങ്കിൽ അത് വിശ്വസിക്കാം. അല്ലങ്കിൽ കണ്ണടച്ച് ഇരുട്ടാക്കി അതിനെയെല്ലാം തള്ളി കളഞ്ഞു മണ്ടനായി മരണത്തെ സ്വീകരിക്കാം.
@@Muadh_114
ഹൃദയംകൊണ്ടാണോ ചിന്തിക്കേണ്ടത് തലച്ചോറ് കൊണ്ടാണോ ചിന്തിക്കേണ്ടത് ദൃഷ്ടാന്തം കിട്ടാൻ 😂
@@byjugypsy5482 മനുഷ്യന്റെ മനസ്സ് നമ്മള്‍ പറയാറുണ്ട്. ഈ മനസ്സ് മനുഷ്യശരീരത്തില് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ശാസ്ത്രീയമായ രീതിയില്‍ ഒന്ന് ഒന്ന് വിശദീകരിച്ചാല്‍ എവിടം കൊണ്ടാണ് ചിന്തിക്കുന്നത് എന്ന് പറഞ്ഞു തരാം
അവര് ജനിച്ചത് മുതൽ കേൾക്കുന്ന ഒന്ന് അല്ലെ അപ്പൊ പാരമ്പര്യം ആയി കിട്ടുന്നത് ആകും (this is my personal opinion )👍
അവര് ജനിച്ചത് മുതൽ കേൾക്കുന്ന ഒന്ന് അല്ലെ അപ്പൊ പാരമ്പര്യം ആയി കിട്ടുന്നത് ആകും (this is my personal opinion )👍 4:54
ഫാസിൽ ബ്രോയുടെ ഈ അഭിപ്രായത്തോടു ഞാൻ യോചിക്കുന്നില്ല കാരണം എൻ്റെ തറ വാട് വീട് റോഡിൽ നിന്നും പള്ളികളിൽ നിന്നും വളരെ അകലെ യാണ്. ബാങ്ക് വിളി നേരിയ ശബ്‌ദ ത്തിൽ മാത്രമേ കേൾക്കാൻ സാധിക്കൂ. അതും ശ്രദ്ധിച്ചാൽ മാത്രം പക്ഷേ അപ്പോഴും ഈ കുറുനരി കൾ ശബ്ധമു ണ്ടാക്കാറുണ്ട്.😊
മനുഷ്യന്റെ ശ്രവണത്തിന് പരിധിയുണ്ട്.
കഷ്ടം
ഇപ്പോഴും ബോധം വെച്ചിട്ടില്ല... കഷ്ടം..
Mrugangalkk manushyarekaal kelvi shakthi kooduthal anenn kettittille
Their ear is very powerful than ours. Only 20Hertz to 20k Hertz is sensible for us.
എന്റെ വീടിന്റെ അടുത്ത് ഒരു കോറി യുണ്ട് അവിടെ നിന്ന് സ്ഥിരം സെറൺ കേൾക്കുന്നുണ്ട് ഇന്നേവരെ ഒരു നായ ഓരി യിടുന്നദ് കേട്ടിട്ടില്ല 🤭 എന്നാൽ ബാക് വിളിച്ചാൽ ഇത്രയു നായികൾ ഇവിടെ ഉണ്ടോ എന്ന് വിചാരിച്ചിപോകും 😂
കോറി സമയം 5 വരെ അല്ലെ ഒള്ളു? ഇരുട്ടിയതിന് ശേഷമുള്ള കാര്യമാണ് ഇവിടെ പറഞ്ഞത്.
@@SpyGod_MR ബാങ്കുവിളിയുടെ യുക്തി അന്വേഷിച്ചു പോകണ്ട. അപ്പോൾ പലതിനും യുക്തി ഇല്ലാണ്ടാവും. ഉള്ളത് കൊണ്ട് ഓണം കൂടി ഇങ്ങനെ പോകുന്നതാ നല്ലത്
@@SpyGod_MR ഇരുട്ടിട്ട് ഒന്നും അല്ല ഉച്ചക്കും ഞാൻ കേട്ടിട്ടുണ്ട് 😂
ബാങ്ക് ഒരു കൊലവിളിയാണെന്ന് അവക്കു൦ മനസ്സിലായി 😂👍
ഓ വല്യ കണ്ടുപിടുത്തം
എൻ്റെ വീടിൻ്റെ അടുത്ത് അമ്പലം ഉണ്ട് മദ്രസയുണ്ട് പള്ളിയുണ്ട്...മൂന്നിലും loudspeaker വെച്ച് അടിക്കടി പരിപാടിയാണ്..
പക്ഷേ ബാങ്ക് കൊടുത്താൽ മാത്രം ഇവറ്റകൾ ഓരിയിടും
അത് എന്നെ ഇപ്പഴും അത്ഭുത്പ്പെടുത്തുന്നു..
മറ്റു നായകൾ ഒരിയിടുന്നത് കേട്ടാൽ നായ ഒരിയിടും. ബാങ്ക് നീട്ടി നീട്ടി കൊടുക്കുന്നത് കൊണ്ട് നായ confusion ആകുന്നു.
@@malayali_hereവെറുതെ കളിയാകാം എന്നല്ലാതെ ഇസ്ലാമിന് അതൊന്നും ഏൽക്കാൻ പോകുന്നില്ല. ചിന്തിക്കുന്നവന് always ദൃഷ്ടാന്തം ഉണ്ട്.
ചെകുത്താൻ്റെ കൊലവിളി😂
@@888------ninte thanda paranj thannadhavum e adh 😂
നായകൾ ഓരിയിടാൻ കാരണം എനിക്ക് തോന്നുന്നത് അവർ ബാങ്ക് വിളി കേൾക്കുമ്പോൾ ദൈവത്തോട് നന്ദി കാണിക്കുകയും സ്തുദിക്കുകയും ആയിരിക്കും അവ ചെയ്യുന്നത്
എന്റെ വീട് ഖബർസ്ഥാൻ ഉള്ള പള്ളിയുടെ അടുത്താണ്. ഓർമ വച്ചത് മുതൽ കേൾക്കുന്നുണ്ട് ഇത്..
Jinn ine kannaarundo 😅😅
@@1kl407അതിനുള്ള കഴിവ് ഉണ്ടെങ്കിൽ കാണാം.
Nallathu nadakumbol athine alamgolamakkum pisachukkal
0 seconds ago
മലക്കുകളെ മൃഗങ്ങൾക്ക് കാണാൻ കഴിയും. അത് മരണത്തിന്റെ മലക്ക് ആണെങ്കിൽലും അല്ലാഹുവിൻറെ നാമം ഉച്ചരിക്കുന്ന ഭാഗങ്ങളിൽ മലക്കുകൾ വരാറുണ്ട്. അതാണ് കാരണം
@@afsal2018 ചുമ്മാതല്ല ഓരിയിടുന്നത്.. ഖബർസ്ഥാൻ അല്ലേ..? അവിടെ വെള്ളാട്ടപോക്കർ ഉണ്ടാവും.. 😀
കുറുക്കനെ ആരും കാണാറില്ല എന്ന് താങ്കൾ പറഞ്ഞു. എന്റെ നാട്ടിൽ പട്ടാപ്പകലും കുറുക്കനെ കാണാറുണ്ട്. രാത്രികാലങ്ങളിൽ ഇഷ്ടം പോലെ നാട്ടിലേക്ക് ഇറങ്ങും.
😂
കുറുനരിയാകും
മുഴുവന് കേള്ക്കൂ
അത് കുറുനരിയാകും
ബാങ്കിൽ മാത്രമാണ് ഓരി ഇടൽ കേൾക്കുന്നത്
മറ്റ് പല സൗണ്ടിങ്ങും ഇത് മൈൻറ്റ് ചെയ്യുന്നില്ല
ചിലപ്പോൾ നായകൾ അല്ലാഹുവിൻ്റെ നാമ വരികൾ കേൾക്കുമ്പോൾ അവനോടു ശുക്റ് അഥവാ നന്ദി കാണിക്കൂയായിരിക്കും മനുഷ്യരേക്കാൾ അല്ലാഹുവിനോട് നന്ദി കാണിക്കുന്നവരാണല്ലോ മറ്റു ജീവികൾ
ഞാൻ ഒരു ടാപ്പിങ്ങ് തോഴിലാളിയാണ് ഞങ്ങൾ കാട്ടിൽ കയറിയാൽ കൃവാറുണ്ട് അത് കെട്ടാൽ കുറുനരി ഓരിയിടാറില്ല പക്ഷെ ബാങ്ക് കെട്ടാൽ ഓരിയിടാറുണ്ട്
ബിസ്മയം തന്നെ അത്.
നായിക്ക് വരെ അറിയാം മണ്ടത്തരം ആണ് മൈക് കെട്ടി വിളിച്ചു പറയുന്നത് എന്ന് 😂@@swamybro
@@swamybroബാങ്ക് എന്നാല് അതൊരു വിസ്മയം തന്നെ ആണ്. ചില ദുഷട ശക്തികൾക്ക് അത് എത്ര മാത്രം അരോചകം ആയാലും...
സ്വാമിയാണെന്ന് പറഞ്ഞിട്ടെന്താ വിവരം ഇല്ലാതെ പോയല്ലോ 😅@@swamybro
പലർക്കും സത്യം ശാസ്ത്രീയമായി മനസ്സിലാക്കാൻ "മനസ്സില്ല. "...... പകരം പരസ്പരം "മത ഓരി "ഇട്ട് ......ഞങ്ങളിവിടെ 💪💪💪 ഒരു വലിയ കൂട്ടരുണ്ട് എന്നു കാണിക്കുന്നതിലാണ് താൽപര്യം .....
നീ അറി യാൻ ശ്രമിക്കുക
@@jasinoor3234 enth ariyana ee mathangalonnum undaya kalath mic set illa,pinne eth matha niyamaprakaramanu ella mathangalum janaglude chevi pottikkunnath
@@jasinoor3234 ❤❤അറബി മാത്രം അറിയുന്ന അറബി പിശാച് ആണ് അല്ലാഹു
തീർച്ചയായും, മതം തലക്കുപിടിച്ചാൽ ഇതാണ് അവസ്ഥ. അതിന്റെ സത്യാവസ്ഥ മനസിലാക്കാൻ ആർക്കും താല്പര്യമുണ്ടാവില്ല.
Yess they're the real kurunarikal
വളെരെ കൃത്യമായ അറിവ്💯.. ഇടക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു vdo പ്രചരിച്ചിരുന്നു.. ഒരു ഹിന്ദു ചടങ്ങിൽ എല്ലാരും കുരവ ഇടുമ്പോ കട്ടിലിൽ കിടന്നു കൊണ്ട് ഒരു നായ അവരോടൊപ്പം ചേർന്ന് ഓരി ഇടുന്നത്.. തീർച്ചയായും അത്തരത്തിൽ അവയുടെ സ്വഭാവം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്..
Mashallah
എന്റെ നാട്ടിൽ ഇപ്പോളും കുറുക്കൻ ഉണ്ട് കുഞ്ഞു നാൾ മുതൽ ബാങ്ക് വിളിക്കുന്ന ടൈം ഓരി ഇടുന്നത് കേൾക്കാറുണ്ട്
അതു കുറുനരി ആണ്...
എന്റെ നാട്ടിലും അത് തന്നെ കഥ. വാങ്ക് വിളി തുടങ്ങുന്നതും നരി കൂക്കി വിളി തുടങ്ങും.... എന്തരോ എന്തോ...ഇപ്പൊ നായയും ഓരിയിടാൻ ആരംഭിച്ചിട്ടുണ്ട്....
കുറുക്കൻ മാത്രമല്ല നായയും ഒരിടുന്നത് കേട്ടിട്ടുണ്ട് ബാക്കിന്റെ സൗണ്ടിനെ മറികടക്കാൻ നോക്കുന്നത് പോലെ എനിക്ക് തോന്നിട്ടുണ്ട്
ഞാൻ മലപ്പുറമാണ് ഇവിടെ ഒരു കിലോമീറ്ററിനുള്ളിൽ മിനിമം 10 പള്ളിയെങ്കിലും ഉണ്ടാവും ഇവിടെ നിന്നൊക്കെ നിരോധിച്ച കാളത്തിലൂടെ ഭയങ്കര ശബ്ദത്തിലാണ് ബാങ്ക് വിളിക്കുന്നത്. ശബ്ദമലിനീകരണത്തിനെതിരെ കുറുക്കനെങ്കിലും പ്രതിഷേധിക്കട്ടെ 😂' അപ്പോ പിന്നെ വർഗീയത എന്ന് പറയില്ലല്ലോ
Nice balancing and malappurm ayond 1km ullil 10 palli aarum vishvasikkum 😅😅😅@@PrakashChaliyath-bu1ix
എല്ലാ വാങ്ക് സമയത്തും കുറുനരികൾ ഓരിയിടുന്നത് കേട്ടിട്ടുണ്ട്.. രാവിലെയും വൈകുന്നേരവും മാത്രം അല്ല..
Adaan ,adonnum ivide paranjitt karyamilla suhrthe,paranjitt thanne karyamilla.kaalam
ബാങ്ക് വിളി വലിയ താമസം ഇല്ലാതെ നിരോധിക്കും.. അപ്പൊൾ അറിയാം... അതുവരെ ക്ഷമിക്കൂ..
@@kshathriyan ombra
Njammale naatil okk morining and evening mathrame undavallollu, കാട്ടിൽ വീട് എടുത്ത പിന്നെ എല്ലാം സമയത്തും കേൾക്കാം 😂😂😂
@@kshathriyanhaaa Ennit Ennit bajana madathil ochathil wekkunna paat namuk kelkam alle... Onn podra malame
മൃഗങ്ങൾക്ക് പൈശാചിക വ്യക്തികളെ കാണാനുള്ള കണ്ണിനു പ്രത്യേക അദൃശ്യ ശക്തികൾ മൃഗങ്ങൾക്ക് ഉണ്ട്
ചെകുത്താൻ്റെ കൊലവിളി😂
Bro 2025ayi
@@888------YES
@@888------ചെകുത്താനെ ഉറ്റ ചങ്ങാതിയായി കൂടെ കൂട്ടുന്നവർക്ക് അങ്ങനെ ഒക്കെ തോന്നും... അവരിൽ പിശാചിൻ്റെ കുതന്ത്രം ഉണ്ട്.
രാത്രി എന്നോ പകൽ എന്നോ ഇല്ല എല്ലാ സമയവും ബാങ്ക് വിളിക്കുമ്പോൾ കുറുക്കനും നായയും ഒച്ച വെക്കൽ കാണാറുണ്ട് പക്ഷെ മറ്റു പ്രസംഗങ്ങൾ അലോൺസ്മെൻ്റ് പൊലൊത്ത ഒരു പരിപാടിയിലും ഇത് കാണ്ടുന്നില്ല?
Correct
ഫാക്ടറി സൈറൺ കേൾക്കുമ്പോഴും പട്ടിയും അതു mimic ചെയ്യാറുണ്ട്. Nothing holy about it @@jasminijad9946
Divasavum 5 thavana kelkkunnathalle....avar identify cheyyunnundavum....
@@sumayyakattikunnan5533എന്ത് identify ചെയ്യുമെന്ന്. വെറുതെ മണ്ടതരം വിളമ്പല്ലേ.
നിങ്ങൾ പറഞ്ഞ മാതിരി ആണേൽ എന്തുകൊണ്ടാണ് നായ bank മാത്രം identify ചെയ്തു വെക്കുന്നത്? ബാക്കിയൊന്നും identify ചെയ്യണ്ടേ? Bank വിളിച്ച അതെ മൈക്കിൽ പോയി നിങ്ങൾ വേറെ എന്തെങ്കിലും പറഞ്ഞ് നോക്ക്. നായ ആ പരിസരത്ത് പോലും ഉണ്ടന്ന് പറയില്ല. ചിന്തിക്കുക. ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട്. മനുഷ്യന് ബുദ്ധിയുണ്ട്. നായകൾക്ക് അതില്ല. അതുകൊണ്ട് തന്നെ നായകൾക്ക് ഷൈതാനേ കണ്ടാലും കുഴപ്പമില്ല. പക്ഷെ മനുഷ്യൻ കണ്ടിരുന്നെങ്കിൽ അവൻ ഒരു second പോലും ഭൂമിയിൽ ജീവിക്കില്ലാരുന്നു. So പടച്ചോൻ എല്ലാത്തിനും ഒരു reason വെച്ചിട്ടുണ്ട്. അത് എന്തിനാണ് എന്ന് കണ്ടെത്താം. പക്ഷെ ഇതെല്ലാം വെറുതെ ഉണ്ടായത് ആണന്നും, മനുഷ്യൻ ശൂന്യതയിൽ പൊട്ടി മുളച്ചതാണന്നും ഒക്കെയുള്ള മണ്ടത്തരങ്ങൾ വിശ്വസിച് നാളെ പടച്ചോനെ കണ്ടുമുട്ടാതിരിക്കാൻ ശ്രെമിക്കുക👍
@@sumayyakattikunnan5533ചിന്തിക്കുന്നവന് ദൃഷ്ടാന്തം ലഭിക്കും.
//എന്തിനാണ് നായ bank മാത്രം identify ചെയ്തു വെക്കുന്നത്. വേറെയൊന്നും ആവശ്യമില്ലേ?//😂പൊന്നു സഹോദരി ഇങ്ങനെ മണ്ടത്തരം പറയല്ലേ.നിങ്ങൾ വേണേൽ ആ bank വിളിച്ച മൈക്കിൽ പോയി വേറെ വല്ലതും പറഞ്ഞാൽ നായ ആ പരിസരത്ത് പോലും ഉണ്ടന്ന് പറയില്ല. ചിന്തിക്കുക. ഇസ്ലാം പറയാൻ നിന്നാൽ തീരൂല. എന്നാലും ഒരു spark ഇട്ടു തരാം. നായ്ക്ക് ബുദ്ധിയോ, ചിന്തയോ ഇല്ലാത്തോണ്ട് ഷൈത്താനെ കണ്ടാൽ കുഴപ്പമില്ല. എന്നാൽ മനുഷ്യന് ഇത് രണ്ടും ഉള്ളത് കൊണ്ട് ഷൈത്താനെ കണ്ടിരുന്നേൽ അവൻ ഈ ഭൂമിയിൽ ഒരു നിമിഷം പോലും ജീവിക്കാൻ ആഗ്രഹിക്കില്ലാരുന്നു. അപ്പോൾ നമ്മുടെ കണ്ണിനു ആ മറ ഇട്ടിരിക്കുന്നത് അനുഗ്രഹം ആയിട്ടാണ്. ചിന്തിക്കുക എന്തുകൊണ്ട് മനുഷ്യന്റെ കാഴ്ച മൃഗങ്ങളുടെ കാഴ്ചകളിൽ നിന്നും വ്യത്സ്തമായി എന്ന്. ഇതൊക്കെ വെറുതെ അങ്ങ് ഉണ്ടായതു ആണോ അതോ ഒരു intelligent Creator ഇതിനു പിന്നിൽ ഇല്ലയോ എന്ന്.
പറയാം നിന്നാൽ തീരില്ല. അതുകൊണ്ട് നിർത്തുന്നു
നമ്മളുടെ വീട്ടിന്റെ അടുത്പട്ടികൾ ഇത്പോലെ ബാങ്ക് വിളിക്കുബോൾ ഒരിഇടുന്നത് കേൾകാം
Yes, എനിക്കു ഒരു നായ ഉണ്ടായിരുന്നു. വാങ്ക് വിളിക്കുമ്പോൾ അത് ഓരിയിടുമായിരുന്നു. എന്റെ അയൽക്കാരൻ ഒരു മുസ്ലിം ആണ്. നായ ഇങ്ങനെ ഓരിയിടുന്നത് ഒരുതരം embarrassment ആയിരുന്നു. ഇതെന്തുകൊണ്ട് എന്ന് google search ചെയ്തപ്പോൾ ഫാസിൽ പറഞ്ഞ അതേ വിശദീകരണം ആണ് കണ്ടത്.
Nayakalude roopathil pisachukkal varumennu kettitundu.enikariyavunna penninu 13,14,vayasullappol( annu veliyilanu moothrapura. Thrisandhya samayathanundayathu)athinu veliyil sandhyaasamayamirangi moothrapurayil irikumbol thottaduthu asadharanavaluppathil oru Naya. Ivalude aduthu ival athine kandathum athu Pettannu aprathyashamayi.avalude oru bhagham thalarnnathupole avalkuthonni pedikondu.avalparanjathu athra valuppamulla Naya undonnanu.pinnedu prayamayikazhinjum aa balaheenatha bodyil idaikuvarumennanu
0 seconds ago
മലക്കുകളെ മൃഗങ്ങൾക്ക് കാണാൻ കഴിയും. അത് മരണത്തിന്റെ മലക്ക് ആണെങ്കിൽലും അല്ലാഹുവിൻറെ നാമം ഉച്ചരിക്കുന്ന ഭാഗങ്ങളിൽ മലക്കുകൾ വരാറുണ്ട്. അതാണ് കാരണം
@@creativestyle7358😂😂
@@creativestyle7358അതേപോലെ തന്നെ bank നമസ്കാരത്തിലേക് ക്ഷണിക്കാൻ വേണ്ടി ഉള്ളെ ആണ്. ആ സമയം ഷൈത്താൻ bank കേൾക്കാത്ത ഒരിടത്തേക്ക് ഓടിപ്പോകും.അത് കാണുമ്പോളും നായ ഓരിയിടും
Higher secondary പഠിക്കുന്ന കാലം (2002 - 2004),രണ്ടു വർഷവും എല്ലാ വ്യാഴാഴ്‌ചയും ഉച്ചക്ക് 12 നും 1 നും ഇടയിലുള്ള ബാങ്ക് വിളിയിൽ ഈ ഓരിയിടൽ കേൾക്കാറുണ്ട്.എങ്ങനെയാണ് ഇവർ വ്യാഴാഴ്ച മാത്രം ഈ സമയം തന്നെ ഓരിയിടുന്നതെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അത്ഭുതമായിരുന്നു.
ബാങ്ക് വിളിക്കുമ്പോൾ പിശാചുക്കൾ (negative energy)കൂട്ടത്തോടെ ഓടുന്നത് മൃഗങ്ങൾക് കാണുകയും ഇവകൾ പേടിച്ചു ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു
വെള്ളിയാഴ്ചയുടെ തലേന്ന് ചക്കിതാന്മാർ ഇറങ്ങുന്ന സമയം
എന്റെ നായയുടെ പൂർവികർ ചെന്നായ്ക്കൾ അല്ലെന്ന് തോന്നുന്നു. ഞാൻ ഓരിയിട്ടിട്ടും കേട്ട ഭാവം ഇല്ല 😌
😂
അവൻ ഓർജ്യമണ്ടൻ ആണ് എന്ന്
Yotubil ബാങ്ക് കേൾപ്പിക്കൂ...
😁😂😂
സത്യമാണ്, ഞാനൊരിക്കൽ സ്റ്റേജിൽ വെച്ച് പാട്ട് പാടിയപ്പോൾ ഒരുപാട് കുറക്കൻ മാർ നിർത്താതെ ഓരിഇട്ടിരുന്നു 👨🦯ഇപ്പഴാ കാര്യം പിടികിട്ടിയെ
അതേത് പാട്ട്?
ഹോയ് ഹോയ് ഹോയ്
കടുവായേ കിടുവ പിടിക്കുന്നോ അമ്പമ്പോ
മരയോന്തിനു ചായമടിക്കുന്നോ അയ്യയ്യേ
കനവും പോയേ കളവും പോയേ കാനാടി കുട്ടിച്ചാത്താ
ആവാഹായ സ്വാഹാവായ
ഹോയ് ഹോയ് ഹോയ്👨🦯
നിങ്ങളുടെ പാട്ട് കെട്ട് പേടിച്ചിട്ടാണോ
ആ കുറുക്കൻമാർ കൂവുകമാത്രമല്ലെ ചെയ്തുള്ളുകല്ല് എടുത്ത് സ്റ്റേജിലേക്ക് എറിഞ്ഞില്ലല്ലോ ഹോ.. ഭാഗ്യം എന്ന് ആശ്യസിച്ചോളൂ
😂@@ImranFans-yj8ty
ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത് എത്ര നല്ല അവതരണം...
കഷ്ടം...
@ottakkannan_malabari എന്തിനു 🤔🤔
ബാങ്ക് വിളിക്കുമ്പോൾ പിശാച് ഓടുന്നത് കണ്ടിട്ടാണെങ്കിൽ ഈ പിശാച് തിരിച്ചു വരുമ്പോൾ എന്തുകൊണ്ട് ഓരി ഇടുന്നില്ല.
ഓടുന്നത് കാണുന്നത് കൊണ്ടാവും😊
തിരിച്ചു വരുമ്പോൾ ബാങ്ക് വിളിക്കുന്നില്ല.
ഓടുന്നത് കണ്ടാണ് അവ ശബദമുണ്ടാക്കുന്നത്. തിരിച്ച് വരുമ്പോൾ ഓടുന്നില്ല. അല്ലാത്ത സമയങ്ങളിലും ഇവകൾക്ക് പിശാചുക്കളെ കാണാമല്ലോ.
നടന്നു വരുന്നത് കൊണ്ടായിരിക്കും
ബാങ്ക് കേൾക്കുമ്പോൾ ഭയണോടുന്നു
കഴിഞ്ഞാൽ സമാധാനത്തിൽ വരുന്നുണ്ടാവും നായയും ഓരിയിടാറുണ്ട്
നല്ല മറുപടി. Very clear explanation 👍👌
അതിരാവിലെ,ഉച്ചയ്ക്ക്,സന്ധ്യക്ക് ഒക്കെ ഓരി ഇടുന്നതോ? ഈ നേരങ്ങളിൽ അമ്പലത്തിലെ ശബ്ദം വന്നാൽ കൂവുന്നില്ലല്ലോ?
Vank vili enthina ennenkilum ariyamenkil thaaangal ingane parayilla Ramesh bai .. ella mathangalkum athindethaya aajarangal kaanum.. angeekarikenda but nindhikathe irunnu koode .kashtam.
പറഞ്ഞത് മനസ്സിലായില്ലേ. കുറു നരിയുടെ ഓരിയിടുന്ന സാമ്യതയുള്ള ലൗഡ് ആയിട്ടുള്ള ശബ്ദം കേൾക്കുമ്പോൾ അവർ തിരിച്ച് പ്രതികരിക്കുന്നതാണ്.ആംബുലൻസിന്റെ സൗണ്ട് ഏകദേശം ഓരിയിടുന്ന പോലെ തന്നെയല്ലേ
@@hashirhash5956വാങ്ക് വിളി ജൂതൻ്റെ കട്ടെടുത്തത് അത്ര തന്നെ ..😂😂😂.. വാങ്ക് മലയാളത്തിൽ അർത്ഥം പറഞ്ഞ് തരുമോ ? മലയാളത്തിൽ വാങ്ക് വിളിക്കാമോ ??... അതോ ദൈവത്തിന് അറബി മാത്രമേ അറിയൂ ...
Cfi36 😂
അള്ളാഹു വലിയവനാണ് എന്ന പച്ച പൊള്ള് കേട്ടിട്ടാണ് കൂവി കളിയാക്കുന്നത് അമ്പലത്തിൽ അങ്ങിനേ പറയുന്നില്ല
എൻ്റെ നാട്ടിൽ രാത്രി 8 മണിക്ക് സൈറൻ മുഴങ്ങും, എൻ്റെ ചെറുപ്പത്തിൽ എന്നും സൈറൻ മുഴങ്ങുന്ന സമയത്ത് നിറയെ കുറുക്കൻമാർ ഓരിയിടുന്നത് കേൾക്കാമായിരുന്നു. അ സമയം ഞങ്ങളുടെ കുളത്തിലും നിറയെ കുളക്കോഴികൾ ഉറക്കെ ശബ്ദമുണ്ടാക്കുമായിരുന്നു.
ഇതിന് മതപരമായോ വിശ്വാസ പരമായോ ബന്ധം ഇല്ല.
ആംബുലൻസ്, മീൻ വണ്ടി ഇവ പോകുമ്പോൾ നായകൾ ഓരിയിടുന്നത് കണ്ടിട്ടുണ്ട്
സത്യം
Und 😂😂
yess
ഇപ്പറഞ്ഞ മൃഗങ്ങൾ എന്തൊക്കെ അപശബ്ദ ങ്ങൾ കേട്ടാലും ഓരിയിടും എന്ന് ചുരുക്കത്തിൽ യുക്തി യുക്തം താങ്കൾ സമ്മതിച്ചു, ആ കൂട്ടത്തിൽ പെടുന്ന ഒരു അപശബ്ദമാണ് ഈ ബാങ്ക് വിളി, എന്നും. വളരെ നന്നായി
നന്ദി ബാലാ. ബാങ്ക് വിളിയെ നിന്ദിക്കാൻ വേണ്ടി മാത്രം താങ്കളും ഓരിയിടുന്ന ഒരു കുറുക്കനാണെന്ന് സമ്മതിച്ചല്ലോ!
@moideenkoyaak6216 trick കാരൻ സ്ഥാപിച്ചത് അതല്ലേ സഹോദര. എന്നെ എന്തിനാ അതിൽ ചേർക്കുന്നത്.
പൊതുവെ മാജിക് ട്രിക്ക് ഒക്കെ വരുന്ന ഈ ചാനലിൽ ഒരു ട്രിക്കും ഇല്ലാത്ത ഈ വിഷയം എങ്ങനെ വന്നു
പൊളിച്ചു ഹബീബെ..
ബാങ്ക് വിളിയുടെ മലയാളം പരിഭാക്ഷ കൂടി പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു
വേറെ ഏതൊക്കെ അപശബ്ദങ്ങൾ ആണ് ഭൂമിയിൽ ഉള്ളത് ഒന്ന് ശ്രദ്ധിക്കാൻ വേണ്ടിയാണ്
ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുമ്പോൾ ഒരു മൈക്രോവേവ് തരംഗമായി
പുറത്തേക്കു പോകുമ്പോൾ
മൈഗ്രേൻ ഉള്ള ആളുകൾക്ക് അലർജി ഉണ്ട്
അതേപോലെ ആംബുലൻസിൻ്റെ സൗണ്ട്
ഇത് രണ്ടും അരോചകമാണ്....
ഉച്ചഭാഷിണിയുടെ സഹായമില്ലാതെ ബാങ്ക് വിളിച്ചാൽ...... ഒരു നായിൻറെ മോനും
ഓളി ഇടില്ല....
ഒരു മതത്തിനും ആരാധനക്ക് ഉച്ചഭാഷിണി.... പാടില്ല....
പ്രസംഗത്തിന് കൂടാതെ കഴിയില്ല... അതിനു നിയന്ത്രണങ്ങളുണ്ട്....
ഇലക്ഷൻ വന്നാൽ..... എന്തൊരു വൃത്തികേടാണ് നമ്മുടെ രാജ്യം
സൂപ്പർ 👍👏👌💞
😊😊😊
👍
😂😅
ന്റെ പൊന്നു ചങ്ങായി 🙏🙏🙏 just common sense വച്ച് ചിന്തിച്ചാൽ ആർക്കും മനസ്സിലാകും വാങ്ക് വിളിക്കുന്ന ശൈലി കൊണ്ടാണ് അവറ്റകള് ഓരി ഇടുന്നത് വാങ്ക് വിളിയിലെ ആ നീട്ടിയുള്ള വിളി കൊണ്ടാണ് ഓരി ഇടുന്നത്. മറ്റുള്ള നായയോ കുറുനരിയോ ആണെന്ന് വച്ചിട്ടാണ് 🙏
സിമ്പിൾ❤
ഒരു മൃഗത്തിൻ്റെ ശബ്ദം കേൾക്കുമ്പോൾ മറ്റു മൃഗങ്ങളും ശബ്ദമുണ്ടാക്കും
അതാണോ ഓരിയിടൽ
❤Thankyou for the informative message
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് ഒരു കാര്യം ബാങ്ക് വിളി കേൾപ്പോൾ മാത്രമാണ് നായകൾ ഓരി ഇടാറുള്ളും എന്ന് ആരും പറഞ്ഞിട്ടില്ല ബാങ്ക് വിളിക്കുബോൾ എന്തുകൊണ്ട് നായ ഓരിയിടുന്നു ഇസ്ലാമിക കഴിച്ചപ്പാടിൽ പിശാജ് ഭയന്ന് ഓടും ആ ഭയാനക രംഗം കണ്ടിട്ടാൻ നായകൾ ഓരി യിടുന്നദ് അവിടെ വർക് ചെയ്യുന്നദ് ഭയമാണ് ഭയം വന്നപ്പോൾ അവർ ശബ്ധിച്ചു ഇതുപോലെ ഭയക്കുന്ന കാര്യങ്ങൾ കണ്ടാൽ അവർ ചാബ്ധിക്കും പിന്നെ നായകളെ കുറിച്ച് പഠിച്ചാൽ അവർക്ക് നമുക്ക് കാണാൻ പറ്റാത്തദ് കാണാൻ സാധിക്കും എന്നും മനസ്സിലാക്കാൻ പറ്റും
പിശാചോ 😂
ശെരി ന്നാ 😂😂
മണ്ടാ, പിശാച് എന്ന് ഉത്തരം കിട്ടാത്ത മതജീവികളുടെ മറുപടി ആണ്. ശാസ്ത്രീയമായ കാരണം ആണ് ഇവിടെ പറഞ്ഞത്.
ചെകുത്താൻ്റെ കൊലവിളി😂
താങ്കൾക് ഇതിന്റ അർത്ഥം മനസ്സിൽ ആകുന്നു ഭയകര
ഏഴിമലയിൽ ഉണ്ടായിരുന്ന സമയത്ത് ബാങ്ക് വിളി ക്കൊപ്പം ഓരിയിെടുന്നത് കുറുക്കന്മാരാണ് എന്നാണ് കരുതിയിരുന്നത്. കുറുനരിയായിരുന്നു അതെന്ന് ഇപ്പോഴാണ് മനസ്സിലായത്. 🙏
അണകുണ വിശദീകരണം 😂തൽക്കാലം നമ്മൾ തടിതപ്പുന്നു 😂 സന്ധ്യാസമയത്ത് മറ്റ് അനൗൺസ്മെന്റുകളൊന്നും കേട്ടാൽ ഇങ്ങനെ ഓരിയിടാറില്ല 😅
athinu oori idunna pole allalo announce cheyyunnath..
Exactly, bank vili oru pratheka reethiyill annu . @@ASWINdasH
@@ASWINdasH😅
ചിന്തിക്കുന്നവന് ദൃഷ്ടാന്തം ☝️
@@Muadh_114 എന്ത്? ബാങ്ക് കൊടുക്കുന്നതും announcementum ഒരുപോലെ ആണോ? ബാങ്ക് നീട്ടിവലിച്ച് കൊടുത്താൽ മാത്രേ പിശാച് ഇളകൂ?😂 സാധാരണ സംസാരിക്കുന്ന പോലെ ബാങ്ക് കൊടുത്ത് നോക്ക്. ഒരു പട്ടിയും ഓരിയിടൂല 😂
കുറുനരിയും
കുറുക്കനും
തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ഉപകരിച്ചു
നന്ദി
അടിപൊളി അവതരണം. കുറുനരിയും കുറുക്കനും വേറെ വേറെ ആളുകളാണ് അല്ലെ.
Micinde sound kettalanu ooriyidunnath uduppi railway stationalil pakal train ariyipp kelkumbol pattikal ooriyidunnu
എന്നും സത്യത്തിനൊപ്പം ഫാസിൽ ബ്രോ ❤👍🏻🙏🏻
👏
Nth😂
🎉🎉
ബാങ്ക് വിളി കേൾക്കുമ്പോൾ ഓരി ഇടുന്ന ശീലം വര്ഷങ്ങളായി കേൾക്കുന്ന ആൾ ആണ് ഞാൻ. ബാങ്കിന് പ്രത്യേകമായി ഓരി ഇടുന്നത് കേൾക്കാറുണ്ട്. എന്നതാണ് എൻറെ അനുഭവം.
മീൻ വണ്ടിയുടെ ശബ്ദം കേട്ട് നായ ഒരിയിടുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.അതിനു മുന്നേ പലരും പറഞ്ഞ് കേട്ടിരുന്നെങ്കിലും അന്നാണ് നേരിട്ട് ബോധ്യമായത്.
Thanks
ദുഷ്ട ആത്മക്കളെ കാണുമ്പോൾ കേൾക്കുമ്പോൾ.. നായും 👌നരിയും 👌ഓരിയിടും 👍
Njnm ingane kettittund
അവസാനം എന്റെ കംമെന്റിനു വീഡിയോ ഇട്ട ഫാസിൽ ബ്രോക്ക് നന്ദി ❤
ഫാസിൽ കാകു അറിയുന്നത് പറഞ്ഞു തന്നു 👍🏻 👏🏻👏🏻👏🏻
ആഴ്ചയിൽ രണ്ടു വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്യണം ഇക്കാ ❤️
താങ്കളുടെ കൃത്യമായ വിശകലനത്തിന് ഒരു ബിഗ് സല്യൂട്ട്.❤❤❤
Kurukkante verdirivu explain cheydadil thanks,
ഇവിടെ കുറുക്കനും, നായയും കൂട്ടുകാരെപ്പോലെ
ഒന്നിക്കുന്നു, കാളം വിളിയും,
ഓരിയിടലും. 😄
ഇതിൽ പറഞ്ഞ വിശകലനങ്ങളോട് വിയോജിക്കുന്നു .
ഹായ്, ഫാസിൽ ബ്രോ, വൈകിയാണങ്കിലും പുതുവത്സര ആശംസകൾ 💐💐💐👍👍
Sir different time pox done soundor produce 12,9,3 am,1 am etc daily
ഇത് എൻ്റെ ചെറിയ മകൻ അവന് 5 വയസ്സായിരുന്നപ്പോൾ എന്നോട്ടു ചോദിച്ചതാണ്.😂😂😂
Ningal paranjathil kurachu karyam koodi aad cheyyan und .palliyil sadharana aayi use cheyyunnath horn speakers aanu athinte frequency kanaram aanu ith sambavikkunnath .nayakalk aa frequency irritated aanu karanam nayakalk cheriya sound polum kelkkan kazhiyum angane varumbol 90 above db aanu horn speakers. Nammude cheviyod chernu aarengilum uchathil samsarichal namuk ath valiya oru moolal aayi aanu kelkkunnath ure time angane nilkkum athrem nokkiyal madhi
Am proud because am following ur chanel ❤
ഒരു മൃഗത്തിന്റെ ശബ്ദം കേൾക്കുമ്പോൾ മറ്റൊരു മൃഗം ശബ്ദം പുറപ്പെടുവിക്കും സ്വഭാവികം
മൃഗത്തിനല്ലേ മൃഗങ്ങളുടെ കാര്യം അറിയാവൂ നിങ്ങളായി നിങ്ങളുടെ കാര്യമായി ഞാൻ പോകുന്നു
😂@@HashimSaleema-i8m
എന്ന് ഒരു ഇരു കാലി മൃഗം 😂
@@HashimSaleema-i8m ശരിയാണ് അതാണ് പട്ടിയും കുറുക്കനും ഓലിയിടുന്നതു്. അതാണ് ഞാനും പറഞ്ഞതു😂
ശരിയാണ് അതാണ് ഞാനും പറഞ്ഞത് ഒരു മൃഗത്തിനു മാത്രമെ മറ്റൊരു മൃഗത്തെ തിരിച്ചറിയൂ .അതാണ് പട്ടിയും കുറുക്കനും ഓലിയിടുന്നത്.🤣
എന്താണ് ചാനലിൻ്റെ പ്രശ്നം (തുടക്കത്തിൽ പറഞ്ഞതി)
Njan ഒരിക്കല്‍ ഇതിന് sakshyam vahichitttundu, അന്ന് kurukkan അല്ല pattiyanu
വളരെ ശരിയാണ്
രാവിലെയും വഴികിട്ടും മാത്രമല്ല എല്ലാ ബാങ്കിനും നായ ഓരിയിടാറുണ്ട്. മാത്രവുമല്ല കൂടുതൽ നായകളും മുകളിലോട്ട് നോക്കിയാണ് ഓരിയിടാറുള്ളത്. ഇത് പിശാജുകൾ ഓടുന്നു എന്ന വാദത്തെ ശക്തിപ്പെടുത്തുന്നു
ബാങ്ക് വിളി ഒലി ഇടുന്നത് പോലെ നായ്ക്കൾക്ക് തോന്നുന്നത് കൊണ്ട്
സന്ധ്യ സമയം പള്ളിയിൽ മണി അടിക്കുമ്പോഴും ഇതു പോലെ നായ്ക്കൾ കൂടുന്നുണ്ട്
തല താഴ്ത്തി ഓരിയിടാൻ പറ്റില്ല സാറേ
@AsifAli-ct1be തല താഴ്ത്തി ഓരിയിടണ്ട മുകളിലോട് നോക്കാതെ ഓരിയിടുന്നത് കണ്ടിട്ടുണ്ട്
@@AliAsker-w3s ബാങ്ക് വിളി കേട്ട് പിശാചുക്കൾ വരുമോ
Njangalude nattilum sandhyaykku bank kelkkumbol naya oriyidarundu.pakshe chila divasangalil,varshathil oru 10 or 20 divasam mathrameyulloo.ini manushyarano ennum samshayamundu
ബാങ്ക് വിളിക്കുമ്പോൾ കുറക്കാൻ ഓരിയിടുന്നത് എൻഡിന് എന്നതിന്റെ ഉത്തരം പറഞ്ഞില്ലല്ലോ
ചില ശബ്ദത്തിന്റെ ഫ്രീക്വൻസി ചില മൃഗങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കും എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. ബാങ്ക് വിളി, കമ്പനികളിൽ നിന്നുള്ള സൈറൺ, ആംബുലൻസ് സൈറൺ എന്നിവ... ചില പക്ഷികളും കണ്ടിട്ടുണ്ട് ഈ സ്വഭാവം
ബാങ്കുവിളി കേൾക്കുമ്പോൾ കുറുക്കനും തോന്നിക്കാണും, ഇതൊക്കെ ഞാൻ പണ്ടേ വിട്ട സീനാണ് എന്ന് :D
Ath sheriyan.... Bank vilikkumbo kurukkan oriyidum
ഞാൻ സേവനമനുഷ്ഠിക്കുന്ന പള്ളിയിൽ നിന്ന് ബാങ്ക് വിളിക്കുംബോൾ നായകൾ ഓരിയിടുന്നത് കേൾക്കാറുണ്ട്
അത് പകലും രാത്രിയും എല്ലാം ഉണ്ട്
എന്തോകണ്ട് പേടിച്ചത് പോലെയുള്ള ഒരു കരച്ചിലാണ് കേൾക്കുന്നത്
തൊട്ടടുത്ത് കമ്പനികളുണ്ട് അവിടെനിന്ന് ശബ്ദം കേൾക്കുമ്പോൾ ഒന്നും ഇങ്ങനെ
നായകൾ പേടിച്ചരണ്ട് കരയുന്നത് കേൾക്കാറില്ല
So
ബാങ്ക് വിളിക്കുമ്പോൾ പിശാച് ഓടിമറയും എന്ന പ്രവാചക അധ്യാപനവുമായി കൂട്ടി വായിക്കുമ്പോൾ പേടിപ്പെടുത്തുന്ന എന്തോ ഒന്ന് അവർ കണ്ടിട്ടുണ്ട് എന്ന് തന്നെയാണ് മനസ്സിലാകുന്നത്
സത്യങ്ങൾ എപ്പഴും പറഞ്ഞു കൊണ്ടേ യിരിക്കുക!
ഉൾക്കൊള്ളാൻ പറ്റുന്നവർ ഉൾക്കൊള്ളട്ടേ !
Orupaad sankikuttanmar kudakeezhil message idan indavumbo ithalla ithinappuravum content idaam 😊🎉
കുറച്ചു കാലം കഴിഞ്ഞാൽ മൃഗങ്ങളോട് സസംസാരിക്കാനുള്ള app വരും അന്നേരം അവരോടെന്നെ ചോദിക്കാൻ വെച്ചതാണ് ഞാൻ
എപ്പൊ ബാങ്ക് കേട്ടാലും അവർക്ക് അവരുടെ ശബ്ദം കേട്ടാൽ ഒന്നു ഓർിയിടാൻ തോന്നും. അതാണ് കാരണം.
സുബ്ഹിക്ക് പ്രകാശം പരക്കുന്നതിന്റെ മുൻപ് പൂവൻ കോഴി കൂവുന്നു. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ 🙂
ആ ബാങ്കിന്റെ വോയിസ് മുഴുവൻ കേൾപ്പിക്കാതിരുന്നതിന്റെ ട്രിക്ക് എന്താണ്
മനുഷ്യരെ പോലെ അല്ല മൃഗങ്ങൾ ക്കു ചിലത് കേൾക്കുവാനും കാണുവാനുമുള്ള കഴിവ് പടച്ച റബ്ബ് കൊടുത്തിടുണ്ട്
Thante koottukaran koovumbol avarum koode koovunnu
. ഒരു കുറുക്കൻ കൂവുമ്പോൾ മറ്റു കുറുക്കൻമാരും കൂവും - സ്വാഭാവികം...
@@Vettath_markadanNannayi koode bro ?
അയ്യാൾ പറഞ്ഞത് ശെരി ആണ് മോനെ.. അതിന്റെ ക്ലാൻ ഇൽ പെട്ട fox കൂവുമ്പോൾ എല്ലാരും ഒരുമിച്ച് കൂവുന്നു...
അത് നിന്നെ പോലത്തെ അന്ധവിശ്വാസികളോട് പറഞ്ഞിട്ട് കാര്യം ഇല്ല @@hashirhash5956
😂😂😂😂
What is hajre aswad please explain
എന്റെ നാട്ടിൽ ബാങ്ക് വിളി കേൾക്കുമ്പോൾ ഇങ്ങനെ ഓരിയിടുന്നത് കേൾക്കാറില്ല.. എന്നാൽ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ കണ്ണൂരിലുള്ള ചെന്നപ്പോൾ അവിടെ തൊട്ടടുത്ത പള്ളിയിൽ നിന്നും ബാങ്ക് വിളി കേൾക്കുമ്പോൾ ഇതുപോലെ നായ്ക്കൾ ഓരിയിടുന്നത് കേൾക്കാറുണ്ട്
ചെകുത്താനെ പടിക്ക് കാണാം😅😅😅😅
Kurukkan oriyidum,kuttiadiyil
താങ്കളുടെ വീട്ടനടുത്തുള്ള കുറുക്കൻമാർക്കു മാനസികമായി ഒരു സ്വസ്ഥതയും സമാധാനവും കിട്ടുന്നില്ല എന്ന് താങ്കളുടെ വിവരണത്തിൽ നിന്നും മനസിലാക്കാം.. കുറുക്കന് കാടും, കോഴികളും, മറ്റും നൽകുകയും, കല്ലേറ് പോലുള്ള അക്രമണങ്ങൾ ഒഴിവാകുകയും ചെയ്താൽ വീണ്ടും kookikolum 😊😊
എല്ലാ കാലത്തും കേൾക്കാറില്ല. ചില മാസങ്ങളിലാണ്.
മരണത്തിൻ്റെ വിളി മൃഗങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയും
😂😂
😁
അതൊക്കെ ചുമ്മാ പറയുന്നതാ... 😀
😂😅
Angane paranj kelkarund
താങ്കൾ പറഞ്ഞത് പൂർണ്ണ
മായും ശരിയാണ്. നമ്മൾ
ഓരിയിട്ടാലും പട്ടികൾ തിരി
ച്ച് അതേ ശബ്ദത്തിൽ ഓരി
യിടും. ഇത് ഞാൻ വളരെ
ചെറുപ്പത്തിൽത്തന്നെ നിരീ
ക്ഷിച്ച് കണ്ടു പിടിച്ച കാര്യമാ
ണ്.ശാസ്ത്രീയമായി താങ്കൾ
പറഞ്ഞത് 100 ശതമാനവും
സത്യമാണ്.
❤❤❤പിശാചിനെ സാന്നിധ്യം ഉള്ളത് കൊണ്ടാണ് പാട്ടിയും കുറുക്കനും ഓരി ഇടുന്നത്.....അല്ലാഹു പിശാച് ആണെന്നു തെളിയുന്നു....
100%
Ninte kuyapamala ninte veetluvarude kuyapaman
❤
😂dingante dingolfi
❤😂
ബാങ്ക് കേട്ടപ്പോൾ അവരുടെ ഭാഷ ആയി തോന്നിക്കാനും
Congratulations 🎉🎉🎉
സത്യം വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്
Tricks ❤
ഇദ്ദേഹം പറഞ്ഞത് വെറും പൊട്ടത്തരം ആണ് ഇയാൾക്കു ഇതിനെ പറ്റി ഒരു ചുക്കും അറിയില്ല, മനുഷ്യന് കാണാൻ പറ്റാത്തത് മൃഗങ്ങൾക് കാണാൻ പറ്റും.
ഫാസിൽ ഈ വിശദീകരണം സാധാരണ നിങ്ങൾ നടത്തുന്നത് പോലെ അത്രക്കങ്ങ് തൃപ്തികരമല്ല, മാത്രമല്ല എന്റെ വീടിന് ഇരുവശവും മലകളാണ്, ശെരിക്കുള്ള കുറുക്കന്മാരെ ഇവിടെ ഇടയ്ക്കിടെ കാണാറുണ്ട്.
സാധാരണ നടത്തുന്ന രീതിയിൽ ഇനി വീഡിയോ ചെയ്യാൻ സാധിക്കില്ല എന്ന് അദ്ദേഹം കൃത്യമായി പറയുന്നുണ്ട്. അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ വിലക്കാണ് മറ്റ് വീഡിയോകളോ കാര്യങ്ങളോ കാണിച്ച് പഴയ രീതിയിൽ ഇനി വീഡിയോ ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല. പിന്നെ താങ്കൾ കണ്ടത് കുറുക്കന്മാരെ അല്ല ഗവൺമെന്റ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിലവിൽ കുറുക്കന്മാരില്ല. ചെമ്പൻ കുറുനരികളാണ്
I have experienced it. There were two stray dogs in town always make this sound when ambulance pass by with its alarm.
ഒരു കുറുക്കൻ കൂവുമ്പോൾ മററോരു കുറുക്കൻ കൂവുക സ്വഭാവികമാണ്. കുറുക്കൻ ഇപ്പോൾ നാട്ടിലും ഉണ്ട്.
Apakada soochana kittumbol oriyidarundengil athu shariyanu ...Bank vili oru apakada soochana anallo ? !
വാങ്ക് വിളിയുടെ അർത്ഥം കുറുക്കനും മനസ്സിലായിട്ടു തിരിച്ചു തെറി വിളിക്കുന്നത് ആയിരിക്കും..🤔😄😂
Man nice content 🙌
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️☪️☪️☪️☪️☪️
പഞ്ചസാര കഴിച്ചിട്ട് അതിന് മുന്നേ വിവരിച്ച അത്ര രുചി ഇല്ലെങ്കിൽ എന്ത് ചെയ്യും,ഇഷ്ട പെട്ടില്ലെങ്കി അവർ കഴിക്കണ്ട,
@@dream_moon7 അത് അങ്ങനെ തന്നെ അല്ലെ, ഒരാൾ സൂപ്പർ എന്ന് പറയുന്ന ഫുഡ്/ ഹോട്ടൽ മറ്റൊരാൾ അത്ര പോര എന്ന് പറയാറില്ലേ ;
പക്ഷെ പൊതുവായിട്ട് പഞ്ചേന്ദ്രിയങ്ങൾ കൊണ്ടുള്ള ആസ്വദിക്കാൻ ഉള്ള കഴിവ് ഭൂരിപക്ഷം ജനങ്ങൾക്കും ഇല്ല.
കവലയിൽ ഒരാൽ നിന്ന് പാടുന്നു.;
അയാളുടെ പാട്ട് കൊള്ളാം എന്ന് ഒന്നോ രണ്ടോ മാന്യമാരായ വ്യക്തികൾ പറയുകയോ , അത് കേൾക്കാൻ ചെന്ന് നിൽക്കുകയോ ചെയ്താൽ പിന്നെ കുറച്ച് പേർ ഇത് ശരി ആണല്ലോ എന്ന് പറഞ്ഞു ആസ്വദിക്കാൻ ചെല്ലും.
അത് വരെ ആ പാട്ട് കേട്ടിട്ടും ആയാളെ ഗൗനിക്കാത്തവർ പിന്നെ എങ്ങനെ ആസ്വദിച്ച് തുടങ്ങി ?
Bank vilikkumbol endinanu ooriyidunnad ennu ippozhum paranjillallo bro
താങ്കൾ പറഞ്ഞത് ശരിയാണല്ലോ പിന്നെയെന്താണ് കുറച്ചാളുകൾക്ക് തൃപ്തികരമാവാത്തത്? അവരെന്താണുദ്ദേശിക്കുന്നത്?
ബാങ്ക് വിളിക്കുമ്പോൾ പിശാചുക്കൾ ഓടും അത് അത് കണ്ടിട്ടാണ് അവർ ഓരി ഇടുന്നത്
@@Rameez_khd ബാങ്ക് വിളിക്കുമോ നിസ്കരിക്കാൻ ഓടുന്നവരെ കണ്ടിട്ടുണ്ട് പിസാസിനെ നിങ്ങൾ daily കാണാറുണ്ടോ
അതുപോലെ മറ്റുള്ള ശബ്ദങ്ങൾ കേൾക്കുമ്പോൾ എന്താണ് ഓലി ഇടാത്തതു 😂😂😂😂
Marana vili kelkumbo mathram koovunnu
ഒലി ഇടാർ ഉണ്ട്.. അത് ആരും അത്ഭുതം ആക്കി പറയാറ് ഇല്ല. അന്ധ വിശ്വാസി മോനെ 😁
മറ്റ്@@Vettath_markadanമറ്റു മത പരിപാടി കൃതിമത്യം മൃഗങ്ങൾ തിരിച്ച് അറിയുന്നു orjiline പ്രതികരിക്കുന്നു. പൊള്ള ആയതിനെ തള്ളി കളയുന്നു 😂😂😂
@@Vettath_markadanബാങ്ക് വിളിക്കുമ്പോൾ പിശാച് ഓടും അത് കണ്ടാണ് അവർ ഓരി ഇടുന്നത്
@@safafathima4380 mariathul kibthi original anu 💯
താങ്കൾ പറഞ്ഞത് ശെരിയാകാൻ സാധ്യത യുണ്ട്.
നമ്മുടെ ബുദ്ദികും യുക്തിക്കും അനുസരിച്ചു അല്ല ഇത് മനസ്സിൽ ആകേണ്ടത് 😌 ബാങ്ക് വിളിക്കുമ്പോൾ കുറക്കനോ നായയോ ഒരിടുന്നതിന്റെ പിന്നിൽ ഒരു കാരണമുണ്ട് 😌
അ കാരണം ആണ് ഇപ്പൊൾ പറഞ്ഞത്... വീഡിയോ ഒന്നൂടെ കാണു
@@kshathriyan ആ കാരണം ഇവിടെ പറഞ്ഞില്ല 🙄പറയാൻ ഉദ്ദേശിക്കുന്നില്ല 🙏
അത് ഖുർആൻ ഇൽ പറഞ്ഞിട്ടുണ്ട് എന്നല്ലേ?
@@Rashidres 😂
@@Rashidres മനുഷ്യൻ കാണാത്തത്തും അറിയാത്തതു ആയ ചില കാര്യങ്ങൾ മൃഗങ്ങ്ൾക്കു അറിയും 🤲 ( വയനാട് ഉരുൾ പൊട്ടിയത് ആന മനസിലാക്കിയത് പോലെ ) തർക്കത്തിന് ഇല്ല 😄😄
ആദ്യമായി പറയട്ടെ കുറുക്കൻ ഇന്ന് ഇല്ല്യ കുരു നരികൾ ആണ്
Setta ambalathil paat vakkubol ee nilavili illaloo... Ith kolambiyude sound frequencyude presnam aan... Sound pollution...
Settanu iratta thaap undallo
ഉണ്ട
@Rameez_khd നിങ്ങൾ ഒരു ദിവസം കോളാമ്പി മാറ്റി നോക്കിയോക്... ഉണ്ടയാണോ അന്തം ആണോ എന്ന് അപ്പോൾ അറിയാം
@@kiransurendran828 ഇപ്പോൾ പല പളളിയിലും കോളാമ്പി ഇല്ല
@@Rameez_khd പള്ളിയിൽ പോയില്ലെകിലും സ്കൂളിൽ എങ്കിലും പോവണം
ഞങ്ങളുടെ വീടിന് വെളിയിൽ ഒരു തെരുവുനായ് ദിവസവും ഉച്ച/വൈകുന്നേരം സമയത്ത് വാങ്കുവിളിക്കൊപ്പം ഒലിയിടും.ആദ്യമൊക്കെ നായെ വഴക്ക് പറഞ്ഞ് ഓടിക്കുമായിരുന്നു.പിന്നെ വാങ്കുവിളിയെ അനുകരിഖ്കുകയാണിവൻ എന്നറിഞ്ഞതോടെ വാങ്കുവിളിക്കൊപ്പം നായയുടെ ശബ്ദവും കേൾക്കാനായി വെയ്റ്റ് ചെയ്യാൻ തുടങ്ങി ❤
ഇതിൻ്റെ വിശദികരണം ഒന്നും ശരിയല്ലല്ലോ ബ്രോ
Yes
😂yes
നിനക്ക് സുഗിക്കാത്തത് കൊണ്ട് ശരിയായില്ല 🤔🤭😂🤣
പ്രാകൃത മനുഷ്യ അന്ധവിശ്വാസം ഒഴിവാക്ക് മനുഷ്യൻ ആയിജീവിക്ക്
@MoosakuttyThandthulan എന്താ മൂസക്കുട്ടീ എനിക്ക് സുഖിക്കാത്തത് ?.